Nashta Swargangale - Veenapoovu (1983) - Yesudas - Sreekumaran Thampi - Vidyadharan (vkhm)

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น •

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  2 ปีที่แล้ว +29

    #mymp3collections
    #vkhm
    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...
    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....
    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌
    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌
    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    സ്വര്‍ഗ്ഗങ്ങളേ .. നഷ്ടസ്വര്‍ഗ്ഗങ്ങളേ...
    ചിത്രം : വീണപൂവ് (1983)
    ഗായകൻ : യേശുദാസ്
    ഗാനരചന : ശ്രീകുമാരൻ തമ്പി
    സംഗീതം : വിദ്യാധരൻ
    Nashta Swargangale - Veenapoovu (1983) - Yesudas - Sreekumaran Thampi - Vidyadharan (vkhm)

  • @udhayankumar9862
    @udhayankumar9862 4 หลายเดือนก่อน +76

    2024ലും ഈ ഗാനം കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 4 หลายเดือนก่อน +91

    ഈ പാട്ടു യേശുദാസല്ലാതെ വേറെ ആരു പാടിയാലും ഇത്ര ഫീലോഡുകൂടി പാടാൻ കഴിയില്ല..ഈ പാട്ടു കേൾക്കുമ്പോൾ നമ്മളെ ഏതോ ഒരു silent ബോധാവസ്ഥയിലേക്ക് നമ്മളെ കൊണ്ടുപോവുന്നു..എന്റെ അഭിപ്രായത്തോടൂ യോജിപ്പുള്ളവർ എന്നോടു ജോയിന്റ് ചെയ്യു...❤

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 หลายเดือนก่อน +2

      @@BasheerBasheer-rb9he Thanks 💟💟🤝🤝

    • @muralidharan6565
      @muralidharan6565 4 หลายเดือนก่อน +1

      ♥️♥️♥️

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 หลายเดือนก่อน

      @@muralidharan6565 Thanks 🤝🤝💟💟

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 2 หลายเดือนก่อน +3

      Ath aadyam yesudaas paadi kettathukondu thonnunnathaanu...
      Nannayi paadaan kazhiyunna Sangeetha bodhamulla ,,nalla sabdamulla...aaru paadiyirunnenkilum...ithu thanne thonnum...jayachandran entha mosamaano....brahmaanandanum...Joly ebrahaamum....maarkkosum okke nalla paattukaar alle....

    • @harispattambi8427
      @harispattambi8427 หลายเดือนก่อน

      🙏🙏​@@l.narayanankuttymenon5225

  • @jayanappusons791
    @jayanappusons791 2 หลายเดือนก่อน +22

    വിദ്യാധരൻ മാസ്റ്റർ നൽകിയ ഫീൽ ദാസേട്ടനിലൂടെ നമ്മുടെ ഹൃദയത്തിൽ പകർന്നു നൽകി..🎉❤

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 หลายเดือนก่อน

      അതേ ❤️👍
      താങ്ക്സ് 💟💟🤝🤝

    • @ullas1971
      @ullas1971 2 หลายเดือนก่อน +1

      ഇത് വിദ്യാധരൻ മാസ്റ്ററുടെ പ ശബ്ദത്തിലാണ് എനിക്കിഷ്ടപ്പെട്ടത്

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 หลายเดือนก่อน

      @ullas1971 👍❤️

    • @surendrankk8363
      @surendrankk8363 17 วันที่ผ่านมา

      ​@@ullas1971പക്ഷെ കഥാപാത്രത്തിനും യോജിക്കണമല്ലോ.

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน +14

    എന്തുട്ട് പാട്ടാണ്ട ഇത് കേട്ടാലും കേട്ടാലും കൊതി തീരില്ല അഭിനന്ദനങ്ങൾ

  • @vsankar1786
    @vsankar1786 2 ปีที่แล้ว +19

    തൻ്റെ കാമുകിയായ മുകിലുമായുള്ള വിഫലപ്രണയം നൽകിയ തീവ്രനൊമ്പരത്താൽ വിലപിയ്ക്കുന്ന വിഷാദകാമുകനായ ഭൂമി...
    കഥാസന്ദർഭത്തിനൊത്ത തമ്പിസാറിൻ്റെ ഭാവനാസുന്ദരമായ രചന.. പ്രതിഭാധനനായ വിദ്യാധരൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസ്സിനെ നൊമ്പരംകൊള്ളിക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ നഷ്ടപ്രണയ നൊമ്പരഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว

      താങ്ക്സ് 💟💟🤝🤝

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +1

      താങ്ക്സ് 💟💟🤝🤝

    • @BasheerBasheer-rb9he
      @BasheerBasheer-rb9he 4 หลายเดือนก่อน +2

      നല്ല നിരൂപണം❤

    • @vsankar1786
      @vsankar1786 4 หลายเดือนก่อน +2

      @@BasheerBasheer-rb9he ... വളരെ നന്ദി.

    • @AnusreeVpR
      @AnusreeVpR 3 หลายเดือนก่อน +3

      കൗമാര കാലത്ത് നഷ്ടപ്പെട്ട പ്രേമത്തിന്റെ ബാക്കി പത്രം. നഷ്ട പെട്ടത് തിരിച്ചു കിട്ടില്ലല്ലൊ........... അങ്ങനെ ഓർമ്മകളുടെ പ്രയാണം.

  • @dineshpanniyathmad863
    @dineshpanniyathmad863 3 หลายเดือนก่อน +10

    എല്ലാം കൊണ്ടും . നിറഞ്ഞ പാട്ടാണ് ഇത്.. ആദ്യമായി കേട്ടപ്പോൾ തന്നെ ഒരു പാട് ഇഷ്ടമായി

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 หลายเดือนก่อน

      @@dineshpanniyathmad863 ❤️🙏സന്തോഷം
      താങ്ക്സ് 🤝💟💟🤝

  • @jsanju4143
    @jsanju4143 หลายเดือนก่อน +7

    ദാസേട്ടൻന്റെ വോയിസ്‌ കോപ്പി ചെയ്തവർക്ക് ആ മാസ്മരിക അനുഭവം തരാനായില്ല... നമ്മുടെ ഗാനഗന്ധർവൻ തന്നേ ever ഗ്രീൻ സൂപ്പർ..❤❤️

  • @abhivlogs7275
    @abhivlogs7275 4 หลายเดือนก่อน +20

    ശ്രീകുമാരൻ തമ്പി സാറും വിദ്യാധരൻ മാഷും ഒന്നിച്ച ഏക സിനിമ ഗാനം!❤️

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน +3

    നിങ്ങൾക്കിത് മുഴുവനും ഉൾക്കൊള്ളാൻ കഴിയുമോ, പലതും കൂട്ടിക്കുഴച്ച് ഒരു ജീവിതം, അതിനിടയിൽ എല്ലാം നഷ്ടപ്പെട്ട മറ്റുചിലരും. നന്ദി ദാസേട്ടൻ നന്ദി

  • @josephpd8553
    @josephpd8553 5 หลายเดือนก่อน +9

    എത്ര മനോഹരം. വാക്കുകളിൽ ഒതുക്കാനാകാത്ത മാസ്മരിക ഭംഗി.ഹൃദയത്തിലാണ് ഈ ഗാനം ചലനം ഉണ്ടാക്കുന്നത്.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  5 หลายเดือนก่อน

      @@josephpd8553 അതേ 💖👍
      താങ്ക്സ് 💟💟🤝🤝

  • @v.s.dinamony569
    @v.s.dinamony569 6 หลายเดือนก่อน +13

    ശ്രീകുമാരൻ തമ്പി രചിച്ച, വിദ്യാധരൻ മാസ്റ്റർ ഈണം നൽകി യേശുദാസ് പാടി, അമ്പിളി സംവിധാനം ചെയ്ത "വീണപൂവ്" എന്ന ചിത്രത്തിലെ ഒരു ഗാനം.

  • @gopalknair1969
    @gopalknair1969 3 หลายเดือนก่อน +7

    എത്ര കേട്ടാലും മതിവരില്ല.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 หลายเดือนก่อน

      @@gopalknair1969 ❤️👍
      താങ്ക്സ് 💟💟🤝🤝

  • @ktantony1143
    @ktantony1143 5 วันที่ผ่านมา +1

    Srekumaramthampi, yeshudas,vidhyadaram👍🙏

  • @PraseethaC-d5m
    @PraseethaC-d5m 3 หลายเดือนก่อน +6

    ഈഗാനംഓർമ്മയാണ്🎉🎉🎉🎉🎉❤❤

  • @satheesanv7081
    @satheesanv7081 2 ปีที่แล้ว +6

    വളരെ ഇഷ്ടമാണ് 👍👍👍നല്ലൊരു സിനിമ.

  • @ullas1971
    @ullas1971 2 หลายเดือนก่อน +2

    വിദ്യാധരൻ മാസ്റ്ററുടെ എല്ലാ പാട്ടുകളും

  • @baburajgopalapillai9459
    @baburajgopalapillai9459 หลายเดือนก่อน +1

    Evergreen song. God fixed voice. What a feel.

  • @PraSooNPrabhakaraN
    @PraSooNPrabhakaraN หลายเดือนก่อน +3

    ഇത്രയും ഭംഗിയായി പാടാൻ കഴിവുള്ള ഒരാൾ ഇനി ഉണ്ടാകമോ.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  หลายเดือนก่อน +1

      @@PraSooNPrabhakaraN ആളുകൾ ഉണ്ടായാലും തന്നെയും ഇത്രയും നല്ല ഒരു പാട്ട് ആരുണ്ടാക്കും 😓

  • @divakaranmanikuttanpillai9622
    @divakaranmanikuttanpillai9622 3 หลายเดือนก่อน +4

    Great song no words ❤

  • @vrindav8478
    @vrindav8478 2 ปีที่แล้ว +3

    🙏 What a melody oh Heavens!! A top favourite. Divine work from Thampi sir & team. Apart from the song selections, the cover pages of this sweet channel, praiseworthy. I always noted the same. Keep it up Vinu Bhai! Many thanks for the share. 👏👏👏👌👍🌹

  • @GeorgeJoseph-t1b
    @GeorgeJoseph-t1b 3 หลายเดือนก่อน +4

    Supper sad song😌

  • @MathewKBabt
    @MathewKBabt 2 หลายเดือนก่อน +1

    Scintillating voice modulation.

  • @viswanathanp3434
    @viswanathanp3434 หลายเดือนก่อน +3

    ഫ്ലവർസിൽ ഇതിലും നന്നായി പാടിയ ഒരു കുട്ടി ഉണ്ട്. പേര് ഓർമയില്ല. 13വയസ്സിൽ താഴെ ഉള്ള കുട്ടി

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  หลายเดือนก่อน

      @@viswanathanp3434 ആണൊ ഞാൻ കണ്ടിട്ടില്ല

    • @basanthms74
      @basanthms74 20 วันที่ผ่านมา +2

      അത്രയും വേണമായിരുന്നോ കുയിലിൻ്റെ ശബ്ദത്തിലല്ലേ Mature ആയി വരട്ടെ നമുക്ക് നോക്കാം ദാസേട്ടൻ്റെ ഏഴയലത്ത് വരുമോന്ന് Mature ആകുമ്പം ശബ്ദം മാറും നമുക്ക് കാത്തിരിക്കും അങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയും ഇല്ല

    • @basanthms74
      @basanthms74 20 วันที่ผ่านมา +2

      കാത്തിരിക്കാം

  • @sudarshannair5289
    @sudarshannair5289 2 หลายเดือนก่อน +1

    This song are beauty credited to mainly sreekumaran Tampi he is one ofnthe legend in lyrics like Gireesh puthancherry. Vidyadharan master is music tech of direction and.above our own Dassettan voice made flag ship of this.song and in this film. 🙏

  • @PhilipKp-v4v
    @PhilipKp-v4v 3 หลายเดือนก่อน +2

    Manasinu❤entho❤nastappetta❤vedana🎉

  • @sudarshannair5289
    @sudarshannair5289 3 หลายเดือนก่อน +2

    This songs credits distributed nto mainly our Malayalam poet sreekumaran Thambi and our own Daassettan abive Vidyadharan Master....song totally slow motion at that time now editing with software
    but punch of control done by ourown Daassettan towards success row of this film.🙏

  • @sudarshannair5289
    @sudarshannair5289 2 หลายเดือนก่อน +1

    This song is increase our feeling rate and Thambi sir and.vidyadhsran masters project so valuable 1980 to 1990 that time lyrics are so high and competitive and our own Dassettan took challenge to completed as per directors choice....these types songs.only Dassettan can sing
    Two legend Thambi sir and vidyadharan master ofcourse
    Our Dassettans flexible voice completed this song so nice.🙏

  • @ChandraPrasad-iy3wr
    @ChandraPrasad-iy3wr 6 หลายเดือนก่อน +2

    Jay sree raam Hare krishna Good evening

  • @girijaprasannan430
    @girijaprasannan430 2 หลายเดือนก่อน +2

    Wow🎉

  • @sudarshannair5289
    @sudarshannair5289 3 หลายเดือนก่อน +2

    This songs credits distributed mainly sreekumaran Thambi and vidyadharan

  • @jyothishpt7224
    @jyothishpt7224 2 หลายเดือนก่อน +1

    Super song

  • @hussainmm5520
    @hussainmm5520 4 หลายเดือนก่อน +5

    താങ്കളുടെ അഭിപ്രായങ്ങളും ആസ്വാദനവുമാണ് എനിക്കും ... നന്ദി ....

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 หลายเดือนก่อน

      @@hussainmm5520 വെൽകം 🙏
      താങ്ക്സ് 💟💟🤝🤝

  • @pksanupramesh178
    @pksanupramesh178 4 หลายเดือนก่อน +4

    എന്റെ യൗവന കാലം 😂😂😂

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 หลายเดือนก่อน

      @@pksanupramesh178 👍💖
      താങ്ക്സ് 🤝🤝💟💟

  • @ChandraPrasad-iy3wr
    @ChandraPrasad-iy3wr 6 หลายเดือนก่อน +1

    ❤❤❤ so super

  • @abdullahch3563
    @abdullahch3563 2 ปีที่แล้ว +2

    Nicesong

  • @VijayKumar-kh7ji
    @VijayKumar-kh7ji 6 วันที่ผ่านมา +1

    Let the pragalphanmar sing and publish the song

  • @leenababu1058
    @leenababu1058 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🌹💕

  • @ChandraPrasad-iy3wr
    @ChandraPrasad-iy3wr 6 หลายเดือนก่อน +1

    Yours loving Chandra Prasad Mangalore ❤

  • @JojokjoyBibin
    @JojokjoyBibin 3 หลายเดือนก่อน +1

    എന്തു പറയാൻ മൂഡ് ഓഫ് ആക്കി

  • @PraseethaC-d5m
    @PraseethaC-d5m 3 หลายเดือนก่อน +2

    എന്നുംഹൃദയത്തിൽസൂക്ഷിക്കാൻ🎉🎉🎉🎉🎉മറക്കാൻകഴിയില്ലഗാനം

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 หลายเดือนก่อน

      @@PraseethaC-d5m ❤️👍
      താങ്ക്സ് 🤝🤝💟💟

  • @AzadVs-t6p
    @AzadVs-t6p 3 หลายเดือนก่อน +1

    ❤❤❤❤❤😢😢😢😢😢😢❤❤❤❤❤

  • @ChandraPrasad-iy3wr
    @ChandraPrasad-iy3wr 6 หลายเดือนก่อน +2

    Next week I will sing the same song ok mashe ❤

  • @raghavanchaithanya9542
    @raghavanchaithanya9542 3 หลายเดือนก่อน +3

    Dasettanenamikkunnu

  • @abdulkader-rn1vo
    @abdulkader-rn1vo 4 หลายเดือนก่อน +1

    🥰👍

  • @pranxavier6655
    @pranxavier6655 4 หลายเดือนก่อน +1

    🎉🎉🎉❤❤❤

  • @subramaniyankp706
    @subramaniyankp706 หลายเดือนก่อน +1

    KP subramanian alangad aluva by

  • @jijidasdurga4551
    @jijidasdurga4551 หลายเดือนก่อน +1

    ഇത്ര ടെക്കനോൽജി വന്നിട്ടും റേഡിയോയിൽ നിന്ന് റെക്കോർഡ് ചെയ്തപോലെ

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  หลายเดือนก่อน

      @@jijidasdurga4551 ഈ ചാനലിൽ ടെക്കനോൽജി കുറച്ചു കുറവാണ്
      ഇത് റേഡിയോയിൽ നിന്ന് റെക്കോർഡ് ചെയ്തത് തന്നെയാണ് 😀

    • @mbdas8301
      @mbdas8301 26 วันที่ผ่านมา +1

      ​@@VinodKumarHaridasMenonvkhm
      ഒരഭിപ്രായം പറഞ്ഞ അനുവാചകനെ ഇങ്ങനെ കളിയാക്കേണ്ട! വിമർശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കൂ! പിന്നെ, റെക്കോർഡിങ് നിലവാരം നല്ലത് തന്നെയാണെന്നാണ് എനിക്ക് തോന്നിയത്.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  26 วันที่ผ่านมา

      @@mbdas8301 കളിയാക്കി പറഞ്ഞതല്ല അങ്ങിനെ പറയാറും ഇല്ല
      പിന്നെ ഇത്തരം നല്ല ഗാനങ്ങൾ പോസ്റ്റ് ചെയ്യുന്നത് അത് ഒഴിവാക്കാൻ പറ്റാത്ത ഗാനങ്ങൾ ആയത് കൊണ്ടാണ്
      നിർഭാഗ്യ വശാൽ ഈ ഗാനങ്ങൾ ക്ലാരിറ്റി കുറച്ചാണ് എനിക്ക് കിട്ടിയത് .
      പിന്നെ നിങ്ങൾ പറഞ്ഞ റേഡിയോ അത്ര മോശം ആണൊ ഒരു കാലത്ത് സംഗീതം ആസ്വദിക്കാൻ ഒരു പാട് പേർ ആശ്രയിച്ചിരുന്നത് താങ്കൾ പറഞ്ഞ ആ റേഡിയോ ക്ലാരിട്ടി തന്നെയായിരുന്നു .

  • @ullas1971
    @ullas1971 2 หลายเดือนก่อน +1

    വിദ്യാധരൻ മാസ്റ്ററുടെ എല്ലാ പാട്ടുകളും അദ്ദേഹം പാടിയ ശബ്ദവും എല്ലാം യേശുദാസും ആരുവന്നാലും ശരിയാവില്ല

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 หลายเดือนก่อน

      @@ullas1971 അത് താങ്കളുടെ മാത്രം തോന്നലാവാനാണ് വഴി. വിദ്യാധരൻ മാസ്റ്റർക്ക് ഈ തോന്നൽ ഇല്ലാത്ത കാരണം അദ്ദേഹം യേശുദാസിൻ്റെയും ജയചന്ദ്രൻ്റെയും ഒക്കെ ശബ്ദത്തിലൂടെ തൻ്റെ പാട്ടുകളെ മനോഹരമാക്കി അതു വഴി
      സംഗീത ലോകത്ത് അദ്ദേഹത്തിൻ്റേതായ ഒരു സ്ഥാനം നേടിയെടുത്തു എന്നാണ് എനിക്ക് മനസ്സിലായത് .

    • @thariathcj4442
      @thariathcj4442 27 วันที่ผ่านมา +1

      ദാസേട്ടനല്ലാതെ, വിദ്യാധരൻ മാസ്റ്റർക്കും ഇതേ ഫീലിൽ പാടാൻകഴിയില്ല, ഇതു ഗാന ഗന്ധർവ്വൻ യേശുദാസാണ് പാടുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thariathcj4442
      @thariathcj4442 27 วันที่ผ่านมา +1

      ദാസേട്ടനല്ലാതെ, വിദ്യാധരൻ മാസ്റ്റർക്കും ഇതേ ഫീലിൽ പാടാൻകഴിയില്ല, ഇതു ഗാന ഗന്ധർവ്വൻ യേശുദാസാണ് പാടുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  27 วันที่ผ่านมา

      @@thariathcj4442 👍❤️🙏
      താങ്ക്സ് 💟💟🤝🤝

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  27 วันที่ผ่านมา

      @@thariathcj4442 👍🙏❤️
      താങ്ക്സ് 🤝🤝💟💟

  • @pkvijayan3251
    @pkvijayan3251 หลายเดือนก่อน +3

    യേശുദാസിനെക്കാളും എത്രയോ പ്രഗത്ഭ ൻ മാർ പുറത്തുണ്ട് അവർക്ക് ചാൻസ് കൊടുക്കാഞ്ഞിട്ടല്ലേ?

    • @perumalasokan9960
      @perumalasokan9960 12 วันที่ผ่านมา

      ഒരു പുതിയ കണ്ടുപിടുത്തം

  • @rajisikh7596
    @rajisikh7596 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤😂

  • @prasannanteeyem9651
    @prasannanteeyem9651 4 หลายเดือนก่อน +3

    It’s not yeshudas