Souparnikamrutha Veechikal - Kizhakkunarum Pakshi - Evergreen Malayalam Melody song -Raveendhran Hit

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2020
  • സൌപര്ണ്ണികാമൃത വീചികള് പാടും
    നിന്റെ സഹസ്രനാമങ്ങള്
    ജഗദംബികേ മൂകാംബികേ
    സൌപര്ണ്ണികാമൃത വീചികള് പാടും
    നിന്റെ സഹസ്രനാമങ്ങള്
    പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    കരിമഷിപടരുമീ കല്വിളക്കില്
    കനകാംഗുരമായ് വിരിയേണേം
    നീ അന്തര്നാളമായ് തെളിയേണം
    ആകാശമിരുളുന്നൊരപരാഹ്നമായി
    ആരണ്യകങ്ങളില് കാലിടറി (2)
    കൈവല്യദായികേ സര്വ്വാര്ത്ഥസാധികേ
    അമ്മേ ... സുരവന്ദിതേ
    സൌപര്ണ്ണികാമൃത വീചികള് പാടും
    നിന്റെ സഹസ്രനാമങ്ങള്
    പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    സ്വരദളം പൊഴിയുമീ മണ്വീണയില്
    താരസ്വരമായ് ഉണരേണം
    നീ താരാപഥങ്ങളില് നിറയേണം
    ഗാനങ്ങള് ചിറകറ്റ ശലഭങ്ങളായി
    ഗഗനം മഹാമൌന ഗേഹമായി (2)
    നാദസ്വരൂപിണീ കാവ്യവിനോദിനീ
    ദേവീ ... ഭുവനേശ്വരീ
    സൌപര്ണ്ണികാമൃത വീചികള് പാടും
    നിന്റെ സഹസ്രനാമങ്ങള്
    പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    ജഗദംബികേ മൂകാംബികേ ...
    ചിത്രം കിഴക്കുണരും പക്ഷി
    വരികൾ: കെ ജയകുമാർ
    സംഗീതം: രവീന്ദ്രൻ മാസ്റ്റർ
    ഗായകൻ: ഡോ.കെ ജെ യേശുദാസ്
    Kizhakkunarum Pakshi Malayalam-language musical drama film written and directed by Venu Nagavalli and produced by P. K. R. Pillai. It stars Mohanlal, Shankar, Murali, Rekha, Jagathy Sreekumar, Ashokan and Innocent. The music and background score of the film was composed by Raveendran.
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 439

  • @choicenetwork
    @choicenetwork  4 ปีที่แล้ว +271

    ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.
    ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS

    • @nambiartraders4901
      @nambiartraders4901 3 ปีที่แล้ว +4

      I like it...

    • @soumyamd7750
      @soumyamd7750 3 ปีที่แล้ว +2

      👌👌

    • @vasucherlakath9267
      @vasucherlakath9267 3 ปีที่แล้ว +1

      ഞാൻ ലൈക്‌ ചെയ്തു സ്വീറ്റ് സൊങ്ങ് 😘😘😘😘😘😘👌👌👌👌👌👍👍👍👍

    • @prasadamma1057
      @prasadamma1057 2 ปีที่แล้ว +1

      @@nambiartraders4901
      .
      .. .

    • @subisuseelan8877
      @subisuseelan8877 2 ปีที่แล้ว +2

      നല്ല പാട്ട്

  • @vineeshp8818
    @vineeshp8818 3 ปีที่แล้ว +417

    എഴുതിയവനെ തൊഴണം ചിട്ടപെടുത്തിയവനെയും തൊഴണം ഭുവനേശ്വരീ....

    • @prasadkumar1732
      @prasadkumar1732 3 ปีที่แล้ว +20

      Written by former Chief secretary k. Jayakumar ias... Daily ee paattu evening kelkum.

    • @deepamanoj2984
      @deepamanoj2984 2 ปีที่แล้ว +23

      Padiya aleyum thozhanam dasettane

    • @ambadimon4615
      @ambadimon4615 2 ปีที่แล้ว

      ഇതാണ് സംഗീതം മനുഷ്യനെ എന്നും ഒന്നിപ്പിക്കുന്ന മഹാല്പത്‌തം ഇത്‌ കോയാ മതക്കാർക്ക് കുരു പൊട്ടും കാരണം ഒരു പൊട്ടൻ പട്ടിയെ ആരാധിക്കുന്നു 😄😂🤣😂😂

    • @JP-bd6tb
      @JP-bd6tb ปีที่แล้ว +22

      ഈ വരികൾ എഴുതിയ ഗാനരചയിതാവ്
      കേവലം ഒരു കവി മാത്രമല്ല....!
      ഒരു പഴയ IAS കാരൻ കൂടിയാണ്.....
      ആദരവുകൾ കെ.ജയകുമാർ സാർ...
      പ്രണാമം രവീന്ദ്രൻ മാഷ്....🙏

    • @vishnutirur6757
      @vishnutirur6757 ปีที่แล้ว +1

      😅😢😮😅😂❤🎉

  • @akhilcpz
    @akhilcpz ปีที่แล้ว +100

    IAS ഓഫീസറായ ശ്രീ. കെ.ജയകുമാർ സർവ്വീസിൽ ഇരുന്നുകൊണ്ട് സിനിമയിൽ പാട്ടെഴുതാൻ അനുവാദം ചോദിച്ച് അന്നത്തെ മുഖ്യമന്ത്രി സഖാവ്.നായനാറിനെ സമീപിക്കുന്നു. അദ്ദേഹം സ്‌പെഷ്യൽ പെർമിഷൻ നൽകുന്നു..
    പിന്നെ നടന്നത് ചരിത്രം ❤️
    90s കിഡ്‌സിന് ഓർമ്മകളിലേക്ക് യാത്രചെയ്യാൻ ഒരുപിടി നല്ല വരികൾ😊🥰

    • @AbinandAk
      @AbinandAk 2 วันที่ผ่านมา

      😂😂

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 ปีที่แล้ว +344

    വരികളിൽ ഇ ഇണങ്ങളിൽ കണ്ടു ഞാൻ അമ്മയെ ..... ❤️

    • @rohithmamiyil9696
      @rohithmamiyil9696 2 ปีที่แล้ว +2

      Ninne ennullathu mattan pattumenkil mattuka sorry thettu choondikanikkan sramichathu kurachilayi vi poyenkil 🙏

    • @ambadimon4615
      @ambadimon4615 2 ปีที่แล้ว

      🌹💕

    • @rageeshkk7568
      @rageeshkk7568 2 ปีที่แล้ว

      അമ്മ ❤️

    • @vishnuanand4275
      @vishnuanand4275 ปีที่แล้ว

      Yes

    • @sanjusimon1912
      @sanjusimon1912 ปีที่แล้ว +1

      Yes really touching our hearts ☆☆☆

  • @jaysmemories8842
    @jaysmemories8842 2 ปีที่แล้ว +261

    കഷ്ടപാടുകൾ വിടാതെ പിന്തുടരുന്ന കാലങ്ങൾ ഞാൻ ഓടി എത്തുന്ന എന്റെ അമ്മയുടെ സന്നിധി. 🙏മുകാബിക...
    പിന്നെ ഒരു എനർജിയാണ്.. ഭൂമി കുലുക്കായാലും ഭയക്കില്ല എന്ന ധൈര്യം -🙏

    • @ravikumarsree4647
      @ravikumarsree4647 2 ปีที่แล้ว

      @kuttikkadan നീ മൂലക്കുരു കൊണ്ട് ദുരിതമനുഭവിക്കും. എഴുതി വെച്ചോ.

    • @krishnarajk9175
      @krishnarajk9175 2 ปีที่แล้ว

      Jj ihjjjkkkkkkkkkkkkkj

    • @krishnarajk9175
      @krishnarajk9175 2 ปีที่แล้ว

      @kuttikkadan hhhjhjjjjjjkkkmmmm jkkkkkkkkkkkknnjjjkkkkkkkkkkbaaaaaassasssaaasaaaaaaa

    • @krishnarajk9175
      @krishnarajk9175 2 ปีที่แล้ว

      Jjjjjjj

    • @krishnarajk9175
      @krishnarajk9175 2 ปีที่แล้ว

      JjzjzjzkJkKKzkzkKKm((

  • @vinodkumar.c.c2704
    @vinodkumar.c.c2704 2 ปีที่แล้ว +87

    അമ്മ യെ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കുമായി ഈഗാനം സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @RASEEM-cw5fc
    @RASEEM-cw5fc 2 วันที่ผ่านมา

    എന്തൊരു feel ആണ് . ഗാന മേളയ്ക്ക് ഈ പാട്ടു പ്രതീക്ഷിച്ചു എത്രയോ സ്ഥലങ്ങളിൽ പോയിരിക്കുന്നു. Never die those memories.

  • @chindhukrishna5730
    @chindhukrishna5730 ปีที่แล้ว +31

    സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
    നിന്റെ സഹസ്രനാമങ്ങള്‍
    ജഗദംബികേ മൂകാംബികേ
    സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
    നിന്റെ സഹസ്രനാമങ്ങള്‍
    പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    കരിമഷിപടരുമീ കല്‍വിളക്കില്‍
    കനകാംഗുരമായ് വിരിയേണേം
    നീ അന്തര്‍നാളമായ് തെളിയേണം
    ആകാശമിരുളുന്നൊരപരാഹ്നമായി
    ആരണ്യകങ്ങളില്‍ കാലിടറി (2)
    കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ
    അമ്മേ ….. സുരവന്ദിതേ
    സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
    നിന്റെ സഹസ്രനാമങ്ങള്‍
    പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    സ്വരദളം പൊഴിയുമീ മണ്‍വീണയില്‍
    താരസ്വരമായ് ഉണരേണം
    നീ താരാപഥങ്ങളില്‍ നിറയേണം
    ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി
    ഗഗനം മഹാമൌന ഗേഹമായി (2)
    നാദസ്വരൂപിണീ കാവ്യവിനോദിനീ
    ദേവീ …… ഭുവനേശ്വരീ
    സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
    നിന്റെ സഹസ്രനാമങ്ങള്‍
    പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    ജഗദംബികേ മൂകാംബികേ …

  • @leelav8735
    @leelav8735 2 ปีที่แล้ว +97

    അമ്മേ ഈ ഗാനത്തിൽ അമ്മ വസിക്കുന്നു അമ്മെയെ കാണാൻ സാതിക്കുന്നു അമ്മേ തമ്പുരാട്ടി കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹❤❤❤

  • @lamlndian...9771
    @lamlndian...9771 2 ปีที่แล้ว +39

    ഇതിന് പകരം വെക്കാൻ ന്യൂജൻ കാല സിനിമയിൽ ഒരു പാട്ടില്ല.

    • @nisanthrr6045
      @nisanthrr6045 2 ปีที่แล้ว +5

      പുതിയ പാട്ടുകൾ എല്ലാം ഒരു തവണ കേൾകാം ചവിട്ട് കോട്ടയിൽ കളയാം

  • @dsvideos1338
    @dsvideos1338 2 ปีที่แล้ว +67

    ലാലേട്ടൻ പാടുന്നു എന്താ ഒരു ഭാവം graete ഈശ്വരൻ അനുഗ്രഹിച്ച മലയാളികളുടെ അഭിമാനം 👍🏾👍🏾👍🏾👍🏾👍🏾

    • @gireeshgiri7349
      @gireeshgiri7349 ปีที่แล้ว

      ഒന്ന് പോടെ ലാലിന്റെ സൗണ്ട് ആണോ 😅😅

    • @praveenr3185
      @praveenr3185 2 หลายเดือนก่อน

      Yasu das sir

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +103

    കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം..നല്ല വരികൾ..

  • @pazhanim8717
    @pazhanim8717 ปีที่แล้ว +13

    വീട്ടിലെ പുണ്യവതിയെ കാർക്കിച്ച് തുപ്പി ചിലർ പുണ്യം നേടാൻ തീർത്ഥാടനത്തിനും ക്ഷേത്ര ദർശനത്തിനും പോകുന്നു...
    ആകാശമിരുളുന്നാരപ രാഹമായി
    ആരണ്യകങ്ങളിൽ കാലിടറി...
    കൈവല്യദായികെ
    സർവ്വാർത്ഥസാധികേ - അമ്മേ ... സുരവന്ദിതേ...
    സാറിന്റെ വരികൾ അപാരം തന്നെ....🙏

    • @choicenetwork
      @choicenetwork  9 หลายเดือนก่อน

      Dear @pazhanim8717, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @shanjithkb9537
    @shanjithkb9537 2 ปีที่แล้ว +72

    ❤അമ്മേ നാരായണ❤
    ❤ദേവി നാരായണ ❤
    ❤ലക്ഷ്മി നാരായണ ❤
    ❤ഭദ്രേ നാരായണ ❤
    🙏പരമേശ്വരീ 🙏 സർവേശ്വരീ 🙏സരസ്വതി 🙏സതി 🙏ഭക്തിപ്രിയ 🙏ഭഗവതി 🙏ഭൂവനേശ്വരീ 🙏

  • @rejithraveendran1675
    @rejithraveendran1675 ปีที่แล้ว +37

    രവീന്ദ്രൻ മാസ്റ്റർ♥️... ഇനി ഇതുപോലത്തെ പാട്ടുകൾ ഉണ്ടാവില്ല 🙏🏻

  • @-anil
    @-anil ปีที่แล้ว +21

    അമ്മയും മോനും സൂപ്പർ സിനിമയിൽ കവൂർ പൊന്നമ്മ &ലാലേട്ടൻ ബെസ്റ്റ് അമ്മ മോൻ ആയിരിക്കുന്നത് വേറെ ഇത്ര അടുപ്പം ഉള്ള അമ്മ മകൻ ബന്ധം ഉള്ളവരെ കണ്ടിട്ട് ഇല്ല സിനിമയിൽ😍😍❤️❤️❤️

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +41

    എന്നും ഓർമ്മയിൽ ഉള്ള ഒരു ഗാനം... ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്.അമ്മേ ശരണം ദേവീ ശരണം

  • @mahalakshmymani9860
    @mahalakshmymani9860 2 ปีที่แล้ว +29

    ശ്രീ മൂകാംബിക അമ്മേ. അനാഥ രെക്ഷകെ ആപത്തിൽ തുണക്കണേ. മൂകാംബികെ ശരണം

  • @jishnuir927
    @jishnuir927 ปีที่แล้ว +14

    കേൾക്കുംതോറും പ്രിയമേറുന്ന മൂകാംബിക അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം ❤️

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +83

    ഈ പാട്ട് ഞാൻ കാണുന്നത് എന്നും ഉറങ്ങാൻ നേരത്താണ് അമ്മയെ ഓർത്തു ഉറങ്ങിയാൽ പെട്ടന്ന് ഉറക്കം വരും നല്ല പാട്ട്

  • @pillaimahi3686
    @pillaimahi3686 3 ปีที่แล้ว +102

    ഒരുപാട് നാളായിലുള്ള ആഗ്രഹം മൂകാംബിക പോകാൻ

    • @mahalakshmymani9860
      @mahalakshmymani9860 2 ปีที่แล้ว +4

      സമയം വരുമ്പോൾ പോകാം അത് വരെ പ്രാർഥിക്കൂ

    • @subhajacsubhajac8083
      @subhajacsubhajac8083 2 ปีที่แล้ว +1

      എനിക്കും

    • @remyarajesh7566
      @remyarajesh7566 2 ปีที่แล้ว +2

      I am also

    • @Abplus_g8g
      @Abplus_g8g ปีที่แล้ว +4

      Vili ath varanam athaan preshnam. Nammal vijarich pettann pokan pattarilla pothuve

    • @vinayakan6405
      @vinayakan6405 ปีที่แล้ว +2

      Njanum ithevare Mookambika yil poyittilla ennenkkilum povan pattuerikkum

  • @rajeevanvr3954
    @rajeevanvr3954 3 ปีที่แล้ว +50

    അമ്മേ ദേവി മൂകാംബിക അമ്മേ കാത്തുരക്ഷിക്കണേ

  • @abivlogs8178
    @abivlogs8178 4 ปีที่แล้ว +70

    അമ്മേ മഹാമായേ കാത്തോളണമേ മൂകാംബികയമ്മേ

  • @anthakumariv5006
    @anthakumariv5006 8 หลายเดือนก่อน +4

    ജയകുമാർ സാറിന് ഇനിയും നല്ല പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻♥️♥️

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 2 ปีที่แล้ว +9

    ഇത് ദാസേട്ടനെ സാധിക്കു 🙏🙏🙏🙏👌👌👌👌

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 ปีที่แล้ว +9

    🙄.. മോഹൻലാൽ ലിപ്പിംഗ്.🙄🙏

  • @thomaskannampuzha4465
    @thomaskannampuzha4465 2 ปีที่แล้ว +26

    ജയകുമാർ സർ അങ്ങ് എന്താണ് രവീന്ദ്രൻ മാഷും ജോൺസൻ മാഷും ജീവിച്ചിരുന്ന കാലത്ത് ഒരു പാട് എഴുതി അവരെ എല്പിക്കാതിരുന്നത്. ഞങ്ങളുടെ നഷ്ടം🙏🙏🙏

    • @midhunc8719
      @midhunc8719 2 วันที่ผ่านมา

      😂😂 ഈ പാട്ട് ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാഷാണ്

  • @syamgac
    @syamgac 2 ปีที่แล้ว +47

    ഇന്നും ഞാൻ അമ്മയെ കാണുന്നു.. എന്റെ കണ്ണുകൾ നിറയുന്നു.. വേർപാടിന്റെ വേദന അറിയുന്നു.. Love u my mom 🙏❤

    • @jaithrag5145
      @jaithrag5145 ปีที่แล้ว

      🙏

    • @prasanthprasanth809
      @prasanthprasanth809 ปีที่แล้ว +1

      Sir... mookambika ammayil swandam ammaye Kanan sramikkuu...😍🙏🙏

    • @syamgac
      @syamgac ปีที่แล้ว +2

      @@prasanthprasanth809 അത് തന്നെയാണ് ആദ്യവരിയിൽ ഉദ്ദേശിച്ചത് ❤️👍🙏

    • @syamgac
      @syamgac ปีที่แล้ว

      @@jaithrag5145 🙏

    • @syamgac
      @syamgac 11 วันที่ผ่านมา

      🙏❤️​@@prasanthprasanth809

  • @stark6009
    @stark6009 2 ปีที่แล้ว +48

    2021ൽ കേൾക്കുന്നവർ ഉണ്ടോ 🥰

  • @Annbabu
    @Annbabu ปีที่แล้ว +15

    എൻ്റെ വേദനകളും ഞാനും ഒരുപാട് കാലം എരിഞ്ഞ് തീർന്ന പാട്ട്.. എരിഞ്ഞ് തീർന്ന എൻ്റെ മനസ്സിൻ്റെ കൽവിളക്കിൽ ഒരു തിരിനാളമായ പാട്ട്..പാട്ട് അല്ല, എൻ്റെ ജീവനും ജീവിതവും ഇതിൽ ഉണ്ടായിരുന്നു.

    • @vroome3914
      @vroome3914 ปีที่แล้ว +1

      അതുകൊണ്ടാണ് അത് കൽവിളക്കായത്. എത്ര കാലം കഴിഞ്ഞാലും നുർമ്മിച്ചു പോകില്ല. ജീവിതാനുഭവും പാട്ടും കണ്ണീരും. നീ അതെല്ലാം പിന്നിട്ടു മുന്നോട്ടു പോയിക്കാണും എന്ന് വിശ്വസിക്കട്ടെ സോദരാ / സോദരി.

  • @user-pr9bt2cg7j
    @user-pr9bt2cg7j 4 หลายเดือนก่อน +2

    അമ്മേ 🙏🔥

  • @sujusuju1220
    @sujusuju1220 ปีที่แล้ว +6

    ദാസേട്ടൻ അടിപൊളി സൂപ്പർ ലാലേട്ടൻ മൂവി 💕💕💕💕💕💕💕💕

  • @shimjithk2683
    @shimjithk2683 3 ปีที่แล้ว +36

    അമ്മേ മഹാമായേ ശരണം ദേവീ ശരണം

  • @sainanac852
    @sainanac852 ปีที่แล้ว +4

    നല്ല പാട്ട് രചിതാക്കളും സംഗീതജ്ഞരും ഇല്ലാതായതോട് കൂടി മലയാള സിനിമയുടെ നല്ല കാലം അസ്തമിച്ചു ...

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @sainanac852, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @mohankumartn7127
    @mohankumartn7127 ปีที่แล้ว +3

    രവീന്ദ്രൻ മാസ്ററർ അൽഭുതം പോലെ ഇന്നും ഇരിക്കുന്നു

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Mohankumar Tn, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @seema5118
    @seema5118 8 หลายเดือนก่อน +3

    അമ്മ മൂകാംബിക വിളിച്ചാലേ,.... ദർശനം ഉണ്ടാകൂ...❤

  • @abhilashmathew612
    @abhilashmathew612 ปีที่แล้ว +9

    സൗപണിക മൃദം വീചികൾ പാടുന്ന നിന്റെ സഹസ്ര നാമങ്ങൾ ❤❤❤❤

    • @choicenetwork
      @choicenetwork  ปีที่แล้ว +1

      Dear AbhilasH Mathew, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @technetmalayalam6359
    @technetmalayalam6359 ปีที่แล้ว +4

    k jayakumar IAS nte charithram enniloode kettittu pulliyude pattukal thedunna le njan

  • @sherinraveendran
    @sherinraveendran 2 ปีที่แล้ว +28

    രവീന്ദ്ര സംഗീതം

  • @sajithat8907
    @sajithat8907 ปีที่แล้ว +2

    മൂകാംബികെ കാത്തോളണേ അവിടുത്തെ പാ ദാ രവിന്ദങ്ങളിൽ നമസ്കരിക്കുന്നു. എന്മനം തേടുന്നു. അവിടുത്തെ തിരുമുറ്റ ത്തെത്തുവാൻ.. ദേവി ഭൂവ നേശ്വരി രക്ഷിക്കണേ.

  • @althwafshihabudeen5583
    @althwafshihabudeen5583 ปีที่แล้ว +6

    കന്യാകുമാരിയുടെ അതിമനോഹര ചിത്രീകരണം ഭക്തി ക്യാമെറയിലൂടെ വരച്ചു കാട്ടിയ പാട്ട്

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว +7

    " ഹായ് നമഃസ്കാരം "
    വരികൾ , ട്യൂൺ , വിഷ്വാൽ ഹാ ആനന്തകരം , ആകർഷിണീയം . ( പ്രകൃതിസൃഷ്ടിച്ച സംഗീതം പോൽ )

  • @sujusuju1220
    @sujusuju1220 ปีที่แล้ว +4

    ലാലേട്ടൻ അടിപൊളി സോങ് സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anuuzz6753
    @anuuzz6753 5 หลายเดือนก่อน +1

    അമ്മേ ദേവീ 🪔🪔🙏🙏 മൂകാംബികേ 🪔🪔🪔🙏🙏🙏🌸🌺🏵️🌼🙏🙏🪔

  • @shibusn6405
    @shibusn6405 10 หลายเดือนก่อน +3

    മറ്റൊരു രവീന്ദ്ര സംഗീതം ... നമ്മുടെ ഗാന ഗന്ധർവൻ.. ജയകുമാർ സർ..❤.by chandrika mallika vkr.

    • @choicenetwork
      @choicenetwork  10 หลายเดือนก่อน

      Dear @shibusn6405, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @reejamahesh2467
    @reejamahesh2467 6 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും മൂകാംബികയിൽ പോകാൻ തോന്നും... എന്റെ അമ്മേ ദൂരെ നിന്നും കൊണ്ട് പറ്റുന്നില്ലലോ 😔😔❤️❤️❤️

  • @ANOKHY772
    @ANOKHY772 ปีที่แล้ว +40

    ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ മുന്ജന്മ സുകൃതം... 🙏🙏🙏

    • @sivaskannan5619
      @sivaskannan5619 7 หลายเดือนก่อน

      സത്യം ഇപ്പോഴത്തെ പാട്ടു കേട്ടാൽ ഓർത്തിരിക്കാൻ പറ്റില്ല

  • @sabithadinesh9436
    @sabithadinesh9436 2 ปีที่แล้ว +12

    അമ്മേ....... അമ്മേ............. അമ്മേ....... എന്റെ അമ്മേയേഓർത്തു 🌹🌹🌹🌹🙏🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 2 ปีที่แล้ว +4

    അമ്മേ ശ്രീ മൂകാംബിക ദേവി നമോസ്തുതേ

  • @PetalPath24
    @PetalPath24 20 วันที่ผ่านมา

    അമ്മേ ദേവീ മൂകാംബികേ ❤❤❤❤

  • @PV-wu1vb
    @PV-wu1vb 8 หลายเดือนก่อน +2

    Kaanapetta Deivam aanu amma.

  • @gopakumarpillai9131
    @gopakumarpillai9131 3 หลายเดือนก่อน

    U r great ente Ammachi

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 2 ปีที่แล้ว +24

    Magic of Raveendran Master 🎶

  • @shibusn6405
    @shibusn6405 10 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള സിനിമകൾ ഇങ്ങിനി തിരികെ വന്നെങ്കിൽ❤.,.by chandrika mallika vkr.

    • @choicenetwork
      @choicenetwork  10 หลายเดือนก่อน

      Dear @shibusn6405, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @joppan7830
    @joppan7830 2 ปีที่แล้ว +20

    College days memories. Never come back. Olden days are best

  • @littlezz3351
    @littlezz3351 3 ปีที่แล้ว +17

    അമ്മേ നാരായണ

  • @bokkaprasadkumar5639
    @bokkaprasadkumar5639 5 หลายเดือนก่อน +1

    Mukambike 🙏🙏🙏

  • @gireeshkumar4985
    @gireeshkumar4985 11 หลายเดือนก่อน +3

    This is my elangathu tharavadu west neyoor kanyakumari district

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      @gireeshkumar4985 ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്യുക
      Subscribe - th-cam.com/users/choicenetwork

  • @harithahomes4679
    @harithahomes4679 2 ปีที่แล้ว +28

    This is why we say that Old is Always Gold which stays in our mind always

  • @sonarajan4395
    @sonarajan4395 2 ปีที่แล้ว +4

    Since 3 yrs we were unable to visit mookambika devi temple. Atlast we are coming to India to visit mookambika temple.

  • @pheonixff3819
    @pheonixff3819 2 ปีที่แล้ว +11

    Lal uncle uyir❤

  • @laxmirajagopalan3996
    @laxmirajagopalan3996 2 ปีที่แล้ว +22

    What a beautiful rendition 👌

  • @drishyathampan2117
    @drishyathampan2117 ปีที่แล้ว +8

    അമ്മേ ശരണം 🙏🏻

  • @panchajanyam2477
    @panchajanyam2477 ปีที่แล้ว +2

    🙏 അമ്മേ മൂകാംബികേ ശരണം🍃🍂💫✨🙏

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Panchajanyam, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sudheerks9514
    @sudheerks9514 24 วันที่ผ่านมา

    Ravindran magic❤❤❤❤

  • @ajivk4559
    @ajivk4559 2 ปีที่แล้ว +3

    ലാലേട്ടനും മമൂക്കയും പുണ്യമാണ് punyam

  • @user-ws1xl4qo2o
    @user-ws1xl4qo2o 2 หลายเดือนก่อน

    Super... super ❤❤❤❤

  • @manikkamk1096
    @manikkamk1096 3 หลายเดือนก่อน

    Good. Super song. Amme mookambike saranam amme.

  • @praveenr3185
    @praveenr3185 2 หลายเดือนก่อน

    അമ്മ❤ favorite song

  • @komalamanirudhan5036
    @komalamanirudhan5036 2 ปีที่แล้ว +4

    എന്റെ അമ്മയെ ഈ പാട്ടുകേൾക്കുമ്പോൾ കാണുന്നുണ്ട്

  • @bokkaprasadkumar5639
    @bokkaprasadkumar5639 5 หลายเดือนก่อน

    Excellent Divine voice kj Yesudasu garu

  • @jayanv4908
    @jayanv4908 3 ปีที่แล้ว +11

    ഉഗ്രൻ 🙏

  • @user-qc8bs4xy6g
    @user-qc8bs4xy6g 3 หลายเดือนก่อน

    Ellaammamarkkummayiorupattuuuuuuu

  • @user-ei6bv3do3z
    @user-ei6bv3do3z 3 ปีที่แล้ว +5

    ശൃ മൂകാംബികയെ നമഃ

  • @brijeshpreena199
    @brijeshpreena199 3 ปีที่แล้ว +7

    Amme saranam devi saranam amme maha maye Kath kollename

  • @ajeshk5713
    @ajeshk5713 4 หลายเดือนก่อน

    പൊളിച്ചു

  • @sabithanal1707
    @sabithanal1707 2 ปีที่แล้ว +2

    Ellam marannu ammayudy munnil nilkkumbol undakunna oru samadanam orupadanu 🙏🙏

  • @sindhuracv7032
    @sindhuracv7032 2 ปีที่แล้ว +13

    Real Actor in Indian Cinema That is Mohanlal Sir ❤️❤️❤️❤️

  • @Kannanprasidh
    @Kannanprasidh ปีที่แล้ว +2

    രവീന്ദ്രൻ മാസ്റ്റർ ❤ലാലേട്ടൻ

  • @dasanb.k2010
    @dasanb.k2010 ปีที่แล้ว +1

    ആകെ ഭക്തിമയം,സ്നേഹമയം

  • @sasikumarv.k5136
    @sasikumarv.k5136 ปีที่แล้ว +3

    Marvellous prayer to Mookambika Devi.

  • @vijayam2345
    @vijayam2345 ปีที่แล้ว +1

    Thanks for bringing sùch a good song in🎉KJY's voiçe.

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @vijayam2345, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @fr.dr.antonythomas7707
    @fr.dr.antonythomas7707 2 ปีที่แล้ว +3

    Minmini version super aanu

  • @neethuramakrishnan3975
    @neethuramakrishnan3975 2 ปีที่แล้ว +2

    ആകാശത്തിലെ മാഞ്ഞു പോകുന്ന പൂനിലാ എന്റെ അമ്മ

  • @josead9378
    @josead9378 ปีที่แล้ว +2

    ഗംഭീരം...👍

  • @mahalakshmymani9860
    @mahalakshmymani9860 2 ปีที่แล้ว +5

    മൂകാംബിക അമ്മയെ വിളിച്ചു കൂടെ നിർത്തിയതുപോലെ

  • @pkbabu108
    @pkbabu108 3 ปีที่แล้ว +24

    ഗാനരചന കെ ജയകുമാർ

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว +1

    കൊല്ലൂർ മൂകാംബിക.... 💞💞💞🙏2023🌹

  • @shihabna1906
    @shihabna1906 ปีที่แล้ว +6

    Lyrics and music fantastic

  • @Shafeek75.
    @Shafeek75. 2 ปีที่แล้ว +17

    One of my favorite songs

    • @JitzyJT
      @JitzyJT ปีที่แล้ว +2

      kaffirinte vyaja dhiavangale kurichu paadunna pattukal kelkunnathum ishtapedunnathum haram aanu.....swargam kittende?

    • @blossom7928
      @blossom7928 ปีที่แล้ว

      @@JitzyJT എന്ത് ഊള ആഡോ താനൊക്കെ.

    • @JitzyJT
      @JitzyJT ปีที่แล้ว +1

      @@blossom7928 idol worship aanu ee pattil ullathui......athu Islamil ettavum valya kuttamanu....njaan paranjathalla ithokke....Islaminte niyamathil ullathanu.....
      ulla karyam paranjathinu ennodu chaadikadichittu karyamilla

  • @anrk1268
    @anrk1268 2 หลายเดือนก่อน

    The Divine Mother🙏🙏Singer🙏 Actor🙏

  • @anuuzz6753
    @anuuzz6753 4 หลายเดือนก่อน

    അമ്മേ 🥰🥰❤️

  • @ramachandranmullappalli6989
    @ramachandranmullappalli6989 2 ปีที่แล้ว +2

    അമ്മേ ഭുവനേശ്വരീ
    അമ്മേ മൂകാംബികേ

  • @ShijuTc-xn8bq
    @ShijuTc-xn8bq 7 หลายเดือนก่อน

    Njaan chavittittileaa balattan chavittitathuu thathYea pidichathu Kishore maaman njaan 6thettum cheythilleaa

  • @ShijuTc-xn8bq
    @ShijuTc-xn8bq 7 หลายเดือนก่อน

    Njaan chavittittileaa balattan chavittitathuu thathYea pidichathu Kishore njaan 6 thettum cheythilleaa ❤

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 2 ปีที่แล้ว +1

    mookambika amma enikku ethra sramichittum pokan pattatha devi sannidhi , amme enne onnu vilikkane kothiyakunnu ente ammayeyum deviyeyum kanan

  • @krishnasnair7986
    @krishnasnair7986 2 ปีที่แล้ว +7

    Magic of a great master........ 🥰

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +3

    Salute to lyricist and musician

    • @choicenetwork
      @choicenetwork  ปีที่แล้ว +1

      Dear @rajeshp4233, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sukumaranoppath7375
    @sukumaranoppath7375 2 ปีที่แล้ว +2

    👏ഭക്തിരസം 🙏

  • @shibur8394
    @shibur8394 4 ปีที่แล้ว +14

    Super Song