കാർക്കൂന്തൽക്കെട്ടിലെന്തിനു - യേശുദാസ് സ്റ്റേജിൽ | Kaarkoonthal Kettilenthinu - Yesudas on Stage

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 292

  • @rajeevkp7737
    @rajeevkp7737 3 ปีที่แล้ว +145

    ദാസേട്ടന്റെ ലൈവ് കേൾക്കാൻ ആണ് റെക്കോർഡഡ് നെ കാൾസുഖം

    • @legeshkumarmk7515
      @legeshkumarmk7515 3 ปีที่แล้ว +15

      A big NO oooooooo...
      Record anu rasam...

    • @kiranak5895
      @kiranak5895 2 ปีที่แล้ว +12

      Yess.. Live anu variety 😍😍😍😍

    • @kiranak5895
      @kiranak5895 2 ปีที่แล้ว +6

      Sound powli anu dimensional ayet anu pulli stageil paadunnath... Athkondaanu aganae thonunnath

    • @santhoshsanthosh-st7pz
      @santhoshsanthosh-st7pz 2 ปีที่แล้ว +19

      എനിക്കും ദാസ്സേട്ടന്റെ ലൈവ് വളരെ ഇഷ്ടം

    • @purushothamankani3655
      @purushothamankani3655 2 ปีที่แล้ว +7

      @@legeshkumarmk7515 2 lum sariyund .. sanyaasini enna paat stage il paadiyath recorded ne kkaalum beautiful ann ...

  • @pratheeshk2897
    @pratheeshk2897 ปีที่แล้ว +37

    ദാസേട്ടൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്കും ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.

  • @sanjaynair369
    @sanjaynair369 2 ปีที่แล้ว +77

    ദാസേട്ടൻ എങ്ങനെ പാടിയാലും അതിന്റെ ഭംഗി ഒന്ന് വേറെ ആണ്. മറ്റൊരു ഗായകനും മലയാളി ഈ അംഗീകാരം കൊടുക്കില്ല..101% ഉറപ്പ്‌.

    • @anandpraveen5672
      @anandpraveen5672 4 หลายเดือนก่อน +1

      അതെ അതാണ് സത്യം ട്യൂൺ matumbol അതിനു വേറെ ഒരു ലെവൽ

  • @abdurahimanpp8356
    @abdurahimanpp8356 ปีที่แล้ว +20

    മലയാള സിനിമയുടെ എല്ലാമായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ മാന്ത്രി കവിരലിനാൽ പിറന്ന ഗാനം

  • @binila-nl4ej
    @binila-nl4ej ปีที่แล้ว +49

    ഈ ശബ്ദം നഷ്ടമാക്കല്ലേ ഈശ്വരാ
    പുണ്യമാണ് ഈ മനുഷ്യൻ

  • @babu.pbabu.p3131
    @babu.pbabu.p3131 ปีที่แล้ว +31

    ഇങ്ങനെ ഒരു ഗായകൻ ഇനി ജനിക്കില്ല

  • @samjohn1210
    @samjohn1210 2 ปีที่แล้ว +66

    ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം... എന്തൊരു സ്വരമാധുരി...!!!❤️

  • @dileepkumar4298
    @dileepkumar4298 ปีที่แล้ว +27

    ദാസേട്ടൻ മലയാളികളുടെ അഭിമാനം, സ്വകാര്യ അഹങ്കാരം 🙏🙏🙏

  • @karthiayanim2970
    @karthiayanim2970 11 หลายเดือนก่อน +17

    ഈശ്വരൻ നാട്ടുകാർ ക്ക് ശാന്തത കിട്ടാൻ വേണ്ടി നടത്തിയ സൃഷ്ടി

  • @tonygaulden5779
    @tonygaulden5779 2 ปีที่แล้ว +50

    ദാസേട്ടെന്ന് പകരം ദാസേട്ടൻ മാത്രം ഈ വയസ്സിലും ഇത്ര ശ്രുതി മധുരമായി പാടി he is great

  • @avanianil2914
    @avanianil2914 2 ปีที่แล้ว +55

    ലൈവ് പാടിയാലും സ്റ്റുഡിയോയിൽ പാടിയാലും ആ വോയിസ്ന്റമാധുര്യം അതിഗംഭീരം ദാസേട്ടന് തുല്യം ദാസേട്ടൻ തന്നെ

    • @somanma4713
      @somanma4713 ปีที่แล้ว

      🙏🙏🙏🙏🙏🙏

    • @ramadasank4862
      @ramadasank4862 6 หลายเดือนก่อน

      Exslanteppattedasattan

  • @PrashanthCK-k7h
    @PrashanthCK-k7h 3 หลายเดือนก่อน +4

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം.അത്ര മാത്രമാണ് ആ സ്വരശുദ്ധി ..നമിക്കുന്നു...ഗുരോ:🙏🙏

  • @rejimonck363
    @rejimonck363 ปีที่แล้ว +45

    ഈ ഗന്ധർവ ഗായകനെ കുറ്റം പറയുന്ന ആർക്കെങ്കിലും ഇതുപോലെ ഇത്രയും കാലം No1 ആയി നിന്ന മറ്റൊരു ഗായകനെ കാണിച്ചു തരാമോ?പാടുവാൻ വേണ്ടി മാത്രം ദൈവം ഭൂമിയിലേക്ക് അയച്ചത്.

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 ปีที่แล้ว

      💯💯💯💯💯💯💯💯👌👌👌🙏🙏

    • @jayalal6564
      @jayalal6564 ปีที่แล้ว

      നിഗ്ലക്ക് അറിയതൊണ്ട ഞാൻ പാടും😁😁

    • @bbs3970
      @bbs3970 9 หลายเดือนก่อน +2

      ങാ പാടുപെടു

    • @masebastianmaliackal9258
      @masebastianmaliackal9258 7 หลายเดือนก่อน

      Yes

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +47

    നമ്മുടെ ഏറ്റവും വലിയ ഭാഗ്യം
    ദാസേട്ടൻ.

  • @anwarym1
    @anwarym1 2 ปีที่แล้ว +95

    എങ്ങിന പാടിയാലും, സ്വരം തേനാണ്. i Love🙏👍👍👍👍💥💥💥💥🥰🙂

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 ปีที่แล้ว

      ഈ വൃത്തികെട്ട സ്വരം തേനോ!!!!നിങ്ങൾ തേനാണെന്ന് കരുതി പട്ടച്ചാരായം രുചിച്ചിട്ടുണ്ടാകും... അതുകൊണ്ടാണിങ്ങനെ പറയുന്നത് 🤣...

    • @travelwithbijesh4001
      @travelwithbijesh4001 2 ปีที่แล้ว +1

      ചിലക്കാണ്ട് പോടെയ്

    • @bbs3970
      @bbs3970 8 หลายเดือนก่อน

      എടോ ഇവന്റെ ചെവി അടിച്ചു പോയി പൊട്ടനാ പക്ഷേ അതിന്റെ അഹങ്കാരം ഒന്നു ഇവനില്ല

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 ปีที่แล้ว +44

    പാട്ട് പഠിക്കാൻ തുടങ്ങുമ്പോൾ തന്നെ എല്ലാവനും ദാസച്ഛൻ അയാൽമതി.. അദ്ദേഹത്തിന്റെ ഒരു പാട്ട് മര്യാദയ്ക്ക് ഏതെങ്കിലും അവന്മാർ ഒന്ന് പാടട്ടെ..

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 ปีที่แล้ว +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯👌👌👌

  • @sreeithgs5372
    @sreeithgs5372 6 หลายเดือนก่อน +16

    ദാസേട്ടനെ പാട്ടിൽ തോൽപ്പിക്കാൻ ഈ ലോകത്തിൽ ആർക്കും സാധിക്കില്ല...🙏👌👍🤚

  • @kannurchandrasekhar522
    @kannurchandrasekhar522 2 ปีที่แล้ว +61

    എന്റെ ദാസേട്ടാ..... നമിക്കുന്നു...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelamanykm1173
    @leelamanykm1173 10 หลายเดือนก่อน +11

    ആഹാ!! അറിയില്ലെങ്കിലും, ഒപ്പം പാടാൻ കൗതുകം. മനസ് നിറഞ്ഞ്, കുളിരണിയിക്കുന്ന, ആലാപന സൗകുമാര്യം. മറക്കില്ലൊരിക്കലും, ഈ ഗാന സമ്രാട്ടിനെ . അനുഗ്രഹീതൻ. നീണാൾ വാഴട്ടെ..........🙏🙏👍🌹🌿

  • @babuvellinezhi8069
    @babuvellinezhi8069 ปีที่แล้ว +15

    ദാസേട്ടൻ നമുക്ക് കിട്ടിയ പുണ്യം 🙏💝💝💝💝💝

  • @aneeshratheesh7296
    @aneeshratheesh7296 ปีที่แล้ว +18

    ഇത് കേൾക്കുമ്പോൾ തേന് ഒഴുകുന്ന പോലെ 😘

  • @krishnakumarg2718
    @krishnakumarg2718 2 ปีที่แล้ว +50

    വിവരണാതീതം ഈ ഗന്ധർവ്വനാദം...

  • @rvmedia5672
    @rvmedia5672 2 ปีที่แล้ว +61

    ഒരേ ഒരു ഗന്ധർവ്വൻ ദാസേട്ടൻ 🙏🙏🙏

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 ปีที่แล้ว

      ഗന്ധർവ്വന്മാരെ ഇങ്ങനെ ഇയാളുമായി താരതമ്യപ്പെടുത്തി അപമാനിക്കല്ലേ 😂...

    • @rvmedia5672
      @rvmedia5672 2 ปีที่แล้ว +2

      @@hemanthakumarkamath7779 ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത് താങ്കളുടെ കാഴ്ചപ്പാട് എന്തുമായിക്കോട്ടെ

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 ปีที่แล้ว

      @@rvmedia5672 സാധാരണ ഗാനരംഗത്തു ആധികാരികമായി പറയാൻ കഴിയുന്നത് അതിനെ അത്രമാത്രം അറിഞ്ഞ പ്രഗത് ഭൻ മാർക്കാണ്... അവരാരും ഇന്നുവരെ ഇതുപോലൊരു അഭ്പ്രായം ദാസേട്ടനെക്കുറിച്ച് പറഞ്ഞിട്ടില്ല... ഒരു മ്യൂസിക് ഡയറക്ടർ പറഞ്ഞത്... അതായത് ദേവരാജൻ മാസ്റ്റർ.. യേശുദാസ്സുമായി മത്സരിക്കുകയാണെങ്കിൽ ആദ്യത്തെ പത്തു സ്ഥാനവും ദാസ്സിനാണ്.. അതിനുശേഷമേ മറ്റുള്ളവർക്കുള്ളൂ എന്നാണ്.. നിങ്ങൾ പറഞ്ഞിരിക്കുന്നവരുടെ സ്ഥാനം എത്രയാണെന്ന് അറിയത്തില്ല.

  • @aluk.m527
    @aluk.m527 ปีที่แล้ว +16

    ഒരു വസ്തുവിന്റെ...., അവസ്ഥയുടെ നാമം ആ തെണ്ടയിലൂടെ..., ആ ചുണ്ടുകളിലൂടെ...., ആ മനോഹര ശബ്ദ്ദത്തിലൂടെ...., പുറത്തു വന്നു കേൾക്കുമ്പോഴുള്ള ആ അനുഭൂതി വേറൊരാൾക്ക് കട്ടെടുക്കാനാവില്ല ദാസേട്ടാ..... 🙏❤🤝🏻

  • @ratheeshct4435
    @ratheeshct4435 2 ปีที่แล้ว +54

    ദക്ഷിണാമൂർത്തി സ്വാമിയക്ക് പ്രണാമം💐💐💐💐

    • @nationalist6045
      @nationalist6045 2 ปีที่แล้ว +5

      തിക്കുറിശ്ശി യെ മറക്കല്ലേ

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว

      @@nationalist6045 തിക്കുറിശ്ശിക്ക് ഇവിടെ എന്ത് കാര്യം?

  • @sudheerv.s6594
    @sudheerv.s6594 ปีที่แล้ว +11

    പാട്ടിനു പോലും ഒരു അരയന്ന ചന്തം 💚💚💚u💚

  • @arshadha3702
    @arshadha3702 10 หลายเดือนก่อน +9

    റിക്കാർഡ് ഗാനങ്ങൾ നമ്മുടെ ചെവിയും മനസ്സും കേട്ട് കേട്ട് പതിഞ്ഞവയാണ് അതുകൊണ്ട് ലൈവ്ഗാനങ്ങൾ കേൾക്കുമ്പോൾ അത് മറ്റൊരു version ആയി മാത്രമേ തോന്നുകയുള്ളൂ

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +4

    നമുക്ക് ചെയ്യാൻ പറ്റും എപ്പോഴും എല്ലായ്പ്പോഴും ദാസേട്ടാ

  • @BalaKrishnan-kf2mc
    @BalaKrishnan-kf2mc ปีที่แล้ว +10

    സൂര്യനെ കാർമേഘം കൊണ്ടു മറയ്ക്കാനുള്ള മോഹം നടപ്പിലാകില്ല

  • @abe523
    @abe523 25 วันที่ผ่านมา +2

    ദാസേട്ടൻ ❤❤❤

  • @bijukumar7784
    @bijukumar7784 2 ปีที่แล้ว +21

    എന്റെ പൊന്നോ ഈ മനുഷ്യനെ അവഹേളിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു.. നാളെ നിങ്ങൾക്ക് നമിക്കാൻ തോന്നിയാൽ ഈ ക്ലാരിറ്റി ഒള്ള ഒരാളെ കിട്ടിയെന്നു വരില്ല.. അപ്പോൾ വിഷമിച്ചിട്ടു കാര്യമില്ല..

  • @anaghasr3908
    @anaghasr3908 2 ปีที่แล้ว +23

    ഗന്ധർവ്വൻ ഗന്ധർവ്വൻ തന്നെ

  • @rakeshr8170
    @rakeshr8170 3 ปีที่แล้ว +27

    ദാസേട്ടാ 😍

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว +51

    എന്റെ ദാസ്സേട്ടാ.... ഞാൻ നിങ്ങളുടെ ദാസനാ.......

  • @mithunmithun1847
    @mithunmithun1847 ปีที่แล้ว +4

    ഇദ്ദേഹം ഒരു അമാനുഷിക ഗായകൻ... Ks ചിത്ര ചേച്ചി മറ്റൊരു മഹാത്ഭുതം... സംഗീതത്തിന് ദൈവം കൊടുത്ത അവതാരപിറവികൾ..

    • @anishkumarkumar9697
      @anishkumarkumar9697 2 หลายเดือนก่อน

      ദയവു ചെയ്തു ചിത്രയേ ദാസേട്ടനുമായി താരതമ്യം ചെയ്യല്ലേ. ജാനകിയമ്മയെ ദാസേട്ടനുമായി താരതമ്യം ചെയ്യാം.

  • @saleemky1058
    @saleemky1058 2 ปีที่แล้ว +17

    ലോക ചരിത്രത്തിൽ എന്നും എക്കാലത്തും മറക്കാൻ കഴിയാത്ത ഒരുഗായകൻ ഉണ്ടെങ്കിൽ രണ്ടു പേരെ ഉണ്ടാവുകയുള്ളു ഒന്ന് നമ്മുടെ സ്വന്തം കൊച്ചിയുടെ വൈര്യമുത്ത്‌ യേശുദാസ് എന്ന ദാസേട്ടൻ ഒന്ന് മുഹമ്മദ്‌ റാഫിയെന്നമഹാ ഗായകൻ ഇവരൊക്കെ ഈ ഭൂമിയിൽ ജനിച്ചതും അവറുടെ കാലയളവിൽ നമ്മൾക്കു ഇവിടെ ജനിക്കാൻ കഴിഞ്ഞതും ഇത്രയൊക്കെ ഗാനങ്ങൾ ശ്രവിക്കാൻ കഴിഞ്ഞതും അതു കെട്ട് ഒപ്പം മൂളാൻ എങ്കിലും കഴിഞ്ഞതും ഒരുപാട് മഹാഭാഗ്യം പിന്നെ ഇവരും നമ്മളും മനുഷ്യരല്ലേ നൂനതകൾ ഉണ്ടാകും അതിൽ കേറി പിടിച്ചു കുറ്റം പറയണമെങ്കിൽ നമ്മൾ അത്രക്ക് തെളിഞവരായിരിക്കണം അല്ലാതെ ചെറിയചെറിയ കാര്യങ്ങൾ തെളിവ് പോലുമില്ലാതെ ആ മഹാനുഭാവനായ വടവ്ർക്ഷത്തെ കുറ്റം പറയാനും സൃഷ്ടിച്ചവന് അറിയാം അല്ലാതെഅണുമണിതൂക്കം കഴിവ് പോലുമില്ലാത്ത നമ്മൾക്ക് എന്തവകാശം

  • @Kanakalatha1234
    @Kanakalatha1234 6 หลายเดือนก่อน +1

    ഒരേ ഒരു ഗാന ഗന്ധർവൻ ഇതല്ലേ മനസ്സി ന് സമാധാനം നൽകുന്ന സ്വര ശ്രുതികൾ നമസ്കാരം ദാസേട്ടാ👍👍🙏🙏🙏🙏🙏 3:59

  • @vijayanpollekatil7775
    @vijayanpollekatil7775 2 ปีที่แล้ว +23

    What a beautiful song n a melodious voice of Dasettan .
    Nostalgic music n a pleasant tune.

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 2 ปีที่แล้ว +16

    Divine voice of Sri. Yesudas

  • @dineshnair2885
    @dineshnair2885 ปีที่แล้ว +5

    Dasettande kelkanam sravana sundaram edoru kalyanathilum karkoonthal, panchaag thanthram superb👍

  • @arifkoothadi799
    @arifkoothadi799 ปีที่แล้ว +8

    Oh my God.... It is more sweeter than honey.., Dasetta.... You are from heaven...

  • @anoops5078
    @anoops5078 2 ปีที่แล้ว +11

    അതിമനോഹരം

  • @rajeshkannur9620
    @rajeshkannur9620 2 ปีที่แล้ว +13

    ദാസേട്ടൻ 😘😘😘😘😘😘😘💪💪💪💪

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 ปีที่แล้ว +10

    ദാസേട്ടാ❤️❤️❤️❤️🙏🙏🙏

  • @gitavk5015
    @gitavk5015 2 ปีที่แล้ว +10

    👌വൈരം വൈരം തന്നെ.👌

  • @hariharanc616
    @hariharanc616 2 ปีที่แล้ว +11

    World super star Yesudas

  • @Kanakalatha1234
    @Kanakalatha1234 6 หลายเดือนก่อน

    സൂപ്പർ ദാസേട്ടാ ഈ സ്വരം എന്നും നിലനിൽക്കട്ടെ👍👍👍🙏🙏🙏🌹🌹🌹 2:27

  • @navasnavaskk8553
    @navasnavaskk8553 ปีที่แล้ว +3

    ഈ ഗാനത്തിൽ വർണ്ണിച്ചിരിക്കുന്ന സ്ത്രീ സൗന്ദര്യം ഇന്ന് എവിടെയെങ്കിലും കണികാണാൻ പോലും കിട്ടുമോ?

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 ปีที่แล้ว +136

    ചില വൻ മാർ പറയുന്നത്, ദാസേട്ടൻ ലൈവ് പാടിയാൽ വളരെ മോശമാണെന്നാണ്. അദ്ദേഹത്തോട് എന്തോ ഒരു വൈരാഗ്യം മനസിൽ കൊണ്ടു നടക്കുന്നവരാണ് ഈ രീതിയിൽ സംസാരിക്കുന്നത്. ദാസേട്ടനെന്ന പുണ്യം കേരള മണ്ണിൽ തീർത്ഥമായി ദൈവം അറിഞ്ഞ് നൽകിയതാണ്. ആ പുണ്യാത്മാവിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ഒരേയൊരു ഗാനഗന്ധർവ്വനെ ദൈവം നമുക്കായി തന്നു.😍😍😍😍

  • @venug2617
    @venug2617 3 ปีที่แล้ว +14

    Super.......

  • @gopalakrishnan8441
    @gopalakrishnan8441 2 ปีที่แล้ว +11

    Yesudas great.

  • @mohandaspk6759
    @mohandaspk6759 7 หลายเดือนก่อน +1

    Ee prayathilum eyoru pattu kettappol enthoru feel anu undayathu namichu sir

  • @rejimonck363
    @rejimonck363 7 หลายเดือนก่อน +2

    നമ്മുടെ ഗന്ധർവ്വൻ പാടിയ ഏതെങ്കിലും പാട്ട്,അതേ ഫീൽ,ക്ലാരിറ്റി ഇവയോടെ വേറൊരു ഗായകനും പാടാൻ കഴിയില്ല.കഴിയുമായിരുന്നു എങ്കിൽ ഇദ്ദേഹവും ഫീൽഡിൽ ഉണ്ടാകുമായിരുന്നോ.പാട്ട് നന്നായത് കൊണ്ട് മാത്രമാണ് അദ്ദേഹം ഇന്നും No 1 ആയി നിൽക്കുന്നത്.അല്ലാതെ സിമ്പതിയുടെ പുറത്തല്ല. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം.

    • @BhaskaranPillaiN
      @BhaskaranPillaiN 5 หลายเดือนก่อน

      Dasettante sabdhamadurium sashal saraswathideviude kadakshamane...., namikkunnu

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +2

    Sir njangalku kelkan paadi tannu. God bless you sir.

  • @royjoseph3758
    @royjoseph3758 ปีที่แล้ว +5

    Great singing by Dasettan ........ !

  • @harishpanicker722
    @harishpanicker722 3 ปีที่แล้ว +12

    Nice,👍

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +7

    Beautiful ❤️❤️❤️❤️

  • @nandakumarp9179
    @nandakumarp9179 ปีที่แล้ว +4

    🌼💃🌼NEW~GEN OR OLD~GEN... || PEOPLE LOVE OLD SONGS AND IT WILL CONTINUE TO INSPIRE NEW TALENTS...IN...MANY NEWER FASHIONS...
    [[ NANDAKUMAR ]]

  • @annievarghese6
    @annievarghese6 3 ปีที่แล้ว +39

    ദാസേട്ട ശ്രുതിമധുര ം.നമിക്കുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ഇനിയും ഇതുപോലൊരു
      ജന്മം ഉണ്ടാവുകയില്ല.
      ദൈവത്തിന്റെ അപൂർവ്വത്തിൽ
      അപൂർവ്വമായ സൃഷ്ടി
      നമ്മുടെ സ്വന്തം ദാസേട്ടൻ.

  • @vishnunamboothiri1497
    @vishnunamboothiri1497 2 ปีที่แล้ว +4

    Sweat voice thank u expecting more👍❤

  • @aldrinewilfred5561
    @aldrinewilfred5561 3 ปีที่แล้ว +28

    Please upload of you have more live of Yesudas, the legend

    • @PraveenLackooR
      @PraveenLackooR  3 ปีที่แล้ว +4

      I have uploaded many in this channel. Please do watch. Will try to upload more

    • @aldrinewilfred5561
      @aldrinewilfred5561 3 ปีที่แล้ว +3

      @@PraveenLackooR I have watched all . Thanks for uploading those treasures of Malayalam music, a live rendition from the legend itself👍

    • @PraveenLackooR
      @PraveenLackooR  3 ปีที่แล้ว +2

      @@aldrinewilfred5561 You are Welcome :)

  • @santhoshkumarg1857
    @santhoshkumarg1857 2 ปีที่แล้ว +3

    Thikkurissi and dhakshina moorthy combo

  • @geethababu7332
    @geethababu7332 2 หลายเดือนก่อน

    Super sabdham Pavizham poll double super

  • @sobhanarajapurath
    @sobhanarajapurath 4 หลายเดือนก่อน +1

    Super sir 🎉🎉🎉🎉super❤❤

  • @georgejacob6184
    @georgejacob6184 3 ปีที่แล้ว +9

    , beautiful

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว +1

    I loved the original version so much !So I am not able to enjoy this live with several shortfalls.

    • @nimishacalicut
      @nimishacalicut 3 หลายเดือนก่อน

      താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. അന്ധമായി ആരാധിക്കുന്ന വരുടെ അഭിപ്രായം നമുക്ക് ഒഴിവാക്കാം.

  • @madhudanan1686
    @madhudanan1686 2 ปีที่แล้ว +3

    Superb

  • @nandhucgopalakrishnan6167
    @nandhucgopalakrishnan6167 2 ปีที่แล้ว +6

    ആഹാ

  • @sukeshkumar5
    @sukeshkumar5 2 ปีที่แล้ว +14

    അറിഞ്ഞോ അറിയാതെയോ yesudas ഒരിക്കലും മുമ്പ് പാടിയ പോലെ വീണ്ടും പാടില്ല, എപ്പോഴും different ആവും, ജയചന്ദ്രന്‍ പക്ഷേ മിക്കവാറും ഒരേ ഭാവത്തില്‍ എല്ലായിപ്പോഴും പാടും

    • @babu.pbabu.p3131
      @babu.pbabu.p3131 2 ปีที่แล้ว +6

      ജയചന്ദ്രൻ എങ്ങനെ പടിയല് യേശുദാസിന്റ് അടുത്ത് വരില്ല

    • @rajeevbaby176
      @rajeevbaby176 ปีที่แล้ว +1

      അതാണ് കറക്റ്റ് 👍👍👍പക്ഷെ എനിക്കും ദാസേട്ടൻ പാടുന്നത് തന്നെ ഇഷ്ടം 👍കേൾക്കാൻ 👍

    • @gopakumar9712
      @gopakumar9712 ปีที่แล้ว +1

      @@babu.pbabu.p3131 ഈ പാട്ട് തന്നെ ഭയങ്കര സ്പീഡിൽ ഫീൽ ഇല്ലാതെ ആണ് പാടിയത് . ദാസേട്ടൻന്റെ ഒറിജിനൽ സോങ് നല്ല ഫീൽ ആണ്. ജയചന്ദ്രൻ അദ്ദേഹം അറുപതുകളിൽ പാടിയ പാട്ടുകൾ പോലും അതെപോലെ ഇപ്പോഴും പാടും

    • @cleetusappachan522
      @cleetusappachan522 ปีที่แล้ว

      ഇതെന്താ ആരും പറയാത്തെ എന്നായിരുന്നു എന്റെ ചിന്ത.
      ഇപ്പം Happy യായി😂

    • @kiranak5895
      @kiranak5895 ปีที่แล้ว +3

      അതിനു കാരണം യേശുദാസ് ഫിലിം സോങ്‌സ് അതികം കേൾക്കാറില്ല...... ഒരിക്കെ റെക്കോർഡ് ചെയ്യ്തു കഴിഞ്ഞ ഗാനം പുള്ളി പിന്നെ അത് കേൾക്കാറില കർണറ്റിക് മ്യൂസിക് ആണ് പുള്ളി കുടുതലും കേൾക്കുന്നതും പഠിക്കുന്നതും......1996 പാടിയ ഹരിമുരളീരവം പോലും ഫിലിമിൽ cast ചെയ്യ്തു വീഡിയോ കണ്ടത് 2020il കൊറോണ സമയത്ത് ആയെരുന്നു 😄....... Alsaj il വച്ചു നടന്ന ഒരു പ്രോഗ്രാമിൽ പുള്ളി ഇത് പറഞ്ഞു..... ഫിലിം songs ഓർമ കുറവ് ആണ് അതികം കേൾക്കാറില്ലായെന്ന്.........

  • @thomasaquinas7684
    @thomasaquinas7684 ปีที่แล้ว +4

    Voice of God

  • @abduazeezvp7622
    @abduazeezvp7622 ปีที่แล้ว +2

    Hi super 👌👌👌❤️❤️❤️

  • @sankarnarayan9464
    @sankarnarayan9464 2 ปีที่แล้ว +4

    Super

  • @anirudhanp.k3976
    @anirudhanp.k3976 ปีที่แล้ว +1

    Super 🌹👍🙏

  • @anuptj2183
    @anuptj2183 2 ปีที่แล้ว +6

    K, J,,,, SIR,,,, 👍👍👍👍👍song🎵🎵🎵🎵🎵👍 😇

    • @madhavanm.s3391
      @madhavanm.s3391 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @selvinantony4400
    @selvinantony4400 8 หลายเดือนก่อน +1

    Kachery style

  • @ramb6328
    @ramb6328 2 หลายเดือนก่อน

    എന്തോക്കെയോ പാടി . പക്ഷേ കേൾക്കാൻ എന്തൊരു സുഖം...

  • @saradamoni1818
    @saradamoni1818 2 ปีที่แล้ว +1

    Wow excellent

  • @b.krajagopal5199
    @b.krajagopal5199 หลายเดือนก่อน +1

    Great

  • @sruthisivankutty
    @sruthisivankutty 7 หลายเดือนก่อน

    ❤️❤️❤️നമ്മുടെ സ്വന്തം ദാസേട്ടൻ ❤️❤️❤️

  • @sasidemo2370
    @sasidemo2370 2 ปีที่แล้ว +1

    🙆‍♂️🙏👍👍KJ,,,, SIR,, song,,,, SUpER

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +1

    Wow athimohrm enum epozum 👌👌🙏🙏🙏

  • @unnip3455
    @unnip3455 2 ปีที่แล้ว

    Itu 95 le live programme anu suvarnna sangeetam. ITIL Das Sir, Jayachandran Sir, Susheelamma, Chitra madam, B Vasanta ellarum padi. Malayalam cinema 50 years programme tanneyenna tonunne. Sri K Karunakaran Sir oke stagil indayirunnu.
    Das Sir live padiya ee ganangal oru 1000 times enkilum repeat cheytu ketitindakum. Adeham theticchu padiyalum aaa sabdam ento oru masmarikatha indu. Pinneyum pinneyum kelkan tonnum. Imitate cheytu padaan nokum. Orikalum sadhikilla ee janmam. Sadarana oraal oru pattu paadiyal tanne atu pole enkilum padaan pattiyirunenkil ennagrahichu pokum. Appol pinne Das sir ne pole padunna orale daiveekam ennale parayan pattuuiu....God gifted..

  • @mathewvarghese9074
    @mathewvarghese9074 6 หลายเดือนก่อน

    Well done💯👏👍

  • @sreelathar1972
    @sreelathar1972 หลายเดือนก่อน

    Dasettan!!Sangeethadevathayude avatharam

  • @nageshk8603
    @nageshk8603 2 ปีที่แล้ว +3

    Very good song devarajans music

    • @jishasivakumar8019
      @jishasivakumar8019 2 ปีที่แล้ว

      ദക്ഷിണാമൂര്‍ത്തി സ്വാമിയാണ് മ്യൂസിക്.

  • @kanakavallymenon4279
    @kanakavallymenon4279 8 หลายเดือนก่อน

    Beautiful song❤

  • @sumagopinathan430
    @sumagopinathan430 ปีที่แล้ว +2

    ദാസേട്ടന്റെ Live കാണുമ്പോൾ original പാട്ട് പാടിയതു് അദ്ദേഹം തന്നെയാണോ എന്ന് സംശയം

  • @ravimrpcode8356
    @ravimrpcode8356 2 ปีที่แล้ว +2

    Thanks

  • @ramachandrannair3373
    @ramachandrannair3373 3 หลายเดือนก่อน

    Dasetta 🙏🙏🙏❤️❤️❤️

  • @bijoysimi8944
    @bijoysimi8944 ปีที่แล้ว

    Dasetta ummma

  • @rajeevnair7133
    @rajeevnair7133 3 หลายเดือนก่อน

    Dasettan 🎉🎉🎉

  • @sreebhushanpookolathursree1779
    @sreebhushanpookolathursree1779 2 ปีที่แล้ว +1

    👌👌👌❤️❤️🙏🏻🙏🏻🙏🏻

  • @pradeeshpb2040
    @pradeeshpb2040 2 ปีที่แล้ว +2

    Aaahaa

  • @prasanthanmadhukothu5869
    @prasanthanmadhukothu5869 ปีที่แล้ว +1

    💗💗💗

  • @ronaldosammy1
    @ronaldosammy1 ปีที่แล้ว

    Spb സ്റ്റേജ് പെർഫോമൻസ് കിടിലം... ദാസ് സർ ആവറേജ് ആണ്.. ഈ പാട്ടു ഒറിജിനൽ ണ്ടെ അടുത്ത് എത്തില്ല

  • @haridasks5198
    @haridasks5198 2 ปีที่แล้ว +1

    Hi awesom

  • @kanakavallymenon4279
    @kanakavallymenon4279 ปีที่แล้ว

    Àwesom music.

  • @PremanOdakkaym
    @PremanOdakkaym 3 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👍

  • @jayalakshmisujith2354
    @jayalakshmisujith2354 2 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏

  • @catherinepanackal4431
    @catherinepanackal4431 2 ปีที่แล้ว +4

    🌹🌿