ചൈനയിലെ അട്ടിമറിക്കഥയിൽ കഴമ്പുണ്ടോ? What is Happening in China? | News Hour 25 SEP 2022

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2022
  • ചൈനയിലെ അട്ടിമറിക്കഥയിൽ കഴമ്പുണ്ടോ? What is Happening in China? | News Hour 25 SEP 2022
    What is Happening in China? | News Hour | Xi Jinping | Jabin T. Jacob | Brig. Sanal Kumar | Colonel S Dinny | Dr. P J Vincent | Abgeoth Varghese #China #militarycoup #xijinping #AsianetNewsLive #KeralaNewsLive #MalayalamNewsLive #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 158

  • @prajithchombala3598
    @prajithchombala3598 ปีที่แล้ว +17

    ശരിയായ വിവരം അറിയാൻ പി ബി മെമ്പർ സഖാവ് ഇ പി ജയരാജൻ സാറിനെ വിളിക്കാമായിരുന്നു

  • @saleembms8730
    @saleembms8730 ปีที่แล้ว +69

    ഈ വാർത്ത ശരിയാണ്. താൻ വീട്ടുതടങ്കലിൽ ആണ് എന്ന് പറഞ്ഞു എനിക്കു മെസ്സേജ് അയച്ചു.വിളിക്കാൻ ബുദ്ദിമുട്ട് ആണ് ഒഴിവിന് അനുസരിച്ചു വിളിക്കാമെന്നും അറിയിച്ചു.

    • @bamsurigeetham2807
      @bamsurigeetham2807 ปีที่แล้ว +7

      പരമകഷ്ട്ടം നിലവാരം .. എന്ത് എവിടെ വേണം എന്ന ബോധം ഇല്ലായ്മ...

    • @saleembms8730
      @saleembms8730 ปีที่แล้ว +14

      @@bamsurigeetham2807 താങ്കളുടെ നിലവാരം എനിക്കില്ല. ചങ്കിലെ ചൈനയെ ട്രോളിയതാണോ താങ്കളുടെ പ്രശ്നം.

    • @jk9832
      @jk9832 ปีที่แล้ว

      ഈ കട്ട കമ്മ്യൂണിസ്റ്റുകാർ ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പാർട്ടി "കോൺഗ്രസ്" നടത്തുന്നതിന്റെ യുക്തിയാണ് എനിക്ക് മനസ്സിലാവാത്തത്!!!🤔
      🤣🤣🤣🤣🤣

    • @akhilravi1838
      @akhilravi1838 ปีที่แล้ว +1

      Valya thamasha thanne🙏🏻

    • @jk9832
      @jk9832 ปีที่แล้ว +5

      കാര്യങ്ങൾ ഇത്രയുമായി സ്ഥിതിക്ക് നമുക്ക് ഇനിയും ഒരു വ്യക്തത വന്നിട്ടില്ല എയർപോർട്ടിൽ ജോലി ചെയ്യുന്ന ആരെങ്കിലും വിചാരിച്ചാൽ ഒരു വ്യക്തത കിട്ടിയേക്കും എങ്ങനെയെന്നാൽ ചൈനയിൽ നിന്ന് വരുന്ന ഏതെങ്കിലും ഫ്ലൈറ്റിലെ പൈലറ്റ് അല്ലെങ്കിൽ മറ്റ് ജോലിക്കാരോട് ചോദിക്കാം അവിടെ എന്താ നടന്നതെന്ന് അങ്ങനെ വിശ്വസനീയമായ വിവരങ്ങൾ കിട്ടുമെന്നാണ് അതിന്റെ ഒരു ഇത്!!!

  • @arunkumar709
    @arunkumar709 ปีที่แล้ว +15

    നിങ്ങൾ സിപിഎം ചോദിക്കു....😄 അവർ ബിജിങ്കിൽ വിളിച്ചു ചോദിക്കും

  • @sunnymathew8151
    @sunnymathew8151 ปีที่แล้ว +12

    why don't you ask EP regarding this information?

  • @Golden_Eagle007
    @Golden_Eagle007 ปีที่แล้ว +8

    ഏതാണ്ട് നമ്മുടെ പ്രധാനമന്ത്രിയുടെയും സേന മേധാവിയുടെയും പ്രെസിഡന്റിന്റേയും ചീഫ് ജസ്റ്റിസിന്റെയും ഒക്കെ അധികാരങ്ങൾ ഒരുമിച്ചു ചേരുന്നതിനു സമാനമാണ് ഇപ്പോൾ സി ജിന്പിയാങ്ങിന്റെ അധികാര പരിധി . അതിനെ ഭേദിച്ച് ഒരട്ടിമറി ഇപ്പോൾ പ്രയോഗികമാണെന്ന് തോന്നുന്നില്ല.

    • @rameshchoyan9947
      @rameshchoyan9947 ปีที่แล้ว +1

      Why Kerala channel only worried about China's policy? They know how to protect the nation and their strict policy.
      Better consult with the Indian counterpart.. diverted the PFI issue?

    • @Golden_Eagle007
      @Golden_Eagle007 ปีที่แล้ว +1

      @@rameshchoyan9947 ചൈനയിലെ ട്വിറ്റർ അട്ടിമറി 😂😂😂 അവസാനിച്ചു. വ്യാജവാർത്തകളും വ്യാജ എയർ ട്രാഫിക്ക് ഡാറ്റകളും ഉപയോഗിച്ച് ഏതോ വിവരദോഷികൾ നടത്തിയ പ്രചാരണം ദയനീയമായി പൊളിഞ്ഞ് വീണു.ഊരും പേരുമില്ലാത്ത ജെന്നിഫർ ഷെങ് (“freelance journalist” Jennifer Zeng ) എന്ന ഫേക്ക് ട്വിറ്റെർ ID യിൽ നിന്നാണ് ഈ അട്ടിമറി യുടെ തുടക്കം. ഇനി അടുത്ത "അട്ടിമറി " നടത്തുമ്പോൾ വ്യാജ എയർ ട്രാഫിക്ക് മാപ്പുകളും 20 വർഷം മുമ്പ് നടന്ന സൈനിക അഭ്യാസങ്ങളുടെ വീഡിയോകളും ഉപയോഗിക്കാതിരിക്കാൻ Twitter - Facebook-Instagram വിപ്ലവകാരികൾ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യൻ മാധ്യമങ്ങളിൽ മാത്രം അരങ്ങേറിയ ഈ "കൊട്ടാര വിപ്ളവം " , നമ്മുടെ മാധ്യമ - സമൂഹ മാധ്യമ വിശ്വാസ്യതയെ വാനോളം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. 😂😂😂.
      അടുത്ത " അട്ടിമറി " നടത്തുമ്പോൾ ഒന്ന് കളറാക്കാൻ വേണ്ടി സി ജീൻപിയാങ്ങിനെക്കൂടി അറിയിച്ചിട്ട് നടത്തുന്നതാവും നല്ലത്😀😀😀.

    • @arunr9663
      @arunr9663 ปีที่แล้ว

      Concentration of powers

  • @anilashik2859
    @anilashik2859 ปีที่แล้ว +29

    ഇതിപ്പോൾ സത്യം അറിയാൻ ചങ്കിലെ ചൈനക്കാർ ഇവിടെയുണ്ടല്ലോ..?
    അവരെ സമീപിച്ചാൽ അറിയാമല്ലോ..

  • @showkkathali6495
    @showkkathali6495 ปีที่แล้ว +21

    ചൈനയിൽ ഇന്ത്യൻ എംബസ്സി എങ്കിലും ഉണ്ടാവുമല്ലോ അവരോടൊന്നും അന്വേഷിഛാൽ ഒരു വിവരവും കിട്ടില്ലേ. എന്തിനാണ് ഈ ഇരുട്ടത്ത് തപ്പുന്നത്.

    • @ar_leo18
      @ar_leo18 ปีที่แล้ว

      Avar purath vidilla

    • @rafiofficial3864
      @rafiofficial3864 ปีที่แล้ว

      അങ്ങനെ നേരെ പുറത്തു വിട്ടാൽ പിന്നെന്താ ത്രില്ല് ചേട്ടായി...

  • @jacobpanicker9439
    @jacobpanicker9439 ปีที่แล้ว +4

    കൃത്യമായി വിവരങ്ങൾ അറിയാത്ത ഒരു കാര്യത്തെ പറ്റി, ഇത്ര തിടുക്കത്തിൽ ഒരു ചർച്ച വേണമായിരുന്നോ......

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +1

    good debate 👍👍👌👍👌👍

  • @pallivathucal1
    @pallivathucal1 ปีที่แล้ว

    What goes around comes around.

  • @rajuen4022
    @rajuen4022 ปีที่แล้ว +19

    റഷ്യ ഭയങ്കര സംഭവമാണെന്ന് വിചാരിച്ചിരുന്നു നമ്മൾ ഇപ്പോ മനസിലായി റഷ്യ എന്താണെന്ന് . ചൈനയുടെ അവസ്ഥയും ഭയങ്കരമാണെന്ന് വിശ്വസിച്ചിരിക്കുന്ന പഹയൻമാർക്ക് അത് മാറ്റിയെടുക്കാൻ സമയമെടുക്കും

  • @keerikkattuchellappanpilla276
    @keerikkattuchellappanpilla276 ปีที่แล้ว +40

    മറ്റൊരു നാട്ടിലും ഈ വാർത്ത കാണുന്നില്ല. ഇന്ത്യക്കാരുടെ കൃമി കടി അല്ലാതെന്ത്.

    • @leelamukund1582
      @leelamukund1582 ปีที่แล้ว +2

      ഇന്ത്യ യെ എന്തൊരു പുച്ഛം.... ചങ്കില് ഭാരതം അല്ല, ചൈന ആണ് അല്ലേ.. എങ്കിൽ അവിടെ പോയി അങ്ങ് ജീവിക്കുന്നതല്ലേ സുഖം. അവിടെ കേറ്റി ല്ല,... ചങ്കിലെ ചൈന ചവിട്ടി പുറത്താക്കും അല്ലേ....

    • @techytravelerofficial
      @techytravelerofficial ปีที่แล้ว +2

      @@leelamukund1582 കൃമികടി എന്ന് പുള്ളി പറഞ്ഞപ്പോ അത് ഉദാഹരണം അടക്കം കാണിച്ചുകൊടുത്തല്ലോ 🤣

    • @arunr9663
      @arunr9663 ปีที่แล้ว

      @@techytravelerofficial indiakkarude karyamanu ayalu paranjath anne polulla sudappikalude karyamallallo

    • @techytravelerofficial
      @techytravelerofficial ปีที่แล้ว +1

      @@arunr9663 ഞാൻ ഇന്ത്യക്കാരൻ ആണോ അല്ലയോ എന്ന് താൻ അല്ല തീരുമാനിക്കുന്നത്. 😄

  • @gudfrnd578
    @gudfrnd578 ปีที่แล้ว +4

    Ente doubt adutha virus (new type, not covid) spread cheyundo enna...Allandu flightum trainum cancel cheyenda avishyam illalo...

  • @edison8157
    @edison8157 ปีที่แล้ว +1

    Mmmmmmm

  • @iruworld1601
    @iruworld1601 ปีที่แล้ว +6

    റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് ഇബ്ടെ ആൻസർ ഇല്ലല്ലോ 😁

  • @somasekharannair6936
    @somasekharannair6936 ปีที่แล้ว +1

    പോപ്പൂലർഫ്റണ്ടിൻടെതള്ളലാകാനാണ്കൂടുതൽ സാദ്ധ്യത.ഇത്തരം വാർത്ത പ്റചരിപ്പിച്ചുകൊണ്ട്ശ്റദധ തിരിച്ച്കലാപങ്ങൾനടത്തിയേക്കാം.ചൈനയൂടേയോപകിസ്ഥാൻടേയോഒരുആക്റമണസാദ്ധ്യതയുംതള്ളിക്കളയാനാവില്ല.ഒരൂപോലചതിക്കൂട്ടങ്ങളാണ്. രണ്ടുപേർക്കുംഭാരതത്തിനകത്തുനിന്നുതന്നെസഹായവുംകിട്ടും.

  • @jk9832
    @jk9832 ปีที่แล้ว +9

    നിങ്ങൾ ചാനലുകാർ എല്ലാരും കൂടി കൂടി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് !!!! 🤣

  • @asokrajcharalingal9082
    @asokrajcharalingal9082 ปีที่แล้ว +9

    അങ്ങിനെ എങ്കിൽ കേരളം അങ്ങോട്ട്‌ പോകണം. കോടിയേരി വരട്ടെ
    തത്കാലം എതിരെ പ്രമേയം പാസ്സാകം., ഹർത്താൽ നടത്താം, കോടതിയിൽ പോകാം, അവളെബിൾ പിബി കൂടാം,

  • @vincentchembakassery9967
    @vincentchembakassery9967 ปีที่แล้ว +3

    What a miserable, skilled , professional scholars. The first Speaker sounds, less than first grade student in language.

  • @smackachi
    @smackachi ปีที่แล้ว +2

    Institute of Chinese Study? ഒറിജിനൽ ആണോ ഈ ഇൻസ്റ്റിറ്റ്യൂട്ട്? ഇത്പോലെ Institute of Kerala studies ഉണ്ടോ?

  • @jjosetube
    @jjosetube ปีที่แล้ว +2

    look what happend to Jack Ma. So I am not sure xi is friedddddddddddddddd

  • @gopalankp5461
    @gopalankp5461 ปีที่แล้ว

    The China Govt should be taken to ensure their greediness, selfish or to avoid their neighbours to conquer neighbours around them.

  • @VinodVinod-yq6nx
    @VinodVinod-yq6nx ปีที่แล้ว +13

    കമെന്റ് മൊത്തം ചൈന സാധനങ്ങൾ ആണല്ലോ 😄

  • @futuretechla2318
    @futuretechla2318 ปีที่แล้ว

    Asianet swantham Vila kalayatuth

  • @sajithkumar7394
    @sajithkumar7394 ปีที่แล้ว +15

    PFI.. യുടെ അറസ്റ്റിൽ നിന്നും ജെന ശ്രെദ്ധ തിരിക്കാൻ ഉള്ള ഒരു സോഷ്യൽ മീഡിയ അഭ്യാസം ആണെന്ന് തോന്നുന്നു

  • @vinu64668ar
    @vinu64668ar ปีที่แล้ว +2

    Akg സെന്ററിന്റെ ഇടപെടൽ വേണ്ടി വരുമോ

  • @sebastianc.a9306
    @sebastianc.a9306 ปีที่แล้ว +1

    താത്വി കാ ചാ ര്യ ൻ ഗോവിന്ദൻ മാഷേ യോ ശങ്കരാ ടിയോ വിടാം

  • @foxprotocol
    @foxprotocol ปีที่แล้ว +3

    Only two things are infinite, the universe and human stupidity, and I'm not sure about the former.
    ~Albert Einstein

  • @ashrafmuhammad9572
    @ashrafmuhammad9572 ปีที่แล้ว +2

    ന്യൂ സവറിന്റെ കഷ്ടകാലം,

  • @nvnv2972
    @nvnv2972 ปีที่แล้ว

    കമ്മ്യൂണിസ്റ്റ് പരീക്ഷണങ്ങൾ ലോകത്ത് പരാജയപ്പെട്ടു. എവിടെയാണ് തെറ്റ് പറ്റിയത്.

  • @strangerstalks1412
    @strangerstalks1412 ปีที่แล้ว

    Goodnight 😃

  • @taskendprinterstaskendprin9724
    @taskendprinterstaskendprin9724 ปีที่แล้ว +2

    ആദ്യത്തെ മെസ്സേജ് 🥰🥰

  • @radhakrishnancherthedath2643
    @radhakrishnancherthedath2643 ปีที่แล้ว +4

    ചൈനീസ് വെബ് സൈറ്റിലെ വിവരങ്ങള് പൂർണമായും വിശ്വസിക്കുന്ന ഡോ. ജിബിന് സംശയിക്കപ്പെടേണ്ട വ്യക്തിയാണെന്ന് തോന്നുന്നു.

  • @midhunkattungal4269
    @midhunkattungal4269 ปีที่แล้ว

    Mara mandanmaaraya ma.pra. Kale
    News ningal maathrame report cheythitullu
    International ma.pra kal onum paranju kettilaa

  • @rameshkp4302
    @rameshkp4302 ปีที่แล้ว +1

    Jibin . 1000 pravishyam paranju xi Jin ping .

  • @pallivathucal1
    @pallivathucal1 ปีที่แล้ว

    Every dog has a day.

  • @mullikkadsaif440
    @mullikkadsaif440 ปีที่แล้ว

    She or he???

  • @pothiyilvlogs
    @pothiyilvlogs ปีที่แล้ว +12

    ആർക്കും ഒരു ചുക്കും അറിയില്ല.എല്ലാവർക്കും ഉഹാപോഹം മാത്രമേ ഒള്ളു.ചുമ്മാ അവനവന്റെ യുക്തിക്ക് അനുസരിച്ചു തള്ളുക മാത്രം😎മാമ മാധ്യമങ്ങൾ

    • @anilashik2859
      @anilashik2859 ปีที่แล้ว +3

      അതാണ് കമ്യുണിസ്റ്റ് ഭരണം..

  • @datacreativechef5249
    @datacreativechef5249 ปีที่แล้ว

    അതൊക്കെ പണ്ട് 😃

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz ปีที่แล้ว

    ചിലക്കാൻ എല്ലാവരെകൊണ്ടും പറ്റും..... ‼️‼️‼️
    എല്ലാം ഊഹങ്ങൾ മാത്രം..... ‼️‼️‼️
    മീഡിയസിനു കൊയ്‌ത്ത്...... ‼️‼️‼️

  • @janardhananvaliaveettil791
    @janardhananvaliaveettil791 ปีที่แล้ว

    അങ്ങനെ അതിൻ്റെ കഥയും കഴിഞ്ഞു. രണ്ട് ദിവസം വെറുതെ ചിലർ മനപ്പായസമുണ്ടു.

  • @shreyas1325
    @shreyas1325 ปีที่แล้ว

    നമ്മുടെ നാട്ടിലെ ജനങ്ങൾക്ക്‌ ഗുണം എന്ത് ഇതുകൊണ്ട്.

  • @geetapillai1819
    @geetapillai1819 ปีที่แล้ว

    സഖാവ് രാമചന്ദ്രൻ പിള്ളയോട് ചോദിക്ക് അദ്ദേഹത്തിന് അറിയാം ആയിരിക്കും. ചിലപ്പോൾ രണ്ടു പേരും കൂടി കേരളത്തിലേ ഏതെങ്കിലും ചായക്കടയിൽ ഇരുന്നു കട്ടനും പരിപ്പ് വടയും കഴിക്കുന്നുണ്ടായിരിക്കും. വിജയൻ സഖാവിനോട് പറഞ്ഞു നോക്ക് തപ്പി പിടിക്കാൻ.

  • @hamzan.v.4046
    @hamzan.v.4046 ปีที่แล้ว

    ചൈന കമ്യൂണിസ്റ്റ് കാരുടെ സ്വർഗ്ഗം

  • @nissamsali8695
    @nissamsali8695 ปีที่แล้ว

    WW3 undakumo

  • @bigbanguniverse5709
    @bigbanguniverse5709 ปีที่แล้ว

    ചെറിയ ഒരു കനൽ കൂടി ഭാക്കിയുണ്ട്..ഉത്തര കൊറിയ, കേരളം എന്നിവിടങ്ങളിൽ ഇനി..

    • @jayadevanyy5638
      @jayadevanyy5638 ปีที่แล้ว

      China pilarnnu kittiyal mathiyayirunnu.

    • @Amald442
      @Amald442 ปีที่แล้ว

      ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് രാജ്യമല്ല.
      ചൈന, ലാവോസ്, ക്യൂബ, വിയറ്റ്നാം തുടങ്ങിയവയാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ

    • @bigbanguniverse5709
      @bigbanguniverse5709 ปีที่แล้ว

      @@Amald442 party ക്ലാസ്സിൽ അങ്ങനെയാണോ പഠിപ്പിച്ചത്..എന്നാല് ഇൻ്റർനെറ്റ് ഒക്കെ ഇടയ്ക്ക് സെർച്ച് ചെയ്ത് നോക്ക്..കമ്മ്യൂണിസം അവസാനം ഏകാധിപത്യത്തിലേക്കുള്ള വഴിയിൽ എത്തും..എല്ലായിടത്തും അതാണ് സംഭവിച്ചത്..ussr സ്റ്റാലിൻ,ചൈന xi,Cuba,north Korea എല്ലാം ഉദാഹരണങ്ങൾ

    • @Amald442
      @Amald442 ปีที่แล้ว +1

      @@bigbanguniverse5709 പാർട്ടി ക്ലാസ്സിൽ പഠിപ്പിച്ചതല്ല. താങ്കൾ പറഞ്ഞത് തന്നയാണ് പറയാനുള്ളത് ഇൻ്റർനെറ്റിൽ ഒന്ന് സെർച്ച് ചെയ്ത് നോക്ക്

    • @Amald442
      @Amald442 ปีที่แล้ว

      @@bigbanguniverse5709 Marxist leninist സംവിധാനത്തിൽ വരുന്ന പാർട്ടിയല്ല നോർത്ത് കൊറിയയിലെ വർക്കേഴ്സ് പാർട്ടി. 1949 ൽ അവർ കമ്മ്യൂണിസം ഉപേക്ഷിച്ചു.
      Juche എന്ന ആശയമാണ് അവർ പിന്തുടരുന്നത്.
      വിക്കിപ്പീഡിയയിലെ കഥ വായിച്ചിരുന്നാൽ ലോകം എന്താണന്ന് അറിയില്ല

  • @user-iy3ly1lh4c
    @user-iy3ly1lh4c ปีที่แล้ว

    അവിടെയും ചുമട്ടുതൊഴിലാളികളുണ്ടോ ?

  • @euromegamaze4793
    @euromegamaze4793 ปีที่แล้ว

    Stiram china padikkunno enth vidalaanu bhai 🤪

  • @binojacob8685
    @binojacob8685 ปีที่แล้ว

    🤭😂😂😂

  • @PremKumar-ew2xp
    @PremKumar-ew2xp ปีที่แล้ว

    Same Government alley Keralathil, please check with them 😅

  • @SunilKumar-jb4rz
    @SunilKumar-jb4rz ปีที่แล้ว

    ഈ വാർത്ത ശരിയോ തെറ്റോ

  • @thebluecolt919
    @thebluecolt919 ปีที่แล้ว

    ഏഷ്യനെറ്റ്ന്' കിട്ടിയോ ' ? 😀

  • @sebastianc.a9306
    @sebastianc.a9306 ปีที่แล้ว +1

    ഒരു പദ വട യാ ത്രയാ യാലോ 😄

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 ปีที่แล้ว

    മൂന്നാമത്തെ പ്രവശൃം ജിംപിങ്ങിനെ
    തിരഞ്ഞെടുത്ത വാർത്ത ജനംടീവിയിൽ വന്നു മാഷെ

  • @joelkj13
    @joelkj13 ปีที่แล้ว

    China thakkar mattiyayerunnu

  • @abdurahimankk3266
    @abdurahimankk3266 ปีที่แล้ว

    Verum vidal

  • @sebastianc.a9306
    @sebastianc.a9306 ปีที่แล้ว

    മോഡി ഒരു ഈർക്കിൽ എടുത്താ ൽ.... 😄

  • @shamsupa8524
    @shamsupa8524 ปีที่แล้ว

    Malayalam chanalukal China prasidantiny attimarichu😄😀😄😀

  • @Younuscm
    @Younuscm ปีที่แล้ว

    Eneett podeeeee... 🥵

  • @ibruibroos8662
    @ibruibroos8662 ปีที่แล้ว

    ചൈന വിരോധികളുടെ മനപായസം മാത്രം ഇത് എല്ലാം നുണ ന്യൂസ്‌

  • @manu7214
    @manu7214 ปีที่แล้ว +2

    നാണോം മാനോം ഇല്ലാത്ത ഏഷ്യാനെറ്റിന് വാർത്ത verify ചെയ്യണം എന്നു പോലുമില്ല

  • @arunr9663
    @arunr9663 ปีที่แล้ว

    Shi jing ping coat itta doubleloli 🤣

  • @sebastianc.a9306
    @sebastianc.a9306 ปีที่แล้ว

    രാജസ്ഥാനിൽ ജോടോ

  • @anilakshay6895
    @anilakshay6895 ปีที่แล้ว +1

    പട്ടികൾക്കും പല്ലികൾക്കും പാറ്റക്കും പുഴുക്കൾക്കും തേളുകൾക്കും പാമ്പ് കൾക്കും മോചനം കിട്ടുമോ ?

  • @bibin3458
    @bibin3458 ปีที่แล้ว

    കോവിഡ് കോറൻ്റീ ലാണ് പിങ്ങ്

  • @adri8907
    @adri8907 ปีที่แล้ว

    ദൃ ജോബിൻ അതൊകൊയോ പോത്താതാരം പറയുന്നു 😂

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 ปีที่แล้ว

    ഇത് ഇവിടെ ചർച്ച ചെയ്യാനോ വേറെ എന്തൊക്കെ ഇന്ദു ഈ നാട്ടിലെ

  • @The_minimalist837
    @The_minimalist837 ปีที่แล้ว +1

    ചങ്കിലെ ചൈനക്കാര്‍ എത്തിയോ ഗുയ്സ്സ്....????

  • @safeervm6080
    @safeervm6080 ปีที่แล้ว +3

    ചൈന യെ തോണ്ടാൻ പോകല്ലേ പച്ചക്ക് കത്തിക്കും 😃😃

    • @wilsonpj2614
      @wilsonpj2614 ปีที่แล้ว +5

      സേട്ടൻ ചൈനയിൽ നിന്നും എപ്പോൾ വന്നു

  • @sebastianc.a9306
    @sebastianc.a9306 ปีที่แล้ว +1

    അമേരിക്ക ചൈന റഷ്യ
    പക്ഷെ ഇന്ത്യ മൂന്നാമത്തെ ശ ക് ത്തി ഹോക്കിയിലാണോ

  • @salimaalammas8717
    @salimaalammas8717 ปีที่แล้ว

    ഇവിടെ ഇതൊക്കെ ആഗ്രഹിക്കുന്നവരുണ്ടോ 🤔🤔

    • @alheerabuildingmaterials9036
      @alheerabuildingmaterials9036 ปีที่แล้ว

      എന്നൊക്കെ പറഞ്ഞു ആശ്വസിക്കാം 😂😂

    • @salimaalammas8717
      @salimaalammas8717 ปีที่แล้ว

      @@alheerabuildingmaterials9036 ആസ് വസിസൊ സാമിയെ 😁

  • @vinodvinodan2584
    @vinodvinodan2584 ปีที่แล้ว

    എന്തിന് നിങ്ങൾക്ക് ഇത്ര ടെൻഷൻ എന്തെങ്കിലും ആയിക്കോട്ടെ വെറുതെ ഒരു വിഷയം കിട്ടിയില്ല എന്തൊരു വെറുപ്പിക്കൽ 😂😂😂😂😂😂 എപ്പോഴും നമ്മൾക്ക് ഇട്ടു ചൊറിച്ചിൽ എന്നിട്ടും മാമ മീഡിയ വിഷമോ

  • @ravindrangopalan
    @ravindrangopalan ปีที่แล้ว +5

    ആർക്കു ആകാംക്ഷ നമ്മുടെ പ്രധാന ശത്രു

  • @Anilkumar-ez3yh
    @Anilkumar-ez3yh ปีที่แล้ว

    ആരും ഒന്നും പറയുന്നില്ല... ഇന്ത്യയുടെ ചൈന സ്ഥാനപതി എന്തിലും ചാടി അഭിപ്രായം പറയുന്ന ആളാണ്... അയാളും ഇത് deny ചെയ്തു പറയുന്നില്ല...

  • @yasirtm90
    @yasirtm90 ปีที่แล้ว +2

    ഇതിൽ എത്ര ശെരി ഉണ്ട് എന്നറിയാൻ ഫ്ലൈറ്റ് റഡാർ എടുത്തിട്ട് ചൈനയുടെ മുകളിൽ എത്ര വിമാനങ്ങൾ ഉണ്ട് എന്ന് നോക്കിയാൽ പോരെ. ഒര് നാലാം കിട വാർത്ത കേട്ട് ചർച്ച വെച്ച നിങ്ങളെ കാര്ര്യം.

    • @akhilravi1838
      @akhilravi1838 ปีที่แล้ว +4

      May be rumors but satyam aanel enteyum tankaludeyum e lokathil ellarudeyum life ne influence cheyyunna onnakum athu, so, its very relevant.. Nammude naatile cheap politricks kelkunatilum kooduthal interesting aanu global politics

    • @appibiju7886
      @appibiju7886 ปีที่แล้ว

      @@akhilravi1838 true

    • @toneup3115
      @toneup3115 ปีที่แล้ว +3

      ചൈന, നോർത്ത് Korea, pinne kammikal bharikunidathu എല്ലാം ഇങ്ങനെ അണ്. വാർത്തകൾ ഒക്കെ അറിയാൻ padanu

    • @philipkoshy1871
      @philipkoshy1871 ปีที่แล้ว

      need some sensitive item yo

    • @saifashif4835
      @saifashif4835 ปีที่แล้ว

      കേട്ടാൽ തോന്നും ഇവർ പറയുന്ന തെല്ലാം 100% ശരിയാണ്‌ എന്ന് 😅

  • @yousafkunjumutthi6823
    @yousafkunjumutthi6823 ปีที่แล้ว +4

    നാളെ ഇന്ത്യയിൽ വരാനിരിക്കുന്നതും ഈ ഗതിയും ഇതൊക്കെ തന്നെ

    • @peaceandtruth371
      @peaceandtruth371 ปีที่แล้ว +9

      എന്നൊക്കെ പറഞ്ഞു ആശ്വസിക്കാം 😂😂

    • @anurajanu9401
      @anurajanu9401 ปีที่แล้ว

      Indiayil bharanathikariye janagal thiranjedukkunnathanu so no chance
      China oru ekathipathya rajyavum

    • @gempicks
      @gempicks ปีที่แล้ว +7

      ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ചൈന പോലെ ഏകാധിപത്യമല്ല ഇവിടെ ഉള്ളത്. ജനങ്ങൾ വോട്ടു ചെയ്യുന്നതനുസരിച്ചാണ് ഭരിക്കുന്നത് ആരെന്നു നിശ്ചയിക്കുന്നത്.

    • @QuantumCosmos2.0
      @QuantumCosmos2.0 ปีที่แล้ว

      എടാ ഇസ്ലാമി ആദ്യം നി എന്താണ് ജനാധിപത്യ മര്യാദ എന്ന് പഠിക്ക്!

    • @sarathsnair7681
      @sarathsnair7681 ปีที่แล้ว

      Manasiliruppu kollam .swantam rajayam enage akum ennu parayan nanamillae evidae Ninnu vaetti vizhugi kondu