വേട്ടയാടൽ എന്ന ആശങ്കകൾക്ക് അടിസ്ഥാനമുണ്ടോ ? PFI Ban | News Hour | 29 SEP 2022

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2022
  • വേട്ടയാടൽ എന്ന ആശങ്കകൾക്ക് അടിസ്ഥാനമുണ്ടോ ? PFI Ban | News Hour | Sunny M. Kapicadu | O Abdulla | Damodar Prasad | Yuvraj Gokul | Abgeoth Varghese
    #NewsHour #PFIBan #PopularFront #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 368

  • @kingmessi1956
    @kingmessi1956 ปีที่แล้ว +33

    നാല് വാഴകളെ യുവരാജ് ഗോകുൽ എയർ ൽ കയറ്റി വിട്ടു 😂🤣

  • @aruncs5494
    @aruncs5494 ปีที่แล้ว +65

    PFI, യെ വെള്ള പൂശാൻ ഉള്ള ഒരു ചർച്ച ആയിപോയി ഇത് 👎👎👎

  • @shibusugathan2413
    @shibusugathan2413 ปีที่แล้ว +31

    Dear Yuvraj, you said it. News anchors in Kerala medias are simply forgetting the real reason for the ban. Shame on Kerala Medias.

    • @sreekumar1013
      @sreekumar1013 ปีที่แล้ว +2

      Correct...
      Athinu vendiyaanu O Abdulla enna vishathe vilichu kondu irutjiyirikkunnathu..

  • @naaneee6475
    @naaneee6475 ปีที่แล้ว +48

    ഇതു തന്നെ ഒരു പോപ്പുലർ ഫ്രന്റ് സ്പോൺസർഡ് ചർച്ച ആണെന്ന സംശയം 🤔

  • @Akashff77
    @Akashff77 ปีที่แล้ว +66

    Well said yuvraj exposing lies of PFI.

    • @globalhumanity6582
      @globalhumanity6582 ปีที่แล้ว +3

      Sanghis always expose with lies , they living with lies only !

    • @ramcharantheenar1912
      @ramcharantheenar1912 ปีที่แล้ว +6

      @@globalhumanity6582 Sorry, there is a difference! Sanghis will expose lies or they are exposed by lies by others those who oppose them. Sanghis expose facts and figures only. Rest all problem with your thoughts and narrations. 😭

    • @naabad123
      @naabad123 ปีที่แล้ว

      😆

  • @rajeshpt2577
    @rajeshpt2577 ปีที่แล้ว +13

    യുവരാജ് ഗോകുൽ 👍

  • @jijeshmambra4841
    @jijeshmambra4841 ปีที่แล้ว +101

    PFI എറിഞ്ഞ് കൊടുത്ത എല്ലിൻ കഷ്ണത്തിന് നന്ദി കാണിക്കണം എന്ന് സണ്ണി എം കപിക്കാടിന് അതിയായ ആഗ്രഹമുണ്ട് പക്ഷേ ചെറിയ ഒരു ഭയം അദ്ദേഹത്തെ പിറകോട്ട് വലിക്കുന്നു

    • @bijubiju7635
      @bijubiju7635 ปีที่แล้ว +9

      100%👌

    • @shibilrehman
      @shibilrehman ปีที่แล้ว +1

      അയാള് പറഞ്ഞത് സത്യമല്ലേ...

    • @porkattil
      @porkattil ปีที่แล้ว +7

      നന്നായി വാലാട്ടുന്നുണ്ട്

    • @abumohammed6303
      @abumohammed6303 ปีที่แล้ว

      മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സെ നായിൻറെ മോൻ. ഇന്ത്യയിലുടനീളം കലാപം നടത്തി രാഷ്ട്ര സുരക്ഷക്ക് ഭീഷണിയായ ആർഎസ്എസ്. ഇന്ത്യയിലുടനീളം സ്ഫോടനം നടത്തി രാഷ്ട്രസുരക്ഷക്ക് ഭീഷണിയായ ആർഎസ്എസ്. മത വെറി മൂത്ത് പള്ളിയിൽ കയറി ഉറങ്ങി കിടക്കുന്നവനെ വെട്ടിക്കൊന്നത് കേരളത്തിൽ നടന്ന ഏറ്റവും വലിയ തീവ്രവാദം. അമ്പലത്തിലേക്ക് മലം വലിച്ചെറിഞ്ഞ കലാപം ഉണ്ടാക്കാൻ ശ്രമിച്ച ആർഎസ്എസ്. കലാപങ്ങൾ നടത്തി പതിനായിരക്കണക്കിന് മനുഷ്യരെ കൊന്ന് നരഭോജനം നടത്തി ചോര കൊതിയൻ മാരായി നടക്കുന്ന ആർഎസ്എസ് രാഷ്ട്രത്തിന് മാത്രമല്ല ലോകത്തിനുതന്നെ ഭീഷണി,

    • @SunilKumar-jf6oy
      @SunilKumar-jf6oy ปีที่แล้ว +4

      അതാണ് ശരി

  • @gkproductions6057
    @gkproductions6057 ปีที่แล้ว +45

    ഈ ഭ്രാന്ത്രൻ സണ്ണിയെ എവിടെ നിന്ന് കിട്ടി?

  • @HariKrishnan-ln9qq
    @HariKrishnan-ln9qq ปีที่แล้ว +41

    The ban is not about democratic practices or not. This was about the security of the nation !

  • @OneWay-lf5rx
    @OneWay-lf5rx ปีที่แล้ว +28

    കപിക്കാടെ , എല്ലാം കഴിഞ്ഞു കേസ് എടുത്താൽ മതി അല്ലേ , മേടിച്ച കാശിനു ന്യായീകരിക്കണമല്ലോ അല്ലേ

    • @melo514
      @melo514 ปีที่แล้ว +1

      Machaan parayunnathu....ellam theernitt, thelivode pidikkanam enna....enganem kore vaa.....ngal

  • @johnson5973
    @johnson5973 ปีที่แล้ว +90

    ബൈബിളിൽ ഒരു വാക്യമുണ്ട് "ദുഷ്ടൻ പനപോലെ വളരും. പക്ഷേ അവന്റെ പതനം ഭയാനകമായിരിക്കും ". ഇത് ഇപ്പോൾ നിരോധിക്കപ്പെട്ട സംഘടനയെ സംബന്ധിച്ച് വളരെ ശരിയാണ്. കേന്ദ്രം തക്ക സമയത്ത് ഇടപെട്ടതുകൊണ്ട് കേരളം രക്ഷപ്പെട്ടു.

    • @MrTuser6363
      @MrTuser6363 ปีที่แล้ว +8

      There is no such verse in Bible.

    • @seasme
      @seasme ปีที่แล้ว

      Araajakatham vazhum lokam avasanikkumbol athum paranjittund

    • @rasakrasaktv5568
      @rasakrasaktv5568 ปีที่แล้ว +2

      ഇത് തിരിച്ചും ആവാമല്ലോ :

    • @rathindas461
      @rathindas461 ปีที่แล้ว

      Mayirannu

    • @saleempeevee2174
      @saleempeevee2174 ปีที่แล้ว +5

      അപ്പോ സംഘിയോ ക്രിസംഘീ ?
      അത് പനപോലെയല്ല എവറസ്റ്റ് കൊടുമുടി പോലെ വളര്‍ന്നിരിക്കയാണ്.

  • @radhakrishnankv8567
    @radhakrishnankv8567 ปีที่แล้ว +77

    ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരാൾ കൂടിയുണ്ടായിരുന്നു സുനിൽ പി ഇളയിടം ഇദ്ദേഹം ഐക്യപ്പെടൽ കുറച്ചു കൂടുതലുള്ള ആളാണ് ഇദ്ദേഹം കൂടിയുണ്ടെങ്കിൽ ഇന്നത്തെ ചർച്ച അടിപൊളി

    • @vijayankattethe4441
      @vijayankattethe4441 ปีที่แล้ว +1

      അയാൾ അന്തർമുഖനായിരിക്കും

    • @porkattil
      @porkattil ปีที่แล้ว +9

      അതെ. ഈ പാനലിസ്റ്റിനെ തീരുമാനിച്ചത് ഒ അബ്ദുള്ള സായ്‌വ് ആണെന്ന് തോന്നുന്നു.

    • @radhakrishnankv8567
      @radhakrishnankv8567 ปีที่แล้ว +8

      @@porkattil അതെ ആ മുജാഹിദ് ബാലുശ്ശേരിയും കൂട്ടമായിരുന്നു എങ്കിൽ ഇന്നത്തെ ചർച്ച താങ്കൾ ഒന്ന് ആലോചിച്ചു നോക്കൂ 😁😁😁

    • @anilsukumaran6122
      @anilsukumaran6122 ปีที่แล้ว +1

      Best

  • @user-rx2ri3md2t
    @user-rx2ri3md2t ปีที่แล้ว +9

    PF 1 Sleeper സെല്ലുകൾ ഇവിടെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രധാന അടയാളമാണ് ഈ ചർച്ച ...

  • @ravikumarnr5329
    @ravikumarnr5329 ปีที่แล้ว +11

    സണ്ണി ചേട്ടൻ സുന്നി ചേട്ടനോ???? ദൈവമേ!!!!!ഈ മഹാന് എന്താണ് അറിയാവുന്നത്??? ഒരു നീണ്ട ന്യായീകരണം. എന്തൊരു ഉത്തര വാദിത്വമുള്ള ഒരു ദേശ സ്നഹീ..

  • @joypappachan8821
    @joypappachan8821 ปีที่แล้ว +47

    മാഷിന്റെ കൈവെട്ടിയ കാര്യമൊന്നും ഈ സംസാരിക്കുന്ന മഹാൻമാർ അറിഞ്ഞോ എന്തോ കൊച്ചുമക്കൾ ഇതിനെക്കാളും നല്ല രീതിയിൽ ചർച്ച നടത്തും

    • @porkattil
      @porkattil ปีที่แล้ว

      അയ്യോ അന്നേരം ഉഗാണ്ടയിലായിരുന്നു

    • @abumohammed6303
      @abumohammed6303 ปีที่แล้ว

      മത വെറി മൂത്ത് പള്ളിയിൽ കയറി ഉറങ്ങി കിടക്കുന്നവനെ വെട്ടിക്കൊന്നത് കേരളത്തിൽ നടന്ന ഏറ്റവും വലിയ തീവ്രവാദം.

    • @yethuremesh3678
      @yethuremesh3678 ปีที่แล้ว

      Satyam

    • @starlingantonygeorge3849
      @starlingantonygeorge3849 ปีที่แล้ว

      Shariyaanu

  • @raghunair1847
    @raghunair1847 ปีที่แล้ว +10

    Well said Yuvaraj

  • @bijumathai5758
    @bijumathai5758 ปีที่แล้ว +98

    ഭാവി പ്രധാനമന്ത്രി മാർ എല്ലാം ഉണ്ട തിന്നുന്നു 😭😭😭

    • @shajubh2093
      @shajubh2093 ปีที่แล้ว +1

      😄😄😄

    • @gyd3151
      @gyd3151 ปีที่แล้ว +2

      ഉണ്ട തിന്നാൻ പോവാൻ വേണ്ടി അവർ സംഘടന ഉണ്ടാക്കിയ അന്നേ ദിവസം തന്നെ ബാഗ് റെഡി ആക്കി വെച്ചിരുന്നു എന്ന് അറസ്റ്റ് ചെയ്ത നേതാകന്മാരുടെ വീട് സന്ദർശിച്ച ആൾ തന്നെ പറയുമ്പോൾ... ഉണ്ട, തോക്ക്, മിലിറ്ററി, മോഡി, അമിട്ട്, എന്നിവയെ തീർത്തും ഭയപ്പെട്ടില്ല എന്നുള്ളത് വ്യക്തം...

    • @pastormartinsempai6371
      @pastormartinsempai6371 ปีที่แล้ว +7

      @@gyd3151 rauf ikka vanno setta??? 🥲🥲🥲

    • @gyd3151
      @gyd3151 ปีที่แล้ว

      @@pastormartinsempai6371 അതാരാണ്? റൗഫ് ക്ക?

    • @user-pt7cl2gh7e
      @user-pt7cl2gh7e ปีที่แล้ว +6

      @@gyd3151 ഇങ്ങള് റൗഫ് എല്ലേ. പൊറത്ത് വാ മനുഷ്യാ

  • @TV19037
    @TV19037 ปีที่แล้ว +23

    Worst panel encouraging terrorrism

  • @user-ck1sz9cz9l
    @user-ck1sz9cz9l ปีที่แล้ว +29

    NIA ഓ അബ്ദുളയെ വെറുതെ വിട്ടതാണോ 😭😭😭ഈശ്വരാ 2047🙏🙏🙏🙏

    • @luttappi9485
      @luttappi9485 ปีที่แล้ว

      സത്യം ഈ വർഗീയവിഷത്തെ ആദ്യം അകത്തു ഇടണം 😡😡😡

  • @krishnanunnimalath4610
    @krishnanunnimalath4610 ปีที่แล้ว +30

    മതം പറന്ച് രാജ്യം വിഭജിച്ചു ഈ ജനസംഖ്യാ വർദ്ധിക്കുന്നതിനനുസരിച്ച് രാജ്യം വിഭജിക്കാൻ ആവശ്യപ്പെടുന്നു

    • @naseef9742
      @naseef9742 ปีที่แล้ว

      Avasanam manassilakum annu karayaruthu

    • @abumohammed6303
      @abumohammed6303 ปีที่แล้ว

      എന്നാ കുറെ എണ്ണത്തിനെ നീ വെട്ടിക്കൊല്ല്. നിനക്കു നാളെ പ്രധാനമന്ത്രി ആകാം. കുറച്ചു മനുഷ്യമാംസവും കഴിച്ചോ. എന്നിട്ട് ചിറിയിലൂടെ ചോരയൊലിപ്പിച്ച് നടന്നോ

    • @oe1850
      @oe1850 ปีที่แล้ว

      ചരിത്രം ആവർത്തിക്കാൻ പോകുന്നു

  • @user-pt7cl2gh7e
    @user-pt7cl2gh7e ปีที่แล้ว +11

    ഈ അവതാരകന് ജമായത് ഇസ്ലാമിന്ന് ഫണ്ട്‌ കിട്ടീന് ന്ന് തോന്നുന്നു

  • @senanpillai6929
    @senanpillai6929 ปีที่แล้ว +6

    ഇവനെപ്പോലെയുള്ളവരെ ചർച്ചയ്ക്ക് വിളിക്കുന്ന വരെയാണ് പറയേണ്ടത്, ഇവര് നടത്തിയ കൊലപാതകങ്ങളും കൈവെട്ടി കളഞ്ഞതും ഒന്നും ഇവൻ അറിഞ്ഞിട്ടില്ല ഇതുവരെ, കഷ്ടം തന്നെ, ഇവന് എന്നാണ് നേരം വെളുക്കുന്നത്

  • @abhijithu25
    @abhijithu25 ปีที่แล้ว +6

    പോപ്പുലർ ഫ്രണ്ട് പോയതോടെ എല്ലാ മാപ്ര കളുടെയും ഫണ്ടിംഗ് നിലച്ചു, അതാണ് എല്ലാവനും ഇത്ര വെള്ള പൂശൽ.

  • @albertrose8636
    @albertrose8636 ปีที่แล้ว +22

    യുവരാജ് 🥰👍....

  • @antonyantony1420
    @antonyantony1420 ปีที่แล้ว +24

    ഇനി ഇന്ത്യയിൽ റിപ്പബ്ലിക്കിനെ ആര് സംരക്ഷിക്കും

    • @globalhumanity6582
      @globalhumanity6582 ปีที่แล้ว +1

      ഇന്ത്യയിലെ ജനങ്ങൾ ചത്തുപോയിട്ടില്ല fake profile സംഘി സെട്ട 😂

    • @shibilrehman
      @shibilrehman ปีที่แล้ว +1

      മഹത്തായ ഇന്ത്യൻ റിപ്പബ്ലിക്കിൽ നിന്നും ഓരോ വർഷവും ലക്ഷങ്ങളാണ് പൗരത്വം ഉപേക്ഷിച്ചു പോകുന്നത്...

    • @melo514
      @melo514 ปีที่แล้ว +1

      @@shibilrehman india ye kurichulla ee oruu sankadam undallooo....athangu bodhikkanundu.....sherikkum....sathyam....😊

    • @indian3424
      @indian3424 ปีที่แล้ว +1

      Briteesh kaarude shoe nakkyavarude aavashyam illa, dhushtane pana pole valarthum athikam vaayilla

  • @anoopks5029
    @anoopks5029 ปีที่แล้ว +7

    Yuvaraj 🥰👌👌👌

  • @mujeebpurayil38
    @mujeebpurayil38 ปีที่แล้ว +6

    ഇവർ പറയുന്നത് കേട്ടാൽ ആളുകൾ വിചാരിക്കും
    കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിലേക്കും ജുദ്ധം ചെയ്യാൻ പോയതും ജൂതരായിരിക്കുമെന്ന്

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 ปีที่แล้ว +3

    Yuvaraj Gokul👏👏👏👏👏👏👌👌👌👌

  • @ajishso
    @ajishso ปีที่แล้ว +28

    ഇതിൽ നിന്നില്ലെങ്കിൽ അടുത്തത് എന്‍കൌണ്ടർ ആയിരിക്കും 😂😂

  • @gayafy
    @gayafy ปีที่แล้ว +13

    Substandard debate. Poor selection of panelists... anti-national discussion & a totally biased anchor.

  • @jcadoor204
    @jcadoor204 ปีที่แล้ว +66

    മതം അല്ല വല്ലത് രാജ്യമാണ് എന്ന് ഓരോ പൗരനും ബോധം വേണം. കേന്ദ്ര സർക്കാരിന്റെ മനസ്സ് എല്ലാ സംസ്ഥാന ഭരണാധികാരികൾക്കും ഉണ്ടങ്കിൽ തീവ്രവാദം വളരില്ല 🙏

    • @MSKHAN-qv1ky
      @MSKHAN-qv1ky ปีที่แล้ว +2

      മുകളിൽ വായിക്ക്

    • @yahiyahussain9469
      @yahiyahussain9469 ปีที่แล้ว +5

      സണ്ണി എം കാപ്പിക്കാടിന്റെ "ഗാന്ധി വധം പുനരാവിഷ്കരിച്ചവർ വസിക്കുന്ന ഇന്ത്യ" ഇതിനോട് ഒരു കാര്യം കൂടി ഓര്മപെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.ഗാന്ധി വധം പുനരാവിഷ്കരിച്ച പ്രജ്ഞാസിങ് താക്കൂറിനോട് പൊറുക്കില്ല എന്ന് വീമ്പ് പറയുകയും, അതെ പ്രജ്ഞാസിംഗിനെയും കൂട്ടി പ്രധാനമന്ത്രിയായ മനുഷ്യൻ വസിക്കുന്ന ഇന്ത്യ.

    • @globalhumanity6582
      @globalhumanity6582 ปีที่แล้ว +1

      😂😂😂😂 ലോകത്തെ ഏറ്റവും വലിയ ഹിന്ദു മത തീവൃവാദികൾ രാജ്യം ഭരിക്കുമ്പോഴോ വിഡ്ഢി ???!!!

    • @nifusspecials8124
      @nifusspecials8124 ปีที่แล้ว

      പ്രധാന മന്ത്രി ക്ഷേത്രത്തിന് തറക്കല്ലിടുന്നതും പൂജ നടത്തുന്നതും മതപരം അല്ലെ

    • @alimathary1304
      @alimathary1304 ปีที่แล้ว +3

      ഒരു വിഭാഗത്തോട് ഡിസ്ക്രിമിനേഷൻ ഉള്ള രാജ്യങ്ങളിലൊക്കെ ഇതുപോലെ നടക്കും. ഒരുകാലത്ത് ശ്രീലങ്കയിലും ഇതുപോലെയായിരുന്നു തമിഴന്മാരോടുള്ള വിവേചനം. അവസാനം ആ രാജ്യത്തിൻറെ. അന്ത്യം കുറിച്ചു ഇപ്പോൾ പിച്ചവെച്ച് നടക്കുന്നു. ഭരണവർഗ്ഗം നീതി കാണിക്കണം. എന്നാൽ പൗരന്മാർ മാന്യമായ. ടാക്സ്. Peyar ആവും. അല്ലെങ്കിൽ പൊതുമുതൽ നശിപ്പിക്കും. പോക്കിരിത്തരം കാണിച്ചാൽ.

  • @MrTuser6363
    @MrTuser6363 ปีที่แล้ว +7

    Asianet started whitewash with these panelists 🎨🎨🎨😂😂😂😂😂😂😂

  • @TheTrust2011
    @TheTrust2011 ปีที่แล้ว +19

    Please avoid these participants in future News Hours discussions.

  • @l.f.84
    @l.f.84 ปีที่แล้ว +7

    അബ്ദുള്ള അകത്തായില്ലെ? തുറാൻ ആയത്ത് വായിക്കല്ലേ പ്ലീസ്...

  • @dhananjaykarunakar9100
    @dhananjaykarunakar9100 ปีที่แล้ว +9

    ....ലെ ചർച്ച! ആങ്കറടക്കം 4 പേർ സംസാരിക്കുന്നത് ഇന്ത്യയിൽ മുസ്ലീംങ്ങൾ അരക്ഷിതരാണെന്നാണ്.ദാമോദർ പ്രസാദെന്ന മാന്യൻ ഏത് --ലെ മാധ്യമ പ്രവർത്തകനാണ്? ഗർഭിണിയുടെ വയർ കീറിയെന്ന നുണ ആവർത്തിക്കുന്നത് എന്ത് മാധ്യമ പ്രവർത്തനമാണ്? 4 പേർക്ക് മറുപടി കൊടുക്കേണ്ട യുവരാജ് ഗോകുലിന് കൊടുത്തത് 5 മിനിറ്റ് ! നേരോടെ ,നിർഭയം, നിരന്തരം എന്നത് നേരിന് പകരം നുണയെന്നാക്കണം.

    • @globalhumanity6582
      @globalhumanity6582 ปีที่แล้ว +2

      സംഘികൾക് സത്യം പറഞ്ഞ പൊള്ളും 😮

    • @safwansafu880
      @safwansafu880 ปีที่แล้ว +1

      NUNAYO? GHARBINIYE VAYAR KEERIYITTUND SANGHEE ENTEY KOODEY JOLI CHEYYUNNA GUJATAATI FAMILY SAME VILLAGIL NINNANU VARUNNATH

    • @jdeep0709
      @jdeep0709 ปีที่แล้ว

      @@safwansafu880 ooh atheyo...ennalym 😭😭😭

  • @jdeep0709
    @jdeep0709 ปีที่แล้ว +14

    These debates are purely a staged drama without any genuine intension One day they conduct it in a way that suit one bunch of people; another day it will be just the opposite.Its sheer waste of time.

  • @akhilnarayanan8946
    @akhilnarayanan8946 ปีที่แล้ว +4

    I think Sunny M should change his lence to see why PFI is banned

  • @harinair7371
    @harinair7371 ปีที่แล้ว +7

    ഇന്ന് ലോകത്തെ ഇസ്ലാമിക രാജ്യങ്ങൾ നേരിടുന്ന വലിയ പ്രശ്നം ഇന്ത്യയിലെ കാഫറായ മുസ്ലിം (പോപ്പുലർ ഫ്രണ്ട് ) കാണുന്നില്ലേ. ഇന്ത്യയിൽ ന്യൂനപക്ഷമായതിനാൽ എന്തെല്ലാം അനുകൂലിയങൾ കിട്ടുന്നു ഹജ്., പഠിക്കാൻ. ജോലിയിൽ അങ്ങിനെ എന്തെല്ലാം.... ഇതെല്ലാം ഇന്ത്യയിൽ നിന്നല്ലേ. ഇവിടെ കിട്ടുന്നത് ഇസ്ലാമിക രാജ്യങ്ങളിൽ അവിടെത്തെ ന്യൂന പക്ഷങൾക് കൊടുക്കുന്നുണ്ടോ..... ആലോചിക്കൂ. യുവാക്കളെ വഴി തെറ്റിക്കരുത് പ്ലീസ് 🙏

  • @gkproductions6057
    @gkproductions6057 ปีที่แล้ว +9

    കൊള്ളാം നല്ല പാനൽ, സർക്കാരിനെതിരെ!

  • @267521
    @267521 ปีที่แล้ว +4

    Yuvraj strong

  • @krp6997
    @krp6997 ปีที่แล้ว +5

    As per O Abdullah "All good efficient leaders gone to Pakistan ", Vow now Pakistan is begging around with a bowl, for it's existence

  • @vishnumc1530
    @vishnumc1530 ปีที่แล้ว +3

    Yuvraj 🔥🔥🔥🔥🔥🔥

  • @Rajesh63940
    @Rajesh63940 ปีที่แล้ว +6

    കപീക്ഷിന്റെ കിടിലൻ അഭിപ്രായം 🤮

  • @porkattil
    @porkattil ปีที่แล้ว +2

    ദാമോദർ സാർ അവലും മലരും കുന്തിരിക്കവും എന്താണെന്നു അറിവില്ലാത്ത ഒരു പാവം. ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോൾ ഉഗാണ്ടയിലോ മറ്റോ ആയിരുന്നു എന്നു തോന്നുന്നു. എന്തായാലും മറ്റൊരു പാനലിസ്റ്റ് പറയുന്നതുകൂടി കേട്ടാൽ ചതിടത്തുനിന്നല്ല കരച്ചിൽ എന്നു പറയേണ്ടി വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മഹാന്മാരുടെയൊക്കെ വീടുകളിൽ ഹോം ഡെലിവറിയായി തെളിവുകൾ എത്തിക്കുമെന്ന് കരുതുന്നു

  • @manojnarathnarath6836
    @manojnarathnarath6836 ปีที่แล้ว +3

    അല്ല, കപി കാടേ
    കേരളത്തിൽ എവിടെയാണ് ന്യൂനപക്ഷ വിഭാഗത്തെ മാറ്റി നിർത്തിയിട്ടുള്ളത്,, ആര് അടിച്ചമർത്തുന്നു,,

  • @bharatheeyankerala
    @bharatheeyankerala ปีที่แล้ว +6

    Good discussion

    • @helo6898
      @helo6898 ปีที่แล้ว +1

      Pfi terrorists sponsored discussion

  • @globalhumanity6582
    @globalhumanity6582 ปีที่แล้ว +11

    Very sensible discussion , everyone should watch !!!🙌🏼🙌🏼🙌🏼

  • @lensmankrk7965
    @lensmankrk7965 ปีที่แล้ว +1

    Yuvraj.. Ninga Neenal
    vazhatte.. NATION FIRST 🇮🇳💪🏾

  • @harishtr3857
    @harishtr3857 ปีที่แล้ว +6

    ഏകപക്ഷീയമായ ചർച്ച...മോശം

  • @krishadas9682
    @krishadas9682 ปีที่แล้ว +3

    സണ്ണി ക്ക് പൈസക്കിട്ടി.

  • @nidhincherian3031
    @nidhincherian3031 ปีที่แล้ว +2

    Well said yuvaraj👍🏻🇮🇳

  • @asokan1231
    @asokan1231 ปีที่แล้ว +1

    യുവരാജ് കാര്യങ്ങൾ പറഞ്ഞു പക്ഷേ അതൊന്നും അംഗീകരിക്കാൻ അവതാരകന്യം മറ്റു 3 പേരും സമ്മതിക്കുന്നില്ല.

  • @sneha.8ukandam
    @sneha.8ukandam ปีที่แล้ว +3

    Yes Sri Kaplikkad your are perfectly correct 👍
    I humbly request do you watched Malayalam flim Sabdesam, I have watched 🙏
    At least I can't understand what you trying to convey 🤔🌹
    Some type of ' Prathikriya vadam " at the same time close to " Rashtra kriya vadam " I couldn't understand what you could understand 🤔🙏🙏
    At least I hope you might have seen that flim 🙏

  • @vinoddivakaran630
    @vinoddivakaran630 ปีที่แล้ว +2

    ഒരു പരോക്ഷ അജണ്ട വെച്ചുള്ള വളരെ മോശം ഡിബേറ്റ് ആയിരുന്നു... ചർച്ച നടന്ന സമയത്ത് വന്ന കമെന്റുകൾ നോക്കിയാൽ മാത്രം മതി.. anchoring പോരാ

  • @sadiquekv4582
    @sadiquekv4582 ปีที่แล้ว +2

    ഈ ചർച്ച സങ്കികൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല ഈ ചർച്ച ഡിലീറ്റ് ചെയ്യണം

  • @shanku4321
    @shanku4321 ปีที่แล้ว +1

    53:20 അത് പൊളിച്ച്.. ഊ...ലും ഉപദേശവും ഒരുമിച്ച് വേണ്ട എന്നല്ലേ കവി ഉദ്ധേശിച്ചത്?!

  • @goahead7125
    @goahead7125 ปีที่แล้ว +3

    Shave റിപ്ലബിക്ക് shave pfi shave അബ്ദുള്ള

  • @sneha.8ukandam
    @sneha.8ukandam ปีที่แล้ว +3

    Sorry Sri Sunny m Kaplikkad, i couldn't follow your talk, may be i am too young 🙏👍🤔🤔 even though, i am listening many videos in this platform 🤔
    May be I am wrong 🤔
    But what O Abdullah going to speak something his own points. 👍
    Please, I request Asianet to provide an access to Sri Sunny also 🙏
    Please don't break Mike in between 🙏👍❤️🌹😂

  • @mrsraj992
    @mrsraj992 ปีที่แล้ว +2

    ജനാതിപത്യ പരമായ പ്രവർത്തനങ്ങളും.. സമരങ്ങളും സംഘടിപ്പിക്കുന്നതിന് പകരം.. തീവ്രമായ പ്രവർത്തനങ്ങൾ കാരണം.. അവര് സ്വയം നശിക്കുകയായിരുന്നു... ആ ഹർത്താലിലെങ്കിലും സംയമനം പാലിച്ചിരുന്നെങ്കിൽ... അവർക്ക് ജനത്തിന്റെ പിന്തുണ കിട്ടിയേനെ...

  • @thankarajansada8750
    @thankarajansada8750 ปีที่แล้ว +6

    അദുള്ളാ നി പറയുന്നു കൈ വെട്ടി യതെ നിനക്ക് നിസാരം ആണോ

  • @unnikrishnan8604
    @unnikrishnan8604 ปีที่แล้ว +2

    ആഭ്യന്തരം സൂപ്പർ

  • @harikm8102
    @harikm8102 ปีที่แล้ว

    എല്ലാവരെയും യുവരാജ് ഗോകുലിനെതിരെ മറുപടി കൊടുക്കാൻ അവതാരകൻ ശ്രമിക്കുന്നു

  • @manojmathew4377
    @manojmathew4377 ปีที่แล้ว +10

    Something seems to have tamed O Abdulla , first time he seems to say that India is secular because of majority community.
    Something is working 😅

  • @ratheeshkumar3633
    @ratheeshkumar3633 ปีที่แล้ว +1

    യുവരാജ്👍🙏🔥

  • @sandeep4257
    @sandeep4257 ปีที่แล้ว +4

    പോപ്പുലർ ഫണ്ട് തീരും

  • @ullthuparanjal5318
    @ullthuparanjal5318 ปีที่แล้ว +4

    Asianet enthanu parayan shramickunnathu... Popular Front venam ennano? Pity of u

  • @sivadasanMONI
    @sivadasanMONI ปีที่แล้ว

    Good debate 👍👍👌👍👌👍👌

  • @sneha.8ukandam
    @sneha.8ukandam ปีที่แล้ว

    Sri O Abdullah, do you believed " in family planning " at your starting of family life, did you committed to say that family planning is good or not 🤔 did you said anithing opposite or favour of that
    Family planning 🤔

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว +13

    ഇതോരോരുത്തർക്കും പാഠം ആയിരിക്കണം..

  • @krishnadasnv9737
    @krishnadasnv9737 ปีที่แล้ว +1

    സണ്ണി, കപിക്കാട്, വെട്ടിമാറ്റപ്പെട്ട ഒരു കൈപത്തി അങ്ങയെ വേട്ടയാടാത്തതിൽ അങ്ങയോട് സഹതാപം തോന്നുന്നു, കഷ്ടം!
    Your story has no letters

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 ปีที่แล้ว +3

    സിപിഎം കാരനെ വിളിച്ചില്ലലോ സന്തോഷം 😊

  • @georgebabu2949
    @georgebabu2949 ปีที่แล้ว

    സെബാസ്റ്റ്യൻ പുന്നക്കൽ ഹിലിപ്പ് ടോക്ക് കാണുക.... ഇവർ എന്തുകൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാമെന്നു തോന്നുന്നു

  • @mrsraj992
    @mrsraj992 ปีที่แล้ว +4

    ദാമോദരൻ ചേട്ടൻ പറഞ്ഞ കാര്യം അതാണ് ശരി.. അവരെ വ്യക്തികളായി പരിശോധിച്ചാൽ അവര് വളരെ നല്ല ആളുകളാണ്.. പക്ഷെ അവരുടെ കൂട്ടായ പ്രവർത്തനം ജനാധിപത്യ പരമായിരുന്നില്ല..

    • @madhumangathil
      @madhumangathil ปีที่แล้ว +2

      അവർ നല്ല വ്യക്തികൾ ആയാൽ കൂട്ട് ആകുമ്പോഴും അങ്ങനെയുള്ള പ്രവർത്തനങ്ങൾ മാത്രമേ വരുകയുള്ളൂ. വെളുപ്പിക്കാൻ എന്തൊക്കെ വഴികൾ അല്ലേ 😂

    • @mrsraj992
      @mrsraj992 ปีที่แล้ว

      @@madhumangathil നിങ്ങൾക്ക് അങ്ങനെയാണ് തോന്നിയതെങ്കിലും അത് നിങ്ങളുടെ സ്വാതന്ത്രയം..

  • @satheesha9763
    @satheesha9763 ปีที่แล้ว +1

    Yuvraj 🇮🇳

  • @mith434
    @mith434 ปีที่แล้ว

    യുവരാജ് ഒഴിച്ച് ബാകി 4 പേരും ഉള്ളിൽ പറയാതെ പറയുന്നുണ്ട് ...pfi യെ നിരോധിക്കണ്ട എന്ന്...കഷ്ട്ടം....

  • @anoopsparavoor
    @anoopsparavoor ปีที่แล้ว

    Theernnu

  • @ismayiliritty4324
    @ismayiliritty4324 ปีที่แล้ว +3

    Sunny.super

  • @shinevalladansebastian7847
    @shinevalladansebastian7847 ปีที่แล้ว +8

    അബ്ദുള്ള പിന്നെയും വന്നു തീവ്രവാദം പറയുന്നു.

  • @kenichiwatanabe5094
    @kenichiwatanabe5094 ปีที่แล้ว +4

    ഇപ്പോൾ മയക്കു മരുന്ന് കേസ്, സ്വർണ്ണം കള്ളകടത് കേസ് റിപ്പോർട്ട്‌ ചെയ്യുന്നില്ലല്ലോ 🤔

  • @sibikumarck7970
    @sibikumarck7970 ปีที่แล้ว

    Any ore talks about a change what Mr.
    Pimarayi Sir adopted

  • @akzdz1873
    @akzdz1873 ปีที่แล้ว

    യുവരാജ് 👌👌👌

  • @sreejithivkl
    @sreejithivkl ปีที่แล้ว +1

    From where you got these panelists. really pathetic

    • @globalhumanity6582
      @globalhumanity6582 ปีที่แล้ว +1

      സംഘികളെ ഇരുത്തിയാലോ 😂

  • @mudasirmv322
    @mudasirmv322 ปีที่แล้ว +2

    ഓ അബ്ദുള്ളക്ക് മനസിഗം ആണ്

  • @fazilrahman799
    @fazilrahman799 ปีที่แล้ว

    O അബ്ദുള്ള പേര് മാറ്റിയോ

  • @Neeharpc
    @Neeharpc ปีที่แล้ว

    yuvraj kalakki

  • @BigDreamWorld
    @BigDreamWorld ปีที่แล้ว +1

    അപ്പിക്കാട്

  • @shahzadkamarudeen303
    @shahzadkamarudeen303 ปีที่แล้ว

    Popular friend ഇല്‍ തീരില്ല. തുടങ്ങു ന്നത് മാത്രം. കേട്ടില്ലേ തീയില്‍ koruthathu വെയിലില്‍ vadilla എന്ന്. അതെന്നെ...

  • @sneha.8ukandam
    @sneha.8ukandam ปีที่แล้ว +1

    Sri O Abdullah I have a dought then when in our Kerala people went / sent to Kashmir,🙏 who dead, and some of their mother put tears , 🙏 who brought it in our Indian Democracy 🤔🙏
    Some thing wrong in your words 🤔
    I agree If you kill a human or bird or anything have life in it , even a seed have life, is wrong .
    But I couldn't understand what you are trying to y 🙏🤔🤔

  • @akhilnarayanan8946
    @akhilnarayanan8946 ปีที่แล้ว

    Dear Abjod please see the court verdict on Gujarat riot and the payroll of the journalist who reported it and recent court observation before reiterating the same false propaganda

  • @devdev4742
    @devdev4742 ปีที่แล้ว +1

    ദാമു - പ്രസാദ് - ഇ മരവാഴ യെ - ഒക്കെ -എ വിടുന്ന് - കിട്ടുന്നു - അളിയാ

  • @mrsraj992
    @mrsraj992 ปีที่แล้ว

    O അബ്‌ദുള്ള പേര് മാറ്റി ദാമോദരൻ എന്നാക്കിയോ...?

  • @rajeshramachandran3879
    @rajeshramachandran3879 ปีที่แล้ว

    അവതാരകൻ്റെ അജണ്ട നടന്ന ഒരു ചർച്ച

  • @sajikumarpanackal6485
    @sajikumarpanackal6485 ปีที่แล้ว

    സണ്ണി ഞങ്ങർക്കറിയാം

  • @amalyadav5008
    @amalyadav5008 ปีที่แล้ว +15

    Vote 4 bjp

  • @anithac4293
    @anithac4293 ปีที่แล้ว

    എല്ലാം തെളിയിക്കണം. അത് വരെ വിശ്വസിക്കരുത്!!. ഈ തെളിയിക്കപ്പെടുന്ന നടപടി കൾ എത്ര നീണ്ടു പോകും! മധു വിന്റെ കൊലപാതകം പോലും തെളിയിക്കാൻ പറ്റുമോ എന്ന് സംശയം തോന്നും. അപ്പോൾ തെളിവ് വരുന്ന വരെ മധു ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കണോ അതോ സാമാന്യ ബോധം അനുസരിച്ചു പ്രവർത്തിക്കണോ, രാജ്യ സുരക്ഷ യുടെ പേരില്ലെങ്കിലും. പിന്നെ ഈ മത ഗ്രന്ഥങ്ങൾ ഒക്കെ നിലവിൽ വന്നിട്ട് നൂറ്റാണ്ടുകൾ ആയില്ലേ! കാലത്തിനു അനുസരിച്ചു ചില പരിഷ്കാരങ്ങൾ ഒക്കെ ആവാം.

  • @luttappi9485
    @luttappi9485 ปีที่แล้ว

    ഈ അബ്ദുല്ലയെപോലുള്ള വിഷങ്ങളെ ചർച്ചക്ക് വിളിക്കരുത്

  • @sajipulickal3317
    @sajipulickal3317 ปีที่แล้ว

    ജോൺസൺ അങ്ങനെ വചനം ബൈബിൾ ഇല്ല ദുഷ്ട്ടൻ പച്ചില പോലെ തഴക്കും, നീതിമാൻ പന പോലെ വളരും എന്നാണ് പറയുന്നത്

  • @saiassociates7488
    @saiassociates7488 ปีที่แล้ว +1

    O .Abdullaha means Oatha Abdullaha

  • @alfidha6199
    @alfidha6199 ปีที่แล้ว +1

    ഓ അബ്ദുള്ള പറയുന്നത് എല്ലാറ്റിനും കുറ്റം കോണ്ഗ്രസ് . സാർ നിങ്ങളുടെ വാതം എന്താരു വിരോതവസം.
    പിണറായി പുണ്ണ്യവാളൻ.

  • @nikhilpurushothaman5540
    @nikhilpurushothaman5540 ปีที่แล้ว

    Gokul athra vykthamayi kariyangal paranju 🔥🔥🔥