ഇറാൻ - ചരിത്രവും വർത്തമാനവും | Iran - A History of Hostility | Vallathoru Katha Ep

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น •

  • @vindinol
    @vindinol 8 หลายเดือนก่อน +741

    ഭൂരിപക്ഷമായപ്പോൾ സെക്യുലറായി നിന്ന എല്ലാ രാജ്യങ്ങളെയും മതരാജ്യമാക്കി മാറ്റി... പക്ഷെ ന്യൂന പക്ഷമായത് കൊണ്ട് ഇന്ത്യയിൽ മതേതരത്വം മതി...

    • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
      @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ 8 หลายเดือนก่อน +72

      True

    • @thomaskuttyps4978
      @thomaskuttyps4978 8 หลายเดือนก่อน +41

      💯💯

    • @shimil96
      @shimil96 8 หลายเดือนก่อน +21

      👍

    • @newopportunities2016
      @newopportunities2016 8 หลายเดือนก่อน

      800 വർഷം ഇന്ത്യ ഭരിച്ചു, ഭൂരിപക്ഷം ആക്കിയില്ല. നുണപ്രചാരണം, വെറുപ്പ്, അപരമത വിദ്വേഷം എന്നിവ ഒന്നിനും പരിഹാരമല്ല എന്ന് മനസ്സിലാക്കിയാൽ നല്ലത്.

    • @dagan7771
      @dagan7771 8 หลายเดือนก่อน +58

      കാല കാലങ്ങളായി അമേരിക്കയുടെ ഇടപെടൽ അല്ലെങ്കിൽ സുഹൃത്ത് ബന്ധം ഉള്ളതുകൊണ്ട് പല അറബ് രാജ്യങ്ങളും മതത്തെക്കാൾ രാഷ്ട്രത്തിനും വികസനത്തിനും പ്രാധാന്യം നൽകുന്നു 😃

  • @abhiabhi-u7t
    @abhiabhi-u7t 8 หลายเดือนก่อน +437

    മതം ഇല്ലാതാക്കിയ ഒരു മഹാ രാജ്യം ഇന്ത്യയെ പോലെ തന്നെ ഏറ്റവും സമ്പന്നമായ ചരിത്രം ഉള്ള രാജ്യം

    • @Anish-ir8eu
      @Anish-ir8eu 8 หลายเดือนก่อน +16

      True

    • @AbdulAzeez-pg2cm
      @AbdulAzeez-pg2cm 8 หลายเดือนก่อน

      Amerikka israyelthalpariagalkkuvendi uparodagalkonduthakarkkannokkiyairan ennittum uyirthezhunettu

    • @shabeerali7405
      @shabeerali7405 8 หลายเดือนก่อน +41

      മിത്രമേ ഫാരതവും ആ വഴിക്കാണ്

    • @abhiabhi-u7t
      @abhiabhi-u7t 8 หลายเดือนก่อน

      @@shabeerali7405 ഓരോ രാജ്യങ്ങളിലും അവരുടെ സംസ്കാരവും ചരിത്രവും ഉണ്ട് അത് ഇക്ക രാജ്യങ്ങളും ഉയർത്തി പിടിക്കും.. ഇന്ത്യയുടെ സംസ്കാരം എന്നത് ഹിന്ദുമതവും ആയി ബന്ധം പെട്ടു കിടക്കുന്നു കാരണം ഹിന്ദു എന്നത് ഒരു മതം അല്ല പുരാതന ഇന്ത്യക്കാരുടെ ജീവിത രീതി ആണ്.. ഇറാൻ അങ്ങനെ അല്ല അധിനിവേഷം നടത്തി അവരുടെ ചരിത്ര സംസ്കാരങ്ങൾ തച്ചുടാക്കുകയായിരുന്നു.. ശക്തമായ മത നിയമങ്ങൾ ഈ രാജ്യ പുരോഗത്തിയെ പിന്നോട്ടടിച്ചു.. പക്ഷെ ഇന്ത്യയിൽ 70കൊല്ലം കോൺഗ്രസ് ഭരിച്ചപ്പോൾ എന്ത് നേടി എത്ര ആയിമതി കേസുകൾ ഉണ്ടെന്നു ഒന്ന് തിരക്കി നോക്ക് സ്വാധം കിഷ വീർപ്പിക്കുന്ന തിരക്ക് ആയിരുന്നു.. ഇന്നു അത് മാറി മറിഞ്ഞു അതറിയണമെങ്കിൽ വേൾഡ് ന്യൂസ്‌ ഒന്ന് നോക്ക് അല്ലാതെ കണ്ട മാമ മാധ്യമം ന്യൂസും ഫേക്ക് റിപ്പോർട്ടും കണ്ട് വന്നേക്കുന്നു.. ഞങൾ ഇന്ത്യയെ പഴയ പ്രതാപത്തിൽ എത്തിക്കും ഒരു സംശയവും വേണ്ട 🇮🇳🇮🇳

    • @ramaniponnanveettil9082
      @ramaniponnanveettil9082 8 หลายเดือนก่อน +78

      ​@@shabeerali7405സുടു ഫാരതം അങ്ങനെ ആവാതെ ഇരിക്കാൻ ആളുണ്ട്... അവിടെ അത് പോലും പറ്റില്ല.. ശെരിയാ നിയമം അല്ലെ... തല പോവും

  • @santhoshkumar-yq1or
    @santhoshkumar-yq1or 7 หลายเดือนก่อน +47

    ഇദ്ദേഹത്തെയൊക്കെ മഹത്തായ ഇറാനിലെ മാധ്യമ പ്രവർത്തനത്തിനു പറഞ്ഞു വിടണം

    • @laique8797
      @laique8797 7 หลายเดือนก่อน +4

      നേര്...
      😂😂

    • @ibrahimK-rq1cd
      @ibrahimK-rq1cd 2 หลายเดือนก่อน +4

      Venda.nammukk
      Saghyilninnu
      Kurachuper
      Telavevilekkuvida
      Hisbuvnte.drontadayan.
      Kunichuninnukoduthalpore😂😂😂😂😂😂😂😂😂😂

    • @ibrahimK-rq1cd
      @ibrahimK-rq1cd 2 หลายเดือนก่อน

      Venda.nammukku.tg.mohandasinte.vaka.saghyilninnu.kurachupere
      Telaveevilekkuvida
      Hisbuvinte.missildron
      Tadayan
      Kunichinilkkan
      Mitragala
      Nalld😂😂😂😂 😂

  • @shafvanek4301
    @shafvanek4301 8 หลายเดือนก่อน +205

    ഇറാനിയൻ സിനിമകൾ അതിമനോഹരം ആണ്. ഇറാനിയൻ സ്ത്രീകൾ അതി സുന്ദരികളും 💯

    • @merlinignatious541
      @merlinignatious541 8 หลายเดือนก่อน +108

      മൂഖം മറച്ചു നടക്കുന്ന സ്ത്രീകളുടെ എവിടെ നോക്കിയാണ് അവർ സുന്ദരിയാണ് എന്ന് പറയുന്നത്??

    • @shimil96
      @shimil96 8 หลายเดือนก่อน +14

      ​@@merlinignatious541കറക്റ്റ് 😂

    • @solo_wanderer2739
      @solo_wanderer2739 8 หลายเดือนก่อน

      ​@@merlinignatious541irane kurichu onnum ariyathath kondaanu

    • @nightowl1435
      @nightowl1435 8 หลายเดือนก่อน +4

      ​@@merlinignatious541current woman doesn't use niqab

    • @Shajikumaran-b5m
      @Shajikumaran-b5m 8 หลายเดือนก่อน

      ​@@merlinignatious541നീ കാണാത്തതു കൊണ്ട് ആണ്.
      മുഖം മറക്കുന്ന സ്ത്രീകൾ ഉണ്ട്.
      മുഖം മറക്കാത്ത സ്ത്രീകൾ ഉണ്ട്.
      കുറച്ചു എല്ലാം പഠിക്കണം.
      ചരിത്രം M. A. പഠിച്ചക്കാത്ത ആളുകൾവാട്സാപ്പ് യൂണിവേഴ്സിറ്റി നുണകൾ മാത്രം പഠിക്കും

  • @leonidas7689
    @leonidas7689 8 หลายเดือนก่อน +398

    ഇറാന്റെ golden period എന്നത് pre Islamic കാലഘട്ടമാണ്

    • @jobeeshjoy3483
      @jobeeshjoy3483 8 หลายเดือนก่อน +5

      😂

    • @najmudheennajmu2129
      @najmudheennajmu2129 8 หลายเดือนก่อน +2

      😂😂😂

    • @meharoofryanmarakkar4515
      @meharoofryanmarakkar4515 8 หลายเดือนก่อน +18

      Randu golden ages endd. 1) Persian golden age 2) Islamic golden age. Islamic golden age began after Arab conquest of Persia. And it ended in the 13th century. Majority pandithnmaarum iraanikal, Uzbek & other central Asians aalkaaran. Arabs weren't that educated.

    • @Savad-rm4vk
      @Savad-rm4vk 8 หลายเดือนก่อน

      Irans golden age started only after embracing Islam. Before their tradition was to sleep with their own daughters

    • @Savad-rm4vk
      @Savad-rm4vk 8 หลายเดือนก่อน +1

      Irans golden age started only after embracing Islam, in the pre Islamic era they used to marry their own daughters as arabs buried their daughters alive before Islam. Whether Persians or Arab world become civilized only after embracing Islam

  • @oneworld1551
    @oneworld1551 7 หลายเดือนก่อน +94

    Well balanced narration, നല്ല പേടി ഉണ്ടല്ലോ, സാരമില്ല എനിക്കു് പേടിയാ .

    • @sumeshpv9645
      @sumeshpv9645 2 หลายเดือนก่อน +2

      Yes at last..nallonam veluppikkunnudu

    • @sirajpy2991
      @sirajpy2991 2 หลายเดือนก่อน

      @@sumeshpv9645ningal endanh presnam

    • @codebottle7195
      @codebottle7195 2 หลายเดือนก่อน

      @@sumeshpv9645 തീട്ടം എറിഞ്ഞ് കറുപ്പിക്കുന്നവർക്ക്. ഉള്ളത് പറയുമ്പോ ബെളുപ്പിക്കുന്നതായിട്ട് തോന്നും 🙂

  • @dianamoses7835
    @dianamoses7835 3 หลายเดือนก่อน +47

    ഇറാനിൽ വിപ്ലവത്തിന്റെ കരണം ആണ്‌ comedy 😂😂 രാജ്യത്തെ പുരോഗതിയിലേക്കും ആധുനികതയിലേക്കും വിദ്യാഭാസത്തിലേക്കും സാമ്പത്തിലേക്കും കൊണ്ടുപോകുന്നതിന് എതിരെ നടത്തിയി വിപ്ലവം 😂😂 😂😂😂😂😂

    • @codebottle7195
      @codebottle7195 2 หลายเดือนก่อน +6

      കോട്ടും സ്യൂട്ടും ആണോ ആധുനികത 😂

    • @supremeleader2296
      @supremeleader2296 2 หลายเดือนก่อน

      ​@@codebottle7195 അല്ലാതെ 6ആം നൂറ്റാണ്ടിലെ നിയമം കൊണ്ടുവന്നാണോ?

    • @rajm4096
      @rajm4096 2 หลายเดือนก่อน

      ​@@codebottle7195അല്ല, GDP, Technology, Education .. Angna und koya😄

    • @bibinvinayan5793
      @bibinvinayan5793 2 หลายเดือนก่อน +3

      😂😂😂 ഇപ്പോഴും കേരളത്തിലുള്ള ചിലർ ഇറാനെ ഗോഡ്ഫാദർ ആയി കാണുന്നത് കഷ്ടം തന്നെ

  • @jackysagar698
    @jackysagar698 8 หลายเดือนก่อน +448

    പുരോഗതിയിലേക്ക് പോയിക്കൊണ്ടിരുന്ന രാജ്യം, മതഭരണം വന്നു..ഠിം..കഥ കഴിഞ്ഞു

    • @sunaif8945
      @sunaif8945 8 หลายเดือนก่อน +37

      മത ഭരണമുള്ള സൗദി ഇന്ന് എങ്ങനെ വികസിച്ചു നിൽക്കുന്നോ അതേപോലെ വികസിത രാജ്യമാകുമായിരുന്ന ഇറാൻ.പക്ഷേ കാട്ടാളനായ അമേരിക്കൻ വെള്ളക്കാരൻ നാട് തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് നിൽകാത്തത് കൊണ്ട് പത്തൻപത് വർഷമായി കടുത്ത ഉപരോധത്തിൽ പെടുത്തിയിരിക്കുകയാണ് ഇറാനെ..പതിയെ പതിയെ അതിനെയൊക്കെ അതിജീവിക്കാൻ ഇറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.തങ്ങളെ ഈ അവസ്ഥയിലേക്ക് തള്ളിയിട്ട അമേരിക്കയെ അവർ മറക്കില്ല പൊറുക്കില്ല..വെള്ളക്കാരായ കുരിശൻമാർ ഒന്ന് കണ്ണുരുട്ടിയാൽ പേടിച്ച് ഷൂ നക്കുന്ന കൂട്ടമല്ല ഇറാനിലുള്ളത്

    • @Liberty5024
      @Liberty5024 7 หลายเดือนก่อน

      ​@@sunaif8945മണ്ണാങ്കട്ട. ഇറാനിൽ 80%വും ഇന്ന് ex ആണ്. ഇസ്രായേലിന് വേണ്ടി വരെ പരസ്യമായി ആഘോഷിക്കുന്നുണ്ട് അവർ. അവർ ഇന്ന് അമേരിക്കയോട് യാചിക്കുന്നത് അവരുടെ മുല്ലാ ഭരണം ഏത് വിധേനയും നശിപ്പിച്ച് ജനങ്ങളുടെ കയ്യിൽ ഭരണം കൊടുക്കണം എന്നാണ്.

    • @imhakkim
      @imhakkim 7 หลายเดือนก่อน

      ഇവിടെയും അത് തന്നെ ആണ് സംഭവിക്കാൻ പോകുന്നത് ....

    • @evolutionist6654
      @evolutionist6654 7 หลายเดือนก่อน

      ​​@@sunaif8945Saudi വികസിക്കാൻ കാരണം Oil ആണ്. Saudi യിൽ oil കണ്ടുപിടിച്ചത് അമേരിക്കകാർ ആണ്. അത് കണ്ടുപിടിച്ചിലായിരുന്നെങ്കിൽ ഇപ്പോളും അവർ കാടറബികളായി തുടരുമായിരുന്നു.ഇപ്പോൾ ഉള്ള മിക്ക Arab Countries ല്ലും sharia laws liberal ആക്കി, except iran, iraq, syria e.t.c. Saudi യിൽ Hijab compulsory അല്ല വേണ്ടവർ ഇട്ടാൽ മതി എന്നായി ഇപ്പോഴുള്ള നിയമം പക്ഷെ പണ്ട് അത് compulsory ആയിരുന്നു. UAE, Saudi, Bahrain പോലുള്ള രാജ്യങ്ങളുടെ വികസനത്തിന്‌ കാരണം അവർ sharia laws-ഇൽ നിന്നും civilian laws ലേക്ക് മാറി എന്നതാണ്.

    • @jackysagar698
      @jackysagar698 7 หลายเดือนก่อน +85

      @@sunaif8945 അവിടെ എണ്ണ ഉള്ളത് കൊണ്ട് മാത്രമാണ് വികസിച്ചത്, യഥാർത്ത മത ഭരണം കൊണ്ട് വന്ന അഫ്ഗാനും യെമനുമൊക്കെ നോക്ക്, അങ്ങനെ ആവാൻ നോക്കുന്ന തുർക്കിയുടെ, പാക്കിസ്ഥാന്റെ പോക്ക് നോക്ക്, എന്തായാലും സൽമാൻ രാജാവിന്റെ വരും വർഷങ്ങളിലെ വികസനത്തെകൂടി അംഗീകരിക്കണം കേട്ടോ

  • @navasshareefm9178
    @navasshareefm9178 8 หลายเดือนก่อน +75

    സത്യസന്ധമായ ചരിത്രം പറഞ്ഞപ്പോൾ ചില ആളുകൾക്ക് പൊള്ളുന്നുണ്ട്

    • @VikramadityanKing
      @VikramadityanKing 7 หลายเดือนก่อน +17

      അതിപ്പോ ഇന്ത്യയുടെ കാര്യം പറഞ്ഞാലും ചിലർക്ക് പോള്ളും

    • @GN-ek9dt
      @GN-ek9dt 7 หลายเดือนก่อน +3

      കേരളത്തിൽ ഷിയാ മുസ്ലിം വരണം

    • @HardinScott-p2n
      @HardinScott-p2n 7 หลายเดือนก่อน +4

      ​@@GN-ek9dtaa ippo varum nokki irunno 😂

  • @yakuza7400
    @yakuza7400 7 หลายเดือนก่อน +9

    ചരിത്രാതീത കാലം മുതൽ ലോകത്തെ പ്രമുഖ സംസ്കാര സമൂച്ചയമായിരുന്ന പേർഷ്യൻ ഭൂവിഭാഗം . തുർക്കിയും, ഇറാഖ് - പേർഷ്യയും നാഗരിക സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളാവാൻ അതിന്റെ ഭൂമിശാസ്ത്രം ഒരു പ്രധാന കാരണമാണ്. മദ്ധ്യേഷ്യ, ഭാരതം, യൂറോപ് എന്നിവിടങ്ങളിൽ നിന്നുള്ള സംസ്കാരങ്ങളും പുരോഗതിയും സംഗമിച്ചിരുന്നത് ഇവിടങ്ങളിൽ ആണ്. നീരുറവകളെ ചുറ്റിപ്പറ്റി വളരുന്ന ചോല വനങ്ങൾ പോലെ ഈ സംസ്കാരങ്ങളുടെ കൂടിച്ചേരൽ കാരണം ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് തെളിഞ്ഞു വന്ന സാംസ്കാരിക വടവൃക്ഷങ്ങൾ. തുറന്ന മനസ്സു ണ്ടെങ്കിൽ മാത്രമേ സാംസ്കാരിക പുരോഗതി ഉണ്ടാവൂ. ഇസ്‌ലാമിന്റെ വരവോടെ ഇവിടങ്ങളിൽ ഈ തുറന്ന മനസ്സും മറ്റു സംസ്കാരങ്ങളെ സ്വീകരിക്കാനുള്ള ഹൃദയ വിശാലതയും ഇല്ലാതായി. അതോടെ ലോക സാംസ്കാരിക ഭൂപടത്തിൽ നിന്നും ഈ വൻ ശക്തികൾ അപ്രത്യക്ഷമായി.

  • @nujohn9889
    @nujohn9889 7 หลายเดือนก่อน +72

    അന്ന് അദ്ദേഹത്തിൻറെ പ്രസംഗം കേട്ട് ആവേശത്തോടെ എടുത്ത് ചാടിയവരെ, ഇന്ന് മതത്തിൻറെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് ആ ആവേശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ജീവിക്കുക ആണ്😅😅 മിക്കവാറും ഇന്ത്യയിലും ഇതുതന്നെ പ്രതീക്ഷിക്കാം😢

    • @yoosafalipa31
      @yoosafalipa31 4 หลายเดือนก่อน

      Father less American 😂

  • @NoName-ql2lf
    @NoName-ql2lf 7 หลายเดือนก่อน +175

    ഇബ്രാഹിം റഈസി മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ?

  • @PressMax
    @PressMax 8 หลายเดือนก่อน +110

    ഇറാനിലെ രാഷ്ട്രീയ നേതൃത്വം മതത്തെ അധികാരത്തിനു വേണ്ടി നല്ലോണം ഉപയോഗിക്കുന്നുണ്ട് 😢😢😮

    • @BTG-pg7ic
      @BTG-pg7ic 8 หลายเดือนก่อน +11

      Indiayilo😢

    • @MuhammedRifas-e7i
      @MuhammedRifas-e7i 8 หลายเดือนก่อน +2

      ഇന്ത്യയിൽ മതത്തിന് പകരം മത തീവ്രവാദം ആണ് പകരം ഉപയോഗിക്കുന്നത്

    • @user-to3nv9hc9q
      @user-to3nv9hc9q 8 หลายเดือนก่อน +17

      അവിടെ രാഷ്ട്രീയം രണ്ടാമത് ആണ്,അവിടെ മത പുരോഹിതൻ ആണ് ഒന്നാമൻ,

    • @kaleshjohnj6727
      @kaleshjohnj6727 8 หลายเดือนก่อน +1

      ഇവിടെ ഇന്ത്യയിൽ പിന്നേ എന്താ

    • @prathyushprasad7518
      @prathyushprasad7518 7 หลายเดือนก่อน

      @@kaleshjohnj6727ഇവിടെ ഇന്ത്യയിൽ രാഷ്ട്രീയം വഴി കിട്ടുന്ന അധികാരം ആണ് വലുത്. ഇവിടെ അത്‌ കിട്ടാൻ വേണ്ടി മതത്തെ ഒരു ഉപകരണം ആക്കുന്നു. ഇറാനിൽ പ്രസിഡന്റ് ഉണ്ടെങ്കിലും പരമോന്നത നേതാവ് എന്നും പറഞ്ഞുകൊണ്ട് ഒരുത്തനെ പിടിച്ച് ഇരുത്തിയിട്ടുണ്ടല്ലോ. അയാളെ മറികടക്കാൻ പറ്റില്ല. ഇവിടെ അങ്ങനെ അല്ലല്ലോ പാർലമെന്റ് പാസാക്കുന്ന ബിൽ ആക്റ്റ് ആവണമെങ്കിൽ പ്രസിഡന്റ് അതിൽ ഒപ്പിടണം. പിന്നെ കേന്ദ്ര സർക്കാരിന്റെ കാര്യങ്ങൾ നോക്കാനാണെങ്കിൽ പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ഉണ്ട്. അല്ലാതെ ഇവിടെ മതപുരോഹിതന്മാർ അല്ല രാജ്യം നിയന്ത്രിക്കുന്നത്. അതാണ് വ്യത്യാസം.

  • @JithinKT-um3xr
    @JithinKT-um3xr 7 หลายเดือนก่อน +120

    ബെഞ്ചമിൻ നെതന്യാഹു ഒരിക്കൽ പറഞ്ഞു... Iranian people ലോകത്തിൽ ദൈവം ബുദ്ധിയും, സൗന്ദര്യവും സംസ്കാരവും വാരിക്കോരി കൊടുത്ത ഒരു ജനത... ലോകത്തെ നയിക്കേണ്ട ജനത.. പക്ഷേ പടർന്നു പിടിച്ച "മതഭ്രാന്ത്", ജൂത വിരോധം കാരണം അവർ ഞങ്ങൾക്ക് ഭീഷണി ആയി...

    • @azeemshan4729
      @azeemshan4729 7 หลายเดือนก่อน +13

      Nethanyahu ☕😂

    • @JithinKT-um3xr
      @JithinKT-um3xr 7 หลายเดือนก่อน

      @@azeemshan4729 കുറച്ചു ഖത്തർ ഹമാസ് ബിരിയാണി എടുക്കട്ടെ.. പാവം പലസ്തീനികൾ 😢.

    • @xmanxman9561
      @xmanxman9561 7 หลายเดือนก่อน

      സംഭവം ശെരിയാണ്. പക്ഷെ പറഞ്ഞത് ലോകം കണ്ട ഏറ്റവും വലിയ മൈരൻ ആയിപ്പോയി.

    • @riyassalim123
      @riyassalim123 7 หลายเดือนก่อน +14

      Israel🇮🇱❤

    • @KafkaTamura-bn1fl
      @KafkaTamura-bn1fl 7 หลายเดือนก่อน +4

      ahh best

  • @akashbenny5397
    @akashbenny5397 8 หลายเดือนก่อน +177

    ഒരു വിധത്തിൽ ബാലൻസ് ചെയ്തിട്ടുണ്ട് 😂. ഇങ്ങനെ ഒരു പേടി

    • @dawwww
      @dawwww 7 หลายเดือนก่อน +20

      Historyil ivan enthina personal opinion edukunnathu enna ariyathathu.

    • @Indian14201
      @Indian14201 7 หลายเดือนก่อน +5

      Sathyam😂

    • @Paathaalam
      @Paathaalam 7 หลายเดือนก่อน +11

      അല്ലേലും നമ്മൾക്ക് വെളിവില്ലാത്തകാലം മുതലേ പടിഞ്ഞാറൻ ഛർദിച്ചത് വാരിത്തിന്നാണല്ലോ ശീലം, ഇനിയിപ്പഴും ആ ശീലം മാറ്റേണ്ട..

    • @side2side123
      @side2side123 7 หลายเดือนก่อน +1

      Haha true

    • @SunilKumar-ib2rw
      @SunilKumar-ib2rw 3 หลายเดือนก่อน

      😂😂😂😂

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 8 หลายเดือนก่อน +79

    ഒരു കാര്യം പറയാതെ വയ്യാ
    അതി സുന്ദരികളുടെ നാട് ആണ് ഇറാൻ
    2011 London pg ചെയ്യുമ്പോൾ ഒരു മെഡിക്കൽ ക്യാമ്പിൽ എന്റെ പ്രൊഫസറേ അസ്സിസ്റ്റ്‌ ചെയ്യാൻ ഇറാനിൽ പോയിട്ടുണ്ട്
    ദാരിദ്ര്യം ഉള്ള കുടിൽ പോലുള്ള വീട്ടിൽ താമസിക്കുന്ന പെൺകുട്ടികൾ വരെ ബോളിവുഡ് നടിമാരെക്കാളും സൂപ്പർ മോഡൽസിനെക്കാളും സുന്ദരികൾ ആണ്

    • @meharoofryanmarakkar4515
      @meharoofryanmarakkar4515 8 หลายเดือนก่อน +7

      Iraanikal aryan race aano?

    • @Darkknight-ph3zd
      @Darkknight-ph3zd 8 หลายเดือนก่อน +7

      @@meharoofryanmarakkar4515yes they are

    • @naveenchandrasekhar
      @naveenchandrasekhar 8 หลายเดือนก่อน +1

      yes, the purest

    • @TuscanySunsetLove
      @TuscanySunsetLove 7 หลายเดือนก่อน +8

      ​@@meharoofryanmarakkar4515Aryan enn oru race illa. Ath pande illathe aayi poyi (through race mixing). Ennal inn etavum kooduthal aa pazhaye vamsham aayi common DNA share cheyunnath modern day Armenians aan.

    • @meharoofryanmarakkar4515
      @meharoofryanmarakkar4515 7 หลายเดือนก่อน

      @@TuscanySunsetLove appo Germans?

  • @pedroantonio5985
    @pedroantonio5985 7 หลายเดือนก่อน +6

    പ്രാകൃതമായ ഗോത്രീയമതശാഠ്യങ്ങൾ മനുഷ്യാവകാശങ്ങൾ കവർന്നെടുക്കുന്നു

  • @sumodgg
    @sumodgg 8 หลายเดือนก่อน +77

    ബാബു താത്വികമായി ഈ കേരളത്തിൽ ഇരുന്ന് അവലോകിച്ചാൽ വെളുപ്പിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല ഇറാന്റെ ഇന്നത്തെ ജിയോ പൊളിറ്റിക്സ്

    • @rajeshnair7994
      @rajeshnair7994 7 หลายเดือนก่อน +3

      ഈ പരുപാടി നല്ലതായിരുന്നു ചിലപ്പോഴൊക്കെ ഇത് വല്ലാത്തൊരു വെളുപ്പിക്കൽ ആയി പോകുന്നത് ഒഴിച്ചുനിർത്തിയാൽ.

  • @Specter576
    @Specter576 7 หลายเดือนก่อน +49

    A country utterly devastated by the Islamic revolution

    • @Dredd.0_
      @Dredd.0_ 2 หลายเดือนก่อน

      Cz u don't have ur on religious country that's the fact when u had I will say a country utterly devastated by religious I can sense ur sadness cxz u don't have 😅

    • @Specter576
      @Specter576 2 หลายเดือนก่อน +1

      @@Dredd.0_ way to go abdool..good reasoning 😂

    • @Safwan165
      @Safwan165 2 หลายเดือนก่อน

      Revolution was due to foreign interference

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน

      Still those people follows tribal rules, that's why.

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน

      Yes, exactly.

  • @m-shinas
    @m-shinas 7 หลายเดือนก่อน +27

    ഇറാൻ - അതൊരു വല്ലാത്ത കഥ തന്നെ 💯❤

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ 8 หลายเดือนก่อน +151

    മാനവരിൽ മഹാമൈരനെ കുറിച്ച് ഒരു വല്ലാത്ത കഥ വേണം...

    • @TaxationTravel
      @TaxationTravel 8 หลายเดือนก่อน

      ❤​@VNP16

    • @Scientific489
      @Scientific489 8 หลายเดือนก่อน +46

      ഞമ്മന്റെ പവർ കാണണോ ഹമുക്കേ 😏

    • @StarPalace-jc2dw
      @StarPalace-jc2dw 8 หลายเดือนก่อน +2

      പതിനായിരത്തോളം ഭാര്യമാർ ഉണ്ടായിട്ടും പാവപ്പെട്ട കുചേലന്റെ മൂലത്തിൽ കേറ്റിയ ആ മൈരൻ ശ്രീ ശ്രീ കൃഷ്ണനേ കുറിച്ചും വേണം ഒരു എപ്പിസോഡ്

    • @muneerk.h8010
      @muneerk.h8010 8 หลายเดือนก่อน +8

      😅

    • @stonner117
      @stonner117 8 หลายเดือนก่อน +6

      Chetan entha udeshiche ennu manasilayilla

  • @safwan2368
    @safwan2368 7 หลายเดือนก่อน +45

    ഇറാന്റെ real story കേട്ടപ്പോൾ അത് ചിലർക്കൊന്നും ദഹിക്കുന്നില്ല. എന്നിട്ട് comment ൽ അതിന്റെ frustration തീർക്കുന്നു 😂

    • @Kerala_motor__s
      @Kerala_motor__s 4 หลายเดือนก่อน +1

      😊 എന്നാണ് സങ്കല്പം പ്ലീസ് എന്നാണ് സങ്കല്പം പ്ലീസ്

    • @Kerala_motor__s
      @Kerala_motor__s 4 หลายเดือนก่อน +1

      😊 രാജഭരണം ഒരു രമ്യ

    • @Kerala_motor__s
      @Kerala_motor__s 4 หลายเดือนก่อน +1

      സർ ബെൻസി നന്നായിരുന്നു

    • @sindhumaneesh2618
      @sindhumaneesh2618 4 หลายเดือนก่อน +6

      9 വയസ്സ് പെണ്ണ് കുട്ടി കളുടെ വിവാഹ പ്രയം 👍😁

    • @marcosrua7223
      @marcosrua7223 3 หลายเดือนก่อน

      Glorious caliphate ennu thudangeepazhe thonni real story thanne aaayirikumenu😂😂😂

  • @arunk4467
    @arunk4467 7 หลายเดือนก่อน +19

    അവസാനത്തെ വെളുപ്പിക്കൽ എന്തിനെയോ പേടിച്ചു ചെയ്ത പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔

    • @taurusdiesel7730
      @taurusdiesel7730 7 หลายเดือนก่อน +5

      Veluppichittund sawarkar Britishkarante shoe

    • @arunk4467
      @arunk4467 7 หลายเดือนก่อน +1

      @@taurusdiesel7730 🤣🤣ath ivide parayanda aavishyam

  • @puthurashtram8614
    @puthurashtram8614 8 หลายเดือนก่อน +120

    സ്ത്രീ സ്വതന്ത്രതിൻ്റെ പച്ചാത്യ മാതൃക പോലും.. പിന്നെ എന്ത് മാതൃക അണ് വേണ്ടത്.. ചാകികിൽ കെട്ടി പേരാൻ ഉള്ള യന്ത്രം അകുന്നതോ.. അവൻ്റെ അമ്മേടെ വ്യക്യരണം

    • @Vish-101
      @Vish-101 7 หลายเดือนก่อน +7

      അവർക്കു അവരുടെ ഇഷ്ടം അനുസരിച്ചു ഇടട്ടെ വയറും മാറും കാണിച്ചാൽ മാത്രം ആണോ സ്വതത്രം

  • @mohananwarrier
    @mohananwarrier 8 หลายเดือนก่อน +103

    മുസ്‌ലിംകളെ പിന്തുണച്ച കമ്യൂണിസ്റ്റുകൾകു ശരിക്കും പണി കിട്ടി. ഇന്ത്യയിലും അത് ആവർത്തിക്കും.

    • @shalomsherin75
      @shalomsherin75 7 หลายเดือนก่อน

      Neo Marxism and radical islam

    • @dp-og9zr
      @dp-og9zr 7 หลายเดือนก่อน +9

      കേരളത്തിൽ ആദ്യം സംഭവിക്കും

    • @kabeermuhammad1961
      @kabeermuhammad1961 3 หลายเดือนก่อน +7

      shu nakikalk karaayan aanllo yogam

    • @jasirnasar8831
      @jasirnasar8831 2 หลายเดือนก่อน

      ലോകത്തിലെ തന്നെ സമ്പന്ന രാജ്യമാക്കി 700 വർഷം മുസ്ലിങ്ങൾ ഭരിച്ച ഇന്ത്യയിലെ നഗരങ്ങളുടെ പേര് വർഗീയ മൂത്ത് മാറ്റിയ ഷൂ നക്കി തീട്ട സംഘികൾ തന്നെ ഇത് പറയണം

    • @zycopablo
      @zycopablo 2 หลายเดือนก่อน

      കുണ്ണയാണ് ഒരാളെയും പിന്തുണച്ചിട്ടില്ല ഇവിടെല്ലാം മനുഷ്യൻ വേദനികുമോ അവിടെല്ലാം പിന്തുണചിട്ടുണ്ട് അത് ബംഗ്ലാദേശ് ന്യൂനപക്ഷങ്ങൾക്ക് പലസ്തിനും പാകിസ്ഥാൻ നൂനപക്ഷങ്ങൾക്കും എല്ലാം ഇന്ത്യ etc

  • @clintonncdamian
    @clintonncdamian 7 หลายเดือนก่อน +27

    പാഴ്സികളുടെ (സ്വരാഷ്ട്രൻ )പേർഷ്യയെപ്പറ്റി പറയാതെ ഇറാൻ്റെ ചരിത്രം പൂർത്തിയാകില്ല....എങ്ങനെ അവർ നാട് വിട്ട് ഓടേണ്ടി വന്നു എന്നതും ഓർക്കുക....

    • @Alexander-kj1bk
      @Alexander-kj1bk 7 หลายเดือนก่อน

      Yes

    • @gowrinandana8999
      @gowrinandana8999 4 หลายเดือนก่อน +1

      So true. Ente professor Parsi aanu.

    • @shijoscaria3833
      @shijoscaria3833 2 หลายเดือนก่อน +2

      Athonum.even.parayila.only.velupikel

  • @adventure483
    @adventure483 7 หลายเดือนก่อน +78

    തട്ടമിടാത്തതിന്റെ പേരിൽ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിച്ച ആ രാജ്യം ഏതായിരുന്നു..

    • @arunrajm.r6604
      @arunrajm.r6604 7 หลายเดือนก่อน +23

      തട്ടമിട്ടതിന്റെ പേരിൽ... ഗർഭിണിയായ ഒരു പെണ്ണിനെ പീഡിപ്പിച്ച രാജ്യം ഏതാണ്..

    • @adventure483
      @adventure483 7 หลายเดือนก่อน +17

      @@arunrajm.r6604 ഏതാണെങ്കിലും ആംഗീകരിക്കാനെ പറ്റില്ല, ഇവിടെ ഇറാനിനെ കുറിച്ചു പറഞ്ഞപ്പോൾ പറഞ്ഞതാണ് ഒരു പോലീസുകാരന്റെ ക്രൂര മർദ്ദനം കാരണം ആ കുട്ടി കോമയിലാണ്.. 🤷‍♂️

    • @sameerksameerkk
      @sameerksameerkk 6 หลายเดือนก่อน +11

      ബീഫ് കഴിച്ചതിന്റെ പേരിൽ തല്ലിക്കൊന്നത് എവിടെയാണ്

    • @vibeskerala1780
      @vibeskerala1780 5 หลายเดือนก่อน

      Avan odipoyi​@@sameerksameerkk

    • @hamsadjanm6567
      @hamsadjanm6567 4 หลายเดือนก่อน

      പണ്ട് കിണ്ടി കമിഴ്ത്തി വച്ചവരുടെ പാരമ്പര്യമുള്ളവരാകും……😢

  • @rajeevankm7232
    @rajeevankm7232 4 หลายเดือนก่อน +45

    ഒറ്റവാക്കിൽ പറഞ്ഞാൽ മതം ഇല്ലാതാക്കിയ ഒരു രാജ്യം ഒരു ജനത... പക്ഷേ ലോകത്ത് ഒരു പ്രത്യേക മതം മാത്രം ഈ ലോകം താങ്കളുടെത് മാത്രമാകണമെന്ന് ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്നു മനസിലാകുന്നില്ല... പക്ഷേ ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ഇത് അവരുടെ തന്നെ സർവ്വനാശത്തിൽ അവസാനിക്കുമെന്ന് അവർ തീർച്ചറിയുന്നില്ലെന്നുള്ള കാര്യയമാണ്

    • @muhammed_adnan8408
      @muhammed_adnan8408 2 หลายเดือนก่อน +5

      ഏത് മതക്കാരനും സ്വീകരിക്കാവുന്ന മതമുള്ള ഒരു രാജ്യം എങ്ങനെ ആണ് ഈ ലോകം താങ്കളുടേത് മാത്രം ആണ് എന്ന് ആഗ്രഹിക്കുന്നത്.

    • @rajeevankm7232
      @rajeevankm7232 2 หลายเดือนก่อน

      @@muhammed_adnan8408 ബംഗ്ലാദേശിൽ ഇപ്പോൾ സംഭവിക്കുന്നത് എന്താണ്... അത് നേരുത്തേ ഇറാനിലും സംഭവിച്ചു... പക്ഷേ രണ്ടും രണ്ട് രീതിയിലായിരുന്നുവെന്ന് മാത്രം. ഉദ്ദേശം ഒന്ന് തന്നെ

    • @User-n7o3g
      @User-n7o3g 2 หลายเดือนก่อน

      എന്ന് ബുദ്ധരേ തല്ലിയൊടിച് അവരുടെ ക്ഷേത്രങ്ങൾ പിടിച്ചടക്കിയ സനാധനൻ..

    • @Brthrsan
      @Brthrsan 2 หลายเดือนก่อน

      Paranj thannathil valare nanniyund ketto

    • @dhaneeshabraham3108
      @dhaneeshabraham3108 26 วันที่ผ่านมา

      ​@@muhammed_adnan8408enthoo

  • @Vpr2255
    @Vpr2255 8 หลายเดือนก่อน +162

    1970കളിൽ Europe, Japan നെ പോലെ വികസിച്ചു നിന്ന് ഒരു രാജ്യം,ഇന്ത്യ കാര് ഉലപ്ടെ പഠിക്കാൻ ചെന്ന ഇറാൻ, സൈറസ് ന്റെ പേർഷ്യ ⚔️ പക്ഷെ ഇന്ന് 👎

    • @vhcjcv5760
      @vhcjcv5760 7 หลายเดือนก่อน +4

      America കേറി നിരങ്ങിയപ്പോൾ

    • @darkroomentertainment5882
      @darkroomentertainment5882 7 หลายเดือนก่อน +6

      ​.... മതഭ്രാന്തന്മാർ അതികാരത്തിൽ കയറി

    • @krishnak4901
      @krishnak4901 7 หลายเดือนก่อน +17

      ​@@vhcjcv5760madha bradhan rajyam bharichapol

    • @vhcjcv5760
      @vhcjcv5760 7 หลายเดือนก่อน

      @@krishnak4901 iran മര്യാദക്ക് പോയിക്കൊണ്ടിരുന്ന രാജ്യം ആണ്. അവിടെ america യുടെ അടിമകൾ ഭരിച്ചു നാട് മുടിഞ്ഞു. ജനങ്ങൾ അവർക്കു ഇഷ്ടം ഉllavare വിപ്ലവം നടത്തി അധികാരത്തിൽ എത്തിച്ചു. അല്ലേൽ ഇപ്പോൾ isreal അടിമ ആകേണ്ട iran നട്ടെല്ല് ഉയർത്തി നിൽക്കുന്നു. അവര് പതിയെ technology വളർത്തികൊണ്ട് irikkunnu🔥

    • @mohammedisham7295
      @mohammedisham7295 7 หลายเดือนก่อน

      ​@@krishnak4901How did the madhabranthanmar come to power? Iran's wealth was it's oil n gas . The shah of iran had given their gas fields to the british n Americans n they were looting the iranain wealth. 90% of the oil revenue went to europe n usa 10% to shah n he lived a luxury life with it when common Iranians were dying of hunger. All the problem was started by Americans not madha brandhabmaar these madhabraandhanmar retaliated against the alien white imperialist Americans.. I'm not a supporter of religious implement of law or non secular society but what i hate is EVERYONE FORGETS THE FACT THAT ITS THE AMERICANS WHO CAUSED ALL THESE PROBLEMS. Whether it's iran Afghanistan iraq libya

  • @arunushus1997
    @arunushus1997 7 หลายเดือนก่อน +36

    ഇറാൻ മഹത്തായ പാരമ്പര്യവും സംസ്കാരവുമുള്ള രാജ്യം. ചമാധാനക്കാർ invade ചെയ്തില്ലായിരുന്നുവെങ്കിൽ ഏത് ലെവലിൽ എത്തേണ്ട രാജ്യം.

  • @merinmaryvarghese344
    @merinmaryvarghese344 8 หลายเดือนก่อน +34

    Persian സംസ്കാരം, Zorastrian മതം, Bahai temples, Islamic civilization തുടങ്ങിയതൊക്കെ പണ്ട് ബാലരമ digestil വായിച്ചതോർക്കുന്നു 👌🏻❤️

  • @midhunlal-ho7zz
    @midhunlal-ho7zz 7 หลายเดือนก่อน +36

    നല്ല രീതിയിൽ ഇറാനികള്‍ ജീവിച്ചപോൾ അമെരിക്കൻ കുഴലൂതത് .. ഈ അമേരിക്കയെ കുറ്റം പറഞ്ഞില്ലെങ്കിൽ പുരോഗമന വാദി ആകില്ലാ എന്നാ പേടിയാണോ.. ഒരു 'മുടി' കണ്ടു എന്നും പറഞ്ഞാണ് നല്ല രീതിയിൽ ജീവിച്ച ഒരു പെൺകുട്ടിയെ തലികൊനതു... ഇറാന്റെ മത വിപ്ലവം വന്നത് കൊണ്ടാണ് ഇറാൻ ഇത്ര അധഃപതിച്ച രാജ്യം ആയത്..നിങ്ങൾക്കൊക്കെ പാശ്ചാത്യ മാധ്യമങ്ങളെ പുച്ഛം ആണോ..? അവരൊക്കെ ഉള്ളതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ വിവരങ്ങൾ പുറം ലോകം അറിയുന്നത്..

    • @brucewayne-xg9ug
      @brucewayne-xg9ug 7 หลายเดือนก่อน +1

      angane paranjal chilark pidikkilla .ithe america pala rajyagaleyum defence meghalayil sahayikkunath

    • @muhammedvalloth2808
      @muhammedvalloth2808 4 หลายเดือนก่อน +1

      Humanrights നമ്മളെ പഠിപ്പിച്ചത് അമേരിക്കൻസ് ഉം europians ഉം ആണ്

    • @nizamnazar6469
      @nizamnazar6469 4 หลายเดือนก่อน

      ​@@muhammedvalloth2808😂

    • @dhaneeshabraham3108
      @dhaneeshabraham3108 26 วันที่ผ่านมา

      Matha virthikedukal kanikkanam enkil avare pattillallo

  • @AntonyRaphael-b7h
    @AntonyRaphael-b7h หลายเดือนก่อน

    ഇറാന്റെ ചരിത്രം വളരെ വ്യക്തമായി വിശദീകരിച്ചതിൽ നന്ദി

  • @Illuminatieeshwar
    @Illuminatieeshwar 8 หลายเดือนก่อน +32

    എജ്ജാതി 💪💪ഇറാൻ ❤❤ഇഷ്ടം asianet fact പറഞ്ഞു

    • @darkroomentertainment5882
      @darkroomentertainment5882 7 หลายเดือนก่อน +7

      അതെ സമരം ചെയ്ത 1000 കണക്കിന് വരുന്ന സ്വന്തം ജനതയെ കൊന്ന ഇറാൻ 😍

  • @Thomas___sankara.
    @Thomas___sankara. 7 หลายเดือนก่อน +17

    പറ്റുവാണെങ്കിൽ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു കഥ ചെയ്യണം......

  • @suhailtk1248
    @suhailtk1248 5 หลายเดือนก่อน +9

    പറഞ്ഞ കാര്യങ്ങളോട് പൂർണമായും യോജിപ്പിലെങ്കിലും അവസാനം പറഞ്ഞ പശ്ചാത്യ മാധ്യമങ്ങളുടെ ഒരു ഇര തന്നെയാണ് ഇറാൻ 👍🏻
    Thanks for the video ❤

  • @VishnuredIndian
    @VishnuredIndian 8 หลายเดือนก่อน +41

    ബംഗാളിൽ നടക്കുന്ന കാര്യങ്ങളും കൂടി ഒന്ന് വിശദീകരിക്കു

    • @saleemmadathil9854
      @saleemmadathil9854 7 หลายเดือนก่อน +1

      ഇന്ത്യയിൽ സ്ത്രീ കൾക്കെതിരെ ഉള്ള അക്രമംഗളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @vivarvelstudios3786
      @vivarvelstudios3786 7 หลายเดือนก่อน

      ​@@saleemmadathil9854 പാകിസ്ഥാനിലെ ന്യൂനപക്ഷ സ്ത്രീകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @vivarvelstudios3786
      @vivarvelstudios3786 7 หลายเดือนก่อน

      കേരളത്തിലെ ഐഎസിലേക്ക് പോകുന്ന സ്ത്രീകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്തുകൊണ്ടാണ് കേരളത്തിലെ ഏറ്റവും കൂടുതൽ മതംപരിവർത്തനം നടക്കപ്പെടുന്നത് അതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം

    • @icancyou
      @icancyou 7 หลายเดือนก่อน

      ​@@saleemmadathil9854 BJP mahila morcha leader Piyali Das is behind the Sandeshkali fake rape claims.
      The so called victims denounced that nothing happened to them.
      Video is available in TH-cam..

    • @ibrahimK-rq1cd
      @ibrahimK-rq1cd 2 หลายเดือนก่อน

      Anipporilsaghikal
      Kundanadinadakkunnu
      Isrelpotte.pinnenokkam😂😂😂😂

  • @Illuminatieeshwar
    @Illuminatieeshwar 8 หลายเดือนก่อน +32

    ഇറാൻ അഥവാ പേർഷ്യയിൽ നിന്നും ലോകത്ത് പ്രകാശം മാത്രമേ പരന്നുട്ടുള്ളു പേർഷ്യൻ സാഹിത്യം കെട്ടിടങ്ങൾ കല അങ്ങനെ പലതും 800ad-1800 കാലത്ത് ലോകത്ത് പേർഷ്യക്കാർ നൽകിയ സംഭാവനകൾ ചരിത്രമാണ് .ഇതൊക്കെ തന്നെയാണ് അമേരിക്കയേ വേദനിപ്പിക്കുന്നത് ലോകത്ത് ഒരിടത്തും അമേരിക്കയ്ക്കു ഒരു സാംസ്‌കാരിക സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ല. ..?

    • @abhiabhi-u7t
      @abhiabhi-u7t 8 หลายเดือนก่อน +4

      😂

    • @prathyushprasad7518
      @prathyushprasad7518 7 หลายเดือนก่อน +8

      ഇറാൻ അഥവാ പേർഷ്യ പഴയ കാലത്ത് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ടാവും. അതൊക്കെ നല്ലത് തന്നെ. കല ആയാലും സാഹിത്യം ആയാലും. സിനിമ എടുത്ത് നോക്കിയാൽ Majid Majidi എന്ന സംവിധായകൻ ഒരു ഇറാനിയൻ സംവിധായകനാണ്. പക്ഷേ അങ്ങനെ ഉള്ളവർ ഇന്നത്തെ കാലത്ത് ഇറാനിൽ നിന്ന് കുറവാണ്. സിനിമാമേഖല എടുക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പേരാണ് The HOLLYWOOD എന്നുള്ളത്. മികച്ച സിനിമകൾ മികച്ച രീതിയിൽ ഇറങ്ങുന്ന ഒരു സിനിമാമേഖലയാണ് ഇന്ന് ഹോളിവുഡ്. 2014 - ഇൽ ബ്രിട്ടീഷ് - അമേരിക്കൻ സംവിധായകനായ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത INTERSTELLAR , കനേഡിയൻ സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത മിക്കവരുടെയും all time favourite ആയ TITANIC , വിചിത്രലോകത്തിന്റെ കഥപറഞ്ഞ AVATAR , അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത JURASSIC PARK ഇങ്ങനെ നീണ്ട് പോകും ആ ലിസ്റ്റ്. ടെക്നോളജി നോക്കിയാൽ ഇറാനേക്കാൾ എന്തുകൊണ്ടും മുന്നിൽ അമേരിക്ക തന്നെയാണ്. അമേരിക്ക കാലത്തിനൊപ്പം സഞ്ചരിച്ചു. ഇറാൻ പക്ഷേ പഴയതും കെട്ടിപ്പിടിച്ചോണ്ട് അവിടെ ഇരുന്നുപോയി.

    • @amalsimon6227
      @amalsimon6227 7 หลายเดือนก่อน

      Sherya America oru gunavum illatha oombiya kalayum samskaravum tholichitilanna ollu avaranu innathe manushya samoohathinu upakaram ulla sambhavanakal nalkithu

    • @PJsUntoldStories
      @PJsUntoldStories 7 หลายเดือนก่อน +3

      അതെ.. ജനാധിപത്യ ഭരണക്രമവും സ്ത്രീ സ്വതന്ത്ര വും മനുഷ്യാവകാശങ്ങളും ഒക്കെ ഞമ്മട ഇറാനിൽ നിന്നാണ് വന്നത്

    • @lovelock-up5bq
      @lovelock-up5bq 7 หลายเดือนก่อน +3

      Edo manda athinu persiansum njammante mathavum aayee oru bandhavum illa..... Persian culture super aanu..Islam vannu athellam thakarthu..

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 8 หลายเดือนก่อน +47

    ലോകത്ത് ആർക്കും കീഴ്പ്പെടുത്താൻ പറ്റാത്ത വൻ ശക്തി ഇറാൻ ❣️

    • @shotzzydonkey
      @shotzzydonkey 8 หลายเดือนก่อน +40

      🤣🤣🤣

    • @sujithsuji507
      @sujithsuji507 8 หลายเดือนก่อน +28

      മതം 😂

    • @abhiabhi-u7t
      @abhiabhi-u7t 8 หลายเดือนก่อน +14

      Wnnitaanu america keri menjathu

    • @allen7673
      @allen7673 8 หลายเดือนก่อน +23

      വൻ ശക്തിയോ Pakistan വിചാരിച്ചാൽ Iran കീഴ്പെടുത്താം പിന്നെ ആണ് 🤣

    • @dhaneesh3575
      @dhaneesh3575 7 หลายเดือนก่อน +2

      😂😂😂😂😂😂😂😂😂😂

  • @sujithsujith155
    @sujithsujith155 7 หลายเดือนก่อน +17

    ആതുനിക ലോകത്തിൽനിന്നും മനുഷ്യനെ 6) ം നൂറ്റാണ്ടിൽ ലേക്ക് കൊണ്ട് പോയ പ്രത്യയശാസ്ത്രം ആണ് ക്വുർആൻ😂😂😂😂

    • @YamahaRX100-ll9up
      @YamahaRX100-ll9up 7 หลายเดือนก่อน +3

      തുണി ഇല്ലാത്ത കാലത്തെ പാഞ്ചാലി ചരിത്രവും ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച സംശയ രോഗവും ഒക്കെ മഹത്തരം ആണ്.

    • @hrzgrk4191
      @hrzgrk4191 7 หลายเดือนก่อน

      കുളിസീൻ നോക്കി ഇരിക്കുന്ന 😂😂

    • @AlkhaimaSweets
      @AlkhaimaSweets 5 หลายเดือนก่อน +1

      Aadhunika kaalathum jaathiyude peril kollunnavar aan ee mongunnat 😂😂

    • @arunkc5627
      @arunkc5627 หลายเดือนก่อน

      ​@@YamahaRX100-ll9upഅപ്പൊ അത് മഹത്തരം അല്ല കാടത്തം എന്നു പറഞ്ഞാൽ ഞമ്മന്റെ പുസ്തകവും കാടത്തം എന്ന് പറയാം അല്ലെ..
      മതജീവികൾ 😂😂😂

  • @Onkz132
    @Onkz132 7 หลายเดือนก่อน +10

    മതത്തെ നിർത്തേണ്ടിടത് നിർത്താതിരുന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണം ആണ് ഇറാൻ

  • @ultimatevideos8407
    @ultimatevideos8407 7 หลายเดือนก่อน +16

    പേപ്പർ കരിമ്പുലിയാണ് ഇറാൻ ജനങ്ങളാണ് ദുരിതത്തിൽ ആയത്.. ഒരു ചായ കുടിക്കണമെങ്കിൽ ഒരു കെട്ട് നോട്ടുമായിട്ട് പുറത്തു പോകണം

  • @remeshsathyadevan
    @remeshsathyadevan 8 หลายเดือนก่อน +6

    Well explained, Sir 👌👏

  • @bornb410yrs
    @bornb410yrs 7 หลายเดือนก่อน +2

    Well balanced presentations.

  • @suryasurya5433
    @suryasurya5433 8 หลายเดือนก่อน +12

    കൈലാഷ് സത്യാർത്ഥി യെ കുറിച്ച് ഒരു വീഡിയോ ചെയ്യു👍🏻

  • @harismohammed3925
    @harismohammed3925 7 หลายเดือนก่อน +1

    .....ചരിത്രവും വർത്തമാനകാ ലവും സമന്വയിപ്പിച്ച് കൊണ്ടു ള്ള ഇറാന്റെ മികച്ച ചരിത്ര വി ശദീകരണ പ്രതിപാദ്യം...!!!!!!..

  • @josephamalsabu
    @josephamalsabu 7 หลายเดือนก่อน +3

    The cultural beauty ❤️ Iran

  • @YohannanChacko-b5u
    @YohannanChacko-b5u 4 หลายเดือนก่อน +1

    You are a Super man, giving very good information to the new generation. It is your best gift from God. Thanks & 🙏 God bless you 🙏🙋‍♂️

  • @TaxationTravel
    @TaxationTravel 8 หลายเดือนก่อน +69

    19:21 കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് കേരള (മുസ്ലിം ) സൂക്ഷിച്ചോ

    • @shanavasismail2943
      @shanavasismail2943 8 หลายเดือนก่อน +1

      Nalla.. oooku

    • @dreamzachoo
      @dreamzachoo 8 หลายเดือนก่อน

      കമ്മ്യൂണിസ്റ്റ്‌ കാർ എല്ലായിടത്തും ഇസ്ലാമിനെ സംരക്ഷിക്കും എന്ന് ആരും.. കരുതുന്നില്ല... എന്തായാലും കമ്മ്യൂണിസ്റ്റ്‌ കൾ ഇസ്ലാമിനെ പൊതു ശത്രു ആയി പ്രഖ്യാപിച്ചിട്ടില്ല

    • @Shajikumaran-b5m
      @Shajikumaran-b5m 8 หลายเดือนก่อน +6

      വർഗീയത പറയുന്ന ആളുകൾക്ക് രോഗം വരുമ്പോൾ മാത്രേ വർഗീയത ഇല്ലാതെ പോവുക ഉളളൂ എന്ന് സന്തോഷ് മാഷുടെ വരികൾ ഓർത്തു പ്പോയി oru നേരം

    • @TaxationTravel
      @TaxationTravel 7 หลายเดือนก่อน +9

      @@Shajikumaran-b5m സത്യം ആണ്..... ഇറാൻ ഇറാഖ് അഫ്ഗാൻ സിറിയ സോമാലിയ എല്ലാം എക്സാമ്പിൾ ആണ്... രോഗത്തെ സ്നേഹിച്ചു ഇപ്പോൾ കിടപ്പിലാ

    • @Aj-ee9xy
      @Aj-ee9xy 7 หลายเดือนก่อน

      @@Shajikumaran-b5mafgahnilllum ithokkey tanney alley sambaviche😂

  • @ilove8131
    @ilove8131 7 หลายเดือนก่อน +46

    ചുരുക്കിപ്പറഞ്ഞാൽ ഇറാനെ നല്ലവണ്ണം പെയിൻറ് അടിക്കാൻ ശ്രമിച്ചു..😂

    • @laique8797
      @laique8797 7 หลายเดือนก่อน

      നേരാണ്... ഇങ്ങേർ നല്ലോണം ഇരുന്നു തേച്ചു വെളുപ്പിക്കുന്നൊണ്ട്...
      ഇസ്ലാമിസ്റ്റുകളെ നല്ലോണം ഇയാൾ താങ്ങി വെളുപ്പിക്കൽ നടത്തുന്നു...

    • @Paathaalam
      @Paathaalam 7 หลายเดือนก่อน +3

      എന്നാലും പടിഞ്ഞാറിന്റെ അജണ്ട കാണാൻ സ്വന്തം കണ്ണ് തുറക്കൂല എന്ന് തന്നെ .🤣

  • @majeedp.k9602
    @majeedp.k9602 7 หลายเดือนก่อน +2

    Good epi...

  • @rejathh1901
    @rejathh1901 7 หลายเดือนก่อน +3

    Mahmoud Ahmadinejad ഈ പേര് കൂടെ ഉൾപെടുത്താതെ എന്ത് iran കഥ ആണ് 😢

  • @shans6631
    @shans6631 8 หลายเดือนก่อน +7

    വല്ലാത്ത കഥ super

  • @avriyas007
    @avriyas007 7 หลายเดือนก่อน +2

    നല്ല അവതരണം

  • @vineeshviswanathan948
    @vineeshviswanathan948 7 หลายเดือนก่อน +8

    Babu Chettooo
    “Vallatha Kashtam” thanne Onnu veluppichedukkan.

  • @Apostate94
    @Apostate94 8 หลายเดือนก่อน +15

    മതം ഭരിച്ച ഒന്നും നേരെ പോകില്ല

    • @laique8797
      @laique8797 7 หลายเดือนก่อน +1

      അതാത് മതം പോലെ ഇരിക്കും....
      ബിസി കാലഘട്ടങ്ങളിൽ ഈജിപ്ത് പേർഷ്യ ഇൻഡസ് നാഗരികത ചൈന എന്നീ cradle civilisations ലോകം വാഴ്ന്ന കാലത്തു ഒരു അഡ്രസ്സും ഇല്ലാതെ കിടന്നിരുന്ന ഇന്നത്തെ റഷ്യ യൂറോപ്പ് ഓസ്ട്രേലിയ അമേരിക്കകളുടെ ഭൂപ്രദേശങ്ങൾക്ക് ഇന്ന് ലോകത്തു എന്നായേലും വിലയും നിലയും ആധിപത്യം മനുഷ്യപുരോഗമനവും നേടി കൊടുത്തത് ക്രിസ്തുമതമാണ്. ഒന്നുംകൂടി ശ്രദ്ധിക്ക്, മേൽപറഞ്ഞ cradle civilizationകളിൽ എല്ലാം ഇന്ന് പത്തു ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്തുമതം ഉള്ളതും. ഈ പറഞ്ഞ cradle civilisation കൾ ഇന്ന് എന്തേലും പുരോഗമനം നേടിയിട്ടുണ്ട് എങ്കിൽ അത് ക്രിസ്ത്യൻ civilisation നുകളുടെ മാത്രക പിൻപറ്റിയിട്ടും. 60കൾ തൊട്ട് പടി പടിയായിട്ട് യൂറോപ്പ് അമേരിക്കൻ ഐക്യനാട്ടുകൾ ക്രിസ്തുമത്തെ വെടിഞ്ഞുകൊണ്ടിരിക്കുന്നു. ഇനി എത്രകാലം കൂടി അവറ്റകൾ മുന്നോട്ട് പോകും എന്ന് കണ്ടറിയാം. ഇപ്പോൾ അവർ പഴയ പ്രൗഢിയുടെ inertia യിൽ മാത്രമാണ്.

    • @Apostate94
      @Apostate94 7 หลายเดือนก่อน

      @@laique8797 മതങ്ങൾ ഒക്കെ ഒരുപാട് ബാകിലാണ് mr.

    • @laique8797
      @laique8797 7 หลายเดือนก่อน

      @@Apostate94 ക്രിസ്തുമതവും കത്തോലിക്കതയും എന്നും മുന്നിൽ തന്നെ കാണും...

    • @Apostate94
      @Apostate94 7 หลายเดือนก่อน

      @@laique8797 ഓം ബ്ര😂😂😂😂

    • @laique8797
      @laique8797 7 หลายเดือนก่อน

      @@Apostate94 ശേഷി ഇല്ലേൽ എഴീച്ചു പോടോ....

  • @anshusam00
    @anshusam00 2 หลายเดือนก่อน

    Sathyam sir thanks for your video

  • @afnaz4u
    @afnaz4u 8 หลายเดือนก่อน +3

    Excellent documentary... 👌🏼

  • @villagestoriesbydeepak
    @villagestoriesbydeepak 2 หลายเดือนก่อน +2

    സമാധാന മതത്തെ ഇങ്ങനെ പേടിക്കല്ലേ ബാബെട്ടാ 😂😂😂

  • @aniltom8635
    @aniltom8635 7 หลายเดือนก่อน +1

    We know Iran’s past very well, because it had a precious history of Zoroastrianism 😊. Hoping to see the Iran how it was before 1979.

  • @sharafbakot6157
    @sharafbakot6157 7 หลายเดือนก่อน +1

    ആധുനിക നൂറ്റാണ്ടിലെ അപരിഷകൃത യൂ പി യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ..

  • @jancyraju924
    @jancyraju924 7 หลายเดือนก่อน

    Thank you for the information 🙏

  • @nujohn9889
    @nujohn9889 7 หลายเดือนก่อน +3

    ഇറാനിൽ മുസ്ലിങ്ങളുടെ ആധിപത്യം ഉണ്ടാവുന്നതിനു മുമ്പ് അവിടെ ഉണ്ടായിരുന്ന ആരാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ വേണം ഇല്ലെങ്കിൽ എല്ലാവരുടെയും മനസ്സിൽ മുസ്ലിം ആധിപത്യത്തിന്റെ കാര്യം മാത്രമേ ഉണ്ടാകൂ ...

  • @nizamnazar6469
    @nizamnazar6469 4 หลายเดือนก่อน +1

    Jamal abdul nasar ne kurichulla oru video chymo?

  • @Spring56778
    @Spring56778 7 หลายเดือนก่อน +15

    ഇറാൻ പണ്ട് ഉണ്ടായിരുന്ന വികസനവും, പുരോഗമന ചിന്തയിൽ തന്നെ തുടർന്നിരുന്നു എങ്കിൽ ഇന്ന് സൗദി, uae, ഖത്തർ ഒന്നും അവരുടെ അടുത്ത് പോലും എത്തില്ലായിരുന്നു 😢

  • @iifworld1
    @iifworld1 5 หลายเดือนก่อน

    Good information ❤

  • @smart123735
    @smart123735 8 หลายเดือนก่อน +4

    ഇറാനിൽ അതിവേഗം ആണ് ക്രിസ്തീയവത്കരണം ഇപ്പോൾ നടക്കുന്നത്.

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 7 หลายเดือนก่อน +4

      ക്രിസ്ത്യൻ പോപുലേഷൻ അര ശതമാനം പോലും ഇല്ല 🤣

    • @MasterKalki-yu1qh
      @MasterKalki-yu1qh 7 หลายเดือนก่อน +7

      @@MUHAMMEDHAQINSAN പുറത്തു പറഞ്ഞാൽ തല പോകും , ഒരുഘട്ടം കഴിയട്ടെ അപ്പൊ അറിയാം

    • @alexthomas7555
      @alexthomas7555 7 หลายเดือนก่อน

      ​@@MasterKalki-yu1qh75000mosque kalane adakapetathe

    • @MasterKalki-yu1qh
      @MasterKalki-yu1qh 7 หลายเดือนก่อน

      @@alexthomas7555 അതെ , ഇഷ്ടം പോലെ എത്തിസ്റ്കളും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻസും ഉണ്ടാവുന്നുണ്ടവിടെ , Huge conversion , ഒരു ഘട്ടം വരട്ടെ , ഷായെ പുറത്താക്കിയ പോലെ മുള്ളകളെ അടിച്ചോടിച്ചുകൊണ്ട് മിഡിൽ ഈസ്റ്റ് ലെ രണ്ടാമത്തെ ജനാധിപത്യ രാജ്യം നിലവിൽ വരും

    • @muzammil9994
      @muzammil9994 7 หลายเดือนก่อน

      ഏതെങ്കിലും ക്രിസ്ത്യൻ ഗ്രൂപ്പുകൾ തള്ളുന്നത് കേട്ട് സത്യം എന്ന് വിചാരിക്കരുത്.
      ഇറാനിൽ ലിബറലുകൾ ഉണ്ട് .
      മതവിശ്വാസികൾ ഉണ്ട്.
      മതം ഉപേക്ഷിക്കുന്നവർ ഉണ്ട്
      ക്രിസ്തുമതത്തിന് ഒരു പ്രചാരണവും ഇല്ല.

  • @pvshanker
    @pvshanker 8 หลายเดือนก่อน +2

    Beautiful program well crafted and delivered. ❤

  • @Shamil405
    @Shamil405 7 หลายเดือนก่อน +6

    എന്തിനാണ് ഇങ്ങനെ കുരു pottikkunnath comment bix il കിടന്നു...പുള്ളി ചരിത്രം ആണ് പറയുന്നത്...ചരിത്രത്തെ വെറുക്കുന്നവരും അതില്‍ നല്ലോരു പാരമ്പര്യം ഇല്ലാത്തവരും ആയിരിക്കും ഇവന്മാര് എന്ന് തോന്നുന്നു 😂😂

  • @Maximus12346
    @Maximus12346 7 หลายเดือนก่อน +1

    Well explained 💯👌

  • @866-jishnuh3
    @866-jishnuh3 5 หลายเดือนก่อน +2

    ഇതിലും നന്നായി ഇറാന്റെ ചന്തി കഴുകി വെളുപ്പിക്കാൻ ആർക്കും സാധിക്കില്ല ബാബു രാമചന്ദ്രാ…

  • @safafnaji585
    @safafnaji585 8 หลายเดือนก่อน +2

    ഇറാൻ പോളിതന്നെ 💥💥💥

  • @BBKMotoLove221
    @BBKMotoLove221 7 หลายเดือนก่อน +6

    Pre-Islamic Iran❤

  • @panjajanyam
    @panjajanyam 2 หลายเดือนก่อน

    എവിടുന്ന് വരുന്നെടാ ഇവൻ... എന്തായാലും conclusion കൊള്ളാം. ..

  • @JithinKT-um3xr
    @JithinKT-um3xr 7 หลายเดือนก่อน +3

    Time 19:00 to 19:30.കോയകളെ ഇപ്പോൾ സുഖിപ്പിക്കുന്ന കമ്മികളുടെ ഭാവിയിൽ ഉള്ള അവസ്ഥ.😂

  • @firossha9525
    @firossha9525 3 หลายเดือนก่อน

    അവസാനത്തെ കുറച്ചു വാക്കുകൾ അതാണ് സത്യം അമേരിക്കൻ ഭീകരത

  • @palarivattamsasi6151
    @palarivattamsasi6151 7 หลายเดือนก่อน +5

    അന്റെ പേരെന്താ. അവരതക 😏.. അവസാനമായപ്പോ അവന്റെ നൈസ് ആയുള്ള വെളുപ്പീര് 😏

    • @shihan348
      @shihan348 2 หลายเดือนก่อน

      സത്യം കേൾക്കുമ്പോ സഹിക്കുന്നില്ല അല്ലെ?😂

  • @hashikbins1074
    @hashikbins1074 4 หลายเดือนก่อน

    മാഷാ അള്ളാഹ് സൂപ്പർ അവതരണം

  • @kingofazkaban
    @kingofazkaban 7 หลายเดือนก่อน +8

    The land of Rumi and Omar Qayyam. We got the languages of Urdu, Hindi, Punjabi etc. The foods we eat such as Biryani, Jalebi, Halwa etc. The great Iran ❤

    • @VKP-i5i
      @VKP-i5i 7 หลายเดือนก่อน +2

      Islam nashipchu ah rajam 😢

    • @alexthomas7555
      @alexthomas7555 7 หลายเดือนก่อน

      ​@@VKP-i5iathe pulli avasanam 4mininte ulla Iran nte manavikatha kurichu nanai vahalanai Iran nte full support koduthitu ethelam pashchatya propaganda matram ennu kollam

    • @anirudhanjp1832
      @anirudhanjp1832 7 หลายเดือนก่อน +1

      @kingofazkaban Mister WhatsApp University annalle Hindi Punjabi okke Indian languages aanu atoke indiayill undayathanu ,Urdu formed by the intermingling of Hindi and persia
      n pinne Iran is not great anymore the golden age of iran is before the Islamic conquest

    • @alexthomas7555
      @alexthomas7555 7 หลายเดือนก่อน +1

      @@anirudhanjp1832 athe athoke epozhe illlandai

  • @Nakedtruthalways
    @Nakedtruthalways 8 หลายเดือนก่อน +21

    അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് ആണ് ശെരിക്കും ആക്ക്സിസ് ഓഫ് ഇവിൽ.

    • @Yahooth_obg3
      @Yahooth_obg3 8 หลายเดือนก่อน +1

      🤤🤤

    • @imhakkim
      @imhakkim 7 หลายเดือนก่อน +1

      ഇസ്രായേൽ

    • @Sayin-yr1ql
      @Sayin-yr1ql 7 หลายเดือนก่อน

      ഹിറ്റ്ലർ ജൂദരേ കുട്ടക്കൊല ചെയ്യുമ്പോൾ ആസ്വദിച്ചർ ബ്രിട്ടൻ. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്താൻ തുടങ്ങിയപ്പോൾ ബ്രിട്ടൻ പേടിച്ചു പോയി. എല്ലാവരെയും കൂട്ടി ഹിറ്റ്ലറെ ഇല്ലാതാക്കി. കുട്ടക്കൊല മതത്തിൽ നിന്ന് എടുത്തു മാറ്റി ഹിറ്റ്ലരുടെ തലയിൽ ചാർത്തി കത്തിച്ചു കളഞ്ഞു. അതാണ് ബ്രിട്ടീഷ് അമേരിക്ക.

    • @georgejohn2959
      @georgejohn2959 7 หลายเดือนก่อน

      Thank you for the information. 😅

    • @dawwww
      @dawwww 7 หลายเดือนก่อน +2

      South Korea enna rajayam ariyamo.. athu undavaan karannam America aanu.. America illairrunnel North koreayil jeevikenda vannene avar.. America illairrinnel Japan ellathineyum konnu thalliyenne..

  • @AkshayS-x4n
    @AkshayS-x4n 2 หลายเดือนก่อน +1

    ഇവിടെ ജനാതിപത്യം വേണം എന്ന് പറയുന്ന ഒരു വിഭാഗത്തിന് സൗദിയിലും ഇറാനിലും മതഭരണം അവസാനിച്ച് ജനാതിപത്യം വരണം എന്ന് പറയില്ല.....

  • @VinodVinod-yq6nx
    @VinodVinod-yq6nx 8 หลายเดือนก่อน +37

    Babu സർ കറകളഞ്ഞ കമ്മ്യുണിസ്റ്റ് ആണ്. അല്ലെങ്കിൽ പിണറായി സഖാവിന്റെ ഇന്നുവരെ ഉള്ള കഥ ഒന്ന് വിവരിക്കണം

    • @dreamzachoo
      @dreamzachoo 8 หลายเดือนก่อน +7

      മോങ്ങിജി യുടെ ചായ ചരിത്രം വേണ്ടേ 😂

    • @cheppitxt
      @cheppitxt 8 หลายเดือนก่อน

      Vinod nte Pinaraayi Snehammm kurach koodunnunnd 😂

    • @jasirmonu1673
      @jasirmonu1673 7 หลายเดือนก่อน +1

      Asianet channel owned by bjp 😂😂😂

    • @VinodVinod-yq6nx
      @VinodVinod-yq6nx 7 หลายเดือนก่อน

      @@cheppitxt അത്രയ്ക്കും വീരകഥകൾ ഉണ്ടല്ലോ മാലോർക്ക് പറയാൻ 😂😂

    • @VinodVinod-yq6nx
      @VinodVinod-yq6nx 7 หลายเดือนก่อน

      @@jasirmonu1673 അത് അവരുടെ താൽപ്പര്യം ഞാൻ എന്ത് പറയാൻ 😔

  • @samitanveer1694
    @samitanveer1694 7 หลายเดือนก่อน

    Thank You BRC. This gave me a good explanation for Israeli attack at Iranian consulate

  • @Amal_Cochin
    @Amal_Cochin 8 หลายเดือนก่อน +20

    Ur credibility is loosing day by day , u r not pointing iran sponsored militant groups inhuman things in many Arab countries.Offcourse Iran is a great country but u cant white wash present govt activites. Sadly again u r proving ur side

  • @Solivagant970
    @Solivagant970 7 หลายเดือนก่อน +1

    Ee episode nn vendi waiting ayirunnu❤.

  • @retroxlouise4024
    @retroxlouise4024 8 หลายเดือนก่อน +31

    😊 സാറേ സാറ് പറഞ്ഞില്ലേ അമേരിക്ക ഇറാനെ കുട്ടിച്ചോറാക്കാൻ നോക്കി എന്ന് പാശ്ചാത്യവൽക്കരണം നടപ്പിലാക്കി ഇന്നത്തെ അവസ്ഥയെന്താണ് സാറു പറഞ്ഞ ഈ രാജ്യത്തിൻറെ

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 8 หลายเดือนก่อน +7

      അതുപറയില്ല.

    • @prathyushprasad7518
      @prathyushprasad7518 8 หลายเดือนก่อน

      ഈ പഴയ വിഴുപ്പും ചുമന്നോണ്ട് നടക്കുന്നതാണ് കാരണം. Middle East രാജ്യങ്ങളിൽ നിന്നും ഈ ഓഞ്ഞ ശരിഅത്ത് നിയമം ഒക്കെ എടുത്ത് മാറ്റേണ്ട സമയം കഴിഞ്ഞു. കാലം മാറി , ഗൾഫ് രാജ്യങ്ങൾക്ക് ആവശ്യത്തിലധികം കാശും ഒണ്ട്. പക്ഷേ അതിനനുസരിച്ച് വിവേകത്തോടെ ജീവിക്കാൻ അറിഞ്ഞൂടാത്തതായിരിക്കും പ്രശ്നം middle east രാഷ്ട്രങ്ങൾക്ക്.

    • @Ayan-vv2vx
      @Ayan-vv2vx 8 หลายเดือนก่อน +1

      പാചയാത്യവൽകരണം 🤣🤣, അമേരിക്കയുടെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന രാജ്യങ്ങളെല്ലാം പാചയാത്യവും ആധുനികവും അല്ലാത്തതെല്ലാം തീവ്രവാദികളും ആക്രമികളും ഇതെന്ത് narrative ആണ് 🤣🤣

    • @Ayan-vv2vx
      @Ayan-vv2vx 8 หลายเดือนก่อน +1

      ഉപരോധംങ്ങളിൽ ഞെരുക്കി കൊല്ലാൻ നോക്കുമ്പോഴും, അവർ technology യിൽ മുന്നേറുന്നില്ലേ

    • @mi_47
      @mi_47 8 หลายเดือนก่อน +14

      @Muhammed-pw2vu 🤣🤣🤣

  • @FoodyEx
    @FoodyEx 3 หลายเดือนก่อน

    Well concluded. .

  • @fortunejourney4905
    @fortunejourney4905 7 หลายเดือนก่อน +2

    മതഭ്രാന്ത് വന്നാൽ ഒരു ജനതക്കും ഒരു രാജ്യത്തിനും രക്ഷയില്ല😢

  • @gk5941
    @gk5941 หลายเดือนก่อน

    ഇപ്പോൾ ഇറാനെ നല്ല രീതിയിൽ തിരിച്ചറിയുന്നുണ്ട്

  • @SarathSivankutty
    @SarathSivankutty 8 หลายเดือนก่อน +11

    What happened to Iran will happen to us if islam becomes majority

  • @KanzilHack
    @KanzilHack 7 หลายเดือนก่อน +1

    Well Said 👍🏻👍🏻

  • @goahead7125
    @goahead7125 7 หลายเดือนก่อน +5

    ശരിയാ ഇഷ്ട്ടം ജനാധിപത്യം കഷ്ട്ടം🤣

  • @prasanthv7001
    @prasanthv7001 8 หลายเดือนก่อน +2

    Thiruvananthapuram 'കല്യാണ സദ്യ' യെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @iamyourbrook4281
    @iamyourbrook4281 8 หลายเดือนก่อน +7

    🔷നൊബേൽ സമ്മാന ജേതാവ് ഹിജാബ് ധരിച്ച് നടക്കുന്ന കാലമാണിത്. (തവക്കുൽ കർമാൻ).
    🔷Australian Senator ഹിജാബ് ധരിച്ച് നടക്കുന്ന കാലമാണിത്.( Fatima Payman ).
    🔷UK യിലെ Judge ഹിജാബ് ധരിച്ച് നടക്കുന്ന കാലമാണിത്.(Raffia Arshad).
    🔷UK യിലെ Mayor ഹിജാബ് ധരിച്ച് നടക്കുന്ന കാലമാണിത്.(Rakhia Ismail).
    🔷US യിലെ Mayor ഹിജാബ് ധരിച്ച് നടക്കുന്ന കാലമാണിത്.( Deqa Dhalac ).
    🔷Swedenനിലെ MP ഹിജാബ് ധരിച്ച് നടക്കുന്ന കാലമാണിത്.( Leila Ali Elmi).
    🔷USലെ Judge ഹിജാബ് ധരിച്ച് നടക്കുന്ന കാലമാണിത്.(നാദിയ കഹ്ഫ്).

    • @shimil96
      @shimil96 8 หลายเดือนก่อน +12

      അയ്‌ന്

    • @shimil96
      @shimil96 8 หลายเดือนก่อน +12

      മൊത്തം 7പേരെ ഉള്ളോ 😂

    • @keerthimuthiah6556
      @keerthimuthiah6556 8 หลายเดือนก่อน

      Ithalam Muslims rajyathu non muslims nu pattumo??? Thaan parajathu Christians majority rajyam aayathu kondu nadakanu ooole...

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 7 หลายเดือนก่อน +3

      😂😂😂 ഇതേ ഇറാന്നിൽ ആൾ ഇല്ലാത്ത കൊണ്ട് അടച്ച് പൂട്ടിയ 50000 മോസ്കുകൾ കാര്യം പറയു😂😂😂 7 പേര് ഒരു വശത്ത് 2.5 കോടി പേർ മറുവശത്ത് ഇസ്‌ലാം വിടുന്നു😂😂😂

    • @iamyourbrook4281
      @iamyourbrook4281 7 หลายเดือนก่อน

      @@shimil96 ഉദാഹരണം പറഞ്ഞതാണെന്ന് മനസ്സിലാക്കാനുള്ള വിവേകം കാണിക്കു. ഈ കമന്റ് ബോക്‌സിൽ സകല ആളുകളുടേയും പേര് പറഞ്ഞു തീർക്കാൻ കഴിയില്ല എന്നറിയുക.☺️

  • @MohammedSalim-i2g
    @MohammedSalim-i2g 2 หลายเดือนก่อน

    38ആം മിനുട്ട് മുതൽ പറയുന്നതാണ് പോയിന്റ്. അതാണ് ഇറാൻ🎉

  • @binoyonly
    @binoyonly 8 หลายเดือนก่อน +7

    ഈദി അമീൻ, ഹിറ്റ്ലർ , മുസോളിനി തുടങ്ങിയ ലോകം കണ്ട ഏകാധിപതികളുടെ മുഴുവനും , ഇന്ദിരാ ഗാന്ധി , നെഹ്‌റു , മുഹമ്മദലി ജിന്ന എന്ന പാകിസ്ഥാൻ പ്രധാന മന്ത്രി, ജയലളിത, വീരപ്പൻ , പോരാതെ യു പി യുടെയും യോഗിയുടെയും 'വല്ലാത്ത കഥകൾ' പറഞ്ഞു തീർത്ത നിങ്ങൾക്ക് നരേന്ദ്രമോമോദിയുടെ കഥ ഉൾപെടുത്താതെ ഇനിയും എത്ര കാലം മുന്നോട്ട് പോകാനാകും. ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയെ ഇനിയും എത്രകാലം ജനങ്ങളിൽ നിന്നും മറച്ചു വക്കാൻ വല്ലാത്തൊരു കഥക്ക് കഴിയും.

    • @suhailmustafa7810
      @suhailmustafa7810 7 หลายเดือนก่อน +1

      😂😂😂

    • @userktl1162
      @userktl1162 7 หลายเดือนก่อน +1

      😂😂😂

    • @jj.IND.007
      @jj.IND.007 2 หลายเดือนก่อน

      Ayalde katha nadannukondirikuka alle , avasanichitt visadamayi parayuarikum.
      Top il ulla ee samayath katha paranjaal pinne varan pokunnathin vere episode idande.

    • @shihan348
      @shihan348 2 หลายเดือนก่อน

      😂😂😂😂

  • @mjsmehfil3773
    @mjsmehfil3773 7 หลายเดือนก่อน +1

    Dear Loving Babu Brother
    Thank you very much for your very informative , super Narration...
    Congratulations... ❤❤❤
    Completely enlightenment talk about IRAN.
    Once again Thank you for your Hard Efforts... 🌹🌹🌹
    God bless you.
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    🌹🙏❤

  • @Riyaas-p9c
    @Riyaas-p9c 8 หลายเดือนก่อน +3

    ഇറാൻ... ♥️♥️♥️

  • @elizabethvarghese5511
    @elizabethvarghese5511 7 หลายเดือนก่อน +3

    ലെബനോന്റെ കഥ പറയൂ

    • @alexthomas7555
      @alexthomas7555 7 หลายเดือนก่อน +1

      Itiri preyasapedum maximum balance cheyan sremikam

    • @dawwww
      @dawwww 7 หลายเดือนก่อน +1

      Mone anittu venam sudappikkal ellam koodi asianet kathikaan

    • @alexthomas7555
      @alexthomas7555 7 หลายเดือนก่อน +1

      @@dawwww athale bro njan munpe paraja balancing

  • @FindX8073
    @FindX8073 7 หลายเดือนก่อน +1

    Albin on the road enna youtube channel videos kandaal avadathe aalkkar etra sneham ullavaraanenn manassilakum