പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമോ? Popular Front of India likely to face ban | News Hour 22 SEP 2022

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമോ? Popular Front of India likely to face ban | News Hour | A M Shinas | Navas Shihab | Sreejith Panicker | Prasanth Raghuvamsam | P G Suresh Kumar#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    ▬ Contents of this video ▬
    0:00 - Intro
    08:08 - പോപ്പുലർ ഫ്രണ്ടിന്റെ എന്ത് ഭീകരവാദ പ്രവർത്തനമാണ് തെളിഞ്ഞത് ?
    08:20 - പോപ്പുലർ ഫ്രണ്ടിന്റെ ബുദ്ധി കേന്ദ്രം കേരളത്തിലാണ്'
    08:36 - റെയ്ഡ് നടത്തേണ്ടത് മുൻകൂട്ടി നോട്ടീസ് കൊടുത്തല്ല:ശ്രീജിത്ത് പണിക്കർ
    08:47 - 'ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം'
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1.1K

  • @mv2552
    @mv2552 ปีที่แล้ว +988

    കേന്ദ്രത്തിന്റെ ഒരു കളിയും കേരളത്തിൽ നടക്കില്ല എന്ന് വിജയൻ പറഞ്ഞിട്ട് ഇരുട്ടി വെളുത്തില്ല
    NIA കേറി വെളുപ്പിച്ചു

    • @venkataramantr2134
      @venkataramantr2134 ปีที่แล้ว +34

      15 state lum vijayan aanallo

    • @FVivekBNair
      @FVivekBNair ปีที่แล้ว +19

      @@venkataramantr2134 😂😂😂🤣👍

    • @FVivekBNair
      @FVivekBNair ปีที่แล้ว +26

      @@sankar3961 true ❤️😊💞🦁✌️🙏🏻🤩

    • @vinu5559
      @vinu5559 ปีที่แล้ว +22

      Correct 😁😁🇮🇳🇮🇳

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +28

      ഒരു ചുക്കും നടക്കില്ല ഏറിയാൽ 3 അക്ഷരം നിരോധിക്കാൻ പറ്റും ഏതായാലും സങ്കികൾ, pfi യെ നന്നായി ഭയക്കുന്നുണ്ട് എന്ന് മനസ്സിലായി 🤣

  • @kochugopu1900
    @kochugopu1900 ปีที่แล้ว +81

    ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയിലെ വർദ്ധനവും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലേയും ഹിന്ദു ജനസംഖ്യയുടെ ഇപ്പോഴത്തെ നിലയും നോക്കിയാൽ എവിടെയാണ് വംശഹത്യയെന്ന് അരിയാഹാരം കഴിക്കന്ന ആർക്കും മനസ്സിലാകും

  • @antonyantony1420
    @antonyantony1420 ปีที่แล้ว +204

    നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുകയാണ് ചിലപ്പോൾ അതിന്റെ ഭാഗമായി അരിയും മലരും കുന്തിരിക്കവും ഓരോ ചെറിയ കിറ്റുകളായി നൽകാൻ സാധ്യതയുണ്ട്.

    • @selbykarancheril
      @selbykarancheril ปีที่แล้ว +20

      റേഷൻ കടയിൽ കൂടി വിതരണം നടക്കുമെന്ന് ബിജേയൻ

    • @abdurahman8636
      @abdurahman8636 ปีที่แล้ว

      ഭയങ്കര തമാശ

    • @selbykarancheril
      @selbykarancheril ปีที่แล้ว +3

      @@abdurahman8636 really

  • @jayanAlathur
    @jayanAlathur ปีที่แล้ว +253

    പോപുലർ ഫ്രണ്ടിൻറെ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, പ്രസംഗങ്ങൾ, എഫ് ബി പോസ്റ്റുകൾ തുടങ്ങിയവയൊക്കെ കാണുന്ന അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്ന കാര്യമല്ലേയുള്ളു.

    • @subair7740
      @subair7740 ปีที่แล้ว +5

      അത് എന്താ വേറെ ആരും പ്രസംഗിക്കുന്നത് നീ കാണുന്നില്ലേ

    • @radhanair4670
      @radhanair4670 ปีที่แล้ว +11

      Especially that boy's trained voice!!

    • @abdulbasith5152
      @abdulbasith5152 ปีที่แล้ว +2

      @@radhanair4670 shall I send you better trained voices of girls and boys with swords and other lethal weapons?? Hypocrisy has committed suicide today!

    • @David-js4ib
      @David-js4ib ปีที่แล้ว

      Sdpi പോലെ വർഗീയ സംഘടനകളെ നിലക്ക് നിർത്തേണ്ടത് ഉണ്ട്. പക്ഷെ മറുവശത്തു സംഘപരിവാറിന്റെ വശത്തുള്ള journalist കളെ കൊല്ലുന്ന സംഘടനകളും ഉണ്ട്.

    • @bougainvillea6289
      @bougainvillea6289 ปีที่แล้ว +2

      @@abdulbasith5152 yeah..plss

  • @FVivekBNair
    @FVivekBNair ปีที่แล้ว +343

    *കേരളത്തിലെ വലിയ കുറ്റങ്ങൾ:-*
    1.ഹെൽമറ്റ് വയ്ക്കാത്തത്
    2.വെള്ളമടിച്ച് റോഡിൽ നില്ക്കുന്നത്
    3. സ്ത്രീകളെ 14 Sec നോക്കുന്നത്
    4. സിനിമയിൽ സിഗരറ്റ് വലിക്കുന്നതും വെള്ളമടിക്കുന്നതും
    5. സീറ്റ് ബെൽറ്റ് ഇടാത്തത്
    6. കാറിൽ Sun Film ഒട്ടിക്കുന്നത്.
    *ചെയ്യാവുന്ന കുറ്റങ്ങൾ:-*
    1.ആരേയും കൊല്ലാം
    2. റേപ്പ് ചെയ്യാം
    3. അഴിമതി കാണിക്കാം
    4. മോഷ്ട്ടിക്കാം
    *സിസ്റ്റർ അഭയ* : അനാഥ കുട്ടികൾക്കുള്ള പാൽപ്പൊടി കട്ട് വിറ്റതിൽ കുറ്റബോധം മൂത്തു കിണറ്റിൽ ചാടി മരിച്ചു.
    *ചേകന്നൂർ മൗലവി*: ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു.
    *ടി പി ചന്ദ്രശേഖരൻ*: പാർട്ടി പുറത്താക്കിയതിൽ മനം നൊന്തു സ്വയം വെട്ടി മരിച്ചു.
    *രാധ* : കോൺഗ്രസ് ഓഫീസ് നന്നായി തൂക്കാൻ കഴിയാത്തതിനാൽ ചാക്കിൽ കയറി കിണറ്റിൽ ചാടി.
    *ശ്വാശ്വതീകാനന്ദ*: പുഴയിൽ അമ്പിളി അമ്മാവനെ പിടിയ്ക്കാൻ ഇറങ്ങിയ വഴി മരിച്ചു.
    *സൗമ്യ* : ഒറ്റക്കയ്യനായ ഗോവിന്ദചാമിയയെ കണ്ടപ്പോൾ ദൈവത്തിന്റെ സൃഷ്ടികളിൽ മനം നൊന്തു ട്രെയിനിൽ നിന്ന് ചാടി മരിച്ചു.
    അടുത്ത്
    *ജിഷ* : വീട് പണി പൂർത്തിയാക്കാൻ പറ്റാത്തതിൽ മനംനൊന്ത് ഭിത്തിയിൽ തലതല്ലി ചത്തു..
    ആയിരം കൊലപാതകികളും, പീഡനവീരന്മാരും രക്ഷപ്പെട്ടാലും ഒരു ഹെൽമെറ്റ് വെക്കാത്തവൻ പോലും രക്ഷപ്പെടരുത്...

  • @hareesh9553
    @hareesh9553 ปีที่แล้ว +354

    ഇമ്മാതിരി സാധനങ്ങളെ നിലക്ക് നിർത്തിയില്ലെ കേരളം നാളെ മറ്റൊരു കാശ്മീർ ആകും...

    • @ajaykc004
      @ajaykc004 ปีที่แล้ว +2

      Uttarpradesh raid ashan arinhille?

    • @rajendrang7587
      @rajendrang7587 ปีที่แล้ว

      Pdfne entha 2kombundo indiayil yethara partikarudu oru kuzuppamella

    • @noufal2992
      @noufal2992 ปีที่แล้ว

      കേരളം Up ആകുന്നതിനേക്കാൾ നല്ലത് കാശ്മീർ ആകുന്നതാണ്

    • @sachinshivamanasa7430
      @sachinshivamanasa7430 ปีที่แล้ว +7

      @@noufal2992 atu aavumbol bomb potti chavallo

    • @user-xy3hx8gg3w
      @user-xy3hx8gg3w ปีที่แล้ว +1

      Mansen ലെ പുള്ളെ

  • @Ytube33
    @Ytube33 ปีที่แล้ว +160

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം..സംഗീതാത്മകം 🤩🤩

    • @oasisshark5646
      @oasisshark5646 ปีที่แล้ว +8

      ഗോമൂത്രം മൂന്നുനേരം സേവിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് മാറ്റിപ്പിടി അണ്ണാ.

    • @adarshenvy366
      @adarshenvy366 ปีที่แล้ว +2

      🤣🤣🤣😂

    • @suryaa5533
      @suryaa5533 ปีที่แล้ว +9

      @@oasisshark5646 pannitheettam thinnunathu kondaayirikkum theevravadham cheyaan thonnunnathu🐷

    • @bindurnair5997
      @bindurnair5997 ปีที่แล้ว +6

      @@oasisshark5646 Al koya rodanam 😂😂

    • @noufal2992
      @noufal2992 ปีที่แล้ว +1

      @@oasisshark5646 ,🤣🤣🤣

  • @maadhav8509
    @maadhav8509 ปีที่แล้ว +195

    റെയ്ഡ് നടത്തുന്നത് കേരളാ പോലീസിനെ അറിയിച്ചാൽ പച്ചവെളിച്ചം വഴി ആടുകിടന്നിടത്ത് പൂഡ പോലുമുണ്ടാവില്ല എന്ന് NIA ക്കും മനസ്സിലായിക്കാണും
    പിണറായിയുടെ പോലീസെല്ലെ..

    • @FVivekBNair
      @FVivekBNair ปีที่แล้ว +3

      Ya

    • @saamikp9759
      @saamikp9759 ปีที่แล้ว

      Poorayundavathirikan ith cheripp nakki rsskaralla...ith PFI aan...ellatineyum deeramayi neridum.. rsskar konakathil appiyitapol adikaram upayogich nilaknirthamenn karuthunnu...ath verumoru vyamohaman... PFI pravarthakar tanneyan athinte nethakanmarum ..eniyum ith shakthikoodukayeyullu...

    • @jithuchandranindian1062
      @jithuchandranindian1062 ปีที่แล้ว

      Assalaayi alakkum vaa alakkam assalaayi

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      marumakanu vendi ammaayi appan enthum cheyyum

  • @jomon1986
    @jomon1986 ปีที่แล้ว +99

    "റിപ്പബ്ലിക്ക് നെ സംരക്ഷിക്കുക" ... ഇന്ത്യൻ റിപ്പബ്ലിക്ക് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
    ഇസ്ലാമിക്ക് റിപ്പബ്ലിക്ക് എന്നാകും ഉദ്ദേശിച്ചത്

    • @bindurnair5997
      @bindurnair5997 ปีที่แล้ว +1

      Ya

    • @kdworld
      @kdworld ปีที่แล้ว +1

      😂😂

    • @akartmedia3534
      @akartmedia3534 ปีที่แล้ว

      Yes ഇന്ത്യ മുതൽ മൊറൊക്കോ വരെ

  • @jcadoor204
    @jcadoor204 ปีที่แล้ว +391

    പോപ്പുലർ ഫ്രണ്ട്ന്നല്ല രാജ്യ വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാം ഇന്ത്യയിൽ വേണ്ട. എനിക്കെന്റെ രാജ്യം ആണ് വലുത് രാജ്യത്തിനെതിരെ ഒരു പ്രവർത്തിക്കും ഞാൻ മുതിരില്ല 🇮🇳🇮🇳🇮🇳🙏🙏🙏

    • @FVivekBNair
      @FVivekBNair ปีที่แล้ว +10

      🙏🏻🙏🏻🙏🏻🙏🏻🙏🏻✌️✌️✌️🦁🦁😊❤️👍

    • @vinu5559
      @vinu5559 ปีที่แล้ว +8

      അതാണ്‌ 🇮🇳🇮🇳😘

    • @khageswarbhoikhageswarr122
      @khageswarbhoikhageswarr122 ปีที่แล้ว +8

      Only bjp jay hind

    • @prasadpp438
      @prasadpp438 ปีที่แล้ว

      രാജ്യദ്രോഹികൾ എത്രവലിയ ആളാണെങ്കിലും തുറങ്കുകളിൽ അടക്കണം, കാരണം വാടക കൊടുക്കാനും വിശപ്പ് അടക്കുന്നതിനു വേണ്ടിയും അധ്വാനിച്ചു ജീവിക്കുന്ന പാവങ്ങൾ ഉറങ്ങുന്ന മണ്ണാണ് ഭൂമി ഇവിടെ ഒരു മതഭ്രാന്തൻ മാരെയും വെറുതെ വിടരുത് ഗോത്ര കാലത്ത് മരിച്ചുപോയവരുടെ പ്രേതങ്ങൾ ഇന്നും ജീവിക്കുന്നു തളക്കുക ചങ്ങലക്ക് ഇടുക

    • @punchaami6248
      @punchaami6248 ปีที่แล้ว +3

      🙏🙏🙏

  • @jayasankartk5901
    @jayasankartk5901 ปีที่แล้ว +181

    PFI കാരന്റെ അടുത്തുനിന്നും ഇതിൽ കൂടുതൽ എന്താ പ്രതീക്ഷിക്കുന്ന

  • @vajimon4you
    @vajimon4you ปีที่แล้ว +211

    തീവ്രവാദവും ഭീകരവാദവും എങ്ങനെയാണ് പൗരാവകാശമായി മാറുന്നത്

    • @beena173
      @beena173 ปีที่แล้ว +16

      വിജയന്റെ ഭരണത്തിൽ അതാണ് നടക്കുന്നത്

    • @cyberwar3130
      @cyberwar3130 ปีที่แล้ว +1

      aayo chanka sangikal ano parayunnath 😁😁😁

    • @georgeavgeorge6422
      @georgeavgeorge6422 ปีที่แล้ว

      മുസ്ലീം മിന് ഇതെല്ലാം മനുഷ്യാവകാശമാണ്,, സാത്താന്റെ മതം

    • @faizyfaizu8475
      @faizyfaizu8475 ปีที่แล้ว

      Theevravadhikalk rajyam farikkam

    • @bindurnair5997
      @bindurnair5997 ปีที่แล้ว +2

      @@cyberwar3130 Al sudu rodanam 😂😂💣

  • @sreedevipanicker1089
    @sreedevipanicker1089 ปีที่แล้ว +119

    അരിയുംമലരുംകരുതിവച്ചൊ എന്ന് ഒരു കുട്ടി യെകൊണ്ടു പറയിപ്പിച്ച രാഷ്ട്രീയം എന്താണ് ?.

    • @hmvideoeditingtips1570
      @hmvideoeditingtips1570 ปีที่แล้ว +1

      വിശകലയെ കുറിച്ച് എന്താ പറയാനുള്ളത് 😄

    • @luttappi9485
      @luttappi9485 ปีที่แล้ว +4

      ​@@hmvideoeditingtips1570 odeda sudu talibanilottu

    • @ushakumari9832
      @ushakumari9832 ปีที่แล้ว +2

      അരിയും മലരും കരുതിയെടാ . നാട്ടുകാർ തരും നിനക്കൊക്കെ പ്രതിഫലം .

    • @hmvideoeditingtips1570
      @hmvideoeditingtips1570 ปีที่แล้ว +1

      @@luttappi9485 അല്ല ഇതാര് ചാണകമോ 😀😀😀😀

    • @Rabbei742
      @Rabbei742 ปีที่แล้ว

      വിഷ...... കല...................... പാൽ...........
      . ആന്നോ.......... യു പി malayali.........
      .

  • @sambavis5124
    @sambavis5124 ปีที่แล้ว +291

    ഒരു പുലർ ഫ്രണ്ട് നേതാവിന്റെ രോദനം 😂😂😂😂

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +15

      Modi അണ്ണാ അടിച്ച് കയറണ്ണാ 👈💪

    • @rahufmilocco2133
      @rahufmilocco2133 ปีที่แล้ว

      സങ്കികൾ ആണേൽ ഷൂവും നക്കി വീട്ടിലുള്ള പെണ്ണുങ്ങളെയും കൂട്ടി കൊടുത്തേനെ

    • @francisxavio
      @francisxavio ปีที่แล้ว +10

      @@rahufmilocco2133 മമ്മതിനെ പോലെ

    • @appibiju7886
      @appibiju7886 ปีที่แล้ว +11

      @@rahufmilocco2133 muriyandide rodhanam

    • @pvijayan5313
      @pvijayan5313 ปีที่แล้ว +3

      👏👏👏👏💋💋💋

  • @santhoshks5684
    @santhoshks5684 ปีที่แล้ว +63

    18 കോഡി ജനങ്ങളെ വംശഹത്യ ചെയ്യുക എന്നു പറഞ്ഞാൽ ഈ ലോകത്ത് ആര് വിശ്വസിക്കും. 1925 ഉണ്ടായിരുന്നതിനേക്കാൾ എത്രയോ മടങ്ങ് വർദ്ധിച്ചാണ് ഇപ്പോൾ 18 കോടിയായത്.

    • @noufal2992
      @noufal2992 ปีที่แล้ว

      പതിനെട്ടല്ല ,മുപ്പത് കോടി അത് മനസ്സിലാക്കി കളിച്ചൊ.

    • @hareeshs.s4562
      @hareeshs.s4562 ปีที่แล้ว +4

      @@noufal2992 🤣 പറിക്കും

  • @shahinajahan6321
    @shahinajahan6321 ปีที่แล้ว +112

    ഈ പോപ്പുലർ ഫ്രന്റും ഇസ്ലാമിക്‌ സ്റ്റേറ്റും തമ്മിൽ യാതൊരു വ്യത്യാസമില്ല.

  • @rincebaby145
    @rincebaby145 ปีที่แล้ว +19

    എന്തായാലും അമിത് ഷാ അജിത്ത് dovel തകർത്തു തിമർത്തു പൊളിച്ചു.

  • @great....
    @great.... ปีที่แล้ว +263

    നമ്മുടെ മാധ്യമങ്ങൾ ക്ക് ബിൻ ലാദെൻ വരെ നല്ലവൻ ആണ്.🤣🤣🤣

    • @balanbalan2680
      @balanbalan2680 ปีที่แล้ว +9

      അവർ ക്ക് കള്ളും പെണ്ണും യഥേഷ്ടം കിട്ടിയാൽ എന്ത് കൊള്ളരുതായ്മയ്ക്കും കൂട്ട് നിൽക്കും

    • @faisalnadi5081
      @faisalnadi5081 ปีที่แล้ว +1

      സംഗികൾക്ക് നരഭോജി നരേന്ദ്ര മോഡി നല്ല ഒരു മനുഷ്യൻ അല്ലെ

    • @faisalnadi5081
      @faisalnadi5081 ปีที่แล้ว +2

      @@balanbalan2680 നിൻ്റെ പെങ്ങളെയാണ് അവർക്ക് ഒക്കെ നിൻ്റെ അച്ചൻ കൊടുക്കുന്നത്

    • @David-js4ib
      @David-js4ib ปีที่แล้ว +3

      മനസിലായില്ല

    • @babuchanayil4388
      @babuchanayil4388 ปีที่แล้ว

      ഇനി വേണ്ടത് ജിഹാദിക്ക് കുട പിടിക്കുന്നചാനൽ അവതാരങ്ങളെ അറസ്റ്റ് ചെയ്യണം മാധ്യമ ഹിജ ഡകൾക്ക് പേടിയായിരിക്കുന്നു ഒരു മയം വന്നിട്ടുണ്ട്

  • @sachinkrishnav3420
    @sachinkrishnav3420 ปีที่แล้ว +43

    ഞാൻ bjp എതിരെ ആണ്!
    പക്ഷെ ഇത്തരം തീവ്രവാദികളെ പൂട്ടുന്നതിൽ 100% like!

    • @abrahamvarghesekadavil8510
      @abrahamvarghesekadavil8510 ปีที่แล้ว +1

      👍🏻👍🏻👍🏻

    • @FVivekBNair
      @FVivekBNair ปีที่แล้ว +3

      Jai bjp 🧡😊👍🥰😘🧡🇮🇳

    • @anurajkr9697
      @anurajkr9697 ปีที่แล้ว +1

      ബിജെപി അല്ലാതെ ആരു ഇത് ചെയ്യും. സുടാപ്പി വോട്ടിനു pfi യെ ഇടതു വലത് പാർട്ടികൾ സപ്പോർട് ചെയ്യുന്നത് കണ്ടില്ലേ.. ഈ ചാനൽ പോലും വാർത്ത പോസ്റ്റ്‌ ചെയ്യുന്ന രീതി കണ്ടില്ലേ 😄അതാണ് ഇവിടെ ഹർത്താൽ നടത്താൻ pfi ക്കു പ്രചോതനം.

  • @funwaymalayalam5600
    @funwaymalayalam5600 ปีที่แล้ว +59

    കേരളത്തിൽ മാത്രമല്ലല്ലോ റെയ്ഡ് നടന്നത് പിന്നെ എന്തിനാണ് കേരളത്തിൽ മാത്രം ഹർത്താൽ നടത്തുന്നത്🤔😜

    • @dbarknair
      @dbarknair ปีที่แล้ว +8

      Keralathil parata changan anallo

    • @magicframes11
      @magicframes11 ปีที่แล้ว +5

      കേരളത്തിൽ ദീനികളുടെ ഗവണ്മെന്റ് അല്ലേ

    • @dropletsofhappiness
      @dropletsofhappiness ปีที่แล้ว +6

      കേരളമല്ലേ ആസ്ഥാന കേന്ദ്രം... 😆😆

    • @sreedevi6130
      @sreedevi6130 ปีที่แล้ว +1

      ammaayi appan keralam maathram aanallo bharikkunnathu

  • @parthakaarjun
    @parthakaarjun ปีที่แล้ว +234

    Well done NIA.

    • @radhanair4670
      @radhanair4670 ปีที่แล้ว +8

      NIA need to make sure they are convicted and never see the day light again, otherwise in no time they will emerge in another name.

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      Theevravaadikal. India prathyekichu Keralathil nalla swaathandryam kittiyappol gulf appooppante naadu ennum paranju veeravaadam adichum kallappanam kondu kalichum mathiyaakaathe naadu kuttichor aakkuvaan nokki... bhayankaram thanne ivanmaarude kaaryam. Modiji yodaanu kali!!! Facebookil organic krushi nadathunna groups vazhi aanu valarcha thudangiyathu...

  • @acer1996
    @acer1996 ปีที่แล้ว +76

    മര്യാദക്ക് മര്യാദക്ക് മര്യാദക്ക് 😂😂😂😂😂😂😂😂😂😂 എന്തൊക്കെ ആയിരുന്നു 😂😂😂😂😂😂😂

    • @FVivekBNair
      @FVivekBNair ปีที่แล้ว +3

      🤣🤣🤣👍👍

    • @nikbooster1
      @nikbooster1 ปีที่แล้ว +2

      😂😂😂😂😂😂😂

    • @vinu5559
      @vinu5559 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @FVivekBNair
      @FVivekBNair ปีที่แล้ว +2

      🤣🤣🤣👍

  • @mathewmallapally
    @mathewmallapally ปีที่แล้ว +96

    Lock them in jail

  • @malayalikerala6035
    @malayalikerala6035 ปีที่แล้ว +48

    ആര് എന്ത് പറഞ്ഞാലും ഇതൊക്കെ അത്യാവശ്യം ആണ്, 100 ൽ പരം ആൾക്കാർ ഇവിടെ നിന്ന് ആടുമെയിക്കാൻ പോയിട്ടുണ്ട്. ആര് കൊണ്ടുപോയി? എങ്ങനെ പോയി?.

  • @leovisualmedia8837
    @leovisualmedia8837 ปีที่แล้ว +50

    ഇതിന്റെ നേതാക്കൾ ഒന്നും പുറം ലോകം കാണരുത്. മാനവരാശിക്ക് മൊത്തം അപകടകരികൾ ആണ്

  • @himapP
    @himapP ปีที่แล้ว +81

    Well done NIA 😂❤

  • @dollermaker4423
    @dollermaker4423 ปีที่แล้ว +45

    ഈ ചർച്ചയിൽ പങ്കെടുത്ത പോപ്പുലർഫ്രണ്ട് കാരൻ അടക്കം 10 ദിവസത്തിനുള്ളിൽ ലോക്കിൽ😄😄 ആണ് ട്ടോ......🤭
    ....... വന്ദേമാതരം...

  • @renjureji286
    @renjureji286 ปีที่แล้ว +104

    വിനു മതിയാരുന്നു ഇവൻ ഒരു രസമില്ല 🤣🤣🤣വിനു ❤❤❤❤❤

    • @rinsonjose3821
      @rinsonjose3821 ปีที่แล้ว +11

      സത്യം . ആവശ്യമുള്ള സമയത്തു ഉണ്ടാവില്ല 😂

    • @vsdktbkm5012
      @vsdktbkm5012 ปีที่แล้ว

      impotent, incompetent, inept, amateurish, nondescript anchor . They should have muted when the pfi clown was speaking over Sreejit.

    • @lastleaf1116
      @lastleaf1116 ปีที่แล้ว +1

      തീവ്ര വാദികൾക്ക് ആവശ്യം വരുമ്പം വിനു മുങ്ങും. ജോസഫ് മാഷിനെതിരെ ഉറഞ്ഞു തുള്ളിയ വനാ വിനു

    • @binoshart8731
      @binoshart8731 ปีที่แล้ว

      @@lastleaf1116 ശരിയാണ്.. ഞാനും അത് ശ്രദ്ധിച്ചിട്ടുണ്ട്

  • @shyamprasad1012
    @shyamprasad1012 ปีที่แล้ว +34

    CRUSH PFI!!! AMITH SHAH , NIA 🔥🔥🔥🔥🔥🔥🔥🔥🔥

  • @antonyantony1420
    @antonyantony1420 ปีที่แล้ว +95

    സമാധാനപ്രിയരായ പ്രിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നിങ്ങൾ സമാധാനമായി ഗോതമ്പ് ഉണ്ട കഴിച്ച് സുഖമായി ജയിലിനകത്തു ജീവിക്കുക. ഞങ്ങൾ ഇവിടെ പുറത്ത് സമാധാനമായി ജീവിക്കട്ടെ.

    • @FVivekBNair
      @FVivekBNair ปีที่แล้ว +5

      🤣🤣🤣👍👍👍

    • @user-sn7wv6xu4k
      @user-sn7wv6xu4k ปีที่แล้ว +2

      😂😂😂

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +1

      ഒരു ചുക്കും മുറിയില്ല Pfi ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ്. ഏതായാലും ഷൂ നക്കികളുടെ മറ്റേടം നക്കിയാൽ രക്ഷപ്പെട്ടു പോവാം എന്ന കൃസങ്കികളുടെ മോഹം വ്യാമോഹമാണെന്ന് മാത്രം ഓർമിപ്പിക്കുന്നു

    • @user-pt7cl2gh7e
      @user-pt7cl2gh7e ปีที่แล้ว +8

      @@user-bfqyowt സോഷ്യൽ മീഡിയ കരച്ചല് 😅

    • @user-lg3kz3in6t
      @user-lg3kz3in6t ปีที่แล้ว +6

      @@user-bfqyowt comedy 😂പറയല്ലെ ഇക്ക😂

  • @parthakaarjun
    @parthakaarjun ปีที่แล้ว +99

    Time for pest control. Well done NIA 😎

  • @danielthomas5401
    @danielthomas5401 ปีที่แล้ว +12

    കേറി കേറി വിജയൻ്റെ മോൾടെ കാലിൻ്റെ ഇടയിൽ വരെ കേറി.
    എന്നിട്ടും കമ്മികൾക്ക് ഒന്നും മനസ്സിലായിട്ടില്ല.
    കഷ്ട്ടം

  • @arunraj8110
    @arunraj8110 ปีที่แล้ว +294

    ഇവരെ നിരോധിച്ചിട് കാര്യമില്ല, ഇവർ മറ്റൊരു പേരിൽ വീണ്ടും വരും. അതി ഭീകരന്മാർ ആണ് ഇവറ്റകൾ

    • @jupitorshabi470
      @jupitorshabi470 ปีที่แล้ว +19

      Currect sangikalum

    • @thewedvlogger4486
      @thewedvlogger4486 ปีที่แล้ว +27

      @@jupitorshabi470 പോടാ

    • @appibiju7886
      @appibiju7886 ปีที่แล้ว

      @@jupitorshabi470 pakshe Sangigal janicha naatil bomb idarilla, njammade muriandigale adhu cheyarullu

    • @haneefkmytheen6385
      @haneefkmytheen6385 ปีที่แล้ว

      ബ്രാഹ്മണിക്കൽ മേധാവിത്തം ലക്ഷ്യം വയ്ക്കുന്ന, മുസ്ലിംകളും ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്നും, വിശ്വസിക്കുന്ന ഇതിനെയെല്ലാം ഉന്മൂലനം ചെയ്ത്കൊണ്ട് മനുസ്മ്രിതിയിൽ അടിസ്ഥാനമാക്കിയുള്ള ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കണമെന്ന് ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന, തീവ്രവാദ പാർട്ടികളും സംഘടനകളും ഭരിക്കുന്ന രാജ്യത്താണ്, അതിനെ പ്രതിരോധിച്ചു ഇന്ത്യയെ ജനാധിപത്യ, മതേതരത്ത, റിപ്പബ്ലിക്കായി നില നിർത്താൻ വേണ്ടി ശ്രമിക്കുന്ന സംഘടനെയെ വേട്ടയാടി നിരോധിക്കാൻ ശ്രമിക്കുന്നത്, പക്ഷേ ഈ ആശയത്തെ ഒരിക്കലും ജന മനസ്സുകളിൽ നിന്ന് ഇല്ലാതാക്കാൻ സാധിക്കില്ല, അത് ഇരട്ടി ശക്തിയാർജിക്കും...

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz ปีที่แล้ว

      The leaders of this party should not see the sunlight in future. Ban of the party is not practical. This bastards will form new party under the umbrella of Arif MP sudapee

  • @user-im4vy8ov5x
    @user-im4vy8ov5x ปีที่แล้ว +40

    സന്തോഷത്തോടെ പോയി ഉണ്ട ,തിന്ന് അകത്ത് കിടക്ക് ധീരപോരാളികളെ ...... ഇത് പോയാൽ നമുക്ക് അടുത്ത , കുറച്ചു കൂടി വലിയ സമാധാന പാർട്ടി ഉണ്ടാക്കാം. all the best.

    • @user-if3vr3ty3p
      @user-if3vr3ty3p ปีที่แล้ว

      ഈ തീവ്രവാദികൾക്ക് കുനിഞ് നിന്ന് കൊടുത്തത് കമ്മിയും കൊങ്ങി എന്നിവർ ആണ് 😄😄😄😄😄....

    • @abrahamvarghesekadavil8510
      @abrahamvarghesekadavil8510 ปีที่แล้ว +1

      ഭീകരൻ

    • @abrahamvarghesekadavil8510
      @abrahamvarghesekadavil8510 ปีที่แล้ว +1

      ഭീകരൻമാർ നശിപ്പിക്ക പെടും

    • @abrahamvarghesekadavil8510
      @abrahamvarghesekadavil8510 ปีที่แล้ว +1

      ജോസഫ് മാഷിന്റെ കൈ വെട്ടി ചിരിച്ചു

  • @rajeshpalakkal1581
    @rajeshpalakkal1581 ปีที่แล้ว +57

    Big salute to NIA

    • @rkbnair2759
      @rkbnair2759 ปีที่แล้ว +4

      yes

    • @sanjurpt
      @sanjurpt ปีที่แล้ว +5

      Big salute to BJP 🙃

  • @manikuttanmanikuttan8038
    @manikuttanmanikuttan8038 ปีที่แล้ว +25

    ഇന്ത്യയിൽ തന്നെ 6 7 സ്ഥലത്ത് റെയ്ഡ് നടന്നു കേരളത്തിൽ മാത്രമുള്ള ഹർത്താൽ. അതെന്താ അങ്ങനെ

    • @AmanDixit1994
      @AmanDixit1994 ปีที่แล้ว

      @Sreejith 😆😆

    • @K_D_rubbish
      @K_D_rubbish ปีที่แล้ว +3

      വേറെ എവിടെങ്കിലും ചെന്ന് ഹർത്താൽ ചെയ്താൽ ഞമ്മന്റെ നിക്കർ കീറും

    • @PraveenKumar-xd1sb
      @PraveenKumar-xd1sb ปีที่แล้ว

      @@K_D_rubbish 😂😂

  • @wolfwolf3225
    @wolfwolf3225 ปีที่แล้ว +39

    Congratulation to NIA👍

  • @iloveindia1076
    @iloveindia1076 ปีที่แล้ว +29

    ഹർത്താൽ നടത്തി ജനജീവിതം ദുസഗമാക്കാൻ ഒരു സംഘടനകൾക്കും അവകാശമില്ല

  • @jayesh8632
    @jayesh8632 ปีที่แล้ว +37

    നിനക്കൊക്കെ പാക്കിസ്ഥാനിക്ക് പോകൂടെ

    • @FVivekBNair
      @FVivekBNair ปีที่แล้ว +4

      Ya

    • @anascr7818
      @anascr7818 ปีที่แล้ว

      നി വിട്ടോ

    • @FVivekBNair
      @FVivekBNair ปีที่แล้ว +6

      @@anascr7818 ☪️🙌🙌🤡💣🐷

  • @jcn7052
    @jcn7052 ปีที่แล้ว +18

    കേരള നിയമസഭ കൂടി ഒന്നു റെയിഡ് ചെയ്യാമായിരുന്നു. ഒരു മുൻ മന്ത്രി എന്തോ പുലമ്പിയിട്ട് എന്തായി?

  • @Bb-kc2jn
    @Bb-kc2jn ปีที่แล้ว +8

    Ajit Dovel _ Amit Shah, The best combo ever 🔥

  • @shinevalladansebastian7847
    @shinevalladansebastian7847 ปีที่แล้ว +12

    "അല്ലാഹു അക്ബർ "എന്ന സ്ഥിരം മുദ്രാവാക്യം അധികരിച്ചു അധികരിച്ചു വന്നപ്പോൾ അതിനു ബദലായി സംഘ പരിവാർ ഉയർത്തികൊണ്ട് വന്ന മുദ്രാവാക്യം ആണ് "ജയ് ശ്രീ രാം "എന്ന് എത്ര പേർക്കറിയാം.

  • @generaltopics5936
    @generaltopics5936 ปีที่แล้ว +12

    CPM ന്റെ vote bank ആണ് Popular Front. Pinarayi Government ആണ് PFI യ്ക്ക് എല്ലാ സപ്പോർട്ടും നൽകുന്നത്.

  • @Janamtalk
    @Janamtalk ปีที่แล้ว +16

    കോഴി കൂട് മുഴുവൻ എടുത്തോണ്ട് പോയെല്ലോ.. NIA... 😁😁😁😄😄

  • @arunn.s6800
    @arunn.s6800 ปีที่แล้ว +8

    ഈ നാടിന്റെ പോക്കെങ്ങോട്ടാണെന്ന് മനസിക്കാൻ ഇന്ന്നടന്ന റെയ്ടിന്റെ വാർത്തകൾക്ക് തഴെവന്ന കമന്റ്‌നോക്കിയാൽ മതി ഒരു സമാദാനക്കാരനും വന്നിട്ടില്ല നമ്മൾ പുറമെകാണുന്നതിലും അപ്പുറത്താണ് ഇവിടുത്തെ........

  • @unnikrishnan8604
    @unnikrishnan8604 ปีที่แล้ว +18

    കേരളം നംബർ 1 തീവ്രവാദത്തിൽ,
    കേരള ആഭ്യന്തരവകുപ്പ് സൂപ്പർ

  • @rulesbreaker7008
    @rulesbreaker7008 ปีที่แล้ว +60

    Good work NIA

  • @anilthambi1511
    @anilthambi1511 ปีที่แล้ว +15

    നിരോധിക്കേണ്ട കാര്യമില്ല. ഇങ്ങനെ അടിവേര് അറുത്താൽ മതി

  • @cppradish8742
    @cppradish8742 ปีที่แล้ว +27

    ഒരു കല്ലു എറിഞ്ഞ ആളെ പിടിക്കാൻ ലക്ഷങ്ങൾ ചിലവ് ആക്കുന്ന കേരളം ...നാണം ഇല്ലാത്തവർ

  • @trer-view
    @trer-view ปีที่แล้ว +17

    Ban പോപ്പുലർ ഫ്രണ്ട്

  • @bigbanguniverse5709
    @bigbanguniverse5709 ปีที่แล้ว +5

    എടാ വിജയ, എത്ര രസമാണ് ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ..🤣😂🤣

  • @gtog2t659
    @gtog2t659 ปีที่แล้ว +17

    കാരണഭൂതൻ കാട്ടിലിനടിയിൽ ഒളിച്ചു

  • @vimalkaniyamparampil
    @vimalkaniyamparampil ปีที่แล้ว +10

    കശ്മീർ മാറി അപ്പോളാണ് കേരള പോപ്പുലർ

  • @kKrEpR
    @kKrEpR ปีที่แล้ว +15

    കർണ്ണാടകയിലെ പ്രശ്നം വന്നപ്പോൾ തന്നെ ഇത് തീരുമാനിച്ചതാണ്.

  • @AyanAyan-dp3wy
    @AyanAyan-dp3wy ปีที่แล้ว +19

    ബിജയണ്ണൻ ഇതൊക്കെ വല്ലതും അറിയുന്നുണ്ടോ ആവോ 🤩

    • @FVivekBNair
      @FVivekBNair ปีที่แล้ว +1

      👍

    • @philominapc7859
      @philominapc7859 ปีที่แล้ว

      എനക്കൊന്നുമറിയില്ല എന്ന് സ്വന്തം കേരള ആഭ്യന്ത്ര മന്ത്റി

  • @user-sn7wv6xu4k
    @user-sn7wv6xu4k ปีที่แล้ว +11

    പ്രശാന്ത് റഗുവംശ ത്തിനെ ചോദ്യം ചെയ്യണം

  • @devoosvlogs7700
    @devoosvlogs7700 ปีที่แล้ว +9

    എ എം ഷിനാസ്സിന്റെ തനിനിറം നൈസ് ആയിട്ട് പുറത്തു വരുന്നുണ്ട് 😂😂😂😂

    • @libindevasia6082
      @libindevasia6082 ปีที่แล้ว

      Athe athe 🥱

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว

      അങ്ങേരു പറഞ്ഞതിലുംകാര്യമില്ലേ മാഷെ ?

  • @sajikarthikeyansaji.karthi295
    @sajikarthikeyansaji.karthi295 ปีที่แล้ว +5

    1925 മുതൽ വംശ്യഹത്യ തുടങ്ങിയെങ്കിൽ മുസ്ലിം ജനസംഖ്യ 1925 ൽ എത്ര ഉണ്ടായിരുന്ന് ?? 2022 വരെ ഇപ്പോൾ എത്രയായി?? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ലക്ഷ്യം..

  • @responsefortruth4608
    @responsefortruth4608 ปีที่แล้ว +86

    Shameful to Kerala Police! Not trusted kerala police in this operation. It’s questions the credibility

    • @karthiks6326
      @karthiks6326 ปีที่แล้ว +4

      Immande poor

    • @kirananilkumar6236
      @kirananilkumar6236 ปีที่แล้ว +4

      Trust the Pakistanis then

    • @66xx66
      @66xx66 ปีที่แล้ว +2

      Your credibility Je had i ? 😅

    • @jcn7052
      @jcn7052 ปีที่แล้ว +2

      It is called the "Double Agent" policy of Vijan.

    • @David-js4ib
      @David-js4ib ปีที่แล้ว +1

      That is just polotics

  • @sajikochi3242
    @sajikochi3242 ปีที่แล้ว +35

    Very good ❤️ NIA,.

    • @FVivekBNair
      @FVivekBNair ปีที่แล้ว +5

      Nia 👍👍🇮🇳🇮🇳😍🙏🏻

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +6

    നല്ല കാര്യത്തിന് വേണ്ടി ഹർത്താൽ നടത്തിയാൽ മനസിലാക്കാം രാജ്യദ്രോഹികൾക്കുവേണ്ടി ഹർത്താൽ..... തീർത്തും തെറ്റാണു...

  • @tKtheruler
    @tKtheruler ปีที่แล้ว +30

    റ്റാറ്റാ
    ഒക്കേ കൊടുത്തു ആണലോ പോകുന്നേ 😜

    • @FVivekBNair
      @FVivekBNair ปีที่แล้ว +3

      🤣🤣👍

    • @Hitman-055
      @Hitman-055 ปีที่แล้ว +1

      TATA ഇപ്പോൾ, അദാനി പതിയെ!

    • @FVivekBNair
      @FVivekBNair ปีที่แล้ว +2

      @@Hitman-055 sudu spotted 🐷🐖💩🍌💊😂

    • @manykarakulam9399
      @manykarakulam9399 ปีที่แล้ว +2

      ഇനിയൊരു തിരിച്ചു വരവുണ്ടാവൂല ശുഡുവേ

    • @bharathanc8155
      @bharathanc8155 ปีที่แล้ว +3

      TA ta bye 😁😁😁
      മദനി യോട് അൻnഷ്ണം
      പറയണം

  • @FVivekBNair
    @FVivekBNair ปีที่แล้ว +33

    PFI CHETTAKALKKU 🖕🖕🖕🖕🖕🇦🇪🥮

    • @anascr7818
      @anascr7818 ปีที่แล้ว

      Rssപന്നികൾ

  • @hellooooo4813
    @hellooooo4813 ปีที่แล้ว +13

    Ban PFI AND SDPI . 🇮🇳 JAI HIND 😊

  • @midhunkorambeth4857
    @midhunkorambeth4857 ปีที่แล้ว +12

    വിനു എവിടെ പോയി....? മര്യാദക്ക് മര്യാദക്ക് ജീവിച്ചോ ചർച്ച കഴിഞ്ഞപ്പോ പേടിച്ചു പോയോ? ഇന്ന് പിടിച്ചെടുത്ത പേപ്പറിൽ വിനുവിന്റെ പേര് ഉണ്ടാകാൻ എന്തായാലും സാധ്യത ഉണ്ട്.... അന്ന് വിനു ചെയ്ത ചർച്ച സുഡുക്കളെ നല്ലോണം ചൊടിപ്പിച്ചിട്ടുണ്ട്.....

  • @travelareality942
    @travelareality942 ปีที่แล้ว +20

    Nirodhikkanam ee sankhadana🔥nia big salute 🔥

  • @politically_incorrect_nation
    @politically_incorrect_nation ปีที่แล้ว +8

    കുരു വംശം അടിച്ചിട്ടാണോ ഇരിക്കുന്നത്. നാക്ക് കുഴയുന്നലോ

  • @prasanth1964
    @prasanth1964 ปีที่แล้ว +5

    തുടക്കം തന്നെ ഇവരെ അടിച്ചമർത്തിയില്ലെങ്കിൽ കേരളം കാശ്മീർ ആകും. ...
    പൊതു ജനങ്ങളുടെ സംരക്ഷണത്തിനായി കേരള പോലീസ് കൂടുതൽ ഫോർസ് ഉപയോഗിക്കണം.. പൊതു മുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കണം .. നഷ്ടം ഇടാക്കണം..

  • @FVivekBNair
    @FVivekBNair ปีที่แล้ว +25

    😁 ഇപ്പോഴാ സമാധാനം ആയത് K RAIL ന്റെ ഫുൾ ഫോം അന്യോഷിച്ചു ധിപ്പഴാ കിട്ടിയെ...😁😁
    K.👉 കുടുംബങ്ങളെ.
    R.👉 റോഡിൽ.
    A.👉 ആക്കാൻ.
    I.👉 ഇടുന്ന.
    L.👉 ലൈൻ..
    🤭🤭🤭🤭🤭🤭🤭🤭

  • @ssaandy82
    @ssaandy82 ปีที่แล้ว +27

    ഇന്ന് വേണു മതിയായിരുന്നു ..ഈയാൾ ഒരു തണുപ്പനാണ് ,സുഖിപിക്കാതെ ഒന്നും ചോദിയ്ക്കാൻ ഇയ്യാൾക്കറിയില്ല .മാത്രമല്ല ഉള്ളിലെ സഖാവ് ഇടക്കിടക്ക് പുറത്തും വരും .

    • @ssaandy82
      @ssaandy82 ปีที่แล้ว +1

      ഇന്ന് വിനു മതിയായിരുന്നു ..ഈയാൾ ഒരു തണുപ്പനാണ് ,സുഖിപിക്കാതെ ഒന്നും ചോദിയ്ക്കാൻ ഇയ്യാൾക്കറിയില്ല .മാത്രമല്ല ഉള്ളിലെ സഖാവ് ഇടക്കിടക്ക് പുറത്തും വരും .(തിരുത്ത്‌)

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว

      പിജി മിടുക്കനാണ് . പക്ഷെ മര്യാദയുടെ സീമ ഒരിക്കലും ലംഘിക്കില്ല. അടി മുടി പ്രൊഫഷണൽ. വിനു വേറെ മുതലാണ്! അങ്ങോരെ പോലെ അങ്ങോർ മാത്രം

  • @cyrilgeorge8858
    @cyrilgeorge8858 ปีที่แล้ว +4

    പോപ്പുലർ അങ്ങനെ വിസ്മയമായി 😂...

  • @lankaravanan
    @lankaravanan ปีที่แล้ว +5

    കേരളം കാശ്മീരിലേക്ക്‌ അടുക്കുന്നു

  • @bharathiyan246
    @bharathiyan246 ปีที่แล้ว +22

    ഇതിനു സഹകരിച്ച സ ഃ പിണറായിവിജയന് അഭിനന്ദനങ്ങള്‍

    • @rajeshr7152
      @rajeshr7152 ปีที่แล้ว

      Ari paranju raidu nadannathinuseshamanu kerala police arinjath

    • @regeeshj
      @regeeshj ปีที่แล้ว

      😂😂😂😂

    • @bharathiyan246
      @bharathiyan246 ปีที่แล้ว

      @write easy ഈശ്വരാ ഫിന്‍ലാന്‍റിനെ കാത്തുകൊള്ളണെ

    • @dhilensabu1441
      @dhilensabu1441 ปีที่แล้ว

      😂😂😂

  • @philip.thomas
    @philip.thomas ปีที่แล้ว +3

    ഇവനാമരെ അറസ്റ്റ് ചെയ്തിട്ട് കാര്യം ഇല്ല, എൻകൌണ്ടർ ചെയ്യണം ഈ രാജ്യദ്രോഹികളെ.

  • @colorguide7047
    @colorguide7047 ปีที่แล้ว +2

    51 മിനിറ്റ് ലെ ജനസംഘ്യ കണക്കു ചോദ്യത്തിനു pfi ക്കാരൻ മറുപടി പറയുന്നില്ല ബഹളം വെച്ചു രക്ഷപെട്ടു

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 ปีที่แล้ว +6

    Ajith Doval 👍🏻👍🏻👍🏻

  • @raveendranc.s3529
    @raveendranc.s3529 ปีที่แล้ว +15

    പോപ്പുല൪ ഫ്രണ്ട് പാവങ്ങളാണ്. കുറച്ച് പാലും പഴവു൦ കൊടുക്കൂ😢😂

  • @prajithvarma
    @prajithvarma ปีที่แล้ว +15

    PG Suresh is too sympathetic towards PFI. His final comment that two sides (one side is India government and he claims both extreme sides are trying to gather people to their side)
    What does this mean? India government is extreme???
    It's high time such people are out of channels like Asianet

    • @bigbanguniverse5709
      @bigbanguniverse5709 ปีที่แล้ว +2

      100% true.. But, this it's not just this guy..manjarama,moothrabhoomi , thendi4,kairali thudangi ellaa media yile avathaarakarum pazhaya SFI kkaaraanu..avarellaavarum rajyadrohikalude oppamaanu

    • @sreedevi6130
      @sreedevi6130 ปีที่แล้ว +1

      BJP is the best party.

  • @anandhusivanandan308
    @anandhusivanandan308 ปีที่แล้ว +11

    Kashmir othukki,, penaylle keralam😂
    NIA🔥🔥

  • @swasrayamissionindia5140
    @swasrayamissionindia5140 ปีที่แล้ว +7

    നവാസിനോട് വായ അടച്ച് ചോദ്യം കേട്ട് മറുപടി പറയുവാൻ ആവശ്യപെടുക

  • @rajeshsr1505
    @rajeshsr1505 ปีที่แล้ว +5

    good work NIA🔥🤝

  • @dropletsofhappiness
    @dropletsofhappiness ปีที่แล้ว +5

    ഇവന്മാരുടെ തിളപ്പ് കണ്ടാലേ അറിയാ० ഇവന്മാരുടെ ആസ്ഥാനങ്ങളിൽ എന്തൊക്കെയോ ഉണ്ടെന്ന്.... NIA 🔥🔥

  • @renjithar5373
    @renjithar5373 ปีที่แล้ว +7

    PFI ഇന്ത്യയിൽ നിരോധിക്കണം.

  • @blueman3128
    @blueman3128 ปีที่แล้ว +8

    വെച്ച് പൊറിപ്പിക്കൽ ഇവൻമ്മാരെ നാട് നാശം വരുത്തും

  • @satheeshrajan1984
    @satheeshrajan1984 ปีที่แล้ว +8

    നിരോധിക്കുക ,മാത്രം പോര അറസ്റ്റ് ചെയ്തവരെ , akathidanam

  • @jibinparakkal
    @jibinparakkal ปีที่แล้ว +13

    Who the hell PFI to order harthaal in Kerala???...ithokke sariyaano?

    • @MyJS22
      @MyJS22 ปีที่แล้ว

      100%

  • @nijeshnarayanan1674
    @nijeshnarayanan1674 ปีที่แล้ว +13

    കേരളാ പോലീസ്?

  • @ratheeshkumar9557
    @ratheeshkumar9557 ปีที่แล้ว +5

    വേശ്യാനെറ്റ്കാരുടെ രോദനം കേൾക്കാൻ എന്ത് രസം. രാഷ്ട്ര വിരുദ്ധ ഭീകര പ്രവർത്തകരെ തൊട്ടാൽ ഇവന്മാർക്ക് പൊള്ളും. 😂😂😂😂

  • @vinuwithyou9475
    @vinuwithyou9475 ปีที่แล้ว +9

    നവാസ് പോകുമ്പോൾ അവന്റെ കീശ ഒന്നു ചെക്ക് ച്യ്തിട്ട് വിട്ട മതീ... 😄

  • @claramaria3165
    @claramaria3165 ปีที่แล้ว +2

    ആ ജോസഫ് മാഷിനെക്കൂടെ ഈ ചർച്ചയിൽ കൂട്ടാണമായിരുന്നു

  • @rageshsrkollayil2986
    @rageshsrkollayil2986 ปีที่แล้ว +5

    My special thanks to go to our NSA Head
    Sri Ajith dovel

  • @sajithanand
    @sajithanand ปีที่แล้ว +5

    Super അടിപൊളി

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +14

    കേരളത്തില്‍ നിന്നും കൂടുതല്‍. മരുമോന്റെ അല്‍ ഖേരള്‍.
    അപ്പോ.. ജിഹാദികളെ.. മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക്.

    • @FVivekBNair
      @FVivekBNair ปีที่แล้ว +1

      🤚🤚👍

    • @AmanDixit1994
      @AmanDixit1994 ปีที่แล้ว

      🙄🙄😍 lovely cute from nalanda 🙏

  • @muralidas3495
    @muralidas3495 ปีที่แล้ว +8

    Well done NIA

  • @jisjose9620
    @jisjose9620 ปีที่แล้ว +3

    രാജ്യത്തിന്റെ സുരക്ഷ കഴിഞ്ഞ് മതി രാഷ്ട്രീയം.

  • @midhunks2008
    @midhunks2008 ปีที่แล้ว +11

    Wat a question... Nthyalam nirodhikanam

    • @FVivekBNair
      @FVivekBNair ปีที่แล้ว

      Yes

    • @midhunks2008
      @midhunks2008 ปีที่แล้ว +1

      @@FVivekBNair Bharag dhal hindu mahasabha adakm 👍

  • @devdev4742
    @devdev4742 ปีที่แล้ว +14

    ഭീകരൻ - വിയർക്കുന്നുണ്ടല്ലേ?

  • @mohanant2222
    @mohanant2222 ปีที่แล้ว +2

    ജനങ്ങക്ക് ഉപകാരം ആകുന്ന എന്തു പ്രസ്ഥാനം ആണ് PFI ചെയ്യുന്നത്

  • @catchmeifyoucan.8376
    @catchmeifyoucan.8376 ปีที่แล้ว +6

    ഇന്നലെ ഇറാനിൽ ഒരു സ്ത്രീയ്ക്ക് സംഭവിച്ചത് ..വര്ഷങ്ങളായി അഫ്ഗാനിലും ,സിറിയയിലും ,മറ്റും നടക്കുന്നത് നാളെ ഞങ്ങൾക്കും സംഭവിക്കും ..എന്ന തിരിച്ചറിവ് ..ഇവിടുത്തെ മുസ്ലിം സ്ത്രീകളുടെ ഇടയിൽ ശക്തമാണ് .. അതാണ് കഴിഞ്ഞ ഓണത്തിനും അതുപോലെ .ഗണേശ ഉത്സവത്തിനും ..നിങളുടെ എല്ലാ വിലക്കുകളുംലംഘിച്ചു അവർ മനസ്സ് നിറഞ്ഞു ആഘോഷിച്ചത് ..അത് കോയ ഇഞ്ച് കണ്ടില്ലേ ..! മുസ്ലിം സ്ത്രീകളുടെ മോചനം അത് ആർ എസ് എസിലൂടെ ആണ് കോയ .

  • @AyanAyan-dp3wy
    @AyanAyan-dp3wy ปีที่แล้ว +52

    ഇത് കേരളമാണ് വേറെ ലെവലാണ് 🤩

    • @user-lg3kz3in6t
      @user-lg3kz3in6t ปีที่แล้ว +4

      ഒലയ്ക്ക

    • @vinu5559
      @vinu5559 ปีที่แล้ว

      @@user-lg3kz3in6t തുഫ്ഫ്

    • @byjubahuleyan4091
      @byjubahuleyan4091 ปีที่แล้ว +15

      കേരളം വേറെ ലവലാണെങ്കിൽ കേന്ദ്രം അതിലും ലവലാണ്

    • @tomreji3281
      @tomreji3281 ปีที่แล้ว +1

      കേരള പോലീസ് ഇനെ വിവരം അറിയിക്കാഞ്ഞത് മനഃപൂർവം ആണ്...

    • @balanbalan2680
      @balanbalan2680 ปีที่แล้ว

      എന്ത് ആയാലും കാശ്മീരിന് ഒപ്പം വരില്ലല്ലൊ അവിടെ ആണെങ്കിൽ
      പാകിസ്ഥാനിലെ തീവ്രവാദികളുടെ നിർലോഭമായ പിൻതുണ കിട്ടി യേനേ