കൊടുവള്ളിയിലെ കൃത്രിമ കാട്; സന്ദർശകർക്ക് അറിവും കാഴ്ചയുമൊരുക്കി ശ്രദ്ധേയമാകുന്നു| Thodupuzha

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 71

  • @shihabmpm6151
    @shihabmpm6151 3 หลายเดือนก่อน +66

    ഇതുപോലെ എല്ലാ മനുഷ്യരും ചിന്തിച്ചിരുന്നേൽ ഈ ഭൂമി എത്ര സുന്ദരമായേനെ🙏
    ഞാനും ശ്രമിക്കുന്നുണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കിയെടുക്കാൻ

  • @sindhusindhu5693
    @sindhusindhu5693 3 หลายเดือนก่อน +42

    ഇങ്ങനത്തെ ആളുകൾ ഉണ്ടെങ്കിലേ ഭൂമിക്ക് നിലനിൽപ്പുള്ളു 🙏🙏

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 3 หลายเดือนก่อน +27

    നീലേശ്വരത്തെ കരീമിക്കയുടെ പിൻഗാമിക്ക് അഭിനന്ദനങ്ങൾ

  • @MuhammadMaqbool-tv1gx
    @MuhammadMaqbool-tv1gx 3 หลายเดือนก่อน +18

    ഇനിയും ഇത് പോലുള്ള ആളുകൾ കടന്നു വരട്ടെ ❤

  • @mahadev-
    @mahadev- 3 หลายเดือนก่อน +12

    നല്ല അറിവുള്ള മനുഷ്യൻ 😍😍🥰

  • @makehimproud114
    @makehimproud114 3 หลายเดือนก่อน +12

    ഈ കാട് വെച്ചതിൻ്റെ ഉദ്ദേശം എന്തുതന്നെയായാലും ഇന്നത്തെ തലമുറയ്ക്ക് നമ്മുടെ തനതു സസ്യങ്ങളുടെ ശേഖരത്തെ പരിചയപ്പെടാനും കാണാനും സാഹചര്യമൊരുക്കുന്ന മനോഹരമായൊരു പച്ചതുരുത്താണല്ലോ. ഇതിലേറെയും, നമ്മുടെ നാട്ടിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളുടെ മരങ്ങളാണ് കാണുന്നത്. തനതു വൃക്ഷങ്ങൾ നട്ടതിനു പ്രത്യേകം അഭിനന്ദനങ്ങൾ. ഇതൊക്കെ നല്ലൊരു ex vitro conservation site aayi പരിഗണിക്കാം. ആരും നശിപ്പിക്കാതിരിക്കട്ടെ. Good work.

  • @vivekkrishna2200
    @vivekkrishna2200 3 หลายเดือนก่อน +6

    പുണ്യം ചെയ്ത ജന്മം.........❤❤❤

  • @bilalkurishinkal7140
    @bilalkurishinkal7140 3 หลายเดือนก่อน +3

    ♥️♥️ എന്റെയും ആഗ്രഹം ആണിത് പറ്റുമെങ്കിൽ കുറച്ചു സ്ഥലം വാങ്ങി ഇത് പോലെ കാട് ഉണ്ടാക്കണം.... ആർക്കും ഒരു നിമിഷം എങ്കിലും എല്ലാം മറന്ന് പ്രകൃതിയിൽ ലയിച്ചു ചേരാം,.❤❤

  • @rasipalathole6538
    @rasipalathole6538 3 หลายเดือนก่อน +13

    അഭിനവ പ്രകൃതിസ്നേഹികൾ തല താഴ്ത്തട്ടെ

  • @kingsreeraj
    @kingsreeraj 3 หลายเดือนก่อน +4

    ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. മുഹമ്മദ് കോയ അദ്ദേഹത്തിന് ആയിരം ആയിരം അഭിവാദ്യങ്ങൾ.

  • @rafsalrys2620
    @rafsalrys2620 3 หลายเดือนก่อน +14

    Nalla manushan😊

  • @Bheeshmacharyar
    @Bheeshmacharyar 3 หลายเดือนก่อน +3

    വിശ്വപൗരനായ മുഹമദ് കോയ❤❤❤

  • @adarshajithan4570
    @adarshajithan4570 3 หลายเดือนก่อน +3

    👌🏽👌🏽👌🏽👌🏽👌🏽 nalla varthakal

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 3 หลายเดือนก่อน +3

    Wow,congratulations and best wishes

  • @bijuradhakrishnan
    @bijuradhakrishnan 3 หลายเดือนก่อน +2

    Salute to You...! Keep up the great work

  • @sathyantk8996
    @sathyantk8996 3 หลายเดือนก่อน

    ടൗണുകളുടെ നടുവിൽ ഇത്തരത്തിലുള്ള കാടുണ്ടാക്കാൻ നിയമം വരണം അവിടമാകണം വിശ്വാസ കേന്ദ്രങ്ങൾ

  • @saodayyammadamcherukunnul5753
    @saodayyammadamcherukunnul5753 3 หลายเดือนก่อน +1

    ❤❤❤

  • @Heidikashish
    @Heidikashish 3 หลายเดือนก่อน +3

    Superb

  • @anoopku3528
    @anoopku3528 3 หลายเดือนก่อน +1

    Real human being

  • @krishnakumarap7572
    @krishnakumarap7572 3 หลายเดือนก่อน

    Asha worker will come there and will tell , forest is responsible for dunky fever ,or hot bed of mosquitos , best wishes for creating greenery

  • @abdulkadharhazale8336
    @abdulkadharhazale8336 3 หลายเดือนก่อน +1

    Big salute ❤❤❤

  • @raining_houseplants2646
    @raining_houseplants2646 3 หลายเดือนก่อน +1

    So inspiring 😊

  • @jayashivadasan2703
    @jayashivadasan2703 3 หลายเดือนก่อน +2

    Great🎉

  • @fahadkp1193
    @fahadkp1193 3 หลายเดือนก่อน +1

    Salute sir😊😊

  • @SobhaVinod-kf2gl
    @SobhaVinod-kf2gl 3 หลายเดือนก่อน

    നന്മയുള്ള മനുഷ്യൻ 😍🔥

  • @Sallar62
    @Sallar62 3 หลายเดือนก่อน

    ❤❤❤❤❤ഗോഡ് ബ്ലെസ് 🙏

  • @infinitegrace506
    @infinitegrace506 3 หลายเดือนก่อน

    പച്ചപ്പിന്റെ ആഡംബരം 😊

  • @Shibinbasheer007
    @Shibinbasheer007 3 หลายเดือนก่อน +2

    🌿💙

  • @kuttapanaotp
    @kuttapanaotp 3 หลายเดือนก่อน

    കോഴിക്കോടുള്ള കലിപ്പൻ കാന്താരി കൂട്ടത്തിന് ഒരു മുതൽക്കൂട്ട്

  • @Moydeen-nf2ni
    @Moydeen-nf2ni 3 หลายเดือนก่อน

    👌💯👍

  • @abdullahkottayil1185
    @abdullahkottayil1185 3 หลายเดือนก่อน

    Salute you Sir ❤

  • @josephp3229
    @josephp3229 3 หลายเดือนก่อน

    കരിപ്പൂർ വിമാനത്താവളത്തിനടുത്ത്
    6 ഏക്കറിൽ ഇത് പോലെ ഒന്നുണ്ട്..

  • @prasadwayanad3837
    @prasadwayanad3837 3 หลายเดือนก่อน

    നമസ്തെ 🙏🏻🙏🏻🙏🏻🌹❤️

  • @sijoabraham6222
    @sijoabraham6222 3 หลายเดือนก่อน +1

    Athinte Edatil koode kurukan aano poye

  • @abuabu1744
    @abuabu1744 3 หลายเดือนก่อน

    കൊടുവള്ളിലുള്ള ഞാൻ ഈ കൃത്രിമ കാടിനെപ്പറ്റി കേട്ടിട്ടുപോലുമില്ല

  • @PTBAR1
    @PTBAR1 3 หลายเดือนก่อน +1

    ഇത് കൊടുവള്ളി അല്ല തൊട്ട് അടുത്ത കൊട്ടക്കവയൽ ഗ്രാമ പഞ്ചായത്തിൽ ആണ്

    • @chembattapurushothaman7612
      @chembattapurushothaman7612 3 หลายเดือนก่อน

      മടവൂർ ഗ്രാമ പഞ്ചായത്ത്‌

  • @vettathethu
    @vettathethu 3 หลายเดือนก่อน

    👌👌👌👏👏👏👏👏

  • @peace3114
    @peace3114 3 หลายเดือนก่อน

    👍

  • @aparnavishnu1764
    @aparnavishnu1764 3 หลายเดือนก่อน

    🙏🙏🙏👏👏👏👏

  • @soudasouda3047
    @soudasouda3047 3 หลายเดือนก่อน

    👏👏👏👍👍

  • @yamunababu4842
    @yamunababu4842 3 หลายเดือนก่อน

    👍🏻👍🏻👍🏻

  • @user-le8nx4xc3x
    @user-le8nx4xc3x 3 หลายเดือนก่อน

    Make it paid, and also keep kids to impose fines and take as their daily wages if they spot people dumping waste.

  • @muhammedajmel1422
    @muhammedajmel1422 3 หลายเดือนก่อน

    0:33 helmet ലൂസാണ്😂

  • @vishnumukundan1995
    @vishnumukundan1995 3 หลายเดือนก่อน

    Advertisement thanne....cash undkakuka anu aim ...
    Andhayalum cheidhethu nalloru prevarthi aaanu... Really love u ❤

  • @abdulraheem-cm9tq
    @abdulraheem-cm9tq 3 หลายเดือนก่อน +1

    ❤🎉

  • @chrisjamesjoseph4250
    @chrisjamesjoseph4250 3 หลายเดือนก่อน

    Malabar is entire Kerala! Not the present day malabar

  • @srijila0002
    @srijila0002 3 หลายเดือนก่อน

    🤗🫂💞💞🌈🌈🌈🌈

  • @Dilshaa973
    @Dilshaa973 3 หลายเดือนก่อน

    Sarovaram 2 😂

    • @joshuajohn1779
      @joshuajohn1779 3 หลายเดือนก่อน

      Lesham uluppe 🤡

  • @nikkyn450
    @nikkyn450 3 หลายเดือนก่อน +2

    1999ൽ വെറും 30cent സ്ഥലം അത് പിന്നെ കയ്യേറി കയ്യേറി 3acre ആയി.. റബ്ബർ നട്ടാൽ സർക്കാർ പോക്കും.. അത് കൊണ്ട് ആ കയ്യേറ്റ ഭൂമിയിൽ " കാട് "ഉണ്ടാക്കി ടിക്കറ്റിന് ആളെ കയറ്റി മേത്താൻ പൈസ ഉണ്ടാക്കി.. ന്യൂട്രൽ നൈസ് ആയിട്ട് കയ്യേറ്റ ഭൂമിയിൽ നിന്ന് സർക്കാറിനെ പറ്റിച്ചു.. നല്ലവണ്ണം

    • @sideeqalisideeqali5557
      @sideeqalisideeqali5557 3 หลายเดือนก่อน +3

      Mairaaaassa

    • @shra31p97
      @shra31p97 3 หลายเดือนก่อน +2

      അതിനും വേണം സാമർത്ഥ്യം.മറ്റുള്ളവർ psc പരീക്ഷ എഴുതി ജീവിതം കളയും

    • @ceepee044
      @ceepee044 3 หลายเดือนก่อน

      സർക്കാർ ഭൂമി ആണെങ്കിൽ സർക്കാർ എടുത്തോട്ടെ
      . അയാൾ പിന്നീട് വേടിച്ചത് ആണോ അല്ലയോ എന്ന് നിനക്കറിയാമോ? വരട്ട്ച്ചൊറിയുടെ അസ്കിത ആണ് പ്രശനം എങ്കിൽ ചൂട് വെള്ളത്തിൽ ഉപ്പിട്ട് അതിൽ മൂട് കുത്തി ഇരുന്നാൽ കുറച്ചു ബേധം കിട്ടും

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 3 หลายเดือนก่อน +6

      താങ്കൾക്ക് ഈ മനുഷ്യനെ കുറിച്ച് എന്തെങ്കിലും അറിയാമോ,എന്തിന്റെ അടിസ്ഥാനത്തിൽ ആണ് താങ്കൾ അങ്ങനെ പറഞ്ഞത് ?

    • @mohammedmamutty6705
      @mohammedmamutty6705 3 หลายเดือนก่อน +2

      വിപരീത പരീക്ഷയിൽ ഉയർന്ന വിജയം കിട്ടിയിട്ടുണ്ടോ

  • @akhildevth
    @akhildevth 3 หลายเดือนก่อน

    കൊടുവള്ളി, മേത്തൻ, സ്വർണം സർക്കാരിനെ പറ്റിച്ച പൈസ 😄😄..

  • @JITHU4PVM
    @JITHU4PVM 3 หลายเดือนก่อน +1

    കപ്പിൾസ്നു ഓക്കേ ആണ് 👍

  • @RejiJoseph-pe7dq
    @RejiJoseph-pe7dq 3 หลายเดือนก่อน

    👍👍👍👍👍👍👍

  • @shabeebk2961
    @shabeebk2961 3 หลายเดือนก่อน

    ❤❤❤❤

  • @amalswagar6173
    @amalswagar6173 3 หลายเดือนก่อน

  • @biotechppm6823
    @biotechppm6823 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @safeerhaneefa
    @safeerhaneefa 3 หลายเดือนก่อน +1

    ❤❤❤

  • @vishnutm3224
    @vishnutm3224 3 หลายเดือนก่อน

  • @nijakuriyakose6016
    @nijakuriyakose6016 3 หลายเดือนก่อน

    ❤❤❤

  • @sachinpm9680
    @sachinpm9680 3 หลายเดือนก่อน

  • @Geethu497
    @Geethu497 3 หลายเดือนก่อน

  • @rafsalrys2620
    @rafsalrys2620 3 หลายเดือนก่อน

    ❤❤