5ലക്ഷം രൂപയുടെ ഫലം തരുന്ന ഒറ്റ ദുരിയാൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ഓരോ ഫല വൃക്ഷങ്ങളെ കുറിച്ചും വിപണിയിൽ അതിൻറെ മൂല്യത്തെക്കുറിച്ച് ഓരോ മലയാളിയും അറിഞ്ഞിരിക്കണം. വിദേശ നാടുകളിൽ കിട്ടുന്ന ഫ്രൂട്ട്സ് നമ്മുടെ നാട്ടിലും നന്നായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ പലകർഷകരും പുതിയ കൃഷി രീതികൾ തേടിയുള്ള യാത്ര ഇനിയും തുടരും പുതിയ കൃഷികളെയും കൃഷി രീതികളെയൂം ഹാർഡ് ഫാർമർ എന്ന ഈ ചാനൽ വഴി അറിയുവാൻ സാധിക്കും വിദേശരാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന പുത്തൻ തലമുറയ്ക്ക് ഈ ചാനൽ. പ്രയോജന മാകുമെന്ന് പറയേണ്ടതില്ലല്ലോ പുതിയ കൃഷി രീതികളെ കുറിച്ച് അറിയണമെങ്കിലും കൃഷികളിൽ ഉണ്ടാകുന്ന സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും വിളിക്കുക 9961503916

ความคิดเห็น • 71

  • @HardFarmer
    @HardFarmer  5 หลายเดือนก่อน +8

    ചാനൽ വീണ്ടും കിട്ടാൻ തുടക്കക്കാർ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് കാണുമല്ലോ പുതിയ ഇനം കൃഷി രീതികൾ അവലംബിക്കേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ് ഗുണകരമായ വീഡിയോകളും ആയി മറ്റൊരു വീഡിയോയിൽ കാണാം ഈ ചാനൽ എന്നും കൃഷിക്കാർ ക്കൊപ്പം പുതിയ വാർത്തകൾക്കായി വിളിക്കുക 9961503916

  • @shajisebastian6590
    @shajisebastian6590 5 หลายเดือนก่อน +5

    Good 👍👍😊 knowledge sharing
    Thank you so much dear.....

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      Thanks for liking

  • @kunhalankutty7827
    @kunhalankutty7827 5 หลายเดือนก่อน +5

    രണ്ടു നല്ല സൂപ്പർ തരികിടകൾ

    • @HardFarmer
      @HardFarmer  5 หลายเดือนก่อน +2

      ഒന്ന് വിശദീകരിക്കാമോ ❤

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      ചിരിച്ചു മടുത്തു

  • @HardFarmer
    @HardFarmer  5 หลายเดือนก่อน +2

    മണ്ണിനും കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും ദാരിദ്ര്യ അവസ്ഥ നേരിടേണ്ടി വന്നാൽ ഭക്ഷിക്കാൻ കഴിയുന്നതുമായ കൃഷി രീതികൾ അവലംബിക്കുക വീഡിയോ കാണുന്ന എല്ലാവർക്കും നന്ദി

  • @abdulsalamthottungalgarden2176
    @abdulsalamthottungalgarden2176 4 หลายเดือนก่อน +15

    20 പ്ലാൻറ് അഡ്വാൻസ് അയ്യായിരം രൂപ കൊടുത്തിട്ട് അ ഡാൻസ് കൊടുത്ത് പ്ലാൻ്റ് എടുക്കാൻ ചെന്നപ്പോൾ ഇപ്പോൾ ഇല്ല. തന്ന പൈസക്ക് ഉള്ളത് വേണെങ്കിൽ കൊണ്ടുപോയി കൊള്ളൂ എന്ന് പറഞ്ഞു cheet ചെയ്ത വ്യക്തിയാണ് ഇയാൾ ഇന്നും എന്നിട്ടദ്ദേഹം ഈ പൈസ ഇപ്പോഴും മടക്കി തന്നിട്ടില്ല ഇയാൾ ഒരു റിയൽ ഫ്രോഡ് ആണ്

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad 4 หลายเดือนก่อน

      Brother, what we can do?

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      അഡ്രസ്സും ഫോൺ നമ്പർ ഇടുകടുക

    • @HardFarmer
      @HardFarmer  4 หลายเดือนก่อน +2

      കേരളത്തിൽ എവിടെയും 25 ഓളം മരങ്ങളുടെ കൊറിയർ സൗകര്യം ഉണ്ട് കഴിച്ച വിലയിരുത്തുക

    • @faisala5018
      @faisala5018 4 หลายเดือนก่อน +1

      ഇയാൾ പറയുന്ന കളവ് ആണങ്കിൽ കേസ് കൊടുക്കണം

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad 4 หลายเดือนก่อน

      @@faisala5018 anavashya kaarythinu time money spend chaiyaruthe (case kunju kaliyalla police,court T' kaaryangale chilavunde.)

  • @susyrenjith6599
    @susyrenjith6599 5 หลายเดือนก่อน +1

    നല്ല ചിരി.

    • @HardFarmer
      @HardFarmer  5 หลายเดือนก่อน +1

      😂

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 5 หลายเดือนก่อน +1

    Njan Malaysia... evidea 💯

    • @karattilmohamedbava4774
      @karattilmohamedbava4774 5 หลายเดือนก่อน +2

      93 il Uae yil ninnum 15 days visit nu vannathayirunnu.

  • @melvinnmathew6802
    @melvinnmathew6802 4 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ വി ഗ്രാഫ്റ്റ് തൈ ആണ് വളർച്ച കുറവാണ്.... ബഡ് ആണെങ്കിൽ നല്ലത്....

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      Thanks ❤🙏

  • @babuss4039
    @babuss4039 5 หลายเดือนก่อน

    സൂപ്പർ 👍👏

    • @HardFarmer
      @HardFarmer  5 หลายเดือนก่อน

      താങ്ക്സ്

  • @beadsmelodies-songs2987
    @beadsmelodies-songs2987 4 หลายเดือนก่อน

    ദുരിയാൻ എങ്ങനെയാണ് കഴിക്കേണ്ടത് 😢😢😢
    അടുത്ത വീഡിയോയിൽ 😅

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      Thanks ❤🙏

  • @hibaa_h
    @hibaa_h 4 หลายเดือนก่อน +2

    8vardhamayi ethuvare kaychittilla

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      Thanks 🙏

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      ചേല മരങ്ങൾ കുറച്ചുകാലം കഴിഞ്ഞ് കായ്ക്കും വെട്ടി കളയരുത്

    • @mohammedak4622
      @mohammedak4622 4 หลายเดือนก่อน

      Three are several types. Some will take more time. Trees with me are giving fruits earlier.

    • @hubburasool5719
      @hubburasool5719 11 วันที่ผ่านมา

      12-14 years adukum chilapil😊

  • @shibilishaan1366
    @shibilishaan1366 5 หลายเดือนก่อน

    Pazham courier kitumo?

    • @HardFarmer
      @HardFarmer  5 หลายเดือนก่อน

      കേരളത്തിൽ എവിടെയും കൊറിയർ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

  • @sulochanabhargavan1826
    @sulochanabhargavan1826 5 หลายเดือนก่อน +1

    എനിക്കും ഒരു തൈ തരുമോ

  • @karattilmohamedbava4774
    @karattilmohamedbava4774 5 หลายเดือนก่อน +1

    Malesian kadukalil duriyan pazhuthu kazhinhal animals parisaram vittu pokum.
    Pazhutha thumay bus yathra cheyyan nuvadikkilla.mattullavarku head ache varum.

    • @HardFarmer
      @HardFarmer  5 หลายเดือนก่อน

      😂

    • @karattilmohamedbava4774
      @karattilmohamedbava4774 5 หลายเดือนก่อน +1

      Very good.93 il season time il 12 vellikkanu nhan 3 ennam vangiyathu

    • @nazervattakavil2964
      @nazervattakavil2964 5 หลายเดือนก่อน +1

      ഞാൻ രണ്ട് ഏക്കർ ഏരിയയിൽ നട്ടിട്ടുണ്ട് കോതമംഗലത്താണ് പൂവിട്തുടങ്ങി

    • @arghealthcare5258
      @arghealthcare5258 4 หลายเดือนก่อน +1

      Sathyamanu bad smell anu sahikilla,njangal Indonesia yi poyapol randennam vangi oru chula eduthi mooku pothitanu taste nokiyathu,taste ok but smell karanam kazhikan pattilla ,baki njangal eduthu kalanju.

    • @josethomas1237
      @josethomas1237 4 หลายเดือนก่อน

      ​@@nazervattakavil2964Details തരാമോ, എവിടുന്നു തൈ, എത്ര വർഷം ആയി

  • @sheejinbalan3439
    @sheejinbalan3439 4 หลายเดือนก่อน

    പേര്‍ മാത്രം ഒരു സ്പെല്ലിങ് mistake😅

  • @Kadiri9999
    @Kadiri9999 4 หลายเดือนก่อน

    വളരെ വൃത്തികെട്ട സ്മല്ലും ടേസ്റ്റുമാണ് 'എല്ലാർക്കും കഴിക്കാൻ പറ്റില്ല. രൂക്ഷ ഗന്ധമാണ്😮😮😮😂😂

  • @faisala5018
    @faisala5018 4 หลายเดือนก่อน

    ചക്ക ച്ചുള പോരാ യുട്ടൂബ് കണ്ട്ത് നല്ല ച്ചുമ്മന്നിരിക്കും

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 หลายเดือนก่อน +1

    Chips not good

  • @melvinnmathew6802
    @melvinnmathew6802 4 หลายเดือนก่อน +1

    കഴിച്ചിട്ടു ടേസ്റ്റ് പറഞ്ഞില്ല... അതാണ് അറിയേണ്ടത്

    • @HardFarmer
      @HardFarmer  4 หลายเดือนก่อน +1

      ഞാൻ ആദ്യമായിട്ടാണ് കഴിക്കുന്നത് നല്ല മധുരമാണ് എങ്കിലും നാലഞ്ചു മരത്തിൽ നിന്നുള്ള ഫ്രൂട്ട് കഴിച്ചാൽ മാത്രമേ എനിക്ക് നല്ലൊരു വിശദീകരണം തരാൻ സാധിക്കുകയുള്ളൂ ഫ്ലെഷിന്റെ തിക്നസ് തൊണ്ടിന്റെ കട്ടി ...തൂക്കം മുതലായവ എല്ലാം വിലയിരുത്തേണ്ടതയിട്ടൂണ്ട്

    • @melvinnmathew6802
      @melvinnmathew6802 4 หลายเดือนก่อน

      @@HardFarmer ഓരോ ഇനത്തിനും ഓരോ ടേസ്റ്റും മണവും ആണ്

    • @shahulhameedpp1119
      @shahulhameedpp1119 4 หลายเดือนก่อน

      ​@@HardFarmer ഫ്ലഷ് കട്ടി എങ്ങനെ ഉണ്ട്

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      നാലഞ്ച് ദുരിയാൻ മരത്തിൻറെ വീഡിയോ വരുന്നുണ്ട് അതിനുശേഷമേ പറയാൻ പറ്റുകയുള്ളു ഇപ്പോൾ ദുര്യൻ്റെ സീസൺ തുടങ്ങിയതേയുള്ളൂ സത്യസന്ധമായ റിപ്പോർട്ട് ഞാൻ നൽകും

  • @josemm4774
    @josemm4774 4 หลายเดือนก่อน +3

    ഇയാൾ 4ഓ 5വർഷം മുൻപ് ഇയാളുടെ പറമ്പിലെ ഒരു പ്ലാവിന്റ ഗുണത്തെ പറ്റി വീഡിയോ ഇട്ടിരുന്നു. അത് ക്ലച്ചു പിടിക്കാതെ വന്നപ്പോഴാണ് പുതിയ തട്ടിപ്പുമായി വന്നത്. ഇയാൾ തനി ഫോഡ് ആണ് എന്ന് അന്നേ ഞാൻ മനസ്സിലാക്കിയതാണ്.

    • @HardFarmer
      @HardFarmer  4 หลายเดือนก่อน +1

      ഫോൺ നമ്പർ കൂടി ഇടുമല്ലോ

    • @HardFarmer
      @HardFarmer  4 หลายเดือนก่อน +1

      ആ ലിങ്ക് ഇതിൽ ഇട്ടേ ഞങ്ങൾ ഒന്നു കാണട്ടെ

    • @elaaffaslin
      @elaaffaslin 4 หลายเดือนก่อน

      വിമർശനം മാത്രമാണ് ലക്ഷ്യം അല്ലെ? എന്താണ് ചെയ്തത് എന്ന് പറയു

  • @abbathasnim844
    @abbathasnim844 5 หลายเดือนก่อน +1

    ഒരു പഴം രുചിക്കാൻ തരുമോ ഒരു കെട്ടമണമാണെന്ന് കേട്ടു

    • @HardFarmer
      @HardFarmer  5 หลายเดือนก่อน +2

      കേട്ടതുപ്രകാരം കൃഷി ചെയ്യാതെ പോയതാണ് നമ്മുടെ നാടിനെ പറ്റിയ ഏറ്റവും വലിയ തെറ്റ് .. കൃഷി ഓഫീസിൽ കയറിച്ചെന്ന് ദുരിയാൻപഴം കാണിച്ചാൽ അവർക്ക് അറിയില്ല എന്താണെന്ന് പുതിയ കൃഷിരീതികൾ മനസ്സിലാക്കേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ് ഇങ്ങനെയുള്ള ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാൽ ഗൾഫ് നാടുകളിൽ ജോലി തേടി പോകേണ്ട ആവശ്യം ഇപ്പോഴുള്ള കുട്ടികൾക്ക് വരില്ല കൃഷിയെ കൂടുതൽ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ കൃഷി സംബന്ധമായ എല്ലാ വിവരണങ്ങളും ഈ ചാനൽ വഴി നൽകുന്നതാണ്

    • @abbathasnim844
      @abbathasnim844 5 หลายเดือนก่อน +1

      @@HardFarmer അംഗീകാരത്തിൻ്റെ കുറവാണ് പുതുതലമുറ കൃഷിയിലേക്ക് വരാതിരിക്കാനുള്ള പ്രധാന കാരണം

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      തരാമല്ലോ കൊറിയർ ചെയ്ത് 9961503916 വിളിക്കുക

  • @varghesexavier5618
    @varghesexavier5618 4 หลายเดือนก่อน

    ഒന്നു മിതമായി തള്ള് ആശാനെ

  • @blessongeorge857
    @blessongeorge857 4 หลายเดือนก่อน

    Fraud

    • @HardFarmer
      @HardFarmer  4 หลายเดือนก่อน

      ഒന്ന് വിശദീകരിക്കാമോ കാരണം

  • @MadhusoodananMadhu
    @MadhusoodananMadhu 5 หลายเดือนก่อน +1

    ഇക്കയുടെ ഫോൺ നമ്പർ തരാമോ

    • @HardFarmer
      @HardFarmer  5 หลายเดือนก่อน

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

    • @HardFarmer
      @HardFarmer  5 หลายเดือนก่อน

      കമൻറ് ബോക്സിലും ഉണ്ട് മുകളിൽ