pulikathadam tamarind trees village |പുറംലോകമറിയാത്ത കുടംപുളികൾ മാത്രമുള്ള പുളിക്കത്തടം ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 900

  • @manoharanpp2695
    @manoharanpp2695 ปีที่แล้ว +63

    അനൂപ് ബ്രോ ഈ ഗ്രാമം ഞങ്ങളിൽ എത്തിച്ചതിന് ഒരു പാട് അഭിനന്ദനങ്ങൾ

  • @ooshoooohsoo4711
    @ooshoooohsoo4711 ปีที่แล้ว +108

    അനൂപേ വീണ്ടും വീണ്ടും ഇത്തരം വീഡിയോകൾ ഇടണം അഭിനന്ദനങ്ങൾ

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว +2

      Sure😍🥰🥰

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว

      ​@@Anooptraveldreamsനിങ്ങൾ പുളിക്കാത്തടം അല്ല കാണിക്കുന്നത് കേരളതിന്റെ തനിമ ആണ്

    • @jeyarabu
      @jeyarabu ปีที่แล้ว

      We can extract oil from Kudampuli nuts and it is edible oil and it is solid in our weather and looks like yellow colored wax.

    • @1abeyabraham
      @1abeyabraham ปีที่แล้ว

      Adipoli

    • @Spachingchu
      @Spachingchu ปีที่แล้ว +1

      ​@@jeyarabu😮❤

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +21

    ആ നല്ല നാട്ടുകാർക്ക് എല്ലാ അനുഗ്രഹങ്ങളും ശാന്തിയും ഈശ്വരാനുഗ്രങ്ങളും കിട്ടട്ടേ❤❤❤

  • @anakhadevadas6733
    @anakhadevadas6733 ปีที่แล้ว +17

    ചേട്ടാ ആദ്യമായിട്ടാണ് ഞാൻ ചേട്ടൻ്റെ വീഡിയോ കാണുന്നത്.പൊതുവേ ഞാൻ കമൻ്റ് ഒന്നും ഇടാറില്ല..പക്ഷേ ഇത് കണ്ടപ്പോ കമൻ്റ് ഇടാതെ ഇരിക്കാൻ തോന്നിയില്ല..നല്ല അവതരണം 🎉

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Thank you for your valuable feedback 😍🥰

    • @GirijammaVN
      @GirijammaVN 6 หลายเดือนก่อน

      Mazhaiku munpey veedethanam kto

    • @elgapeter
      @elgapeter 4 หลายเดือนก่อน

      N

  • @Shailaja-l6g
    @Shailaja-l6g 4 หลายเดือนก่อน +3

    അത്യമായിട്ടാണ് വീഡിയോ കാണുന്നത്. ഇതുപോലത്തെ റോഡ്, ജീവിതം പുളിയുണക്കൽ എല്ലാം ജീവിതത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ കുന്നിറങ്ങി. പുളി പൈസ കൊടുത്ത് വാങ്ങണം. നല്ല വീഡിയോ. സൂപ്പർ അനൂപേ 🥰🥰🥰ഇങ്ങനത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ്. ഇപ്പോൾ കുന്നും മലയും വെള്ളവും കാണുമ്പോൾ അവിടെ താമസിക്കുന്നവരെ ഓർക്കുമ്പോൾ പേടി തോന്നുന്നു ദൈവം കാത്തുസൂക്ഷിക്കട്ടെ 🥰🥰🥰❤️❤️❤️🙏🙏🙏🙏

    • @Anooptraveldreams
      @Anooptraveldreams  4 หลายเดือนก่อน

      @@Shailaja-l6g thank you for your valuable feedback ഇനിയും ഇതുപോലെയുള്ള സ്ഥലങ്ങളുടെ വീഡിയോ വരുന്നുണ്ട് കാണുക 😍

  • @asharaftm1899
    @asharaftm1899 ปีที่แล้ว +12

    ഞാൻ എറണാകുളം കാരനാണ് ഇടുക്കി ജില്ലാ യായി രുപീകരിക്കുന്നതിനു മുമ്പ് കുറേ നാൾ ഞാൻ ഉണ്ടാരുന്നു ഈ ഗ്രാമം ഞാൻ കണ്ടിട്ടില്ല വളരെ സന്തോഷം ഇനിയും ഇത്തരം വീടിയോകൾ പ്രതീക്ഷിക്കുന്നു

  • @ambikaodonnell3314
    @ambikaodonnell3314 ปีที่แล้ว +9

    മനോഹരമായ കാഴ്ച. വർക്ഷങ്ങൾക്കുമുമ്പ് ഞാൻ മൂലമറ്റത്ത് പല പ്രാവശ്യം പോയിട്ടുണ്ട്. അവിടെ ചില വലിയമലകളുടെ മുകളിലുള്ള വീടുകളിലും പോയിട്ടുണ്ട് പക്ഷേ ഇതെവിടെയാണന്നറിയില്ല. നല്ല ശ്രമം ചെയ്ത് വീഡിയോ ഇട്ടതിനു നന്ദി. 👍

  • @hamsa0123
    @hamsa0123 ปีที่แล้ว +20

    ഒത്തിരി ഇഷ്ടമായി 👍 ദൈവം ആ നാട്ടുകാരെ അനുഗ്രഹിക്കട്ടെ 💐

  • @jacobarickappillil8849
    @jacobarickappillil8849 ปีที่แล้ว +22

    അറുപതു വർഷം മുമ്പ് അതിനടുത്ത് മറ്റൊരു മലയിൽ താമസിക്കുമ്പോൾ വേനലിൽ ഇടവേളയോടെ ഒരു ഇരമ്പൽ ശബ്ദം കേൾക്കാമായിരുന്നു.. ആ തോടിന്റെ സമീപം കേട്ടതിന്റെ ഭയാനകമായ ശബ്ദം. ചില പഴമക്കാർ പറഞ്ഞിരുന്നത് - അവിടെ ഒറ്റമുലച്ചി എന്നൊരു കാട്ടുദേവി ഉണ്ട്. കുളിക്കാൻ ചിറകെട്ടി കുളികഴിഞ്ഞു ചിറതുറന്നുവിടും. അതിന്റെ ഇരമ്പൽ ആണുപോലും. അവിടെ പോയി പഴമക്കാരോട് ചോദിച്ചുനോക്കണം ഒരിക്കൽ

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      ആണോ അങ്ങനെ ഒരു കഥ ഉണ്ടോ ☺️😍😍

  • @pravarjos
    @pravarjos ปีที่แล้ว +22

    പത്ത് വർഷങ്ങൾ മുമ്പ് ഞങ്ങൾ ബൈക്കിൽ മൂലമറ്റം വന്ന് ഈ വഴി പുള്ളിക്കാനം വാഗമൺ ആദ്യമായി പോയത്...പിന്നീട് രണ്ട് തവണ കൂടി ഇതേ വഴി തന്നെ പോയിട്ടുണ്ടെങ്കിലും ഈയൊരു സ്ഥലത്തെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല...തനത് മലയോര ഗ്രാമീണ ഭംഗിയും നിഷ്കളങ്കരായ മനുഷ്യരും...നല്ല വ്ലോഗ്.

  • @anugeorge7617
    @anugeorge7617 ปีที่แล้ว +16

    ഹായ് ബ്രോ ഞാൻ മൂലമറ്റം സ്വദേശി ആയിട്ടും ഒരിക്കലും ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി ഒരിക്കലും കേട്ടിട്ടില്ല 😭😭 അറിവ് തന്ന ബ്രോ താങ്കൾക് ഒരു ബിഗ് സല്യൂട്ട് ❤️❤️

  • @mlive7
    @mlive7 6 หลายเดือนก่อน +7

    എല്ലാവരും മലപ്പുറംകാരെ ഭയങ്കര സ്നേഹമുള്ളവരായിക്കണും, പക്ഷെ ഇടുക്കിക്കാരന്റെ പച്ചയായ സ്നേഹം അത് വേറെയാ ❤

  • @sudheeshdivakaran4651
    @sudheeshdivakaran4651 ปีที่แล้ว +63

    രാത്രി ഫ്രണ്ട്‌സ് ന്റെ ഒപ്പം രണ്ടെണ്ണം അടിച്ചു ഇരിക്കുമ്പോൾ ആയിരിക്കും ഒരു തോന്നൽ വാഗമൺ പോയി കോട കാണാം... അപ്പൊ പോവും, പകൽ വെറുതെ ഇരുന്നാൽ വാഗമൺ പോയി thangalparayil കിടക്കും, അവിടെ കിടന്നു ഉറങ്ങിയിട്ടുണ്ട്, അങ്ങനെ വാഗമൺ പോകാറുള്ള njan ഈ മനോഹരമായ സ്ഥലം അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടില്ല, താങ്ക്സ് ബ്രോ..,

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว +9

      Haha അത് കൊള്ളാം ഇനി അവിടെ പോയിരുന്ന് അടിക്കേണ്ട കെട്ടോ 😃😅

    • @Todayismydayonlymyday
      @Todayismydayonlymyday ปีที่แล้ว +2

      🤮🤮🤮

    • @bsudarsanan
      @bsudarsanan 10 หลายเดือนก่อน +1

      Nalla thamasa saukaryam kittumo avide

    • @sudheesvk
      @sudheesvk 7 หลายเดือนก่อน

      Palani poikoode

    • @treasapaul9614
      @treasapaul9614 7 หลายเดือนก่อน

      So wonderful.liked it.thanks for the lovely video.

  • @aneeshaneesh6965
    @aneeshaneesh6965 ปีที่แล้ว +4

    അടിപൊളി സ്ഥലം ഇത് പരിചയപെടുത്തിത്തന്ന രണ്ടുപേർക്കും അഭിനന്ദങ്ങൾ

  • @VIJILVIJIL-n7z
    @VIJILVIJIL-n7z ปีที่แล้ว +9

    നൈസ് ചേട്ടാ സൂപ്പർ മായമില്ലാത്ത കർഷകരും മായമില്ലാത്ത മണ്ണിൻ്റെ പൊന്നും❤❤❤❤

  • @anilkumarlabdpt
    @anilkumarlabdpt 7 หลายเดือนก่อน +1

    നല്ല വീഡിയോ. തൊടുപുഴ യില്‍ ജോലി ചെയ്ത സമയം പുളിക്കത്തടത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ.

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว +7

    നമ്മുടെ കേരളത്തിൽ ഇത്‌ പോലെ ഒരു ഗ്രാമം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്,,,, മനോഹരമായ കാഴ്ചകൾ

  • @സുഷമസുഷമ
    @സുഷമസുഷമ ปีที่แล้ว +11

    മനസ്സിൽ നന്മ മാത്രമുള്ള പച്ച യായ മനുഷ്യരും കാഴ്ച കളും സമ്മാനിച്ച തിന് നന്ദി 🙏🏻 നഗരത്തിലെ കാപട്യവും സ്വാർത്ഥത യും അങ്ങോട്ടെത്താതെ ദൈവം കാക്കട്ടെ 🙏🏻 അനൂപിനെ ഒത്തിരി ഇഷ്ടം ❤️

  • @baijutvm7776
    @baijutvm7776 ปีที่แล้ว +22

    പുളിക്കത്തടം നിവാസികൾക്ക് സ്നേഹം ❤❤❤❤

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      ❤️

    • @leela9154
      @leela9154 ปีที่แล้ว +3

      Nallaßസുഹൃത്തുക്കൾ 💯💯💯👍👍👌👌👌ഇനി മീൻ കറി വെക്കുമ്പോൾ നിങ്ങളെ തീർച്ചയായും ഓർമിക്കും ❤❤❤❤❤എന്തൊരു കഷ്‌ടപ്പാടാണ് ആ സാധുക്കൾക്കു w🙏ww🙏🙏w🙏🙏❤️❤️❤️qq

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      @@leela9154 thank you 😍🥰

  • @padmarajevr
    @padmarajevr ปีที่แล้ว +3

    അങ്ങനെ കുടംപുളി മരം കണ്ടു. ഉണങ്ങികഴിഞ്ഞിട്ടാണല്ലോ നമ്മൾ കുടംപുളി കാണാറുള്ളത്. മരത്തിൽ വെച്ചു കാണാൻ സാധിച്ചതിനും ഇങ്ങനെ video കാണിച്ചുതന്നതിനു thank u anoop. നല്ല video.👌👌👌👌

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +115

    കൊല്ലങ്കോടിന് സംഭവിച്ചത് പോലെ ആളുകൾ കൂട്ടം കൂട്ടമായി വന്ന് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ഇട്ട് പുളിക്കത്തടവും നശിപ്പിക്കാതെ ഇരുന്നാൽ മതിയായിരുന്നു 😞🙏

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว +3

      responsibility of thé travellers

    • @philipmervin6967
      @philipmervin6967 ปีที่แล้ว +3

      കൊല്ലങ്കോട് മാത്രം അല്ല, കാൽപാത്തി പുഴയും ഇപ്പോൾ പ്ലാസ്റ്റിക്കു, മനുഷ്യ വിസർജനം വും ആണ് 😭

    • @chitrabai4176
      @chitrabai4176 ปีที่แล้ว +3

      Spices board edukkum. Bandhapeduka

    • @josemenachery8172
      @josemenachery8172 ปีที่แล้ว +7

      കേരളം എത്ര സുന്ദരം കൈയ്യേറ്റകാരുടെകണ്ണപതിയാതിരുന്നാൽമതി

    • @josemenachery8172
      @josemenachery8172 ปีที่แล้ว +6

      ഉള്ളിലെ കായ് തിന്നാം നല്ല മധുരമുള്ളതാണ്

  • @SajeevashaSajeevasha
    @SajeevashaSajeevasha 3 หลายเดือนก่อน +2

    അനൂപ് ചേട്ടനെ കാണുമ്പോൾ എന്റെ പപ്പയെ പോലെയുണ്ട്... നിർഭാഗ്യം എന്ന് പറയാം ഇപ്പോൾ ജീവിച്ചിരിപ്പില്ല... 😢.. But. ചേട്ടനെ. കാണുമ്പോൾ ☺️ ഭയങ്കര സന്തോഷം 🙏

  • @lucosjoseph3508
    @lucosjoseph3508 ปีที่แล้ว +22

    ദൈവം കാത്തു പാലിക്കട്ടെ, ഈ സഹോദരങ്ങളെ 🙌❣️🙏.
    അതീവ സാഹസ ജീവിതം.

  • @Rajesh-qt3tk
    @Rajesh-qt3tk ปีที่แล้ว +6

    സൂപ്പർ അഭിനന്ദനങ്ങൾ

  • @IND.5074
    @IND.5074 ปีที่แล้ว +4

    എല്ലാ വീഡിയോയും സൂപ്പറാണ് ഇതുപോലെയുള്ള മലമ്പ്രദേശത്തു പോയി എല്ലാ വീഡിയോകളും ചെയ്യണം

  • @susammageorge5253
    @susammageorge5253 5 หลายเดือนก่อน +1

    പഴയ കാല ഓർമ്മകൾ സമ്മാനിച്ച നല്ല vedeo. മൂലമറ്റം George Sir ന്റെ lodge ഉം Power houseന്റെ quaters ഉം .എന്നിട്ടും പുളിമരം കാണാൻ കഴിഞ്ഞ തു ഇപ്പോൾ മാത്രം.

    • @Anooptraveldreams
      @Anooptraveldreams  5 หลายเดือนก่อน

      @@susammageorge5253 thank you for your valuable feedback 😍🥰

  • @Jayajeevitham
    @Jayajeevitham ปีที่แล้ว +4

    വളരെ മനോഹരം അനൂപ് ഞാനും പണ്ട് തൊട്ടുപുഴക്കാരിയായിരുന്നു അറിഞ്ഞിട്ടില്ല ഈ ഗ്രാമം👌👌👍👍💪🏻

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Aano pokam oru day pulikkathadathilekku 😍🥰

  • @anilkumark278
    @anilkumark278 7 หลายเดือนก่อน +1

    നല്ലൊരു വീഡിയോ ആയിരുന്നു മനുവിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട് രണ്ടു പേർക്കും ആശംസകൾ ഞാനും ഒരു കർഷകനണ് നന്ദി

    • @Anooptraveldreams
      @Anooptraveldreams  7 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @kunjumon7445
    @kunjumon7445 ปีที่แล้ว +4

    എന്റെ പൊന്നു സഹോദരാ എത്രയും വേഗം ആ വീട്ടുകാരെ അവിടെ നിന്നും മാറ്റിപ്പാർപ്പിക്കുവാനുള്ള തീരുമാനം പഞ്ചായത്ത് കൈക്കൊള്ളട്ടെ 🙏 കാരണം എത്ര ഉരുൾപൊട്ടലുകൾ നമ്മുടെ കൺമുമ്പിൽ കണ്ടിരിക്കുന്നു

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      അവിടെ ഇത് വരെ ഉരുൾ പൊട്ടിയിട്ടില്ല 😶

  • @IND.5074
    @IND.5074 ปีที่แล้ว +2

    മലപ്പുറം മഞ്ചേരിക്കാരൻ റിയാസ് സൗദി അറേബ്യയിൽ നിന്നും എല്ലാ വീഡിയോയും കാണും കട്ട സപ്പോർട്

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Thank you for your valuable feedback 😍🥰🥰

  • @vineeshcr24
    @vineeshcr24 ปีที่แล้ว +3

    നല്ല അവതരണം വോയിസ്‌ പൊളി വീഡിയോ അടിപൊളി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏❤❤❤

  • @jojojose8386
    @jojojose8386 7 หลายเดือนก่อน +2

    ഈ ഫോർസ്റ്റിൽ അപ്പിടി കാടു ആണ് ചേട്ടാ 😳😳😳. അടിപൊളി മനു ഭായി 👍 പണ്ട് ഞങ്ങളുടെ നാട്ടിൽ പറയും പിടിച്ചാൽ പുളി കൊമ്പിൽ പിടിക്കെണം എന്ന് കാർന്നവർ മാർ പറയൂമായിരുന്നു ❤️ സൂപ്പർ

  • @vishnumanu4300
    @vishnumanu4300 ปีที่แล้ว +3

    പുളിക്കത്തടം കാണിച്ചു തന്നതിന് നന്ദി

  • @ganeshmanoj718
    @ganeshmanoj718 หลายเดือนก่อน +1

    ❤❤❤❤❤ super. Sir

  • @thvirffn
    @thvirffn ปีที่แล้ว +7

    വളരെ മനോഹരമായ ശബ്ദം

  • @mlp8021
    @mlp8021 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് ശരിയാണ് എല്ലാ സൗകര്യങ്ങളും ഉള്ളവര് പോലും പരാതി. പറഞ്ഞ്. ജീവിക്കുന്നുയുണ്ട്

  • @melvinabraham1515
    @melvinabraham1515 ปีที่แล้ว +12

    നല്ല ഒരു നാടും നാട്ടുകാരും. ❤🌹

  • @sureshbabubabu1992
    @sureshbabubabu1992 ปีที่แล้ว +2

    അടിപൊളി വീഡിയോ. എത്ര മനോഹരമായ സ്ഥലം ♥️♥️♥️

  • @thomasjoseph5945
    @thomasjoseph5945 ปีที่แล้ว +3

    താങ്കളുടെ ചിത്രീകരണം വളരെ നന്നായിട്ടുണ്ട്.

  • @NandhuA-e3h
    @NandhuA-e3h ปีที่แล้ว +2

    Chettaaa nalla avatharanam nannayittundu.....adipoli.... Manu bhai um adipoli aanu ttooo❤❤❤

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว +1

      Thank you for your valuable feedback 😍🥰🥰

  • @albonset4402
    @albonset4402 ปีที่แล้ว +5

    Idukki district is full of such magnificent places. I like the video. Please keep posting Idukki villages.

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Sure more upcoming untouched village videos coming soon 😍🥰

  • @gracyxavier704
    @gracyxavier704 ปีที่แล้ว +1

    E manohara gramam kanichu thanna vlogerku big big salute

  • @Luzy-ex6ie
    @Luzy-ex6ie ปีที่แล้ว +6

    ഇങ്ങനെ ഒരു സ്ഥലത്ത്‌ ജീവിക്കുന്നത് അതീവ ദുര്‍ഘടം തന്നെയാണ്.ഈ സ്ഥലത്തിന്റെ അപൂര്‍വ്വത അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.☺️

  • @muhammedrafi3891
    @muhammedrafi3891 ปีที่แล้ว +2

    നിങ്ങളെ നല്ല വോയിസ് അടിപൊളി എനിക്കിഷ്ടമായി സ്ഥലം🎉🎉❤❤

  • @sivanandas6724
    @sivanandas6724 ปีที่แล้ว +4

    അതിശയകരം ❤

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi ปีที่แล้ว +1

    അനൂപേ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടണേ. വളരെയേറെ ഇഷ്ടപ്പെട്ടു

  • @johnthebaptist4426
    @johnthebaptist4426 ปีที่แล้ว +4

    ഫലവൃക്ഷങ്ങൾ കാണുന്നതു മനസ്സിനു സന്തോഷം. സ്ഥലം വളരെ കുറവാണെങ്കിലും പ്ലാവും മാവും പുളിയുമൊക്കെ നട്ടുപിടിപ്പിക്കുന്നതിൽ എനിക്കു വലിയ തല്പര്യമാണ്. വരും തലമുറയ്ക്കെങ്കിലും ഉപകരിക്കട്ടെയെന്നു വിചാരിച്ചു ചെയ്യുന്നതാണ്. മറ്റുള്ളവർ വിമർശിക്കാറുണ്ട്. താങ്കളുടെ പ്രോഗ്രാം എനിക്കു കൂടുതൽ പ്രചോദനമാകുന്നുണ്ട്.

  • @sumabiju9016
    @sumabiju9016 ปีที่แล้ว +2

    മനസ്സിനും കണ്ണിനും കുളിര്‍മയേകി ഈ കാഴ്ചകള്‍

  • @josephjoseph9962
    @josephjoseph9962 ปีที่แล้ว +4

    കൊടുങ്ങല്ലൂർ ഭാഗത്ത്. 40 വഷ ർഷങ്ങൾക്ക് മുൻപ്. ധാരാളം പുളിമരങ്ങൾ ഉണ്ടായിരുന്നു പല വീടുകൾക്കും ഇത് വരുമാനമാർഗ്ഗം ആയിരുന്നു. കോൺഗ്രീറ്റ് സൗധങ്ങൾക്ക് പുളിമരം വഴി മാറി എന്നാലും വിരളം ചില വീടുകളിൽ കണ്ടുവരുന്നു.

  • @sureshm.p5609
    @sureshm.p5609 ปีที่แล้ว +1

    ഹായ് സൂപ്പർ വീഡിയോ എനിക്ക് വളരെ ഇഷ്ടം ആയി ജീവിതം ഒരു കഥയാണ് ഭായ് നെല്ലിയാംപതി ഉണ്ട് ഇത് പോലെ ഗ്രാമം ഞാൻ താമസിച്ചിട് ഉണ്ട്

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      നെല്ലിയാമ്പതി എവിടെ 😍

    • @sureshm.p5609
      @sureshm.p5609 ปีที่แล้ว +1

      @@Anooptraveldreams പാലക്കാട് നെൻമാറ വഴി പോകാം

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      @@sureshm.p5609 ok fine😍

  • @jessyjohn2727
    @jessyjohn2727 7 หลายเดือนก่อน +4

    കളങ്കമില്ലാത്ത സൗന്ദര്യം ഇനിയും വറ്റി പോയിട്ടില്ലാത്ത എന്റെ സ്വന്തംജില്ലാ ഇടുക്കി ജില്ല❤

    • @Anooptraveldreams
      @Anooptraveldreams  7 หลายเดือนก่อน +1

      Thank you for your valuable feedback 💯❤️

  • @joypk4620
    @joypk4620 5 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ' എൻ്റെ അമ്മ വീട് എടാട്ട് ആണ് ഞാൻ അവിടെ വന്നിട്ടുണ്ട് പുളിക്കത്തടം പോയിട്ടില്ല ഇപ്പോൾ ഞങ്ങൾ കാസർഗോഡ്

  • @musthafap8387
    @musthafap8387 ปีที่แล้ว +3

    ഞാനൊരു ഫോട്ടോഗ്രാഫറാണ് മനുഭായി പുളി മരത്തിൻ്റെ ഏറ്റവും മുകളിൽ കയറി നിൽക്കുന്ന ഷോട്ട് അതിമനോഹരം പച്ചമരങ്ങൾക്കി ക്കിടയിലെ ചുകപ്പ് ട്ടീ ഷർട്ട്.❤

  • @elizabethmj4080
    @elizabethmj4080 ปีที่แล้ว +1

    പുളിക്കത്തടം സ്ഥലം കാണിച്ച് തന്നതിന് നന്ദി ഭായി❤❤❤

  • @sreekusreeku5733
    @sreekusreeku5733 ปีที่แล้ว +35

    ഈ സ്ഥലത്തെ ജനങ്ങൾക്ക് ആരും ഒരു തരത്തിലും ഉപദ്രവം ഉണ്ടാക്കരുത് എന്ന് അപേക്ഷിക്കുന്നു

  • @mayamahadevan6826
    @mayamahadevan6826 6 หลายเดือนก่อน +1

    ❤❤❤❤❤നല്ല video,,,ആദ്യായിട്ടാ കാണുന്നത് ❤subscribed ട്ടോ 😊

  • @thetravelempire5757
    @thetravelempire5757 ปีที่แล้ว +5

    അതിമനോഹരം keep going 💖

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 ปีที่แล้ว +1

    അനൂപേട്ടാ കുറച്ചു ആയി കണ്ടിട്ട്. അടിപൊളി സ്ഥലം ആണല്ലോ

  • @vilasinikn9789
    @vilasinikn9789 7 หลายเดือนก่อน +5

    പുളിയുടെ ഉള്ളിലെ കായ് തിന്നാം സൂപ്പറാണ് മാങ്കോസ്റ്റിൻ തോറ്റ് പോവും

  • @RajeshChakku
    @RajeshChakku 5 หลายเดือนก่อน +1

    നിങ്ങളുടെ sound ഒരു രക്ഷയും ഇല്ല😊

    • @Anooptraveldreams
      @Anooptraveldreams  5 หลายเดือนก่อน

      @@RajeshChakku thank you 😍🥰

  • @ambilythangamma9447
    @ambilythangamma9447 ปีที่แล้ว +15

    ഞങ്ങൾ പലപ്രാവശ്യം പോയിട്ടുള്ള സ്ഥലം എന്റെ മൂത്ത ഏട്ടത്തിയുടെ വീടാണത് ആ അംഗൻവാടിയിലെ ടീച്ചർ എന്റെ ചേട്ടത്തിയുടെ അനിയത്തിയാണ്

  • @prathishcherian3436
    @prathishcherian3436 6 หลายเดือนก่อน +1

    Adipoli watching from Dubai..thanks a lot Anoop for taking us to this amazing village

    • @Anooptraveldreams
      @Anooptraveldreams  6 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @chanthurj2354
    @chanthurj2354 ปีที่แล้ว +4

    An exceptional vlog. Worth watching. Thank you so much for selecting this place. While enjoying the scenic beauty, I must appreciate the hard work you put behind for capturing the frame. Excellent work.

  • @MusthafaAliMusthafaAli-fi7fn
    @MusthafaAliMusthafaAli-fi7fn ปีที่แล้ว +2

    ഇല്ല ഇല്ല ഇല്ല 100വട്ടം ഇല്ല ഇതു പോലെ പുളിമരം ഉള്ള സ്ഥലം ന്ഹാൻ എന്റെ അറിവിൽ ന്ഹാൻ കണ്ടിട്ടില്ല കേട്ടിട്ടില്ല ചേട്ടൻ പൊളിയാ സമ്മതിച്ചു

  • @rafeek1110
    @rafeek1110 ปีที่แล้ว +3

    വളരെ മനോഹരമായ വീഡിയോ ❤️

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 ปีที่แล้ว +2

    ഒരു നല്ല ശാന്തത നിറഞ്ഞ അന്തരീക്ഷം. കുറെ പാവം ആളുകൾ.. പുളിനാട് കൊള്ളാം. പുളിയും.

  • @unnikrishnannair5098
    @unnikrishnannair5098 ปีที่แล้ว +11

    As Gandhiji rightly said "India lives in its villages "

  • @balantr3574
    @balantr3574 ปีที่แล้ว +1

    നല്ല പ്രദേശം കാണാൻ kothiyund😄നടക്കാത്ത മോഹം ഇങ്ങനെ കണ്ട് തീർക്കാൻ ആണ് വിധി

  • @walkwithsam1829
    @walkwithsam1829 ปีที่แล้ว +4

    Much appreciated presentation and good quality video ❤

  • @dhanwantharymedicals5119
    @dhanwantharymedicals5119 5 หลายเดือนก่อน +1

    😢wonder full village. Appreciate that people. Thanks a good vedio

    • @Anooptraveldreams
      @Anooptraveldreams  5 หลายเดือนก่อน

      @@dhanwantharymedicals5119 thank you for your valuable feedback 😍

  • @life4love287
    @life4love287 ปีที่แล้ว +4

    Pullilkathadam is beautiful village.. Wish I can travel some time in future❤ Love the way you explained; Very sharp and good editing; Drone shots are awe… Good luck❤. Guys Lets share the video to reach more people.. It deserve more views ❤

  • @preethapv8955
    @preethapv8955 7 หลายเดือนก่อน +1

    Thank u nja aadhyamayittan we Puli kanunnadh

  • @remanair4569
    @remanair4569 ปีที่แล้ว +3

    Very nice place.

  • @exodus2902
    @exodus2902 ปีที่แล้ว +1

    അടിപൊളി സ്ഥലം 😍 സൂപ്പർ വീഡിയോ ❤

  • @PEPPE401
    @PEPPE401 10 หลายเดือนก่อน +3

    *ചുരുളി* സിനിമ ഓർമ വന്നു

  • @renjishthomaskutty5715
    @renjishthomaskutty5715 4 หลายเดือนก่อน +1

    Super Video.Nice presentation. Expecting like this videos.

    • @Anooptraveldreams
      @Anooptraveldreams  4 หลายเดือนก่อน +1

      @@renjishthomaskutty5715 thank you for your valuable feedback.. just visit channel u wil get lots of video like this🤝😍🥰

  • @HarisRaiha-lb8zm
    @HarisRaiha-lb8zm ปีที่แล้ว +3

    Good ❤❤❤

  • @rajeshoa71
    @rajeshoa71 4 หลายเดือนก่อน +1

    Great vlogs drone filming great views 😍👍💯💐🇮🇳

  • @thomasabrahamthomas2500
    @thomasabrahamthomas2500 ปีที่แล้ว +9

    Garcinia Cambogia is the name for this tree.
    It is the family of Mangosteen and it is good for heart health and to suppress appetite.
    Srilenkans tap the reccine from the tree to make medicines.
    The pulp/ inside the fruits are edible. It must be marketed.
    Taste sweet.
    Canned pulp can be marketed.
    Please make a segment on wild Jackfruit ( Anjili) . Show the fruit.
    Another segment on sugar cane and how the jagary (molasses) is made.
    How papadom is made, how “ kindy, uruli, tody, wild honey, palm powder, palm sugar etc is made.
    Good luck.

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว +1

    Wow. Anoop. Beautifull. Graamam. 🌹💐👋👌👍

  • @smithakiran9980
    @smithakiran9980 ปีที่แล้ว +3

    ചേട്ടാ ഞങ്ങളുടെ നാട്ടിൽ വരാമോ കൊല്ലത്തു (munro island ).. സംബ്രാണികൂടിയിൽ വരുമോ സൂപ്പർ ആണ്

  • @jayeshg4082
    @jayeshg4082 7 หลายเดือนก่อน +1

    Anoop proud of you dear friend...and you are too lucky to have these kind of wonderful journey and scenic places. Please continue your trips....

    • @Anooptraveldreams
      @Anooptraveldreams  7 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @jithpsjithps2499
    @jithpsjithps2499 ปีที่แล้ว +3

    പുറം ലോകത്തെ അറിയിച്ചപ്പോൾ അവരുടെ കാര്യത്തിൽ തീരുമാനമായി.
    ഇനി ബംഗാളികൾ വരെ വരും പുളിപറക്കാൻ

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      ഇങ്ങോട്ടു ബംഗാളികൾ വരാൻ ഇവിടെ ഉള്ളവർ സമ്മതിക്കില്ല bcoz they all r very hardworking people 😍

  • @Bhaskaran-j9p
    @Bhaskaran-j9p 6 หลายเดือนก่อน +1

    നല്ല വീഡിയോ, നല്ല ഗ്രാമം 👍

  • @jmr357
    @jmr357 ปีที่แล้ว +7

    നല്ല വീഡിയോ, 👏👏👍🏻👍🏻👍🏻 പുളി എന്ന് കേട്ടപ്പോഴേ വായിൽ വെള്ളം വന്നവർ ഉണ്ടോ 😂🥰🥰

  • @saliniomanakuttan
    @saliniomanakuttan ปีที่แล้ว +1

    Enthu manohara drishyagal Anoop thanks

  • @jismonthomas6213
    @jismonthomas6213 ปีที่แล้ว +4

    മൂലമാറ്റാംകാരൻ
    ❤❤

    • @sajan5555
      @sajan5555 ปีที่แล้ว

      അപ്പോൾ നീ. പൊരിയത്തെ റ്റുബിയെ അറിയുമോ.. നീ അശോക ക്കവല ആണ്

  • @ranjuvijay9589
    @ranjuvijay9589 ปีที่แล้ว +1

    Manoharam ..2 perkkum nallathuvaratte🎉

  • @parameswarant.v2555
    @parameswarant.v2555 ปีที่แล้ว +3

    Bharat matha ki jai ❤

  • @vineeshkannan8025
    @vineeshkannan8025 ปีที่แล้ว +4

    മനു star 🎉🎉🎉

  • @mathewjoseph7216
    @mathewjoseph7216 ปีที่แล้ว +1

    Hai anoop very. Each village you are covering is so beautiful.

  • @jcbpranthanvlogsexperiment9779
    @jcbpranthanvlogsexperiment9779 ปีที่แล้ว +4

    ഇനി ആ സ്ഥലത്തിന്റെ കാര്യം തീരുമാനമായി 😢 പ്ലാസ്റ്റിക്കും മറ്റു പരിസരം നശിപ്പിക്കും പുറംലോകത്തിന് അറിയില്ലാത്ത സ്ഥലങ്ങൾ ദൈവത്തെ ഓർത്ത് ഇനിയും വീഡിയോ ചെയ്യല്ലേ... ഉദാഹരണത്തിന് മാമലക്കണ്ടം

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      പോകുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത്‌ ഏതൊരു സഞ്ചാരിയുടെയും ഉത്തരവാദിത്വം ആണ് നമ്മുടെ നാട്ടിലെ നിയമം strong അല്ലാത്തത് കൊണ്ടാണ് ആളുകൾ waste വലിച്ചെറിയുന്നത് ഈ വലിച്ചെറിയുന്ന ആളുകൾ പുറം രാജ്യത്തു ചെല്ലട്ടെ അപ്പോൾ അറിയാം എന്താ ശിക്ഷ എന്ന്‌ 🤐

  • @reshmat6369
    @reshmat6369 6 หลายเดือนก่อน +1

    ആദ്യമായി ഈ ചാനൽ കണ്ടു
    അടിപൊളി വീഡിയോ
    Sub👍

    • @Anooptraveldreams
      @Anooptraveldreams  6 หลายเดือนก่อน

      Thank you for your valuable feedback 😍🥰🥰

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +4

    തോട്ടിൽ അത്രയും പാറകൾ നിരന്നത് ഒരിക്കൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വലിയ പാറ ചിന്ന ചിതറിയതാണ് 😊

  • @Sree_lakshmi783
    @Sree_lakshmi783 ปีที่แล้ว +2

    Valare nalla video iniyum ithupole ulla nalla nalla videos cheyuvan kazhiyate. All the best👍💯

  • @vimalasaji1710
    @vimalasaji1710 ปีที่แล้ว +3

    പച്ച പുളി ഉണക്കിയാൽ കാര ചു വ ആയിരിക്കും. അതിൽ പച്ച പുളി കുറെ ഉണ്ട്

    • @sajan5555
      @sajan5555 ปีที่แล้ว

      ചില പുളി പഴുത്താലും കാര ചുവ ഉണ്ട്‌.. എനിക്ക് അങ്ങനെ ഒരു പുളി ഉണ്ടായിരുന്നു..

  • @deekshithyadav2402
    @deekshithyadav2402 ปีที่แล้ว +2

    Ella videos pwoli aan kanarund❤

  • @kasperaustin
    @kasperaustin ปีที่แล้ว +3

    Nalla innocent people ❤

  • @bijuchandoz323
    @bijuchandoz323 7 หลายเดือนก่อน +1

    നല്ല അവതരണം🙏

  • @mlive7
    @mlive7 6 หลายเดือนก่อน +6

    ഇനി ആ നാട്ടുകാരുടെ സമാദാനവും നഷ്ടപ്പെടും 😑😌

    • @Anooptraveldreams
      @Anooptraveldreams  6 หลายเดือนก่อน

      ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ 😍

    • @mlive7
      @mlive7 6 หลายเดือนก่อน

      @@Anooptraveldreams അതല്ല ബ്രോ, കുറെ നാറികൾ ഇനി കഞ്ചാവടിക്കാൻ പോകും അവിടെ, 😑

    • @JinnyJose-c8r
      @JinnyJose-c8r 5 หลายเดือนก่อน +1

      Ethra sathyam...