ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Senna spectabilis | മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയായി ഒരു മരം | Shafeeq Thamarassery

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2023
  • #forest #SennaSpectabilis #InvasiveSpecies #kerala #forestdepartment #truecopythink
    വനംവകുപ്പ് നട്ടുപിടിപ്പിച്ച ഒരു സസ്യം വയനാടന്‍ കാടുകള്‍ക്കും നാടുകള്‍ക്കും ഒരുപോലെ ഭീഷണിയായി മാറിയതിന്റെ കഥയാണിത്...
    Senna spectabilis is an invasive species and it prevents other plants from growing under it. Also, these plant leaves decompose and change the chemical composition of the soil and especially it is not suitable for the growth of other plants and species on the planet. This invasive plant also affects the ecosystem and it destroys the habitats of elephants, deer, and tigers by pushing out native flora.
    Truecopy Think Principal Correspondent Mr. Shafeeq Thamarassery reports how Senna spectabilis threat to forest and the area of Wayanad.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 95

  • @thahirmarakar1860
    @thahirmarakar1860 ปีที่แล้ว +21

    ഇത് പോലെ തേക്കുകളും കട്ടിൽ നിന്ന് ഒഴിവാക്കി, കാട്ടിലെ ജീവികലള്‍ക് പഴങളും മറ്റും നല്കുന്ന നാടൻ മരങൾ വച്ചു പിടിപ്പിക്കണം.

  • @qtmobiles
    @qtmobiles ปีที่แล้ว +22

    സമ്മർ വെക്കേഷൻ കാലങ്ങളിൽ ഉണ്ടാകുന്ന NSS (National Service Scheme) ക്യാമ്പുകൾ ഇനിയുള്ള 5 വർഷത്തേക്ക് ഫോറെസ്റ്റ് ഏരിയ തിരിച്ച് ഈ ചെടിയെ വേരോടെ പിഴുത് നശിപ്പിച് തൽ സ്ഥാനത്ത് നല്ല മണ്ണ് എത്തിച്ച് ചെടികൾ കുഴിച്ചിടാൻ ഉള്ള പദ്ധതി വനം + വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കണം. വിദ്യാർത്ഥികൾക്ക് വനത്തോടുള്ള ആചാറ്റ്മെന്റ് വർധിപ്പിക്കുന്നതോടൊപ്പം ഒരു വിനോതം കൂടെ ആകും.

    • @nishasaji
      @nishasaji ปีที่แล้ว

      👏👏👍

    • @SanthoshKumar-ih1zt
      @SanthoshKumar-ih1zt ปีที่แล้ว +2

      Vanya mriga salayam problem aakum risk aane

    • @jamsheermdry2557
      @jamsheermdry2557 ปีที่แล้ว

      ❤️❤️🖤

    • @qtmobiles
      @qtmobiles ปีที่แล้ว +3

      @@jamsheermdry2557 ഇപ്പോൾ ഒരു വിധം ഫോറെസ്റ്റിലും ടൂറിസത്തിന് വേണ്ടി ഫോറെസ്റ്റ് ട്രക്കിംഗ് ഉണ്ട് അവരെ ഒന്നും വന്യ ജീവികൾ ഒന്നും ആക്രമിച്ചിട്ടില്ല.
      പിന്നെ ഇപ്പോഴത്തെ പിള്ളേര് അല്ലേ പറഞ്ഞത് കേൾക്കാതെ വനത്തിൽ ചുറ്റി തിരിഞ്ഞാൽ ചിലപ്പോ കടുവക്ക് ഒക്കെ ഒന്ന് മാന്താൻ തോന്നാം 😂

    • @arunkrishna36108
      @arunkrishna36108 วันที่ผ่านมา

      ഇന്നലെ അത് നമ്മൾ ചെയ്തിരുന്നു ചേട്ടാ

  • @shajiap1420
    @shajiap1420 ปีที่แล้ว +15

    ഇതാണ് മാധ്യമ പ്രവർത്തനം.

  • @abhiramramanm4844
    @abhiramramanm4844 ปีที่แล้ว +31

    ഞാനും വെട്ടിയതാ 100 ൽ അതികം എന്നിട്ടും ഒരു മാറ്റം ഇല്ല... തോൽപ്പെട്ടി to കാട്ടിക്കുളം വന്ന അറിയാം അതിന്റെ ഭീകരത എത്രത്തോളം ഉണ്ടെന്ന്... 😡😞😞

  • @Aju.K.M-Muz
    @Aju.K.M-Muz ปีที่แล้ว +20

    പണ്ടുമുതലേ നമ്മൾക്ക് ബുദ്ധിയും ദീർഘവീക്ഷണവും ഇല്ലാത്ത നേതാക്കന്മാർ ഉണ്ടായിരുന്നു 😂

  • @udayankunnath9813
    @udayankunnath9813 ปีที่แล้ว +13

    ഇത്തരം ആ പത്തുകൾ .ക്ക് നേതൃത്വം കൊടുക്കുന്നവർ തന്നെയാണ് അതിന ഉത്തരവാദികൾ

  • @johntm5881
    @johntm5881 ปีที่แล้ว +7

    കാടിനെ പറ്റി അറിയുന്ന ഉദ്യോഗസ്ഥർ കുറവ്. തേക്ക് വെട്ടി സ്വാഭാവിക മരങ്ങൾ നട്ടുപിടിപ്പിക്കണം വന്യമൃഗങ്ങൾക്ക് ഉപകാരം ആവും വെള്ളം ഉണ്ടാകും

  • @jamesdavid6048
    @jamesdavid6048 ปีที่แล้ว +26

    വിദേശ സ്നേഹം കൂടിയതിന്റെ ഫലം. യുക്കലി, മാഞ്ചിയം, അക്കെഷ്യ, തേക്കു ഇത്തരം മരങ്ങൾ സ്വാഭാവിക വനവൽക്കരണം തടസ്സപ്പെടുത്തും

    • @ajum8267
      @ajum8267 ปีที่แล้ว +2

      തേക്ക് നേറ്റീവ് ആണ്.

    • @ShihabPkmotivation
      @ShihabPkmotivation 11 หลายเดือนก่อน

      എങ്ങനെ jamesetta?

    • @jamesdavid6048
      @jamesdavid6048 11 หลายเดือนก่อน

      @@ShihabPkmotivation ബ്രോ, ഞാൻ പറഞ്ഞിട്ടുള്ള വൃക്ഷങ്ങൾ ഇടതിങ്ങി വളരുന്ന വനത്തിൽ പുല്ലുകൾ കിളിർക്കില്ല. മാത്രമല്ല അടിക്കാടുകളും നശിക്കും
      അപ്പോൾ സസ്യഭുക്കുകളായ മൃഗങ്ങൾ പതുക്കെ വനത്തിൽ നിന്നും പുറത്തേക്ക് എത്തും. ഞാനും വനത്തിനടുത്തു താമസിക്കുന്ന ആളാണ്

  • @jayakrishnanm.k.4374
    @jayakrishnanm.k.4374 ปีที่แล้ว +8

    🙏
    ഈ അറിവുകൾ പകർന്നു നൽകിയതിനു നന്ദി

  • @shamnadshammu594
    @shamnadshammu594 ปีที่แล้ว +1

    ഇതിന്റെ ഫുൾ വീഡിയോ കാണണം വളരെ അപകടകാരി ആയിട്ടുള്ള ഒരു മരം തന്നെ ആണ് ഇത് 🙂

  • @sujithsudhakaran7574
    @sujithsudhakaran7574 ปีที่แล้ว +10

    450 വർഷത്തിൽ കൂടുതൽ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാർ പോലും ഇങ്ങനെ ചെയ്തില്ല............

  • @lijosebastian8197
    @lijosebastian8197 ปีที่แล้ว +6

    Wonderful piece of work

  • @prabeethap8769
    @prabeethap8769 ปีที่แล้ว +31

    ഇത് സംഭവിച്ചത് കേവലം അറിവില്ലായ്മ കൊണ്ടാണെന്ന് തോന്നുന്നില്ല. തുച്ഛമായ ലാഭത്തിന് നാടിനെ ഒറ്റുകൊടുത്താണല്ലൊ നമുക്ക് ശീലം

    • @sunnynilgiri
      @sunnynilgiri ปีที่แล้ว +1

      സംരക്ഷകർ സംഹരിക്കുന്നവർ ആവുന്ന കാഴ്ച്ച...

    • @rhythmrhythm519
      @rhythmrhythm519 11 หลายเดือนก่อน

      Athe😊

  • @venkitachalamvs7629
    @venkitachalamvs7629 3 หลายเดือนก่อน

    Very useful info
    Why our forest officials did not think before introducing these species ?

  • @nixonjoseph7068
    @nixonjoseph7068 ปีที่แล้ว +1

    കുറ്റം പറയാതെ ... ഇറങ്ങുക.. സഹകരിക്കുക

  • @SusanSharma-WildbytesTV
    @SusanSharma-WildbytesTV ปีที่แล้ว +3

    Thanks for the info. Did not know about this invasive species in Wayanad

  • @aswinv6316
    @aswinv6316 ปีที่แล้ว +2

    ഗംഭീര റിപ്പോർട്ട്

  • @vishaljose1404
    @vishaljose1404 ปีที่แล้ว +1

    Good journalism....

  • @gopalakrishnanca5718
    @gopalakrishnanca5718 ปีที่แล้ว +7

    ഈ ഭീകരനെ വയനാട്ടിലെത്തിച്ചു സോഷ്യൽ ഫോറസ് സ്റ്ററിക്ക് നൽകിയത് വയനാട്ടിൽ പ്രവർത്തിച്ചിരുന്ന ഏതെങ്കിലും NGO ക്ക് പങ്കുണ്ടോ ?

  • @wulfnb
    @wulfnb ปีที่แล้ว +1

    Good presentation, music and content. Felt like discovery channel of Malayalam

  • @jitheshodampara7917
    @jitheshodampara7917 ปีที่แล้ว +9

    കാടും മരവും അറിയുന്നവനെ ഡിപ്പാർട്ട്മെന്റിൽ എടുക്കണം അല്ലെങ്കിൽ ഇതൊക്കെ ഉണ്ടാകും 😂😂😂

  • @WriterSajith
    @WriterSajith ปีที่แล้ว

    വളരെ അറിവുകൾ തന്ന വാർത്ത

  • @LTKStories
    @LTKStories ปีที่แล้ว +2

    മനോഹരം 🎉

  • @abdullabappu4686
    @abdullabappu4686 ปีที่แล้ว +12

    ഫ്രീ ആയി വെട്ടിത്തരാം എന്ന് പ്ലൈവുഡ് കമ്പനിക്കാർ പറഞ്ഞു.
    വനത്തിൽ നിന്ന് മരം വെട്ടാൻ പാടില്ലെന്ന് സർക്കാർ

    • @thejesc9382
      @thejesc9382 ปีที่แล้ว +3

      Plywood company aa Maram mathram veetkayullu ennadhin orap ilayit aakum

    • @abdullabappu4686
      @abdullabappu4686 ปีที่แล้ว +4

      @@thejesc9382
      മറ്റുള്ള മരങ്ങൾ മാർക്ക് ചെയ്ത് നമ്പറിട്ടാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു
      ഇത്

    • @thejesc9382
      @thejesc9382 ปีที่แล้ว

      @@abdullabappu4686 may be

    • @johnmathew932
      @johnmathew932 ปีที่แล้ว +1

      ​@@thejesc9382nalla video edukanam pinne prakirthi snehi original aalukal nokanam

  • @journeylife1787
    @journeylife1787 ปีที่แล้ว +11

    അല്ലെങ്കിൽ തന്നെ സാമാന്യ യുക്തി അനുസരിച്ച് ചിന്തിക്കുന്ന ഏത് ഡിപ്പാർട്ട്മെന്റ് ആണ് കേരളത്തിൽ ഉള്ളത്, വനത്തിന്റെ സ്വാഭാവികാസവസ്ത വ്യവസ്ഥ നിലനിർത്തണമെങ്കിൽ എല്ലാത്തരം ഫലവൃക്ഷങ്ങളും ഉണ്ടെങ്കിലേ സാധിക്കു എന്ന് ആർകാണു അറിയാൻ പാടില്ലാത്തത്

  • @ShukoorPM-lh1jx
    @ShukoorPM-lh1jx ปีที่แล้ว +5

    ഇത് പൊന്ന് കായ്ക്കുന്ന മരമാണെന്ന് കരുതി തന്നെ നട്ടതാണ് അല്ലെങ്കിൽ ഇപ്പഴും അതിനെ നശിപ്പിക്കുകയാ എന്ന് പറഞ്ഞ് ചെയ്യുന്ന ഒര് പണിയും നശിക്കില്ല എന്നറിഞ്കൊണ്ടാണ് അത് കൊണ്ടാണ് ഇത് പൊന്ന് കായ്ക്കുന്ന മരമാകുന്നത്

  • @freethinker3323
    @freethinker3323 ปีที่แล้ว +1

    Thanks for your efforts.....

  • @priyankaraghuthaman3080
    @priyankaraghuthaman3080 ปีที่แล้ว +1

    Plant them near to roads.... For shade.... 🤷🤦🤦🏽‍♀️🤷🏽‍♀️.. ennittu roadil prashnam undavatte. Appo veendum treasury le cash adichu maatalo... Road Pani ennu paranju.

  • @JkJk-uv6fi
    @JkJk-uv6fi ปีที่แล้ว

    Absolutely real story proud or you

  • @hamsav1709
    @hamsav1709 ปีที่แล้ว

    Ethinty full evidy...endhu maramaaan ith

  • @csstalyn5169
    @csstalyn5169 ปีที่แล้ว +7

    1980കളിലെ വനം വകുപ്പിന്റെ ഫൈയലുകൾ പരിശോധിക്കണം. അപ്പോൾ അറിയാം ആരാണ് തീരുമാനം എടുത്തതെന്നു.... വനത്തിന്റെ ഉന്നതന്മാർ സസ്യാശാസ്ത്രം പഠിക്കാത്തവന്മാരായിരുന്നോ... വനം ഉദ്യോഗസ്ഥന്മാരുടെ ഭാഗ്യം.... ഇതിന്റെ പേരിലും ഗജനാവിലെ കോടികൾ വെട്ടിവിഴുങ്ങാമല്ലോ..... നടുന്നു... പറിക്കുന്നു.....

  • @georgevc95
    @georgevc95 ปีที่แล้ว +2

    ഇത് വിദേശത്ത് നിന്നും കൊണ്ടുവന്ന ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും നഷ്ടം ഈടാകണം

  • @abdussamadh557
    @abdussamadh557 ปีที่แล้ว +4

    നമ്മുടെ നാട് നേരിടുന്ന ഒരു വലിയ പ്രശ്നം ഒന്നിനെ കുറിച്ച് പഠിക്കാതെ രാഷ്ട്രീയം മാത്രം പറഞ്ഞു ഇങ്ങനെ കാലം കഴിയും

  • @rajesh2002plus
    @rajesh2002plus ปีที่แล้ว +1

    Who imported these types of invasive species and why?
    Similarly Singapore Daisy is also another invasive species causing harm to farmers in Kerala.

  • @alavikalattingal4208
    @alavikalattingal4208 ปีที่แล้ว +10

    ഈ മരങ്ങൾ ഈസ്റ്റേൺ പ്ലൈ free വെട്ടി കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്നു സമ്മതിച്ചില്ല?അനൂപ് സാഹിത്യ പരിസത്തുകാരനണോ ഗവേഷണം നടത്തിയല്ലേ വളർത്തിയത്

    • @abdullabappu4686
      @abdullabappu4686 ปีที่แล้ว +5

      ഫ്രീ ആയി വെട്ടിയെടുത്താൽ
      വെട്ടിപ്പ് നടക്കുമോ?
      കമ്മീഷൻ കിട്ടുമോ?
      അത് കൊണ്ട് സാറൻ മാർ സമ്മതിക്കില്ല

  • @ganeshkumarananthakrishnan7811
    @ganeshkumarananthakrishnan7811 6 หลายเดือนก่อน

    😢 mikacha avatharanam❤

  • @ShyamSundar-on9ie
    @ShyamSundar-on9ie ปีที่แล้ว +3

    Who recommended this plant for Indian forests, and also akheshia Trees, all for our political interests for money , they are grabs or robberies in our public treasuries . Thanks

  • @Satvikam7
    @Satvikam7 7 หลายเดือนก่อน

    Ithano aavarampoo ennu tamilnadu parayunnath

  • @jinsvj2387
    @jinsvj2387 ปีที่แล้ว

    Good work

  • @user-zz6bx7dd7r
    @user-zz6bx7dd7r ปีที่แล้ว +1

    Save the forest🌲

  • @Samson-ce4bm
    @Samson-ce4bm ปีที่แล้ว +1

    Tesk. Plantation ,ukaliptas , Akasia ,silvar ock. ,many. Emploees. ,use. Distrtoid. Natute. , but. Theirs. Pocket. ,🎉

  • @suhailkundil2074
    @suhailkundil2074 ปีที่แล้ว

    Good news❤

  • @sambathkumar3096
    @sambathkumar3096 11 หลายเดือนก่อน

    If u try weeding or cut this tree.
    then highly itching skin eyes very very dangerous..tree

  • @jithinkj251
    @jithinkj251 ปีที่แล้ว

    👍👍

  • @ssvlogs4856
    @ssvlogs4856 ปีที่แล้ว

    🤩👌

  • @musthafamoochikkal1734
    @musthafamoochikkal1734 ปีที่แล้ว

    🙏👍

  • @mohanankolasseri
    @mohanankolasseri ปีที่แล้ว

    വിശപ്പകറ്റാൻ വനം വകുപ്പു തയ്യാറാവണം😮

  • @abhilash4372
    @abhilash4372 ปีที่แล้ว +2

    ഒരു നാടിനെ ഇല്ലാതാക്കാൻ ശക്തിയുള്ളത്

  • @jithinjagadan
    @jithinjagadan ปีที่แล้ว

    👍🏽

  • @pachupachu2390
    @pachupachu2390 ปีที่แล้ว

    ഇത് ഞാനും കേട്ടിട്ടുണ്ട്

  • @sindhugireesan5515
    @sindhugireesan5515 ปีที่แล้ว

    😇😇

  • @sajanjose9135
    @sajanjose9135 ปีที่แล้ว +1

    ഇത് കേവലമൊരു വൃക്ഷം മാത്രമാണ്. വളരാൻ അനുകൂല സാഹചര്യമുള്ള എവിടെയും വളരാൻ എല്ലാ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും അവകാശമുണ്ടെന്നതാണ് പ്രകൃതി നിയമം. മനുഷ്യൻ പ്രകൃതി നിയമം അംഗീകരിക്കുക എന്നതാണ് യഥാർത്ഥ പ്രകൃതിവാദം. ചിലത് ചിലതിന് invasiveഉം ഭീഷണിയുമാകാമെന്നത് സ്വാഭാവികമാണ്. അങ്ങനെ പല സസ്യ ജീവജാലങ്ങളും വംശനാശം വരുന്നു എന്നതും സ്വാഭാവിക പ്രകൃതി പ്രതിഭാസമാണ്. അതിനായി സസ്യങ്ങൾ, ജീവജാലങ്ങൾ, മനുഷ്യർ ഒക്കെ പ്രകൃതിയുടെ ഉപകരണങ്ങളുമായിട്ടുണ്ട്. ഇത് എന്തോ പ്രത്യേക സാമ്പത്തിക താൽപര്യം ഉള്ള ശക്തികൾ സ്പോൺസർ ചെയ്യുന്ന പ്രൊപഗാണ്ഡ ന്യൂസ് ആവാം. പ്ലൈവുഡ് കമ്പനികൾ, വിദേശ ശക്തികൾ ഒക്കെ അവരുടെ പ്രത്യേക ലക്ഷ്യപൂർത്തിക്കായീ ഇത്തരം വിവാദം ഉയർത്തുന്നതാവാം.

  • @cleoben
    @cleoben ปีที่แล้ว

    😘😘😘

  • @royalwingsaviaryalexvlog167
    @royalwingsaviaryalexvlog167 ปีที่แล้ว +3

    വിവരം ഇല്ലാത്ത ഉദ്യോഗസ്ഥർ. വിദേശ മരം മാത്രമല്ല വെജിറ്റബിൾ. ധാന്യം എല്ലാം കുഴപ്പത്തിലാണ്.

  • @johnjohny4492
    @johnjohny4492 ปีที่แล้ว

    Athu athu marem

  • @JK-gi8mm
    @JK-gi8mm ปีที่แล้ว

    ആരാടാ ഇടയ്ക്ക് കുലിക്കിക്കൊണ്ടിരിക്കുന്നത്..?

  • @roymathewmathew5365
    @roymathewmathew5365 ปีที่แล้ว +2

    ഇത് കാശു വാങ്ങിച്ചിട്ട് ചെയ്തതാകും

  • @KPR999
    @KPR999 ปีที่แล้ว +1

    വാഹനത്തിന്റെ പഴയ engine oil inject ചെയ്ത മതി.. പതിയെ അത് നശിച്ചോളും..

  • @Ajithkgopal
    @Ajithkgopal ปีที่แล้ว +6

    അനൂപ് പറഞ്ഞതുപോലെ കാടിനെ ആശ്രയിച്ച് കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഒരു systamatic ആയ ഇടപെടൽ നടത്തിയാൽ നമുക്ക് ഈ വിഷയം അല്പം കൂടി വേഗത്തിലും എളുപ്പത്തിലും പരിഹരിക്കാൻ കഴിയും എന്നത് വസ്തുതയാണ്.മാത്രവുമല്ല അവരെ സംബന്ധിച്ച് നിലനിൽക്കുന്ന ജീവിത പ്രയാസങ്ങൾ പരിഹരിക്കാൻ ഒരു പരിധിവരെ സർക്കാരിന് അല്ലെങ്കിൽ വനം വകുപ്പിന് സാധിക്കും എന്ന നിലകൂടി ഉണ്ടാകും.തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകാനും നമുക്ക് സാധിക്കും.

  • @viswanathm2349
    @viswanathm2349 ปีที่แล้ว

    കനേഡിയൻ കൊന്ന എന്ന താണോ ഇത്..?

  • @anuaravind6320
    @anuaravind6320 ปีที่แล้ว +3

    ഈ ചെടി കിട്ടുമോ?

    • @sasidharankartha1006
      @sasidharankartha1006 ปีที่แล้ว +4

      ഏത് നാട് നശിപ്പിക്കാനാണ്? 😄

    • @greeshmamadhu6553
      @greeshmamadhu6553 ปีที่แล้ว +1

      തമിഴ് നാട്ടിൽ ഉണ്ട്... അവിടെ ഇത് പ്രോസസ്സ് ചെയ്ത് മെഡിസിൻ ആയിട്ട് വിൽക്കുന്നുണ്ട്

    • @Satvikam7
      @Satvikam7 7 หลายเดือนก่อน

      Ithano aavarampoo

  • @abdullabappu4686
    @abdullabappu4686 ปีที่แล้ว +9

    എന്ത് തേങ്ങയാണ് ഇയാൾ പറയുന്നത്?
    ഫ്രീ ആയി വെട്ടിയെടുക്കാൻ ആളുണ്ട് മിസ്റ്റർ
    അത് കൂടെ പറയൂ

  • @Sivamritananda
    @Sivamritananda ปีที่แล้ว

    ഈ സസ്യത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കീടങ്ങളെയോ ശലഭങ്ങളെയോ കൂടി ഇറക്കുമതി ചെയ്താലോ?

  • @kkalatheef7605
    @kkalatheef7605 ปีที่แล้ว

    പ്രബുദ്ധ പൊട്ടൻ കേരളം

  • @singleman5664
    @singleman5664 ปีที่แล้ว

    Psycho voice

  • @prayan9507
    @prayan9507 ปีที่แล้ว

    😥😥😥

  • @shaji723
    @shaji723 ปีที่แล้ว +1

    വീണ്ടു വിചാരം ഇല്ലാത്ത ഉദ്യോഗസ്ഥർ ഉഉണ്ടായതാണ് ഇതിനു കാരണം