മുടിയും മുഖവും തിളങ്ങും ഈ കറ്റാർവാഴ ക്രീം/home made fresh aloevera cream

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 593

  • @Sruthysworld
    @Sruthysworld  ปีที่แล้ว +168

    Dears... കറ്റാർ വാഴ പൾപ്പ് വെള്ളം ചേർത്ത് അരച്ച് എടുക്കാം ശേഷം xantun gum cheriya ഇത്തിരി ചൂട് വെള്ളത്തിൽ അൽപം അൽപ്പം ഇട്ടു gel ആക്കി എടുത്തതിനു ശേഷം കറ്റാർവാഴ പൾപ്പ് ലേക്ക് (വേവിച്ചതോ,വേവിക്കാതത്തോ)ചേർത്ത് കൊടുക്കാവുന്നതാണ്...ഞാൻ beater use ചെയ്താണ് dissolve ചെയ്തത് നിങ്ങൾക്ക് സ്പൂൺ വച്ച് ആണ് ചെയ്യാൻ പറ്റുന്നത് എങ്കിൽ ആദ്യം മുകളിൽ പറഞ്ഞ പോലെ വെള്ളത്തിൽ മിക്സ് ചെയ്ത് aloevera pulp ലേക്ക് അഡ ചെയ്യാവുന്നതാണ് ഇല്ലെങ്കില് disolve ആകാൻ ടൈം എടുക്കും

    • @jiljiantony6562
      @jiljiantony6562 ปีที่แล้ว +1

      Whitening cream available ano molkanu

    • @surendrank8904
      @surendrank8904 ปีที่แล้ว +4

      Chechi vere onnum cherkkaathe undaakkiya gel mathram hair lum face lum use cheyyan pattuo???

    • @Sruthysworld
      @Sruthysworld  ปีที่แล้ว +3

      @@surendrank8904 ചെയ്യാം പക്ഷേ ചിലർക്ക് അതിൻ്റെ പശ ചൊറിച്ചിൽ ഉണ്ടാക്കും...നന്നായി തണുത്ത വെള്ളത്തിൽ കഴുകി ഇടാം

    • @surendrank8904
      @surendrank8904 ปีที่แล้ว +4

      ​​​@@Sruthysworldathalla chechi alovera um xantun gam um Vitamin e um cheythit chechi adyam oru velya container le gel itt vachille aa gel nde karyam anu chothichath. Athinde koode vere onnum cherkkaathe athu mathram skin num hair lum use cheyyavuo nh??

    • @blessygladson5252
      @blessygladson5252 ปีที่แล้ว +6

      Xanthan gum nu pakaram corn starch use cheyyamo

  • @HafsaBarakath-d1e
    @HafsaBarakath-d1e ปีที่แล้ว +41

    നല്ല ആത്മാർഥത ഉണ്ട്. ശ്രുതി ക്ക്.. ആരും ഇത് പോലെ പറഞ് തരില്ല........ ഇതിന് ഒരു ബിഗ് സല്യൂട്ട്.. 👍♥️

  • @ishuzzworld9249
    @ishuzzworld9249 ปีที่แล้ว +7

    എനിക്ക് വളരെ ഇഷ്ട പെട്ടു നിങ്ങളുടെ ജെല്ല് ക്രീം ഇങ്ങിനെ വേണം ഉണ്ടാക്കി കാണിച്ചു കൊടുക്കേണ്ട ത്. താങ്ക്സ്

  • @nadheeraSalam-dp1ws
    @nadheeraSalam-dp1ws ปีที่แล้ว +21

    Chechi xandocum pouder evidunna kittunne onnu parayamo pls chechi

  • @TonyGeorge-d2j
    @TonyGeorge-d2j 9 หลายเดือนก่อน +7

    എൻറെ പൊന്നു ചക്കര ശ്രുതി നിൻറെ കൈ വലിയ ബിസിനസ് ആയി തീരട്ടെ സ്നേഹമുള്ള പൊന്നു നന്ദി❤❤❤

  • @SaraAbbas-xf4oo
    @SaraAbbas-xf4oo 10 วันที่ผ่านมา +1

    Mole avatharanam orupad eshtamayi❤🌹👍🎉

  • @Sandhya-pm8jv
    @Sandhya-pm8jv ปีที่แล้ว +248

    എല്ലാരും അറിവിനെ ബിസിനസ് ആക്കാൻ ശ്രെമിക്കുമ്പോൾ ശ്രുതി നമുക്കത് പകർന്നുതരുന്നു നന്ദി ശ്രുതി love you dear 😘😘💕🙏

    • @Sruthysworld
      @Sruthysworld  ปีที่แล้ว +4

      🙏🫂💕

    • @Sandhya-pm8jv
      @Sandhya-pm8jv ปีที่แล้ว +1

      @@Sruthysworld 💖😘

    • @malu8520
      @malu8520 ปีที่แล้ว +10

      ഇതപ്പോ business അല്ലെ? വെറുതെ ആണോ പറഞ്ഞു തരുന്നത്? 🙄

    • @malu8520
      @malu8520 ปีที่แล้ว +3

      @@ayurvedanilayameradys9178 🙄🤔എല്ലാം മനസ്സിലായത് പോലെ ഇരിക്കാം 🙂

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 ปีที่แล้ว

      @@malu8520 അതും നല്ലതാണ്

  • @suvarnasurendran6619
    @suvarnasurendran6619 9 หลายเดือนก่อน +10

    നല്ല അമ്മ യാണ് തിരക്കിലും അമ്പാടി എന്നൊരു വിളി 🥰🥰🥰🥰🥰നൈസ് 😘🥰🥰🥰🥰

  • @ajayanpk6800
    @ajayanpk6800 4 หลายเดือนก่อน +2

    അതിമനോഹരമായ പ്ലസ് ആണല്ലോ അമ്പല പരിസരം പോലെയുണ്ട് സ്ഥലവും Beauty ആണ് കുട്ടിയു Beauty യാണ്🎉

  • @faihafathima6001
    @faihafathima6001 ปีที่แล้ว +40

    നല്ല സംസാരം ഏല്ലാവർക്കും മനസിലാകും 👍👍👍👍

  • @greeshmasasi9630
    @greeshmasasi9630 ปีที่แล้ว +9

    Chechi use cheyyunna xantun gum powder nte link mention cheyyamo...plz

  • @veenarathish6648
    @veenarathish6648 ปีที่แล้ว +1

    Super sruti amising work ellarkkum parayunnallo arrum parayillya business tips God bless you dears

  • @bindhusanta9064
    @bindhusanta9064 4 หลายเดือนก่อน

    വളരെ വളരെ നന്ദിയുണ്ട് ma'm.. Simple ആയി aloevera gel തയ്യാറാക്കാൻ പറഞ്ഞു തന്നതിന്.. ഇത്രയും simple ആയി ആരും തന്നെ പറഞ്ഞുതന്നിട്ടില്ല.
    ഇനിയുമിനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @jasmincherian
    @jasmincherian ปีที่แล้ว +5

    Super... Aadyaayitaanu enjoy cheythu oru video kaaninnathu... Natural feel...

  • @JayasreePb-x7e
    @JayasreePb-x7e 6 หลายเดือนก่อน

    ഒത്തിരി ഇഷ്ടായി. ശ്രുതിക്കുട്ടി റ്റാറ്റാ ബൈ. താങ്ക്യൂ.

  • @kumariaravindan4601
    @kumariaravindan4601 7 หลายเดือนก่อน +1

    നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്❤❤❤❤

  • @shernaaby6119
    @shernaaby6119 ปีที่แล้ว +10

    Xantun gum nte vere upayogam entha chechi. Parayamo

  • @jayaraj1093
    @jayaraj1093 ปีที่แล้ว +3

    Aarum ingane preparation paranju tharilla sruthikutty💕💕💕💕💕💕

  • @nowfiyanachi2194
    @nowfiyanachi2194 8 หลายเดือนก่อน +1

    Chechi alovera gel natural undakkunna video cheyyamo

  • @JayasreePb-x7e
    @JayasreePb-x7e 6 หลายเดือนก่อน

    ഹായ്‌ ശ്രുതിക്കുട്ടി 🙏🏻🌹❤️. അവതരണം സൂപ്പർ. ബ്യൂട്ടിഫുൾ

  • @ReviM-p7h
    @ReviM-p7h 4 หลายเดือนก่อน

    ഒത്തിരി ഇഷ്ടായി ചേച്ചി ❤❤❤❤❤ xantun gum ഇവിടുന്ന വാങ്ങുക

  • @rahmanfriend8575
    @rahmanfriend8575 ปีที่แล้ว +4

    Chechi ithokke.. Oarayaan kaanikunna manass... Keep. It Up. May u reach higher and higher

  • @gayathrivimal2729
    @gayathrivimal2729 ปีที่แล้ว +17

    From where can I get this powder called xantun gum

  • @nalinib6634
    @nalinib6634 7 หลายเดือนก่อน +1

    HI There, I am Nalini. Appreciations to you Ms. Sruthy. Thankyou for explaining so well. I am looking for the aloevera pulp cook and make the gel video. Not able to find in your posts. Can you pls post that once again. pls say Hi to your daughter Ambadi. Cute. Hope to get a positive reply from you.

  • @Aswathijinesh-96
    @Aswathijinesh-96 ปีที่แล้ว

    Day in ur life cheyyuo veettile joli cheyyunath okke

  • @revathyms8217
    @revathyms8217 ปีที่แล้ว

    Nice vedio 💫🎉..Preservative add cheyunath engane enn paranj tharavo.

  • @jomonrison4965
    @jomonrison4965 ปีที่แล้ว

    Chechine kaanaan nalla cute Aanu❤❤

  • @sujababu3425
    @sujababu3425 4 หลายเดือนก่อน

    ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @rithikafranklin7929
    @rithikafranklin7929 11 หลายเดือนก่อน

    Mam I am your new subscriber recently I saw your videos Adipowli ❤️🤗 keep rocking mam love from Tamil Nadu

  • @aryasujayaryasujay
    @aryasujayaryasujay ปีที่แล้ว +8

    Xanthan gum ഞാൻ order cheythu. Undakki nokkatte👍🏻👍🏻👍🏻👍🏻❤️❤️

    • @shalinimanoj6592
      @shalinimanoj6592 ปีที่แล้ว +2

      എവിടെയാണ് ഓർഡർ ചെയ്തത് ലിങ്ക് പ്ലീസ്

    • @thealoevera2533
      @thealoevera2533 7 หลายเดือนก่อน +1

      Undakki nokkiyo❓result enganeyund❓

  • @krishnapriya7212
    @krishnapriya7212 ปีที่แล้ว +7

    ചേച്ചീ ഈ dandruff വന്നതിന് ശേഷം ഉള്ള haircare routine ചെയ്യാവോ

  • @dhanyadhanya6619
    @dhanyadhanya6619 ปีที่แล้ว +1

    Orupade eshattam 🥰🥰🥰

  • @reshmaramakrishnan4695
    @reshmaramakrishnan4695 วันที่ผ่านมา

    Gum kudiyal kuzappam undo

  • @najmianaju9505
    @najmianaju9505 ปีที่แล้ว +1

    Very useful vedio chechi love you ❤

  • @FathimaHakeem-is8kw
    @FathimaHakeem-is8kw ปีที่แล้ว

    Ishtappettu❤️❤️❤️

  • @shamnashamnabeegum4601
    @shamnashamnabeegum4601 ปีที่แล้ว +1

    Chechee innale Kanan pattiyilla busy ayi poyi.innu firing test ayirunnu.odi vannu b deo kandu

  • @MayaLakshmanan
    @MayaLakshmanan 29 วันที่ผ่านมา

    Ingane undaakunna alovera gel 4 years children nu use cheyyaan pattumo???

  • @ambiliambili4213
    @ambiliambili4213 ปีที่แล้ว +2

    Ambadiyenn vilichathu nannayi ishtapettu

  • @aadilajm3820
    @aadilajm3820 ปีที่แล้ว +1

    Katar vaazha juice verum vayatil kudichal cancer vare ellandakan pattum athrak powr aanu

    • @Sruthysworld
      @Sruthysworld  ปีที่แล้ว +1

      It's powerful..use ചെയ്യുന്ന രീതിയിൽ ഉപയോഗിച്ചാൽ പ്രകൃതിയിൽ ഉള്ളത് ഒന്നും side effects ഇല്ലാത്തത് ആണ്..ഡോസ് കൂടുമ്പോൾ ആണ് problems

  • @vasanthasasi8571
    @vasanthasasi8571 6 หลายเดือนก่อน +1

    Enthu podiyanu cherthath onnu koodi payumo

  • @jyothikv2203
    @jyothikv2203 ปีที่แล้ว +13

    Chechi lip balm turmeric cream ith randum sale thudangunne😊

  • @radhikakrishnan3794
    @radhikakrishnan3794 ปีที่แล้ว +13

    Can you suggest a good brand xantun gum powder

  • @sujathathampan7632
    @sujathathampan7632 5 หลายเดือนก่อน +1

    Ante sruthi thanne sammathichirikkunnu. Than ethokke evudunnu padichu

  • @AnetteJose
    @AnetteJose หลายเดือนก่อน

    Chechi ithil use cheyaan pattunna oru preservative parayaamo

  • @saajithapallikkandy2213
    @saajithapallikkandy2213 ปีที่แล้ว

    Hair enna thechu kulikum eppozhum. Dry agjunnu idhu pole cheythal mathiyo cold undhaghumo thalayil thechal?

  • @vijipraveen9035
    @vijipraveen9035 11 หลายเดือนก่อน

    ശ്രുതി, oil ഇട്ടാൽ face ൽ. Pimples വരും. നല്ലൊരു face pack പറഞ്ഞു തരുമോ

  • @yadhukrishnan4556
    @yadhukrishnan4556 หลายเดือนก่อน

    Lathaamma❤❤❤

  • @vijithasajesh5086
    @vijithasajesh5086 ปีที่แล้ว

    Purathu vachu use chayan enthu ചേർക്കണം

  • @anjalikrishna2375
    @anjalikrishna2375 9 หลายเดือนก่อน

    Chechi hostel padikuna kuttikalku ithu fridgil vekan option illalo apo enthanu cheyuka

  • @akkumoochikkal2628
    @akkumoochikkal2628 ปีที่แล้ว +2

    Red kattaar vaazha pachakk kayikkan pattumenn parayunnundallo

  • @fasnathasli8014
    @fasnathasli8014 ปีที่แล้ว +2

    Idenganaya alovera plant itra nallnnm undakunad onu paranu tarumo

  • @ruxanafathimarasheed9515
    @ruxanafathimarasheed9515 ปีที่แล้ว +11

    Xanthan gum evidunnu vangum..nalla brand parayamo Sruthy..koovappodi vechu cheyyamo..instead of xantham gum

    • @sunithahashim4527
      @sunithahashim4527 ปีที่แล้ว +1

      Xantum gum vaangaan brand arinjo. Pls reply

  • @sreedevisuresh6138
    @sreedevisuresh6138 ปีที่แล้ว

    ശ്രുതിക്കുട്ടി മഞ്ജിഷ്ട ക്രീം കൂടി ഒന്ന് ഉണ്ടാക്കാവോ.

  • @stellavimal1641
    @stellavimal1641 ปีที่แล้ว +2

    Thank you for your information 👌👍❤

    • @monabajaj6567
      @monabajaj6567 11 หลายเดือนก่อน

      Dear ap ese English me ya Hindi me batado pls esme kya kya use hua ha or kaise kaise

  • @nehashaji6530
    @nehashaji6530 ปีที่แล้ว

    Chechy alovera soap shelf life parayvo

  • @rahanarajan6359
    @rahanarajan6359 ปีที่แล้ว +4

    Cucumber juice il xantum gum add cheyth cream cheyyamo

  • @entenilapadu101
    @entenilapadu101 9 หลายเดือนก่อน

    Xantum gel malayalam enthaaa

  • @nandanaa3972
    @nandanaa3972 ปีที่แล้ว +2

    Chechi ee kattarvazha engene ethreum kattiyode varunne oru video cheyumo plz

  • @theerthasanthosh1195
    @theerthasanthosh1195 ปีที่แล้ว

    Beater use chayamo

  • @allah9188
    @allah9188 7 หลายเดือนก่อน

    Sruthy❤️
    aloevera plant 3 typses undo
    ente homile aloevera plant white dots und valya plant ahnu
    white dots illathathano sruthiyude veetile aloevera plant onn doubts theeekumo😊valya plant plane leef ahno

  • @rajeswarisekhar6261
    @rajeswarisekhar6261 ปีที่แล้ว +5

    Nice video. Hats off to your simplicity

  • @meera9686
    @meera9686 ปีที่แล้ว +9

    Preservative ഏതാണ് ചേർക്കുന്നത്..

  • @nehaannasanthosh8373
    @nehaannasanthosh8373 ปีที่แล้ว +1

    Santagam pakaram vera ethu use chayam. Gelatin use chayinathe skin, hair nalathano

    • @Sruthysworld
      @Sruthysworld  ปีที่แล้ว +1

      ദോഷം ഇല്ല...ബെറ്റർ പാച്ച് ടെസ്റ്റ് നടത്തണം

  • @nishas6589
    @nishas6589 11 หลายเดือนก่อน

    Chechi enek bhayankara dark circle und nalla black color anu enthu cheythettum marunnilla, please onnu help cheyumo

  • @renjithr8084
    @renjithr8084 ปีที่แล้ว +1

    Da penum eerum pokan enthelum tips paranju tharumo.. plzzz

  • @bhaveshsanthosh4308
    @bhaveshsanthosh4308 11 หลายเดือนก่อน

    Back ground violin vayikunna song aetha

  • @sreethukp8344
    @sreethukp8344 2 หลายเดือนก่อน

    Without fridgil egane use cheyyam

  • @MiniDejo
    @MiniDejo 4 หลายเดือนก่อน

    Ennik tharumo please

  • @minnaroselincherian4927
    @minnaroselincherian4927 10 หลายเดือนก่อน

    Can i apply it on my scalp (dry) and leave it without washing or apply it overnight...

  • @sheenas734
    @sheenas734 วันที่ผ่านมา

    ജെല്ലിൽ ചേർക്കുന്ന ആ വസ്തുവിന്റെ പേര് type ,ചെയ്തിടുമോ?ഇതെവിടുന്ന് വാങ്ങാം മറുപടി ഇടണേ 🙏🙏🙏

  • @hasaaa9156
    @hasaaa9156 ปีที่แล้ว +1

    Xantun gum evideya kitaa

  • @subyjeff314
    @subyjeff314 11 หลายเดือนก่อน

    How do you get santhakam

  • @meerak8935
    @meerak8935 ปีที่แล้ว +1

    Hi chechi order kiti.. thank you...

  • @emmanuvelxavier509
    @emmanuvelxavier509 ปีที่แล้ว

    Prisevative athu cherkunatha nallath

  • @chandralekha6058
    @chandralekha6058 ปีที่แล้ว +3

    Sruthiyude hairoil yenganeyanu book cheyendathu arengilum onnu paranjutharu

    • @athirapr2076
      @athirapr2076 ปีที่แล้ว +1

      Website vazi order cheyanu vendath , chechi mumbathe videos il aganeyanu detail ayitu parajind

  • @ayanamadhu292
    @ayanamadhu292 ปีที่แล้ว +3

    ചേച്ചി de pack ok സൂപ്പർ tto dry hair ന് പറ്റിയ ജോലിക് pokunnork പറ്റിയ pack cheyyuvo

  • @ajitasharma7737
    @ajitasharma7737 ปีที่แล้ว +3

    Hi . Kanmashi venamarunu. Order engane cheyam

  • @HeeraArun-j7v
    @HeeraArun-j7v 4 หลายเดือนก่อน

    Chechi e blender eatha company onnu parayumo

  • @anjalishomemade1844
    @anjalishomemade1844 ปีที่แล้ว +6

    Xanthan gum and cmc powder same ano

  • @Rachitt01
    @Rachitt01 ปีที่แล้ว +1

    Hi akka h r u hair oil resert make video

  • @shezvavlogs1391
    @shezvavlogs1391 ปีที่แล้ว +1

    Chechi xantun gum yedu brandanu onnu parayamo

  • @reehurani2078
    @reehurani2078 11 หลายเดือนก่อน

    Ith indakiyathinj shesham fridgil ethra vare vech use cheyyam

  • @sarithagireesh5225
    @sarithagireesh5225 ปีที่แล้ว +6

    Thank you chechi❤️

  • @monabajaj6567
    @monabajaj6567 11 หลายเดือนก่อน

    Medam pls apni ye remedy hindi me ya English me btado pls

  • @Sasi-bi9zv
    @Sasi-bi9zv 7 หลายเดือนก่อน

    Iii kattarvazha evide sale cheyyum onnu paranju tharamo pls

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 ปีที่แล้ว +2

    Xantun gum flipcartilokke vangan kittum

  • @runtechsteel
    @runtechsteel ปีที่แล้ว +1

    Enthanu senthingam powder

  • @aswathik5814
    @aswathik5814 ปีที่แล้ว +12

    Xantun gum evidunna kittuka

  • @syamaviraj1074
    @syamaviraj1074 21 ชั่วโมงที่ผ่านมา

    Sensitive സ്കിന്നിനു allergy ഉണ്ടാകോ??? Pls replay

  • @heyhi921
    @heyhi921 8 หลายเดือนก่อน +1

    Xantun gum ewida kityum chechi

  • @malulenny9597
    @malulenny9597 9 หลายเดือนก่อน

    Chechi njan last week vangy kattarvazha... But ath heavy liquid pole anu..fridge vaikano

  • @leejajrleejajr3308
    @leejajrleejajr3308 3 หลายเดือนก่อน +3

    Perfume വേണമെങ്കിൽ എങ്ങിനെ ചേർക്കും. ചേർക്കാൻ പറ്റിയ perfume ഏതാ??? എവിടെ നല്ല perfume കിട്ടും???

  • @meerajohny1107
    @meerajohny1107 ปีที่แล้ว +1

    Chechi freckles nu pattiya enthenkilum pack ariyumenkil cheyamo

  • @jeenajoseph3369
    @jeenajoseph3369 10 วันที่ผ่านมา

    Zantam gum same ano guar gum powder (agri club) Flip cart

  • @Ayrahherbals
    @Ayrahherbals 2 หลายเดือนก่อน

    Xantun gum eavidunnu kitum

  • @adithyanair6271
    @adithyanair6271 ปีที่แล้ว +6

    Thank you 💞

  • @sirajthanatif4274
    @sirajthanatif4274 ปีที่แล้ว

    Gum yavidannu kidum

  • @MariaGoretty-t6j
    @MariaGoretty-t6j 11 หลายเดือนก่อน

    Good information ❤

  • @thomasantony5442
    @thomasantony5442 ปีที่แล้ว

    Hi. Asthma thalavedana ullavarkk use cheyyamo

  • @MiniDejo
    @MiniDejo 4 หลายเดือนก่อน

    Xanthan gum clear evidence kittunath please