വീഡിയോ യില് smell ന് vendi fragrance ചേർക്കാൻ പറഞ്ഞതിൽ essential oil എന്ന് പറഞ്ഞു എന്ന് കമൻ്റ് കണ്ടൂ...it's my mistake essential oil അല്ല lipsafe fragrance എന്നാണ് parayendiirunnath 🙏🙏 Hai dears.. നമ്മുടെ ഗിഫ്റ്റ് കിട്ടിയവർ ഒന്ന് ഇവിടെ കമൻ്റ് ittekkane...മക്കൾക്ക് എന്താണ് അതുകൊണ്ട് കിട്ടുന്നത് vaangikodukkane....❤❤❤❤❤thank you so much
എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിടെ അവതരണം, ഒന്ന് പോലും വിട്ടുകളയാതെ, അല്ലെങ്കിൽ മറച്ചു പിടിക്കാതെ പറഞ്ഞു തരുന്നത് ചേച്ചി മാത്രമാണ്. So good luck ❤️❤️❤️❤️❤️❤️
I liked your explanation and I tried to make ulli urukku one time and one more last year when I was in holiday got that time, save cheytirunu eppol poyi
Dear beeswax മാത്രം ചേർത്താൽ കട്ട പിടിക്കും that's true but we added other butters...kazhinja lip balm video yil clearly paranjirunnu wax melt cheyyaan oilcherkkenda ratio...here we added sheabutter,badamoil,castor oil...ini എടുത്ത് വക്കാൻ പറഞ്ഞതിലും എക്സ്ട്രാ oil ചേർത്താൽ മതി...അല്ലെങ്കിൽ പിന്നെ wax ന് use illaathe പോകില്ലേ?
@@juhainae.k5932 അത് വേണം എന്നില്ല...ഇത്രയും മതി...weekly ഒന്ന് ലിപ് exfoliate ചെയ്യുന്നത് നല്ലതാണ്...ചുണ്ടിൽ pigmentations വന്നാൽ അത് സ്ക്രബ് ചെയ്തു മാറണം. കൂടെ ഈ balm use ചെയ്യാം
വീഡിയോ യില് smell ന് vendi fragrance ചേർക്കാൻ പറഞ്ഞതിൽ essential oil എന്ന് പറഞ്ഞു എന്ന് കമൻ്റ് കണ്ടൂ...it's my mistake essential oil അല്ല lipsafe fragrance എന്നാണ് parayendiirunnath 🙏🙏
Hai dears.. നമ്മുടെ ഗിഫ്റ്റ് കിട്ടിയവർ ഒന്ന് ഇവിടെ കമൻ്റ് ittekkane...മക്കൾക്ക് എന്താണ് അതുകൊണ്ട് കിട്ടുന്നത് vaangikodukkane....❤❤❤❤❤thank you so much
ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ കൂടുതൽ ആയി തോന്നി. സൗണ്ട് ഒന്ന് കുറച്ചാൽ നന്നായിരുന്നു.
ഒരു യൂട്യൂബ്റും ഇത് പോലെ പറഞ്ഞു തരില്ല.... അത് അവരുടെ സീക്രെട് ആണ് അതിൽ നിന്ന് വിത്യാസം ആണ് spr
Thank you so much ❤️
സത്യം..ശ്രുതിചേച്ചിക്ക് 😘😘😘😘😘😘
Correct 👍🏻 👌🏼👌🏼👌🏼❤️❤️❤️
Super sruthy
@Sruthysworld ❤
എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിടെ അവതരണം, ഒന്ന് പോലും വിട്ടുകളയാതെ, അല്ലെങ്കിൽ മറച്ചു പിടിക്കാതെ പറഞ്ഞു തരുന്നത് ചേച്ചി മാത്രമാണ്. So good luck ❤️❤️❤️❤️❤️❤️
Nalla rassamund samsaaram❤
God bless you othrium uyarangalil ethatte ❤
എന്റെ കണ്ണ് നിറയുന്നു കൊച്ചേ നിന്റെ നന്മയിൽ ❤❤
Echi side ayt hair style cheyo.. ithilum bhanghi undakum
Colorinu vendi beetroot upayogichude
ചേച്ചി പറഞ്ഞു തന്നതു പോലെ ഞാൻ എണ്ണ കാച്ചി മുടി കൊഴ്ച്ചിൽ കുറഞ്ഞു thanks ചേച്ചി ❤❤❤❤❤❤❤
Eth ennaya undakkiye. Link idamo
👍❤️ chechikuttiiiii glouse ittillelum oru kuzhappallya vrthiyude karyathil chechi superanu ellam sradhiche cheyyoo 👍😘
chechyde samsaram ,superatto,,
Carbua wax avasyamundo bee wax elle lip balm make cheyyan
Ente monum gift kitti chechi.. Valare sandosham..Thank you soo much chechikum chetanum..❤
ശ്രുതി പറയാൻ വാക്കുകൾ ഇല്ല 👌🏻👌🏻👌🏻👍🏻💕
Thanks chechi🥰. Ith undakkanulla prodects evidunna kittuka?.
Chechy ethu sale cheyyumo,
Eanikku orupadu eshttamanu chechiye, engane oru gift aarum pratheekshikkilla, its good 😊🥰🥰🥰
🫂🙏🙏❤️
Ee lip balm ethra nal room temperature il kedu koodathirikkum
Sruthi chechi yude valiyamanasine namaskkaram 🥰🥰🥰🙏🥰🥰
Lipbalm order cheyyan enganeyan chechi
I liked your explanation and I tried to make ulli urukku one time and one more last year when I was in holiday got that time, save cheytirunu eppol poyi
Avanak enna nh paranjhal castor oil aano
Yes
Colour kittan vendi beetroot powder cherthal kuzhappm undo chechi.... Plz Reply 😊
Beetroot juice aanenkil engnaa ppnt chechi ??
Beex wax എവിടുന്നാ kittuka ചേച്ചി.
Food colour ഉപയോഗിക്കാമോ?
Lipstick order cheyunnat enganeyanu
Chechiyude veedu super
Fridge hostel koduvunavark pato fridge store cheyan patila
Online pagil add cheyyamoo
Carbaua wax onlinil sruthiyude kyylulla pole yulla white piece ellallo vaagan
Plz reply
Colour kittumna lip bamm venamayirunnu
ചേച്ചി beautiful saree 💥💥💥material cotton ആണോ ?
Colour where you get from
Engane order cheyym
Ith sale indo lip balms
Face il karutha kuthu pole athe pokan remedy paranju tharumo
Chechinte voice kelkum bo ente engilsh teacherde voice pole thonni 😁🥰
Chechi lip balm sale cheyyumo? Onddegil onnu parayane
Gift kitty chechi 😘😘 thank you so much ur love ♥️ and god bless you and your family 😘🧿
Thank you so much ❤️
Hai chechi i need this lipstick and lip balm how to buy this
How to buy this lip balm
Bees wax evidunu vangan kitum naladu?
Lip balm sale thudagiyo
Sruthide place evda
Veedinte sitout ceiling enth vech cheythathan
Shea butter nu pagaram vere Ndhelum use akan patto ? Porth store akan patto
God bless u & ur fly sruthy ❤
E same lip balm ano sale cheyyunne
Wax kittumo?
Lakshmi nakshtrayude poleyund chechiyude samsaaravum soundum
Ethu sale chiyumo
ശ്രുതിക്കുട്ടി ഈ lip balm sale ചെയ്യുന്നുണ്ടോ
Great video dear Shruthy. Thanks alot
Thanks chechi❤❤
നന്നായി ചേച്ചി 😘
How to order
Bees wax choodu poyaal katta pidikum pinne engana melt aayi eduth vekkunne
Dear beeswax മാത്രം ചേർത്താൽ കട്ട പിടിക്കും that's true but we added other butters...kazhinja lip balm video yil clearly paranjirunnu wax melt cheyyaan oilcherkkenda ratio...here we added sheabutter,badamoil,castor oil...ini എടുത്ത് വക്കാൻ പറഞ്ഞതിലും എക്സ്ട്രാ oil ചേർത്താൽ മതി...അല്ലെങ്കിൽ പിന്നെ wax ന് use illaathe പോകില്ലേ?
Chechi chemical freé ph 5.5 skin whitening moisture baby NB soap ഉണ്ടക്കവോ chechi
വീഡിയോ ഒന്നും കാണുന്നില്ലല്ലോ. കുറച്ച് അടുത്ത് ചെയ്തു കൂടെ. ഒന്നും കാണാൻ ഇല്ല
Hai chechi.. superb presentation
Chechi use aakunna mike ethaan, link onn share cheyyavo
Wax oke evidunna Vangane
Carnauba wax nde meshurement parajillallo😮
Thanks sruthy ❤❤♥♥
Ee lip balm vaangaan kittuo
Hai ശ്രുതി, എനിക്കൊരു lipbalm വേണമായിരുന്നു. Lipbalm nteSale ഉണ്ടോ.. ..
തുടങ്ങിയിട്ടില്ല
Venoo.. ഞാൻ homemade ചെയ്യുന്നുണ്ട്... കുന്നംകുളം
Ee pathimukam color okk chertha lip balm ethra kalam kedukodathe irikum?. Fridgil ano vekkendath??
Shea butter athe app il ada order cheythathe
Sruthy..
I can’t find a non greasy hair serum to smooth frizzy hair…
Plz plz.. oru video Cheyyammoh ❤
Onnu cheyyannehh
Ente ammayannu chechide channel suggest cheythadhu😊
Adi poli ❤
Eth shea butter enn parayo chechi... A brand thanne dairythil vangalo
Da brand illa...pure raw Shea butter എന്ന് സെർച്ച് ചെയ്ത് nokkuo?ഞാൻ 1 വർഷം മുന്നേ വാങ്ങിയതാണ് ഇപ്പൊ ഓർഡർ details കാണിക്കുന്നില്ല
Alav eganeya nokane?
Chechi weight kuracho slim beauty ayallo
Eppola ithinte sale start cheya
Mam do you have lip balm for sale?
Lip bharm വേണം എങ്ങനെ കിട്ടും ചേച്ചി
എന്താ ഈ ഷിയാബ്ട്ടർ?
എനിക്ക് ഈ ബാം വേണം
Nannayittunde...
Chechi beeswax mathram wax ayi use chitha mathiyo.
No dear കട്ട പിടിക്കും
@@Sruthysworld beeswax um baki ella items und 2nd paranna wax mathram ella atha chothiche. Ee lip balm use chitha chundinte karup povo
@@juhainae.k5932 അത് വേണം എന്നില്ല...ഇത്രയും മതി...weekly ഒന്ന് ലിപ് exfoliate ചെയ്യുന്നത് നല്ലതാണ്...ചുണ്ടിൽ pigmentations വന്നാൽ അത് സ്ക്രബ് ചെയ്തു മാറണം. കൂടെ ഈ balm use ചെയ്യാം
Thanks ❤❤❤❤❤
Chechii lipbalm vaagippan pattumoo..
Fridge l വയ്ക്കണോ
ഈൗ കളർ എന്താ
How to order your products,
Thnk you chechi🥰
Cocount oil book cheyyan enghane ആണ്. Link ഇടുമോ
Lipbam sale cheyyumo chechi
Venoo
ബീറ്റ്റൂട്ട് വെച്ച് ചെയ്യാൻ പറ്റുമോ ഇത്
Thank uu so much 🥰🥰
Chechi lip balm sale cheyynnundu...
കൊലരക്ക് ഒക്കെ ആണ് ബീറ്റ്റൂട്ട് പൌഡർ ഇട്ടാൽ മതിലോ
Super
Ith store cheyunna dappa yevidunna vedikkan kittuva chechi
Eda njan kodukunund venakil parayeto
ചേച്ചീ ഈ കൂട്ട് ഉണ്ടാക്കി സെയിൽ ചെയ്യാൻ പറ്റോ? പ്ലീസ് reply.. Pls
വേണോടാ... Sale ചെയ്യാൻ ഞാൻ തരാം.. Homemade prdct ntelnd
Onlinil nokiyal ishtam pole kanikanu. Bt etha nallathen manasilavanila
Hai... Ithu sale undo pls reply
Chechi. Pregnancyk shesham ubayogikkaan pattiya nalloru body k pattiya bath powder paranj tharaavo plzzzz... Njn pregnant aan. Enik ubayogikkaan aan
Aduth kanikoo. Doore aaya kond onnum kanan patunnilla