Home made Natural instant black hairdye / നരച്ചമുടി കറുപ്പിക്കാം 💯 %safe

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1.3K

  • @namastebharat4746
    @namastebharat4746 2 ปีที่แล้ว +50

    I used your henna pack. Result was very good. After applying indigo powder, the hair turned black. I was very happy with the product.

    • @shijuv4539
      @shijuv4539 2 ปีที่แล้ว +4

      മുടി കറുപ്പിക്കാൻ ആദ്യം ഹെന്നയാണോ use ചെയ്യണ്ടത്. അത് കഴിഞ്ഞ് എന്താ ചെയ്യണ്ടത്. ഒന്ന് പറയാമോ. എനിക്ക് ഓർഡർ ചെയ്യാൻ വേണ്ടിയാ

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +6

      Thank you so much ❤️...

    • @sollykon2614
      @sollykon2614 2 ปีที่แล้ว +4

      @@Sruthysworld how can i order this hair dye product

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +3

      @@shijuv4539 instruction card il undaakumto

    • @namastebharat4746
      @namastebharat4746 2 ปีที่แล้ว +5

      @@shijuv4539 yes. First day henna for 2 hours or more. Wash it off without shampoo. Let your Grey hair get reddish brown colour. Next day Indigo powder with plain water. Apply and leave it for 2 hours. Wash with plain water without shampoo. Eventhough I used shampoo, I got black colour.

  • @hassanbrands7874
    @hassanbrands7874 2 ปีที่แล้ว +8

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് നല്ല അറിവിലേക്കുള്ള വീഡിയോ ആണ് വളരെ അധികം സന്തോഷം

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว +7

    എല്ലാ കാര്യങ്ങളും വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തന്നു. നല്ല വീഡിയോ. പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു. 👌🙏❤️👍

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Vegam varaato...❣️🫂

  • @anumedayil2964
    @anumedayil2964 2 ปีที่แล้ว +41

    വീടും പരിസരവും ഒത്തിരി ഇഷ്ടമായി ♥️👌🏻

  • @itzmeazmi1754
    @itzmeazmi1754 2 ปีที่แล้ว +22

    അവതരണം അടിപൊളി ആണ്, സ്കൂളിൽ ടീച്ചർ പറയുന്ന ഒരു nostalgic feel 🥰

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Thank you dear 💝

    • @kamalamm3823
      @kamalamm3823 2 ปีที่แล้ว +1

      Negalude
      Phone
      Namber
      Tharumoo

  • @smijapm2052
    @smijapm2052 2 ปีที่แล้ว +3

    വളരെ എഫക്ടീവായ പ്രസൻ്റേഷൻ.. ഇഷ്ടം തോന്നിപ്പിക്കുന്നത്. ഹെന്ന & നീലയമരി വേണാർന്നു. എങ്ങനെയാണ് ബുക്കിംഗ്?

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +2

      Just whatsapp...number added in all videos description box ❣️🙏

  • @premaaravind8846
    @premaaravind8846 2 ปีที่แล้ว +2

    Super sruthy 👌👌🌹🌹Henna ready mix എങ്ങനെ ഓർഡർ ചെയ്യാം?

  • @anjuayyappan4904
    @anjuayyappan4904 2 ปีที่แล้ว +5

    No more words chechi... വീഡിയോസ് കണ്ടിരിക്കാൻ തന്നെ ഒരു pretheka feel ആണ് അടിപൊളി 🥰🥰

  • @sarathchinchu9304
    @sarathchinchu9304 2 ปีที่แล้ว +1

    അവതരണം വളരെയധികം നന്നായിട്ടുണ്ട്. എനിയ്ക്കും ഹെന്നയും നീലയമരിപ്പൊടിയും വേണം...

  • @Ponnuslifestyle
    @Ponnuslifestyle 2 ปีที่แล้ว +3

    Hai ചേച്ചി നല്ല അവതരണം ഒരുപാട് ഇഷ്ട്ടയിട്ടോ എല്ലാവർക്കും ഉപകരിക്കുന്ന information ആണ് ചേച്ചി നൽകുന്നത് ഇനിയും ഉയരങ്ങളിൽ എത്താൻ god അനുഗ്രഹിക്കട്ടെ ചേച്ചി പറഞ്ഞ ഭസ്മ തട്ട് എന്റെ വിട്ടിൽ ഉണ്ട്ട്ടോ 🥰🌹🙏

  • @devapriyashaju6578
    @devapriyashaju6578 2 ปีที่แล้ว +2

    Chechide video kannumbo manas nirayum.... Nalla samsara reethi..... Oru ambalam feel kittunnu background oke nokkumbo

  • @thomasaji1342
    @thomasaji1342 2 ปีที่แล้ว +23

    മനോഹരമായ വീടും പരിസരവും 👌

  • @aniegeorge2426
    @aniegeorge2426 2 ปีที่แล้ว

    Hai Sruthi
    Nalla avatharanam
    Nallathu nallathu enikku valare upakarappettu

  • @meenachandran9324
    @meenachandran9324 2 ปีที่แล้ว +8

    Hi Sruthy, love your videos. I watched your house warming video. Beautiful. God bless😃🤗

  • @jenyurikouth4984
    @jenyurikouth4984 2 ปีที่แล้ว +2

    Super. Thanks. I will try making the henna.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +176

    മോളെ ഞാൻ Dr Mani Yogidas .....
    എറണാകുളത്ത് ഒരു മെഡിക്കൽ കോളേജിൽ ഡോക്ടറാണ്....... ഞാൻ ആദ്യമായിട്ടാണ് മോളുടെ ചാനലിൽ വന്നത്....... എനിക്ക് വളരെ വളരെ വളരെ ഇഷ്ടമായി .......മോളുടെ ബാക്കി വീഡിയോസ് ഞാൻ ഓരോന്നായി കണ്ടു കൊള്ളാം..... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🥰🙏🏼😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +13

      മോളെ എൻറെ ഫാമിലി ഗ്രൂപ്പിലേക്കും ഞാൻ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്.... ഈ വീഡിയോ എനിക്ക് അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ട് ......ആദ്യമായിട്ടാണ് ഞാൻ ആദ്യമായി കണ്ട ഒരു ചാനൽ ഫാമിലി ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തത്

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +13

      ഞാൻ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ മോൾ ഒരു ഡോക്ടർ ആയിരിക്കും എന്നാണ് എൻറെ മനസ്സിൽ കൂടി പോയത് ...ആ പെർഫെക്ഷൻ കണ്ടിട്ട് ....പിന്നീട് എബൗട്ട് നോക്കിയപ്പോൾ ബാക്കി ഡീറ്റെയിൽസ് മനസ്സിലായി കേട്ടോ..
      ഒരു ചാനൽ കൊണ്ടുപോകേണ്ടത് ഈ വിധത്തിൽ തന്നെയാണ് മോളെ..
      ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +12

      മോള് ഇരുന്ന സ്ഥലം മറ്റും ഡിസൈൻ ചെയ്തത് മോളു തന്നെയാണോ?
      അതെല്ലാം തന്നെ എന്നെ വളരെ അതിശയിപ്പിച്ചു ...വീടിനകം മറ്റും ഞാൻ പിന്നീട് കണ്ടു കൊള്ളാം🙏🏼😇🥰😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +10

      ഞാൻ ഇത്രയും നാൾ മണ്ടത്തരം ആയിരുന്നു കാണിച്ചിരുന്നത് .നീല അമരി യും കൂടി henna യിൽ മിക്സ് ചെയ്യുകയായിരുന്നു...
      ഇനിയും മോള് പറഞ്ഞ പോലെ തന്നെ ശ്രദ്ധിക്കാം

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +7

      മോളെ കിണറ്റിലെ വെള്ളത്തിൻറെ കാര്യം അടുത്തുള്ള ഗവൺമെൻറ് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കാണുകയാണെങ്കിൽ അവർക്ക് ഒരുപക്ഷേ സഹായിക്കാൻ പറ്റും ..better in a PHC or CHC

  • @renjinianeesh3398
    @renjinianeesh3398 2 ปีที่แล้ว

    New house ayappol chechida styl full mariyallo.. Full sari 😍

  • @shaisypadmanabhan4032
    @shaisypadmanabhan4032 2 ปีที่แล้ว +11

    Hi shruti, wat I learnt is if u mix henna powder and make paste and place in iron kadai, the result is too good. Iron reacts with the components of henna leaves. Thanks for the vedeo!

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie prayojanam ulla video aayrunnu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍ente Puthiya recipe onnu vannu kanane

  • @Nafla_BCB
    @Nafla_BCB 2 ปีที่แล้ว +15

    Chachiye veendum kandappo sandhoshayi💝❣️🥂

  • @binduwarrier7283
    @binduwarrier7283 2 ปีที่แล้ว

    Hii Sruthy..... വീട് സൂപ്പർ ആയിടുണ്ട് ട്ടോ❤️❤️❤️

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +8

    എല്ലാം നല്ല അടുക്കും ചിട്ടയും suppr 😍

  • @babyraj3952
    @babyraj3952 2 ปีที่แล้ว

    Haiii super 🥰 njan adyaayittanu kaanunnathu 🥰🥰 orupad santhosham

  • @ramlaayyoob9008
    @ramlaayyoob9008 2 ปีที่แล้ว +47

    ഹെന്ന യും നീല അമറിയും വേണം rate kudi parayu..

  • @jayajohn2018
    @jayajohn2018 2 ปีที่แล้ว

    Nala videos aanu super , nagal products buy engine cheyam

  • @neethuashok609
    @neethuashok609 2 ปีที่แล้ว +3

    Orupadishtaaa cheachikuttynea❤️

  • @hafeefa7326
    @hafeefa7326 2 ปีที่แล้ว +1

    Chechi kutti 🥰🥰njan veendum veendum veedul parisaravum aan nokkunnath 😜😜ente hussinum kanich kuoduthitt bayangara ishttayi 🥰🥰🥰uru day avide vann visit cheyyan nalla agraham und 🥰🥰🥰🥰

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      നാട്ടിൽ വരുമ്പോ വാടാ

    • @hafeefa7326
      @hafeefa7326 2 ปีที่แล้ว

      Urappayum Insha allah 🥰🥰

  • @Sarithagovind
    @Sarithagovind 2 ปีที่แล้ว +16

    Veedinte plan and budget share cheyo

  • @alonashaju9270
    @alonashaju9270 2 ปีที่แล้ว +1

    Hibiscus gel video cheyo plss😥

  • @sujigopalakrishnan8462
    @sujigopalakrishnan8462 2 ปีที่แล้ว +4

    I would like to order henna&Neelamari powder. How can I order? And please tell price also.

  • @achuzzzvlogs2625
    @achuzzzvlogs2625 2 ปีที่แล้ว +1

    Chechiii..honest person.. aahnu...

  • @unnimaryviji5573
    @unnimaryviji5573 2 ปีที่แล้ว +9

    Hi.. I need neelaamari powder. What is the procedure to get it. I'm at coimbatore. Please reply

  • @lekhaprema5183
    @lekhaprema5183 2 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന product. ശ്രുതിയെ ഭഗവാൻ അനുഗ്രഹിക്കും.. Sure

  • @vinithaav4296
    @vinithaav4296 2 ปีที่แล้ว +6

    Chechi.. product online il available aako.. plz chechi

  • @athiravinoj3996
    @athiravinoj3996 2 ปีที่แล้ว +2

    Hai ശ്രുതീ തിരക്കിനിടയിലും ഉപകാര പ്രധമായ വീഡിയോയുമായി എത്തുന്നതിൽ സന്തോഷം കരിംജീരകം oil എത്ര നാൾ നമ്മുക്ക് കേടു കൂടാതെ ഉപയോഗിക്കാം

  • @sajithabiju45tcr
    @sajithabiju45tcr 2 ปีที่แล้ว +22

    ചേച്ചി എന്റെ മോൾക്ക്‌ വേണ്ടി ആണ് മുടി വളരെ കുറവാണ് ചേച്ചി ഉണ്ടാക്കുന്ന വെളിച്ചെണ്ണ കിട്ടാൻ എന്താ ചെയ്യേണ്ടത്. ഞാൻ ആദ്യമായിട്ടാണ് ഈ വിഡീയോ കാണുന്നത് വളരെ ഇഷ്ട്ടം ആയി 👏👏

    • @nimishalinto6380
      @nimishalinto6380 2 ปีที่แล้ว

      Chechi what should I do to order this henna hair dye

    • @aryas2340
      @aryas2340 2 ปีที่แล้ว

      description il WhatsApp number und chechi

    • @prasantabanerji1964
      @prasantabanerji1964 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @avengers7136
    @avengers7136 2 ปีที่แล้ว

    Hi. Shruthy hibiscus gel preparation ful vedio onuu cheyyumo. Please

  • @remyanadhkr3872
    @remyanadhkr3872 2 ปีที่แล้ว +15

    Hai... അഞ്ചോ ആറോ മുടി നരച്ചിട്ടുള്ളവർക്ക് ഇത് use ചെയ്യാൻ പറ്റുമോ???

    • @abhilashbalachandran1658
      @abhilashbalachandran1658 2 ปีที่แล้ว +3

      ഇപ്പൊ വേണ്ട...... കുറഞ്ഞത് 500 എങ്കിലും നരയ്ക്കട്ടെ..... 😔

  • @Beenaasok-zn6pu
    @Beenaasok-zn6pu หลายเดือนก่อน

    സൂപ്പർഅവതരണo. എനിക്ക്,ഹെന്നPaste,നീലയമരി powderVenam.

    • @Beenaasok-zn6pu
      @Beenaasok-zn6pu หลายเดือนก่อน

      EthraDivasam കൊണ്ട് കിട്ടും.

  • @annasamssam7630
    @annasamssam7630 2 ปีที่แล้ว +24

    Could you please setup a website for your products. I think it will be easier. 😊

    • @sosammashaji2291
      @sosammashaji2291 2 ปีที่แล้ว

      Price kudi parayuka

    • @karthikeyanasari8901
      @karthikeyanasari8901 ปีที่แล้ว

      നീ വീണ്ടും വന്നോ മുടികറുപ്പിക്കാൻ വേണ്ടി ഇതുപോലെ നൂറുകണക്കിന് ആൾക്കാർ മുടികറുപ്പിക്കാൻ വന്നിട്ട് പോയതാ

  • @fasnamol3101
    @fasnamol3101 2 ปีที่แล้ว +2

    Aww vannallloooo nte chechy kuttyyy❤️❤️❤️❤️❤️❤️❤️❤️❤️lots of love darling 🥳🥳🥳

  • @julietgomez8485
    @julietgomez8485 2 ปีที่แล้ว +6

    മോളേ അവതരണം നന്നായിട്ടുണ്ട്. 👍വീടിന്റെ വീഡിയോ ഒന്ന് ഇട്ടു കൂടെ. വളരെ ഭംഗിയുണ്ട്. 👌

  • @manjulakshmanan3806
    @manjulakshmanan3806 2 ปีที่แล้ว

    ചേച്ചി സൂപ്പർ. Henna മിക്സ് ചെയുന്നത് ഒന്നു കാണിക്കാമോ.

  • @sajimonkv1624
    @sajimonkv1624 2 ปีที่แล้ว +4

    How can i book this natural hair dye pack

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    ഹായ് ശ്രുതി കിണർ സൂപ്പർ thanks

    • @LathaMadhu-q7y
      @LathaMadhu-q7y 8 หลายเดือนก่อน

      Hi.nallaavtharanam

  • @mereenajuliakurisuveettil908
    @mereenajuliakurisuveettil908 2 ปีที่แล้ว +3

    Can you please tell me what to do exactly for the dandruff. I am losing lots of hair, and early grey also

  • @dxblind3405
    @dxblind3405 2 ปีที่แล้ว

    Hi Sruthy video ishtamayi hair dye koott enik vennam

  • @layageorge1
    @layageorge1 2 ปีที่แล้ว +11

    Hello Shruthy, I would like to order oil & hair pack for my mom. How do I order it ? Thanks.

  • @sheebashaji3784
    @sheebashaji3784 2 ปีที่แล้ว

    ഞാൻ adhyatu കാണുവാ..ഇഷ്ടായി..നനംബെർ തരാമോ🌷🌷🌷🌷😍😍😍

  • @sanoojasiraj8007
    @sanoojasiraj8007 2 ปีที่แล้ว +6

    ഹെന്ന യും നിലമാരി യും വേണം

  • @smithaplkd5038
    @smithaplkd5038 2 ปีที่แล้ว

    Veed sooper.. bunglow aanallo..nice.

  • @jasnasadiq799
    @jasnasadiq799 2 ปีที่แล้ว +20

    Samyuktha varmede oru cheriya chaaya ullapole thonunnu sruthikku...🥰

  • @AlmostAll_in_One
    @AlmostAll_in_One 2 ปีที่แล้ว

    Checheee....adipolinaahnu tto... Thankuuuuu......soomuch..... Vill order more..thankuuuuu

  • @lailababulailababu3902
    @lailababulailababu3902 2 ปีที่แล้ว +8

    അടിപൊളി... വീടും super 👍👍🌹🌹

  • @ashajesu9420
    @ashajesu9420 2 ปีที่แล้ว +2

    Hi,mam, എനിക്ക് താങ്കളുടെ ഈ product,ഹെന്നാ നീലയാമരി വേണം pls

  • @priyas3369
    @priyas3369 2 ปีที่แล้ว +5

    Ethra divasam colour nilkkum

  • @sindhusuresh9490
    @sindhusuresh9490 2 ปีที่แล้ว +1

    Hai, Sruthy aniku mailanchi podiyum, neelamariyudae podiyum venam yenthanu njan cheyyendath. Eniku Shopil ninnum vangan pediyanu, Sruthy Thrissuril evidaeyanu, njangalku neritu vannal tharumo😍

  • @pramodpookod2464
    @pramodpookod2464 2 ปีที่แล้ว +10

    Thanks a lot dear SruthiChechi for your excellent information and presentation 🌷🌺🥰🌈🌲

  • @delladinesh7034
    @delladinesh7034 2 ปีที่แล้ว +2

    Enikkum venam hennayum neelamari powderum

  • @shreya1794
    @shreya1794 2 ปีที่แล้ว +15

    Hi sruthi, ഞാൻ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്..... ഞാൻ gulf ആണ് താമസം ഏതു brand Rajasthani Henna power ആണ് നല്ലത് എന്നു പറഞ്ഞു തരാമോ.... എവിടെ ആണ് ഏതു available ആയിട്ടുള്ളത് കേരത്തിൽ...

  • @gwlpsthuvayoorsouththuvayo7436
    @gwlpsthuvayoorsouththuvayo7436 2 ปีที่แล้ว

    Hai Sruthi...I need both

  • @lekshmyramabhadran5687
    @lekshmyramabhadran5687 2 ปีที่แล้ว +5

    Hi.. henna and neelambari powder Eganeya order cheyyuenne??

    • @lissydevassy146
      @lissydevassy146 2 ปีที่แล้ว

      Your description is super.lwant henna and neelambari powder . Please sent me these products . I want to know the price.

  • @ss-gi7tc
    @ss-gi7tc 2 ปีที่แล้ว +2

    ശ്രുതി എങ്ങനെ ഇത്ര സ്ലിം ആയി കൊണ്ട് നടക്കുന്നത് 👌👌👌അതോ ശരീര പ്രകൃതം ഇങ്ങനെ തന്നെയ്യോ....

  • @aryaaadyaworld5057
    @aryaaadyaworld5057 2 ปีที่แล้ว +7

    Good job Sruthy .Good Sharing ,Sherikkum veedu Ente mansil undu eppolum .Pinne Sruthy kalakkiyathu iron pathram alliyo onnu athanu kto henna black aayathu.

    • @mayagopinath6794
      @mayagopinath6794 2 ปีที่แล้ว

      I want a bottle of your oil to stop hairfall. I live in chennai. How can I buy

  • @vismayacp821
    @vismayacp821 2 ปีที่แล้ว

    Hi എല്ലാ വീഡിയോയും കാണാരുണ്ട് എനിക്കും ഹെന്ന വെ ണം ഓഡർ എങ്ങനെയ ചെയ്യാ

  • @priyaunnipriyaunni4182
    @priyaunnipriyaunni4182 2 ปีที่แล้ว +7

    Hi chechi,
    Ente mudikk ottum thickness illa, mudiyude thaazhekk kolich nilkkanu . Thickness vekkan eth oil aanu best

    • @manjushaom7050
      @manjushaom7050 2 ปีที่แล้ว +1

      എത്ര വിലയാ

    • @manjushaom7050
      @manjushaom7050 2 ปีที่แล้ว

      എവിടെ യാ വീട്

  • @krishnapriya8174
    @krishnapriya8174 2 ปีที่แล้ว

    Hi... Henna powder nte link idavo rajasthani henna powder

  • @layarajt.r.6258
    @layarajt.r.6258 2 ปีที่แล้ว +3

    ഞാൻ ട്രൈ ചെയ്തു. Result കിട്ടിട്ടോ. Thank you chechi.

    • @jayakrishnanr1785
      @jayakrishnanr1785 2 ปีที่แล้ว +1

      Homemade arunno athe chechyude pack order cheythu use cheyuvarunno?

    • @layarajt.r.6258
      @layarajt.r.6258 2 ปีที่แล้ว

      @@jayakrishnanr1785 home made anu use cheythathu.
      Coffee powder + tea powder Itt vellam thilappikkuka. Nalla dark color akumbol choodaran vaykkuka. Shesham arich edukkuka. Henna powder oru iron container il eduth ee vellam ozhich mix cheyyuka. Oru overnight keep cheyyuka. Next day use cheyyunnathinu munp oru muttayude vella cherkkam. Nirbandam illa. Henna mix apply cheyyuka. Etra samayam thalayil henna vaykkanam ennullathu henna pack il parayum . Atrayum samayam vaykkuka. Shesham wash cheyyam.
      Henna anusarich you will get orange / red/ brown color.
      Next day neeliamari apply cheyyuka.atleast one hour engilum vayikkuka. Ngan 1.5 hrs vachu. Neeliamari use cheyyunnathinu kurachu munp mix cheythal mathi.

    • @sandhyak6702
      @sandhyak6702 2 ปีที่แล้ว

      @@layarajt.r.6258 നീലയമരി എങ്ങനെയാണ് മിക്സ് ചെയ്തത്. അതായത് അതിൽ പച്ചവെള്ളം അതോചൂട് വെള്ളമോ അങ്ങനെ. ഒന്ന് വിശദമാക്കാമോ Please

    • @sandhyak6702
      @sandhyak6702 2 ปีที่แล้ว

      @@layarajt.r.6258 ഈ pack ഇട്ട് കഴിഞ്ഞ് എത്ര ദിവസം വരെ ഡൈകളർ നിൽക്കും അതും ഒന്ന് പറഞ്ഞു തരുമോ

    • @layarajt.r.6258
      @layarajt.r.6258 2 ปีที่แล้ว

      @@sandhyak6702 njan light choodu vellam anu use cheythathu

  • @sureshbabuk7092
    @sureshbabuk7092 2 ปีที่แล้ว +2

    Chechi karinjeerakam neelayamari randum marimmari upayogikkamo..
    Oil engene aanu correct apply cheyyunnth video cheyyamo

  • @aswathykishore8976
    @aswathykishore8976 2 ปีที่แล้ว +4

    Hai, nan adyayittatto channel kanunne video estay, products kittiyal kollam ennundu especially hair pack and henna with dye. Rate um processing um onnu paranju tharooo. Veedu kurache kandullu bakki kananam athreyum kandapol thanne ente manasil varshangalay nan thalolikkunna veedinte plan numay cheriya oru samiyam.
    Anyway Good luck
    And am expecting ur reply.

  • @thameemahmed6704
    @thameemahmed6704 2 ปีที่แล้ว

    I would like to buy ur haifall oil what can I have to do

  • @minisasikumar1143
    @minisasikumar1143 2 ปีที่แล้ว +9

    ഹെന്ന പൌഡർ എങ്ങനെ ഓർഡർ ചെയ്യണം..

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว

    mudi karappikkunnthinu nalla oru arivu use cheithu nokkam

  • @rasiyaiqbal6
    @rasiyaiqbal6 2 ปีที่แล้ว +19

    ചെമ്പരത്തിയുടെ ജെൽ എന്തിനു ഉപയോഗിക്കുന്നതാണ്...

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Hair gel like aloevera gel

  • @jyothik2362
    @jyothik2362 ปีที่แล้ว

    I would like to order Henna & Neelamari powder

  • @DinewithAnn
    @DinewithAnn 2 ปีที่แล้ว +4

    Ippo srutheede videos ingane kandondirikkan thanne nalla rasa. Keep going 👍

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      എന്റെ അന്നക്കുട്ട്യേ ....🥰🥰

  • @molnthomas6320
    @molnthomas6320 2 ปีที่แล้ว

    Do u send to Ireland, I like to have hair oil

  • @rekhanarayani3491
    @rekhanarayani3491 2 ปีที่แล้ว +8

    എന്റെ ഹസ്ബന്റിന് വേണ്ടി ഹെന്നയും നീലാംബരി പൊടി വേണമായിരുന്നു അയച്ചു തരുമോ. Amount എത്രയാണ്

    • @abrahammathew4330
      @abrahammathew4330 2 ปีที่แล้ว

      ഹെന്നയും നീലാംബരി പൊടിയും വേണം rate ഒന്ന് parauvo

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว

    Kinattile vellam kori use cheyithille ked varum

  • @divyasworld2260
    @divyasworld2260 2 ปีที่แล้ว +6

    ഈ പ്രോസസ്സ് മാസത്തിൽ ഒരു മൂന്നു തവണ എങ്കിലും ചെയ്യണം, തുടർച്ചയായി ചെയ്തുകൊണ്ടേയിരിക്കണം, എന്നാലേ റിസൾട്ട്‌ ഉണ്ടാകു 😍, വീഡിയോ നന്നായിട്ടുണ്ട്

  • @sowmyathomas8300
    @sowmyathomas8300 2 ปีที่แล้ว +1

    Can I get henna mix and nikambari powder soon

  • @nintunintu5217
    @nintunintu5217 2 ปีที่แล้ว +10

    നല്ല അവതരണം ചേച്ചി സൂപ്പർ

  • @hasnaakbar560
    @hasnaakbar560 2 ปีที่แล้ว +1

    Maylanchiyilekku lemon. Egg exr..okke cherkkano?

  • @athirayudeady2861
    @athirayudeady2861 2 ปีที่แล้ว +8

    എണ്ണ ഞങ്ങൾക്കും വേണം, എത്ര രൂപയാകും 😀

  • @AlmostAll_in_One
    @AlmostAll_in_One 2 ปีที่แล้ว

    Chcheee.. first time ahnu naan kaanunnathu...very very nice.... Mix kittan enthaa cheyyande parayo😊pls..

    • @raviparmar8626
      @raviparmar8626 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @ancyjoseph1980
    @ancyjoseph1980 2 ปีที่แล้ว +5

    Henna powder and neelamari... Rate please

  • @sriaishwarya4792
    @sriaishwarya4792 2 ปีที่แล้ว +1

    Sruthy chechi reply theranam please..🙏. Karimjeerakam oil urukku velichenna shop il ninnum vangichitt athil ingredients cheruthu kachan pattuvo

  • @mercywilfred4054
    @mercywilfred4054 2 ปีที่แล้ว +11

    Sruthy if I use regularly every day neelaamari oil it will cover up grey hair . Pls advise . Our place is chlorinated water. So I can order. Increase my neelaamari oil quantity. . Right now am using kareemjeeragam oil regularly basis pls suggest. Now' it is time for me to order oils Pls suggest. 👍 according ly

  • @nithyaramachandran2013
    @nithyaramachandran2013 2 ปีที่แล้ว

    Thnk u chechy..e avastha anu enku full narakuvanu.

  • @farsanapv8515
    @farsanapv8515 2 ปีที่แล้ว +3

    Sruthy chechi njan April 13 th n pay cheid order cheidirunnu ( 100 ml karimjeeraka oil) but Iduvare order confirm ayittilla.pls check

  • @deepamoosad7295
    @deepamoosad7295 2 ปีที่แล้ว +2

    Hi Sruthichechi watching your videos regularly. Awsome!!! Your presentation, language everything 💞💞... How to get your oil n hair pack?? I've very short curly hair... Can you help me to improve my hair growth

  • @dhyanasjith3096
    @dhyanasjith3096 2 ปีที่แล้ว +31

    Order ചെയ്യാൻ എന്ത് ചെയ്യണം

    • @SuniGNair
      @SuniGNair 2 ปีที่แล้ว

      Oil and henna

    • @SuniGNair
      @SuniGNair 2 ปีที่แล้ว

      Super veedu

  • @pushpavally460
    @pushpavally460 2 ปีที่แล้ว

    Hi dear. I loved your video. I need mehandi and neelamari powder. Iam from Goa

    • @raviparmar8626
      @raviparmar8626 2 ปีที่แล้ว

      th-cam.com/video/HFHZyJOYxLs/w-d-xo.html

  • @lambylambcurly
    @lambylambcurly 2 ปีที่แล้ว +21

    For premature greying homeopathic medicine Acid phos is great too! Thanks for this video🙏🏻

    • @shajithakj8491
      @shajithakj8491 2 ปีที่แล้ว +3

      Marumo.... Enk 17 el thudanghiyatha.... Eppo 35 ayi... But eni narakathirukumo upayogichal

    • @rinshida.e1136
      @rinshida.e1136 2 ปีที่แล้ว +2

      Premature hair greying stop aavumo...plz reply

    • @lambylambcurly
      @lambylambcurly 2 ปีที่แล้ว

      @@shajithakj8491 it works great for most people, your can try and see 🙏🏻

    • @lambylambcurly
      @lambylambcurly 2 ปีที่แล้ว

      @@rinshida.e1136 works great as far as I know, you may try and see as there are no side effects 🙏🏻

    • @rinshida.e1136
      @rinshida.e1136 2 ปีที่แล้ว

      @@lambylambcurly how to use it?

  • @feathertouchbyjasi419
    @feathertouchbyjasi419 2 ปีที่แล้ว

    hlw hanna nilaapari prodcutes venam

  • @aparnasreemol6949
    @aparnasreemol6949 11 หลายเดือนก่อน

    Hlo chechi ente mudi yude bakil kurchu 4,5 mudi narachu athu maran nalloru tips paranju tharo plzzzz

    • @aparnasreemol6949
      @aparnasreemol6949 11 หลายเดือนก่อน

      Egene thechl mudi karuko ethre days thekknm atho daily cheyyno

  • @AbdulRahman-ob5rs
    @AbdulRahman-ob5rs 2 ปีที่แล้ว +3

    I need both.. Mehandi & neelamari powder.. How can i get it.. Pls mention its price also.. I m from malappuram..

    • @shezinvlogs8196
      @shezinvlogs8196 ปีที่แล้ว

      I have also need it.pls mention its price and pls reply to this

  • @sheejaellimoottil2422
    @sheejaellimoottil2422 2 ปีที่แล้ว +1

    Ready henna venam. Enganae order cheyum. Any link

  • @rmthambi
    @rmthambi 2 ปีที่แล้ว +3

    Sruthy can you tell while making skin whitening oil when we take 500 coconut oil, after making the product how much oil will we get. Will oil evaporate on boiling

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      U will get equal quantity dear.. എടുക്കുന്നingredients ൽwater content കൂടുതലാണെങ്കിൽ മാത്രമേ എണ്ണക്ക് ആ പ്രശ്നം വരൂ....otherwise no problem...

    • @rmthambi
      @rmthambi 2 ปีที่แล้ว

      @@Sruthysworld oh...always i get only less quantity...can give tips on how to make oil correctly...will be happy if you reply

    • @indiragopinath1325
      @indiragopinath1325 2 ปีที่แล้ว

      Vedio ishtayi tto:)

  • @aminamuhammad4950
    @aminamuhammad4950 2 ปีที่แล้ว +2

    Mylanchiyil muttayo,lemon,kattanchaya orumichu cherkkano ethenkilum onnu mathiyo