Applying natural oils during scalp massages actually helps in hair fall control. Oils such as coconut, onion, and rosemary are particularly good. I mix a few drops of rosemary oil to my liitlleextraa cooconion shampoo and lightweight hair oil, which this really helped in getting good hair growth.
This liitllextra coocconion hairoil has truly transformed my haircare game. This product features a fantastic ingredients. You can tell by the smell it contains key ingredients such as coconut, rosemary, onion, and fenugreek. What's really great about this product is that significantly reduce my hair fall and make my hair thicker than ever. This hair oil is a must have.
Hi ഞാൻ ആദ്യമായി ആണ് ചലഞ്ച് എടുക്കാൻ പോകുന്നത്. നിങ്ങളുടെ ചാനൽ നോക്കിയപ്പോൾ ഒരു പാട് ചലഞ്ച് വിഡിയോസ്. ഒരു ബിഗിനർ ഏതാണ് ആദ്യം തുടങ്ങേണ്ടത്. 42 yrട ഉണ്ട്. മുടിക്ക് ഒട്ടും ഉള്ളില്ല പിന്നെ ചുരുണ്ടതു അന്ന്.pls suggest the link.ningalude oil randum vangiyitundu
ഒരുപാട് thanks ചേച്ചി എന്റെ ഇക്കാക് dandruff കൂടുതലായിരുന്നു doctorin കാണിച്ചു മരുന്ന് use ചെയ്യുമ്പോ മാറും നിർത്തുമ്പോൾ പിന്നെ വരും ഞാൻ ഈ shampoo ഉണ്ടാക്കി use ചെയ്തു കൊണ്ടിരിക്കുന്നു രണ്ട് പ്രാവശ്യം use ചെയ്തപ്പോ തന്നെ result കണ്ടു തുടങ്ങി thankyou കുറഞ്ഞ ചിലവിൽ ഒരു shamboo super,മണം ഒന്നുല്ല ആര്യവെപ്പിന്റെ ചെറിയ smell മാത്രമേയുള്ളു 👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു
We can't make shampoo. Or conditioners with out chemicals.whtat about dishwash?what about detergent?soaps?it's made from different bases...but we can choose castle soap
@@Sruthysworld Madam I would like to make the shampoo base itself without buying it off the shelf. That is why I asked what are the ingredients used for making it.
Hii chechiiii.... First 😘😘😘 ഇത്രയും helpful ഒരു വീഡിയോ ചെയ്ത് തന്നതിന്.... പിന്നെ ഒരു സംശയം.. മറുപടി തരണേ ചേച്ചി....shampoo base ഞാൻ flipkartil ഒന്ന് കണ്ടിരുന്നു...Tatvam pearly shampoobase എന്ന ഒരു brand ആണ് കണ്ടത് ഇത് ഉപയോഗിക്കാമോ എനിക്ക് ഇതിനെക്കുറിച്ചു അറിയില്ല അതാണ് ചോദിക്കുന്നത് 🙏🏻
Chechi ende mudy full damage annu bcz of smoothening endhelum oru remedy paraya oo plzzzz ...njn chechide hair oil vangy ...onnu oarayuovo plzz itz my request
ചേച്ചി ഞാൻ എല്ലാം വീഡിയോസ് കണുന്ന ഉണ്ട്. ഞാൻ നല്ല പോലെ മുടി സൂക്ഷിക്കുന്ന ഒരു ആളു ആണ് കഴിഞ്ഞു ദിവസം ഒരു അഹങ്കാരം ചെയ്തു എന്റെ മുടിയിൽ സ്ട്രൈയ്റ്റ് ചെയ്തു അത് കൊണ്ട് മുടി ഇപ്പോൾ നല്ല സ്മുത്തു ആണ് ഇപ്പോൾ ആണ് ഓർക്കുന്ന അങ്ങനെ ചെയ്യണ്ട ആയിരുന്നു എന്ന് ഒരു ആണ് കുട്ടി ആയ എനിക്ക് മുടി നന്നായി താഴ്ച്ചു വളർന്ന വരുന്നു ഉണ്ട് നന്നായി സൂക്ഷിച്ചു മതിഇടയ്ക്ക് ഞാൻ ചെമ്പരത്തി താളി ഉപയോഗിക്കു അത് പോലെ ആഴ്ച യിൽ നല്ല ആട്ടിയാ വെളിച്ചെണ്ണ കൊണ്ട് മാസ്ജ് ച്ചെഴു കൊടുക്കും ഒപ്പം വൈ റ്റിമിൻ ഗുളിക ചേർക്കു പുതിയ ഗ്രോഥ് ഉണ്ടാകുന്ന ഉണ്ട് എനിക്ക് ഇതു പോലെ ഉള്ള പുതി യ അറിവ് പറഞ്ഞു തരുന്ന ചേച്ചി ക്ക് ഹൃദയം നിറഞ്ഞ നന്ദി
ചേച്ചി എന്റെ മുടി ഒരുപാട് koziju നോർമൽ ഹെയർ ആണ് ഡെയിലി യൂസ് ചെയ്യുന്ന oru tip പറഞു തരുമോ ഡ്രൈ akathea tip പറഞ്ഞു തരു ചേച്ചി. ആദിയം എനിക്ക് ഒരുപാട് ഹെയർ ഉണ്ടായിരുന്നു. ഇപ്പോൾ koziju poyyi. പഴയ മുടി വരുമോ നല്ല tip paraju തരുമോ plz
ഞാൻ july 10th ന് hair oil ന് വേണ്ടി pay ചെയ്തിരുന്നു.15ദിവസത്തിന് ഉള്ളിൽ കിട്ടുമെന്നാണ് പറഞ്ഞിരുന്നത്.കിട്ടിയിട്ടില്ല. ട്രാക്കിങ് നമ്പർ അയച്ചു തരുമോ pls
Enik entha reply tharathe...enik shampoo base vaanganulla link tharumo plsss.shampoo base nte link ethrayum vegam ittu tharumennu prathekshikunnu..pls pls

വീടും സ്ഥലവും ഒരുപാട് ഇഷ്ടം 👌👌
Very very useful video, try cheithu nokkiyittu result ariyikkam
Hai,shampoo prepare kanichathinu thanku.oru youtubersum sale cheyyan udheshikkunnathu prepare cheythu kaanikkilla.sruthy ude nalla manasinu thanku.ellavarkkum upakarapradhamaya video
Thank you so much 🥰
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 😘😘💞
Meee❤️❤️
Eee kutty mikka youtubersintem videoyude thazhe same comment post cheyyarundallo
ഞാനും 🥰
@@priyankageorge6329 etu kutty??
𝑴𝒆 💖
Hai sruthikutti super . Ellavarkkum upakarapedunna video thanks dear.👏👏👏👏👌👌👌👌🙏🙏🙏🙏🥰🥰🥰🥰
Nice presentation Chechi. Watching your video first time. I liked it and feels like a homely talk.
നല്ല അവതരണം 👍
Very use full..
Take care😍
Chechi super. Njan enthayalum ithu try cheyyum. Engane ulla arivukal paranju tharunnathinu valare thanks .God bless you 👌👌👌👌👌😍😍😍
ശ്രുതിയെ കാണാൻ വേണ്ടി ആണ് ഈ ചാനൽ കാണുന്നത് എന്തൊരു ഭംഗി എനിക്കും ഇങ്ങനെ ആവാൻ തോന്നുന്നു
Hi ഞാൻ ആദ്യമായി ആണ് ചലഞ്ച് എടുക്കാൻ പോകുന്നത്. നിങ്ങളുടെ ചാനൽ നോക്കിയപ്പോൾ ഒരു പാട് ചലഞ്ച് വിഡിയോസ്. ഒരു ബിഗിനർ ഏതാണ് ആദ്യം തുടങ്ങേണ്ടത്. 42 yrട ഉണ്ട്. മുടിക്ക് ഒട്ടും ഉള്ളില്ല പിന്നെ ചുരുണ്ടതു അന്ന്.pls suggest the link.ningalude oil randum vangiyitundu
Sruthy vedeo suppar 👌🏻👌🏻🥰
Aadham oru chakkara umma.super👍Sruthi.thanku.🙌🙌
😍😘😘😘🙏thank you so much ❤️
@@Sruthysworld may 14 nu pay cheythathanu. Epol ayakkum product?
ഒരുപാട് thanks ചേച്ചി എന്റെ ഇക്കാക് dandruff കൂടുതലായിരുന്നു doctorin കാണിച്ചു മരുന്ന് use ചെയ്യുമ്പോ മാറും നിർത്തുമ്പോൾ പിന്നെ വരും ഞാൻ ഈ shampoo ഉണ്ടാക്കി use ചെയ്തു കൊണ്ടിരിക്കുന്നു രണ്ട് പ്രാവശ്യം use ചെയ്തപ്പോ തന്നെ result കണ്ടു തുടങ്ങി thankyou കുറഞ്ഞ ചിലവിൽ ഒരു shamboo super,മണം ഒന്നുല്ല ആര്യവെപ്പിന്റെ ചെറിയ smell മാത്രമേയുള്ളു 👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു
Thank you dear
ഷാംപൂ base ഏതാ വാങ്ങിയത്. Online കിട്ടുമോ. Pls reply
Chechide videosinte ellam background music sooper anu enik nalla ishtanu nml oru ambalathil chennu prarthikkumbo kittanna oru feel anu
Thank you my dear aarathikuttye
Eppoyanu njan ee channel kanunnath. Onnu try cheith nokanam👍good presentation
Chechiyudea video athiyam ayitane kanunnath . Enik shampoo making eshtapettu
Flax seed gel egane kazhikkam, ones prepared how long we can use..
Please reply..Thanks
നന്നായിട്ടുണ്ട് കേട്ടോ എളുപ്പമാണ് ഉണ്ടാക്കാൻ 👍
First time aanu ningade video kannanathu. Eniku nalla ishtamayee. Njan indaki nokam.
Chechi njan reshma. Nammal use cheyunna enna matan pattumo. Vere enna use cheyubol mudi kozhinju povumo. Pettannu mattan patumo enna .engane onnu paranju tharumo please
Shampoo base eviduna kittuva??
Chechii enik orupadu ishttanu chechide video
🥰
Adipoli endhayalum try cheyyum❤
Flax seed kondulla gel aloveragel ഉണ്ടാക്കിയെടുക്കാന്‍ ഉപയോഗിക്കാമോ
Veena chechiyude evideyokkeyoo oru samyam
ആദിയം ആയി. കാണുന്നു ഷാഫു. ഉണ്ടാക്കുന്നത്. നല്ല പത. ഉണ്ടല്ലോ. ഉണ്ടാക്കി. നോക്കാം. നാട്ടിൽ. വരുബോൾ 😘😘.
Shampoo base evide കിട്ടും
Hlo chechii biggg fan
Chechide veed motham budget parayumo plzz🙏
Njan pande subscribe cheyythittundu. Vedios eppol kanunnu
, ഹായ് ഞാനും ചെയ്തു നോക്കി. സൂപ്പർ ഷാംപൂ ആയിരുന്നു. എന്നെ അറിയുമോ.
jwellery collection video cheyyamo
Chechi superb 😍👍shampoo indakan kuree videos kandu pakshe onnum manassin thripthi aayilla ningalde video kandapoo ippo thanne indakan thonnunnu... Reallg very very thnx 😘pinne oru doubt choyichote hair oilin nalla fragrance kittan endhan use cheyyende adhonn paranh theruo
Dear fragrance oil nu vendada....ini venam എന്നുണ്ടെങ്കിൽ u can add essential oil
സൂപ്പര്‍ അവതരണം. ❤
Super🌹
Shampoobase soapnutano
Atheppazha cherthe
Flaxseed gell undakiyapo
Mix cheytho
Flaxseed adhikam thickakathe
Cheytha mathyo
Thickayal arichedukan
Budhimutane
Chembarathigell njanundaki
Useful vedeo
Thanks
Ente card (NRI) google pay
Padane
COD ayirunnel productoke
Vangarunnu
Online vangunnathe angineyane
Itharam vedeos useful ane
Kurachoke oppikum❤
കൺമഷി എനിക്കു വേണം. 🥰 Shampoo അടിപൊളി എന്തായാലും ഉണ്ടാക്കി നോക്കും❤️❤️
Shampoo really super… sale cheyunundegil onnu parayane… undakan pattilllaa… outside india annu… so pls😍😍😍
Kayonni puvaan kurunnu inte veetil ishtampole undu veno
Congratulations Dear SruthyChechi, Could you please let me know whether you can deliver Herbal Kanmashi ?
Chachi nigaluda food recipes kuda kanikaamo healthy ayaa
Face wash koodi undaku chechi plz
Chechi appo ithilkk preservatives onnum add aakkandee
Ith naashavillee
ഹായ് വീഡിയോ അടിപൊളി ആയിട്ടുണ്ട് കേട്ടോ 🥰🥰🥰
Chechi മുടി കായ മാറാൻ ഒരു remedy paranju tharamoo plzz
Vellichennna nanayi thechaaa povum
Adipoli sruthi chechiii😍
Ee veppila shmpoo 2 Vaysay kutiku use cheyn pato
pregnancy kku sheshamulla Thoongiya vayar povaan ntha cheyya stretch marks povaanum plz 🙏😭rply
Very useful video thanks adipoliyayittunde
Njan ithu undakkiyitt parayatto sruthy 😊🥰🥰🥰
തീർച്ചയായും പറയൂ...ഇത്തിരി നേരം nte perfume kittum അതുംകൂടെ ചേർത്താൽ😊😊
Chechi mudikaya povan oru tip paranju tharumoo plz reply 🙏🙏🙏🙏🙏
ശ്രുതി സൂപ്പർ
Shaambu base use cheytha quantitil baby shamb cherthal mathio
ഒത്തിരി ഇഷ്ട്ടായി എനിക്കും വേണം അയച്ചു തരാൻ പറ്റുമോ
Hi meadam
Ei undakunna shampoo vil basic aaitt
Enthu shampoo aan chearkendath plz parauto
Shampoo base Adu brand nalladu reply Tarun sruthi
Chechy njan enna book cheythathu 25 th may anu.. Innipo june 1st..ithuvare noted msg vannilla...
Athu vannitu venam eniku kurachudi oil book cheyan.. Karanam july first week nja abroad pokukayanu.. Appo athinu koode kooty book cheyananu..
Njan ipo whatsupil msg ayachal already book cheythirikunnathu veendum late akille... Ingane oru situation ayathu kondanu njan ivide mag ayachathu.
Eniku nefmrathe book cheytha oil oke kitiyarunnu ketoo
Name?address name?
Shampoo base onlinil undu,ethu brand vanghade ? Pls ,ivide shopil onnum kittanilla
What is the shampoo based made of? What all chemicals are used?
We can't make shampoo. Or conditioners with out chemicals.whtat about dishwash?what about detergent?soaps?it's made from different bases...but we can choose castle soap
@@Sruthysworld Madam I would like to make the shampoo base itself without buying it off the shelf. That is why I asked what are the ingredients used for making it.
@@Sruthysworld If you know kindly share it.
Chechy shampoo base eviden kittum can u plzz tell
Hii chechiiii.... First 😘😘😘 ഇത്രയും helpful ഒരു വീഡിയോ ചെയ്ത് തന്നതിന്.... പിന്നെ ഒരു സംശയം.. മറുപടി തരണേ ചേച്ചി....shampoo base ഞാൻ flipkartil ഒന്ന് കണ്ടിരുന്നു...Tatvam pearly shampoobase എന്ന ഒരു brand ആണ് കണ്ടത് ഇത് ഉപയോഗിക്കാമോ എനിക്ക് ഇതിനെക്കുറിച്ചു അറിയില്ല അതാണ് ചോദിക്കുന്നത് 🙏🏻
. Thank you so much dear
Chechi ende mudy full damage annu bcz of smoothening endhelum oru remedy paraya oo plzzzz ...njn chechide hair oil vangy ...onnu oarayuovo plzz itz my request
Production unit start cheythude kurachu workers ne vachu. Apo ella products undakkalo
Cheru chana vith kazhichal vayar thadi kurayumo .engeya kazhikkendathu plzzz reply
Ithil kayoniyum ,neelamariyum cherkan pato
Shampoo base contain Sodium Laureth Sulfate (and) Sodium Lauryl Sulfate which is not good for hair
No it's sulfate free..
Face wash video cheyamo
I am watching ur video first time.... How can I place order for kajal.
Pls WhatsApp app
ചേച്ചി ഞാൻ എല്ലാം വീഡിയോസ് കണുന്ന ഉണ്ട്. ഞാൻ നല്ല പോലെ മുടി സൂക്ഷിക്കുന്ന ഒരു ആളു ആണ് കഴിഞ്ഞു ദിവസം ഒരു അഹങ്കാരം ചെയ്തു എന്റെ മുടിയിൽ സ്ട്രൈയ്റ്റ് ചെയ്തു അത് കൊണ്ട് മുടി ഇപ്പോൾ നല്ല സ്മുത്തു ആണ് ഇപ്പോൾ ആണ് ഓർക്കുന്ന അങ്ങനെ ചെയ്യണ്ട ആയിരുന്നു എന്ന് ഒരു ആണ് കുട്ടി ആയ എനിക്ക് മുടി നന്നായി താഴ്ച്ചു വളർന്ന വരുന്നു ഉണ്ട് നന്നായി സൂക്ഷിച്ചു മതിഇടയ്ക്ക് ഞാൻ ചെമ്പരത്തി താളി ഉപയോഗിക്കു അത് പോലെ ആഴ്ച യിൽ നല്ല ആട്ടിയാ വെളിച്ചെണ്ണ കൊണ്ട് മാസ്ജ് ച്ചെഴു കൊടുക്കും ഒപ്പം വൈ റ്റിമിൻ ഗുളിക ചേർക്കു പുതിയ ഗ്രോഥ് ഉണ്ടാകുന്ന ഉണ്ട് എനിക്ക് ഇതു പോലെ ഉള്ള പുതി യ അറിവ് പറഞ്ഞു തരുന്ന ചേച്ചി ക്ക് ഹൃദയം നിറഞ്ഞ നന്ദി
കാത്തിരുന്ന വീഡിയോ thank you ശ്രുതി
Chechi, hair growth challenge enthengil um cheyyo? Nalla hairfall undd. Orupad vedios kandu, entha start cheyya nn confusion aann. Chechi paranja polae orupad packs valich vaari use cheythitt 2 years aayi hair thickness um kuranju ippo ottum growth um illa. I need guidance. Pettenn hair growth kootan enthengil um tips aarengil um paranj taro. Plz.
Please see the dr and go a blood test to see you have no iron deficiency or hormonal imbalance. My hair improved after taking iron
Namaskaram Sruthykutty.Hare Krishna.
ഹരേ കൃഷ്ണ ഹരേ രാമ 🙏
എനിക്കും കണ്മഷി വേണം. അതിന്റെ ഡീറ്റെയിൽസ് പറയാമോ 😊
🇦🇪UAE ethikan valla Vazi undo products sruthi
Very good presentation and conversation.
Cheruchana vithu Ayurveda kadayil kittumo?
എന്തേ ഞാൻ ഈ വീഡിയോ കാണാൻ ഇത്ര വൈകിയേ 😄😄😄ഒത്തിരി സന്തോഷം ഞാൻ തേടി നടന്ന വീഡിയോ 🥰🥰🥰new subscriber👍🏻👍🏻
ഷാംപൂ ബേസ് എവിടുന്നാ മേടിച്ചേ അതിന്റെ ലിങ്ക് ഒന്നിടോ 🙏🏻
Chechi enik karinjeerakam oil and neelayamari oil randum venam 100ml njan engane aanu pay cheyyendathu please reply enik order cheyyananu
ചേച്ചി എന്റെ മുടി ഒരുപാട് koziju നോർമൽ ഹെയർ ആണ് ഡെയിലി യൂസ് ചെയ്യുന്ന oru tip പറഞു തരുമോ ഡ്രൈ akathea tip പറഞ്ഞു തരു ചേച്ചി. ആദിയം എനിക്ക് ഒരുപാട് ഹെയർ ഉണ്ടായിരുന്നു. ഇപ്പോൾ koziju poyyi. പഴയ മുടി വരുമോ നല്ല tip paraju തരുമോ plz
Karijeerakam enna daily use cheythu enthu upayogichanu kazhiki kalaunne
Shampoo base vanghiyapol oru പൊടി ക്കൂടി തന്നു salt like athu എന്ത് ചെയ്യണം
Shampoonu vendi kathirikukayayirunnu. Thankyou
Thank you 😊💓 Chechi
chechi..... add some full whitening homemade tips.... pls tel.... me
ശ്രുതി എണ്ണ കിട്ടി thank you my dear ഷാംപൂവിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സന്തോഷമായി ടാ 😘
Onnum paryumo enghaney oil book cheythathu
കിടിലോസ്‌കി 🥇♥️🌹
Hi sruthi videos ellam kanumbol cheythu nokan agrahamundu purathunnulla chemical dye apply cheythu ulla hair murinju pokuanu scalp il ninnum 3 to 5 cm vittanu muriyunnathu
Enthelum remedy undo dyes ozhivakki hair growth normal and healthy akkan
Sooper. Cheythu nokkunnund.
Chechi shampoo base athenganeyaa prepare cheyyandath please reply tharamo.athu orupad veno .shampoo base athine paty next videoyil parayumo
10 months ulla feeding cheyunna baby und appo vayaru kurayan flaxseed kazhikkunnathil kozhappom undo. Flaxseed thaledivasam vellomthil ittu kuthirthittu pitteadivasam thilappich gel akkiyano kazhikkande
Podi കലക്കി കുടിക്കാം .
Cheruchooduvellom ano kalakki kudikkeandathu. Pinne kazhikkunna ravile flax seed powder eduthal mathiyo atho thalennu ittu vekkano
@@sunithamohanan5289 thale divasam cheriya choodu vellathil ( thilapichu chood aaariya vellam ayalum mathi ) 1/2 spoon flaxseed ettu vachu ravile athu verum vayatil onu arichu kudichalum mathiyakum njan agane anu cheythirune , aah vellathinum oru gel consistency undakum.
@@Sruthysworld sadharana podikkunnathupole podichittu hot wateril kalakki kudichal mathiyo
Tnks chechi👍
Kanmasi enikke vesnsm.nalla avatharanam ane
ഷാബൂ ഉണ്ടാക്കുമ്പോൾ പറയണേ. എനിക്കും വേണം
Shampoo base yethanu nallathu yevidennu ethu vagikkan kittum.
ഞാൻ july 10th ന് hair oil ന് വേണ്ടി pay ചെയ്തിരുന്നു.15ദിവസത്തിന് ഉള്ളിൽ കിട്ടുമെന്നാണ് പറഞ്ഞിരുന്നത്.കിട്ടിയിട്ടില്ല. ട്രാക്കിങ് നമ്പർ അയച്ചു തരുമോ pls
Enik entha reply tharathe...enik shampoo base vaanganulla link tharumo plsss.shampoo base nte link ethrayum vegam ittu tharumennu prathekshikunnu..pls pls
Verry verry thanks 💜💜💜💜
Nalla rasamund kelkan
Neem leaves thanne Alle aryaveeppila atho athilum vethayasam vallathum ondo
Randum same
Chechi busy aan enn ariyaam pattilla ennariyaam ennalum parayatte bhaviyil kayiyuvanenki chechi sale thudangunnath aluojikkane 🥰
ThankYou. Super Shamboo