അപൂർവമാണ് പ്രണയം സത്യമാകുന്നത്. ഒന്നിക്കണമെങ്കിൽ രണ്ടു പേർക്കും ഒരുപോലെ മനസ്സു വേണം.... ഇന്നു ദാ ന്യൂസിൽ ഒരുത്തി ഒഴുവായി പോയിട്ടും സ്നേഹിച്ചവന് വിഷം കൊടുത്ത് കൊന്നു.. ഇന്നത്തെ പ്രണയം മിക്കതും ഇങ്ങനാ. എനിക്കും പ്രണയ പരാജയം ഉണ്ടായി. അഞ്ചു കൊല്ലം ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ഒരു ഗവൺമെന്റ് ജോലിക്കാരന്റെ ആലോചന വന്നപ്പോ സിമ്പിളായി അവൾ പോയി. 5 ദിവസം കൊണ്ടു അവളുടെ പ്രൊഫൈൽ പിക്ചർ വരെ മാറി. മിണ്ടിയാൽ റിപ്ലെ പോലും ഇല്ല. ജീവിതം തകർത്തു തരിപ്പണമാക്കി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല. അതിനുള്ള Evidence എല്ലാം കൈയിൽ ഉണ്ട്. But എനിക്കതു ചെയ്യാൻ കഴിയില്ല. ദൈവത്തോട് പറയുന്ന ഒരേ ഒരു കാര്യം ജീവിതത്തിൽ ഒരേ ഒരു പ്രാവശ്യം എനിക്കു അവളുടെ വീട്ടിൽ പോയി അവളെ കാണണം. അതു ഞാൻ ഒറ്റക്കല്ല. ഞാൻ കെട്ടുന്ന പെണ്ണുമായി . അവൾക്ക് കൊടുക്കാൻ ആയി ഞാൻ വാങ്ങിയ gift ഇപ്പോളും കൈയിൽ ഉണ്ട്. അത് അവൾക്കും അറിയാം. അതു കൊടുത്തിട്ട് എനിക്കു അവളോടു ചോദിക്കണം എന്തിനാ എന്നെ സ്നേഹിച്ച് വഞ്ചിച്ചതെന്ന്. എനിക്ക് ഈ ഒരേ ഒരു ആഗ്രഹമേ ഉള്ളു എന്റെ ജീവിതത്തിൽ . അതിനു എന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയെ തന്നെ കിട്ടണം.. എന്നാലേ എന്റെ ആഗ്രഹം നടക്കൂ. എല്ലാരുടേം പ്രാർത്ഥന ഉണ്ടാകണം.
@@aadhira1363 പിറകെ നടന്നു അഞ്ചു കൊല്ലം സ്നേഹിച്ചു. ഒരു കണക്കിന് ഞാൻ സ്നേഹം പിടിച്ചു വാങ്ങിയതാ. അതുകൊണ്ടാവും അവൾ വേറെ ഒരു ആലോചന വന്നപ്പോൾ പോയത്..എന്റെ സെലക്ഷൻ തെറ്റി പോയി. അവൾ വേറെ മതവും സാമ്പത്തികമായി ഞാനും അവളുമായി ഒരുപാട് അന്തരവും ഉണ്ട്. അവൾക്ക് ഒരു പ്രോബ്ളം ആക്കാൻ ഒന്നും എനിക്ക് താൽപ്പര്യം ഇല്ല. വിവാഹം കഴിഞ്ഞ് അഞ്ചു ദിവസം കൊണ്ട് അവളുടെ പ്രൊഫൽ പിക്ചർ മാറി. ഇങ്ങനെ മറക്കാൻ കഴിയുമോ 5 ദിവസം കൊണ്ട്. എനിക്ക് കഴിയുന്നില്ല. എനിക്ക് ജീവിതത്തിൽ ഒരു പ്രാവശ്യം അവളെ കാണണം. എന്തിനാ വഞ്ചിച്ചതു എന്നു ചോദിക്കാനാ ആഗ്രഹിച്ചത്. ഇപ്പോ തോന്നുവാ അത് വേണ്ടന്ന്. എന്നെ ഓർമ ഉണ്ടോ എന്നു മാത്രം ചോദിക്കണം. ഇതാണ് ആഗ്രഹം. നടക്കുമോന്ന് അറിയില്ല. ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ള ഒരു കൂടികാഴ്ച ആരിക്കണം. ഇങ്ങനത്തെ കുറെ ആഗ്രഹങ്ങൾ. ഈശ്വരൻ കൂടി വിചാരിച്ചാലേ നടക്കു ഇതൊക്കെ
Love Story അടിപൊളി ചിരിച് ചിരിച് വയറു വേദനിച്ചു ചേച്ചി ലാസ്റ്റ് പറഞ്ഞില്ലേ പാന്റിന്റെ അടിപൊളി ആയിരുന്നു ട്ടോ 😂 പാർട്ട് 2 വേണം 😘❤️ ചേച്ചി പിന്നെ ഏട്ടന്റെ ഫോട്ടോ ഒന്ന് കാണിക്കണം പ്ലീസ് 🙏🏻❤️❤️
Poli love story❤❤❤❤oru rekshayum ella.......... Veruthe paranjath alla chechi poli thanna pinna chechide vocies adipoli ann ketto kelkkan 🥰🥰🥰🥰I like youu😍😍
Theerchayayum part 2 vegam upload chey to time kurach adhigam venam i mean video kurach length aykote ena udheshichad pine thant ambadi etan kude undegil Njagal Kurach kude happy anu video kanan patumegil husne kude involve cheyu to
ഇയാൾ സനൂപ് ഏട്ടന്റെ പെങ്ങൾ അല്ലെ മറയത്തിങ്കൽ. നീ കൈഞ്ഞ ദിവസം ന്റെ vtl വന്നിരുന്നു ന്ന് അനിയത്തി പറഞ്ഞു 😊. ചെത്തിൽ അനൂപ് ന്റെ vtl. ന്തായാലും love സ്റ്റോറി പൊളിച്ചു... 👌👌👌👌
അപൂർവമാണ് പ്രണയം സത്യമാകുന്നത്. ഒന്നിക്കണമെങ്കിൽ രണ്ടു പേർക്കും ഒരുപോലെ മനസ്സു വേണം....
ഇന്നു ദാ ന്യൂസിൽ ഒരുത്തി ഒഴുവായി പോയിട്ടും സ്നേഹിച്ചവന് വിഷം കൊടുത്ത് കൊന്നു..
ഇന്നത്തെ പ്രണയം മിക്കതും ഇങ്ങനാ.
എനിക്കും പ്രണയ പരാജയം ഉണ്ടായി. അഞ്ചു കൊല്ലം ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ഒരു ഗവൺമെന്റ് ജോലിക്കാരന്റെ ആലോചന വന്നപ്പോ സിമ്പിളായി അവൾ പോയി. 5 ദിവസം കൊണ്ടു അവളുടെ പ്രൊഫൈൽ പിക്ചർ വരെ മാറി. മിണ്ടിയാൽ റിപ്ലെ പോലും ഇല്ല.
ജീവിതം തകർത്തു തരിപ്പണമാക്കി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല. അതിനുള്ള Evidence എല്ലാം കൈയിൽ ഉണ്ട്.
But എനിക്കതു ചെയ്യാൻ കഴിയില്ല.
ദൈവത്തോട് പറയുന്ന ഒരേ ഒരു കാര്യം ജീവിതത്തിൽ ഒരേ ഒരു പ്രാവശ്യം എനിക്കു അവളുടെ വീട്ടിൽ പോയി അവളെ കാണണം. അതു ഞാൻ ഒറ്റക്കല്ല. ഞാൻ കെട്ടുന്ന പെണ്ണുമായി . അവൾക്ക് കൊടുക്കാൻ ആയി ഞാൻ വാങ്ങിയ gift ഇപ്പോളും കൈയിൽ ഉണ്ട്. അത് അവൾക്കും അറിയാം. അതു കൊടുത്തിട്ട് എനിക്കു അവളോടു ചോദിക്കണം എന്തിനാ എന്നെ സ്നേഹിച്ച് വഞ്ചിച്ചതെന്ന്.
എനിക്ക് ഈ ഒരേ ഒരു ആഗ്രഹമേ ഉള്ളു എന്റെ ജീവിതത്തിൽ . അതിനു എന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയെ തന്നെ കിട്ടണം..
എന്നാലേ എന്റെ ആഗ്രഹം നടക്കൂ.
എല്ലാരുടേം പ്രാർത്ഥന ഉണ്ടാകണം.
സാരമില്ല ഏട്ടാ അങ്ങനെ ഒരു കുട്ടിയെ പെട്ടന്ന് കിട്ടും
🙂oh bro what happens
@@aadhira1363 പിറകെ നടന്നു അഞ്ചു കൊല്ലം സ്നേഹിച്ചു. ഒരു കണക്കിന് ഞാൻ സ്നേഹം പിടിച്ചു വാങ്ങിയതാ. അതുകൊണ്ടാവും അവൾ വേറെ ഒരു ആലോചന വന്നപ്പോൾ പോയത്..എന്റെ സെലക്ഷൻ തെറ്റി പോയി. അവൾ വേറെ മതവും സാമ്പത്തികമായി ഞാനും അവളുമായി ഒരുപാട് അന്തരവും ഉണ്ട്.
അവൾക്ക് ഒരു പ്രോബ്ളം ആക്കാൻ ഒന്നും എനിക്ക് താൽപ്പര്യം ഇല്ല. വിവാഹം കഴിഞ്ഞ് അഞ്ചു ദിവസം കൊണ്ട് അവളുടെ പ്രൊഫൽ പിക്ചർ മാറി. ഇങ്ങനെ മറക്കാൻ കഴിയുമോ 5 ദിവസം കൊണ്ട്. എനിക്ക് കഴിയുന്നില്ല.
എനിക്ക് ജീവിതത്തിൽ ഒരു പ്രാവശ്യം അവളെ കാണണം. എന്തിനാ വഞ്ചിച്ചതു എന്നു ചോദിക്കാനാ ആഗ്രഹിച്ചത്. ഇപ്പോ തോന്നുവാ അത് വേണ്ടന്ന്. എന്നെ ഓർമ ഉണ്ടോ എന്നു മാത്രം ചോദിക്കണം.
ഇതാണ് ആഗ്രഹം. നടക്കുമോന്ന് അറിയില്ല. ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ള ഒരു കൂടികാഴ്ച ആരിക്കണം. ഇങ്ങനത്തെ കുറെ ആഗ്രഹങ്ങൾ. ഈശ്വരൻ കൂടി വിചാരിച്ചാലേ നടക്കു ഇതൊക്കെ
@@akhillec1063 nadakatte bro...ennalum ingnoke pettn enthoke prblm ndelum oraalk markan patuo
@@aadhira1363 ഞാൻ ആലോചിക്കുന്ന കാര്യമാ അത്. ഇങ്ങനെ മാറാൻ എങ്ങനെ സാധിക്കുന്നു. എനിക്കു സാധിക്കുന്നില്ല അങ്ങനെ ആകാൻ.
Part 2 venam . ethreyum enjoy cheyyidh oru love story um ketittilya......so nice ❤️🤗
ആദ്യം ടെൻഷൻ തന്നെ ആണ് കാണുമ്പോൾ 🤣🤣
ഞാനും പൈസ യിൽ eyutharunde 🥰
Chechide dialogues and expression poli aan tto
Chirich vayyathayi 😅😅🥰❤️
😅🥰
Urappayum venam part 2 nu venditt katta w8ing aahn.....
Superb love story
🥰😍
ഹലോ ചേച്ചി ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് part 2 വേണം
കോഴിക്കോടൻ ഭാഷ... 🥰🥰🥰🥰എന്റെ മക്കളേ 😊😊
Part 2 വേണം 😍
👍
Chechiyum chettanum ethra vayass difference aa
Love Story അടിപൊളി ചിരിച് ചിരിച് വയറു വേദനിച്ചു ചേച്ചി ലാസ്റ്റ് പറഞ്ഞില്ലേ പാന്റിന്റെ അടിപൊളി ആയിരുന്നു ട്ടോ 😂 പാർട്ട് 2 വേണം 😘❤️ ചേച്ചി പിന്നെ ഏട്ടന്റെ ഫോട്ടോ ഒന്ന് കാണിക്കണം പ്ലീസ് 🙏🏻❤️❤️
Ellam kanikkamda🥰
Chechi be positive nattukaru onnum parayillh..chechida lyfanu just enjoy..ithra effort edutha alleh 8yrs ahnu..verum karyam allh.. Chettanum chechiyum poliyanu👍🤧🥳
🥰🤗
Chechi ne kaanan etho oru film actress ne pole und tto
Luv you chechi ❤️❤️❤️
🤗 lub u tooo
Part 2...katta waiting❤️😍
😍
ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടേ പൊളി ആയിട്ടുണ്ട്
എനക്ക് ലവ് സ്റ്റോറി കേൾക്കാൻ ഭയകര ഇഷ്ട്ടാ 🙈
👍
Poli love story❤❤❤❤oru rekshayum ella.......... Veruthe paranjath alla chechi poli thanna pinna chechide vocies adipoli ann ketto kelkkan 🥰🥰🥰🥰I like youu😍😍
🤗🤗🤗
Iyale samsarm kettirikn nalla rasm love story super neril kanunna pole vegm part 2 send cheyyu anjane molde video kandan sradhiche
Ningade veed evideya chechi
Yss part 2 venam
njn rasichu kelkkuvayinu nalla rassmund kelkkan
Super love story chechi ❤️💫❤️ parrt 2 venam
2 ittittund🥰
Naduvannur evidaya chechi
Adipoli chechi nalla rasam unde keete erikan 😍 part 2 veenam
🥰👍
ഫുഡ് kayikkumbol മുന്നിൽ വന്നു നിക്കല്ലേ ഫുഡ് കഴിക്കാൻ ആവൂല 🤣🤣
Part 2 venam😍🔥
Part vennam chechi😍 polichu love story full kekanam waiting😍💗
Snehikunne അത്ര തെറ്റൊന്നും allado naatukar veetukar stay away 😅😁💜
Waiting for next video
Part 2 venam..... Katta waiting 😘😘
Samsaram kettittu hindhukutty but kazhuthil kurisum wt u mean pls rply daaaaaa
നന്നായിട്ടുണ്ട് ഡാ 🥰പാർട്ട് 2 പോസ്റ്റണെ... 😊
👍🥰
Must post part 2 and also photo memories 💞
Hi.. njn first aan nigalde video kanunne.. samsaram kettapol thoni calicut aanennu.. njnm calicut aan.. hair adipoli aanttoo.. enikum nalla hair undaayirunnu.. ipozhum und. But schoolil padikunna timeil ulla athra thickness illa ipoo.. hair tips okke kandu. Cheyth nokanam
🥰
Oohh chechidee old look
Ingane analle😍
Ipppo nalla change ond😍🔥
❤adipoli love story😅orupaad ishtayi chechinte samsaram❤part 2plss vegm uplod chyynm... Waiting
Cheythallo
മരണകോമഡി അനഗ്യ്ക്കു ഒരു അവാർഡ് കൊടുക്കണം 🤣😂🤣😂(part 2 പെട്ടന്ന് 😂)
I like ur character ... Very interesting luv Story
Part 2 venam chechi ❤👌
🥰
Njn vedios okke kandu varunnathe ullu..new member...aadhyam thanne njn oil order cheithu...part 2 evideya ittittundo...kandu pidikkanam
Part 2 vegam idane chechiii🤗🥰
Polichu ..... Part 2 katta waiting 😍😍😍😍🔥
Evida place koyilandy ano??
TH-cam il athimatt anno love story oru aalu matharam vannitu parayune😁🥰
😅
Oral matram paranjal entha problem no problem
Nannayittund super part 2 venam
Part2 venam namude chechi ente nattukari🥰🥰🥰
😍
Eachi mackup video cheyumo
മോളേ ഈ ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത് മോളെ ഒത്തിരി ഇഷ്ട്ടായി❤❤❤❤
Second part varubazhekkum veettukar thallikolluvooo
Part 2 വേണം too ❤️❤️😘💞
Calicut aano veed??? Samsaaram kettitt chodichatha. Njan Calicut aanu. Balussery
Athe🥰
Koyilandi ano❤
Part 2 വേണം 😍😍😘😘😘
പാർട്ട് 2 വേണം ❤️❤️
Caste problem undo
phone evidekillum vechukoode chechi kail engane pedicha kai kazyakile
Part 2 വേണം plzzz😟😟
Part 2 venam chechi.
Ithrem paranje sthithik maryadhik part 2 itto🙊
Chechi... part 2 vegm vnm
urappayum venam 😆😆😆😆😆😆
pants kettiyo ellayo annokke ariyande🤣🤣🤣🤣🤣🤣🤣
we are waiting😄😄😄😄😄
nthayalum eppo onnichallo so happiiiiiiiiii🥰🥰🥰🥰🥰🥰
Marriage kazhinjilla🥰
athu urappayum kazhiyullo😇😇😇
Part 2 venam chechi plzz onn pettann edoooo
Part 2 വേണം മോളേ❤❤❤❤
Chechii karugapetta toner link tarane
Ningalude sthalam evidaya
Chechi place avidyane
Part 2 ini eppa varuva 👀
Njn padicha clgilanallo pulli padichadhu. Btech ano? Eadhu yr passout anu?
Love story part 2 vegam edu
വേണം ❤️❤️❤️nic story💕💕
Neril kanda feelings 🎉🎉
Story parayunnath kelkkan nalla rasamund
Part 2 venam ❤️
ഹാർട്ടിൽ ടും ടും അടിച്ചു എന്തോപോലെ ആയില്ലേ. അതാണ് ഒരു സ്പാർക്. സ്പാര്ക് ഉണ്ടായാൽ ഉറപ്പിച്ചോ ഇഷ്ട്ടമുള്ള ആളാണ് അതു 😃😃😄
Hai anjana, how are you? Do you know me? Any way better performance.
ചേച്ചി വീട് എവിടെയാ
Vegam nxt prt idane
Part 2 🙈🥰
Ella partsum pettannu pettannu upload akkane🥰
😅🥰👍
Theerchayayum part 2 vegam upload chey to time kurach adhigam venam i mean video kurach length aykote ena udheshichad pine thant ambadi etan kude undegil Njagal Kurach kude happy anu video kanan patumegil husne kude involve cheyu to
Marriage kayinjilla🥰
@@aglife.400 Endupati epoza ini aa moment baby endhayalum love storyde last parayumalo adhinu kata waiting
Part 2 venam da 😂😂😂
Poli😂🤣🤣.. Pinne koral day kynj kanda seen poli😂😂
Ethra age difference undu
Chechide veed avideya
അഞ്ജന ഷീബ ചേച്ചിയുടെ മകൾ.6 ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടതാ.😀
ആരെയും നോവിക്കാത്ത സംസാരം ❤
Part 2 edane Chechi waiting 🤗🥰🥰😍
part 2 vennam chechikuttiye🥰❤️
പാർട്ട് 2വേണം
ഇയാൾ സനൂപ് ഏട്ടന്റെ പെങ്ങൾ അല്ലെ മറയത്തിങ്കൽ. നീ കൈഞ്ഞ ദിവസം ന്റെ vtl വന്നിരുന്നു ന്ന് അനിയത്തി പറഞ്ഞു 😊. ചെത്തിൽ അനൂപ് ന്റെ vtl. ന്തായാലും love സ്റ്റോറി പൊളിച്ചു... 👌👌👌👌
🥰🥰
Your Love Story Super Anu do . Naice ❤️
🤗
Part 2 petten idaneee plzz 🤗
Ente ❤️story pole Evideyo matching 😍🙆
Eachi part 2 venam
Part2 venam ethrayum pettann
Post cheythittund 🥰
പാർട്ട് 2 വേണം അഞ്ജനക്കാട്ടി😂😂😂
Sooper love story ❤
Entammoo adipoli😂😂🤭🤭
Chechi part 2vennamm 😍😍😍
age etraya ettante
Chechi part 2 vennam
Part 2 waiting
മാഷാഅള്ളാഹ് സൂപ്പർ 👍👍
Hi chechi nice love story🥰
Chechinte veed evdeyaa
Karayad 🥰
Part 2 enthayalum idane
Chechi 2 nd part idane