😒😒നീണ്ട 27വർഷത്തെ എന്റെ അനേഷണം ആണ് മുടി വളരാൻ പലതും തേച്ചു ഇനി വയ്യ മടുത്തു ഒരു രക്ഷയും ഇല്ല വെറുത്തു പോയി 😕😕😕😕പിന്നീടാണ് ഞാൻ ആ കാര്യം മനസിലാക്കിയത് ലോകത്തുള്ള ഒന്നും തേച്ചിട്ടുകാര്യം ഇല്ല മുടി ഒക്കെ ഉണ്ടാവണമെങ്കിലും ഒരു ഭാഗ്യം ഒക്കെ വേണം...ഇപ്പൊ ഞാൻ 360രൂപ കെടുത്തു ഒരു മുടി വാങ്ങി iam ഹാപ്പി 27വർഷത്തെ ആഗ്രഹം ഞാൻ 360രൂപ കൊടുത്തു സാധിച്ചു
അതെ എന്റെ മുടി നേരത്തെ ഉള്ള് ഇണ്ടായിരുന്നു ഇപ്പോൾ എല്ലാം പോയി അന്ന് ഒന്നും മുടി ഒന്നും നോക്കില്ല ഇപ്പോൾ മുടിക്ക് ഉള്ള് വെക്കാൻ പാട് പെട്ടു കൊണ്ട് ഇരിക്കുവാ
മോളെ നിന്റെ ഫോട്ടോസ് powliyanutoo..... എന്നാ ഭംഗി ആണേടോ തന്നെ കാണാൻ..... പിടിച്ചു തിന്നാൻ തോന്നുന്നു......😘😘😍😍😍😍 സംസാരിക്കുന്നത് എനിക്ക് ഇഷ്ടായിട്ടൊ.....
Chechi sleeveless dress edumbo underarm angane annu set akunna annu paranjutharuvaaa hair removing num punne darknessum angane mattum annu paranjuu tharuva
മഞുപൊലൊരു പെൺകുട്ടി movie il ulla aa kuttiye pole und kaanaan.njn kurach divasaai ee channel kand thudaggit 😍.keep going. Samsaarm kelkkaan nalla rasamund😍😍
Good attitude ✨. തേടിയ വള്ളി കാലിൽ ചുറ്റി🥰🥰 Thank u sister. Innele muthal njan mudikk engene caring kodukkumenn aalojich irikkernnu. Appozha youtube home pagil channel kandath. 🥰🥰🥰✨ God bless you dear💖
നിങ്ങൾ വളരെ നല്ല ഹെയർ ഓയിൽ നിർമ്മിച്ച് വിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ അത്രയും മുടി തേച്ചയാൾക്ക് എത്രവർഷം തേച്ചാൽ കിട്ടും? ജീവിതവസാന വരെ തേക്കണമോ?വർഷം പറയു
ശരിയാണ് മുടി പാര്യമ്പര്യം ആയി മാത്രം കിട്ടു എന്നില്ല എനിക്ക് ചെറുപ്പം മുതലേ മുടി കുറവായിരുന്നു, ഒട്ടും നീളമില്ലാതെ, ഭയങ്കര സ്പ്രിംഗ് പോലത്തെ മുടി ആയിരുന്നു.+2 പഠിക്കും വരെ അങ്ങനെ ആയിരുന്നു പിന്നീട് ഞാൻ മുടി കെയർ ചെയ്യാൻ തുടങ്ങി 3 വർഷം ഞാൻ മുടി നന്നായി ശ്രദ്ധിച്ചു.3 വർഷം ആയപ്പോഴേക്കും എന്റെ ചുരുണ്ട മുടി എല്ലാം നല്ല മിനുസ്സ മുള്ള മുടിയും നല്ല നീളവും കട്ടിയും ഉള്ള മുടി ആയി മാറി 😍😍😍
@@bishribichu840 ഞാൻ വെളിച്ചെണ്ണ യും കോഴിമുട്ട യുടെ വെള്ളയും മിക്സ് ചെയ്ത് ആഴ്ച യിൽ ഒന്നോ രണ്ടോ തവണ use ചെയ്യുമായിരുന്നു. 3 year ആയപ്പോഴേക്കും നല്ല ഉള്ളും നീളവും ഉള്ള മുടി ആയി 😍😍
@@bishribichu840 എനിക്ക് ഇപ്പോൾ ആദ്യത്തെ ആ മുടി ഇല്ലാട്ടോ ഡെലിവറി കഴിഞ്ഞപ്പോൾ എണ്ണ തേച്ചു കുളിച്ചാൽ ജലദോഷം, പല്ലുവേദന അങ്ങനെ ഉള്ള പ്രോബ്ലം ആണ്. അത് കാരണം മുടി ശ്രദ്ധിക്കാതെ ആയി പഴയ മുടി ഒക്കെ പോയി കാച്ചിയ എണ്ണ തേച്ചിട്ട് chainge ഉണ്ടോ?
വീടിയോ കാണുമ്പോൾ അഗംനവാടി ക്ലാസിൽ കയറിയ ഒരു Feel . (keep going)😊
😆😆
🤣🤣😂
👍🏻👍🏻😃😃😍
😃😃
💯😂
ആ ഉണ്ട കണ്ണും കൺമശിയും നീണ്ട മുടിയും ആ കളിയും കാണാൻ നല്ല രസാ😻✌️.. കണ് തട്ടാൻ പറഞ്ഞതല്ല ട്ടോ☺️
😅😅🙈🙈
Super
😒😒നീണ്ട 27വർഷത്തെ എന്റെ അനേഷണം ആണ് മുടി വളരാൻ പലതും തേച്ചു ഇനി വയ്യ മടുത്തു ഒരു രക്ഷയും ഇല്ല വെറുത്തു പോയി 😕😕😕😕പിന്നീടാണ് ഞാൻ ആ കാര്യം മനസിലാക്കിയത് ലോകത്തുള്ള ഒന്നും തേച്ചിട്ടുകാര്യം ഇല്ല മുടി ഒക്കെ ഉണ്ടാവണമെങ്കിലും ഒരു ഭാഗ്യം ഒക്കെ വേണം...ഇപ്പൊ ഞാൻ 360രൂപ കെടുത്തു ഒരു മുടി വാങ്ങി iam ഹാപ്പി 27വർഷത്തെ ആഗ്രഹം ഞാൻ 360രൂപ കൊടുത്തു സാധിച്ചു
Athevidunna
@@c_h_e_p_p_y__ മീശോ യിൽ നിന്നും ക്ലിപ്പ് എക്സ്റ്റൻഷൻ ഹെയർ വാങ്ങി
Ayo🤯
@@rabhim7365 അങ്ങനെയെങ്കിലും ആ ആഗ്രഹം സാധിച്ചല്ലോ. Stay happy.
😆😆😆😆😆😆😆😆😆
ചേച്ചിയെ കാണാൻ അനശ്വര രാജനെ പോലെയുണ്ട് ❤
എന്തൊക്കെയാ ടിപ്സ് യൂസ് ചെയ്തതു എന്ന് പറയാമോ?
Mudi illa thickness illann parayumbo ithinte pakhthide pakuthi mudi ulla njan🤯
Frst kaanicha photos aano length illa thickness illatahth. Nteth okke vach. Nokkumbo athokke nalla thick aanu
നല്ല thick ഉള്ള മുടി ആയിരുന്നുലോ പണ്ടും നീളം ipo koodi എന്ന് മാത്രം
Sathyam
Athee
അതെ എന്റെ മുടി നേരത്തെ ഉള്ള് ഇണ്ടായിരുന്നു ഇപ്പോൾ എല്ലാം പോയി അന്ന് ഒന്നും മുടി ഒന്നും നോക്കില്ല ഇപ്പോൾ മുടിക്ക് ഉള്ള് വെക്കാൻ പാട് പെട്ടു കൊണ്ട് ഇരിക്കുവാ
Athe
Athenne
മോളെ സൂപ്പർ.... ചായപ്പൊടി ടിപ് എനിക്ക് ഒത്തിരി പ്രയോജനപ്പെട്ടു... Thanks.. God bless you...
🥰
ചേച്ചിയുടെ മുടി കെട്ടുന്ന വീഡിയോ ചെയ്യോ നല്ല hair style🤩
th-cam.com/video/Kua9-dec9MY/w-d-xo.html
ചേച്ചി അമ്മ ആണോ കൂടെ
മോളെ നിന്റെ ഫോട്ടോസ് powliyanutoo..... എന്നാ ഭംഗി ആണേടോ തന്നെ കാണാൻ..... പിടിച്ചു തിന്നാൻ തോന്നുന്നു......😘😘😍😍😍😍 സംസാരിക്കുന്നത് എനിക്ക് ഇഷ്ടായിട്ടൊ.....
Njan chechiyudey video kandappol valarey eshttapettu nalla samsaram
🥰🤗
നല്ല thickness ഉണ്ടല്ലോ
Chechi thickness illann parayuna pikila mudi undarunel njan rekshapetene
idakk idakk oronnu maatti maatti cheyyunnathu hairinu dhosham cheyyumo??
ചേച്ചിയുടെ വർത്തമാനം കേൾക്കാൻ സൂപ്പർ ആണ് 🥰
😅🙈
സത്യം ആണ് 🥰
@HariKrishnan ithentha kalyana aalojanakkano 😂
@HariKrishnan 😂Aah OkOk
@HariKrishnan Sorry Chettan alla..Njn Girl aanutto..Pinne ee channel il Oru Q&A und aa vedio onn kandunokkutto alla doubts um clear aayikkolum.Okay🤗
Ente nere reverse aanu. 10th vare nalla thick hair, pinne 10 padikkumbo viral fever vannu mudi half aayi kuranju. Ellam poyi... pinne plus 2 aayappozhekk athyavasyam thick aayi. Degree 2nd yr vare valya problems illathe poyi. 3rd yr muthal poyi thudangi. Degree kazhinjappo veendum poyi. Ippo hair packs okke use aakki, thick valuthaayi illa. Length kurachu cut cheilythu.
Chechi sleeveless dress edumbo underarm angane annu set akunna annu paranjutharuvaaa hair removing num punne darknessum angane mattum annu paranjuu tharuva
Ulluvekkan entha cheyyande. Mudikku ottum ullillla.
എനിക്ക് മാത്രമാണോ അമ്മു ചേച്ചിയെ പോലെ തോന്നിയത് 😌
ഏത് അമ്മു 🙄
Enikum thoni athu pole ❤️
എനിക്കും,അതുപോലെ തന്നെ
1:43 ayyo ippo karayum ippo karayum 😁
കിലുക്കം film le revathi chechiyude sound pole...... 🤗🥰
🤗😅😅
@@aglife.400 Chechiyee..... മുരിങ്ങയുടെ ഇല daily use cheyyan patuvooooo
Njnum 'U'ahnu chechi eni nerea vettiyal mudi valarnnilakkilon karuthi vettarilla
good.... നല്ല positive energy.... 👏👏👏 ഈ ഒരൊറ്റ video കൊണ്ട് ഞാൻ subscribe ചെയ്തിരിക്കുന്നു.... 👍
🤗🥰🥰
Njanum👏👏👍
Njanum😁
Njanum
Chechiye aa hairstyle video cheythile athile last hairstyle onn kudi cheyyo plzzzz
Chechi mudikk katti vekkan entha chyandath mudi indakkilum kattiyum ullum thonnunilla athinu oru vazhi paranju tharavo plzzzzzzzz plzzzzzzzz plzzzzzzzz
th-cam.com/video/h5N5UG1NiO4/w-d-xo.html
മഞുപൊലൊരു പെൺകുട്ടി movie il ulla aa kuttiye pole und kaanaan.njn kurach divasaai ee channel kand thudaggit 😍.keep going. Samsaarm kelkkaan nalla rasamund😍😍
😅😅🥰🤗🤗🤗
Chechide vdeo rand dhivasam munne aahnu kanan thudangiyath...kandapol thanne subscribe cheythu...chechi vdeo kaanum thorum mudi valarthanayitt motivation koode kittunnond..ipo mudi kozhichil koodi varuvayirunn...chechi paranja thenga paalinte pack use cheythu..super aayirunn🥰🥰🥰
🤗
എനിക്ക് 42 വയസ്സായി. മുമ്പ് നല്ല മുടി ഉണ്ടായിരുന്നു. എന്റെ പഴയ മുടി ഇനി വളരുമോ?
മുടി kozhiyathe ഇത്ര thickness വരാൻ എന്ത് ചെയ്യണം. ഒന്ന് പറഞ്ഞു തരാമോ.
Njan cheyyunnathu ellam channelil undeda 🥰
Chechi കണ്ണ് എഴുതുന്ന vdo ചെയ്യോ🙂
😍🥰
Chechi kuttyyy mudi thick aavn olla pack paraj taruoo plzzz chechi kuttyyy plzzzzzzzzz
th-cam.com/video/NmVlth37F34/w-d-xo.html
Chechi castor oil aply cheyyan pattuo
Chechi, mudi ennum pinni ittal nallathalle . chechi engana mudi ketti vekkunath.
Hlo chechi👋😁, പേൻ, ഈരു എളുപ്പത്തിൽ പോകാൻ ഉള്ള മരുന്നു പറഞ്ഞു തരോ?plzz
Medilice വാങ്ങി പുരട്ടി കുളിക്കൂ.. എല്ലാം പോകും..
ഏത്
Medical shopil 150 rupayude oru sahampoo kittum..aake randu divasam aduppichu thechaal mathi..pinned onnu randu varshathek varilla..eerum povum
@@Anushkaa448 pls ethannu onnu parayamo
@@Anushkaa448 pls
Chechii kooduthal aay use cheythapo hair growth koodi enn thoniya oru tip parayo ???
Echi etttavum kuduthal use cheytha sambavm enthaanu means eettavum kooduthal use aakiye
th-cam.com/video/ntl3jf1yQq8/w-d-xo.html
Chechiyude samsaram pollichu.chechi hair thick avan oru remedy paranjaroo pls
First oru enna undakkuth-cam.com/video/DgEqt2FwJew/w-d-xo.html
Chechi njanum tray cheyth nokkatte chechi de mudiyude valaracha yude photo kanubo enik urapp ayi ente mudiyum valrum
Endu pack ittal mudi valarum
chechi ethekilum face pack use akarundoo ..face clear ayittund
th-cam.com/video/Hsotj4mcbVk/w-d-xo.html
Nalla thick ulla mudi thanneyanu panduthanne
Edakk kilukathile revathy de sound polee....poliiii❤❤
chechi kunni kann mari undakannaavan nthua cheyya enn oru video aayi cheyaamo plsz
Njanum ella hair oilsum upyogichu ennitum pazhaya pola any
Chechi.. Njan inn mudide attam vetti. Chechi de video kandit ini muthal pack ttry cheyyachitanu mudide attam vettith.. Suitable ayitula packukal paranj tharamo.? Oru azhchayyaayil cheyan pattana reethil. Ullath.. Nte mudi dry anu... Suitble ayitulath paranju tharamo
th-cam.com/video/FG0hHtA3FAA/w-d-xo.html
Eee video kandapol hair growth chalenge chayyan oru confidenc vannu .
😍🥰
Chechii teenagekark pattiya oru hair care vdo cheyyuo
th-cam.com/video/FG0hHtA3FAA/w-d-xo.html
Sundariyanu kettoo Echii🥰😍🤗😘😙😚😚😚😚
🤗
Ee kuttik pandum Nala mudi undennanu eniku thonunth pic kandit .
Illa length illa attam nokku thickness illa ningal kanunnalle ullu ente anubavam aanu
Chechiii eee oil eppazhann apply cheyyandath mrng anoo night tym anoooo
Chechi ettavum result kittiye pack ethaann plzz replyyyy
Ellam enikki result kittiyathaneda🥰
Chechii please suggest a hair growth pack for teenagers...🙏
th-cam.com/video/FG0hHtA3FAA/w-d-xo.html
@@aglife.400 Thankyou so much chechi..🥰🫂
Chechi thick kittunilya athanu prblm..nalloru pack paranju tharavo
th-cam.com/video/FG0hHtA3FAA/w-d-xo.html ithu nallathanu ennalum kure try cheythu kandupidikku🥰
Thanks
Enik length illa width illa guys ottum thickness ila 😢😢
Chechi nail care video eduvo vekam njan kure dhivasamayi chodhikkunnu 😭😭😭😭😭😭😭
Da lemon nailsil aakkiyal valarum ennu kure video kandu njan cheythittilla athinekkurichu valiya oru idea illa
@@aglife.400 Video ayi cheyyy eachi pls requset an 😭😭😭അടുത്ത video nail care video ayirikkanam plss 😭😭😭
@@ananyaanu3817 ok thanikkivendi cheyyam🥰
@@aglife.400 Thankz chechi
Ella timilum nalla thick hair aa
Kann eyuthunnath kanikkumo
Ith njan ono rendo thavana chyth.. Pine.. Thanup ayond vitu.. Pineyum chechide kandit njan thudagune. 🤗 thanks
🥰🥰🤗
Yz palarkkum pala reethiyila effect cheyanne..... Oralude body pole allalo..... Allavarudeyum💯💯💯
yes
Chechi eth app upayogicha vedio edit cheyanne
Inshot
Chechiye kaanaan pand muthalee nalla fagi aan❤️
😅
Parambaryam undaavam. Nde ammaikm nde prayathil muttolam mudi undayirunnu. Ennal nik illa😂achande family le athrakk mudi ulloronnum illa😂 avare vach nokkumbo anikka mudi😍athokke nammal samrakshikkunnath pole undavum
Checy kk egane mudi valarnath onn paranju tharo plZ
Video unde cheythathu ellam
ചേച്ചി കണ്ണ് എഴുതുന്ന വീഡിയോ ഇടുമോ
Oru pack ethra days use cheyyarnd
Eganeya ithrakk thickness indakiye. 😍 Enik long hair ind but it's very thin 🙁
Sis ningalku actor anaswara rajante face cut und angane thonniyavar like adikuka
ചേച്ചി ഫുഡിൽ എന്തെങ്കിലും ഷെഡ്യൂൾ ചെയ്യുന്നുണ്ടോ
ഹെയർ വളർത്തുമ്പോൾ first ശ്രെദ്ധിക്കണ്ടത് എന്താണ് എന്ന് പറയുമോ...
First nammal oru oil kandupidikkanam namukk suit aavunna🥰
Chechi hostel nikunnavar egne pack use cheyyunea athegna valaruthnnaea
th-cam.com/video/zMU2pDRq_hA/w-d-xo.html
Chechiyude hair growth aavan cheytha karyangalokke onn share cheyyamo
Channelil und🥰
വളരെ പോസിറ്റീവ് ആയി തോന്നുന്നു 👍🏻👍🏻👍🏻.. മോള് പറഞ്ഞതുപോലെ, negative parayunnavare mind ചെയ്യണ്ടാ...personally enik valare ishttapettu ee vedio 🥰🥰
Tnq chechi🤗🤗🤗🤗
Chechi kannu ezuthunna video cheyo nalle resavund chechi kannu ezhuthiyekune kanan🥰🥰🥰👌👌👌👌👌
Cheyyalo🥰
Chechiiii hair growth journey kanicha hair style oru vedio ayyi cheyyamo anik othiri istapettu njan angane hair kettullu plzzzzz😌
Cheyyam 🥰
Chechii 5 yr oke hair vetathe erinnalu mudii thane valarum
hair valaranum ,tharan maranum, mudi kozhichil maranulla pack etha
th-cam.com/video/Hsotj4mcbVk/w-d-xo.html
Chechi schlilll povmbo chynn pattiyaa oru pack pariyoo
th-cam.com/video/zMU2pDRq_hA/w-d-xo.html
Cheachi kalyanam kyichittundoo plss replyyyy
Chechi ethineyano thickness illa enn parayunne. Appo enta mudiyokke nthonna🥺
Your attitude is very good..... Keep it up... 👍👍❤️
🥰
Enagne slim ayi erikunnathinte rashasiyam paranjjuu tharuvo
😅tharam🥰
@@aglife.400 ❤️😘😘
Adipolli video use full
Chundarimolu rasamulla presentation
Good attitude ✨.
തേടിയ വള്ളി കാലിൽ ചുറ്റി🥰🥰
Thank u sister. Innele muthal njan mudikk engene caring kodukkumenn aalojich irikkernnu. Appozha youtube home pagil channel kandath. 🥰🥰🥰✨
God bless you dear💖
🥰🥰🤗
ഇതു പോലെ ഒക്കെ മുടി വേണമെന്ന് ആഗ്രഹം ind.. ഒന്നും നടക്കാനില്ലാലോ 🙂
Chechi nosepiercing healing video idamo plzz🥺🥺💕💕💕
Chechi ethu enganeya ethrayum valarthi aduthathu. Oru hair pack paranju tharo chehi use cheyyunathu
Channelil ullathellam njan use cheythathanu❤️
Chechy nammal hair pack allengill thaly okke 1day idavitt thekkunathil koyappam ondoo
Pack weekly mathi thaali 1 day idavittu use cheythalum kuzhappamilla
Oil name pls?
Chechi dgree evida padiche eatha course edthe ..?☺️
നിങ്ങൾ വളരെ നല്ല ഹെയർ ഓയിൽ നിർമ്മിച്ച് വിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ അത്രയും മുടി തേച്ചയാൾക്ക് എത്രവർഷം തേച്ചാൽ കിട്ടും? ജീവിതവസാന വരെ തേക്കണമോ?വർഷം പറയു
God നല്ല മുടിയാണ് നൽകിയത് പിന്നെ
🥰
Thanks chechi eni aarum paarambaryam aahnn parayillallo. 😂chechide samsaram kelkkan adipoliyane🥰
😂🤗🤗
മോളു supper വീഡിയോസ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻വോയിസ് supper മനോഹരമായിരുന്നു വിഡിയോ molu smile supper
Chechii... Oru hair style video idaavo.. Chechi ippo kettiyekkunnathu polathe. Valare simple aayittulla hairstyle video
th-cam.com/video/lM3cyT7UKUM/w-d-xo.html 🥰
Chechi enthu ennaya thekkane onnu parayumo pls
th-cam.com/video/DgEqt2FwJew/w-d-xo.html
Thickness varanum hair growth avanum ni entha use chaithath onnu parayamoda
Videosil ulla ellam njan pandokke try cheythathanu suit aavunnathu nokki cheythu nokku🥰
ശരിയാണ് മുടി പാര്യമ്പര്യം ആയി മാത്രം കിട്ടു എന്നില്ല
എനിക്ക് ചെറുപ്പം മുതലേ മുടി കുറവായിരുന്നു, ഒട്ടും നീളമില്ലാതെ, ഭയങ്കര സ്പ്രിംഗ് പോലത്തെ മുടി ആയിരുന്നു.+2 പഠിക്കും വരെ അങ്ങനെ ആയിരുന്നു
പിന്നീട് ഞാൻ മുടി കെയർ ചെയ്യാൻ തുടങ്ങി 3 വർഷം ഞാൻ മുടി നന്നായി ശ്രദ്ധിച്ചു.3 വർഷം ആയപ്പോഴേക്കും എന്റെ ചുരുണ്ട മുടി എല്ലാം നല്ല മിനുസ്സ മുള്ള മുടിയും നല്ല നീളവും കട്ടിയും ഉള്ള മുടി ആയി മാറി 😍😍😍
🥰🥰🥰🥳
Mudi നീളം വെക്കാൻ ന്താ ചെയ്തേ..
@@bishribichu840
ഞാൻ വെളിച്ചെണ്ണ യും കോഴിമുട്ട യുടെ വെള്ളയും മിക്സ് ചെയ്ത് ആഴ്ച യിൽ ഒന്നോ രണ്ടോ തവണ use ചെയ്യുമായിരുന്നു.
3 year ആയപ്പോഴേക്കും നല്ല ഉള്ളും നീളവും ഉള്ള മുടി ആയി
😍😍
@@dhiyamoltn9321 thx.. Nkk aadhyam nalla ull ndaayeennu.. Pinne delivery okkr kainjappo kozhiyaan thudangi.. Eppo kachenna thekunnund.. 😍
@@bishribichu840
എനിക്ക് ഇപ്പോൾ ആദ്യത്തെ ആ മുടി ഇല്ലാട്ടോ
ഡെലിവറി കഴിഞ്ഞപ്പോൾ എണ്ണ തേച്ചു കുളിച്ചാൽ ജലദോഷം, പല്ലുവേദന അങ്ങനെ ഉള്ള പ്രോബ്ലം ആണ്. അത് കാരണം മുടി ശ്രദ്ധിക്കാതെ ആയി
പഴയ മുടി ഒക്കെ പോയി
കാച്ചിയ എണ്ണ തേച്ചിട്ട് chainge ഉണ്ടോ?
Ente hair neelam und but ullu illa endha cheyya chechi.... Tips parayuooo??
th-cam.com/video/FG0hHtA3FAA/w-d-xo.html