Yes ❤️❤️❤️❤️❤️അമ്മ നല്ല ഒരു വ്യക്തി ആണ് ❤️❤️❤️❤️ ആ അമ്മയുടെ വയറ്റിൽ ജനിച്ച മക്കളും വന്നു കയറിയ മരു മകളും കുഞ്ഞൂ മക്കളും 👌👌👌👌👌👌👌 നല്ലൊരു കുടുംബം ❤️❤️❤️❤️❤️
❤❤❤സെൻ്റ് ഫിലോമിനാസ് എൻ്റെയും കുടുംബമാണ് ടീച്ചർ എന്നെ കണ്ടിട്ട് മിണ്ടാഞ്ഞത് സങ്കടമായി...ഇലക്ട്രിക് വർക്കിനല്ല വന്നത് . ഇൻഡോർ കോർട്ടി ൻ്റെ ബോർഡ് വർക്കുമായും, ആനിവേഴ്സറിയുമായി ബന്ധപ്പെട്ട മെയിൻറനൻസിനുമാണ് , പ്രോഗ്രാം നടക്കുന്ന സ്റ്റേജിൻ്റെ സൈഡിലെ ഗ്രാഫിക്സ് വർക്കുകളൊക്കെ എൻ്റതാണ്
ജോമോനെ.... ആ ഡാഡിഴും മകളും എത്ര നല്ല പെരുമാറ്റവും സോഫ്റ്റുമാ!! പ്രതേകിച്ചു എത്ര സൂക്ഷിച്ചും ബഹുമാനത്തോടെയുമാ ആ lady സംസാരിക്കുന്നതും പെരുമാറുന്നതും.... ഞാൻ ഓർത്തു അമ്മച്ചീടെ സ്വന്തം ആയിരിക്കുമെന്ന്... പക്ഷെ അമ്മച്ചിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ട ആ ഭീകര അമ്മായമ്മേടെ വീട്ടിൽ എങ്ങനെ ഇങ്ങനെ മാലാഖ പോലൊരു പെൺകുട്ടി ഉണ്ടായീ? എല്ലാവരിലും വച്ചു നമ്മുടെ അമ്മച്ചി തന്നെ മണിമുത്ത് ,..എത്ര കാച്ചിക്കുറുക്കിയ വാക്കുകളും കാഴ്ചപ്പാടുകളുമാ അമ്മച്ചിക്ക്.....ജോമോൾ വളെരെ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് ഈ അമ്മച്ചിയിൽ നിന്നും 😊
❤❤❤പഴയ ജനറേഷൻ എല്ലാം തന്നെ അങ്ങനെ ആയിരുന്നു അതുകൊണ്ട് കുടുംബത്തെ കുറ്റം ചാർത്താൻ ആവില്ല..പുതിയ ജനറേഷൻ ലോകം കണ്ടു വളരുന്നു അതാണ് പ്രധാന കാരണം നമ്മൾ ആരെങ്കിലും നമ്മുടെ മക്കളെ നമ്മൾ കഷ്ടപ്പെട്ടതുപോലെ കഷ്ടപ്പെടാൻ അനുവദിക്കുന്നില്ലല്ലോ
ഇത് ആർക്കാ ചായ വെച്ചേക്കുന്നത് എന്നാ ചോദിച്ചത്? അമ്മയ്ക്കാ കുടിച്ചോ എന്ന് പറഞ്ഞു ജോമോൾ അമ്മയുടെ മരുമകൾ അല്ല മകളാണ് അമ്മച്ചിക്ക് അത്ര ഇഷ്ടമാണ് ജോമോളോട്❤
അമ്മച്ചി ചോദിച്ചത് എന്താണെന്നും ജോമോൾ പറഞ്ഞത് എന്താണെന്ന് ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും,ചായ ആർക്കാണ്എന്നാ ചോദിച്ചത്? അമ്മയ്ക്കാണ് കുടിച്ചോളൂ എന്നാണ് പറഞ്ഞത്
എൻ്റെ ജോമോൻ ചേട്ടോ ഞാൻ കുറ്റം കണ്ടെത്തുകയോ പറയുകയോ അല്ല എനിക്ക് മനസിലായില്ല എന്താ പറയുന്നത് എന്ന് ഇപ്പോൾ ഈMsg കണ്ടപ്പോൾ മറുപടിയും കണ്ടപ്പോൾ ഞാൻ ചെവിട്ടിൽ ഫോൺ വെച്ച് കേട്ടു അപ്പോൾ മനസിലായി ഞാൻ അത് ഇന്നല്ലെ എത്ര വട്ടം കേട്ടു എനിക്ക് മനസിലായില്ല ഞാൻ അമ്മേടെ വീഡിയോ മൂന്ന് തവണയൊക്കെ കാണുന്ന ആളാട്ടോ ഒരു പണിയും ജോലിയും ഇല്ലാതെ ഇരിക്കുന്ന ആളാന്നേ അമ്മേ നെ ഒത്തിരി ഇഷ്ടമായത് കൊണ്ട് vimi
ഓർമ്മക്കുറവ് ഉണ്ടെ്കിലും വരുന്നവരോട് എത്ര നന്നായിട്ട് അമ്മച്ചി പെരുമാറുന്നു
പാവം അമ്മച്ചി ആരെങ്കിലുമൊക്കെ വരുന്നത് വലിയ സന്തോഷമാണ് ❤❤❤
ഇന്നത്തെ ദിവസം അമ്മക്ക് സന്തോഷമായി❤❤❤❤❤❤
അമ്മച്ചിക്ക് ഒരു VIP യുടെ പരിരക്ഷയാണ് 👌🏻
Paavam ammachi
ഓർമ്മ കുറവാണെങ്കിലും അമ്മച്ചി മക്കൾക്കും, വരുന്നവർക്കും നല്ല ഉപദേശം കൊടുക്കുന്നുണ്ട് 🙏🏻🙏🏻എല്ലാവരെയും സഹായിക്കാനുള്ള ഒരു നല്ല മനസിന് ഉടമയാണ് 💞💞💞🥰🥰🥰🥰🥰🥰
Yes ❤️❤️❤️❤️❤️അമ്മ നല്ല ഒരു വ്യക്തി ആണ് ❤️❤️❤️❤️ ആ അമ്മയുടെ വയറ്റിൽ ജനിച്ച മക്കളും വന്നു കയറിയ മരു മകളും കുഞ്ഞൂ മക്കളും 👌👌👌👌👌👌👌 നല്ലൊരു കുടുംബം ❤️❤️❤️❤️❤️
Guest വരുമ്പോൾ അമ്മ എത്ര സന്തോഷത്തിലാണ് അവരെ സ്വീകരിക്കുന്നത് ❤❤❤
Ammachkke nalla santhosham aane guest vannathinal.❤❤
Ammachi ❤🎉❤
Vanna chechiyum nalla swabhavam,prayamayavarod achadakkatodeyulla samsarsm❤
ആരെങ്കിലും വന്നാൽ നല്ല സന്തോഷമാ.❤️
Ammachi is very very happy today.She is very happy to see her relatives whom she can recognise.😊😊😊🙏🙏🙏
Amma ponne 😘😘😘😘😘😘
Aru vannalum nalla nalla upadesham kodukkunna ammachi
ammachikk innu niraye santhosham ❤❤❤
അമ്മച്ചിയെ കെട്ടി പിടിച്ചു ഉമ്മ ❤❤
ഇന്ന് അമ്മച്ചി അപ്രതീക്ഷതമായ സന്തോഷത്തിലാണ്.
❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘
Ammachiy sppara nalla happy annallo chakkara umma thanku❤❤❤❤❤❤
❤❤❤amme
Ammachi happy
അമ്മച്ചിക്ക് ഇന്ന് നല്ല സന്തോഷം❤❤❤
Amma ummaaa❤❤❤❤❤❤❤❤❤ sundri
Bendhukaloke Kanan varumbol varthamanam paranjirikan ammaku valya ishttamanallo😊❤❤❤❤❤❤❤❤❤
Pavam ammachi muthee ❤❤
Ammama ❤❤❤❤. Aa Acha Achachane, mole kandadhil valare sandhosham 😊
Amma umma ❤❤❤
Sathosham anallo
2nd❤❤ amma
Adhe Negale amma second wife aano
❤❤❤ചാച്ചൻ്റെ ആദൃ ഭാരൃ ഗർഭിണിയായിരുന്നപ്പോൾ എന്തോ അസുഖം വന്നു മരിച്ചതായാണ് അറിവ്
Ellaa vayassayavarkkum veettil aarengilum varunnathu santhosham aanu. Ente ammakku annathe divasam palpitations um illa, BP variations um illa. Njan athukondu ellaa cousins inodum idakku varaan parayum. Makkaleyokke kandu kazhinjaal oraazhcha pazhaya ormakal parayum. Aake ushaar aakum. Ee ammachi orma illengilum enthu pakwathayode aanu samsaarikkunnathu❤
🙏🏼🙏🏼🙏🏼
Jomoe. GOD bless your lovely family
Chakra Amma ❤
Pavam amma innu nalla happy analo.jomol ullath kondanu.jomole illatatu kondu oru rasam illayirunu.innu we are happy ❤❤
Guest varumpo enthu santhosha ammachikku
Amma❤❤❤❤❤❤❤jomol❤❤❤❤❤❤❤❤❤
Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤
❤❤❤❤❤❤❤
അമ്മച്ചി ❤❤❤❤ഉമ്മ
എല്ലാം അറിയാം.❤
ഇന്ന് അമ്മച്ചി ഒത്തിരി സന്തോഷത്തിൽ ആണ്
Ammachiye...
❤❤❤❤😂
❤❤❤❤❤
Amme, sukhamano
ജോമോള് ആലപ്പുഴയിൽ നിന്നും തിരിച്ചെത്തിയോ ❤ പിന്നെ ക്ക് കരളേ വന്നത് ഞാനും യൂകെയിലാണ് 21 വർഷമയിട്ടു ❤നോട്ടിങ്ഹാം
Jomole vanno.atha ammachikku santhosham
🥰🥰
അമ്മച്ചി ഇന്ന് നല്ല സന്തോഷത്തിലാണല്ലേ എന്താ അമ്മച്ചിയുടെ ഒരു ചിരി❤❤❤
Seena antoo
Reletion Ship. Koodinnu
Ee chettanum bharyayum pandu orumichu joliku pokunnathu njan orkkundu
❤❤❤എൈബിയ്ക്ക് കുഞ്ഞമ്മയുടെ തനി ഷെയ്പ്പാണ്
Innu chettan ilanji st. Philomenas schoolil vannille anniversary decorations electric cheyan, nan aviduthe teacher anu, oru reply idane
❤❤❤സെൻ്റ് ഫിലോമിനാസ് എൻ്റെയും കുടുംബമാണ് ടീച്ചർ എന്നെ കണ്ടിട്ട് മിണ്ടാഞ്ഞത് സങ്കടമായി...ഇലക്ട്രിക് വർക്കിനല്ല വന്നത് . ഇൻഡോർ കോർട്ടി ൻ്റെ ബോർഡ് വർക്കുമായും, ആനിവേഴ്സറിയുമായി ബന്ധപ്പെട്ട മെയിൻറനൻസിനുമാണ് , പ്രോഗ്രാം നടക്കുന്ന സ്റ്റേജിൻ്റെ സൈഡിലെ ഗ്രാഫിക്സ് വർക്കുകളൊക്കെ എൻ്റതാണ്
അമ്മേ 🥰🥰🥰🥰
ജോമോനെ.... ആ ഡാഡിഴും മകളും എത്ര നല്ല പെരുമാറ്റവും സോഫ്റ്റുമാ!! പ്രതേകിച്ചു എത്ര സൂക്ഷിച്ചും ബഹുമാനത്തോടെയുമാ ആ lady സംസാരിക്കുന്നതും പെരുമാറുന്നതും.... ഞാൻ ഓർത്തു അമ്മച്ചീടെ സ്വന്തം ആയിരിക്കുമെന്ന്... പക്ഷെ അമ്മച്ചിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ട ആ ഭീകര അമ്മായമ്മേടെ വീട്ടിൽ എങ്ങനെ ഇങ്ങനെ മാലാഖ പോലൊരു പെൺകുട്ടി ഉണ്ടായീ? എല്ലാവരിലും വച്ചു നമ്മുടെ അമ്മച്ചി തന്നെ മണിമുത്ത് ,..എത്ര കാച്ചിക്കുറുക്കിയ വാക്കുകളും കാഴ്ചപ്പാടുകളുമാ അമ്മച്ചിക്ക്.....ജോമോൾ വളെരെ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് ഈ അമ്മച്ചിയിൽ നിന്നും 😊
❤❤❤പഴയ ജനറേഷൻ എല്ലാം തന്നെ അങ്ങനെ ആയിരുന്നു അതുകൊണ്ട് കുടുംബത്തെ കുറ്റം ചാർത്താൻ ആവില്ല..പുതിയ ജനറേഷൻ ലോകം കണ്ടു വളരുന്നു അതാണ് പ്രധാന കാരണം നമ്മൾ ആരെങ്കിലും നമ്മുടെ മക്കളെ നമ്മൾ കഷ്ടപ്പെട്ടതുപോലെ കഷ്ടപ്പെടാൻ അനുവദിക്കുന്നില്ലല്ലോ
എനിക്ക് കാണണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷേ സാധിക്കില്ല😢
എനിക്കും അമ്മച്ചിയെ കാണാന്‍ ഒത്തിരി ആഗ്രഹം ഉണ്ട്
❤❤❤സ്വാഗതം
❤❤❤എൻതാണ് പ്രശ്നം ???
Amma tea chodichappol jomol enthanu paranjath
ഇത് ആർക്കാ ചായ വെച്ചേക്കുന്നത് എന്നാ ചോദിച്ചത്? അമ്മയ്ക്കാ കുടിച്ചോ എന്ന് പറഞ്ഞു ജോമോൾ അമ്മയുടെ മരുമകൾ അല്ല മകളാണ് അമ്മച്ചിക്ക് അത്ര ഇഷ്ടമാണ് ജോമോളോട്❤
ആളുകൾ വരുന്നത് ഭയങ്കര സന്തോഷം 😂പാവം പട്ടി കുറച്ചോണ്ടു അമ്മക്ക് എല്ലാവരെയും നോക്കി ഓരോന്ന് ചോദിക്കുന്നു
എന്താ ജോമോൾ അമ്മയോട് Last ഇങ്ങനെ പറഞ്ഞത് ചായയുടെ കാര്യം അമ്മ എന്തോ ചോദിച്ചപ്പോൾ പോയി കിടക്ക് എന്ന്
Kidakku എന്നല്ല പറഞ്ഞത് ചായ ഇരിക്കുന്നു എന്ന് അമ്മച്ചി പറഞ്ഞപ്പോള്‍ ചായ അമ്മക്ക് ആണ് കുടിച്ചോ എന്നാണ് jomol പറഞ്ഞത്.
അമ്മച്ചി ചോദിച്ചത് എന്താണെന്നും ജോമോൾ പറഞ്ഞത് എന്താണെന്ന് ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും,ചായ ആർക്കാണ്എന്നാ ചോദിച്ചത്? അമ്മയ്ക്കാണ് കുടിച്ചോളൂ എന്നാണ് പറഞ്ഞത്
❤❤❤പലരും പൂർണ്ണമായി ശ്രദ്ധിക്കാതെയാണ് കാണുന്നത്

❤❤❤❤
❤
❤❤❤❤
❤❤❤❤
❤❤❤❤
❤
❤❤❤
❤❤❤
❤❤❤
❤❤❤