അമ്മയുടെ പുതിയ പ്രാർത്ഥനയും വല്യപ്പനും

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 158

  • @subhadrav4773
    @subhadrav4773 12 วันที่ผ่านมา +2

    ഇങ്ങനെ ഒരു മക്കളും അമ്മമാരെ നോക്കിക്കാണില്ല.നോക്കിയാലും ദേഷൃപ്പെടുകയും മറ്റും ചെയ്യും.ഈ മകൻറെ ക്ഷമയും സമാധാനവും അപാരം തന്നെ. ഭാഗ്യം ചെയ്ത അമ്മയ്ക്ക് പുണൃവാനായ മകൻ.കാണുന്നതും കേൾക്കുന്നതും സന്തോഷം തന്നെ.

  • @sheelathomas5356
    @sheelathomas5356 13 วันที่ผ่านมา +2

    അമ്മച്ചി ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഐ ലവ് യു അമ്മച്ചി

  • @rojajamesroja1936
    @rojajamesroja1936 11 วันที่ผ่านมา +1

    അമ്മയുടെ പുതിയ പ്രാർത്ഥന കേട്ടു ഞാനും ചെല്ലാൻ തീരുമാനിച്ചു. ഒത്തിരി ഈശോയോട് അടുപ്പം തോന്നുന്നു

  • @padmaskitchen7901
    @padmaskitchen7901 13 วันที่ผ่านมา +2

    അമ്മച്ചിയെഒത്തിരിയിഷ്ടാ..❤❤❤❤❤❤❤❤❤❤❤❤

  • @chitravlogs1515
    @chitravlogs1515 17 วันที่ผ่านมา +19

    അമ്മ നല്ലവണ്ണം പ്രാർത്ഥിക്കുന്നുണ്ട് അത് കെട്ടിരിക്കാനും രസമുണ്ട് പാവം അമ്മ ♥️

  • @anumathew1093
    @anumathew1093 17 วันที่ผ่านมา +21

    പാവം അമ്മച്ചി... ആരോഗ്യം ഉണ്ടായിരുന്നപ്പോൾ നന്നായി കഷ്ടപ്പെട്ടു.. വ്യകതമായി സംസാരിക്കുന്നു..

  • @bindhuliju3937
    @bindhuliju3937 11 วันที่ผ่านมา +1

    I have no ammachy..i like to watch this ammachy❤ May Jesus strengthen you ammachi ..love from England

  • @mollythomas2806
    @mollythomas2806 17 วันที่ผ่านมา +16

    അമ്മചരിതം കേട്ടിരിക്കുവാന്‍ ഏറെ ഹൃദ്യം.🎉❤

  • @Shyla-x2g
    @Shyla-x2g 14 วันที่ผ่านมา +3

    പഴയ കാര്യങ്ങൾ എല്ലാം വ്യക്തമായി പറയുന്നല്ലോ 😄😄❤❤❤

  • @anithajagan8107
    @anithajagan8107 17 วันที่ผ่านมา +14

    അമ്മച്ചി നല്ല വ്യത്തിയിൽ വിരിയൊക്കെ വിരിച്ചിട്ടുണ്ടല്ലോ അമ്മച്ചിയ്ക് ഒരു ചക്കരയുമ്മ❤❤❤

  • @subhadrav4773
    @subhadrav4773 12 วันที่ผ่านมา +1

    നന്നായി പ്രാർഥിയ്ക്കുവാൻ ഈശോ അനുഗ്രഹിച്ചിട്ടുൻടല്ലോ.

  • @padmaskitchen7901
    @padmaskitchen7901 13 วันที่ผ่านมา +1

    അപ്പച്ചനും അമ്മച്ചിയും.കഷ്ടപ്പെട്ടുതന്നെ.വളത്തി.നല്ലമക്കളായിതന്നെവളത്തി.❤❤❤❤❤❤❤❤❤

  • @millythomas3567
    @millythomas3567 4 วันที่ผ่านมา +1

    Ammachi ❤❤❤❤🥰🥰🥰

  • @shammyisaac9533
    @shammyisaac9533 16 วันที่ผ่านมา +4

    ഈ അമ്മമ്മയെ കാണുമ്പോൾ എന്റെ അമ്മാമ്മേ ഓർമ വരുന്നു ഈ അവസ്ഥ തന്നെ ആയിരുന്നു ❤

  • @sheelathomas5356
    @sheelathomas5356 13 วันที่ผ่านมา +1

    ഐ ലവ് യു അമ്മച്ചി ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @MV-yl8lw
    @MV-yl8lw 17 วันที่ผ่านมา +12

    അമ്മച്ചി ഭയങ്കര തമാശ ക്കാരി....ഒരു അൻപത് വർഷം മുൻപുള്ള കാര്യങ്ങള് നല്ല ഓർമ്മ

  • @SheenaWilson-s9t
    @SheenaWilson-s9t 12 วันที่ผ่านมา +1

    Ente amme❤❤❤❤❤❤❤

  • @jancyvarghese1304
    @jancyvarghese1304 16 วันที่ผ่านมา +5

    അമ്മയുടെ വീഡിയോ കാണുമ്പോൾ മറ്റെല്ലാ ടെൻഷനും മറന്നുപോവുകയാണ് അമ്മയെ ഈശോ kathukollaname

  • @shandammapn8047
    @shandammapn8047 13 วันที่ผ่านมา +1

    Ee ammachiye kandappol.ororo pazhaya kalangamorma vannu oru 5 or 10 yrs,koodumpozhulla photos amma marude eduthal matam ariyam ❤

  • @sarithak6760
    @sarithak6760 17 วันที่ผ่านมา +9

    നമ്മളെ ജോമോനെ അമ്മ എന്നും മറക്കും 😢❤🥰❤

  • @mollybaby4437
    @mollybaby4437 17 วันที่ผ่านมา +6

    അമ്മക്ക് ഇനിയും ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ ❤️

  • @mollythomas2806
    @mollythomas2806 17 วันที่ผ่านมา +13

    വ്യക്തമായിട്ടാണ് പ്രാര്‍ത്ഥനയും, സംസാരവും അമ്മച്ചിയുട.❤🎉

  • @SandTproperties
    @SandTproperties 16 วันที่ผ่านมา +4

    അമ്മച്ചിക്ക് ചക്കര ഉമ്മ ഉമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @elsyjacob1991
    @elsyjacob1991 16 วันที่ผ่านมา +2

    Ammachiyude nishkalankamaya prarthana love you Ammachi ❤️❤️❤️❤️❤️

  • @FAITH_LABELS
    @FAITH_LABELS 16 วันที่ผ่านมา +7

    എന്റെ പേര് മിനി, സ്ഥലം -പെരുമ്പാവൂർ. അമ്മച്ചിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തേയും കൂടി ഉൾപെടുത്താണമേ. അമ്മയുടെ നിഷ്കളങ്കമായ പ്രാർത്ഥന ഉറപ്പായും ദൈവ സന്നിധിയിൽ എത്തും ❤❤❤

  • @kunjumoloommen4917
    @kunjumoloommen4917 16 วันที่ผ่านมา +3

    എന്റെ അമ്മച്ചി, എനിക്ക് ആരും ഇല്ല, എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ. ❤️❤️

  • @Shyla-x2g
    @Shyla-x2g 14 วันที่ผ่านมา +2

    അമ്മക്കിളിയുടെ പ്രാർത്ഥന കേട്ടു കണ്ണ് നിറഞ്ഞുപോയി ❤️❤️❤️🙏🙏🙏

  • @umambathampuratty7560
    @umambathampuratty7560 17 วันที่ผ่านมา +5

    അമ്മക്ക് കൂടുതലും പഴയ കാര്യങ്ങളാണ് ഓർമ്മ

  • @MolyKs-bl4eh
    @MolyKs-bl4eh 17 วันที่ผ่านมา +6

    Deyvame ente ammaye kathukollename🙏🙏🙏❤️❤️❤️,
    Price the lord.

  • @abafar
    @abafar 17 วันที่ผ่านมา +4

    അമ്മ ഓർമ്മയിൽ നിന്നെടുത്ത് പറയുമ്പോൾ പലതും mix ആകുന്നു ❤❤❤

  • @sobyjoy7583
    @sobyjoy7583 17 วันที่ผ่านมา +2

    അമ്മയുടെ ഫ്രാർത്ഥന 👌👌❤️🙏

  • @rosammageorge4223
    @rosammageorge4223 16 วันที่ผ่านมา +2

    Ente Ammachi ❤🎉❤

  • @beelaanil2240
    @beelaanil2240 15 วันที่ผ่านมา

    അമ്മച്ചി പ്രാർത്ഥിക്ക്ക ന്ന പ്രാർത്ഥനയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രാർത്ഥന❤️❤️

  • @umasadasivan4344
    @umasadasivan4344 15 วันที่ผ่านมา +1

    Love you Amma

  • @ushaasokan3104
    @ushaasokan3104 17 วันที่ผ่านมา +6

    എൻ്റെ പൊന്ന് അമ്മച്ചി.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethaggopalakrishnan6053
    @geethaggopalakrishnan6053 17 วันที่ผ่านมา +3

    പാവം അമ്മച്ചി പ്രാർഥന ദൈവം കേൾക്കുന്നുണ്ട് തീർച്ചയായും ❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 17 วันที่ผ่านมา +6

    😂😂😂😂😂🥰🥰🥰🥰🥰👍 പിന്നല്ല കുടുംബ കാര്യം പലതും പറയും

  • @joicychacko8471
    @joicychacko8471 16 วันที่ผ่านมา +1

    Super praying for🙏🙏🙏 ammachi

  • @padmakumari3536
    @padmakumari3536 16 วันที่ผ่านมา +2

    Ente chhetta e ammakutty nallapoole nokunna e chettan ennum nallathaittu erikkatte

  • @lissyjose5512
    @lissyjose5512 17 วันที่ผ่านมา +2

    Ammachiyude nalla prarthana

  • @SafiyaShereef-r1c
    @SafiyaShereef-r1c 17 วันที่ผ่านมา +1

    എത്രയോ കാലമായി ഇതുപോലുള്ള പ്ര ർത്ഥന കേട്ടിട്ട് ❤❤

  • @sarijarajan6882
    @sarijarajan6882 17 วันที่ผ่านมา +6

    Amma love you❤❤❤❤❤

  • @NadeenaGeorge
    @NadeenaGeorge 17 วันที่ผ่านมา +3

    Amma ingane prarthikkumbol athinte anagram ee kudubathil undavum. Ammae ❤️ 😍 💖 ❣️ 💕

  • @gleenajoseph7082
    @gleenajoseph7082 16 วันที่ผ่านมา +1

    Ammachy ude prayer kudubathinu nallathu nalkum Ammakutty ❤❤ you❤

  • @daisymathew9179
    @daisymathew9179 17 วันที่ผ่านมา +3

    നല്ല പോഷക ആഹാരം.....

  • @bmathew2012
    @bmathew2012 16 วันที่ผ่านมา +1

    Wow good prayer

  • @shyjababychan4526
    @shyjababychan4526 17 วันที่ผ่านมา +4

    അമ്മുക്കുട്ടി ❤😊😘... 😍

  • @shalyvv4311
    @shalyvv4311 17 วันที่ผ่านมา +3

    Ante eeshoye ante daivame alla vasthukkalekalum angye njan snehikkumnu...❤

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 17 วันที่ผ่านมา +2

    അങ്ങനെ പലതും പറയും 😄❤️

  • @ratheeshvelumani3391
    @ratheeshvelumani3391 15 วันที่ผ่านมา +1

    Ammumma ❤❤❤

  • @betsybenny9025
    @betsybenny9025 17 วันที่ผ่านมา +3

    Ammachi njagalku vendyum prarthikkane 🥰🥰

  • @lissytaitus493
    @lissytaitus493 17 วันที่ผ่านมา +3

    കര്‍ത്താവേ അമ്മയെ പോലെ പ്രാർത്ഥന varam നല്‍കി എന്നെ augragikkanme

  • @Santhakumari-sx6jk
    @Santhakumari-sx6jk 17 วันที่ผ่านมา +2

    പാവം അമ്മച്ചി എന്തൊക പറയുന്നത് വലിയപ്പൻ കുടിയെന്ന് പറയുന്നു love you അമ്മ ❤️❤️❤️❤️❤️❤️❤️❤️❤️

  • @lintavincent7526
    @lintavincent7526 16 วันที่ผ่านมา +1

    I liked her new prayer love you amma❤❤❤❤

  • @josephkp4399
    @josephkp4399 16 วันที่ผ่านมา +1

    Making talk good for memory keeping

  • @elsammaabraham2882
    @elsammaabraham2882 16 วันที่ผ่านมา +1

    Ente eso ente daivame ella vasthukkalekal angaye njan snehikkunnu

  • @sobhagnair8709
    @sobhagnair8709 17 วันที่ผ่านมา +5

    Amme🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujaphilip7616
    @sujaphilip7616 16 วันที่ผ่านมา +1

    Ammakutty love you

  • @sumasugunansumasugun8232
    @sumasugunansumasugun8232 17 วันที่ผ่านมา +4

    Ammachi ❤❤

  • @sherlysatheesh4040
    @sherlysatheesh4040 17 วันที่ผ่านมา +2

    ammachi muthee ❤❤❤❤

  • @millythomas3567
    @millythomas3567 16 วันที่ผ่านมา +2

    Love this family ❤

  • @DeepaRani-cb4mm
    @DeepaRani-cb4mm 17 วันที่ผ่านมา +1

    Ammayude kathakal kelkkan enikku valya ishtama enthanenno ente achamnayum ithupole kathakal paranju tharumayirunnu❤

  • @shantyabraham-tk5jv
    @shantyabraham-tk5jv 17 วันที่ผ่านมา +1

    Amma so nice to hear you ❤❤❤

  • @bindhupradeep6529
    @bindhupradeep6529 17 วันที่ผ่านมา +1

    Onnorangi ennitittuvenam ammakuttyku edupathu jolicheyyan chakkara ammaku❤❤❤❤❤❤❤❤❤❤❤

  • @minigeorge4223
    @minigeorge4223 17 วันที่ผ่านมา +2

    Ammakutty umma.....

  • @asnaachnoos4481
    @asnaachnoos4481 16 วันที่ผ่านมา +1

    Pazhaya kaaryangalaa kooduthal oarma ammachiyude praarthana mathi makkalkku gunamaavum urappu .aayussum aaroagyavum allahu ammachikku nalkatte ennu praarthikkunnu

  • @suseelakumary1824
    @suseelakumary1824 16 วันที่ผ่านมา +1

    അമ്മച്ചിക്ക് സ്തുതി...ഉമ്മ❤🎉

  • @bindunair-n1o
    @bindunair-n1o 17 วันที่ผ่านมา +1

    Amme njan chirichu poyamma jomonodu paranjathu athumnpidichondu nilkathe poyi pray cheyyan eniku chiri nirthan pattiyilla. Ammayude prayerinte koode njan pray cheyyuka ayirunnu.ammaku ethra correct ayitanu pazhaya strories parayunnathu. Amma nalla pole hard work cheythum familiye look after cheythum oru wonderful mom ayirunnu love u so much amma🥰🥰💕💕love u all💕💕🙏

  • @leenasantosh6508
    @leenasantosh6508 16 วันที่ผ่านมา +1

    Ammachy Umma ❤

  • @shyjababychan4526
    @shyjababychan4526 17 วันที่ผ่านมา +5

    അമ്മ കുടുംബ കാര്യങ്ങൾ പറയും 😂.. ജോമോന് എന്താ കാര്യം 🤣🤣🙏🙏

  • @bindumadhu9906
    @bindumadhu9906 17 วันที่ผ่านมา +3

    Amma❤❤❤❤❤❤

  • @marykuttychacko8565
    @marykuttychacko8565 16 วันที่ผ่านมา +1

    Ammchi Enikkum kudumbathinum vendy പ്രാർത്ഥിക്കണമേ

  • @binduc9834
    @binduc9834 17 วันที่ผ่านมา +9

    ജോമോനെ എന്നും മറക്കും. ഇന്നെനിക്ക് സങ്കടം വന്നു

  • @marykuttychacko8565
    @marykuttychacko8565 16 วันที่ผ่านมา +3

    ജോമോൻ്റെ പേര് മാത്രം ഓർമ്മ ഇല്ല പാവം അമ്മച്ചി

  • @LillykuttyM
    @LillykuttyM 17 วันที่ผ่านมา +1

    Ammachiyude prarthana❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LissySaju-i7j
    @LissySaju-i7j 16 วันที่ผ่านมา +1

    Sukrutha japam Ante easo ante daivame alla vasthukalekal njan snehikunnu jomol don't disturb. How strong prayer❤❤❤ ammachikutta❤❤❤

  • @daisymathew9179
    @daisymathew9179 17 วันที่ผ่านมา +4

    പ്രാർത്ഥന സുപ്പേര്ര്ര്

  • @peac.eful7004
    @peac.eful7004 17 วันที่ผ่านมา +1

    Ente ammachi eniku vayya ith kelkan
    Tomorrow onwards njan ie kontha chellan pokunne
    Enik ishtam ayi ente ammachiye❤❤❤

  • @anithabeegum5610
    @anithabeegum5610 17 วันที่ผ่านมา +1

    ❤❤❤❤❤❤❤❤ummma

  • @MolyKs-bl4eh
    @MolyKs-bl4eh 17 วันที่ผ่านมา +3

    Amme ❤❤❤🙏🙏🙏

  • @manjulaanilkumar3792
    @manjulaanilkumar3792 16 วันที่ผ่านมา +2

    Ammacheeeee❤❤❤❤❤❤

  • @GracePhilip-k6w
    @GracePhilip-k6w 16 วันที่ผ่านมา +1

    How deep prayer it is

  • @Sujathapk-zt1rt
    @Sujathapk-zt1rt 17 วันที่ผ่านมา +3

    Ammachi umma ❤❤❤😂

  • @millythomas3567
    @millythomas3567 17 วันที่ผ่านมา +1

    Love ❤️

  • @ElizabathChacko
    @ElizabathChacko 16 วันที่ผ่านมา +3

    പ്രായത്തിന്റെ അസുഖം ഉണ്ട്‌ അമ്മച്ചിക്ക് എന്നാലും പഴയ കാര്യങ്ങൾ എത്ര ഓർമ്മയോടെ ആണ് പറയുന്നത് 🥰🥰പാവം അമ്മച്ചി. ഒരുപാട് ഇഷ്ടം അമ്മച്ചിയെ 💞. പുതിയ പ്രാർത്ഥന വളരെ ഇഷ്ടപ്പെട്ടു മടി കൂടാതെ പണ്ട് പ്രാർത്ഥിച്ച അമ്മച്ചി ക്ക് ഓർമ്മകൾ ദൈവത്തിന്റെ പ്രാർത്ഥന കൂട്ടായി ഇരിക്കട്ടെ എപ്പോഴും. എന്ന്നും അമ്മച്ചിയെ കാണാറുണ്ട് സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടമാ. സ്നേഹ ത്തോടെ പ്രാർത്ഥന യോടെ ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയേയും ജോമോൻ ചേട്ടനെയും ജോമോളെയും മക്കളെയും 💞💞💞💞🙏🙏🙏🙏🙏🙏

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 16 วันที่ผ่านมา +2

      ❤️❤️❤️❤️❤️❤️❤️

  • @geethamv-l2x
    @geethamv-l2x 17 วันที่ผ่านมา +2

    Njanum. Ammayum. Orumichanu. Prarthichathu

  • @great72
    @great72 17 วันที่ผ่านมา +1

    അമ്മച്ചി ❤❤❤❤ഉമ്മ

  • @mymoonathbasheer0066
    @mymoonathbasheer0066 12 วันที่ผ่านมา +1

    Padathe karyangala ammaykku panic ond ennu paraunne

  • @sabupaul3330
    @sabupaul3330 16 วันที่ผ่านมา +1

    Chakkara umma ❤❤❤

  • @seenaanto2010
    @seenaanto2010 17 วันที่ผ่านมา +3

    ❤️❤️❤️seenaAntoo❤️❤️❤️

  • @sasikalak2096
    @sasikalak2096 16 วันที่ผ่านมา +6

    ' പ്രായമായ അമ്മമാർക്ക് അവരുടെ ശരീരത്തിൽ എന്ത് തട്ടിയാലും അതിവേദന ആയിരിക്കും അതാണ് അവർ കൂടെ ആരും കിടക്കാൻ ഇഷ്ടപ്പെടാതെ വരുന്നത്. അവസാനകാലമാവുമ്പോഴേക്കും ശരീരത്തിൽ ഒരു തൂവൽ വീണാൽ പോലും അത് ഒരു പാറ കല്ലിൻ്റെ ഭാര മായിട്ടാവും അവർക്ക് feel ചെയും ആ കാര്യം ചെറുപ്പക്കാരായ നമ്മൾ പ്രായമായവരെ നോക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്

  • @subhadratp157
    @subhadratp157 17 วันที่ผ่านมา +3

    Ammayude coldum chumayum mariyo ❤️😍

  • @BinduPravin
    @BinduPravin 17 วันที่ผ่านมา +2

    👏👏👏❤️❤️❤️

  • @mathewabraham2616
    @mathewabraham2616 17 วันที่ผ่านมา +7

    പ്രാർത്ഥിക്കുമ്പോൾ സഹോദരിമാർ തലയിൽ മുണ്ട് ഇടുന്നത് നല്ലതാണു..

    • @mariammakoovely218
      @mariammakoovely218 17 วันที่ผ่านมา +1

      Syrian -Roman Catholics ഇടാറില്ല.

  • @gedageda8382
    @gedageda8382 17 วันที่ผ่านมา +1

    Hi sundhari amma ❤

  • @jinuvarghese7624
    @jinuvarghese7624 17 วันที่ผ่านมา +1

    ❤❤❤😊

  • @sheebapl6294
    @sheebapl6294 16 วันที่ผ่านมา +1

    അമ്മച്ചി വചനം കൂടിപറഞ്ഞുപ്രാർത്ഥിക്കുന്നുണ്ട്. പിന്നെ ഇടക്കിടെ എടീ മറിയാമേ അവിടെആരാവന്നത് എന്റെ ഈശോ എന് ഗാമ❤

  • @najumasvlogs5601
    @najumasvlogs5601 17 วันที่ผ่านมา +2

  • @kalanair2373
    @kalanair2373 17 วันที่ผ่านมา +2

    Hii amma kutty 🤗🥰

  • @jancyvarghese1304
    @jancyvarghese1304 16 วันที่ผ่านมา +2

    അമ്മയുടെ വീഡിയോ കണ്ട് enik പുതിയ പ്രാർത്ഥനകൾ പഠിക്കാൻ patti