നന്മകൾമുറുകെ പിടിക്കുക. എല്ലാവർക്കും കഴിയാത്ത കാര്യമാണ്. പ്രതിഫലം ദൈവം നിശ്ചയിക്കും.നിർബന്ധിച്ച് മക്കളെ കൂടെ അയക്കരുത്. സ്നേഹം കൊടുക്കാൻ നിങ്ങളെ പോലെ ഇനിയുംഹൃദയങ്ങൾ തുറക്കപ്പെടട്ടെ.❤️❤️
കേട്ട് തുടങ്ങിയപ്പോഴേ സങ്കടം വരുന്നു നല്ല വിവരമുള്ള ഒരു അമ്മ ഇത്രയും പ്രായം ചെന്നിട്ടുംദൈവമേ സങ്കടം വരുന്നത് കേട്ടിട്ട് സമതാനി ആയ ഒര അമ്മ ഇത്രയും പ്രായമായ സ്വാഭാവം ഒന്നും കാണുന്നില്ല നല്ല വിവരം ഉള്ള സംസാരം
ദൈവമേ ഇങ്ങനെയുളള മക്കളും ഇതു പേലെ ഒരു കാലം അതിജീവികേണ്ടവരല്ലേ ഇവർക്കും മക്കൾ ഇല്ലേ ഇതല്ലോ മാതൃക കാട്ടി കെടുക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലാ 😢😢😢😭😭😭😭🙏🙏🙏🙏💋💋💋
പഴയനിയമത്തിലു പുതിയ നിയമത്തിലും മാതാപിതാക്കൾക്ക് കൊടുക്കേണ്ട സ്നേഹവും ബഹുമാനവും ആദരവും കൊടുത് അവരെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടതിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ദൈവവചനത്തിന് വിപരീതമായി പ്രവർത്തിക്കുന്നവരെ ദൈവം പിടിക്കും. അവർക്ക് പ്രായമാകുമ്പോൾ ഓർമ്മക്കുറവും ദേഷ്യവും ഇല്ലാത്തത് പറയുകയും ഒക്കെ ചെയ്യും. ക്ഷമയോടെ അവരെ പരിപാലിച്ചാൽ ദൈവം അനുഗ്രഹിക്കും
ഈ അമ്മയുടെ മക്കൾക്കും നാളെ വയസാകും. അവർക്ക് ഒരു അസുഖങ്ങളും വരാതെ ഈ വയസുവരെ ഒന്നും ആയുസ് കൊടുക്കരുതേ ഭഗവാനെ 🙏കാരണം ഈ അമ്മടെ അവസ്ഥ അവർക്ക് ഇതുപോലെ താങ്ങാൻ കഴിയില്ല 😡
അവർ പറഞ്ഞതു കേട്ടോ. അവന്റെ അമ്മ എന്നേ അടിച്ച കാര്യം അവനോട് പറന്നില്ല. ഇതാണ് ഞാൻ മുൻപൊരു വീഡിയോയിൽ പറഞ്ഞ സ്വന്തം മക്കളുടെ ജീവിതം നശിക്കാതെയിരിക്കാൻ പലതും മറച്ചുവെച്ച ജീവിക്കുന്നു സമാധാനമായി ഒglass ചായ കുടിക്കാനും ഉറങ്ങാനും അഭയ കേന്ദ്രംതന്നെയാണ് നല്ലത്. പിന്നെ സാസത്തികം ഉള്ളവരാണെങ്കിൽ ചെലവിന് മാസം തോറും 3 പേരുടേ കൈയ്യിൽ നിന്നും ഒരു തുക നിർബന് മായും വാങ്ങണം.
എനിക്കും അമ്മയുണ്ട് പക്ഷെ ഞങ്ങളുടെ അമ്മയെ പൊന്നുപോലെ നോക്കുന്നു ഞങ്ങൾ ഈ അമ്മച്ചിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു ഈ കണ്ണുനീർ മക്കൾക്ക് ഒരു ശാപം ആണ് ഇത്രയും നാൾ അഥവാ ചെറുപ്പം മുതൽ oru പ്രായം വരെ നോക്കിയിട്ട് ഇതാണോ സ്വന്തം പെറ്റ അമ്മയ്ക്ക് കൊടുക്കുന്ന ബഹുമാനം "ബൈബിൾ വചനം മക്കളെ നിന്റെ അമ്മയപ്പൻ മാരെ കർത്താവിൽ അനുസരിപ്പീൻ നിനക്ക് deergayussu ഉണ്ടക്കണമെങ്കിൽ അപ്പനെയും അമ്മയെയും ബഹുമാനിക്കണം
ചെറുപ്പത്തിൽ അമ്മവേണം എല്ലാത്തിനും, അപ്പോൾ അവർ ചീത്തപ റ ഞ്ഞാലും അടിച്ചാലും പിന്നെയും അമ്മേ എന്ന് പറഞ്ഞു പിറകെ കൂടും, വയസ്സായി ആരോഗ്യവും സമ്പത്തും കൈവിട്ടു ഉപയോഗം ഇല്ലാതെ വരുമ്പോൾ അവർപറ യു ന്നതും ചെയ്യുന്നതും എല്ലാം കുറ്റം, "ഇന്ന് ഞാൻ നാളെ നീ "
കഷ്ടം 🙏😭. എനിക്ക് നെഞ്ചു പൊട്ടി പോകുന്നു അമ്മച്ചി പറയുന്നത് കേൾക്കുമ്പോൾ 🙏😭. എത്ര തെറ്റ് ഉണ്ടേലും ഒരിക്കലും ഈ പ്രായമായ അവസ്ഥയിൽ വേദനിപ്പിക്കരുത് 🙏. അവർക്കു വാശിക്ക് പോയി സ്വന്തം കാലിൽ നിന്നു അധ്വാനിച്ചു കഴിയാൻ ആവില്ല. മക്കൾ അത് മനസ്സിലാക്കണം. തിരിച്ചു അനുഭവം നിങ്ങള്ക്ക് കിട്ടും 😭😭. എനിക്ക് അച്ഛനും അമ്മയും ഉണ്ട്. അവര് പ്രായം ആയി. ഓരോ ദിവസവും അവരെ ഓർത്തു വേദനയാ.. എത്ര നാളുകൂടി ഇവരൊക്കെ കൂടെ ഉണ്ടാകും എന്ന് 😭😭. വഴക്ക്, പ്രശ്നം എല്ലാം സ്നേഹം ഉള്ളിടത് ഉണ്ടാകും 🙏. അത് ക്ഷെമിക്കണം മക്കൾ 🙏🙏😢😢
പ്രായമായാൽ പിന്നെ പ്രായമായവരെ സർക്കും വേണ്ട. കല്യാണം കഴിഞ്ഞാൽ പിന്നെ patentsnu ഒരു അവകാശവും മക്കളോട് ഇല്ല ഭാര്യക്ക് മാത്രം. നമ്മൾ ഒന്നും മിണ്ടൻ പോലും പറ്റില്ല.
ഇന്ന് കേരള ത്തിൽ മിക്ക വീലും അമ്മ മാര്ക്കും അച്ചന്മാർ ക്കും ഇതാണ് അവസ്ഥ രണ്ട് ആൺ മക്കൾ മാത്രമാണ് എങ്കിൽ അവന്മാർ ജോലി കിട്ടി വിവാഹിത രാകുന്ന തോടുകൂടി അമ്മയുടെ സ്വാത്തി നുവേണ്ടി അവരെ പെൺ വീട്ടുകാർ മകനെ പറഞ്ഞു തിരിപ്പിച്ചു ആ അമ്മക്ക് ഒന്നും മകൻ ഒന്നും കൊടുക്കരുത് എന്ന രീതിയിൽ കൊണ്ട് വന്ന് പെൺ കുട്ടികൾ ചെയ്യിപ്പിക്കുന്നു ഇതാണ് ഇന്നത്ത അവസ്ഥ
ചില അമ്മമാരുടെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ്. അമ്മമാർക്ക് പെൻഷൻ കിട്ടുന്നുണ്ട് ആയകാലത്തു പണിയെടുത്തു കുടുംബം നോക്കി മക്കളെ വളർത്തി മക്കൾ വിവാഹം കഴിഞ്ഞു. പിന്നെ അവർ വേസ്റ്റ് അമ്മ പണി എടുത്തു സമ്പദ്യം മുഴുവൻ ഊറ്റി എടുത്തു വീട് പണിതു ഒരന്തി കിടക്കാൻ നിവർത്തി യില്ല മരുമകൾ ഫോൺ എടുത്തു വീഡിയോ സേവ് ചെയ്യുന്നു. മകൻ പാമ്പിനും പാമ്പാട്ടിക്കും തുല്യം. ഇങ്ങനെ ഓരോ സ്ഥാപനം ഉള്ളത് കൊണ്ട് വളരെ ഉപകാരം പക്ഷെ എന്റെ അമ്മയെ ഞാൻ തള്ളി കളയില്ല
വീട്ടിലെ ഭാഗം വയ്ക്കുമ്പോൾ ഫാമിലിയിൽ മക്കൾ രണ്ടുപേർ ഉണ്ടെങ്കിൽ അപ്പനും അമ്മയ്ക്കും രണ്ട് മക്കൾക്കും ആകെയുള്ളത് നാലായി ഭാഗം വെക്കണം... ആ ഒരു നിയമം കൊണ്ടുവരണം എന്ന് അപേക്ഷിക്കുകയാണ്... അങ്ങനെയാകുമ്പോൾ ആരെങ്കിലും നോക്കും... എന്തിനാ ആ അമ്മയെ തിരികെ അവിടെ കൊണ്ടുപോകുന്നത്... ദുഷ്ടന്മാരുടെ ഇടയിലേക്ക് ആ പാവത്തിന് വിടരുത്.... അതിലും നല്ലത് അമ്മമാർ ഒത്തു അവിടെ കഴിയുന്നതല്ലേ... അവിടെയും ബുദ്ധിമുട്ട് ആയോ.... മരിക്കുംവരെ അവരൊക്കെ ഒന്ന് ജീവിച്ചോട്ടെ... 😭😭😭😭
പ്രശാന്തെ ഓരോ അമ്മമാരുടെ ദുഖം പ്രശാന്ത് ഒരു സ്ഥാപനം ഉണ്ടാക്കിയത് വളരെ ഉപകാരമായി
നന്മകൾമുറുകെ പിടിക്കുക. എല്ലാവർക്കും കഴിയാത്ത കാര്യമാണ്. പ്രതിഫലം ദൈവം നിശ്ചയിക്കും.നിർബന്ധിച്ച് മക്കളെ കൂടെ അയക്കരുത്. സ്നേഹം കൊടുക്കാൻ നിങ്ങളെ പോലെ ഇനിയുംഹൃദയങ്ങൾ തുറക്കപ്പെടട്ടെ.❤️❤️
ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ എത്ര നന്മയുള്ള മനസ്സ്🙏🏻
അമ്മ മാതൃജ്യോതിയിൽ വന്നപ്പോഴുള്ള ചിരി 🥰... ആ ചിരി കണ്ടപ്പോ സന്തോഷായി.. അതിന്റെ ക്രെഡിറ്റ് സന്തോഷിനാണ്..
ആ അമ്മ യുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു...
🙏❤️
ദൈവമേ ഈ അമ്മയുടെ കണ്ണുനീർ കണ്ടിട്ട് സഹിക്കുന്നില്ല 😢
കേട്ട് തുടങ്ങിയപ്പോഴേ സങ്കടം വരുന്നു നല്ല വിവരമുള്ള ഒരു അമ്മ ഇത്രയും പ്രായം ചെന്നിട്ടുംദൈവമേ സങ്കടം വരുന്നത് കേട്ടിട്ട് സമതാനി ആയ ഒര അമ്മ ഇത്രയും പ്രായമായ സ്വാഭാവം ഒന്നും കാണുന്നില്ല നല്ല വിവരം ഉള്ള സംസാരം
പാവം അമ്മ സങ്കടം തോന്നുന്നു ❤
നല്ല സുന്ദരി അമ്മച്ചി പാവം
Mone ella aayura ആരോഗ്യങ്ങളും തന്നു ദൈവം മോനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ എപ്പോഴും ഓർമിക്കും
😢😢 കരയുന്നത് സഹിക്കാൻ പറ്റുന്നില്ല.സാഹചര്യം മനസ്സിലാക്കി ജീവിക്കുന്ന നല്ലൊരമ്മ. എന്തു ചെയ്യാനാ അമ്മേ മക്കൾ ക്രൂരന്മാർ ആയിപോയി 😢😢
ദൈവമേ ഇങ്ങനെയുളള മക്കളും ഇതു പേലെ ഒരു കാലം അതിജീവികേണ്ടവരല്ലേ ഇവർക്കും മക്കൾ ഇല്ലേ ഇതല്ലോ മാതൃക കാട്ടി കെടുക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലാ 😢😢😢😭😭😭😭🙏🙏🙏🙏💋💋💋
ഈ മോൻ ദൈവത്തിൻ്റെ അവതരമാണ്🙏🙏🙏🙏🙏
ഓ ദൈവമേ നെഞ്ച് പിളരു ന്നവേദന എല്ലാർക്കും അഭയം മാതൃ ജ്യോതി ദൈവം തരുന്ന നന്മ മുഴുവൻ പ്രശാന്തിനു സ്വന്തം 🥰❤️🙏👌
അമ്മ പറഞ്ഞതിൽ സത്യം ഉണ്ടെന്ന് തോന്നുന്നു പ്രശാന്തേ😢 സങ്കടം വന്നു. പ്രായം ആയ ആരെയും വീടിന് കൊള്ളത്തില്ലാ യോ എന്താണ് ഇളം തലമുറക്ക് പറ്റുന്നത്😢😢❤❤❤
പഴയനിയമത്തിലു പുതിയ നിയമത്തിലും മാതാപിതാക്കൾക്ക് കൊടുക്കേണ്ട സ്നേഹവും ബഹുമാനവും ആദരവും കൊടുത് അവരെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടതിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ദൈവവചനത്തിന് വിപരീതമായി പ്രവർത്തിക്കുന്നവരെ ദൈവം പിടിക്കും. അവർക്ക് പ്രായമാകുമ്പോൾ ഓർമ്മക്കുറവും ദേഷ്യവും ഇല്ലാത്തത് പറയുകയും ഒക്കെ ചെയ്യും. ക്ഷമയോടെ അവരെ പരിപാലിച്ചാൽ ദൈവം അനുഗ്രഹിക്കും
ദൈവം മോനേ അനുഗ്രഹിക്കട്ടെ
അവരും വളർത്തുന്നു ണ്ടല്ലോ മക്കളെ... അവർക്കും ഇത് തന്നെ ഗതി...
പാവം അമ്മ കരയണ്ട ദൈവ കുടുടെയുണ്ട് അമ്മയെ ദൈവ അനുഗ്രഹിക്കട്ടെ🤝😢😢😢🤲🤲🤲
ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല പാവം
ജനപ്രതിനിധികളും പോലീസ് മായി സംസാരിച്ച് മാതൃ ജ്യോതിയിൽ നോക്കുന്ന അമ്മമാരുടെ മക്കളിൽ നിന്ന് അവരുടെ ആസ്തി അനുസരിച്ച് ഒരു തുക മേടിക്കണം.
Correct
ചേട്ടന്റെ ഫോൺ നമ്പർ എനിക്കി അയച്ചു തരുമൊ ഞാൻ എന്തെങ്കിലും അത്യാവശ്യ o ഉണ്ടെങ്കിൽ വിളിക്കാം
അപ്പോൾ മക്കളുടെ സ്വാർത്ഥത കുറച്ച് കുറയും.
Yes
കാണാൻ കഴിയുന്നില്ല ഞാൻ കുറെ കരഞ്ഞു ഞങ്ങുളുടെ യൊക്കെ സ്വർഗ്ഗ മാണ് അമ്മ അഛൻ മക്കളുടെ കൂടെ വിടണ്ട പാവം നല്ല സ്ഥലത്ത് ആക്കി ക്കൊടുക്കൂ😭😭😭😭😭😭😭😭😭😭 പാവം
എന്ത് നീറ്റ അമ്മ ❤
പാവം അമ്മയുടെ ചിരി സന്തോഷമായിരിക്കട്ടെ.
ഈ അമ്മയുടെ മക്കൾക്കും നാളെ വയസാകും. അവർക്ക് ഒരു അസുഖങ്ങളും വരാതെ ഈ വയസുവരെ ഒന്നും ആയുസ് കൊടുക്കരുതേ ഭഗവാനെ 🙏കാരണം ഈ അമ്മടെ അവസ്ഥ അവർക്ക് ഇതുപോലെ താങ്ങാൻ കഴിയില്ല 😡
God Y Bless You 🎉🎉🎉🎉❤❤❤❤
സഹിക്കാൻ പറ്റിണില്ലാ - മക്കളേ എഴുതിവെച്ചോളൂ!
സുന്ദരിയമ്മ❤🥰🙏
Prashant mon, mon ethra nalla manassinte udama, GOD bless you.
ഓ. ദൈവമേ ഇങ്ങനെയും മക്കൾ ഉണ്ടോ 😢😢😢
സഹോദരനിങ്ങളെ ദൈവo അനുഗ്രഹിക്കും,,, പാവം അമ്മ,, എനിക്കി സകടം വന്നു,,,,😢😢😢😢
സ്വത്ത് ഒരിക്കലും മക്കൾക്ക് എഴുതി കൊടുക്കരരുത്.
മക്കളുടെ കൂടെ അമ്മ പോകുന്നില്ലെങ്കിൽ അവരുടെ സ്വത്തുക്കൾ അധികാരികൾ ഇടപെട്ടു മാതൃ ജ്യോ തിക്കു എഴുതി നൽകണം,
അമ്മക്ക് ഒന്നും ഇല്ല
എനിയ്ക്ക് കരച്ചിൽ നിർത്താൻ വയ്യ ആ അമ്മയുടെ കരച്ചിൽ
Entoru sankkadam ee ammadae karachil
PRASANTH GOD BLESS YOU ❤🎉❤😢😢
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ!🙏🙏💜💙💟💚💛🧡🖤🌹
Mone dhywam anugrahikkum
ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ
എന്റെ ഈശ്വര ആ അമ്മയുടെ കരച്ചിൽ സഹിക്കുന്നില്ല.
വയസായാൽ ആർക്കും വേണ്ട ഇനിയുള്ള കാലം ഓർക്കുമ്പോൾ പേടിയാകുന്നു
കഷ്ട്ടം,, കരയണ്ട അവനോട് ദൈവം ചോദിച്ചുകൊള്ളും
❤❤ മ പ പ പ o പിതാവേ ഇത് പല്ലാത്ത കാലം കഷ്ടം
അവർ പറഞ്ഞതു കേട്ടോ. അവന്റെ അമ്മ എന്നേ അടിച്ച കാര്യം അവനോട് പറന്നില്ല. ഇതാണ് ഞാൻ മുൻപൊരു വീഡിയോയിൽ പറഞ്ഞ സ്വന്തം മക്കളുടെ ജീവിതം നശിക്കാതെയിരിക്കാൻ പലതും മറച്ചുവെച്ച ജീവിക്കുന്നു സമാധാനമായി ഒglass ചായ കുടിക്കാനും ഉറങ്ങാനും അഭയ കേന്ദ്രംതന്നെയാണ് നല്ലത്. പിന്നെ സാസത്തികം ഉള്ളവരാണെങ്കിൽ ചെലവിന് മാസം തോറും 3 പേരുടേ കൈയ്യിൽ നിന്നും ഒരു തുക നിർബന് മായും വാങ്ങണം.
സങ്കടം തോന്നു സു ഈ നമ്മയെ ഞ്ഞങ്ങൾ നോക്കാം തരുമോ പാവം
Ee kanneerinu avan anufavikatha ee mannil ninnum pokilla amma❤❤
പാവം തോന്നുന്നു ❤️
🙏Amma❤❤❤
God bless you Prashant .❤
അമ്മമാരെ കൊണ്ട് വിടുമ്പോൾ ആസ്തി ഉള്ളവരുടെ ഒരുഭാഗം മാത്റൃജോതിക്ക് കൊടുക്കുവാനുള്ള സംവിധാനം ഉണ്ടാകണം അല്ലെങ്കിൽ പ്രശാന്ത് എന്ത് ചെയ്യും
🙏❤️❤️❤️❤️
അതേ ഉറപ്പായും അതിനൊരു സംവിധാനം ഉണ്ടാവണം 🙏🏿
എനിക്കും അമ്മയുണ്ട് പക്ഷെ ഞങ്ങളുടെ അമ്മയെ പൊന്നുപോലെ നോക്കുന്നു ഞങ്ങൾ ഈ അമ്മച്ചിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു ഈ കണ്ണുനീർ മക്കൾക്ക് ഒരു ശാപം ആണ് ഇത്രയും നാൾ അഥവാ ചെറുപ്പം മുതൽ oru പ്രായം വരെ നോക്കിയിട്ട് ഇതാണോ സ്വന്തം പെറ്റ അമ്മയ്ക്ക് കൊടുക്കുന്ന ബഹുമാനം "ബൈബിൾ വചനം മക്കളെ നിന്റെ അമ്മയപ്പൻ മാരെ കർത്താവിൽ അനുസരിപ്പീൻ നിനക്ക് deergayussu ഉണ്ടക്കണമെങ്കിൽ അപ്പനെയും അമ്മയെയും ബഹുമാനിക്കണം
🙏
Daivame pavam amma karayunnath kanditt sangadam varunnu 😢😢
പാവം അമ്മ. അമ്മയില്ലെങ്കിൽ മക്കൾ എങ്ങനെ വലുതാകും. ഇവനൊക്കെ വയസാക്കത്തില്ലേ . ഇവനെയൊക്കെ ദൈവം കൊടുക്കും കൂലി 🙏🙏🙏
Amma udy soth thirichedukanam ...Amma nay nokunavarku ezhuthi veppikanam
❤❤God bless you
🥰🥰🙏🙏
10 മക്കളെ നോക്കാൻ ഒരു അമ്മ മതി, ഒരമ്മയെ നോക്കാൻ പത്തുമക്കൾക്ക് കഴിയുന്നില്ല.
ചെറുപ്പത്തിൽ അമ്മവേണം എല്ലാത്തിനും, അപ്പോൾ അവർ ചീത്തപ റ ഞ്ഞാലും അടിച്ചാലും പിന്നെയും അമ്മേ എന്ന് പറഞ്ഞു പിറകെ കൂടും, വയസ്സായി ആരോഗ്യവും സമ്പത്തും കൈവിട്ടു ഉപയോഗം ഇല്ലാതെ വരുമ്പോൾ അവർപറ യു ന്നതും ചെയ്യുന്നതും എല്ലാം കുറ്റം, "ഇന്ന് ഞാൻ നാളെ നീ "
Ayyo.. Pavam amma
മാതാപിതാക്കളടെ വില അറിയാത്തവൻ. അതറിയുന്ന കാലം അകലെയല്ലാ😢
Prasanth sar, ammayuday sothum modhalum thirichu vagi kodukanam ammayuday avisiyathinayi ammayuday karachil kandu othiri karanju avaruday makalum thirichu ethupole cheyumbol manasilaakum pavam amma
Amme God bless you
Saaaa 👍
മുതല് ഒന്നും ഇല്ല എന്ന് പറഞ്ഞു കരഞ്ഞത് പാവം സഹിക്കാൻ പറ്റുന്നില്ല, ആവുന്ന കാലത്ത് കിടന്നു കഷ്ടപ്പെട്ട് അമ്മ പ്രായമാകുമ്പോൾ വലിച്ചെറിയും 😢😢
God bless ❤
Nalla sundari Amma pavam❤
god bless you brother
കേരള കാലത്ത് മാതാപിതാക്കളും നോക്കാൻ ആരും തയ്യാറാകില്ല എല്ലാവരും ഇത് തന്നെയല്ലേ കേൾക്കുന്ന എല്ലാവരും സ്വതന്ത്രമായി ജീവിക്കണം
Ammaaaaa karayalleeeeeee.🙏🙏🙏🙏🙏🙏🙏🙏🙏🙏🩷🩷🩷🩷🩷
അങനെ ആരും ഇല്ലാത്ത ഒരാള ഞാൻ ഒറ്റമകൾ എന്നിട്ട് ഈ ഗതി
😢😢😢😢😢😢😢😢😢 എൻറെ അവസ്ഥയും ഇത് തന്നെ ആണ്
Ammaye makalude kude vidanda evide nikkatte❤❤
God bless u bro
കഷ്ടം 🙏😭. എനിക്ക് നെഞ്ചു പൊട്ടി പോകുന്നു അമ്മച്ചി പറയുന്നത് കേൾക്കുമ്പോൾ 🙏😭. എത്ര തെറ്റ് ഉണ്ടേലും ഒരിക്കലും ഈ പ്രായമായ അവസ്ഥയിൽ വേദനിപ്പിക്കരുത് 🙏. അവർക്കു വാശിക്ക് പോയി സ്വന്തം കാലിൽ നിന്നു അധ്വാനിച്ചു കഴിയാൻ ആവില്ല. മക്കൾ അത് മനസ്സിലാക്കണം. തിരിച്ചു അനുഭവം നിങ്ങള്ക്ക് കിട്ടും 😭😭. എനിക്ക് അച്ഛനും അമ്മയും ഉണ്ട്. അവര് പ്രായം ആയി. ഓരോ ദിവസവും അവരെ ഓർത്തു വേദനയാ.. എത്ര നാളുകൂടി ഇവരൊക്കെ കൂടെ ഉണ്ടാകും എന്ന് 😭😭. വഴക്ക്, പ്രശ്നം എല്ലാം സ്നേഹം ഉള്ളിടത് ഉണ്ടാകും 🙏. അത് ക്ഷെമിക്കണം മക്കൾ 🙏🙏😢😢
Swathu okke thirichu vanganam nokkunnavarkku kurachu kodukkanam
കുടുംബത്തെയും മാതൃഭൂമിയെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു 14:45
ദൈവമെ ഇങ്ങനെയും മക്കളോ കരയുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യ പ്രശാന്തെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️പ്രാർത്ഥിക്കാം 🙏🙏🙏
Oh my god😢
പ്രായമായാൽ പിന്നെ പ്രായമായവരെ സർക്കും വേണ്ട. കല്യാണം കഴിഞ്ഞാൽ പിന്നെ patentsnu ഒരു അവകാശവും മക്കളോട് ഇല്ല ഭാര്യക്ക് മാത്രം. നമ്മൾ ഒന്നും മിണ്ടൻ പോലും പറ്റില്ല.
അയ്യോടാ പാവം 'അമ്മ
Pavam Amma ❤
Amma Karanda❤❤❤❤❤
Ningalude sthalamevideyanu.
Daivameeeee
Karaylla amma😢😢😢😢😢😢😢😢
ഈ സമുഹത്തിന് എന്ത് പറ്റി
വിവരം കുടിയതിൽ ഉള്ളകുഴപ്പം
കഷ്ടം തന്നെ
Njan parayunnathu avarini vannal kanickukapolum cheyaruthu ennanu.pavam ammayanu.thirichu poyal avanmaru kollum😢❤
It will return back to him soon 😢
നമ്മളും പ്രായം അകും 😢😢ഇത് എക്കെ ആയിരിക്കും അവസ്‌ഥ 😢
ഇന്ന് കേരള ത്തിൽ മിക്ക വീലും അമ്മ മാര്ക്കും അച്ചന്മാർ ക്കും ഇതാണ് അവസ്ഥ രണ്ട് ആൺ മക്കൾ മാത്രമാണ് എങ്കിൽ അവന്മാർ ജോലി കിട്ടി വിവാഹിത രാകുന്ന തോടുകൂടി അമ്മയുടെ സ്വാത്തി നുവേണ്ടി അവരെ പെൺ വീട്ടുകാർ മകനെ പറഞ്ഞു തിരിപ്പിച്ചു ആ അമ്മക്ക് ഒന്നും മകൻ ഒന്നും കൊടുക്കരുത് എന്ന രീതിയിൽ കൊണ്ട് വന്ന് പെൺ കുട്ടികൾ ചെയ്യിപ്പിക്കുന്നു ഇതാണ് ഇന്നത്ത അവസ്ഥ
🙏പ്ലീസ് മോനെ ഈ അമ്മേ എവിടെയും👏 ഒരു മക്കളെ കൂടെ വിടരുത് പ്ലീസ് request 👏🙏
🙏❤️❤️❤️
ഒരു മക്കളുടെയും കൂടെ വിടരുത്. Please.
വീതം വാങ്ങിക്കുക
പാവം അമ്മ 🙏🏻ഈ അമ്മയുടെ മുഖത്തു nokki എങ്ങിനെ ഇങ്ങിനെയൊക്കെ പറയാൻ തോന്നുന്നു കഷ്ടം 🙏🏻😭😭😭😭😭
എൻെറ അമ്മേ സഹിക്കാൻ പറ്റുന്നില്ല. എത്ര നിഷ്കളങ്കമായ അമ്മ.
ഈ അമ്മയെ ഒരിയ്ക്കലും നമ്മളോടൊപ്പം വിടരുത്
പാവം അമ്മ
Pavam.amma😢😢
നോക്കാൻ കഴിയത്തി ല്ലെങ്കിൽ ചെലവിനുള്ള തു വാങ്ങിക്കണം
Prasanthe ammaye thirichu vidaruthu kto
ആ അമ്മ കരയുന്നു കണ്ടിട്ട് എനിക്കും കരച്ചിൽ വന്നു എൻറെ കണ്ണ് നിറഞ്ഞു😢
ചില അമ്മമാരുടെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ്. അമ്മമാർക്ക് പെൻഷൻ കിട്ടുന്നുണ്ട് ആയകാലത്തു പണിയെടുത്തു കുടുംബം നോക്കി മക്കളെ വളർത്തി മക്കൾ വിവാഹം കഴിഞ്ഞു. പിന്നെ അവർ വേസ്റ്റ് അമ്മ പണി എടുത്തു സമ്പദ്യം മുഴുവൻ ഊറ്റി എടുത്തു വീട് പണിതു ഒരന്തി കിടക്കാൻ നിവർത്തി യില്ല മരുമകൾ ഫോൺ എടുത്തു വീഡിയോ സേവ് ചെയ്യുന്നു. മകൻ പാമ്പിനും പാമ്പാട്ടിക്കും തുല്യം. ഇങ്ങനെ ഓരോ സ്ഥാപനം ഉള്ളത് കൊണ്ട് വളരെ ഉപകാരം പക്ഷെ എന്റെ അമ്മയെ ഞാൻ തള്ളി കളയില്ല
വീട്ടിലെ ഭാഗം വയ്ക്കുമ്പോൾ ഫാമിലിയിൽ മക്കൾ രണ്ടുപേർ ഉണ്ടെങ്കിൽ അപ്പനും അമ്മയ്ക്കും രണ്ട് മക്കൾക്കും ആകെയുള്ളത് നാലായി ഭാഗം വെക്കണം... ആ ഒരു നിയമം കൊണ്ടുവരണം എന്ന് അപേക്ഷിക്കുകയാണ്... അങ്ങനെയാകുമ്പോൾ ആരെങ്കിലും നോക്കും... എന്തിനാ ആ അമ്മയെ തിരികെ അവിടെ കൊണ്ടുപോകുന്നത്... ദുഷ്ടന്മാരുടെ ഇടയിലേക്ക് ആ പാവത്തിന് വിടരുത്.... അതിലും നല്ലത് അമ്മമാർ ഒത്തു അവിടെ കഴിയുന്നതല്ലേ... അവിടെയും ബുദ്ധിമുട്ട് ആയോ.... മരിക്കുംവരെ അവരൊക്കെ ഒന്ന് ജീവിച്ചോട്ടെ... 😭😭😭😭
🙏
ഈ വീഴുന്ന ഒരോതുള്ളി കണ്ണുനീരിന്നും മകൻ എന്ന കാലൻ കണക്കു പറയേണ്ടി വരും ഓർത്തോ
Godbless mone
🙏🙏👏👏🙌🙌❤❤❤🙏🙏
സീരിയൽ കാണുന്ന കുടുബം നശിച്ചു പോകും 😢😢