എനിക്ക് അതിശയം തോന്നുകയാ.. Ee അമ്മ ഒരു പ്രതിഭാസം തന്നെ.. Ormma കുറവുള്ള ee സമയത്തു ഇത്രയും വകതിരിവുണ്ടെങ്കിൽ നല്ല കാലത് എന്തു പക്വത ഉണ്ടായിരുന്നിരിക്കും... Love you അമ്മ❤❤❤❤
അമ്മച്ചിയമ്മ എല്ലാവരോടും നല്ല കരുതലോടും ബഹുമാനതോടും സ്നേഹതോടും ആണ് പെരുമാറുന്നത് കാണുമ്പോൾ തന്നെ അമ്മയോട് ബഹുമാനവും പ്രത്യേക ഇഷ്ടവും തോന്നുന്നു ♥️♥️♥️♥️🙏🏻🙏🏻🙏🏻😄😄😄
എൻറെ മാതാവേ ഈശോയെ അമ്മയുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു പോയി എത്ര നല്ല സംസാരം എത്ര നല്ല വാക്കുകള് ദേഷ്യം വരുന്ന സമയത്ത് ഒരു ചീത്ത വാക്ക് പോലും പറഞ്ഞു ഇതുവരെ ഞങ്ങളെ കേട്ടിട്ടില്ല അമ്മച്ചി നിങ്ങളുടെ കുടുംബത്തിന് പുണ്യമാണ് മക്കളേ... അമ്മച്ചിയുടെ ഒരുപാട് സ്നേഹം കൊണ്ടാണ് ഈ ചാനൽ ഞങ്ങൾ കാണുന്നത് കേട്ടോ അമ്മച്ചിക്ക് ആയുസ്സ് ആരോഗ്യം ഈശോ നൽകട്ടെ
അത് ശെരിയാ... അമ്മച്ചി പറയുന്ന കാലഘട്ടത്തോട് ചേർന്ന് നിന്ന് സംസാരിച്ചാൽ ആള് കുറച്ചു കൂടി ഹാപ്പി ആവും... ഇപ്പൊ ഒരു കൺഫ്യൂഷനിൽ ആണ് അമ്മച്ചി എല്ലാം സമ്മതിക്കുന്നെ... എന്നാലും ഫാമിലി.... മോനും മരുമോളും കൊച്ചു മക്കളും എല്ലാം സൂപ്പർ ആണ്... ❤❤
അമ്മക്ക് നല്ല പ്രായത്തിൽ പണി എല്ലാം കഴിഞ്ഞു ഒന്ന് മയങ്ങാൻ ഉള്ള നേരമേ കിടക്കാൻ കിട്ടാറുള്ളു എന്ന് തോന്നുന്നു. ആ ഓർമയിലാണ് എന്നും ഇങ്ങനെ ഒന്ന് മയങ്ങാൻ ഉള്ള സമയമേ ഉള്ളു എന്ന് പറയുന്നേ.
അമ്മച്ചി ഞാനിന്ന്എൻറെ സ്കൂളിലെ അധ്യാപകരോടൊല്ലാം പറഞ്ഞിട്ടുണ്ട് അമ്മച്ചിയുടെ വീഡിയോ കാണണം എന്ന് 'അമ്മച്ചി ഞാൻ ഗവ ഹൈസ്കൂളിൽ എച്ച് എം ആയി ജോലി ചെയ്യുന്നു.അമ്മച്ചിക്ക് ജോലി വലിയ കാര്യം ആയതുകൊണ്ടാണ് ഞാൻ എൻറെ ജോലിയെ കുറിച്ച് പറഞ്ഞത് .അമ്മച്ചി ഞാൻ കുറേ സങ്കടം ഉള്ള ഒരാളാണ്.അമ്മച്ചിയുടെ വീഡിയോ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്.അതുകൊണ്ട് ഞാൻ എപ്പോഴും അമ്മച്ചിയുടെ വീഡിയോ കാണാറുണ്ട്.വീഡിയോ കാണുമ്പോൾ എനിക്ക് മനസ്സിന് സന്തോഷമാണ്.അതുകൊണ്ടാണ് ഞാൻ എൻറെകൂടെ ജോലി ചെയ്യുന്ന ടീച്ചർമാരോട് അമ്മച്ചിയുടെ വീഡിയോ കാണാൻപറഞ്ഞിട്ടുള്ളത്.
ഒരു കാര്യംപിടികിട്ടി. അമ്മ!!പറഞ്ഞാല്‍ നിങ്ങള്‍ക്ക് അനിഷ്ടമാകുമോ.. താഴ്ന്നുകൊടുക്കാന്‍ ഇത്തിരി വൈമനസ്യം. അമ്മയോടുള്ള കരുതലും, സ്നേഹമൊന്നും അമ്മക്കും ഉള്‍ക്കൊള്ളാനും ആവുന്നും ഇല്ല. എങ്കിലും അമ്മ കരുത്തയാണ് അമ്മ.❤
❤❤❤അമ്മ കുടിയുടെ കാര്യം തിരിച്ചും മറിച്ചും പറയുന്നുണ്ട് അത് ആരുടെ വല്ല്യപ്പനാണെന്ന് അറിയില്ല ഇവുടുത്തെ വല്ലൃപ്പൻ വൈകുന്നേരങ്ങളിൽ കുടിച്ചു വന്നിരുന്നതായിട്ടേ ഞാൻ കണ്ടിട്ടുള്ളു
30:09 അമ്മയുടെ പാരമ്പര്യഗുണ ങ്ങളൊക്കെ കിട്ടി വരുംതലമുറക്ക് വെളിച്ചമായി വിവീനയും വളർന്നു വരട്ടെ❤❤ ....which theatre is that? Nice or queen of sheeba? I had been spending my childhood in there.. HOME TOWN ❤❤
Ammachi ❤
എനിക്ക് അതിശയം തോന്നുകയാ.. Ee അമ്മ ഒരു പ്രതിഭാസം തന്നെ.. Ormma കുറവുള്ള ee സമയത്തു ഇത്രയും വകതിരിവുണ്ടെങ്കിൽ നല്ല കാലത് എന്തു പക്വത ഉണ്ടായിരുന്നിരിക്കും... Love you അമ്മ❤❤❤❤
❤️❤️❤️❤️❤️❤️
❤❤❤
❤❤❤❤❤
സത്യം.......❤
Correct
❤❤❤സ്നേഹത്തോടെ നോക്കുന്ന മക്കളാണ് താരങ്ങൾ ❤️❤️❤️
❤❤❤മാറി
അമ്മച്ചിയമ്മ എല്ലാവരോടും നല്ല കരുതലോടും ബഹുമാനതോടും സ്നേഹതോടും ആണ് പെരുമാറുന്നത് കാണുമ്പോൾ തന്നെ അമ്മയോട് ബഹുമാനവും പ്രത്യേക ഇഷ്ടവും തോന്നുന്നു ♥️♥️♥️♥️🙏🏻🙏🏻🙏🏻😄😄😄
ഡയാന രാജകുമാരി വയസായാൽ ഇങ്ങനിരുന്നേനെ 🥰🥰🥰 .... എന്ത് സുന്ദരിയാ 😘😘
Jomole is really nice lady. Her care and love is amazing. May God bless her abundantly
അമ്മച്ചിയുടെ vedio കാണുന്നത് മനസിന് ഒരു സുഖം ആണ് ❤❤
അമ്മച്ചി, എത്ര മനോഹരമാണ് അമ്മയുടെ ചിരി!!!
ഈ ചിരി മായാതിരിക്കട്ടെ 🤗😍
എൻറെ മാതാവേ ഈശോയെ അമ്മയുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു പോയി എത്ര നല്ല സംസാരം എത്ര നല്ല വാക്കുകള് ദേഷ്യം വരുന്ന സമയത്ത് ഒരു ചീത്ത വാക്ക് പോലും പറഞ്ഞു ഇതുവരെ ഞങ്ങളെ കേട്ടിട്ടില്ല അമ്മച്ചി നിങ്ങളുടെ കുടുംബത്തിന് പുണ്യമാണ് മക്കളേ... അമ്മച്ചിയുടെ ഒരുപാട് സ്നേഹം കൊണ്ടാണ് ഈ ചാനൽ ഞങ്ങൾ കാണുന്നത് കേട്ടോ അമ്മച്ചിക്ക് ആയുസ്സ് ആരോഗ്യം ഈശോ നൽകട്ടെ
ഓർമ്മക്കുറവ് ഉള്ളവർ അവരുടെ ഓർമകളിൽ ജീവിക്കട്ടെ.അവരോട് തർക്കിച്ച് ശരിയാക്കാൻ നിൽക്കരുത്.
Very true !
@@binabehanan286 അങ്ങനെ അല്ല.. Ormma കുറവുള്ളവരോട് ഒരുപാട് സംസാരിക്കണം.. അല്ലെങ്കിൽ ഉള്ള ormma കൂടി പോകും..
@@padmajavijayan309അത് correct 👍
അത് ശെരിയാ... അമ്മച്ചി പറയുന്ന കാലഘട്ടത്തോട് ചേർന്ന് നിന്ന് സംസാരിച്ചാൽ ആള് കുറച്ചു കൂടി ഹാപ്പി ആവും... ഇപ്പൊ ഒരു കൺഫ്യൂഷനിൽ ആണ് അമ്മച്ചി എല്ലാം സമ്മതിക്കുന്നെ... എന്നാലും ഫാമിലി.... മോനും മരുമോളും കൊച്ചു മക്കളും എല്ലാം സൂപ്പർ ആണ്... ❤❤
ഓർമ്മക്കുറവുള്ളവരോട് ഒരുപാട് സംസാരിക്കണം.അവർക്ക് ഓർമ്മശക്തി ബലപ്പെടാൻ അത് സഹായിക്കും
അമ്മച്ചി ഒരു സ്വർഗ്ഗീയ പുത്രിയാണ് ❤️
ഞാൻ അമ്മച്ചിയുടെ ഒരു fan ആണ്. എന്തു നല്ല അറിവാണ് അമ്മച്ചിയ്ക്ക്
Jomol is a caring daughter....Ammachi is lucky ....
അമ്മക്ക് നല്ല പ്രായത്തിൽ പണി എല്ലാം കഴിഞ്ഞു ഒന്ന് മയങ്ങാൻ ഉള്ള നേരമേ കിടക്കാൻ കിട്ടാറുള്ളു എന്ന് തോന്നുന്നു. ആ ഓർമയിലാണ് എന്നും ഇങ്ങനെ ഒന്ന് മയങ്ങാൻ ഉള്ള സമയമേ ഉള്ളു എന്ന് പറയുന്നേ.
അതാണ്
അത് കേൾക്കാൻ എനിക്ക് വല്യ ഇഷ്ട്ടമാണ്
Correct
True❤
👍👍
അമ്മച്ചി ഞാനിന്ന്എൻറെ സ്കൂളിലെ അധ്യാപകരോടൊല്ലാം പറഞ്ഞിട്ടുണ്ട് അമ്മച്ചിയുടെ വീഡിയോ കാണണം എന്ന് 'അമ്മച്ചി ഞാൻ ഗവ ഹൈസ്കൂളിൽ എച്ച് എം ആയി ജോലി ചെയ്യുന്നു.അമ്മച്ചിക്ക് ജോലി വലിയ കാര്യം ആയതുകൊണ്ടാണ് ഞാൻ എൻറെ ജോലിയെ കുറിച്ച് പറഞ്ഞത് .അമ്മച്ചി ഞാൻ കുറേ സങ്കടം ഉള്ള ഒരാളാണ്.അമ്മച്ചിയുടെ വീഡിയോ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്.അതുകൊണ്ട് ഞാൻ എപ്പോഴും അമ്മച്ചിയുടെ വീഡിയോ കാണാറുണ്ട്.വീഡിയോ കാണുമ്പോൾ എനിക്ക് മനസ്സിന് സന്തോഷമാണ്.അതുകൊണ്ടാണ് ഞാൻ എൻറെകൂടെ ജോലി ചെയ്യുന്ന ടീച്ചർമാരോട് അമ്മച്ചിയുടെ വീഡിയോ കാണാൻപറഞ്ഞിട്ടുള്ളത്.
നന്നായി❤
❤❤❤👍👍👍🙏🙏🙏
അമ്മച്ചി phone call ൽ വളരെ കൃത്യമായി എല്ലാം പറയുന്നുണ്ടല്ലോ 🥰🥰❤❤
അമ്മച്ചിയുടെ ചിരി ❤️
അമ്മയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ് ❤️❤️❤️
അമ്മച്ചിയുടെ ഫോൺ വിളികേട്ട് ചിരി വന്നു ❤️❤️
അമ്മ നേരത്തെ ചെയ്ത ജോലി യുടെ കാര്യമാ ഇപ്പോൾ ഓർത്തു പറയണേ
നല്ല രസമുണ്ട് കേൾക്കാൻ love you amma😘❤
അമ്മയുടെ വിഡിയോ Tv ൽ ഇട്ട് കാണിക്കണേ .അമ്മക്ക് വലിയ സന്തോഷമാവും കാണുമ്പോൾ
Ammache love you umma
ദൈവം ഈ മക്കളെ അനുഗ്രഹിക്കട്ടെ.
Ammachi love you ❤❤❤❤
എന്റ അമ്മച്ചി love u❤️❤️❤️
Ammayude Chandrikayodulla samsaram valare ishttapettu. Nalla Samsaram. Amma Nalla arogyathode irikkatte dyvathode prarthikkunnu
.❤❤❤❤❤❤amma
ഈ അമ്മച്ചിയുടെ ഫോൺ വിളിയിൽ അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
Ammachiyude chiri enthu cutaa❤❤❤❤
അമ്മാ....❤❤❤❤
എന്ത് ക്യൂട്ടാ അമ്മച്ചിയുടെ ചിരി 😂
അമ്മ ക്ക് വലതു ചെവി ആണ് കേൾക്കുന്നത് അല്ലേ, ഫോണിൽ ക്ലിയർ ആയി കേട്ടല്ലോ, മിടുക്കി ❤❤
Amma ❤❤
Jomole kittya avasaram kalayaruth❤❤❤ 😂😂😂
അമ്മയെ കളിയാക്കുന്ന രീതിയിൽ സംസാരിക്കാതെ നോക്കണം. അമ്മ നല്ല സമാധാനത്തോടെ അല്ലെ സംസാരിക്കുന്നത്. അമ്മയോടുള്ള ഇഷ്ടം കൊണ്ടാണ് ഞങ്ങൾ ഈ ചാനൽ കാണുന്നത്.
Eniku jomole valiya ishttamane ❤❤❤
ഒരു കാര്യംപിടികിട്ടി. അമ്മ!!പറഞ്ഞാല്‍ നിങ്ങള്‍ക്ക് അനിഷ്ടമാകുമോ..
താഴ്ന്നുകൊടുക്കാന്‍ ഇത്തിരി വൈമനസ്യം.
അമ്മയോടുള്ള കരുതലും, സ്നേഹമൊന്നും അമ്മക്കും ഉള്‍ക്കൊള്ളാനും ആവുന്നും ഇല്ല. എങ്കിലും അമ്മ കരുത്തയാണ് അമ്മ.❤
❤❤❤അമ്മ കുടിയുടെ കാര്യം തിരിച്ചും മറിച്ചും പറയുന്നുണ്ട് അത് ആരുടെ വല്ല്യപ്പനാണെന്ന് അറിയില്ല ഇവുടുത്തെ വല്ലൃപ്പൻ വൈകുന്നേരങ്ങളിൽ കുടിച്ചു വന്നിരുന്നതായിട്ടേ ഞാൻ കണ്ടിട്ടുള്ളു
Ammachi❤❤❤❤ummmmma
❤❤❤🙏🙏🙏🙏.
Very good sinimaykku poyathu🤝
Ammachiyude nanma niranja vaakkukalkku munpil namikkunnu.
അമ്മച്ചി🥰 പാവം ജോമോൾ ❤
Ammee I live u sooo much vaveee❤❤❤
അച്ചോടാ സുന്ദരി അമ്മച്ചിയെ
Jomolum njangale chiripichu kollum😂😂😂 jomode varthamanam kelkan nallaresama😅❤❤❤❤❤
Amachee Kamal supper🎉
SeenaAntoo❤️❤️❤️❤️👍
ഫോൺവിളി,,.....മനസിന് ഒരുപാട് സന്തോഷം❤❤❤❤❤തരുന്നു
അമ്മച്ചി പോളിയ ഞങ്ങൾ കണ്ണൂരിൽ നിന്നും കമന്റ ഇടുവ മൊഞ്ചത്തി തന്നെ
Ammachi is blessed with this son and daughter in law 🙏
അമ്മച്ചിക്ക് ഗുഡ് നൈറ്റ് ഫാസ്റ്റ് നൈറ്റ് അറിയില്ല കുത്ത് ദൈവമേ ചിരിക്കാൻ വയ്യ വിഷമിച്ചിരിക്കുന്ന സമയങ്ങളിൽ അമ്മച്ചിയുടെ വീഡിയോ കണ്ടാൽ തന്നെ ചിരിച്ചു
Ammacheeee❤❤❤❤❤❤
❤️❤️❤️🙏🙏🙏
Laughed like crazy!
Ammachi umma ❤❤❤
Ammaa❤❤❤
Ammakily❤❤❤
Ammae kanumpol ante amma aananu thommum 😊
Ganum Amma fan ane❤❤
Jomol. Is. A. Cute. Gentle. Lady. Good. Wife. And. Daughter. Jomon. And. Amma. So. Lucky. Praise. The. Loed
Ammachie❤❤❤
Love you Amma❤
❤❤❤
❤🥰🥰Ammachi
👏👏👏❤️❤️❤️
Ella ammachimarum Ee ammachiye kandu padikkandathu thanneya
Ammayudaychirikandalhappyyayi❤❤❤❤
🥰🥰🥰
❤️❤️❤️❤️❤️😘😘❤️❤️❤️❤️❤️
ഹായ് അമ്മച്ചി❤❤❤
Ammachi chandrikayod athra vakathiruvayi samsarikkunnu
ഹായ് അമ്മച്ചി വിവിനമോളെ ഒരു ഫോട്ടോ കൊടുത്തിട്ട് പോകല്ലാരുന്നോ അമ്മച്ചി ജോലി ചെയ്തു വലഞ്ഞു 😂😂😂🥰🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏
Amma❤❤❤❤
Hi Amma
l love you so much
Jomol is a very lovely lady
Belated merry Christmas and happy New year
by Viji Reghuvaran from Hyderabad
❤❤❤HAPPY CHRISTMAS & HAPPY NEW WEAR TO ALL FAMILY MEMBERS🎉🎉🎉
Enik ammachiye kananam ennu und end veed chengannur anu ilanthur evede ayit anu place
30:09 അമ്മയുടെ പാരമ്പര്യഗുണ ങ്ങളൊക്കെ കിട്ടി വരുംതലമുറക്ക് വെളിച്ചമായി വിവീനയും വളർന്നു വരട്ടെ❤❤ ....which theatre is that? Nice or queen of sheeba? I had been spending my childhood in there..
HOME TOWN ❤❤
പഴയ ഷീബ
അമ്മച്ചി കുട്ടി ഉമ്മ ❤❤❤
Ammayude nighty ellam super aanu
Enikum thanukum
❤️❤️❤️😃
❤️❤️❤️❤️❤️❤️❤️.❤️🥰
😁😁😘😘❤️❤️❤️
Adipoli jomone ingane ok venam nashtam onnum orikkalum nikathan pattilla ammaye nalla pole nokkunnallo pinne entha❤
Amma oru joint familyil jeevichathu kondu anu ammaku ottapedal feel cheyyunnathathu. Amma ippol think cheyyunnathu ammayude pandulla karyam anu. Jomon vicharikunnathu ividathe karyam anennu. Amma parayunnallo veetile makal arum vannilla chachanum ammayum ille. Amma ippozhum old memories anu
Parayunnathu. Ammayude past anu ammayude memoriesil. Pavam amma chandrika phonencheythappol amma chothichathu pdc ano atho degree ano amma education nalla value kodukannathu kando . Ammayude younger agil amma nalla pole joli eduthitund athu kondanu . Ammaku veetil ellarum varunnathunorhiri ishtamanu. Njangal nattil varumbol ammaye kanan varum . Njan ammayude videos kanumbol chilappil karayarund . Innathe video kandappol mon chothikunnu amma innu karayunnille ennu . Ammayude prayer kanumbol ariyathe tears vannu pokum . Amma healthy ayi irikatte ammayde koode jesusinte blessings eppozhum undu . Ammayude makalkum love u amma🥰🥰❤️❤️ love u all💕💕
❤❤❤സ്വാഗതം🙏🙏🙏
അമ്മച്ചി കുട്ടി സുഖമാണോ ചക്കര ഉമ്മ ❤️❤️❤️
Ente ammachide kude yesuappan undu oru divasom ammye kanan varum yesuappan anugrahichal ❤joemol sughano
❤❤❤സുഖമാണ്
Hi ammachi.love you
🙏🏻😁അമ്മച്ചി ✝️✝️
Hi amme njan first❤ innu
എന്റെ ചേച്ചിയെ കല്യാണം കഴിച്ചു വിട്ടത് തലയോലപ്പറമ്പാടുത്തു അരയങ്കാവ് ആണുട്ടോ ❤
❤❤❤ഇവിടെ നിന്നും 15കീ.മി അകലമുള്ളു
Ammachi ❤🎉❤
എല്ലാവർക്കും നല്ലത് പറഞ്ഞു കൊടുക്കുന്ന അമ്മച്ചക്ക് ഈശോ മീശ ഹായ് നൻമ്മ വരുത്തട്ടെ ♥️♥️♥️
Eniku elukkuttye kannan kothiyavuka njan gulfil aannu. nattil varumpol varam ok....❤
❤❤❤സ്വാഗതം
അമ്മച്ചി സുഖമാണോ,,,?
❤❤❤സുഖമാണ്
Hai amma
❤❤😂😂😂🎉🎉🎉🎉🎉
പാവം ജോമോൾ.... അമ്മച്ചിയാണത്രെ എല്ലാ ജോലിയും ചെയ്യുന്നത്.. 🤣
Ennu vere oru mood anallo ponnamme
❤❤❤❤🙏🙏q
Ammusae😘😘😘
Amme. Samayam.pokuva. kannukaliye. Azhichukettande