ആൻസി മോളുടെ പോലെ ഫ്ലവേഴ്സ് ചാനലിൽ കോമഡി ഉത്സവത്തിൽ പങ്കെടുത്തിരുന്നു ആ മോനും സംസാരിക്കാനും കേൾക്കാനും പറ്റുന്നുണ്ടായിരുന്നില്ല പക്ഷേ(hearing aids) ഉപയോഗിച്ച്കഴിഞ്ഞപ്പോൾ അവന് കേൾകാം ഇപ്പോൾ സംസാരിക്കാൻ പറ്റുന്നും ഉണ്ട് ഒന്ന് ശ്രമിച്ചു നോക്കു ചിലപ്പോൾ ദൈവം അനുഗ്രഹം ഉണ്ടായാലോ
അമ്മമ്മ ഫുൾ കോമഡിയാണ് നല്ലൊരു അമ്മൂമ്മ അമ്മ പറയുന്നത് കേട്ടാൽ ചിരി വരും സ്നേഹം സന്തോഷമുള്ള കുടുംബം ഈ കുടുംബത്തിന് കണ്ടാൽ കൊതിയാവുന്നു ഇങ്ങനെ എല്ലാ മനുഷ്യർക്കും ഇവരെപ്പോലെ ആവുകയാണെന്ന് പ്രശ്നങ്ങളുണ്ടാവില്ലല്ലോ ഈ ഫാമിലിനെ കണ്ടു പഠിക്കണം
I thought ancymol can hear. Hearing therapy ellam cheythu kazhinjathano ? Chila kuttikal hearing kittiyal speak cheyyum. Dont fell bad for asking. I like her very much. ❤🙏
ഇതിൽ ചേർത്ത ചീര (spinach) . ഈ ചീരയും കടുകിൻ്റെ ഇലയും പുഴുങ്ങി പച്ചമുളകും ചേർത്ത് അരച്ചെടുത്ത് ഉപ്പും ചേർത്ത് ഉണ്ടാക്കുന്ന കറിയാണ് സാഗ് വടക്കേ ഇന്ത്യയിൽ , പ്രത്യേകിച്ച് പഞ്ചാബി കറി.
@thamannaahh._2274 കഴിക്കാം. നോർത്ത് ഇന്ത്യയിൽ കഴിക്കുന്ന ഒരു പ്രധാന ഇലവർഗ്ഗമാണ് കടുകിൻ്റെ ഇളയ ഇലകൾ. പ്രത്യേകിച്ച് പഞ്ചാബ് ഹിമാചൽ പ്രദേശ് , ഹരിയാന, രാജസ്ഥാൻ, ഡൽഹി, യൂപി അങ്ങനെ മിക്ക വടക്കൻ സംസ്ഥാനങ്ങളും നേപ്പാൾ , ബംഗ്ലാദേശ് ഒക്കെ ഇത് കഴിക്കുന്നുണ്ട് . ഈ പാചകം നന്നായി അറിയുന്നവർ ഉണ്ടാക്കിയാൽ നല്ല സ്വാദാണ്.

ഏലി കുട്ടി അമ്മയും സോയി കുട്ടിയും സംസാരിക്കുന്ന വീഡിയോ കാണാൻ നല്ല രസാണ് 😂😂❤
സത്യം. എന്തു അറ്റാച്ച്മെന്റ് ആണല്ലേ
Elu Amma and Soikutyy combo super 👌 ❤ always love this combo
Thankyou ❤❤
സൂപ്പർ കൂട്ടുകെട്ട് സോയക്കുട്ടി +എലിക്കുട്ടിയമ്മ +നേപ്പാളി കപ്പിൾസിലെ എല്ലാവരും ❤️❤️❤️❤️❤️❤️❤️
അമ്മമ്മ ഫുൾ കോമഡിയാണ് നല്ലൊരു അമ്മൂമ്മ അമ്മ പറയുന്നത് കേട്ടാൽ ചിരി വരും സ്നേഹം സന്തോഷമുള്ള കുടുംബം ഈ കുടുംബത്തിന് കണ്ടാൽ കൊതിയാവുന്നു ഇങ്ങനെ എല്ലാ മനുഷ്യർക്കും ഇവരെപ്പോലെ ആവുകയാണെന്ന് പ്രശ്നങ്ങളുണ്ടാവില്ലല്ലോ ഈ ഫാമിലിനെ കണ്ടു പഠിക്കണം
പെങ്ങൾ Super❤
വീട്ടുകാരെ കാളും വന്നുകയറി കൊച്ചു നല്ല രീതിക്ക് അവളെ പരിഗണിക്കുന്ന എനിക്ക് ഭയങ്കര ഇഷ്ടമായി
Ancy ealla video yilum varanam
Soikutee njangal ithu chappathi koode kazhikum.... Yummy.... Appu plz try her dishes..... Some curries better than our dishes
പാവം. സോയ് അവളുടെ dishes അപ്പു ട്രൈ ചെയ്തെ പറ്റു 😊
Soikuteede amme ennulla vili 🥰👌chundariyaato even in make up or without make up👌👌😍
❤❤❤😊
എനിക്ക് ആ അമ്മയെ നല്ല ഇഷ്ടം❤❤❤❤❤ വയസ്സായ അമ്മ വീട്ടിൽ ഉള്ളത് നല്ല രസമാ.
Aleykutty ammachi .. thug ammachi....she is funny...
Ancy got the smell and came to the kitchen....
Soikutty...🎉
Potato currying kaduku pottichirunnenkil kuachoody sooper aayene ❤
Alekuttyammachi sheenicho😢😢
Soyikutty super🥰🥰🥰🥰🥰♥️♥️♥️🙌👍
ഉരുളകിഴങ്ങ് supper 👌🏻👌🏻
Ansi mol Super Samsarikkanulla kazhivukoodi undengil
Soyi molu family supper ponnus molu avida❤❤❤❤
She went to school ❤
OK molu
ഏലികുട്ടി അമ്മൂമ്മ ❤️❤️❤️
Super റെസിപ്പി
സോയികുട്ടിക്ക് ❤️❤️❤️
Jhan undakki nokkatte toe....❤❤❤❤
Okay ❤
ആൻസി മോളെ ഇഷ്ടം ❤🥰🥰🥰🥰
Cooking supper👌
Shijide egg cury vedio edane
Ok❤
Enthu nalla kuttiya nepalikutti.കുശുമ്പ് തീരെ ഇല്യാ. പാവം. അമ്മമ്മക്ക് എന്തു ഇഷ്ടാ നേപ്പാലികുട്ടിയെ
Elu ammaye neril kaanaal aagraham und ellavareyum ishtaanu elu amma spcl ishtam
Thankyou ❤❤❤
Njangal wayanattukar ingane garlic ittanu cheera undakkaru, taste super anu
അമ്മയും മോളും അടിപൊളി 😁😁😁😁😁😁സംസാരം കിടു 😁😁😁😁😁
Soyikutty super 🥰🥰👍👍
Pengalk Kelkkan kazhiyumo😊❤
Etha suncreem yous cheyounnath parayoo
I thought ancymol can hear. Hearing therapy ellam cheythu kazhinjathano ? Chila kuttikal hearing kittiyal speak cheyyum. Dont fell bad for asking. I like her very much. ❤🙏
Thankyou ❤❤
❤❤❤❤so uikutty
Sooper, soyikuttianikunalla, ishtam
Nepali Veg foods പ്രതീക്ഷിക്കുന്നു
Ancy is funny 😂😂
Soikutty this speech sag with chapathy very good. Andy ❤.
One mistake sorry Ancy kutty Love you.
Soikutty aleykuttyamma appukutta.🙏 Ponnoos and sijiamma enthiye ?
She went for job ❤
പാവം അമ്മ ച്ചി ഇരിപ്പ് കണ്ടാ❤️👍
Hello soyikutty
Palarivattom san polo യിൽ work ചെയ്തിട്ടുണ്ടോ
Enikonu try cheyyanam ❤
E cheerayude perentha mole. Vangana. Recipe orupad eshtam ayi
ചൈനീസ് ചീര 🤭
bok choy
Chiri super🥰🤣👌🤣
Soi kuttyde vedio kaanan nalla ishttaanuuj❤❤❤❤❤
Ancykutty comedy aanallo 😄👍
Super recipe ❤
Thankyou ❤
Soi kutty SUPERB ❤❤
ഉണ്ടാക്കി നോക്കാം സോയിക്കുറ്റി ❤️
Okay chechi ❤
Beautifull cooking video👌👌👌👌👌💞SoiAlex❤Ancy kutty Ammumma❤.Great family❤
Súper❤
ആൻസി ❤❤❤❤
അമ്മ. സോയി കുട്ടി രണ്ടു പേരും സൂപ്പർ ♥️♥️♥️👌
എന്റെ സോയികുട്ടി എനിക്ക് കൊതിയാകുന്നു ഞാൻ ഈ saturday ഉണ്ടാക്കും ❤❤
❤❤❤sure
@@Nepalimallucouplesee I told you I made it after came back from work. I next time I’ll make with mustard oil ❤love you love 🥰 dad 😊
Supper ❤
Super 👍❤❤❤❤
Súper
Hi para Soikutti 😊❤
Hello ❤❤❤
Dishes adipoli
Super🥰
👍👍👍
Super🙏
Potato mezhukkpuratty❤
എനിക് ഇഷ്ടായി 👍
Soikuttyee super❤❤❤
Hai Soi kutty Thabaile hasthocha?
സേയ കുട്ടി അപ്പുകുട്ട സുപ്പർ❤️❤️❤️👌🏻👌🏻👌🏻♥️♥️💐💐👍🏻👍🏻👍🏻😂🫂🫂🫂🫂😂🫂💐💐💐💐💐
Vannu vanuu nammade ealu nepali parayunnundallo.❤❤❤😅😅😅
😊😅
സൂപ്പർ ഡിഷ് സോയികുട്ടി 👍👍🥰🥰
Chila vedio yil oru appachane kanikkumallo athu ara
അയൽവാസി അപ്പച്ചൻ
Grandfather
Good cooking soyoo
Thank you 😊
❤❤❤❤❤❤
😍❤️❤️❤️
Nice video again Thanks ❤❤❤ your Malayalam is more tasty ❤❤❤
So nice of you❤❤
Soya kutty elikutte ammae nepalilekke kondd po
ഉരുളകിഴങ്ങ് ഒന്ന് ഉണ്ടാക്കി നോക്കണം മക്കൾക്ക് സ്കൂളിൽ കൊടുത്തയക്കലോ
I kutti samsarikille❤
ഇതിൽ ചേർത്ത ചീര (spinach) . ഈ ചീരയും കടുകിൻ്റെ ഇലയും പുഴുങ്ങി പച്ചമുളകും ചേർത്ത് അരച്ചെടുത്ത് ഉപ്പും ചേർത്ത് ഉണ്ടാക്കുന്ന കറിയാണ് സാഗ് വടക്കേ ഇന്ത്യയിൽ , പ്രത്യേകിച്ച് പഞ്ചാബി കറി.
കടുക് ൻ്റെ ഇല കഴിക്കാമോ.. ഇവിടെ മുമ്പ് കടുക് മുളച്ചിരുന്നു..
@thamannaahh._2274 കഴിക്കാം. നോർത്ത് ഇന്ത്യയിൽ കഴിക്കുന്ന ഒരു പ്രധാന ഇലവർഗ്ഗമാണ് കടുകിൻ്റെ ഇളയ ഇലകൾ. പ്രത്യേകിച്ച് പഞ്ചാബ് ഹിമാചൽ പ്രദേശ് , ഹരിയാന, രാജസ്ഥാൻ, ഡൽഹി, യൂപി അങ്ങനെ മിക്ക വടക്കൻ സംസ്ഥാനങ്ങളും നേപ്പാൾ , ബംഗ്ലാദേശ് ഒക്കെ ഇത് കഴിക്കുന്നുണ്ട് . ഈ പാചകം നന്നായി അറിയുന്നവർ ഉണ്ടാക്കിയാൽ നല്ല സ്വാദാണ്.
👌👌👌❤🎉
സോയിക്കുട്ടിക്ക് മലയാളം വായിക്കാൻ അറിയാമോ
🎉🎉🎉👌👌
ആ കുഞ്ഞു നിങ്ങളുടെ കുഞ്ഞാണോ
Etu palakano
No bok choy
😂😂🥰🥰🥰🤤❤
ആൻസിക്ക് പറയുന്നത് കേൾക്കോ
No
No
ഇല്ല 😢
മേത്തി ബത്തുവ ആലു പൊറോട്ടയും ഉണ്ടാക്കൂ സോയക്കുട്ടി.
Soi chechi enna ini naattil pokunne
Not now maybe later ❤
aa rice nte name?
Biriyani rice
😮
🥰🥰🥰
❤❤❤❤
Ith paalak cheera aanu
No bok choy
❤❤🎉
Super family
Hi soyikutty
Hello ❤❤❤how are you?
Gd
പാവം മോളു
നല്ല അമ്മമ്മ എന്തും ചോദിച്ചാൽ പറഞ്ഞു കൊടുക്കും തെറ്റ് തിരുത്തും
elikutty ammede veedu perumbavoor aano?
No
Ari edukkumpol eppozhum alanne edukkanam Soyi. Map lekar lena rice
😋😋👌👌❤❤🫂🫂
😂😂😂😂😂