ഗണേശ പൂജയുടെ നാനാർത്ഥങ്ങൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ഗണേശ പൂജയുടെ നാനാർത്ഥങ്ങൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 183

  • @JSreekumarSanveen
    @JSreekumarSanveen วันที่ผ่านมา +21

    മോഡിയുടെ ശരിയായ ആചാര മര്യാദ ✌🏻ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് തൃശൂർ ഇങ്ങു പോന്നു ✌🏻നാളെ മഹാരാഷ്ട്രയും ഒന്നടങ്കം ഇങ്ങു പോരും 🙏🏻

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 วันที่ผ่านมา +87

    ഗണേശ പൂജ ആയതാണ് മതേതറകൾക്ക് പ്രശ്നം. ഇഫ്താറിൽ പങ്കെടുത്താൽ എല്ലാവർക്കും പുണ്യം കിട്ടും

    • @David94989
      @David94989 วันที่ผ่านมา +12

      പ്രശ്നക്കാർ കരഞ്ഞു തീർക്കട്ടെ, ഭാരതത്തിൽ ഭാരതം സംസ്കാരം മതി🧡🇮🇳

  • @Shakti-q7x
    @Shakti-q7x วันที่ผ่านมา +58

    ഉണ്ണി ബാലകൃഷ്ണൻ& സ്മൃതി പരുതികുരു ഇത് അയച്ച് കൊടുക്കണം അവരുടേ വിഷമം തീരട്ടെ

    • @ExploringAngel
      @ExploringAngel วันที่ผ่านมา

      എന്തിന്? അവർ counter propaganda യുടെ ഭാഗമാണ്

    • @balachandranramakrishnan1421
      @balachandranramakrishnan1421 17 ชั่วโมงที่ผ่านมา +1

      Vizhamamo atho kazhappo ? enthanavo ? 😂

  • @bahuleyanayyode474
    @bahuleyanayyode474 วันที่ผ่านมา +101

    ഒരു പ്രത്യേക വിഭാഗത്തിൻ്റെ മതപരമായ ചടങ്ങിൽ ഹലാൽ ബിരിയാണി കഴിച്ചാൽ മതേതരത്വം. പക്ഷെ സ്വന്തം മതത്തിലെ ഹിന്ദുക്കൾ വിനായക ചതുർത്ഥി ആഘോഷിക്കുമ്പോൾ, അതിൽ പങ്കെടുത്താൽ ഹറാം. ഗണപതി ബപ്പ മൊറിയാ 🙏.

    • @David94989
      @David94989 วันที่ผ่านมา +19

      ഭാരതത്തിൽ ഭാരത സംസ്കാരം മതി. സഹിക്കാൻ പറ്റാത്തവർ സൗദിയിലൊ പാ്കിലോ പോവട്ടെ

    • @sasidharavarier8819
      @sasidharavarier8819 23 ชั่วโมงที่ผ่านมา +2

      സാർ കലക്കി ജയ് ഹിന്ദ്

    • @sunnymenamattathil
      @sunnymenamattathil 19 ชั่วโมงที่ผ่านมา

      8:45

  • @Zenon-t5g
    @Zenon-t5g วันที่ผ่านมา +29

    🙏🏻🙏🏻🙏🏻ജയ്🙏🏻🙏🏻🙏🏻 ഗണേഷ് 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️

  • @omanaroy1635
    @omanaroy1635 วันที่ผ่านมา +10

    വളരെ നല്ല വിവരണം. നന്ദി സാർ

  • @premachandran5391
    @premachandran5391 วันที่ผ่านมา +53

    ജയ് ജയ് ഗണേശ്! ജയ് ജയ് മോദിജി ❤

  • @vkk2019
    @vkk2019 วันที่ผ่านมา +53

    Media one ചർച്ച നടത്തുന്നത് മനസ്സിലാക്കാം...
    പക്ഷേ...ഉണ്ണി ബാലകൃഷ്ണനും,സ്മൃതിക്കും ഉള്ള കൃമികടി ആയിരുന്നു ഭയങ്കരം...

    • @dasstrange4437
      @dasstrange4437 15 ชั่วโมงที่ผ่านมา

      താങ്ങാൻ പറ്റീല അതുകൊണ്ട😂😂

    • @devarajanraman2309
      @devarajanraman2309 15 ชั่วโมงที่ผ่านมา

      ഇട്ടാൽ കുരുക്കാത്ത പരുത്തിക്കുരു 😂

    • @jaimonraghavan685
      @jaimonraghavan685 8 ชั่วโมงที่ผ่านมา

      കരയുന്ന തീവ്രവാദികൾ കരഞ്ഞു തീർക്കട്ടെ ...

  • @sreejithk5607
    @sreejithk5607 23 ชั่วโมงที่ผ่านมา +16

    ഭാരതമാതാവ് വിജയിക്കട്ടെ❤❤❤

  • @Rajinair-i4h
    @Rajinair-i4h วันที่ผ่านมา +23

    Yes we are living in Mumbai🌹ആര് പോയാലും ആരതി എടുക്കും. എന്റെ ഫ്ലാറ്റിന്റെ ഫ്ലോറിൽ തന്നെ എല്ലാം ഫ്ലാറ്റിൽ വൈകാർ ഉണ്ട്. അതു ഇവിടെ തെ പൂരം ആണ്. ജഡ്ജി ക്ക് എന്താ മതം ആചാരങ്ങൾ പാലിച്ചു കൂടെ. ഇവിടെ ജോലി വേറെ കുടുംബം വേറെ.ഞാൻ തന്നെ ഈ വർഷം 10,12 ഗണപതി യെ കാണാൻ പോയി.

  • @sarathchandranthayyil6001
    @sarathchandranthayyil6001 วันที่ผ่านมา +31

    Jai ganesh.....

    • @David94989
      @David94989 วันที่ผ่านมา +4

      Jai shree Ganesh 🧡🧡🧡

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 วันที่ผ่านมา +27

    മോദി ഇപ്പോൾ പകൽ ആണ് എന്ന് പറഞ്ഞാൽ അല്ലല്ല ഇപ്പോൾ രാത്രിയാണ് എന്നു പറയാൻ ഉള്ള ബുദ്ധിയും വകതിരിവും മാത്രമേ മോദി വിരുദ്ധർക്കുള്ളു

    • @SalmonellaTyphi-p4u
      @SalmonellaTyphi-p4u 19 ชั่วโมงที่ผ่านมา

      Moniji nattapathiraku ithu rathriyanennu paranjal ath viswosikum viswakuru fans....radar rainy time detect cheyyoola ennu paranjal athum viswosikum....angane enthu Nuna paranjalum viswachakkakuru fans viswosicholum...😂

    • @cchandramohan1206
      @cchandramohan1206 18 ชั่วโมงที่ผ่านมา +2

      ​@@SalmonellaTyphi-p4uനട്ടപാതിരാക്കു രാത്രിയല്ലാതെ പിന്നെ ഉച്ചയാണോടോ? മദ്രസ്സ മുത്ത് ആയിരിക്കും അല്ലേ? 😅😅

  • @unnikrishnanpillai2533
    @unnikrishnanpillai2533 วันที่ผ่านมา +76

    ഒരു മതത്തിൻ്റെ എണ്ണം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ മാത്രമേ കലാപം ഉണ്ടാകാറുള്ളൂ.

    • @binubalan4414
      @binubalan4414 วันที่ผ่านมา +5

      Yes

    • @abcdjunctionl7439
      @abcdjunctionl7439 วันที่ผ่านมา +3

      സത്യം, പക്ഷെ അത് സംഘി മതം ആണ് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം 😅 കേസ് കൊടുക്കണം പിള്ളേച്ചാ 😊😅

    • @ShatruJeeet
      @ShatruJeeet วันที่ผ่านมา

      ​@@abcdjunctionl7439അതേയതേ, ജയ് ശ്രീറാം എന്നോ ഗുരുവായൂരപ്പാ എന്നോ എയർപോർട്ടിലോ ഫ്ലൈറ്റിലോവെച്ച് വിളിച്ചാൽ ഒന്നും സംഭവിക്കില്ല, മറിച്ചാണെങ്കിൽ 😂😂

    • @kvs2014
      @kvs2014 วันที่ผ่านมา +16

      @@abcdjunctionl7439എന്നിട്ട് ലോകമാസകലം പൊട്ടിത്തെറിക്കുന്നത് സംഘിമതക്കാരല്ല കൈവെട്ടു മതക്കാരാണല്ലോ ഷുഗർത്തേ...😉

    • @David94989
      @David94989 วันที่ผ่านมา +1

      ​@@abcdjunctionl7439 തുപ്പിയ ഹലാൽ ബിരിയാണി മാത്രം അല്ല അരി ആഹാരം !

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ วันที่ผ่านมา +30

    റംസാൻ മാസത്തിൽ ഇഫ്ത്താർ വിരുന്നുകളിൽ മറ്റു മതസ്തരെ വിളിച്ച് നോമ്പ് തുറയുടെ തൊട്ടു മുമ്പ് ഒരു മതേതര പ്രസംഗവുമൊക്കെ വച്ചു കാച്ചുന്നത് കേട്ടാൽ തോന്നും എത്ര നല്ല മതേതര മതമാണ് ഇസ്ലാം എന്ന്. എന്നാൽ തൻ്റെ മതത്തിലുള്ളവരാരെങ്കിലും ശബരിമലക്ക് മാലയിട്ടു നോക്കട്ടെ അല്ലെങ്കിൽ അരവണപായസം പരസ്യമായി ഒന്നു കുടിച്ചാൽ, ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കിയാൽ, ഓണം ആഘോഷിച്ചാൽ അപ്പോൾ അറിയാം ഇവരുടെ മനസ്സിലുള്ള കുത്തി കഴപ്പ്.

  • @chethankumar555
    @chethankumar555 วันที่ผ่านมา +11

    Modi is right...
    Iftar, christmas is secular
    Hindu festival is communal..

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 วันที่ผ่านมา +7

    Good observation 👍 Bollywood superheroes like Sharukh, Salman and Amitabh regularly celebrate Ganesh pooja in a similar manner ❤

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 วันที่ผ่านมา +13

    Sir, balgangadhar thilak did not start ganeshotsav, but made it a social festival to help the independence movement. It was there earlier in Maharashtra.

  • @sgnresmi
    @sgnresmi 21 ชั่วโมงที่ผ่านมา +2

    Superb description about gatesh pooja.🙏🏻🙏🏻🙏🏻

  • @prakashanvsg5784
    @prakashanvsg5784 20 ชั่วโมงที่ผ่านมา +3

    A great analysis Jai sankarji.

  • @devarajanraman2309
    @devarajanraman2309 15 ชั่วโมงที่ผ่านมา

    വളരെ അർത്ഥവത്തായ വിലയിരുത്തൽ. വക്കീലിന് നന്ദി🙏

  • @madhuvv8136
    @madhuvv8136 วันที่ผ่านมา +18

    മൻമോഹൻ സിംഗ് നടത്തിയ ഇഫ്താർ പോലെ ആണെങ്കിൽ പൊളിച്ചേനെ...LLB ഇല്ലാത്ത ആളെ പിടിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ ആക്കിയവർ ആണ് വിമർശിക്കുന്നത്😂

    • @bijoypillai8696
      @bijoypillai8696 9 ชั่วโมงที่ผ่านมา

      ഗാന്ധിജി LLB പരീക്ഷ എഴുതി ജയിച്ചിട്ടില്ല .

    • @madhuvv8136
      @madhuvv8136 8 ชั่วโมงที่ผ่านมา

      @@bijoypillai8696 നിയമബിരുദം ഉണ്ട്....ചേട്ടൻ പറയാൻ ഉദ്ദേശിച്ചത് എന്താണ്...😂

  • @pradeepsasidharan7116
    @pradeepsasidharan7116 22 ชั่วโมงที่ผ่านมา +3

    Well said...

  • @sankarankarakad7946
    @sankarankarakad7946 วันที่ผ่านมา +6

    തങ്ങൾക്ക് ബോദ്ധ്യമുള്ളവർ ചെയ്യേണ്ടത് ചെയ്യുന്നു

  • @lalithanpspullarkat4848
    @lalithanpspullarkat4848 21 ชั่วโมงที่ผ่านมา +3

    Jaya Sankar sir u r right ❤❤❤

  • @vishnumohankinnath3270
    @vishnumohankinnath3270 20 ชั่วโมงที่ผ่านมา +4

    ഗുണഫലം ബി.ജെ.പിക്ക്.മഹാരാഷ്ട്രയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തുടർ ഭരണം.

  • @ambadysathyan6883
    @ambadysathyan6883 วันที่ผ่านมา +17

    Ganapati bappa moriyaa

    • @David94989
      @David94989 วันที่ผ่านมา +3

      Jai Shree Ganesh 🧡🧡🧡

  • @venugopalmenon503
    @venugopalmenon503 22 ชั่วโมงที่ผ่านมา +2

    Ganesh bhagavan is the centre point of Hindu belief. That feeling is thete in every Hindu. This year Lalbhag Ganapathy, Mumbai received offerings worth more than Rs. 8 crore during the Puja which shows peoples' faith in the diety 🙏

  • @vinodchandranchandran2669
    @vinodchandranchandran2669 วันที่ผ่านมา +15

    Jai shree Ganesh... from Telangana..❤❤❤❤❤❤❤❤❤❤

    • @David94989
      @David94989 วันที่ผ่านมา +2

      Jai Shree Ganesh 🧡🧡🧡🧡

  • @surendrannair2278
    @surendrannair2278 22 ชั่วโมงที่ผ่านมา +1

    ശരിയായ നിരീക്ഷണം

  • @ravindrangopalan
    @ravindrangopalan 23 ชั่วโมงที่ผ่านมา +2

    നല്ല ആളുകൾ ആണ് പ്രശാന്ത് ഭൂഷൻ കപിൽ സിബിൾ എന്നിവർ ആദ്യം അവർ നന്നാവട്ടെ

  • @narayankutty744
    @narayankutty744 วันที่ผ่านมา +5

    Excellent narration very absorbing

  • @sujith-h7j
    @sujith-h7j วันที่ผ่านมา +19

    Ifftiar secular Annu Ganesh and Ayyappan communal. Kerala 😂😂😂

    • @David94989
      @David94989 วันที่ผ่านมา +2

      Ippol manasilaayille communist keralathil shariah law aannennu😅

  • @sankaranarayanan2638
    @sankaranarayanan2638 19 ชั่วโมงที่ผ่านมา +3

    രാഹുൽഗണ്ടിയെതൃപ്തിപ്പെടുത്താൻകോൺഗ്രസ്ഗണേശപൂജയെഎതിർക്കുന്നു

  • @ambadysathyan6883
    @ambadysathyan6883 วันที่ผ่านมา +2

    😊😊😊

  • @balamurukannair
    @balamurukannair 19 ชั่วโมงที่ผ่านมา

    Correct sir 👍

  • @jishnuvasudev5655
    @jishnuvasudev5655 21 ชั่วโมงที่ผ่านมา +1

    സുകുമാരൻ ചേട്ടൻ അങ്ങനെ കല്യാണത്തിന് പോകുന്ന ആളല്ല അതിന്റെ ഇടയ്ക്ക് വക്കീലിന്റെ വക ഒരു കൊട്ട് സുകുമാരൻ നായർക്ക്

  • @prajullas
    @prajullas วันที่ผ่านมา +3

    ഇത് കേട്ട ഗണപതി ഭഗവാൻ : അപ്പൊ ഞാൻ ആരായി ?

  • @rameshpv7665
    @rameshpv7665 22 ชั่วโมงที่ผ่านมา +2

    ഗണേശോത്സവം മഹാരാഷ്ട്രയിൽ കാലാകാലങ്ങളായി ആഘോഷിച്ച് വരുന്നുണ്ട്. അത് സാർവത്രികമായി common placeൽ കൊണ്ട് വരിക മാത്രമാണ് ബാലഗംഗാധരതിലകൻ ചെയ്തത്.

    • @SureshBabu-d4m
      @SureshBabu-d4m 20 ชั่วโมงที่ผ่านมา

      ചെന്നൈയിൽ മാത്രം 5000ആയിരത്തോളം ഗണേഷ് വിഗ്രഹങ്ങൾ വെക്കാറുണ്ട് ഓരോ വർഷവും

    • @nikhil_1496
      @nikhil_1496 8 ชั่วโมงที่ผ่านมา

      ​@@SureshBabu-d4m അതെ. 5000 എന്നത് തെരുവുകളിൽ സാർവജനികമായി വയ്ക്കുന്നത്. കൂടാതെ ഹിന്ദുക്കൾ 90% പേരും വീട്ടിൽ കളിമണ്ണിൻ്റെ വിഗ്രഹം വച്ച് പൂജിച്ച് കടലിലോ കുളത്തിലോ ഒഴുക്കാറുണ്ട്.

  • @rajajjchiramel7565
    @rajajjchiramel7565 19 ชั่วโมงที่ผ่านมา

    Good evening Sir

  • @sreejithk5607
    @sreejithk5607 23 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻

  • @Zenon-t5g
    @Zenon-t5g วันที่ผ่านมา +15

    ജഡ്ജി ആയാലും പ്രധാനമന്ത്രി ആയാലും മനുഷ്യൻ മാരല്ലേ അല്ലാതെ റോബോർട്ട് ഒന്നുമല്ലല്ലോ ഹോ 😮ഇവർ സനാതന ധർമത്തിൽ ആയതുകൊണ്ട് അത് ചെയ്ത മതേതരത്വം തകരും 🤣🤣🤣

    • @bijoypillai8696
      @bijoypillai8696 9 ชั่วโมงที่ผ่านมา

      പിണറായി വിജയനെ കൂടി വിളിക്കാമായിരുന്നു. എത്രയോ കേസുകൾ ഉള്ളവനാണ്..

  • @Rebel_reform
    @Rebel_reform 9 ชั่วโมงที่ผ่านมา

    Jai Ganesh❤

  • @RajaPalamittan
    @RajaPalamittan วันที่ผ่านมา +6

    Great his Puja is newly coming into Kerala. Our Shamseer and team are going to get real mad. Now things will get red hot in Kerala. Surely roads will have blood on them.😅😅😅😅

  • @ravunnikuttyo868
    @ravunnikuttyo868 21 ชั่วโมงที่ผ่านมา +1

    ചങ്കരൻ മോദിയെ ന്യായികരിക്കുന്നതും വളരെ സ്വാഭാവികമാണ്

  • @arithottamneelakandan4364
    @arithottamneelakandan4364 วันที่ผ่านมา

    ❤❤❤❤❤❤❤

  • @jacob-fd6th
    @jacob-fd6th 18 ชั่วโมงที่ผ่านมา +1

    ഈ രാജ്യത്തിന്‍റേ പ്രധാന ശത്രു കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്

  • @gopins7756
    @gopins7756 19 ชั่วโมงที่ผ่านมา

    🎉

  • @wdw8859
    @wdw8859 วันที่ผ่านมา +6

    ഗണപതി പപ്പാ മോറിയ

  • @sureshvijayan6696
    @sureshvijayan6696 18 ชั่วโมงที่ผ่านมา +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @anilkumarts1662
    @anilkumarts1662 23 ชั่วโมงที่ผ่านมา +5

    പ്രശ്നം ഇല്ലാത്ത കാര്യം എടുത്ത് അല്ക്കിയ കോൺഗ്രസ്‌ പണി ഇരന്നു vangi

  • @ajithmathew6836
    @ajithmathew6836 19 ชั่วโมงที่ผ่านมา +1

    ഇഫ്താറിൽ രാഷ്ട്രീയക്കാരും സാംസ്കാരിക സിൽബന്ദികളും ഓടിനടന്നു പങ്കെടുക്കുന്നത് വോട്ടു ബാങ്ക് പ്രീണനമല്ലെന്നു പറയാൻ പറഞ്ഞു! 😅

  • @RaviVarma-so2cf
    @RaviVarma-so2cf 22 ชั่วโมงที่ผ่านมา

    His son Abhinav Chandrachud an advocate by profession practicing in Mumbai HC is a staunch critic of the current government in power at centre as is evident from his stance on CAA

  • @BocsoMammad
    @BocsoMammad วันที่ผ่านมา +8

    Ifar, Christmas okke njammakk Okay… athu Mathetharam…. Hindu aayaal ellaarkkum Moolathil Kadi 🎉🎉🎉🎉🎉

    • @David94989
      @David94989 วันที่ผ่านมา +1

      Moolathil kadi ullavar pattunnilenkil poovatte saho, ivide bharatha samskaaram mathi 🧡🇮🇳

  • @goahead7125
    @goahead7125 12 ชั่วโมงที่ผ่านมา +1

    ഇഫ്ത്താർ ഹാ ഹാ ഗണേശ പൂജ ഹി ഹി
    Halal vs Haram

  • @indianpauran6237
    @indianpauran6237 7 ชั่วโมงที่ผ่านมา

    വളരെ നല്ല വിഷയം കാര്യമാത്ര പ്രസക്തംഅഭിനന്ദനങ്ങൾ
    പക്ഷെ എപ്പോഴുമുള്ള അടുപ്പുകൂട്ടി ചർച്ചക്കാർക്കുള്ള കുത്ത് ബോറാണ്

  • @premkumarsukumaran2261
    @premkumarsukumaran2261 22 ชั่วโมงที่ผ่านมา +1

    വക്കീൽസാറെ ഇതുകൊണ്ടാണ് താങ്കൾ സുപ്രീംകോടതിയിൽ പോകാൻ പറ്റാത്തത്

  • @vinodchandranchandran2669
    @vinodchandranchandran2669 วันที่ผ่านมา +2

    Sir..here in Telangana is also a great festival..❤❤❤❤❤

    • @David94989
      @David94989 วันที่ผ่านมา +1

      Jai Shree Ganesh 🧡🧡🧡

  • @sasidharavarier8819
    @sasidharavarier8819 23 ชั่วโมงที่ผ่านมา

    സാർ ഇത്‌ കോൺഗ്രസ്‌ / കൂട്ടുകാരും രാഷ്ട്രീയ മായി പറഞ്ഞാൽ അതുകൊണ്ട് നേട്ടം എൻ ഡി എക് ജയ് ബിജെപി ജയ് മോഡിജി

  • @kumarm5961
    @kumarm5961 วันที่ผ่านมา

    If it is iftar no issues will crop in this country

  • @GNN64
    @GNN64 7 ชั่วโมงที่ผ่านมา

    Tilak started Ganeshothsav to UNITE HINDUS

  • @prescot12345
    @prescot12345 วันที่ผ่านมา +2

    Congressman still.doesnt know.who Modi is. Pappu will have to be reborn multiple times to know who Modi is..

  • @sakkeertm8878
    @sakkeertm8878 วันที่ผ่านมา +1

    താങ്കൾ പറഞ്ഞതാണ് അതിന്റെ യാഥാർഥ്യം

  • @gopakumarnair5263
    @gopakumarnair5263 วันที่ผ่านมา +1

    Vadakke Indiayil allaa….Maharashtra and Karnataka

  • @hamzamash5802
    @hamzamash5802 22 ชั่วโมงที่ผ่านมา

    ഏതായാലും വക്കീല്‍ സാര്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി.

  • @mathsipe
    @mathsipe 23 ชั่วโมงที่ผ่านมา

    വോട്ട് ന്റെ view ഇൽ മാത്രം😂

  • @vijayankumar1159
    @vijayankumar1159 7 ชั่วโมงที่ผ่านมา

    മോദി പങ്കെടുത്തതാണ് പ്രശ്നം, അല്ലാതെ പ്രധാനമന്ത്രി പങ്കെടുത്തതല്ല! പ്രതിപക്ഷരാഷ്ട്രീയക്കാർക്ക് മനസിലായില്ല എന്ന് നടിച്ചാലും ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.

  • @c.ravindran2868
    @c.ravindran2868 18 ชั่วโมงที่ผ่านมา

    Both CJI and PM has no stake in cases dealt with by CJI.This is much ado about nothing.Again no case is heard by CJI alone but by 3 judges.

  • @rajendranchakkupurayil383
    @rajendranchakkupurayil383 วันที่ผ่านมา

    Dear Mr Jaishankar, every one agrees that you are a great analyser in political matters. Unfortunately I always see that you target prime Minister Modi to criticise where ever a chance you get or crating an opportunity. However as an Indian we all have rights to shout our opinion but it should not be a case with you as we expect sincere and not a biased based on your political attitude.

  • @sandrosandro6430
    @sandrosandro6430 วันที่ผ่านมา +2

    മദേദര കോമരങ്ങൾക്ക് ഹിന്ദു വിശ്വാസത്തോടാണ് കൃമികടി🤣

    • @Noufal-w8s
      @Noufal-w8s 20 ชั่วโมงที่ผ่านมา

      ഹിന്ദു വിശ്വാസത്തോടല്ല അതിനെ വാണിജ്യ വൽക്കരിച്ച് വോട്ട് ബാങ്കാക്കുന്ന കപട ഭക്തന്മാരോടാണ്

  • @JCN257
    @JCN257 วันที่ผ่านมา

    അപ്പോൾ DYC യും ഈ ചിന്താപദ്ധതിയിൽ പങ്കുഡോ ?

  • @ANILKUMAR-il5hu
    @ANILKUMAR-il5hu วันที่ผ่านมา

    We do the Pooja for 10 days then immerse in water
    Please correct yourself

  • @radhakrishnanks5981
    @radhakrishnanks5981 21 ชั่วโมงที่ผ่านมา

    തറമാധ്യമപ്രവർത്തകരാണ് മണ്ണുണ്ണിയും പരുത്തിക്കാടും.
    മണ്ണുണ്ണിക്ക് അത്യാവശ്യം വിവരം ഉണ്ടെങ്കിലും ഉണ്ട് സ്മൃതി എങ്ങനെ മാധ്യമപ്രവർത്തക ആയി Basic ആയ കാര്യങ്ങൾ പോലും അവർക്കറിയില്ല മര്യാദയുമില്ല.

  • @harikrishnanm6713
    @harikrishnanm6713 19 ชั่วโมงที่ผ่านมา +1

    വക്കീൽ എന്ത് പറഞ്ഞാലും നരേന്ദ്ര മോദി ജി ❤️🥰 യോട് ഒരു പാട് ഇഷ്ടം കൂടുന്നു. ❤️🥰 ജയ് ഹിന്ദ് ❤️🥰 ഭാരത് മാതാ കി ജയ് ❤️🥰 ഇന്ത്യ ❤️🥰 ഭാരത് 🥰 ബിജെപി ❤️

  • @Vishnuputhri
    @Vishnuputhri วันที่ผ่านมา

    ഇന്ത്യ അന്ധവിശ്വാസ്സത്തിന് എതിരായി നിയമം കൊണ്ടുവരുന്നു... എന്താ പുരോഗമനം...??

  • @sivarajanmt-lm7fu
    @sivarajanmt-lm7fu 23 ชั่วโมงที่ผ่านมา

    ഇതിലൊക്കെ വിമർശിക്കാൻ എന്താ ഇത്ര കാര്യമുള്ളത് അങ്ങനെയാണെങ്കിൽ ഒരു ദിവസം മജിസ്ട്രേറ്റ് ഔദ്യോഗിക വാഹനത്തിൽ നിസ്കരിക്കാൻ പള്ളിയിൽ വന്നിട്ടുണ്ടല്ലോ അതും വിമർശനാത്മകമല്ല

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    Phone ൽ വീഡിയോ ഉള്ളത് കൊണ്ട് ആണ് രാഷ്ട്രീയകാരുടെ (എല്ലാമത കാരിലും ഉള്ള )വർഗീയത വലുതായി പുറത്ത് വരാത്തത് 🙄പണ്ട് c m സ്റ്റീഫൻ എന്ന കേന്ദ്രമന്ത്രി... ആസ്സാമിൽ പോയി... നിങ്ങൾ ഒക്കെ ക്രിസ്ത്യനി ആകുന്നതിൽ വളരെ സന്തോഷമുണ്ടെന്നു പ്രസംഗിച്ചത് വിവാദം ആയിരുന്നു 🤔

  • @venugobal8585
    @venugobal8585 22 ชั่วโมงที่ผ่านมา

    😂😂Justice Cyriac Thomas.. The great judge from Kerala.. Now he is,, facing, an enquiry from the central home ministry as per reports.

  • @sanand6495
    @sanand6495 22 ชั่วโมงที่ผ่านมา

    മോനെ ജഡ്ജി ആക്കാൻ ഉള്ള cji യുടെ ഒരു തത്ര പ്പാടാണ്.... ഇതൊക്കെ...

  • @nikhil_1496
    @nikhil_1496 8 ชั่วโมงที่ผ่านมา

    "ചങ്കി ചങ്കരാ" എന്ന സ്ഥിരം കമ്മി/സുഡു കമൻ്റ് ഉണ്ടോ എന്ന് നോക്കാൻ വന്നതാണ് 😂

  • @madhavannair7632
    @madhavannair7632 19 ชั่วโมงที่ผ่านมา

    Why did he not participate in the pooja at home of peon in p m s office?

  • @dharmapalankv8003
    @dharmapalankv8003 วันที่ผ่านมา

    🤭🤗😊

  • @mallungp
    @mallungp 23 ชั่วโมงที่ผ่านมา

    വക്കീൽ അതും മൊദിയുടെ തലയിൽ വെച്ചു..

  • @mathewthomas5168
    @mathewthomas5168 15 ชั่วโมงที่ผ่านมา

    വക്കീലേ , പറയുമ്പോൾ എല്ലാം പറയണമെല്ലോ . പ്രധാനമന്ത്രി മോദി ഇപ്പോൾ അമേരിക്കയിൽ ആണെല്ലോ . അദ്ദേഹത്തിൻ്റെ കഴിഞ്ഞ പ്രാവശ്യത്തെ സന്ദർശന സമയത്ത് , അദ്ദേഹത്തിന് വിരുന്നൊരുക്കിയ വൈറ്റ്ഹൗസ് അടുക്കളക്കാർ തന്നെ മോദിയുടെ അണികളെ രൂക്ഷമായി അപലപിച്ചിരുന്നു . കാരണം , ഇൻഡ്യയിലെ ന്യൂനപക്ഷങ്ങളെ പറ്റിയുള്ള ഒരു ചോദ്യം , മുൻ പ്രസിഡന്റ് ഒബാമയും ഒരു ജേർണലിസ്റ്റും ചോദിച്ചതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ കൂടി അവരെ കടന്നാക്രമിച്ചതു തന്നെ കാരണം . ഈ പ്രാവശ്യം മോദിക്ക് ബൈഡൻ്റെ സ്വകാര്യ വസതിയിൽ ആയിരുന്നു സ്വീകരണം . ബൈഡൻ്റെ അടുക്കളക്കാർ അപലപിക്കാൻ
    ഇട നൾകാതിരുന്നാൽ നന്ന്....
    ജനാധിപത്യ , മതേതര രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഒരു വിഭാഗത്തിനു മാത്രമല്ല , എല്ലാവർക്കും ഒരുപോലെ ഉണ്ട് എന്നോർക്കുക ......

  • @abdullakp9039
    @abdullakp9039 19 ชั่วโมงที่ผ่านมา

    ജയശങ...

  • @jaimonraghavan685
    @jaimonraghavan685 8 ชั่วโมงที่ผ่านมา

    കരയുന്ന തീവ്രവാദികൾ കരഞ്ഞു തീർക്കട്ടെ ...

  • @vishnukripa
    @vishnukripa วันที่ผ่านมา

    10 vote profit

  • @abhijithks463
    @abhijithks463 23 ชั่วโมงที่ผ่านมา

    ഉണ്ണി ബാലകൃഷ്ണന് കുറച്ച് കടി കൂടുതലാണ്

  • @thelyceum6865
    @thelyceum6865 21 ชั่วโมงที่ผ่านมา

    വക്കിൽ സർ
    സുകമാരൻ ചേട്ടൻ
    വെള്ളാപ്പിള്ളി മുതലാളി.
    അപ്പോൾ ചേട്ടൻ പാപ്പരാണോ?

  • @parameswarantk2634
    @parameswarantk2634 22 ชั่วโมงที่ผ่านมา

    വിനായക ചതുർത്ഥി യുടെ അന്ന് സന്ധ്യക്ക് ശേഷം പുറത്തിറങ്ങാൻ പണ്ട് കാരണവന്മാർ സമ്മതിക്കില്ല. കാരണം ചന്ദ്രനെ കാണരുത് അന്ന് എന്നാണ് പറയാറ്. ചന്ദ്രനെ ഗണപതി ശപിച്ചിട്ടുണ്ട് പോലും ഇന്ന് നീ കാണുന്നവർക്കും നിന്നെ കാണുന്നവർക്കും അത്യാപത്ത് പിണയട്ടെ എന്നാണാ ശാപം . അവനെ കാണുന്നത് എനിക്ക് ചതുർത്ഥി യാണ് എന്ന് ഭാഷയിലെ ശൈലി വരാനും ഇതാണുപോൽ കാരണം

    • @nikhil_1496
      @nikhil_1496 8 ชั่วโมงที่ผ่านมา

      അതെ. പിന്നെ ഒരു കാര്യം ഉച്ച വരെ തിന്ന് മടുത്ത് മത്ത് കേറി ഇരിപ്പായിരിക്കും. സന്ധ്യക്ക് ശേഷം detoxify ചെയ്യാനുള്ള സമയമാണ്. 😂 എൻ്റെ വീട്ടിലൊക്കെ ഇങ്ങനത്തെ ഉത്സവം വരുമ്പോൾ വൈകിട്ടത്തെ ചായയ്ക്ക് ശേഷം, പല പചമരുന്നുകളും മസാലകളും അരച്ച് ഉരുട്ടിയ ഒരു മരുന്നുണ്ട തരും. അത് മാത്രമാണ് ഭക്ഷണം. രാത്രി ഒന്നും കഴിക്കില്ല. പിറ്റേന്ന് രാവിലെ വയർ ക്ലീൻ ആവും. 😁

  • @RenjithMk-do7ov
    @RenjithMk-do7ov 19 ชั่วโมงที่ผ่านมา

    Ithu illatha karyam

  • @ashokant.a.6880
    @ashokant.a.6880 23 ชั่วโมงที่ผ่านมา

    ഇതൊക്കെ പൊക്കി പിടിച്ചു വരുന്ന ഉണ്ണാക്കൻമാർക്ക് വേറെ പണിയൊന്നും ഇല്ല, തലക്കകത്ത് കളിമണ്ണാണെന്നു തോന്നുന്നു.

  • @prakku
    @prakku 19 ชั่วโมงที่ผ่านมา

    ഇത് സാധാരണ സംഭവം അല്ല. മഹാരാഷ്ട്രയിലെ ഇലക്ഷനെ മുന്നിൽ കണ്ട് കളിച്ച കളിയാണ്. വിവേകാനന്ദ പാറയിലെ തപസ്സ് ഇരുന്നതും രാമ ക്ഷേത്രത്തിന്റെ തിരക്ക് പിടിച്ച് പ്രാണപ്രതിഷ്ഠ നടത്തിയതും രാഷ്ട്രീയ ലക്ഷ്യം നോക്കിയാണ്. പക്ഷേ, ഇദ്ദേഹത്തിന്റെ ഇമ്മാതിരിയുള്ള ഉഡാപ്പീസ് പരിപാടികൾ ജനം മനസ്സിലാക്കി കഴിഞ്ഞു. മിക്കപേരും ഫേക്ക് നരേറ്റീവ് കൊണ്ട് ഈയാളെ വെറുത്ത് തുടങ്ങിയിരിക്കുന്നു

  • @ravikumarraghunathan4166
    @ravikumarraghunathan4166 20 ชั่วโมงที่ผ่านมา

    It is highly improper for CJ to invite PM and more inappropriate for PM to participate whatever be the function.
    CJ is the author of Mandir judgment which as a Hindu I found foul in it. The Muslim Judge the silent hippocrat is a Governor and the Hindutva taint of CJI is imaginable and this act made it more transparent which would have been avoided.
    Humans who r there here for a short visit making this religious hooliganism is the ideots of this decade.
    Om namo Ganesha Narayanaya
    Naya
    Namo😂

  • @bijoypillai8696
    @bijoypillai8696 9 ชั่วโมงที่ผ่านมา

    മോങ്ങി സെറ്റിങ് ഉണ്ടാക്കാൻ പോയതാണ് ; എന്നിട്ട് ഗണേശ പൂജ എന്ന ന്യായം.. എന്തായാലും ജുഡീഷ്യറി യുടെ കാര്യം കഷ്ടം..

  • @GopinathKovil
    @GopinathKovil 23 ชั่วโมงที่ผ่านมา

    വക്കീലേ കൂടുതൽ ഒലത്താതെ

  • @royabraham8253
    @royabraham8253 16 ชั่วโมงที่ผ่านมา

    You are trying to spin the reality. I know it’s unethical and unprofessional.

  • @kalkki9789
    @kalkki9789 23 ชั่วโมงที่ผ่านมา

    പപ്പുവിന്റെ കളി മോഡിയോടാ.

  • @ranjitpillai1808
    @ranjitpillai1808 วันที่ผ่านมา

    Vella pushan nokkukayanu chankara panikkar. 🤣🤣🤣🤣.

  • @ramachandranvishnumoorthy2331
    @ramachandranvishnumoorthy2331 วันที่ผ่านมา

    Advocate Jayasankar is a Sanghi. Secularism is in danger.😢

  • @gopankrishnan-7287
    @gopankrishnan-7287 22 ชั่วโมงที่ผ่านมา

    Adhyam Chandrachood veyndapyttavan aayirunnalo,,,left leberal,,,
    Edadhupakshathinty aall anynu vaiypu,,,😂😂😂😂😂😂