ഒരു ശാപവും ദൈവം കൊടുക്കില്ല. ഹിന്ദു ദൈവം മനുഷ്യരെ ഭയപ്പെടുത്താനും ശപിച്ചു നശിപ്പിക്കാനും ഒന്നും ഇരിക്കുന്നതല്ല. പക്ഷേ വൃത്തികെട്ട സാധനങ്ങൾ ഉപയോഗിച്ചാല്‍ അമ്പലത്തിന്റെ ചൈതന്യം മുഴുവന്‍ നശിക്കും.
മിൽമ പാൽ ആണെല്ലോ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ട് ഇറക്കുന്നത്, മലക്ക് പോകുമ്പോൾ നെയ്യ് ത്തേങ്ങ നിൽക്കുന്നത് മിൽമ യുടെ നെയ്യ് അല്ലേ , അത് കൊണ്ട് മിൽമ ഉത്പന്നങ്ങൾ ലാബിൽ ചെക്ക് ചെയ്യണം 💯 ശതമാനം
ഓരോ ഭക്കതനും എല്ലാ ക്ഷേത്രങ്ങളിലും പോകാം പ്രാർത്ഥിച്ച് വരിക വൈസ കൊടുക്കുകയൊ അരവണ വാങ്ങിക്കുകയൊ ചെയ്യരുത് ഓരോ ഹിന്ദുവിനേയും പറ്റിക്കാൻ കൂട്ടുനില്ക്കുന്നത് ഹിന്ദുക്കൾ തന്നെയാണ് കാശ് കുടുതൽ കിട്ടുമ്പോൾ അഹങ്കാരം കൂടി കൊണ്ടിരിക്കും ഓരോ ഹിന്ദുവും തിരിച്ചറിയുക
വിളക്കെണ്ണ എന്നൊരു എണ്ണ കടയിൽ കിട്ടും, പാചകത്തിനു കൊള്ളില്ല, ഭക്തർ വിചാരിക്കുന്നത് വിളക്ക് എങ്ങെനെ എങ്കിലും കത്തിച്ചാൽ മതി, പുണ്യം കിട്ടും എന്നാണ് 😄 അതായത് ബീഫ് കൊഴുപ്പ് ഒഴിച്ച് വിളക്ക് കത്തിച്ചാലും കൊഴപ്പം ഇല്ല എന്നാണ് വിചാരിക്കുന്നത്, അവർ കപട ഭക്തർ, നെയ് അല്ലെങ്കിൽ നല്ല quliti എണ്ണ തന്നെ വേണം വിളക്ക് കത്തിക്കാൻ 🙏വെളിച്ചെണ്ണ നല്ലതാണ്,
@@prakashmuvattupuzha4039 RG എന്ന ലേബൽ ആർക്ക് ഉണ്ടാക്കിക്കൂടാ, കമ്പ്യൂട്ടറിൽ ചെയ്തെടുത്തിട്ട് ലേബൽ ഒട്ടിച്ചിട്ട് കടകളിൽ വിറ്റാൽ നമുക്ക് തിരിച്ചറിയാൻ പറ്റില്ലെന്നാ തോന്നുന്നത്..
ഞാൻ പറഞ്ഞില്ലേ. 4 വർഷം മുൻപ് രണ്ടു ക്ഷേത്രത്തിൽ നല്ലെണ്ണ എന്ന് പറയുന്ന ടിൻ കാണാൻ ഇടയായി. അവരോട് ചോദിക്കയും ചോദിച്ചു... ദേവസ്വം supply ആണത്രേ. ഇനി ശർക്കര, നെയ്യ്, വെണ്ണ, എണ്ണ.. ഇതിലെല്ലാം.. മായം ഉണ്ട്.. No. 1
കേരളത്തിലുള്ള അത്രയും ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ ചന്ദനം എവിടെ നിന്ന് ലഭിക്കാനാണ്? കേരളത്തിൽ അത്രമാത്രം ചന്ദന കൃഷി ഉണ്ടോ? അപ്പോൾ പിന്നെ സംഭാവ്യം ആയത് ഏതെങ്കിലും മരത്തിൽ പെട്രോളിയത്തിൽ നിന്ന് വേർതിരിച്ചെടുത്ത് ചന്ദന സുഗന്ധം ചേർത്ത് കൊടുക്കുകയല്ലാതെ വേറെ എന്ത് മാർഗ്ഗമാണുള്ളത്?
@@HasnaAbubekar കള്ളത്തരം കാണിക്കുന്നവനും ഭക്തജനങ്ങളെ പറ്റിക്കുന്നവനും പതിനായിരകണക്കിന് ന്യായീകരണങ്ങൾ ഉണ്ടാവും. അത് സ്വഭാവികമാണ്. അത് ചന്ദനം അല്ല എന്ന് പരസ്യമായി പറയാമല്ലോ. എന്നിട്ടും ഭക്തർ വാങ്ങുവാൻ തെയ്യാർ ആണെങ്കിൽ വാങ്ങിച്ചോട്ടെ. ചന്ദനം അല്ലാത്ത ഒരു സാധനം ചന്ദനം എന്ന പേരിൽ കൊടുക്കുന്നത് വഞ്ചന തന്നെയാണ്. അതിന് ഒരു ന്യായികരണവും ഇല്ല.
@@sanathananതവിടെണ്ണ അല്ല സുഹൃത്തേ.. തവിടെണ്ണ ഒർജിനൽ കണ്ടിട്ടുണ്ടോ താങ്കൾ!!? തവിടെണ്ണക്ക് അതിലും വലിയ വിലയാണ്.. വിളക്കെണ്ണ എന്നപേരിൽ വരുന്നത് അറവ് മാലിന്യത്തിൽ നിന്ന് ശേഖരിക്കുന്ന മൃഗക്കൊഴുപ്പും, ഹോട്ടലുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വേസ്റ്റ് എണ്ണയും സംസ്കരിച്ചു നല്ലെണ്ണയുടെ കളർ ചേർത്ത് ഉണ്ടാക്കുന്നതാണ്.. ഇത് കത്തിച്ചാൽ പോസിറ്റീവ് എനർജി അല്ല ഉണ്ടാകുന്നത്.. നെഗറ്റീവ് ആണ്.. ശബരിമലക്ക് മുദ്ര നിറക്കാൻ പൂജസ്റ്റോറിൽ നിന്ന് വാങ്ങുന്ന നെയ്യ് പോലും ഈ മിക്സിങ് ആണ്.. ഒർജിനൽ നെയ്യല്ല.. ഈ ലോകത്ത് ആരോട് പറയാൻ 😣😡😡😡
വിളക്കെണ്ണ മാത്രമല്ലാ എള്ളെണ്ണ വിവിധ പെരുകളിൽ സുടാപ്പികൾ എള്ളെണ്ണ ഇറക്കുന്നുണ്ട് ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ഈ സുടാപ്പി എണ്ണകളാണ് ഭക്തർക്ക് വില്ക്കുന്നത് അതാദ്യം നിരോധിക്കണം.
ധനുഷേ കാ ലിതീറ്റവിലയും കറവക്കൂലിയും കൂട്ടിയാൽ പാലിനു മിൽമ തരുന്ന വില തീരക്കുറവാണ് നമുക്ക്42 രൂപ തരും മിൽമാവിൽക്കുന്ന വില എല്ലാവർക്കും അറിയുമല്ലോ പാലിലും മീനിലും ഉള്ള മായം വളരെ കൂടുതലാണ്
വളരെ ശരിയാണ്. ക്ഷേത്രങ്ങളിലെ പ്രസാദങ്ങൾ വൃത്തിയോടെയും ശുദ്ധിയോടെയും വേണം തയ്യാറാക്കാൻ. ഹൈന്ദവരുടേതാണെങ്കിൽ എന്തും ചെയ്യാം എന്ന തോന്നൽ മാറണം. ഭക്യ സാധനങ്ങളുടെ ഗുണനിലവാരം ചെക്കുചെയ്യണം.
ഞങ്ങൾ നാട്ടിൽ സ്വന്തമായി വെളിച്ചെണ്ണ, എള്ളെണ്ണ ആട്ടി വിൽക്കുന്നവരുടെ അടുത്ത് നി ന്നാണ് ഏറെ വർഷങ്ങളായി വാ ങ്ങുന്നത്. നല്ല അസ്സൽ വെളിച്ചെ ണ്ണ യും എള്ളെണ്ണയും ആണ്. ലേബലിൽ വരുന്നത് മുഴുവൻ മായം കലർന്നതാണെന്ന് തോ ന്നി. ജനങ്ങൾ ലോക്കൽ ആയി ഉണ്ടാക്കൂന്നിടത്ത് നിന്ന് വാങ്ങു ക. മായമില്ലാത്തത് ലഭിക്കും.
വ്യാജ വിളക്കെണ്ണ ഒഴിച്ച് അര മണിക്കൂർ വിളക്ക് തെളിക്കുന്നതിലും എത്രയോ പുണ്യമാണ് നാട്ടുമ്പുറത്തു അറിയുന്ന സ്ഥലത്തു നിന്നും വാങ്ങുന്ന എള്ളെണ്ണയോ വെളിച്ചെണ്ണയോ വാങ്ങി അഞ്ചു മിനിറ്റ് വിളക്ക് തെളിക്കുന്നത്.@@purushothamankani3655
ഒരു കാര്യം മറന്നു. നമ്മുടെ ഭക്തർ തൊടുന്ന ചന്ദനം . കളഭം ആണ് ചന്ദനത്തിന് പകരം തരുന്നത്. തിരക്കിയപപ്പോൾ ചന്ദന തടിക്കു വില കൂടുതലായതിനാൽ ദേവസ്വം ഓഫീസിൽ നിന്ന് തരുന്നത് കളഭം ആണെന്ന്. വേണമെങ്കിൽ പൂചാരി ചന്ദനം സ്വയം വാങ്ങി അരച്ചോളൂ. എന്നാണ് പറഞ്ഞത്. ഞാനായിട്ട് വഴക്കുണ്ടായിട്ടുണ്ട്. പലതവണ. എന്തെന്നാൽ തൊടുന്ന സ്ഥാലത്തു ചൊറിച്ചിൽ അനുഭവം ഉണ്ടാകുന്നു.
Kalabham is different and chandanam is different. Kalabham is made using sandalwood paste and other ingredients. It's also used for Pooja.This is a fact, now I am not saying what we get is good quality. It will be definitely below par.
First try to understand what is CHANDANAM and KALABHAM...Kalabham is made chandanam as base +safron flower++++++.;we sanatanis should first make a standard patended if reqd.deisgn.for.all.....we will appreciate pangari malam and "chavitu chati Kali" then how things will be under decipline..
കഴിഞ്ഞ വലിയ ചൂട് സമയം ഞാൻ നെയ്യ് വിളക്കു സ്ഥിരം തെളിക്കും ആ ചൂട് സമയം ഈ നെയ്യ് അലുവ കട്ട് ചെയ്യുന്ന പോലെ സ്പൂൺ വച്ചു എടുക്കുമ്പോൾ ഞാൻ ചിന്തിച്ചു ഇപ്പോൾ കാര്യം മനസിലായി ഞങ്ങളെ പറ്റിക്കാൻ മിൽമ എടുത്ത് വഞ്ചന ഓർത്തു വച്ചോ. കേരളത്തിലെ ഫുഡ് ഇൻസ്പർക്ടർ ഇവരുടെ ആസ്തി പരിശോധിക്കുക
ശ്രീകൃഷ്ണ ലേബൽ ഒട്ടിച്ച തകര പട്ടയിൽ വെട്ടു നെയ് നിറച്ചു നടു ഭാഗം കോൺ രൂപത്തിൽ കട്ടു ചെയ്ത് അതിൽ നെയ് നിറക്കുന്നു ഇത് നാം ഉപയോഗിക്കുന്നു ഉത്യോഗസ്ഥറിൽ പലരും പണം ഉണ്ടാക്കുന്നു
നിങ്ങൾ initiation എടുക്കേണ്ടത് ദേവൻ ന്മാരെപ്പോലും പറ്റിക്കുന്ന ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ഹിന്ദു ഐക്യവേദിയുടെ കൂട്ടായ്മയിൽ പുതിയ ബോർഡ് സ്ഥാപിക്കുക വിശ്വാസം തീരെ ഇല്ലാത്ത അമ്പലത്തിൽ ചിക്കൻ ബിരിയാണി കൊണ്ട് വന്ന് കഴിച്ചാലും കുഴപ്പമില്ല എന്നു കരുതുന്ന സഖാക്കളെ ചവിട്ടിപ്പുറത്താക്കി ചാണക വെള്ളും തെളിച്ച് വിശ്വാസികൾക്ക് അവിടെ ജോലി കൊടുക്കേണ്ട സമയം അതിക്രമിച്ചു . അതിന് വേണ്ടി പ്രയ്ത്നിക്കൂ ഇനി പ്രസംഗിക്കാനുള്ള സമയമല്ല
കേരളം കണി കണ്ട് ഉണരുന്ന മൃഗകൊഴുപ്പു ചേർന്ന നെയ്യ് മിൽമ ഇത് ചെയുമെന്ന് വിചാരിച്ചില്ല പാലും മോശമാ ആരോഗ്യം വേണമെങ്കിൽ മിൽ മ ഉപേക്ഷിക്കുക എല്ലാമേ ഖലകളിലും ജനത്തേകൊല്ലുന്ന ഭരണം
പശു പ്രസവിച്ചു 16ദിവസം കഴിഞ്ഞു മാത്രമേ പാല് ഉപയോഗിക്കൂ. മിൽമ അങ്ങനെ ആണോ പാൽ എടുക്കുന്നത്? എരുമപ്പാൽ നമ്മൾപൂജ ആവശ്യത്തിന് ഉപയോഗിക്കാറില്ല. മിൽമ ഈ രണ്ടു പാലും വേറെ വേറെ ആണോ സ്വീകരിക്കുന്നത്
കേരള ആരോഗ്യ വകുപ്പിൻ്റെ പുതിയ പരസ്യം കണ്ടിരുന്നോ. അതിൽ ഉപയോഗിച്ച എണ്ണ സർക്കാരിന് തിരികെ നൽകുന്നവർക്ക് compensation നൽകുന്നുണ്ട്. ഈ എണ്ണ മിക്കവാറും ഒന്നുകിൽ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ ഉള്ള എണ്ണ ആയി വരും അല്ലെങ്കിൽ പ്രസാദം ഉണ്ടാക്കുന്നതിനുള്ള എണ്ണ ആയി വരും. ഒന്ന് അന്വേഷികാമോ
ഹിന്ദു ഒന്നിച്ചു റോട്ടിൽ സമരം ചെയ്യണം, നമ്മുടെ ക്ഷേത്രങ്ങൾ തിരിച്ചു കിട്ടുന്നതിനായി. വെറുതെ ബോർഡ് ഗവൺമെന്റ് എന്നൊക്കെ പറഞ്ഞു സമയം കളയരുത് 😢 എം എൽ എമാരെ മൂന്നാലു പ്രാവശ്യം ധരിപ്പിക്കണം. പിന്നെ വേണം സമരം, കുറച്ചു വിയർക്കാതെ പറ്റുമോ, ഓം 🎉🔥
ശബരിമല ക്ക് മാലയിടുന്ന സ്വാമിമാർ മാലയിട്ട് വൃതം തുടങ്ങുന്ന നാൾ മുതൽ ഭക്തർ തന്നെ നെയ് ഉണ്ടാക്കി അയ്യപ്പ സന്നിധിയിൽ എത്തിക്കുക. സ്വന്തമായി പശുക്കൾ ഉള്ളവർക്കും അല്ലാത്തവർ പാൽ പുറമെ നിന്ന് വാങ്ങിയും നെയ് ഉണ്ടാക്കാമല്ലോ. നമ്മൾ കൂടുതൽ എളുപ്പം നോക്കിയാണ് പലതരം ചതിയിലും പെടുന്നത്
The only way to overcome such problems in future related to oil, ghee, milk, jaggery, sandalwood and such other item with the help of local hindu people or with the leadership of VHP and such other hindu community institutions must open cow shed or goshala from the income from temples in the temple related landed property. Further in all temples local hindu people must open testing labs to confirm quality check with the income from temples.
One of the major shiv temple contract was changed stating poor quality of Pooja items,but new contract was allocated to invisible agents with subletting contract, where gee is brought from TN and Karnataka and brand in new name, which is of poor quality
നെയ്യ് വേണ്ടവർ വിശ്വാസമുള്ള സ്ഥലത്തുനിന്ന് വെണ്ണ വാങ്ങിച്ച് ചെറിയ തീയിൽ (ഗ്യാസിലാണെങ്കിൽ ) ഉരുക്കിയാൽ നല്ല നെയ്യ് ഉണ്ടാക്കാം. പാകം മാത്രം ശ്രദ്‌ധിച്ചാൽ മതി. ഇതിന് അധികം സമയം ആവശ്യവുമില്ല.
അകിൽ എന്ന ഒരു മരമുണ്ട് ഇന്ത്യയിൽ എല്ലായിടത്തും വനങ്ങളിലും അല്ലാത്തിടത്തും സുലഭമായി വളരുന്നുണ്ട്.ഈ മരം ചന്ദനത്തിന്റെ അപരൻ ആണ്.സുഗന്ധവും നിറവും ഏകദേശം തുല്യമാണ് വെള്ളആകിലും ചുവന്ന ആകിലും ഉണ്ട്.ഇതായിരിയ്ക്കും ചന്ദനത്തിന് പകരം ഉപയോഗിയ്ക്കുന്നത്.
മിൽമ പാൽ അല്ലെങ്കിൽ പിന്നെ ഏതു കന്പനിയുടെ പാൽ വാങ്ങും എല്ലാം മായം ആണ് മുന്നെ ഒരു വാർത്ത കണ്ടിരുന്നു ഒരു മലേഷൃൻ കമ്പനിയിൽ നിന്നു വില കുറഞ്ഞ പാൽ പൊടി ആണ് വാങ്ങുന്നതെന്ന്
ക്ഷേത്രങ്ങൾ പ്രാർഥനക്കുള്ള ഇടമാണ് അവിടെ ഇരുന്ന് സ്വസ്ഥമായി പ്രാർഥിക്കുക. തിരിച്ചു വരിക. ഈശ്വരന് പൊന്നും പണവും ഒന്നും വേണ്ട. മന:ശുദ്ധിയോടെയുള്ള ഉള്ളുരുകിയുള്ള പ്രാർഥന മാത്രം മതി.
Sir,The oil which is in market is nonveg oil,all are fried oil which is collected from hotels and dabas you should investigate and make a report,a request.
Milma milk supplier is a government of kerala undertaking suplier in kerala. Mostly kerala peoples with childrens are using the same milk every day for their life parts.Why not moove to Indian courts for 5,00,000 crores compensations from the supplier against non vegiterian product items(animals fat) mixing purpose.
കേരളത്തിൽ രണ്ടാം തരം മൂന്നാംതരം എന്നെല്ലാം പറഞ്ഞു നല്ലെണ്ണ കിട്ടും - ഇത് പലതരം എണ്ണകളുടെ മിശ്രിതമാണ് - ഹോട്ടിലുകളിൽ കുറെ തവണ ഉപയോഗിച്ച എങ്ങിനെയൊ ശുദ്ധീ കരിച്ച എണ്ണ വരെ ഇതിൽ പെടും -ഇവയാണ് ബ്രാൻഡ് ചെയ്തു പലക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത്
Very few co s in Kerala is mlng genuine gogelloil and coconut oil . Most of them are adulterated. So in order to lightening purpose in my home I am using refined pamoil instead pg gogelloil thinking refinecd gives some protection
Mayam parishotikkan central government team teyyarakanam. Mayam kandupidichu kazhinjal aa stapana udamayeyum utharavatikalayavareyum vata sikshaku vidheyamakanam avante sthapanam government kanduketukayum cheyyanam
There is a matter read somewhere that the effectof prasadam remains in the items for 90 Nazhika(100 minuts.. packrmed prasadam is all what is the meaning ....we dont know!!!!
പാഴ്മരം മില്ലിൽ അരച്ച് പല മഹാക്ഷേത്രങ്ങളിലും ഭക്തർക്ക് ചന്ദനത്തിന് പകരമായി പ്രസാദമായി നല്കുന്നുണ്ട്. ഞാൻ ചെയ്തപ്പോൾ എന്നോട് പറഞ്ഞത് കളഭം ആണന്നാണ്. ചന്ദനത്തിന് അങ്ങാടിയിൽ കിലോഗ്രാമിന് 900 രൂപയ്ക്ക് മേൽ വിലയുണ്ട്. ശരിയായ ചിത്രം ബന്ധപ്പെട്ടവർ അന്വേഷിച്ചറിയുക.
ശബരിലയ്ക്ക് നെയ് വാങ്ങുന്നത് ഹിന്ദുക്കൾ സൂക്ഷിക്കുക. ശാപം ഏൽക്കാതിരിക്കട്ടെ . സ്വാമി ശരണം😊
Buy r g ghee
@@raadhamenont8760 halal neyyu vangathirikkan baktharkal sookshikuka
ഒരു ശാപവും ദൈവം കൊടുക്കില്ല. ഹിന്ദു ദൈവം മനുഷ്യരെ ഭയപ്പെടുത്താനും ശപിച്ചു നശിപ്പിക്കാനും ഒന്നും ഇരിക്കുന്നതല്ല. പക്ഷേ വൃത്തികെട്ട സാധനങ്ങൾ ഉപയോഗിച്ചാല്‍ അമ്പലത്തിന്റെ ചൈതന്യം മുഴുവന്‍ നശിക്കും.
Already it happened in jaggery....there was a news.!!!!
മിൽമയുടെ ഉല്പന്നങ്ങൾ കേരളത്തിന് പുറത്തുള്ള ലാബിൽ പരിശോധിക്കണം.👍
മിൽമ പാൽ ആണെല്ലോ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ട് ഇറക്കുന്നത്, മലക്ക് പോകുമ്പോൾ നെയ്യ് ത്തേങ്ങ നിൽക്കുന്നത് മിൽമ യുടെ നെയ്യ് അല്ലേ , അത് കൊണ്ട് മിൽമ ഉത്പന്നങ്ങൾ ലാബിൽ ചെക്ക് ചെയ്യണം 💯 ശതമാനം
ഓരോ ഭക്കതനും എല്ലാ ക്ഷേത്രങ്ങളിലും പോകാം പ്രാർത്ഥിച്ച് വരിക വൈസ കൊടുക്കുകയൊ അരവണ വാങ്ങിക്കുകയൊ ചെയ്യരുത് ഓരോ ഹിന്ദുവിനേയും പറ്റിക്കാൻ കൂട്ടുനില്ക്കുന്നത് ഹിന്ദുക്കൾ തന്നെയാണ് കാശ് കുടുതൽ കിട്ടുമ്പോൾ അഹങ്കാരം കൂടി കൊണ്ടിരിക്കും ഓരോ ഹിന്ദുവും തിരിച്ചറിയുക
ഗുരുവായുരപ്പന് ഥാർ വാങ്ങി നടക്ക് വച്ചതിനെ എന്ത് പറയാൻ ?
മതംപഠിക്കാത്ത ഹിന്ദു ആര് പറയുന്നതും കേൾക്കുംപൊട്ടത്തരം എന്നിട്ട് രക്ഷപെട്ടില്ല എന്ന് പരാതി
Thana mana dhana ellam veennam kshethram nilanilkan ,karmam vrithiyai cheyyunnathinupakaram olichottam onninum orupariharamo prayaschithamo akilla
കാലം കലിയുഗമാണ് 🎉
Kalki may take the proper action on right time. @@KarunakaranNair-v5i
ദൈവത്തിന്റെ പേരിൽ പറ്റിക്കൽ.😊😊😊😊
വിജയൻ എന്ന കൊള്ളക്കാരനാണ് കേരളം ഭരിക്കുന്നത് ഇതിൽ ഒരതിശയവും ഇല്ല
Avan aale kollunnavarute pakal ninnum kammission vangi othukum.
തിരുപ്പതിക്ക് ആവശ്യമായ നെയ്യ് സ്വന്തമായി അവർക്ക് ഉണ്ടാക്കാൻ പറ്റില്ലാ എങ്കിൽ Bord പിരിച്ചു വിടുകഇത് പന്മനാഭനും ബാധകം
AR diaries board members 4 പേര് പാകിസ്താനികൾ ഇത് ഇന്ത്യയിൽ എങ്ങനെ സംഭവിച്ചത്
Is it?
Satyamano
SANKI 😂😂😂😂😂😂😂😂
@@hamzakp4229പാകിസ്താനി എന്ന് കേട്ടപ്പോഴേ അവനു തന്തക്കു വിളി കെട്ട പോലത്തെ effect......madrasa kundan
ദേവസ്വങ്ങൾ ക്വോളിറ്റി പരിശോധകേന്ദ്രങ്ങൾ ആരംഭിക്കണം
Namukku devaswam venda
ദേവസ്വം ടെൻഡർ എടുക്കുന്നത് low quality ആണെങ്കിലോ സാർ.
@@raadhamenont8760
👍
ബെസ്റ്റ്. കള്ളന് താക്കോലോ? അതിൻ്റെ പേരിലും ഇവർ പണം തട്ടും. ബാംഗ്ലൂരിലെ ഐടി കമ്പനി കരാർ വാങ്ങും.
എണ്ണ , നെയ്യ്, ചന്ദനത്തിരി, ചന്ദനം എന്നിവകൂടി ചെക് ചെയ്യണം
വിളക്കെണ്ണ എന്നൊരു എണ്ണ കടയിൽ കിട്ടും, പാചകത്തിനു കൊള്ളില്ല, ഭക്തർ വിചാരിക്കുന്നത് വിളക്ക് എങ്ങെനെ എങ്കിലും കത്തിച്ചാൽ മതി, പുണ്യം കിട്ടും എന്നാണ് 😄 അതായത് ബീഫ് കൊഴുപ്പ് ഒഴിച്ച് വിളക്ക് കത്തിച്ചാലും കൊഴപ്പം ഇല്ല എന്നാണ് വിചാരിക്കുന്നത്, അവർ കപട ഭക്തർ, നെയ് അല്ലെങ്കിൽ നല്ല quliti എണ്ണ തന്നെ വേണം വിളക്ക് കത്തിക്കാൻ 🙏വെളിച്ചെണ്ണ നല്ലതാണ്,
Vilakku kathikkathinu uttham aayathu:
Ghee
Nallenna(Til Oil)
Velichenna(Coconut Oil)
Marotti Enna.
Avanekkenna(Castor Oil)
Nalla shudhamaya nallenna veanam Amblangalil kaththikkan.Allenkil deyava kopam vannupedum.Allenkil kaththikkathirikkunnathanu nallathu.
RG foodsന്റെ എണ്ണ കുഴപ്പമില്ല
@@mohanrajnair865
ഇതൊക്കെ എവിടുന്ന് മേടിച്ചാലും, ശുദ്ധമാണോന്ന് എങ്ങനെ അറിയും..
@@prakashmuvattupuzha4039
RG എന്ന ലേബൽ ആർക്ക് ഉണ്ടാക്കിക്കൂടാ, കമ്പ്യൂട്ടറിൽ ചെയ്തെടുത്തിട്ട് ലേബൽ ഒട്ടിച്ചിട്ട് കടകളിൽ വിറ്റാൽ നമുക്ക് തിരിച്ചറിയാൻ പറ്റില്ലെന്നാ തോന്നുന്നത്..
കേരളത്തിൽ മിൽമ പാലിൽ അയഡിൻ ഉള്ളതായി ഒരു യുട്യൂബിൽ ഒരു വീഡിയോ കണ്ടിരുന്നു മലയാളി കൾ പാഷാണം കൊടുത്താലും കഴിക്കും എന്ന് മിൽമ ക്കു അറിയാം
Milma ghee also to be inspected by laboratory in Gujarat.All temples should take initiative for this.
Colour kuduthala
ഇത് പോലെ തന്നെ മഞ്ഞൾ പൊടിയും കുങ്കുമവും ചന്ദനവും.. ഇതെല്ലാം മായമാണ്..
ഞാൻ പറഞ്ഞില്ലേ. 4 വർഷം മുൻപ് രണ്ടു ക്ഷേത്രത്തിൽ നല്ലെണ്ണ എന്ന് പറയുന്ന ടിൻ കാണാൻ ഇടയായി. അവരോട് ചോദിക്കയും ചോദിച്ചു... ദേവസ്വം supply ആണത്രേ. ഇനി ശർക്കര, നെയ്യ്, വെണ്ണ, എണ്ണ..
ഇതിലെല്ലാം.. മായം ഉണ്ട്.. No. 1
@@saraswathigopakumar7231 ente veedinu aduthulla kshetrthil poyi vilakenna sudhamalla ennu paranjathinu vilkunnavar vazaku paranju.njan chodichat mattullavar kettu ennu paranju.kuranja quality ennayanu mikka kshetrangalilum upayogikunnat.
ദേവസം ബോർഡ് ക്ഷേത്രങ്ങളിൽ തരുന്ന ചന്ദനം ഒറിജിനൽ ചന്ദനം അല്ല.ഏതോ മരത്തിൻ്റെ പൊടി മിക്സ്.സംശയം വരാതിരിക്കാൻ ചന്ദന തൈലം മിക്സ് ചെയ്യും.
കേരളത്തിലുള്ള അത്രയും ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ ചന്ദനം എവിടെ നിന്ന് ലഭിക്കാനാണ്? കേരളത്തിൽ അത്രമാത്രം ചന്ദന കൃഷി ഉണ്ടോ? അപ്പോൾ പിന്നെ സംഭാവ്യം ആയത് ഏതെങ്കിലും മരത്തിൽ പെട്രോളിയത്തിൽ നിന്ന് വേർതിരിച്ചെടുത്ത് ചന്ദന സുഗന്ധം ചേർത്ത് കൊടുക്കുകയല്ലാതെ വേറെ എന്ത് മാർഗ്ഗമാണുള്ളത്?
@@HasnaAbubekar കള്ളത്തരം കാണിക്കുന്നവനും ഭക്തജനങ്ങളെ പറ്റിക്കുന്നവനും പതിനായിരകണക്കിന് ന്യായീകരണങ്ങൾ ഉണ്ടാവും. അത് സ്വഭാവികമാണ്. അത് ചന്ദനം അല്ല എന്ന് പരസ്യമായി പറയാമല്ലോ. എന്നിട്ടും ഭക്തർ വാങ്ങുവാൻ തെയ്യാർ ആണെങ്കിൽ വാങ്ങിച്ചോട്ടെ. ചന്ദനം അല്ലാത്ത ഒരു സാധനം ചന്ദനം എന്ന പേരിൽ കൊടുക്കുന്നത് വഞ്ചന തന്നെയാണ്. അതിന് ഒരു ന്യായികരണവും ഇല്ല.
കളഭം
അരിപ്പൊടി
മഞ്ഞൾ
സുഗന്ധം
പിന്നെ മറ്റേ സാധനം
@@HasnaAbubekar മറയുരിൽ ചന്ദനം ഉണ്ട്. കച്ചവടവും ഉണ്ട്. പിന്നെ, കേരളത്തിൽ മാത്രം അല്ല, ഇന്ത്യയിൽ പലയിടത്തും ചന്ദനം കൃഷി ചെയ്യുന്നുണ്ട്.
@@HasnaAbubekarപെട്രോളിൽ നിന്ന് "ചന്തനസുഖന്തം' ആഹാ അന്തസ് ......😂😂😂😂
രാജ്മിൽക്ക് നാളെ വേറെ പേരിൽ കേരളത്തിൽ പാല് ഉല്പനങ്ങൾ വിതരണം ചെയ്യും .
കേരളത്തിൽ വിളക്കെണ്ണ എന്ന പേരിൽ വിൽക്കുന്ന എണ്ണ നിരോധിക്കണം.
അതെ.
വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം
എള്ളെണ്ണ എന്ന ലേബലിൽ വലിയ വില കൊടുത്തു വാങ്ങുന്ന എണ്ണകളിൽ അധികവും തവിടെണ്ണയാണ്.
@@sanathananതവിടെണ്ണ അല്ല സുഹൃത്തേ.. തവിടെണ്ണ ഒർജിനൽ കണ്ടിട്ടുണ്ടോ താങ്കൾ!!? തവിടെണ്ണക്ക് അതിലും വലിയ വിലയാണ്..
വിളക്കെണ്ണ എന്നപേരിൽ വരുന്നത് അറവ് മാലിന്യത്തിൽ നിന്ന് ശേഖരിക്കുന്ന മൃഗക്കൊഴുപ്പും, ഹോട്ടലുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വേസ്റ്റ് എണ്ണയും സംസ്കരിച്ചു നല്ലെണ്ണയുടെ കളർ ചേർത്ത് ഉണ്ടാക്കുന്നതാണ്..
ഇത് കത്തിച്ചാൽ പോസിറ്റീവ് എനർജി അല്ല ഉണ്ടാകുന്നത്..
നെഗറ്റീവ് ആണ്..
ശബരിമലക്ക് മുദ്ര നിറക്കാൻ പൂജസ്റ്റോറിൽ നിന്ന് വാങ്ങുന്ന നെയ്യ് പോലും ഈ മിക്സിങ് ആണ്.. ഒർജിനൽ നെയ്യല്ല..
ഈ ലോകത്ത് ആരോട് പറയാൻ 😣😡😡😡
വിളക്കെണ്ണ മാത്രമല്ലാ എള്ളെണ്ണ വിവിധ പെരുകളിൽ സുടാപ്പികൾ എള്ളെണ്ണ ഇറക്കുന്നുണ്ട് ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ഈ സുടാപ്പി എണ്ണകളാണ് ഭക്തർക്ക് വില്ക്കുന്നത് അതാദ്യം നിരോധിക്കണം.
എല്ലാം കലങ്ങി തെളിഞ്ഞു വരാനുള്ള സമയമായി എന്നതാണ് സത്യം,
ധനുഷേ കാ ലിതീറ്റവിലയും കറവക്കൂലിയും കൂട്ടിയാൽ പാലിനു മിൽമ തരുന്ന വില തീരക്കുറവാണ് നമുക്ക്42 രൂപ തരും മിൽമാവിൽക്കുന്ന വില എല്ലാവർക്കും അറിയുമല്ലോ പാലിലും മീനിലും ഉള്ള മായം വളരെ കൂടുതലാണ്
വളരെ ശരിയാണ്. ക്ഷേത്രങ്ങളിലെ പ്രസാദങ്ങൾ വൃത്തിയോടെയും ശുദ്ധിയോടെയും വേണം തയ്യാറാക്കാൻ. ഹൈന്ദവരുടേതാണെങ്കിൽ എന്തും ചെയ്യാം എന്ന തോന്നൽ മാറണം. ഭക്യ സാധനങ്ങളുടെ ഗുണനിലവാരം ചെക്കുചെയ്യണം.
തിരുപ്പതിയിൽ ഉപയോഗിച്ച നെയ്യുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല... Let us wait and see..
ക്ഷേത്രത്തിലും, വീടുകളിലും വെളിച്ചെണ്ണ ഉപയോഗിച്ച് വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. കാരണം നല്ലെണ്ണ എന്ന പേരിൽ മാർക്കറ്റിൽ കിട്ടുന്നത് മായം ചേർത്തതാണ്.
ഞങ്ങൾ നാട്ടിൽ സ്വന്തമായി
വെളിച്ചെണ്ണ, എള്ളെണ്ണ ആട്ടി
വിൽക്കുന്നവരുടെ അടുത്ത് നി
ന്നാണ് ഏറെ വർഷങ്ങളായി വാ
ങ്ങുന്നത്. നല്ല അസ്സൽ വെളിച്ചെ ണ്ണ യും എള്ളെണ്ണയും ആണ്.
ലേബലിൽ വരുന്നത് മുഴുവൻ
മായം കലർന്നതാണെന്ന് തോ
ന്നി. ജനങ്ങൾ ലോക്കൽ ആയി
ഉണ്ടാക്കൂന്നിടത്ത് നിന്ന് വാങ്ങു
ക. മായമില്ലാത്തത് ലഭിക്കും.
@@bilahari9766
പക്ഷെ, വെളിച്ചെണ്ണയൊക്കെ വാങ്ങി വിളക്ക് കത്തിക്കാൻ, സാധാരണക്കാർക്ക് affordable അല്ലാലോ.. വെളിച്ചെണ്ണക്ക് നല്ല വിലയല്ലേ
വ്യാജ വിളക്കെണ്ണ ഒഴിച്ച് അര മണിക്കൂർ വിളക്ക് തെളിക്കുന്നതിലും എത്രയോ പുണ്യമാണ് നാട്ടുമ്പുറത്തു അറിയുന്ന സ്ഥലത്തു നിന്നും വാങ്ങുന്ന എള്ളെണ്ണയോ വെളിച്ചെണ്ണയോ വാങ്ങി അഞ്ചു മിനിറ്റ് വിളക്ക് തെളിക്കുന്നത്.@@purushothamankani3655
@@purushothamankani3655
Angineyenkil vilakku vekkathirikkukayaanu nallath
സഹോദരി ഒരു കിലോ എള്ളെണ്ണ ഉണ്ടാക്കാൻ 550 രൂപ വിലവരും മാർക്കറ്റിൽ നമുക്ക് 200 രൂപക്ക് ലഭിക്കുന്നു ഇത് എന്ത് മറിമായം
എള്ളെണ്ണ 200 രൂപക്ക് കിട്ടില്ല. വിളക്കെണ്ണ എന്നു പറയുന്നത് വറുത്തിട്ട് ബാക്കിയാവുന്ന എണ്ണ അരിച്ചെടുക്കുന്നത് ആണെന്ന് എവിടെയോ വായിച്ചു.
എന്തൊക്കെ പറഞ്ഞാലും മിൽ മയിൽ എന്തോ കൃത്രിമം ഉണ്ട്.
Oru Samsayam Venda.... Murugaaaa.....
ഏതായാലും ഇത് ശബരിമല സീസൺ തുടങ്ങുന്നതിന് മുൻപ് ആയത് വളരെ നന്നായി
പാവം ക്ഷീര കർഷകർ സ്വല്പം വെള്ളം ചേർത്താൽ അവനെ പിടിച്ചു ജയിലിൽ ഇടാൻ നിയമത്തിന് എന്ത് ജാഗ്രതയാണ്.
ഒരു കാര്യം മറന്നു. നമ്മുടെ ഭക്തർ തൊടുന്ന ചന്ദനം . കളഭം ആണ് ചന്ദനത്തിന് പകരം തരുന്നത്. തിരക്കിയപപ്പോൾ ചന്ദന തടിക്കു വില കൂടുതലായതിനാൽ ദേവസ്വം ഓഫീസിൽ നിന്ന് തരുന്നത് കളഭം ആണെന്ന്. വേണമെങ്കിൽ പൂചാരി ചന്ദനം സ്വയം വാങ്ങി അരച്ചോളൂ. എന്നാണ് പറഞ്ഞത്. ഞാനായിട്ട് വഴക്കുണ്ടായിട്ടുണ്ട്. പലതവണ. എന്തെന്നാൽ തൊടുന്ന സ്ഥാലത്തു ചൊറിച്ചിൽ അനുഭവം ഉണ്ടാകുന്നു.
Kalabham is different and chandanam is different. Kalabham is made using sandalwood paste and other ingredients. It's also used for Pooja.This is a fact, now I am not saying what we get is good quality. It will be definitely below par.
First try to understand what is CHANDANAM and KALABHAM...Kalabham is made chandanam as base +safron flower++++++.;we sanatanis should first make a standard patended if reqd.deisgn.for.all.....we will appreciate pangari malam and "chavitu chati Kali" then how things will be under decipline..
Kalabham is much much costlilrr than chandanam
ക്ഷേത്രങ്ങളിലെ നെയ്യ് ചേർത്ത സാധനങ്ങൾ ഭക്തർ വാങ്ങിക്കരുത്
നെയ്യ്, ചന്ദനത്തിരി, നല്ലെണ്ണ
എല്ലാത്തിലും നെഗറ്റീവ്
ഐറ്റംസ് ആയിക്കഴിഞ്ഞു
എല്ലാം രാഷ്ട്രീയം
അപ്പോ എട്ട് വർഷത്തോളമായി ജനങ്ങളെ വിഷമയമായ പാൽ തീറ്റിച്ച സർക്കാരിന്റെ അംഗീകൃത കന്പനി മിൽമ
ABC Chanel congratulations 🎉🎉🎉
കഴിഞ്ഞ വലിയ ചൂട് സമയം
ഞാൻ നെയ്യ് വിളക്കു സ്ഥിരം തെളിക്കും ആ ചൂട് സമയം ഈ നെയ്യ് അലുവ കട്ട് ചെയ്യുന്ന പോലെ സ്പൂൺ വച്ചു എടുക്കുമ്പോൾ ഞാൻ ചിന്തിച്ചു ഇപ്പോൾ കാര്യം മനസിലായി
ഞങ്ങളെ പറ്റിക്കാൻ മിൽമ എടുത്ത് വഞ്ചന ഓർത്തു വച്ചോ.
കേരളത്തിലെ ഫുഡ് ഇൻസ്പർക്ടർ ഇവരുടെ ആസ്തി പരിശോധിക്കുക
ശ്രീകൃഷ്ണ ലേബൽ ഒട്ടിച്ച തകര പട്ടയിൽ വെട്ടു നെയ് നിറച്ചു നടു ഭാഗം കോൺ രൂപത്തിൽ കട്ടു ചെയ്ത് അതിൽ നെയ് നിറക്കുന്നു ഇത് നാം ഉപയോഗിക്കുന്നു ഉത്യോഗസ്ഥറിൽ പലരും പണം ഉണ്ടാക്കുന്നു
നിങ്ങൾ initiation എടുക്കേണ്ടത് ദേവൻ ന്മാരെപ്പോലും പറ്റിക്കുന്ന ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ഹിന്ദു ഐക്യവേദിയുടെ കൂട്ടായ്മയിൽ പുതിയ ബോർഡ് സ്ഥാപിക്കുക വിശ്വാസം തീരെ ഇല്ലാത്ത അമ്പലത്തിൽ ചിക്കൻ ബിരിയാണി കൊണ്ട് വന്ന് കഴിച്ചാലും കുഴപ്പമില്ല എന്നു കരുതുന്ന സഖാക്കളെ ചവിട്ടിപ്പുറത്താക്കി ചാണക വെള്ളും തെളിച്ച് വിശ്വാസികൾക്ക് അവിടെ ജോലി കൊടുക്കേണ്ട സമയം അതിക്രമിച്ചു . അതിന് വേണ്ടി പ്രയ്ത്നിക്കൂ ഇനി പ്രസംഗിക്കാനുള്ള സമയമല്ല
ഭക്തർ വഴിപാടിനുള്ള പണം അന്നദാനം ആയി സമർപ്പിക്കട്ടെ. ഒന്നുമില്ലെങ്കിൽ പാവപ്പെട്ടവരുടെ വിശപ്പെങ്കിലും മാറും 🙏
വിശ്വാസികൾ അല്ലാത്ത പക്ഷം അവരുടെ പ്രവർത്തി ഇങ്ങനെ ആണ്
Great Dhanush .. continue with social issues
വിഭണിയിൽ കിട്ടുന്ന എല്ലാ എണ്ണകളും, നെയ്യും, പ്രാൻഡ് കളും, ലാബ് പരിശോധന ഉറപ്പ് വരുത്തണം, സർകാർ കൾ,
കേരളം കണി കണ്ട് ഉണരുന്ന മൃഗകൊഴുപ്പു ചേർന്ന നെയ്യ് മിൽമ ഇത് ചെയുമെന്ന് വിചാരിച്ചില്ല പാലും മോശമാ ആരോഗ്യം വേണമെങ്കിൽ മിൽ മ ഉപേക്ഷിക്കുക എല്ലാമേ ഖലകളിലും ജനത്തേകൊല്ലുന്ന ഭരണം
ഇവിടെ തമിഴ്നാട്ടിൽ aroma എന്ന പേരിൽ ഒരു പാൽ ബ്രാൻഡ് ഉണ്ട്. ആ പാൽപക്കറ്റ് മൂന്ന് ദിവസം പുറത്തുവച്ചാലും ചീത്തയാകില്ല. മുഴുവൻ എന്തോ കെമിക്കലാണ്.
Tamilnattil ninnum manikkurukalolam tanker lorries oodichu evide millk Milma plants-il kondu varunnathu.
Ennittum aa milk kedakunnillalloo.
@@kainadysഅത് refrigerated tanker ആണ്
@@achuthankuttymenon4996 Pakshe aa lorries kandittu sadarana Tanker lorries pole aanu thonnunnathu Bro.
Good Discussion
I'm temple Poojari Vilakkenna Notuse in the Temple.
ഭീകരം
Very good talk👍
ശബരിമല ഭക്തർ കൂടുതലായും മിൽമ നെയ്യാണ് ഉപയോഗിക്കുന്നത്. വ്യക്തത വരുത്തേണ്ടതാണ്.
പശു പ്രസവിച്ചു 16ദിവസം കഴിഞ്ഞു മാത്രമേ പാല് ഉപയോഗിക്കൂ. മിൽമ അങ്ങനെ ആണോ പാൽ എടുക്കുന്നത്? എരുമപ്പാൽ നമ്മൾപൂജ ആവശ്യത്തിന് ഉപയോഗിക്കാറില്ല. മിൽമ ഈ രണ്ടു പാലും വേറെ വേറെ ആണോ സ്വീകരിക്കുന്നത്
നടന്നത് തന്നെ.
കേരള ആരോഗ്യ വകുപ്പിൻ്റെ പുതിയ പരസ്യം കണ്ടിരുന്നോ. അതിൽ ഉപയോഗിച്ച എണ്ണ സർക്കാരിന് തിരികെ നൽകുന്നവർക്ക് compensation നൽകുന്നുണ്ട്. ഈ എണ്ണ മിക്കവാറും ഒന്നുകിൽ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ ഉള്ള എണ്ണ ആയി വരും അല്ലെങ്കിൽ പ്രസാദം ഉണ്ടാക്കുന്നതിനുള്ള എണ്ണ ആയി വരും. ഒന്ന് അന്വേഷികാമോ
ഹിന്ദു ഒന്നിച്ചു റോട്ടിൽ സമരം ചെയ്യണം, നമ്മുടെ ക്ഷേത്രങ്ങൾ തിരിച്ചു കിട്ടുന്നതിനായി. വെറുതെ ബോർഡ് ഗവൺമെന്റ് എന്നൊക്കെ പറഞ്ഞു സമയം കളയരുത് 😢 എം എൽ എമാരെ മൂന്നാലു പ്രാവശ്യം ധരിപ്പിക്കണം. പിന്നെ വേണം സമരം, കുറച്ചു വിയർക്കാതെ പറ്റുമോ, ഓം 🎉🔥
Something fishy about Milma and A R diary.
അസത്യത്തിന് ശിക്ഷയില്ലാത്തവർ എന്നും സഹിക്കുക..
1500 ന്റെ നെയ്യ് 600,500 നുമൊക്കെ കിട്ടുമ്പോൾ അറിഞ്ഞുടെ... കേരളത്തിലെ ഹോട്ടലുകളിൽ ഉപയിക്കുന്ന വെളിച്ചെണ്ണയും പമൊയിലും പരിശോധിച്ചാൽ അറിയാം....
ശബരിമല ക്ക് മാലയിടുന്ന സ്വാമിമാർ മാലയിട്ട് വൃതം തുടങ്ങുന്ന നാൾ മുതൽ ഭക്തർ തന്നെ നെയ് ഉണ്ടാക്കി അയ്യപ്പ സന്നിധിയിൽ എത്തിക്കുക.
സ്വന്തമായി പശുക്കൾ ഉള്ളവർക്കും അല്ലാത്തവർ പാൽ പുറമെ നിന്ന് വാങ്ങിയും നെയ് ഉണ്ടാക്കാമല്ലോ.
നമ്മൾ കൂടുതൽ എളുപ്പം നോക്കിയാണ് പലതരം ചതിയിലും പെടുന്നത്
Dhanushnnu orru Big Salute🎉🎉🎉
ധനുഷ് ഇവിടെയുള്ള കർഷകരെ പറ്റിക്കുകയാണ് വിലയും കിട്ടില്ല കാരണം മായം ചേർത്ത് വിലകുറഞ്ഞ അവിടെ കിട്ടുമ്പോൾ അതിൽ കൂടുതൽ ലാഭം ഇവിടെ
The only way to overcome such problems in future related to oil, ghee, milk, jaggery, sandalwood and such other item with the help of local hindu people or with the leadership of VHP and such other hindu community institutions must open cow shed or goshala from the income from temples in the temple related landed property. Further in all temples local hindu people must open testing labs to confirm quality check with the income from temples.
Dhanush, you are 100℅ true currect..
One of the major shiv temple contract was changed stating poor quality of Pooja items,but new contract was allocated to invisible agents with subletting contract, where gee is brought from TN and Karnataka and brand in new name, which is of poor quality
Milma should reveal payment details.
👌🌹👌👌👌
👌👌👌
ഈ ചെക്കിങ് ചെയ്യുന്നവർക്ക്. കൈ കൂലി കിട്ടുന്നുണ്ട്.😂
നെയ്യ് വേണ്ടവർ വിശ്വാസമുള്ള സ്ഥലത്തുനിന്ന് വെണ്ണ വാങ്ങിച്ച് ചെറിയ തീയിൽ (ഗ്യാസിലാണെങ്കിൽ ) ഉരുക്കിയാൽ നല്ല നെയ്യ് ഉണ്ടാക്കാം. പാകം മാത്രം ശ്രദ്‌ധിച്ചാൽ മതി. ഇതിന് അധികം സമയം ആവശ്യവുമില്ല.
അതിന് ശുദ്ധമായ വെണ്ണ എവിടുന്ന് കിട്ടാൻ?
പണം ഇടപാടുകൾ എല്ലാം പരിശോധന നടത്തിയാൽ മാത്രമേ മനസ്സിലാവൂ
അകിൽ എന്ന ഒരു മരമുണ്ട് ഇന്ത്യയിൽ എല്ലായിടത്തും വനങ്ങളിലും അല്ലാത്തിടത്തും സുലഭമായി വളരുന്നുണ്ട്.ഈ മരം ചന്ദനത്തിന്റെ അപരൻ ആണ്.സുഗന്ധവും നിറവും ഏകദേശം തുല്യമാണ് വെള്ളആകിലും ചുവന്ന ആകിലും ഉണ്ട്.ഇതായിരിയ്ക്കും ചന്ദനത്തിന് പകരം ഉപയോഗിയ്ക്കുന്നത്.
ഇത് ഭരിക്കുന്നതെല്ലാം രാക്ഷ്ട്രീയ തൊഴിലാളികൾ അല്ലെ, അപ്പോൾ ഇതും ഇതിനപ്പുറവും നടക്കും, വോട്ടും പൈസയും ഉണ്ടാക്കണം
മിൽമ പാൽ അല്ലെങ്കിൽ പിന്നെ ഏതു കന്പനിയുടെ പാൽ വാങ്ങും എല്ലാം മായം ആണ് മുന്നെ ഒരു വാർത്ത കണ്ടിരുന്നു ഒരു മലേഷൃൻ കമ്പനിയിൽ നിന്നു വില കുറഞ്ഞ പാൽ പൊടി ആണ് വാങ്ങുന്നതെന്ന്
Keep it up
ക്ഷേത്രങ്ങൾ പ്രാർഥനക്കുള്ള ഇടമാണ് അവിടെ ഇരുന്ന് സ്വസ്ഥമായി പ്രാർഥിക്കുക. തിരിച്ചു വരിക. ഈശ്വരന് പൊന്നും പണവും ഒന്നും വേണ്ട. മന:ശുദ്ധിയോടെയുള്ള ഉള്ളുരുകിയുള്ള പ്രാർഥന മാത്രം മതി.
Sir,The oil which is in market is nonveg oil,all are fried oil which is collected from hotels and dabas you should investigate and make a report,a request.
ധനുഷ് ഇരിക്കുന്ന സ്റ്റുഡിയോ ഡോറിന്റ ഇഞ്ചസിനെ കുറച്ചു ഓയിൽ കൊടുക്കണം കൊറേ നാളുകളായി അതിന്റെ ശബ്‌ദം വളരെ പ്രശ്നം സൃഷ്ട്ടിക്കുണ്ട് 🙏
🇮🇳 🇮🇳 🇮🇳
Excellent. Adulteration must be curbed at any cost by temples ,where prasadam needs milk,ghee and butter. Deplorable condition now.
നെയ്യിൽ മാത്രമല്ല പ്രസാദമായി ലഭിക്കുന്ന പൂവ് ഒഴികെ ഒന്നും ശുദ്ധമല്ല. ഒരു പരിധിവരെ ഭസ്മം വിശ്വസിച്ച് ഉപയോഗിക്കാം.
😢
ദേവസ്വം ബോർഡ് പിരിച്ച് വിട്ട് വിശ്വാസികൾക്കു വിട്ടുകൊടുക്കുക
S sr
Milma milk supplier is a government of kerala undertaking suplier in kerala. Mostly kerala peoples with childrens are using the same milk every day for their life parts.Why not moove to Indian courts for 5,00,000 crores compensations from the supplier against non vegiterian product items(animals fat) mixing purpose.
Make sure we need good qulity
🙏🏻
Nammal nalla oil ,ghee ithokke kondu koduthal ambalakkar athu veettlil kondupokum...ennittu ambalathil vere upayogikkum...pinne enthu cheyyum.....?
ഞാൻ നേരിട്ട് വിളക്കിൽ ഒഴിക്കുക യാണ് പതിവ്.
Fix responsibility and proceed .
Tamilnattil ninnum manikkurukalolam tanker lorries oodichu aanelloo milk evidethe Milma plants-il kondu varunnathu.
Ennittum aa milk kedakunnilla ennathu albhudam thanne.
ദേവസ്വം വേണ്ട
കേരളത്തിൽ രണ്ടാം തരം മൂന്നാംതരം എന്നെല്ലാം പറഞ്ഞു നല്ലെണ്ണ കിട്ടും - ഇത് പലതരം എണ്ണകളുടെ മിശ്രിതമാണ് - ഹോട്ടിലുകളിൽ കുറെ തവണ ഉപയോഗിച്ച എങ്ങിനെയൊ ശുദ്ധീ കരിച്ച എണ്ണ വരെ ഇതിൽ പെടും -ഇവയാണ് ബ്രാൻഡ് ചെയ്തു പലക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത്
ആലുവ ഭാഗത്തു പല എണ്ണ കമ്പനികളും ഉണ്ട് വ്യാജ എണ്ണ യാണ് വിൽക്കുന്നതു പല ക്ഷേത്ര ങ്ങളിലും മൃഗ കൊഴുപ്പ് യെ ന്ന ന്ന യാണ് I
They sell it because there are customers for it.simple.
Sandana board should implement. all temple management should go to the believers.
Diary(ഡയറി)അല്ല..,
Dairy (ഡെയ്റി)
Very few co s in Kerala is mlng genuine gogelloil and coconut oil . Most of them are adulterated. So in order to lightening purpose in my home I am using refined pamoil instead pg gogelloil thinking refinecd gives some protection
ബീഫിന്‍റെ നെയ് ലഡുവില്‍ കലര്‍ന്നതിന് മൂത്രം കൊണ്ട് ശുദ്ധീകരണം.
ഇത്രയും വലിയ വാണങ്ങള്‍ ആമസോണ്‍ കാട്ടി പോലും കാണില്ല
നെയ്യി എടുത്തുകഴിഞ്ഞ പാൽ അവർ വേറെ വിൽക്കുണ്ട്.. അതുകൊണ്ട് പറയ്യുന്ന ചിലവില്ല
👍
I think that will happen very soon. This is the Signal for E Devasom alavaladikale get out.
Coconut oil upayogikku
Mayam parishotikkan central government team teyyarakanam. Mayam kandupidichu kazhinjal aa stapana udamayeyum utharavatikalayavareyum vata sikshaku vidheyamakanam avante sthapanam government kanduketukayum cheyyanam
മാംസത്തിത്തിൻ്റെ വെയ്റ്റ് കൊണ്ട് പോയി ഉരുക്കി എണ്ണയാ ക്കുന്നവരെ മീഡിയയി തന്നെ കണ്ടിട്ടുണ്ട്
There is a matter read somewhere that the effectof prasadam remains in the items for 90 Nazhika(100 minuts.. packrmed prasadam is all what is the meaning ....we dont know!!!!
🙏🌷👍🙏🌷👍🙏👏💟
Sesame oil കോസ്റ് ഇത് പോലെ ആണ്.vilakkennayum ഇത് പോലെ തന്നെ.
2 perkum namaste
കാഞ്ഞിരപ്പള്ളി മലനാട്ടിൽ ഒരു ലിറ്റർ നെയ്യ്ക്ക് 780 രൂപയെ ഉള്ളു. അതിന്റെ തൊട്ടടുത്തു താമസിക്കുന്ന ഞാൻ 1200രൂപയ്ക്കാണ് ഒരു ലിറ്റർ നെയ്യ് വിൽക്കുന്നത്
Kuthiveppiloode kalakkuuttiye mathrame kittoo
10il onnu pazhukkidavu
Examine Animal food also
പാഴ്മരം മില്ലിൽ അരച്ച് പല മഹാക്ഷേത്രങ്ങളിലും ഭക്തർക്ക് ചന്ദനത്തിന് പകരമായി പ്രസാദമായി നല്കുന്നുണ്ട്. ഞാൻ ചെയ്തപ്പോൾ എന്നോട് പറഞ്ഞത് കളഭം ആണന്നാണ്. ചന്ദനത്തിന് അങ്ങാടിയിൽ കിലോഗ്രാമിന് 900 രൂപയ്ക്ക് മേൽ വിലയുണ്ട്. ശരിയായ ചിത്രം ബന്ധപ്പെട്ടവർ അന്വേഷിച്ചറിയുക.
In India everything that we eat is adulterated, kindly find solutions for this