എറണാകുളം തൊട്ടേക്കാട്ട് റോഡിൽ എൻ്റെ തറവാട് വീടിൻ്റെ അടുത്ത് ആയിരുന്നു Lawrence ചേട്ടൻ്റെ താമസം. എബിയും ഞാനും ഏകദേശം സമ പ്രായം ആയിരുന്നു ആദരാഞ്ജലികൾ 🎉 He was a victim of intra party politics and couldn't make any MONEY as a politician as of today.
അന്നത്തെ കമ്മ്യൂണിസ്റ്റുകാർ അല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ അന്നുള്ളവർ പാർട്ടി വളർത്താനും രാഷ്ട്ര സേവനത്തിനും ആയി അധ്വാനിച്ച് ബുദ്ധിമുട്ടി സേവനം ചെയ്തിരുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ സുഖ ലോലപുരം സ്വന്തമായി ഈ സമ്പാദിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരും ആണ് അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം മരിച്ച പാർട്ടി സഖാവിന് ആദരാഞ്ജലികൾ
ഇങ്ങനെ നിസ്വാർത്ഥ സേവനം ചെയ്ത നിരവധി നേതാക്കൾ പാർട്ടിയിൽ ഉണ്ടായിരുന്നു എങ്കിലും എന്തുകൊണ്ട് ഇവർക്കൊന്നും ഇവിടത്തെ വ്യവസായ മേഖലയെ നേർവഴിക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. സ്വകാര്യ മേഘലയിൽ അല്ലാത്ത , സര്ക്കാർ , അർദ്ധ സര്ക്കാർ മേഖലയിൽ ധാരാളം വ്യവസായങ്ങൾ ഉണ്ടായിരുന്നല്ലോ. ഇപ്പോഴും ഉണ്ട്. അവയൊക്കെ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് എന്തുകൊണ്ട് എന്ന് സത്യസന്ധമായി വിശകലനം ചെയ്യാൻ ഇവരൊക്കെ ഒരുമ്പെടണം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ്(കെ എസ് ഐ ഈ) എന്ന് പേരായ ഒരു ഹോൾഡിങ് കമ്പനി കേരള സർക്കാരിൻ്റെ കീഴിൽ ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു. ഇപ്പൊൾ അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയില്ല. ഇതിൻ്റെ കീഴിൽ ഒൻപതോളം തൊഴിൽ ശാലകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. കേരളാ സിറാമിക്സ്, കേരളാ ഇലക്ട്രിക് ആൻഡ് അലൈഡ് എൻജിനീയറിങ്, കേരളാ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്. കേരളാ സോപ്പ്സ് ആൻഡ് ഓയിൽസ്, ട്രിവാൻഡ്രം റബ്ബർ വർക്സ്, പുനലൂർ പ്ലൈവുഡ്സ് ഇങ്ങനെ ഉള്ള കമ്പനികൾ. ഓരോന്നിലും ഉദ്ദേശം അഞ്ഞൂറ് മുതൽ ആയിരവരെ തൊഴിലാളികളും മറ്റ് ഉദ്യോഗസ്ഥരും. ഈ തൊഴിൽശാലകളിൽ എല്ലാം തദ്ദേശീയർ ആയ തൊഴിലാളികൾ ആണ് തൊഴിൽ ചെയ്തിരുന്നത് എന്നതും എടുത്തു പറയണം. ശമ്പളവും ഓവർടൈം വേതനവും എല്ലാം ചേർന്ന് പ്രതിമാസം രണ്ടായിരത്തിൽ ഏറെ വേതനം പൊതുവെ ഇവർക്കൊക്കെ കിട്ടികൊണ്ടിമിരുന്നു. ലോകനിലവാരം പുലർത്തുന്ന ക്ലേ ഉൽപ്പന്നങ്ങൾ നിർമിച്ചിരുന്ന കേരളാ സിരാമിക്സ്, ഒരു തരത്തിൽ പറഞ്ഞാൽ കുത്തക പോലെ നിലനിന്ന , ബ്രഷ്ലെസ്സ് ആൾട്ടർനാറ്റേഴ്‌സ് ഉണ്ടാക്കിയിരുന്ന കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്, ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്ന വെപ്പ് പോലുള്ള ടോയ്‌ലറ്റ് സോപ്പുകൾ ഉണ്ടാക്കിയിരുന്ന കേരളാ സോപ്പ്സ് ആൻഡ് ഓയിൾസ്, നമ്മുടെ ചികിത്സകൾക്ക് ആവശ്യമായ മരുന്നുകളും മറ്റ് വസ്തുക്കളും ഉണ്ടാക്കിയിരുന്ന കേരളാ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, അതുപോലെ ന്യൂസ് പ്രിൻ്റും പ്ലൈവുഡും നിർമ്മിച്ചിരുന്ന തൊഴിൽ ശാലകൾ, ഇവയുടെ ഒക്കെ ഇന്നത്തെ സ്ഥിതി എന്താണ് എന്ന് ഒന്ന് അന്വേഷിക്കുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. ഇതിൽ കേരളാ സാറാമിക്സിൽ രണ്ടു വർഷത്തെ ജോലിയുടെ ഒരു പശ്ചാത്തലം വെച്ച് പറയുകയാണ്. തൊഴിലാളികൾ കുറേക്കൂടി ആത്മാർഥമായ സമീപനം അവരുടെ കൃത്യ നിർവഹണത്തിൽ പാലിച്ചാൽ ഈ തൊഴിൽ ശാലകൾ ഒക്കെ വൻലാഭം ഉണ്ടാക്കുന്നതാകും. സർക്കാരിൻ്റെ ഭാഗത്തുനിന്നും പല നിബന്ധനകളും മാറ്റേണ്ടത്തും ആവശ്യമാണ്. ഇനിയും ഇതിൻ്റെ ഒക്കെ കാര്യത്തിൽ ഒരു പുനർച്ചിന്ത ഉണ്ടാകണം. മദ്യക്കച്ചവടവും ലോട്ടറി കച്ചവടവും കൊണ്ട് ഒരു നാടിന്ന് മുന്നോട്ട് പോകാൻ കഴിയില്ല.
മുത്തച്ഛന്റെ പാർട്ടി ശബരിമലയിൽ കാണിച്ച തെമ്മാടിത്തരത്തിനെതിരെ പരസ്യമായി പ്രതികരിക്കാൻ ശേഷിയുള്ള മിഥുൻ ഇമ്മാനുവൽ ജോസഫ് എന്ന ഒരു ചെറുമകൻ ഉണ്ടായി എന്നതാണ് എം എം ലോറൻസ് ചെയ്ത ഭാഗ്യം.
തമ്മിൽ തല്ലാനും പാര വയ്ക്കാനും ആണെങ്കിൽ എന്തിനാണ് comമ്യൂണിസ്റ്റ് പ്രസ്ഥാനം. പാർലിമെന്ററി വ്യാമോഹം.. Panasampathanam ഇതിനെ ഒഴിവാക്കിയാൽ പിന്നെ എന്താണ് കമ്മ്യൂണിസം?
സി.പി.എം ൽ ഉണ്ടായ വിഭാഗിയ പ്രവർത്തങ്ങളു അതിൽ ലോറൻസ് വഹിച്ച പങ്കും അച്ചുതാനന്ദനുമായി കലഹിച്ചതും അദ്ദേഹത്തെ പാർട്ടിയിൽ തരം താഴ്ത്തിയതും ഒന്നും പറഞ്ഞില്ല.
അതുപറഞ്ഞാൽ VS പുന്നപ്ര വയലാർ സമരത്തിൽ നിന്നു വാറണ്ട് ഉണ്ട് എന്ന് പറഞ്ഞു മുങ്ങി സ്വന്തം ജീവൻ രക്ഷിച്ചതിനെക്കുറിച്ചു ലോറൻസ് ചേട്ടൻ വിമര്ശിച്ചതൊക്കെ പറയേണ്ടി വരും അങ്ങിനെ ചെയ്ത് ഗുരുവായ Vs നു ക്ഷീണം ഉണ്ടാക്കാൻ വക്കീൽ ആഗ്രഹിക്കുന്നില്ല😂
ലോറൻസ് സാറിന്റെ മകൾ ആശ ലോറൻസ് ചേച്ചിയെ കോഴിക്കോട് വെച്ച് പരിചയപ്പെടാനും ശാരദാശ്രമത്തിൽ ഒന്നിച്ച് രണ്ട് ദിവസം താമസിക്കാനും എനിക്ക് സാധിച്ചു.. ലോറൻസാറിന് ആദരാഞ്ജലികൾ🙏
@@mathewkj1379 ...നമ്പർ വൺ ജൻപഥിലേക്ക് പുതിയ അലക്കുകാരനെ അന്വേഷിക്കുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ട്രോൾ! പഴയ വിറകു വെട്ടുകാരനായ രാജയ്ക്ക് (സിപിഐ)പ്രമോഷൻ കൊടുത്ത് പുതിയ അലക്കുകാരനായി നിയമി ച്ചു എന്ന ട്രോൾ പിന്നാലെ...😉
എത്ര ബസുകളും ലോറികളും ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.... അമ്പതോ നൂറോ!!!!!ആരോ പറയുന്നത് കേട്ടു!!!!!കോടീശ്വരൻ ആയ കമ്മ്യൂണിസ്റ്റ്!!!!!!.സത്യത്തിൽ ഇദ്ദേഹത്തെ ആരും അറിഞ്ഞില്ല...!!!!ആരും സത്യം പറയില്ല.....!!
എറണാകുളം തൊട്ടേക്കാട്ട് റോഡിൽ എൻ്റെ തറവാട് വീടിൻ്റെ അടുത്ത് ആയിരുന്നു Lawrence ചേട്ടൻ്റെ താമസം.
എബിയും ഞാനും ഏകദേശം സമ പ്രായം ആയിരുന്നു
ആദരാഞ്ജലികൾ 🎉
He was a victim of intra party politics and couldn't make any MONEY as a politician as of today.
Mm ലോറേസ് മരിച്ച പ്പോൾ നല്ല വാകെ പറയാൻ ഉള്ളൂ പിണറായി മരിച്ചാൽ ആര് എന്ത് പറഞ്ഞാലും അതിൻ്റെ താഴെ കാണുന്ന കമൻ്റ്സ് ഇപ്പോഴേ. ഓർക്കാൻ വയ്യ😂😂😂
നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകൾ വന്നാലും അത്ഭുതം ഇല്ല
ഞാനും ഈ കാര്യം എപോഴും ഓർക്കും 😂😂
ആദരാഞ്ജലികൾ 🌹🌹🌹
വളരെ നല്ല ഒരു ഓർമ്മക്കുറിപ്പും, അനുശോചനവും 🙏
അന്നത്തെ കമ്മ്യൂണിസ്റ്റുകാർ അല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ അന്നുള്ളവർ പാർട്ടി വളർത്താനും രാഷ്ട്ര സേവനത്തിനും ആയി അധ്വാനിച്ച് ബുദ്ധിമുട്ടി സേവനം ചെയ്തിരുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ സുഖ ലോലപുരം സ്വന്തമായി ഈ സമ്പാദിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരും ആണ് അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം മരിച്ച പാർട്ടി സഖാവിന് ആദരാഞ്ജലികൾ
ഇങ്ങനെ നിസ്വാർത്ഥ സേവനം ചെയ്ത നിരവധി നേതാക്കൾ പാർട്ടിയിൽ ഉണ്ടായിരുന്നു എങ്കിലും എന്തുകൊണ്ട് ഇവർക്കൊന്നും ഇവിടത്തെ വ്യവസായ മേഖലയെ നേർവഴിക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. സ്വകാര്യ മേഘലയിൽ അല്ലാത്ത , സര്ക്കാർ , അർദ്ധ സര്ക്കാർ മേഖലയിൽ ധാരാളം വ്യവസായങ്ങൾ ഉണ്ടായിരുന്നല്ലോ. ഇപ്പോഴും ഉണ്ട്. അവയൊക്കെ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് എന്തുകൊണ്ട് എന്ന് സത്യസന്ധമായി വിശകലനം ചെയ്യാൻ ഇവരൊക്കെ ഒരുമ്പെടണം.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ്(കെ എസ് ഐ ഈ) എന്ന് പേരായ ഒരു ഹോൾഡിങ് കമ്പനി കേരള സർക്കാരിൻ്റെ കീഴിൽ ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു. ഇപ്പൊൾ അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയില്ല. ഇതിൻ്റെ കീഴിൽ ഒൻപതോളം തൊഴിൽ ശാലകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. കേരളാ സിറാമിക്സ്, കേരളാ ഇലക്ട്രിക് ആൻഡ് അലൈഡ് എൻജിനീയറിങ്, കേരളാ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്. കേരളാ സോപ്പ്സ് ആൻഡ് ഓയിൽസ്, ട്രിവാൻഡ്രം റബ്ബർ വർക്സ്, പുനലൂർ പ്ലൈവുഡ്സ് ഇങ്ങനെ ഉള്ള കമ്പനികൾ. ഓരോന്നിലും ഉദ്ദേശം അഞ്ഞൂറ് മുതൽ ആയിരവരെ തൊഴിലാളികളും മറ്റ് ഉദ്യോഗസ്ഥരും. ഈ തൊഴിൽശാലകളിൽ എല്ലാം തദ്ദേശീയർ ആയ തൊഴിലാളികൾ ആണ് തൊഴിൽ ചെയ്തിരുന്നത് എന്നതും എടുത്തു പറയണം. ശമ്പളവും ഓവർടൈം വേതനവും എല്ലാം ചേർന്ന് പ്രതിമാസം രണ്ടായിരത്തിൽ ഏറെ വേതനം പൊതുവെ ഇവർക്കൊക്കെ കിട്ടികൊണ്ടിമിരുന്നു.
ലോകനിലവാരം പുലർത്തുന്ന ക്ലേ ഉൽപ്പന്നങ്ങൾ നിർമിച്ചിരുന്ന കേരളാ സിരാമിക്സ്, ഒരു തരത്തിൽ പറഞ്ഞാൽ കുത്തക പോലെ നിലനിന്ന , ബ്രഷ്ലെസ്സ് ആൾട്ടർനാറ്റേഴ്‌സ് ഉണ്ടാക്കിയിരുന്ന കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്, ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്ന വെപ്പ് പോലുള്ള ടോയ്‌ലറ്റ് സോപ്പുകൾ ഉണ്ടാക്കിയിരുന്ന കേരളാ സോപ്പ്സ് ആൻഡ് ഓയിൾസ്, നമ്മുടെ ചികിത്സകൾക്ക് ആവശ്യമായ മരുന്നുകളും മറ്റ് വസ്തുക്കളും ഉണ്ടാക്കിയിരുന്ന കേരളാ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, അതുപോലെ ന്യൂസ് പ്രിൻ്റും പ്ലൈവുഡും നിർമ്മിച്ചിരുന്ന തൊഴിൽ ശാലകൾ, ഇവയുടെ ഒക്കെ ഇന്നത്തെ സ്ഥിതി എന്താണ് എന്ന് ഒന്ന് അന്വേഷിക്കുന്നത് ഉചിതമാകുമെന്ന് തോന്നുന്നു.
ഇതിൽ കേരളാ സാറാമിക്സിൽ രണ്ടു വർഷത്തെ ജോലിയുടെ ഒരു പശ്ചാത്തലം വെച്ച് പറയുകയാണ്. തൊഴിലാളികൾ കുറേക്കൂടി ആത്മാർഥമായ സമീപനം അവരുടെ കൃത്യ നിർവഹണത്തിൽ പാലിച്ചാൽ ഈ തൊഴിൽ ശാലകൾ ഒക്കെ വൻലാഭം ഉണ്ടാക്കുന്നതാകും. സർക്കാരിൻ്റെ ഭാഗത്തുനിന്നും പല നിബന്ധനകളും മാറ്റേണ്ടത്തും ആവശ്യമാണ്.
ഇനിയും ഇതിൻ്റെ ഒക്കെ കാര്യത്തിൽ ഒരു പുനർച്ചിന്ത ഉണ്ടാകണം. മദ്യക്കച്ചവടവും ലോട്ടറി കച്ചവടവും കൊണ്ട് ഒരു നാടിന്ന് മുന്നോട്ട് പോകാൻ കഴിയില്ല.
മുത്തച്ഛന്റെ പാർട്ടി ശബരിമലയിൽ കാണിച്ച തെമ്മാടിത്തരത്തിനെതിരെ പരസ്യമായി പ്രതികരിക്കാൻ ശേഷിയുള്ള മിഥുൻ ഇമ്മാനുവൽ ജോസഫ് എന്ന ഒരു ചെറുമകൻ ഉണ്ടായി എന്നതാണ് എം എം ലോറൻസ് ചെയ്ത ഭാഗ്യം.
Good morning Jayashankar Sir
പെരുമൺ ട്രെയിൻ ദുരന്തത്തിൽ ട്രെയിനിൽ ട്രെയിൻ വിട്ടു പോയതുകൊണ്ട് കയറാൻ സാധിക്കാതെ രക്ഷപ്പെട്ട ഒരാളാണ് ലോറൻസ് അങ്ങനെ 95 വയസ്സ് വരെ ജീവിതം നീട്ടിക്കിട്ടി
ജനങ്ങൾക്ക് വേണ്ടി എത്രയെത്ര സ്ഥാപനങ്ങൾ, പൂട്ടിക്കാൻ ഓടിയെത്തി, പൂട്ടിച്ചു ജനങ്ങളെ ഉന്നതിയിലെത്തിച്ച എത്രയെത്ര ലോറൻസ് ചേട്ടന്മാർ
അമ്പാടി വിശ്വനാഥ മേനോൻ... എം എം ലോറൻസ്... ടി കെ രാമ കൃഷ്ണൻ ഒക്കെ ഒരു മാതൃക സംഘം ആയിരുന്നു 👍👌
സ്വന്തം ഭാര്യയെ പോലെ സ്നേഹിക്കാത്ത ഒരാളായിരുന്നു പൊള്ളലേറ്റമറ്റാണ് അവർ മരിച്ചത് അതിൽ ദുരൂഹതയുണ്ട് എന്ന് കേട്ടിട്ടുണ്ട്
അൻവർ വിഷയത്തിൽ ഇദ്ദേഹത്തിൻ്റെ മരണവാർത്തക്ക് മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകിയില്ല ... 🎉🎉
My heartfelt condolences, I was very close to his brother M M Mathew (Mathew uncle) . A generation is moving on.
Lawrence of Arabia is a
A grate film.. Similarly..
Here Lawrence of...
Kerala surely was..
Also a grate man 🙏
തമ്മിൽ തല്ലാനും പാര വയ്ക്കാനും ആണെങ്കിൽ എന്തിനാണ് comമ്യൂണിസ്റ്റ് പ്രസ്ഥാനം. പാർലിമെന്ററി വ്യാമോഹം.. Panasampathanam ഇതിനെ ഒഴിവാക്കിയാൽ പിന്നെ എന്താണ് കമ്മ്യൂണിസം?
Big salute you 💖
ഇനി ആരും ചവിട്ടി മെതിക്കാത്ത ലോകത്തേക്ക്.......
സഖാവിനു വിട 🙏🌷🌷🌷🌷
Dr. P. S. Kedarnath
Nilambur.
കമ്മ്യൂണിസ്റ്റുകൾക്ക് സ്വർഗം ഉണ്ടോ?
ഇഹലോകത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും പ്രത്യാശയില്ലാത്ത ജീവിതമാണ് കമ്മ്യൂണിസ്റ്റുകാരുടേത്😢
ആദജ്ഞലികൾ
ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് (ഇടപ്പള്ളി കൊലപാതകം അടക്കം )..ദൈവത്തിന്റെ അർഹമായ ശിക്ഷ കിട്ടി മരിച്ചു.. ആദരാഞ്ജലികൾ
സഖാവ് ലോറൻസ് ജേഷ്ഠന് എൻറെ ആദരാഞ്ജലികൾ.
Yes
ആരും അറിഞ്ഞില്ല.... പോയി... ആരായിരുന്നു?... ഒരു കാലത്ത് കടുവ ആയിരുന്നു....
🎉🎉
ആദരാഞ്ജലികൾ സഖാവേ...🥀
Red Salute ✊❤️
🙏🌹പ്രണാമം🌹🙏
സി.പി.എം ൽ ഉണ്ടായ വിഭാഗിയ പ്രവർത്തങ്ങളു അതിൽ ലോറൻസ് വഹിച്ച പങ്കും അച്ചുതാനന്ദനുമായി കലഹിച്ചതും അദ്ദേഹത്തെ പാർട്ടിയിൽ തരം താഴ്ത്തിയതും ഒന്നും പറഞ്ഞില്ല.
അതുപറഞ്ഞാൽ VS പുന്നപ്ര വയലാർ സമരത്തിൽ നിന്നു വാറണ്ട് ഉണ്ട് എന്ന് പറഞ്ഞു മുങ്ങി സ്വന്തം ജീവൻ രക്ഷിച്ചതിനെക്കുറിച്ചു ലോറൻസ് ചേട്ടൻ വിമര്ശിച്ചതൊക്കെ പറയേണ്ടി വരും അങ്ങിനെ ചെയ്ത് ഗുരുവായ Vs നു ക്ഷീണം ഉണ്ടാക്കാൻ വക്കീൽ ആഗ്രഹിക്കുന്നില്ല😂
👍👍
കോടിയേരി സീതാരം യെചൂരി എന്നിവരുടെ അനുസ്മ രണം മാത്രം കണ്ടില്ല
❤❤❤❤❤❤❤❤
Good morning sir ❤❤❤
🙏🙏👍
🌹
CPI & CPM are a burden to Indian democracy 😮
🙏🙏🙏
Condolences 💐
Condolences
❤❤❤❤❤
പാഴ് ജന്മം.
ആദരാഞ്ജലി
😢
ആദരാഞ്ജലികൾ! 🙏🏾🙏🏾🙏🏾
ലാൽസലാം
🎉🎉🎉🎉
ഇവനൊക്കെ എറണാകുളത്തിന് നഷ്ടം അല്ലാതെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല.
സത്യം....
നിലപാട് എന്നാൽ lorence ചേട്ടൻ
എറണാകുളത്തെ ലുലുമാലിൻ്റെ വിഷയത്തിൽ ഞങ്ങൾ കണ്ടതാണ്😮😮😮
അവസാനം മകൾ പോലും തള്ളി പറഞ്ഞു
Who r u
Iddeham atma katha ezhuthi ravi kuttikadinte aduth correction vendi chennirunnu enne kettittund
ആദരാജ്ഞലികൾ .
ആദരാജ്ഞലികൾ🌹🌹
യഥാർത്ഥ സിപിഎം നേതാവ് എംഎം ലോറൻസ്...ഇപ്പോൾ പണം സമ്പാദിക്കുന്ന നേതാക്കൾ
The REAL communist Kerala has ever seen. 🙏🌹
What to say now, though he died of age, is he dead so ?
ലോറൻസ് സാറിന്റെ മകൾ ആശ ലോറൻസ് ചേച്ചിയെ കോഴിക്കോട് വെച്ച് പരിചയപ്പെടാനും ശാരദാശ്രമത്തിൽ ഒന്നിച്ച് രണ്ട് ദിവസം താമസിക്കാനും എനിക്ക് സാധിച്ചു..
ലോറൻസാറിന് ആദരാഞ്ജലികൾ🙏
പാർട്ടിയിൽ നിരവധി സ്ഥാനമാനങ്ങൾ കിട്ടേണ്ടിയിരുന്ന കറപുരളാത്ത ധീര സഖാവ്. ആദരാജ്ഞലികൾ 🎉.
കറപുരണ്ട പാർട്ടിയിൽ കറ പുരളാത്തവൻ വേസ്റ്റ് ..
...സീതാറാം യെച്ചൂരിയെക്കുറിച്ച് വക്കീലിൻ്റെ വീഡിയോ കണ്ടില്ലല്ലോ...🤔
കോൺഗ്രസ് ന്റെ ഉപദേശകനും രാഹുൽ ഗാന്ധിയുടെ ചങ്ങാതിയും ആയിരുന്നു യെച്ചൂരി. അങ്ങനെ കോൺഗ്രസ് പെരുവഴിയായി.
@@mathewkj1379 ...നമ്പർ വൺ ജൻപഥിലേക്ക് പുതിയ അലക്കുകാരനെ അന്വേഷിക്കുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ട്രോൾ! പഴയ വിറകു വെട്ടുകാരനായ രാജയ്ക്ക് (സിപിഐ)പ്രമോഷൻ കൊടുത്ത് പുതിയ അലക്കുകാരനായി നിയമി ച്ചു എന്ന ട്രോൾ പിന്നാലെ...😉
അത് നന്നായി
ഇദ്ദേഹത്തെ കുറിച്ച് ചുള്ളിക്കാടിന്റെ ഒരു കവിതയുണ്ട്.
എത്ര ബസുകളും ലോറികളും ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.... അമ്പതോ നൂറോ!!!!!ആരോ പറയുന്നത് കേട്ടു!!!!!കോടീശ്വരൻ ആയ കമ്മ്യൂണിസ്റ്റ്!!!!!!.സത്യത്തിൽ ഇദ്ദേഹത്തെ ആരും അറിഞ്ഞില്ല...!!!!ആരും സത്യം പറയില്ല.....!!
ലോറൻസിന് വിടെയല്ല വടി
അനുഭവിക്കാൻ ഉള്ള എല്ലാം അനുഭവിച്ചു. വേറൊരാൾ അനുഭവിച്ചു കിടക്കുന്നു. ഗുഡ്
മരിച്ചവരേയും മരണശയ്യയില്ലള്ളവരേയും എങ്കിലും വെറുതേ വിടൂ😢
@@pavanmanoj2239 പ്രവർത്തികൾ വിലയിരുത്തപെടട്ടെ.
@@pavanmanoj2239 ഇവരുടെ നാക്ക് മറ്റുള്ളവർക്ക് ഉണ്ടാക്കിയ മനോവിഷമത്തിൽ ആരെങ്കിലും വേണ്ട.
ആദരാഞ്ജലികൾ
Yes
🎉🎉🎉🎉🎉
🙏
ആദരാഞ്ജലികൾ 🌹