അടുത്തതാര് ?| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • അടുത്തതാര് ?| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 279

  • @simonjoseph2350
    @simonjoseph2350 9 ชั่วโมงที่ผ่านมา +72

    ബേബി വന്നാലും വിജയരാഘവൻ വന്നാലും ഇന്ത്യയിൽ മാർക്സിസ്റ് പാർട്ടി നാമാവശേഷമായതു തങ്ങളുടെ കാലത്താണ് എന്ന ചീത്തപ്പേര് ഉറപ്പാണ്.

    • @reneeshm8505
      @reneeshm8505 8 ชั่วโมงที่ผ่านมา +7

      ഇനിയെന്ത് നാമാവശേഷമാകാൻ already 💣

    • @jamesmammen396
      @jamesmammen396 7 ชั่วโมงที่ผ่านมา

      ആരു വന്നാലും ചരിത്ര താളുകളിൽ പേരെഴുതപ്പെടുകയെന്നുള്ളതു് വലിയ മെണ്ടൻ കാര്യം തന്നെ. ബേബി ( ശിശുവല്ല) യുടെഅല്ലെങ്കിൽ വിജയരാഘവൻ്റെ (ഉണങ്ങിയ ഫലിതപ്രിയനാണ് ) കാലത്തു് മാക്രി പാർട്ടിയുടെ അന്ത്യകൂദാശ നടത്തപ്പെട്ടു എന്ന് പിൽക്കാലത്തു് അറിയപ്പെടും. കോൺഗ്രസ്സിൻ്റെ വാഷിംങ്ങ് മെഷീനെന്നു അറിയപ്പെടാനും ഭാഗ്യമുണ്ടാകും.

    • @hareeshkey
      @hareeshkey 6 ชั่วโมงที่ผ่านมา

      Jaik... Rahim.... Chintha... Suraj....Lots of choices...

  • @narayanankuttykutty3328
    @narayanankuttykutty3328 9 ชั่วโมงที่ผ่านมา +25

    ആരായാലും ജീർണ്ണതയെ സങ്കീർണ്ണതയിലേക്ക് നയിക്കും, നിശ്ചയം!

  • @ra_guevara_
    @ra_guevara_ 9 ชั่วโมงที่ผ่านมา +120

    ഭീമൻ രഘു വരട്ടെ, പാർട്ടിയിൽ ഇപ്പോൾ ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്ന ഒരു മലയാളി സഖാവ് ഭീമൻ രഘു ആണ്

    • @kvs2014
      @kvs2014 9 ชั่วโมงที่ผ่านมา +2

      😂🤣😅

    • @balakrishnanca2116
      @balakrishnanca2116 8 ชั่วโมงที่ผ่านมา +3

      അത് ഞായം

    • @VinodKumar-qu8pt
      @VinodKumar-qu8pt 8 ชั่วโมงที่ผ่านมา +1

      🤔😂

    • @mannathanoop5042
      @mannathanoop5042 8 ชั่วโมงที่ผ่านมา +5

      കളിയാക്കേണ്ട, ഇപ്പോഴുള്ള വിജയരാഘവനെക്കാൾ നന്നാവും. ആരു വന്നാലും വിജയൻ പറയുന്നതിനെ ശരി വക്കണം അത്രേയുള്ളൂ.

    • @FarooqueVkpadi
      @FarooqueVkpadi 7 ชั่วโมงที่ผ่านมา +2

      😂

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 8 ชั่วโมงที่ผ่านมา +41

    ഇനി ഹിന്ദിയും ഇംഗ്ലീഷും അറിയണ്ട മലയളo മാത്രം മതി വെറെഎങ്ങും ഇല്ലല്ലോ

    • @pauljoseph2811
      @pauljoseph2811 6 ชั่วโมงที่ผ่านมา +1

      എങ്കിൽ എം എം മണിയാ ബെസ്റ്റ് 😂

  • @Narayanan2024
    @Narayanan2024 9 ชั่วโมงที่ผ่านมา +70

    ജൈയ്ക്‌ ആവണം എന്നതാണു എന്റെ ഒരു ഇതു.. 😂😂😂

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +4

      എന്തുകൊണ്ടും യോഗ്യൻ. പക്ഷെ പ്രായം കുറവാണ് 🤣

    • @ramachandrank9998
      @ramachandrank9998 8 ชั่วโมงที่ผ่านมา +6

      ഒരു ലേഡി വരട്ടെ ആര്യ.... ചിന്ത....

    • @luiskd7724
      @luiskd7724 7 ชั่วโมงที่ผ่านมา +2

      😂😂😂😂😂😂😂

    • @venugobal8585
      @venugobal8585 7 ชั่วโมงที่ผ่านมา +2

      😂

    • @sh.d3885
      @sh.d3885 6 ชั่วโมงที่ผ่านมา +1

      😂😂😂

  • @revindran8060
    @revindran8060 9 ชั่วโมงที่ผ่านมา +21

    ഇത്രയും വലിയൊരു വിപ്ലവ പാർട്ടിയുടെ ജനറൽ സെക്രട്ടറിയുടെ മരണത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യാതെ പോയത് നടക്കാൻ പോകുന്ന വിപ്ലവത്തെ എങ്ങനെ ബാധിക്കുമെന്ന് ജയശങ്കർ ചിന്തിക്കേണ്ടതായിരുന്നു.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 9 ชั่วโมงที่ผ่านมา +43

    ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ചിന്ത ജെറോമിനേയോ V ശിവൻകുട്ടിയേയോ പരിഗണിക്കാവുന്നതാണ്😅

    • @kvs2014
      @kvs2014 9 ชั่วโมงที่ผ่านมา +3

      ...ജെയ്ക്കെന്താ മോശമാണോ...😉

    • @janardhanancheerath8401
      @janardhanancheerath8401 8 ชั่วโมงที่ผ่านมา +2

      ചിന്ത വന്നാൽ വാഴക്കുലകൾ മോഷണത്തിൽ ഗവേഷണം ഉറപ്പ് ? നാട്ടിലെ വാഴ കർഷകർ ജഗ്രതൈ, വിടക്കൂടാത്.

    • @SabuXL
      @SabuXL 7 ชั่วโมงที่ผ่านมา +2

      ബാലൻ സഖാവ് എന്താ മോശം ആണോ ചങ്ങാതിമാരേ.
      എന്തെല്ലാമാണ് അദ്ദേഹം പാർട്ടിയുടെ
      പൈതൃക മ്യൂസിയത്തിൽ കൊണ്ടു വരാൻ ഉള്ള ഭാവനാപൂർണമായ ചിന്തകൾ ആ തലയിൽ നിന്നും വന്നത്! തീവ്രത വിഷയം പിന്നെ പറയണോ? ❤

    • @sh.d3885
      @sh.d3885 6 ชั่วโมงที่ผ่านมา

      ​@kvs2🤣🤣🤣014

  • @mathewkj1379
    @mathewkj1379 8 ชั่วโมงที่ผ่านมา +24

    ബേബിയായാലും (A)വിജയ രാഘവൻ ആയാലും,പാർട്ടി വളർന്നു പന്തലിച്ചു ഹിമാലയം കടന്ന് ഒരാഗോള വിപ്ലവ പ്രസ്ഥാനമാകാനുള്ള വലിയ സാധ്യത യാണ് കാണുന്നത്.

    • @venugobal8585
      @venugobal8585 7 ชั่วโมงที่ผ่านมา +2

      😂😂😂

    • @KrishnaKumar-me3wn
      @KrishnaKumar-me3wn 6 ชั่วโมงที่ผ่านมา +2

      Joke of the century😂

  • @unnikarayil6326
    @unnikarayil6326 9 ชั่วโมงที่ผ่านมา +9

    ശുഭദിനം നേരുന്നു 👏🏻

  • @vijayakrishnanp5536
    @vijayakrishnanp5536 9 ชั่วโมงที่ผ่านมา +53

    M. M. മണി വെറുതെയിരിപ്പാണ്.... എല്ലാം കൊണ്ടും യോഗ്യൻ... 👍😄

    • @girijanair348
      @girijanair348 9 ชั่วโมงที่ผ่านมา +3

      👌🏽👍🏻👏

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +8

      ഞാൻ 100% പിന്തുണക്കുന്നു. പോരെങ്കിൽ 101%.

    • @VYASDEVGAMINGAndvlog2012
      @VYASDEVGAMINGAndvlog2012 7 ชั่วโมงที่ผ่านมา +1

      😂😂😂

    • @madhuthoppil4874
      @madhuthoppil4874 7 ชั่วโมงที่ผ่านมา +2

      ഇപ്പോഴത്തെ അവസ്ഥയിൽ എം എം മണി തന്നെ വരണം .😂😂😂

    • @venugobal8585
      @venugobal8585 7 ชั่วโมงที่ผ่านมา +1

      😂😂

  • @joseabraham2951
    @joseabraham2951 9 ชั่วโมงที่ผ่านมา +20

    വിജയരാഘവൻ വരും അതോടെ ഈ പാർട്ടി ഇന്ത്യ യിൽ ഇല്ലാതെ ആക്കി തരും 😮😮😮

    • @bijoypillai8696
      @bijoypillai8696 7 ชั่วโมงที่ผ่านมา +1

      നല്ലപോലെ ഇംഗ്ലീഷ് അറിയാവുന്ന പൊണ്ടാട്ടി R ബിന്ദു വിനെ ആക്കിയാലോ ??

    • @jayanpblm
      @jayanpblm 4 ชั่วโมงที่ผ่านมา +1

      അതിപ്പോ ആര് വന്നാലും അതേ ഫലം തന്നെ

  • @MathewT-s5k
    @MathewT-s5k 8 ชั่วโมงที่ผ่านมา +10

    സ. സജി ചെറിയാൻ വരട്ടെ.. 💪

  • @prarthanajanani829
    @prarthanajanani829 8 ชั่วโมงที่ผ่านมา +19

    എച്ചിലൂരി മദാമ്മ കുടുംബത്തിന്റെ അടിമയും ചൈനീസ് അടിമയും ആയിരുന്നു..

    • @bijoypillai8696
      @bijoypillai8696 7 ชั่วโมงที่ผ่านมา +1

      കഞ്ഞി കുടിക്കാൽ കാശില്ലാതെ വന്നപ്പോൾ അടിമ ആയിപോയതാണ്.. പാവം ക്ലചുരി ... ചത്തു. 😅

  • @ravikumarnair3164
    @ravikumarnair3164 9 ชั่วโมงที่ผ่านมา +5

    Good morning Jayashankar Sir

  • @ravinv370
    @ravinv370 8 ชั่วโมงที่ผ่านมา +8

    മലയാളം അക്ഷരങ്ങൾ കുട്ടികൾ പഠിക്കേണ്ട എന്നു കണ്ടു പിടിച്ച സഗാവ് ബേബിക്ക് എൻ്റെ വോട്ട്

  • @rajeshkrishnan4366
    @rajeshkrishnan4366 7 ชั่วโมงที่ผ่านมา +8

    സംസ്ഥാന പാർട്ടിയുടെ ദേശീയ സെക്രട്ടറി 😂😂😂😂

  • @sandrosandro6430
    @sandrosandro6430 8 ชั่วโมงที่ผ่านมา +4

    ബേബി ആവില്ല. കേരളമുഖ്യനാവും എന്ന് പ്രതിജ്ഞ എടുത്ത ആളാണ്.ആ ധാരണയിൽ മൽസരത്തിൽ നിന്ന് ഒഴിവാവും

  • @SabuJose-vu6tt
    @SabuJose-vu6tt 8 ชั่วโมงที่ผ่านมา +3

    ഇപ്പോൾ മനസിലായി ഈ പാർട്ടിക്ക് കേരളത്തിൽ മാത്രമേ നേതാക്കളുള്ളൂ.... എന്ന്.... നമ്മൾ ഉദ്ദേശിക്കുന്ന ആളുകളല്ല ഇവർ ആഗോള കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോകം അറിയുന്ന ജീവിച്ചിരിക്കുന്ന നേതാക്കൻമാരാണ്..
    ലാൽ സലാം..💪🎈💥

  • @Thegakola
    @Thegakola 9 ชั่วโมงที่ผ่านมา +23

    ഡൽഹിയിലെ പ്രമുഖ അലക്കുകരൻ യ്യെച്ചൂരിയെ സ്മരിച്ചതിനു നന്ദി

    • @gdp8489
      @gdp8489 9 ชั่วโมงที่ผ่านมา +2

      അടിപ്പാവാട ഏലക്കുന്ന ആൾ

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +2

      രാഹുലിന്റെ യും മാഡത്തിന്റെയും 🤣

    • @jayanpblm
      @jayanpblm 4 ชั่วโมงที่ผ่านมา +2

      രാജ്യത്തിന്‍റെ ചക്രവര്‍ത്തികുടുംബത്തിന്‍റെ എന്ന പ്രത്യേകത കൂടിയുണ്ട്.....

  • @sankarankarakad7946
    @sankarankarakad7946 9 ชั่วโมงที่ผ่านมา +6

    യെച്ചൂരിയുടെ വിയോഗം നികത്താൻ കഴിയാത്ത വിടവ്!!!

    • @SabuXL
      @SabuXL 7 ชั่วโมงที่ผ่านมา +1

      അത് ഇനി ആരെ നിയോഗിക്കും എന്ന ആശങ്ക കാണുമ്പോൾ കൂടുതൽ തോന്നിക്കും.😮

  • @wilsonpj2614
    @wilsonpj2614 9 ชั่วโมงที่ผ่านมา +43

    യെച്ചൂരിയുടെ വേർപാട് ചൈനക്ക് വൻ നഷ്ടം...ഒരു തികഞ്ഞ ഇന്ത്യാ വിരുദ്ധൻ ആയിരുന്നു യെച്ചൂരി

    • @jarishnirappel9223
      @jarishnirappel9223 6 ชั่วโมงที่ผ่านมา +1

      വിവര ക്കെടും പൊട്ടത്തരം ഇത്.രണ്ടും ഒരുമിച്ച്.പറയരുത്.

    • @wilsonpj2614
      @wilsonpj2614 6 ชั่วโมงที่ผ่านมา +2

      @@jarishnirappel9223 ഇന്ത്യൻ ജനതക്ക് ഇയാൾ ചെയ്ത ഒരു സഭാവന പറയാമോ.. സ്വന്തം നാട്ടിൽ ഒരു പഞ്ചായത്ത് ഇലക്ഷന് നിന്നാൽ പോലും ജയിക്കില്ലയിരുന്നു ഇദ്ദേഹം..

    • @jayanpblm
      @jayanpblm 4 ชั่วโมงที่ผ่านมา

      @@jarishnirappel9223 അതെന്താ ഇതെല്ലാം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ധാരണയാണോ.... എല്ലാ സഖാക്കള്‍ക്കും ഉള്ള യോഗ്യതയാണ്..... പിന്നെ യാഥാര്‍ത്ഥ്യവും വസ്തുതയുമൊക്കെ പറയുമ്പോള്‍ വിവരക്കേടായി തോന്നുന്നതുതന്നെ സഖാത്വത്തിന്‍റെ മേന്മയാണല്ലോ....

    • @jayanpblm
      @jayanpblm 4 ชั่วโมงที่ผ่านมา

      @@wilsonpj2614 സ്വന്തം നാട്ടിലെന്നല്ല ഒരു കോളേജില്‍ പോലും ആവില്ല

  • @shravansajan
    @shravansajan 7 ชั่วโมงที่ผ่านมา +4

    ആരായാലും control തിരുവനതപുരത്തു ആയിരിക്കും

  • @kalkki9789
    @kalkki9789 8 ชั่วโมงที่ผ่านมา +3

    ക്യുബളത്തിൽ മാത്രമുള്ള ഈ ഉളുത്ത പാർട്ടിക്ക് എന്തിനു അഖിലേന്ത്യ സിക്രട്ടറി?

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 7 ชั่วโมงที่ผ่านมา +4

    വിദ്യാഭ്യാസം വച്ച് നോക്കുമ്പോൾ ശിവൻകുട്ടി ആണ് യോഗ്യൻ.

  • @bosekv5345
    @bosekv5345 8 ชั่วโมงที่ผ่านมา +3

    ഞങ്ങടെ ഇടുക്കിക്കാരുടെ പ്രതിനിധി mm മണിയാശാനേ നിയമിച്ചോളൂ 😜

  • @IKEA16
    @IKEA16 8 ชั่วโมงที่ผ่านมา +2

    എന്തായാലും പാർട്ടിയുടെ അന്തകൻ എന്ന നിലയ്ക്ക് ആയിരിക്കും ഇനി വരുന്ന ആൾ അറിയപ്പെടുക

  • @jayachandrand3058
    @jayachandrand3058 6 ชั่วโมงที่ผ่านมา +2

    നഷ്ടം നികത്താൻ സോണിയ പുതിയ വാഷിങ് മെഷീൻ മേടിച്ചു 😂😂😂

  • @hareeshp8286
    @hareeshp8286 6 ชั่วโมงที่ผ่านมา +2

    ആരായാലും വേഗം വേണം മദാമയുടെ വീട്ടില്‍ ഒരുപാട് പണി ബാക്കിയാണ്.

  • @RaghavanA-s4e
    @RaghavanA-s4e 6 ชั่วโมงที่ผ่านมา +2

    M.M.മണി,സ്വരാജ് നായർ,A.A. ഇവരിലാരെങ്കിലും ആയാൽ നന്നായിരുന്നു

  • @pauljoseph2811
    @pauljoseph2811 6 ชั่วโมงที่ผ่านมา +3

    ബേബി വന്നാൽ പാർട്ടി ചിന്തിച്ച് ചിന്തിച്ച് മരിക്കും. വിജയരാഘവൻ വന്നാൽ പാർട്ടി ചിരിച്ച് ചിരിച്ച് മരിക്കും. എന്തായാലും അധികം വൈകാതെ തന്നെ മരണം ഉറപ്പാണ് 😂

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 8 ชั่วโมงที่ผ่านมา +4

    ചിന്തയെ എന്തുകൊണ്ട് ആക്കിക്കൂടാ??? ചിന്തയുടെ പല്ലിന്റെ ഭ०ഗി ഏതു പാർട്ടി മെമ്പർക്ക് ഉണ്ട്??? എല്ലാവരും ചിന്തയുടെ വായിൽ നോക്കി കയ്യടിച്ചു പാസ്സാക്കു०.

  • @ajithmathew6836
    @ajithmathew6836 6 ชั่วโมงที่ผ่านมา +1

    6-show യെ പരിഗണിക്കാവുന്നതാണ്. യുവതലമുറക്കൊരു പ്രോത്സാഹനവും ഒപ്പം ദേശീയതലത്തിൽ ഒരു എന്റർടെയ്ൻമെന്റും ആവും!!

  • @bosekv5345
    @bosekv5345 8 ชั่วโมงที่ผ่านมา +2

    മുങ്ങുന്ന കപ്പലിന് ഒരു കപ്പിത്താനെ വെക്കണോ 😅😊

  • @emmanuelmathew6003
    @emmanuelmathew6003 9 ชั่วโมงที่ผ่านมา +4

    ചിന്താ ജെറോം ആകണമെന്നാണ് എൻ്റെ ഒരിത്😂😂😂

    • @JoTk-he5lc
      @JoTk-he5lc 9 ชั่วโมงที่ผ่านมา +2

      വാഴക്കുല 😂😂

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +1

      👍👍👍👍👍👍

  • @bijoypillai8696
    @bijoypillai8696 7 ชั่วโมงที่ผ่านมา +2

    കമ്യൂണിസ്റ്റ് ഭരണം പൂർമായി അവസാനിക്കാത്ത കേരളം രക്ഷപ്പെടില്ല... കേരളത്തിലെ 152 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു CPM.. പണം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.. KSRTC ക്ക് 15000 കോടി രൂപയുടെ കടം.. എല്ലാ മേഖലയും തകർന്നു.. സ്വന്തം നാടിനോട് സ്നേഹമില്ലാത മലയാളി വീണ്ടും വീണ്ടും CPM ന് വോട്ട് ചെയുന്നു..

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 7 ชั่วโมงที่ผ่านมา

    ഈ പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യൻ ഇപ്പോൾ സഖാവ് എ വിജയരാഘവൻ തന്നെയാണ് 👌

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 8 ชั่วโมงที่ผ่านมา +1

    കുറച്ച് ആളുകൾ തിരുവനന്തപുരത്ത് എകെജി സെന്ററിൽ ഇരുന്നു ഒത്തുകൂടിയാൽ സംസ്ഥാന കമ്മിറ്റി അതേ ആളുകൾ ഡൽഹിയിൽ പോയി കമ്മറ്റി കൂടിയാൽ പി ബി പോളിറ്റ് ബ്യൂറോ.
    ഇനി ആര് വന്നാലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതോഗതി അതിന്റെ കാലം കഴിഞ്ഞു.
    Mm മണി ആണ് അഖിലേന്ത്യ സെക്രട്ടറിആവാൻ യോഗ്യൻ

  • @ravinm178
    @ravinm178 9 ชั่วโมงที่ผ่านมา +1

    ജിതിൻ ചൗധരിക്ക് സാധ്യത!!!

  • @rajeshkoikal4470
    @rajeshkoikal4470 8 ชั่วโมงที่ผ่านมา +4

    പ്രാക്കുളം ചെഗുവേര 😂😂😂... കുണ്ടന്നൂർ ഷാവേസ് 😂😂😂MA ബേബിയുടെ ഒരു അവസ്ഥ 😂😂😂

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 7 ชั่วโมงที่ผ่านมา +1

    കുമാരപിള്ള സാർ നിലവാരമുള്ളവർ തന്നെ വേണം, താത്വീക അവലോകനം നടത്താൻ പാർട്ടി തലപ്പത്ത് എന്ന് ശഠിക്കുകയാണെങ്കിൽ ഇന്ന് നമുക്ക് അവയിലബിൾ ആയിട്ടുള്ള ഓപ്ഷനുകൾ സീനിയോറിട്ടി ക്രമത്തിൽ കുറിക്കട്ടെ:
    അ) എംഎ ബേബി,
    ആ) ഗോവിന്ദൻ മാസ്റ്റർ,
    ഇ) പി. രാജീവ്,
    ഈ) എം സ്വരാജ്,
    ഉ) ശങ്കരാടിചേട്ടൻ(പോസ്ത്മസ്)

  • @sankaranarayanan2638
    @sankaranarayanan2638 7 ชั่วโมงที่ผ่านมา +4

    എന്തുകൊണ്ട്പിവിഅൻവറിനെഅഖിലേന്ത്യാജനറൽസെക്രട്ടറിആക്കിക്കൂടാ.എന്തുകൊണ്ടുംയോഗ്യനാണ്.മുസ്ളീംആയതുകൊണ്ടുകൂടുതൽയോഗ്യനാണ്

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 10 ชั่วโมงที่ผ่านมา +1

    Gm sir

  • @voice6068
    @voice6068 6 ชั่วโมงที่ผ่านมา +1

    ജയ്ക്ക് യോഗ്യൻ

  • @nkv1618
    @nkv1618 4 ชั่วโมงที่ผ่านมา

    ധീര സഖാവ് ഭീമൻ രഘു പാർട്ടിയെ നയിക്കണം ❤️

  • @Somu-ev3wy
    @Somu-ev3wy 7 ชั่วโมงที่ผ่านมา +1

    യെച്ചൂരി സ്വന്തം രാജ്യത്തിന്‌ വേണ്ടി ചെയ്ത ഒരു കാര്യം പറയാമോ എന്തിന് അയാൾ രാജ്യത്തിന്‌ അനുകൂലം ആയി ഇറക്കിയ ഒരു പ്രസ്താവന എങ്കിലും

  • @AjeeshvsAjeeshvs
    @AjeeshvsAjeeshvs 8 ชั่วโมงที่ผ่านมา +4

    പിണറായി തമ്പുരാൻ വരട്ടെ അടുത്ത ഇലക്ഷൻ വരുന്നത്തോടെ വേറെ പണിയൊന്നും ഇല്ലല്ലോ

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +2

      അത് മൂന്നാമതും ഞമ്മള് തന്നെ ഭരിക്കും പുള്ളേ 🤣

    • @achayanchombala-fw4op
      @achayanchombala-fw4op 55 นาทีที่ผ่านมา +1

      ആരോഗ്യം ഉള്ള കാലത്തോളം പിണറായി തന്നെ മുഖ്യൻ. അല്ലെങ്കിൽ ആര്? ഒരു പേര് പറയൂ

  • @deleepkumar6252
    @deleepkumar6252 7 ชั่วโมงที่ผ่านมา +1

    ഈ പാർട്ടിയെ നമുക്ക് വലിയ ഇഷ്ടമല്ലെങ്കിൽ പോലും . ദേശീയ മുഖമായ വൃന്ദാ കാരാട്ട് വരുന്നതായിരിക്കും ആ പാർട്ടിക്കും മറ്റും ഗുണം ചെയ്യുന്നത്. കേരളത്തിൽ ഒരുത്തനും ആവാതിരിക്കട്ടെ

    • @SabuXL
      @SabuXL 7 ชั่วโมงที่ผ่านมา

      പ്രവർത്തന ഫണ്ടിന് കേരളം മാത്രമേ ഉള്ളൂ എന്ന് ഓർക്കണം.😮

  • @yesiamindian7830
    @yesiamindian7830 6 ชั่วโมงที่ผ่านมา

    സിപിഎമ്മിൽ യെച്ചൂരിക്ക് പകരം ആരു വന്നാലും വന്നില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ യാതൊരുതരത്തിലും ബാധിക്കുന്ന വിഷയമല്ല.

  • @PavithranA.H
    @PavithranA.H 7 ชั่วโมงที่ผ่านมา +2

    നരേന്ദ്രമോദിയെ നേരിടാൻ ഏറ്റവും നല്ലത് എം എം മണിയോ ശിവൻകുട്ടിയോ ആണ്. എന്ത് ചെയ്യാൻ രണ്ടുപേർക്കും ഇംഗ്ലീഷും മലയാളവും ഹിന്ദിയും അറിയില്ല

  • @mohanana2286
    @mohanana2286 9 ชั่วโมงที่ผ่านมา +5

    അല്ലെങ്കിൽ ചിന്ത ജെറോം വരട്ടെ
    ശിവൻകുട്ടി വരട്ടെ
    140 കോടി യുള്ള ഭാരതത്തിൽ 300 പേരുള്ള ഒരു വലിയ പാർട്ടി യ്ക് ആവശ്യം പോലെ ആളുണ്ട് ജനറൽ ചെക്റട്ടറി ആകാൻ

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980 2 ชั่วโมงที่ผ่านมา

    വിജയരാഘവൻ പാലക്കാട്‌ ജയിച്ചിരുന്നെങ്കിൽ ഇപ്പോൾ പ്രധാനമന്ത്രിയാകുമായിരുന്നു, നമ്മുടെ നഷ്ട്ടം. ഇനി ജനറൽസെക്രട്ടറി ആയിവരെട്ട് നമ്മൾക്ക് സഹിക്കാം

  • @pradeepkumarakgood685
    @pradeepkumarakgood685 8 ชั่วโมงที่ผ่านมา +2

    ആരായാലും കാണാകുതന്നെ. ഒന്നിനും നട്ടെല്ലില്ല!!!

  • @lalithanpspullarkat4848
    @lalithanpspullarkat4848 9 ชั่วโมงที่ผ่านมา +1

    Good morning sir ❤❤❤

  • @sabusebastian1564
    @sabusebastian1564 7 ชั่วโมงที่ผ่านมา

    പാർട്ടി കൊൺഗ്രസിനെ ഏൽപ്പിക്കാതെ കോൺഗ്രസ്സ് പാർട്ടിയെ ഏൽപ്പിക്കു. Please

  • @emmanuelmangattu7448
    @emmanuelmangattu7448 6 ชั่วโมงที่ผ่านมา +1

    പിണറായി സഖാവ് ആണ് പൂർണ്ണയോഗ്യൻ മരുമക നെ ഇവിടെ മുഖ്യമന്ത്രിയായി അമ്മായിച്ചൻ കേന്ദ്രത്തിലേയ്ക്ക് പോകട്ടെ വക്കീലെ ലാൽസലാം

  • @suryachadran
    @suryachadran 8 ชั่วโมงที่ผ่านมา +1

    അങ്ങനായാൽ ഇംഗ്ലീഷ് - ഹിന്ദി ഭാഷക്ക് വലിയ സംഭാവനയാകും ഡബിൾ A റഹീം ഇനി കുറച്ച് അധ്വാനിച്ചാൽ മതിയാകും.

  • @jsankar7968
    @jsankar7968 9 ชั่วโมงที่ผ่านมา +3

    പക്ഷെ വക്കീൽ സാറെ ഞമുക്ക് മുകളിൽ കേരളത്തിൽ നിന്ന് ഒരാൾ കേന്ദ്രത്തിൽ വരാൻ ഞമ്മൾ സമ്മതിക്കൂല....ചങ്കണേ സത്യം...

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +1

      സമ്മതിക്കൂല. കാരണം ഇവരെയെല്ലാം തീറ്റി പോറ്റുന്നത് ഞാനാ. ലാവ്‌ലിൻ കീവ്‌ലിൻ 🤣

  • @vdkvarma
    @vdkvarma 6 ชั่วโมงที่ผ่านมา +1

    പിണറായിയിലെ അഖിലേന്ത്യൻ ആക്കി ഡൽഹിക്ക് വിടും ... ഇവിടെ മരുമോൻ മുഖ്യമന്ത്രി ആവും

  • @roymathewmathew5365
    @roymathewmathew5365 8 ชั่วโมงที่ผ่านมา +2

    ൻ്റെ സാറേ😂😂😂😂
    തേങ്ങ എത്ര അരച്ചാലെന്താ
    താളല്ലേ കറി 😂😂😂😂😂😂😂

  • @joyaugustine2690
    @joyaugustine2690 8 ชั่วโมงที่ผ่านมา +4

    ആര്യാ രാജേന്ദ്രനാണ് എന്തു കൊണ്ടും പരമയോഗ്യ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ------ആളാണെന്ന് പറയാമല്ലോ.😂

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +1

      അയ്യോ ചിന്താ ജെറോമിനെ തെരെഞ്ഞെടുത്തല്ലോ. നേരത്തേ പറയണ്ടായിരുന്നോ 🤣

  • @explor_e
    @explor_e 6 ชั่วโมงที่ผ่านมา

    Good

  • @abdussalampk6948
    @abdussalampk6948 4 ชั่วโมงที่ผ่านมา

    സംവിധായകൻ രഞ്ജിത്ത് വരണം എന്നാണ് എന്റെ ഒരു ഇത്

  • @jozematthewillickalalivejo2112
    @jozematthewillickalalivejo2112 6 ชั่วโมงที่ผ่านมา +1

    ആരാണെങ്കിലും സീതാറാം യെച്ചൂരിക്ക് ഉണ്ടായത് പോലെയുള്ള ഒരു ദുരനുഭവം പുതിയ സെക്രട്ടറിക്ക് ഉണ്ടാവരുത്. സീതാറാം യെച്ചൂരി ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഹതഭാഗ്യനാണ്. ഒരു ദേശീയ പാർട്ടിയുടെ സെക്രട്ടറി ആയിരുന്നിട്ടും ജീവിതത്തിൽ ഒരിക്കൽപോലും സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാൻ സാധിക്കാതെ പോയ മഹാപാപി. ഈ ഗതികേട് അടുത്ത ആൾക്ക് ഉണ്ടാവരുത് . ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രീലങ്കയിൽ നിന്നെങ്കിലും ഒരാളെ കണ്ടെത്തി സെക്രട്ടറി ആക്കണം.

  • @JaleelCP-eu8ly
    @JaleelCP-eu8ly 6 ชั่วโมงที่ผ่านมา +2

    വക്കീലിന്റെ മാർക്കറ്റ് ഇടിയുന്നു. ജനം തനി നിറം മനസ്സിലാക്കി വരുന്നു. അൻവറിന്റെ മുന്നിൽ നിക്കറിൽ മുള്ളുന്നു

    • @sh.d3885
      @sh.d3885 6 ชั่วโมงที่ผ่านมา

      വക്കീൽ പൂർവാധികം ശക്തിയിൽ മുന്നേറുന്നു, anwar വക്കീലിന്റെമുന്നിൽ ശൂ aayi

    • @JaleelCP-eu8ly
      @JaleelCP-eu8ly 6 ชั่วโมงที่ผ่านมา

      @@sh.d3885 ഷൂ വിട്ടൊരു കളിയുമില്ല

    • @jayanpblm
      @jayanpblm 4 ชั่วโมงที่ผ่านมา

      ഫാലസ്റ്റീന്‍ - അറബിജിഹാദികള്‍ക്കു മുന്നില്‍ ഇസ്രയേല്‍ തോറ്റുകൊണ്ടിരിക്കുന്നതുപോലെ.... അല്ലേ

  • @molyjoseph5682
    @molyjoseph5682 9 ชั่วโมงที่ผ่านมา +4

    ബിന്ദു മന്ത്രി യുടെ husband, ഒരു qualification അല്ലെ??

    • @abdurahmanklr
      @abdurahmanklr 9 ชั่วโมงที่ผ่านมา +1

      ബിന്ദു ആണ് നല്ലത് നല്ല ബന്ഗിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ള വർ വേറെ ആരാണ് ഉള്ളത്

    • @anushamurali7245
      @anushamurali7245 8 ชั่วโมงที่ผ่านมา +1

      I take my house in head wherever I go😂

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +2

      തീർന്നില്ല അദ്ദേഹം (A) വൺ ആണ് 🤣

    • @jayanpblm
      @jayanpblm 4 ชั่วโมงที่ผ่านมา

      @@abdurahmanklr what a man this mathiri minding... dont want dont want u ar climbing on her head. this not walk here. I will week you two times.... shout up ur vaya..... - A vijyaragavan

  • @HasainarV
    @HasainarV 9 ชั่วโมงที่ผ่านมา +2

    സിപിഎം ജനറൽ സെക്രട്ടറി യാവൻ വൃന്ദ കാരാടിനാ ണ് യോഗ്യത ഉള്ളത് വനിതാ പ്രാതി നിധ്യം അതൊരു വലിയഘടക മാണ് ബുൾ ഡൗസർ ലേഡി ഇവർക്ക് പാർട്ടി അനുഭാവികൾക്കിടയിൽ നല്ലസ്വീകാര്യതയുമുണ്ട്

    • @ramachandrank9998
      @ramachandrank9998 8 ชั่วโมงที่ผ่านมา +1

      Nhamante പാർട്ടി യിൽ നോ റിസർവേഷൻ

    • @SabuXL
      @SabuXL 7 ชั่วโมงที่ผ่านมา

      അനുഭാവികളുടെ മനസ്സ് ആരാ , ഏതു പാർട്ടിയാ ചങ്ങാതീ പരിഗണിക്കുന്നത്? 😮

  • @ibrahim-bn5mt
    @ibrahim-bn5mt 6 ชั่วโมงที่ผ่านมา

    ചുവന്ന് തുടുത്ത് ശ്രീലങ്ക ...💪💪

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 ชั่วโมงที่ผ่านมา

    ബേബിസാർ ആവുന്നതാണ് നല്ലത്.ബേബിസാർ പറയുന്നത് നാട്ടുകാർക്കും നാട്ടുകാർ പറയുന്നത് അദ്ദേഹത്തിനും മനസ്സിലാകില്ല. അതുകൊണ്ട് തന്നെ ജനത്തെ പേടിക്കയും വേണ്ട.

  • @saviomarkose7397
    @saviomarkose7397 2 ชั่วโมงที่ผ่านมา

    എന്തുകൊണ്ടും യോഗ്യരായവർ കേരളത്തിൽ രണ്ടു പേരുണ്ട്. ചിന്തയുംജെയ്ക്കും

  • @rajajjchiramel7565
    @rajajjchiramel7565 6 ชั่วโมงที่ผ่านมา

    Good morning Sir

  • @jarishnirappel9223
    @jarishnirappel9223 6 ชั่วโมงที่ผ่านมา

    വളരെ നിരണയക ആയ.സമയം. കരുത്തൻ ആയ ജനറൽ സെക്രട്ടറി..വരണം.

  • @prasanthkumar2403
    @prasanthkumar2403 7 ชั่วโมงที่ผ่านมา

    ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ സെക്രട്ടറിയെ തേടി ......................😂😂😂

  • @VishnuredIndian
    @VishnuredIndian 5 ชั่วโมงที่ผ่านมา +1

    ബെസ്റ്റ് ടീം ബേബി വിജയരാഘവൻ ഒക്കെ കണക്കാ ആരും വന്നാലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യം ആണ് പിറന്നാള് ജനങ്ങളെ പറ്റിച്ചതല്ലേ അതിന്റെ പ്രതിഫലം 😂🤣😂

  • @Zyx139
    @Zyx139 9 ชั่วโมงที่ผ่านมา +2

    കോഴി വേവി തന്നെ ആകട്ടെ

  • @tsgopalakrishnan
    @tsgopalakrishnan 9 ชั่วโมงที่ผ่านมา +3

    Why not AA Raheem or Dr.Chintha Jerome or Jaick C Thomas or our English Professor Dr. Bindhu carrying the house on her head. Please discuss, They are the future of the Party Globally and the most qualified with mastery in English.. Please discuss.

  • @dominicks1860
    @dominicks1860 7 ชั่วโมงที่ผ่านมา

    ഏറ്റവും നല്ലത് സഖാവ് വിജയരാഘവൻ ആയിരിക്കും

  • @arithottamneelakandan4364
    @arithottamneelakandan4364 3 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @pavithranmk4107
    @pavithranmk4107 6 ชั่วโมงที่ผ่านมา

    പോളിറ്റ് ബ്യൂറോയിലില്ലാത്ത ഒരു കണ്ണൂരുകാരനെ പരിഗണിക്കണം എന്നു തീരുമാനിച്ചാൽ ചിറ്റപ്പൻ ജയരാജനാണ് നല്ലത്

  • @kmanojkin
    @kmanojkin 4 ชั่วโมงที่ผ่านมา

    അധികാരത്തിൽ ആര്മാദിക്കാൻ രയാവുള്ളപ്പോൾ മറ്റുള്ളവർ ആ കസേര സ്വപ്നം കാണണോ ?

  • @BijuCv-e1k
    @BijuCv-e1k 8 ชั่วโมงที่ผ่านมา

    Adv jayashankar 🙏

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 3 ชั่วโมงที่ผ่านมา

    കിളരുർ കേസ്... ശ്രീമതി യെ കണ്ടു ഞെട്ടിയ ഇര... ഒരു സിനിമയിൽ കാണിക്കുന്നുണ്ട് 🙄ബേബി സഖാവ്... അടികിട്ടുന്ന സമരം വന്നാൽ ഉടനെ പേടിച്ചു 2പുസ്തകം സഞ്ചിയിൽ ആക്കി ബുജി ചമഞ്ഞു ems ന്റെ അടുക്കൽ പോയിനില്കും എന്ന് ചില മാർക്സിസ്റ്റ്‌കൾ പറഞ്ഞു കേട്ടിട്ടുണ്ട് 🤔

  • @RamachandranPalayadan
    @RamachandranPalayadan 9 ชั่วโมงที่ผ่านมา +1

    ഇപ്പോൾ സി പി എം ൽ അവിലേന്ത്യ സെ ക്ര ട്ടറി ക്കാണോ വില അതോ കേരള സെക്രട്ടറി ക്കാ ണോ വില🤣🤣

    • @kkkk1502
      @kkkk1502 8 ชั่วโมงที่ผ่านมา

      2ഉം അല്ല, മരണ ഭൂതന് 😅😅

  • @amrkarn1961
    @amrkarn1961 9 ชั่วโมงที่ผ่านมา

    Life is not a book to be read, but a song to be felt in every experience; it’s not about learning, but about understanding
    Good morning! Wishing you a wonderful week ahead!💐Sirji😊

  • @muraleedharank8775
    @muraleedharank8775 7 ชั่วโมงที่ผ่านมา

    കാരണഭൂതൻ മനസ്സു തുറക്കുന്നില്ലല്ലോ....

  • @bibinjoseph822
    @bibinjoseph822 10 ชั่วโมงที่ผ่านมา

    Good morning 🌞

  • @drkvsurendran8731
    @drkvsurendran8731 8 ชั่วโมงที่ผ่านมา +1

    വാഴക്കുല ആയാലോ?

  • @santhakumart.v181
    @santhakumart.v181 7 ชั่วโมงที่ผ่านมา

    ആര് ജനറൽ സെക്രട്ടറി ആയാലും കഞ്ഞിയും പയറും തേച്ചു കുളിയും കേരളം വഹ.

  • @Sethukrishnan-j1j
    @Sethukrishnan-j1j 2 ชั่วโมงที่ผ่านมา

    ചിന്താ ജെറോം ആയാൽ എന്താ കുഴപ്പം

  • @PradeepKumar-wv7xi
    @PradeepKumar-wv7xi 6 ชั่วโมงที่ผ่านมา

    ബേബിച്ചായൻ ആണ് നല്ലത്.... മുൻപേ തന്നെ അച്ചായന് ഡൽഹിയിൽ ദൃഢമായ ബന്ധങ്ങൾ ഉണ്ട്, എല്ലാം ഇപ്പോൾ അൻപത് കഴിഞ്ഞ വല്യമ്മച്ചിമാർ ആയെങ്കിലും... ഓൾഡ് is ഗോൾഡ് എന്നാണല്ലോ... പഴയ പരിപാടി തുടരാം 😄😄😄

  • @SureshKumar-jn8ew
    @SureshKumar-jn8ew 5 ชั่วโมงที่ผ่านมา

    ആരു CPM ജന സെക്രട്ടറി ആയാലും അതു ഇന്ത്യയിലെ പൊതുജനങ്ങളെ ബാധിക്കുന്ന കാര്യമല്ല

  • @mohanjoseph459
    @mohanjoseph459 6 ชั่วโมงที่ผ่านมา

    ഇതുപോലെ കാര്യമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ച് സമയംകളയണോ വക്കീലേ.വിഷയദാരിദ്ര്യമാണെങ്കില്‍ വെറുതെ വല്ലതും ധ്യാനിച്ചിരിക്കുക.ഇതുപോലെുള്ള ആസുരവിഷയങ്ങള്‍ വേണോ.

  • @sivarajan3399
    @sivarajan3399 6 ชั่วโมงที่ผ่านมา

    ആരു വന്നാലും ചോറ് കൊടുക്കുന്നവൻ പറയുന്നത് അനുസരിക്കണം.

  • @padiyaraa
    @padiyaraa 9 ชั่วโมงที่ผ่านมา +2

    ഇസ്മയിൽ ഹനിയ
    യഹ്യ സിൻവാർ

    • @mathewkj1379
      @mathewkj1379 8 ชั่วโมงที่ผ่านมา +1

      അവർക്ക് സമയമില്ല., ഹൂറിപ്പണികഴിഞ്ഞിട്ട് 🤣

  • @27secondsMalluComedy
    @27secondsMalluComedy ชั่วโมงที่ผ่านมา +1

    ആര്യ രാജേന്ദ്രൻ മതീലെ?!🤔

  • @grasp-oholics
    @grasp-oholics 6 ชั่วโมงที่ผ่านมา

    ആരായാലും നമുക്കെന്താണ് വക്കീലേ, കുറച്ചു താത്വികവും കുറച്ചു വരട്ടു തത്വവാദവും സമാസമം കൂട്ടി പ്രസ്താവന ഇറക്കാനല്ലേ. വേറൊന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇവർക്ക് ചെയ്യാനില്ല.

  • @thomasjoseph1832
    @thomasjoseph1832 4 ชั่วโมงที่ผ่านมา

    ഇദേഹം രൂപ താ കണ്ടുപിടിച്ച സയന്റിസ്റ് ആയ keman

  • @K.J.F_1980
    @K.J.F_1980 8 ชั่วโมงที่ผ่านมา +1

    മാണിക്ക് സർക്കാരായിരിക്കും പിന്നെ ഇന്ന് പാർട്ടിയുടെ അവസാന വാക്ക് പിണറായി ആയതു കൊണ്ട് ചിലപ്പോൾ മരുമോൻ തന്നെ വരാൻ സാധ്യതയുണ്ട്

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 8 ชั่วโมงที่ผ่านมา

    🇮🇳🙏 Eppozhathe avasthayil yogyan.........❓🙏🇮🇳

  • @thomas.maryland6902
    @thomas.maryland6902 9 ชั่วโมงที่ผ่านมา +1

    വൃന്ദ കാരാട്ട്

  • @shajimadhavan500
    @shajimadhavan500 8 ชั่วโมงที่ผ่านมา

    ഏതാണോ പിണറായി യുടെ എറമ്മുളി ആയാൽ വരും അടുത്തത്