കേരളത്തിന് കോളടിച്ചു, ഒരുങ്ങുന്നത് 10.76 കിലോമീറ്റര്‍ ഭൂഗര്‍ഭ തീവണ്ടിപ്പാത| Vizhinjam | Railway line

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024
  • വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖചിത്രം മാറ്റിമറിക്കുന്ന തരത്തില്‍ ഇടം പിടിച്ച പദ്ധതികളില്‍ ഒന്ന് തന്നെ ആണ്. അടുത്തത് ആയി പ്രധാനപ്പെട്ടത് ആയി മാറുന്ന ഒന്ന് ഭൂഗര്‍ഭ തീവണ്ടിപ്പാത ആണ്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആര്‍.) അംഗീകാരമായി. ചരക്കുനീക്കത്തിന് വിഴിഞ്ഞംമുതല്‍ ബാലരാമപുരം വരെ 10.76 കിലോമീറ്റര്‍ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിര്‍വഹണ സമിതി അംഗീകാരം നല്‍കിയത്. തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗര്‍ഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
    #vizhinjamportprotest #kerala #railway

ความคิดเห็น • 13

  • @mohangs1578
    @mohangs1578 หลายเดือนก่อน +1

    മുടവൂർപാറ ✔️
    പറഞ്ഞത് വീണ്ടും പറഞ്ഞുകൊണ്ടിരുന്നാൽ ഒരു ദിവസം മുഴുവൻ കേൾക്കാം !

  • @arjunbabu-rw7hk
    @arjunbabu-rw7hk หลายเดือนก่อน +3

    MODI ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seethalekshmib7576
    @seethalekshmib7576 หลายเดือนก่อน

    നല്ല വാർത്ത

  • @user-rn7ef9lq2v
    @user-rn7ef9lq2v หลายเดือนก่อน

    ഭാരതം അധി വേഗം മുന്നേറട്ടെ.

  • @Muhammad-uo4wh
    @Muhammad-uo4wh 6 วันที่ผ่านมา

  • @user-ho5ys4fo4l
    @user-ho5ys4fo4l หลายเดือนก่อน

    Good, rout map please

  • @BipinBabu2024
    @BipinBabu2024 หลายเดือนก่อน +2

    We want BJP again at the centre on June 4.

  • @jobinjohnson9533
    @jobinjohnson9533 หลายเดือนก่อน

    ❤🎉

  • @aaronph4716
    @aaronph4716 หลายเดือนก่อน

    കിഡിലം

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty หลายเดือนก่อน

    🔥❤️

  • @syamkumar6397
    @syamkumar6397 หลายเดือนก่อน

    കേരളത്തിൽ ..... അതും തിരുവനന്തപുരത്ത് ........ നടന്നത് തന്നെ......😂😂😂😂 മലിനജലം ഒലിച്ച് പോവാൻ നല്ല രണ്ട് ഓടയെങ്കിലും കെട്ടിയാൽ മതിയായിരുന്നു..... 😂😂😂😂 അപ്പോഴാണ് underground railway.......വെറുതെ ചിരിപ്പിക്കല്ലേ😂😂😂😂😂'

    • @abdu6688
      @abdu6688 13 วันที่ผ่านมา

      iyal enthonn parayunath