കേരളത്തിൽ എങ്ങനെയാണ് വീട് പണിയേണ്ടത് - Home building and financial security

แชร์
ฝัง

ความคิดเห็น • 59

  • @Abcmalabar
    @Abcmalabar 7 หลายเดือนก่อน +75

    മറ്റവന്റെ വീടിനോട് ചേർന്ന മതിലിൽ തന്നെയോ അതിന് തൊട്ടോ പ്ലാവ്, മഹാഗണി, തെങ്ങു തുടങ്ങിയ മരങ്ങൾ വെക്കുന്നത് 2 സെന്റിലും 5 സെന്റിലും ഒക്കെ വീട് വെക്കുന്ന കേരളം പോലുള്ള സ്ഥലങ്ങളിൽ നിരോധിക്കണം. മറിഞ്ഞു വീണാൽ അയൽക്കാരന്റെ വീട്ടിലേക്കെത്തുന്ന മരങ്ങളെ, ഉടമസ്ഥന്റെ അനുമതി ഇല്ലാതെ തന്നെ മരത്തിന്റെ ശിഖരങ്ങളുടെ വലിപ്പമോ കനമോ നോക്കാതെ മുറിച്ചിടാനുള്ള നിയമം വേണം. തൊട്ടടുത്ത പറമ്പിലെ മരങ്ങളുടെ വേരുകൾ വീടിന്റെ തറയിൽ കയറുന്നത് കേരളത്തിലെ പലർക്കുമുള്ള പ്രശ്നമാണ്.കൂടാതെ കാറ്റും മഴയും വരുമ്പോൾ അടുത്ത പറമ്പിലെ ആടിയുലയുന്ന മരങ്ങളെ നോക്കി പേടിച്ചരണ്ടാണ് പലരും കഴിയുന്നത്. മലയാളിക്ക് സ്വന്തം കാര്യമേ ഉള്ളു. മറ്റുള്ളവരുടെ കാര്യം ആലോചിക്കാറേ ഇല്ല. സ്വന്തം പറമ്പിൽ അത്തരം മരം വളർത്തി മറ്റവനെ കുറ്റം പറയുന്നവരും ഉണ്ട്. മരം വളർത്തലിനും വേണം നിയമം. (പ്ലാന്റ്റേഷനിൽ ഒഴികെ )

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  7 หลายเดือนก่อน +211

    പറയാൻ വിട്ടുപോയ മറ്റൊരു കാര്യം - ഒരു വീട്ടിൽ ഒന്നിലധികം ആൺകുട്ടികൾ ഉണ്ടെങ്കിൽ ഇവർക്ക് വിവാഹപ്രായം എത്തുമ്പോൾ എല്ലാവരുടെയും സമ്പാദ്യം എടുത്ത് ചിലവഴിച്ചും പലപ്പോഴും കടമെടുത്തുപോലും നിലവിലുള്ള വീട് പുതുക്കിപ്പണിയും. ഭാവിയിൽ ഒരു മകൻ ഒഴികെ മറ്റുള്ള മക്കളെല്ലാം അവിടെനിന്ന് മാറേണ്ടവരാണ് എന്ന് അറിയാഞ്ഞിട്ടല്ല, ആളുകളുടെ മുൻപിൽ പൊങ്ങച്ചം കാണിക്കാനും നല്ല വിവാഹബന്ധങ്ങൾ കിട്ടാനും നിലവിലുള്ള വീട്ടിലേക്ക് ഉള്ള പണം എല്ലാം മുടക്കും. പിന്നീട് എന്ത് സംഭവിക്കും? വീട്ടിലെ ഇളയ ആൺകുട്ടിക്ക് അല്ലെങ്കിൽ ആരാണോ തറവാട്ടിൽ നിൽക്കാൻ പോകുന്നത് ആ യുവാവിന് മാത്രം അതിന്റെ പ്രയോജനം എല്ലാം ലഭിക്കും. വീട്ടിൽ നിന്ന് മാറേണ്ടി വരുന്നവർ എല്ലാം ഒന്നേ എന്ന് തുടങ്ങേണ്ടിവരും! (സ്വത്തു വകകൾ വീതം വയ്ക്കുന്ന തർക്കങ്ങൾ പലപ്പോഴും ഇവിടെ നിന്ന് തുടങ്ങും)

  • @haridas7092
    @haridas7092 7 หลายเดือนก่อน +69

    വീടിന് മുകളിൽ റൂഫിംഗ് ഷീറ്റ് മേഞ്ഞാൽ കോൺക്രീറ്റും ഭിത്തിയും ചൂട് പിടിക്കില്ല.മഴവെള്ളം വീഴാത്തത് കാരണം പായലും പൂപ്പലും പിടിക്കില്ല. കോൺക്രീറ്റിന്റെ ബലം കുറയില്ല.കമ്പി തുരുമ്പാകില്ല.

  • @Sam-ahmd
    @Sam-ahmd 7 หลายเดือนก่อน +64

    അവനവന്റെ വരുമാനത്തിനനുസരിച്ചുള്ള വീട് പണിയുക

  • @Ashok-bt5jw
    @Ashok-bt5jw 7 หลายเดือนก่อน +71

    വലിയ വീടും.. അഹങ്കാരവും ഒന്നും ഇല്ലെങ്കിൽ എന്ത് മലയാളി....?😊

  • @jaisammajimmy2731
    @jaisammajimmy2731 7 หลายเดือนก่อน +18

    അൻപതു ലക്ഷം മുടക്കി വീട് പണിതിട്ടു മഴക്കാലം വരുമ്പോൾ ഫ്രണ്ടിലേക്ക് എക്സ്ട്രാ ഷീറ്റ് ഇടും. എഞ്ചിനീറിങ്ങിൽ ഉള്ള കുഴപ്പം ആണ്.

  • @user-ye1rl3cf3y
    @user-ye1rl3cf3y 7 หลายเดือนก่อน +31

    Box ടൈപ്പ് വീട് , സൺഷയ്ഡ് ഇല്ലാത്ത വീട്,ഒക്കെ കേരളത്തിലെ കാലാവസ്ഥയ്ക്ക് നല്ലതല്ല എന്നാണ് തോന്നുന്നത് കാണാൻ നല്ല ഭംഗി ആണ്,ഒരു മഴക്കാലം കഴിഞ്ഞാൽ ആകെ പൂപ്പൽ പിടിച്ചു വൃത്തികേട് ആകുന്നുണ്ട്.

  • @ishaqishaq7107
    @ishaqishaq7107 7 หลายเดือนก่อน +32

    വീട് എത്ര ചെറുതായാലും 2 നില തന്നെ വേണം എന്ന അഭിപ്രായമാണു എനിക്ക് 👍🏻

  • @maheshvs_
    @maheshvs_ 7 หลายเดือนก่อน +66

    പരന്ന മേൽക്കൂരയുള്ള വീട് കേരളത്തിന് യോജിച്ചതല്ല😊

  • @harikrishnankg77
    @harikrishnankg77 7 หลายเดือนก่อน +16

    Good observation dude 👏👏 ഞാൻ പലപ്പോഴും ചിന്ദിച്ചിട്ടുണ്ട് അമേരിക്കയിലും, യൂറോപ്പിലും, ഗൾഫിലും, ചൈനയിൽ ഒക്ക വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ അവർ വാസ്തു നോക്കിയിട്ടാണോ എന്ന് 😅😅

  • @josephcochin1985
    @josephcochin1985 7 หลายเดือนก่อน +24

    പുതുതായി വീട് പണിയുന്നവർ ഇത്ര മീറ്റർ റോഡിൽ നിന്നും മാറ്റി മതില് പണിയണമെന്ന് പുതിയ നിയമം വരണം

  • @bijuraveendran8996
    @bijuraveendran8996 7 หลายเดือนก่อน +13

    താഴത്തെ നില കോൺക്രീറ്റ് ചെയുക അതിന്റെ മുകളിൽ ചരിഞ്ഞ റൂഫ് ചെയ്തു മുകളിൽ ഓട് ഇടുക അകവശം ഇന്റീരിയർ ചെയ്തു ഉപയോഗിച്ചാൽ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം ആണ് ചിലവും കുറയും

  • @dileepkp9127
    @dileepkp9127 7 หลายเดือนก่อน +21

    ഇവിടെ full പൊങ്ങിത്തരം അല്ലെ..

  • @anoopsunny2278
    @anoopsunny2278 7 หลายเดือนก่อน +9

    Correct. ഞാൻ ഇപ്പൊ റൻ്റ്ന് താമസിക്കുന്ന വീട്ടിൽ ചൂടുകരണ മോൾ ഉറങ്ങുന്നില്ല. Next വേന്നൽ വരുമ്പോ വീട് മാറണം.

  • @riyaskt8003
    @riyaskt8003 7 หลายเดือนก่อน +9

    European style വീട് വെച്ചവർ ഇടക്കിടക്ക് paint അടിക്കണം, windows nu sunshade ഇല്ലതൊണ്ട് ജനലിൽ കൂടെ വെള്ളം ഇറങ്ങും, ജനൽ വെയിൽ കൊണ്ട് ഉണങ്ങും

  • @godzon1034
    @godzon1034 7 หลายเดือนก่อน +35

    അന്ത വിശ്വാസത്തിന്റെ supermarket ആണ് നമ്മുടെ കേരളം 😀😀

  • @kochuthresiajose9146
    @kochuthresiajose9146 7 หลายเดือนก่อน +6

    വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി

  • @pradeepab7869
    @pradeepab7869 7 หลายเดือนก่อน +9

    Very relevant matter, need a vast discussion in this subject. Anyway housing craze distroyed social and economical balance in Kerala .kerala economy revolving around residential construction

  • @jaisonjoseph3130
    @jaisonjoseph3130 7 หลายเดือนก่อน +14

    . അലുമിനും സീറ്റ് ഇട്ട് വീടു പണിയുന്നതാണ് നല്ലത് ഭാര്യ ഭർത്താക്കൻമാർ തമ്മിൽ തെറി പറയുന്നത് കേൽക്കകയില്ല

  • @adarshvnair
    @adarshvnair 7 หลายเดือนก่อน +7

    Regularly roof protection adikkuka , ( once every 2 years - 3000 RS aakum 10liter nu ) Pinne ningalude ishttathinulla rectangular / square shape veed vaykkuka ( some people prefer concrete rectangular shape houses ). Every problem has a solution bud.

  • @jojanjoseph9452
    @jojanjoseph9452 7 หลายเดือนก่อน +13

    മഹാഗണി ആണിപ്പോൾ അയൽക്കാരന്റ മതിലു ചേർത്ത് ചിലർ വയ്ക്കുന്നത്

  • @bestbuddies123
    @bestbuddies123 7 หลายเดือนก่อน +10

    Concrete roofing is not good for ever😢..roofing technology is advanced in world wide..change the habbit.😮

  • @nasarktl1162
    @nasarktl1162 7 หลายเดือนก่อน +2

    👍👍👍 വളരെ ശരിയാണ് ബ്രോ

  • @Anjali-ng3zt
    @Anjali-ng3zt 7 หลายเดือนก่อน +6

    അതെ ക്ഷേത്രങ്ങൾക്ക് ചുറ്റും പാട്ട കൊണ്ട് മറയ്ക്കൽ ആണ് ഇപ്പൊൾ. ശാന്തതയും ഐശ്വര്യവും ഒന്നുമില്ല.b

  • @Myworld756
    @Myworld756 7 หลายเดือนก่อน +6

    മലപ്പുറത്തുള്ള വീടുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ..

  • @information8100
    @information8100 7 หลายเดือนก่อน +5

    I used gypsum plastering by sarwinplast!! Excellent 👌 more than 5° temperature reduced

  • @akhilprathap6338
    @akhilprathap6338 7 หลายเดือนก่อน +2

    Bro 'public health' inu ulla sadhyathaye kurich oru video cheyyamo. India il padichitt purath poya scope indakuvo public health inu

  • @ecstaticloner992
    @ecstaticloner992 7 หลายเดือนก่อน +1

    correct !! 100 percent

  • @sreeragkp3122
    @sreeragkp3122 6 หลายเดือนก่อน

    Well said bro 👌🏻👌🏻

  • @SparkTK
    @SparkTK 7 หลายเดือนก่อน +2

    നിങ്ങളുടെ ചിന്താഗതിക്ക് ഒപ്പം ഞാനും. Well said.

  • @vipinnr9003
    @vipinnr9003 6 หลายเดือนก่อน +2

    Magazine വഴി ഒരുപാട് മലയാളികൾ contemporary style വീട് പണിയുന്നത് കേരളത്തിൽ മൊത്തം പായലും,പൂപലും പിടിച്ചു വൃത്തി കേടാകുന്നു. Painting കമ്പനി കൾക്ക് ഇതുകൊണ്ട് മെച്ചം എന്ന് മലയാളി മനസിലാക്കിയിട്ടില്ല 😂

  • @venugopalpk6006
    @venugopalpk6006 7 หลายเดือนก่อน +15

    പ്രബുദ്ധരായ മലയാളികൾ അവർക്കൊന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല പഠിച്ചതേ പാടുകയുള്ളൂ

  • @aneesan8033
    @aneesan8033 7 หลายเดือนก่อน +4

    Correct

  • @damodharak8649
    @damodharak8649 7 หลายเดือนก่อน +1

    Good information bro

  • @sugathangopinathan9411
    @sugathangopinathan9411 7 หลายเดือนก่อน +1

    ചതു ര രീതിയിൽ വീടു പണിയുകയും മുകളിൽ ഇരുവശങ്ങളിലേക്കുമായി ഷീറ്റ് മേയുക. പരമാവധി വലിപ്പം കുറക്കുക. ഡി സൈൻ പണികൾ ഒഴിവാക്ക ക . വസ്തുക്കൾ ഒന്നാം തരം ഉപയോഗിക്കുക.

  • @Dreams.MEDIA2255
    @Dreams.MEDIA2255 7 หลายเดือนก่อน +3

    veedu paniyumpol vasthu nokanda koppum nokkanda veedu nannyi paniyuka

  • @aswathyks6405
    @aswathyks6405 7 หลายเดือนก่อน +1

    Good 👍

  • @Aneeshr717
    @Aneeshr717 7 หลายเดือนก่อน +1

    സത്യം

  • @huzefamohammedali9100
    @huzefamohammedali9100 7 หลายเดือนก่อน

    True 100%

  • @tjjokl7456
    @tjjokl7456 6 หลายเดือนก่อน +2

    യൂറോപ്പിൽ ഉള്ള ഒട്ടു മിക്ക ബിൽഡിംഗ്‌ കളും 500 അതിനു മുകളിൽ പഴക്കമുള്ളത് അവരുടെ ചരിത്രം വിളിച്ചോടുന്നതുമാണ്

  • @bineeshattingal1706
    @bineeshattingal1706 7 หลายเดือนก่อน +4

    സൂര്യരശ്മി ലംബമായി പതിക്കുന്ന കേരളത്തിൽ ചരിഞ്ഞ മേൽക്കൂരയുള്ള വീടുകളാണ് അനുയോജ്യം

  • @blocker9213
    @blocker9213 7 หลายเดือนก่อน +78

    മലയാളികളുടെ കാർ വാങ്ങൽ സ്വഭാവത്തെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
    ആ വീഡിയോ വേണ്ടവർ ലൈക് അടി.

  • @naveenkgeorge2000
    @naveenkgeorge2000 7 หลายเดือนก่อน +2

    Great content

  • @akhilakpixel875
    @akhilakpixel875 7 หลายเดือนก่อน +1

  • @vincentgeorge777
    @vincentgeorge777 7 หลายเดือนก่อน +3

    മാസം 15000 വരുമാനം ഇല്ലാത്ത വരാണ്.80%. വരുമാനം ഏജ്ഞാന ഉണ്ടാകാൻ പറ്റും. അത് പറ.

  • @cmntkxp
    @cmntkxp 7 หลายเดือนก่อน +4

    എൻ്റെ വീടിൽ അപ്പൻ വെച്ച ആഞ്ഞിലി മറിഞ്ഞ് വീണു കയ്യിലെ പൈസ അങ്ങോട്ട് പോയി

  • @faizyvlogs2407
    @faizyvlogs2407 7 หลายเดือนก่อน

    👏👏👏

  • @ismailk358
    @ismailk358 7 หลายเดือนก่อน +4

    👍👍

  • @shibucheriyil7771
    @shibucheriyil7771 7 หลายเดือนก่อน +2

    👌

  • @user-hr5un8gr3t
    @user-hr5un8gr3t 7 หลายเดือนก่อน +1

    Valiyaveedukalil. Thanasikkan. Alilla... 😢

  • @TobiRinAstroworld
    @TobiRinAstroworld 7 หลายเดือนก่อน +3

    💯

  • @niyasmarketingkollam2471
    @niyasmarketingkollam2471 7 หลายเดือนก่อน +2

    വളരെ ചർച്ച ചെയ്യണ്ട വിഷയം

  • @abrahamco276
    @abrahamco276 7 หลายเดือนก่อน +1

    Good😂😂😂😂

  • @Mycountryi
    @Mycountryi 6 หลายเดือนก่อน +3

    മലയാളി car വാങ്ങിച്ചു വര്‍ഷം തോറും insurance അടയ്ക്കും. Porchil അങ്ങനെ കിടക്കും 😅😅

  • @prasadkgnair5552
    @prasadkgnair5552 6 หลายเดือนก่อน

    മലയാളിയുടെ പൊങ്ങച്ചം. ജീവിതം തുലച്ചു വീട് വെക്കുക😢

  • @santhianand5481
    @santhianand5481 7 หลายเดือนก่อน +8

    ivide mattullavare KANIKKANANU swantam veedu paniyunnatu... Silly malayali people 🤭🤭🤭🤭🤭

  • @georgeva580
    @georgeva580 7 หลายเดือนก่อน +20

    വാസ്തു മണ്ണാങ്കട്ട