താങ്കളെ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം. പ്രോഗ്രാമുകൾ നന്നാകുന്നുണ്ട്. പ്രത്യേകിച്ചു താങ്കളുടെ വിവരണം. വടക്കൻ ഭാഷയിലുള്ള സംസാരം, ഞങ്ങളെപ്പോലുള്ള കോട്ടയംകാർക്ക്, കേൾക്കുവാൻ ആകർഷകമാണ്. All the best.
ഞാൻ ഈ വീഡിയോ കാണുന്നത് അബുദാബിയിൽ നിന്നാണ്.. അതും 42 ഇഞ്ച് ടിവി എന്താ പറയാ നിങ്ങളുടെ ക്ലാരിറ്റി സംസാരം വീഡിയോ എല്ലാം സൂപ്പർ വട്ടപ്പാറ പാലം കാണാൻ എത്ര സുന്ദരം ❤❤❤
നമ്മുടെ നാടിന്റെ മനോഹരമായ പച്ച പുതച്ച ആകാശ കാഴ്ച കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത കുളിർമ. കരിപ്പൂരിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യാനാവുമ്പോൾ താഴേക്ക് നോക്കി ഒരു കുളിര് കോരൽ ഉണ്ട് ആ ഒരു സുഖം 😍😍 thank you ബ്രൊ. അൽ പ്രവാസി.
സഹോദരന് സമയം ലഭിക്കുമ്പോൾ പഠിക്കുക ചരിത്രം പഠിക്കുക അപ്പോൾ മനസ്സിലാകും കാര്യങ്ങൾ ഇന്ത്യൻ കോൺഗ്രസ് ഭരിച്ചപ്പോൾ കൊണ്ടന്ന വികസനങ്ങളൊക്കെ പിന്നെ ഇപ്പോൾ കാണുന്ന എൻഎച്ച് 66 2013കേരളം യുഡിഎഫ് ഭരിക്കുമ്പോഴും കേന്ദ്രം കോൺഗ്രസ് ഭരിക്കുമ്പോഴും ഈ പറയുന്ന എൻഎച്ച് 66 എക്സ്പ്രസ് ഹൈവേ ആക്കാൻ വേണ്ടി നിന്നിരുന്നു അന്ന് അത് മുടക്കിയത് നമ്മുടെ കേരളത്തിലുള്ള കമ്മ്യൂണിസ്റ്റുകാരും അവരുടെ നേതാക്കളും അന്ന് സഖാവ് കോടി ഒരു ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളൊക്കെ ഒന്ന് കേട്ട് നോക്കിയാൽ മതി പിന്നെ ബിജെപി ഉണ്ടാക്കിയ പല റോഡുകളും ഉണ്ട് ആകെ ഉപകാരമുള്ളത് അത് മാത്രം പിന്നെ എന്ത് കണ്ടിട്ടാണ് ബിജെപിക്ക് വോട്ട് ചെയ്യേണ്ടത് ആദ്യ വികസനം എന്ന് പറയാനുള്ളത് റോഡുകൾ മാത്രം നമ്മുടെ രാജ്യത്തിൽ അവസ്ഥകളെ നോക്കുക അപ്പോൾ മനസ്സിലാകും ബാക്കിയുള്ള കാര്യങ്ങൾ
Completion of the current highways in Kerala will undoubtedly be categorized as some of the best scenic highways in the World, not just India. The greenery and the beauty is unreal. Your videos are a gem to watch. I keep coming back to these videos to see constant updates. Can't wait to see the final completed highways.
എല്ലാവർക്കും നല്ല 6,8,10 വരി റോഡ് വേണം... Flyover വേണം... Elevated highway വേണം.. tunnel വേണം... വികസനം വേണം... പക്ഷേ toll കൊടുക്കാൻ ആരും തയ്യാറല്ല... പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവരാണ് എങ്കിൽ ടോൾ ഒഴിവാക്കാൻ വേണ്ടി പിച്ചത്തരം കാണിക്കും... എന്നിട്ട് കൊല്ലം ജില്ലക്കാരെ മാത്രം കുറ്റം പറയും അവരാണ് കേരളത്തിലെ ഏറ്റവും വലിയ എച്ചികളെന്ന്... 😅😅
Oru anchu varsham mumbe keralathil ingane oru viaduct varum ennu enodu patanjal njan vishvasikula. Hearty thanks to all responsible for such good karma.
ഒരു പാലം നിർമ്മിക്കുംബോൾ ഒരുപാടു ഘടകങ്ങൾ നോക്കണം ഉദാഹരണം കാറ്റിന്റെ ദിശ, ഭൂമിയുടെ ചെരിവ് etc നിങ്ങൾ honkong macau ബ്രിഡ്ജിനെ പറ്റി കേട്ടിട്ടുണ്ടോ ചൈനയിലാണ് അതിന്റ ധാരാളം വീഡിയോസ് ഇന്ന് യൂട്യൂബിൽഉണ്ട് അതു നിർമിച്ചത് കടലിലാണ് പക്ഷേ അതൊരു പാമ്പു കിടക്കുന്ന പോലെയാണ് ബ്രിഡ്ജ് നിർമ്മിക്കുമ്പോൾ പിന്നയും ഒരുപാടു ടെക്‌നിക്കൽ കാര്യങ്ങളുണ്ട് eg: എൽഡ്, stress, strain etc
നല്ല വീഡിയോ 👍👍, തലശ്ശേരി-മാഹി ബൈപ്പാസ് പാലം പോലെ തൂണുകൾക്ക് നീല നിറത്തിന് പകരം ഇളം പച്ച നിറം നൽകണമായിരുന്നു. കാഴ്ച നൽകുന്ന വയലുകളുമായി പച്ച നിറം കൂടിച്ചേർന്നിരിക്കും
ഞാന്‍ ഇന്ന് കോട്ടയം പോയി വന്നു..പണികള്‍ എല്ലാം super ആയി വരുന്നുണ്ട്... KNR super pani aanu..മേഘ kozhikode reach മാത്രമേ പിന്നില്‍ ഉള്ളു...2025 il കണ്ണൂര്‍ നിന്ന് കോട്ടയം എത്താൻ ഒരു 6 മണിക്കൂര്‍ മതിയാകും എന്ന് തോന്നുന്നു..പാലം ഓക്കെ സെറ്റ് അപ്പ് ആണ്
@@sujithkulangara2125 എന്ത് പ്രശ്നമായാലും റോഡ് പണി തുടങ്ങിയിട്ട് നാലഞ്ചു വർഷമായി ഇതുവരെ കഴിഞ്ഞിട്ടില്ല ഭരിക്കുന്നവരുടെ പിടിപ്പ് കേട് എന്നാണ് ഇതിനെ പറയുക
താങ്കളെ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം. പ്രോഗ്രാമുകൾ നന്നാകുന്നുണ്ട്. പ്രത്യേകിച്ചു താങ്കളുടെ വിവരണം. വടക്കൻ ഭാഷയിലുള്ള സംസാരം, ഞങ്ങളെപ്പോലുള്ള കോട്ടയംകാർക്ക്, കേൾക്കുവാൻ ആകർഷകമാണ്. All the best.
❤️ thank you
ഞാൻ ഈ വീഡിയോ കാണുന്നത് അബുദാബിയിൽ നിന്നാണ്.. അതും 42 ഇഞ്ച് ടിവി എന്താ പറയാ നിങ്ങളുടെ ക്ലാരിറ്റി സംസാരം വീഡിയോ എല്ലാം സൂപ്പർ വട്ടപ്പാറ പാലം കാണാൻ എത്ര സുന്ദരം ❤❤❤
❤️
നമ്മുടെ നാടിന്റെ മനോഹരമായ പച്ച പുതച്ച ആകാശ കാഴ്ച കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത കുളിർമ. കരിപ്പൂരിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യാനാവുമ്പോൾ താഴേക്ക് നോക്കി ഒരു കുളിര് കോരൽ ഉണ്ട് ആ ഒരു സുഖം 😍😍 thank you ബ്രൊ.
അൽ പ്രവാസി.
Yes
നല്ല വിഡിയോ മലപ്പുറത്ത് കാരൻ ബോബെയിൽ പോയപ്പോൾ കണ്ട വീഡിയോ വളരെ ആളുകൾക്കു ഷെയർ ചെയ്തു
നന്ദി അറിയിക്കുന്നു
സൂർത്തുക്കളെ എന്ന ആ വിളി കേട്ടാൽ ഏതൊരാളും തനിയെ ലൈക്ക് അടിക്കും ❤
👍Good Job.. From muscat....
🌸സബ്കാ സാത്.. സബ്കാ വികാസ്... 💐
❤️
വീഡിയോ ഇഷ്ടപ്പെട്ടു ലൈക് അടിച്ചു ഒരു വളാഞ്ചേരി കാരൻ 😂🌹🌹🌹
ഈ രീതിയിൽ മുത്തങ്ങ ബാംഗ്ലൂർ റോഡ് ചെയ്തിരുന്നെങ്കിൽ രാത്രി യാത്ര തടസ്സമുണ്ടാകില്ല.
Etra km cheyyanam etra paisa akum
രാഹുൽ ഗണ്ടി വരും
Ah swrri avide ratri yatra tadassam venem..hai..adinullil 100 120 parakan ninnal nashtam vandi odichu povunnavanu thanneyanu..manjumalayil idicha titanic pole avum..aanaye idich tagarnn nikunna vandi kanan veliye gumm undavilla..
@@Saji202124 viaduct undakiyal pwolikkum
Best toll charge 100rs akkiyal karayunna team anu
Nithin gadkari ❤❤
മനോഹരം മനോഹരം.. അതിമനോഹരം.. വളാഞ്ചേരികാരനായ ഞാൻ അഭിമാനിക്കുന്നു.❤❤❤
Valanjeri... Newsil kandeenu
അതാണ് ബിജെപി ഗവണ്മെന്റ്. 60--70 വർഷം കോൺഗ്രസ്സ് ഭരിച്ചിട്ടു എന്തെങ്കിലും ഗുണം ഉണ്ടായോ. എന്നാലും കേരളത്തിലെ ആൾക്കാർ ബിജെപിക്ക് വോട്ട് ചെയ്യില്ല.
സഹോദരന് സമയം ലഭിക്കുമ്പോൾ പഠിക്കുക ചരിത്രം പഠിക്കുക അപ്പോൾ മനസ്സിലാകും കാര്യങ്ങൾ ഇന്ത്യൻ കോൺഗ്രസ് ഭരിച്ചപ്പോൾ കൊണ്ടന്ന വികസനങ്ങളൊക്കെ
പിന്നെ ഇപ്പോൾ കാണുന്ന എൻഎച്ച് 66 2013കേരളം യുഡിഎഫ് ഭരിക്കുമ്പോഴും കേന്ദ്രം കോൺഗ്രസ് ഭരിക്കുമ്പോഴും ഈ പറയുന്ന എൻഎച്ച് 66 എക്സ്പ്രസ് ഹൈവേ ആക്കാൻ വേണ്ടി നിന്നിരുന്നു അന്ന് അത് മുടക്കിയത് നമ്മുടെ കേരളത്തിലുള്ള കമ്മ്യൂണിസ്റ്റുകാരും അവരുടെ നേതാക്കളും അന്ന് സഖാവ് കോടി ഒരു ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളൊക്കെ ഒന്ന് കേട്ട് നോക്കിയാൽ മതി
പിന്നെ ബിജെപി ഉണ്ടാക്കിയ പല റോഡുകളും ഉണ്ട് ആകെ ഉപകാരമുള്ളത് അത് മാത്രം
പിന്നെ എന്ത് കണ്ടിട്ടാണ് ബിജെപിക്ക് വോട്ട് ചെയ്യേണ്ടത് ആദ്യ വികസനം എന്ന് പറയാനുള്ളത് റോഡുകൾ മാത്രം നമ്മുടെ രാജ്യത്തിൽ അവസ്ഥകളെ നോക്കുക അപ്പോൾ മനസ്സിലാകും ബാക്കിയുള്ള കാര്യങ്ങൾ
Kidilam bridge thanne... Thank you for the video !!!
❤️
വട്ടപ്പാറ വളവ് ഒരുപാട് ചോര വീണ സ്ഥലമെന്ന് കേട്ടിട്ടുണ്ട് ഈ റോഡ് നിലക്കട്ടെ അപകട മരണങ്ങൾ
Beautiful video, first time full view of Valanchery bypass viaduct.
❤️
എന്തൊരു ഭംഗി കാണാൻ 🥰
Dialog delivery super ആണ് ബ്രോ ❤️❤️❤️❤️
❤️
Completion of the current highways in Kerala will undoubtedly be categorized as some of the best scenic highways in the World, not just India. The greenery and the beauty is unreal. Your videos are a gem to watch. I keep coming back to these videos to see constant updates. Can't wait to see the final completed highways.
വീഡിയോ സൂപ്പർ.. സൂപ്പർ yaa mone 👌🏼
ഡ്രോൺ ഉപയോഗിച്ചുള്ള വീഡിയോ നൈസ് നല്ല ക്വാളിറ്റി ഉണ്ട് വീഡിയോ
സൂപ്പർ അവതരണം
സംഗതി പച്ചപ്പും പാടങ്ങളും കാണാൻ നല്ല രസണ്ട്. പക്കെങ്കിൽ വേനൽ ചൂട് വർഷം വർഷം കൂടികൊണ്ടിരിക്കുന്നു 🫡🫡
ഇവിടെ നല്ലൊരു കുളം ഉണ്ടായിരുന്നു...
അത് കാണുമെന്ന് കരുതി😊....
Superb വീഡിയോ...❤
Munb kanichittund bro 😁
എന്നും ഇതിനു മുകളിലൂടെ പോകുന്ന ഞാൻ ❤❤❤പക്ഷേ വീഡിയോ എടുക്കാൻ പറ്റില്ല കമ്പനി വണ്ടിയിൽ ഡ്രൈവർ ആണ്
വട്ടപ്പാറ മുകളിലെ ഭാഗം വീട്ടില്‍ ഉൾപ്പെടുത്താമായിരുന്നു ബാക്കിയെല്ലാം സൂപ്പർ ആണ്
വീഡിയോ അടിപൊളി പിന്നെ അച്ചടി ഭാഷ മാത്രം സംസാരിക്കുന്ന താങ്കളെ കണ്ടതിൽ വളരെ സന്തോഷം 🥰😍
ക്ലാരിറ്റി, ഗുഡ് വീഡിയോസ്. ഇനിയും നല്ല വീഡിയോസ് വരട്ടെ... ഒരു പ്രവാസി
Like from Singapore ❤❤.. Your hard work ❤
❤️
Nh. Verla leval look keralthil thanne🔥🔥🔥
Nice vedio, and good voice and good scenic beauty
സൂപ്പർ അവതരണം നിങ്ങളെ വിഡിയോ കാണുമ്പോൾ NH വർക് എവിടെ എത്തിയെന്നു മാത്രം മെല്ലെ റോഡ് നിർമാണത്തെ പുതിയ അറിവും കിട്ടുന്നുണ്ട്
Adipoli video bro perfect visuals
Modi sarkar 🎉🎉🎉..
എല്ലാവർക്കും നല്ല 6,8,10 വരി റോഡ് വേണം... Flyover വേണം... Elevated highway വേണം.. tunnel വേണം... വികസനം വേണം... പക്ഷേ toll കൊടുക്കാൻ ആരും തയ്യാറല്ല... പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവരാണ് എങ്കിൽ ടോൾ ഒഴിവാക്കാൻ വേണ്ടി പിച്ചത്തരം കാണിക്കും... എന്നിട്ട് കൊല്ലം ജില്ലക്കാരെ മാത്രം കുറ്റം പറയും അവരാണ് കേരളത്തിലെ ഏറ്റവും വലിയ എച്ചികളെന്ന്... 😅😅
Oru satyam.. enitt opposite il koode okke vandi oodichond varum.. enitt nere varunnavane Teri vilikkum
Palathinte thot adutha ende weed. Thakalude vidio ushar ane god bless you
സൂപ്പർ വീഡിയോ 👍
അടിപൊളി വീഡിയോ.. 👌
Jai Modi Government ❤
Very Very nice video 🎉🎉🎉
വട്ടപ്പാറ Trivandrum ലും ഉണ്ട്.👌🏼
ഇവിടെ ജംഗ്ഷൻ ഒരു കൊടും വളവാണ് അപകട സാധ്യത ഏറെയാണ്. എംസിറോഡിലെ ഒരു പ്രധാന സ്ഥലം ആണ് തിരുവനന്തപുരം വട്ടപ്പാറ. ഇവിടെ ഇനി എന്നാണാവോ റോഡ് വികസനം വരുന്നത്?
Adipoli view 😊
Looks spectacular esp the drone shots. Thank you for posting these videos. Your channel is the best source of information for NH66 redevelopment work.
Thank you
സൂപർ പോരട്ടെ രാമനാട്ടുകര മുതൽ മലപ്പുറത്തെ രണ്ട് റീച്ചുകളും കട്ട് ചെയ്യാതെ
നിങ്ങളെ സമ്മതിക്കണം bro👍👍👍
ബ്രോ സൂപ്പർ 😊😊😊😊😊
കിടിലൻ കാഴ്ച
55 ഇഞ്ച് ടി.വി.യിലും സൂപ്പർ ക്ലാരിറ്റി.
Avatharananam valare nallathu thanne thanks
Adipoli Vattapaara....❤❤❤
MyIndia❤️🇮🇳🙏
Super🙏🙏🙏🙏 good information .....
മനോഹരം ❤❤❤
Wow! Amazing shot 🙌
Excellent presentation and commentary. Keep it up dear ❤
Thank you so much 🙂
Excellent video, good narration. Eagerly waiting to drive through this road.
❤️
Very nice.thaks bro. from bangaal
i like ur video awesome keep it up❤
What a development Kerala ,India from Planet Z
വികസനം.ആണ്.വലുത്❤❤❤❤
Most waited vedio 😍😍🔥
Thank you so much 😀
Vijayawada expressway waiting!♥️
Bro adipoli video ❤
❤️
Wow! beautiful 😍
2:45 , ee vayadaktinte alignmentil enthukondanu evide kanunna valavum thirivum ozhivakkathathu.
Oru anchu varsham mumbe keralathil ingane oru viaduct varum ennu enodu patanjal njan vishvasikula. Hearty thanks to all responsible for such good karma.
This is the best of you❤
❤️
ഇഷ്ട്ടപ്പെട്ടു ലൈക് അടിച്ചു
Super nice video ❤
Beautifull❤❤
sherikkum super video annu😊😊😊 bro ye NH nte brand ambassador akkumallo😊
Love from Uganda❤❤❤
അപ്പോൾ മോദിക്കുകൂടി ഒരു ലൈക് അടിച്ചുകൂടെ
KNR സ്പീഡ് & ഫിനിഷ് 👌
ഈ പാലത്തിൽ എന്തിനാ നടുവിൽ വെറുതെ ഒരു വളവു.. 🤔 താഴെ അധികം വീടൊന്നും കണ്ടില്ല... നേരെ തന്നെ നിർമ്മിക്കാമായിരുന്നു 🙏
njanum alojichu
ഒരു പാലം നിർമ്മിക്കുംബോൾ ഒരുപാടു ഘടകങ്ങൾ നോക്കണം ഉദാഹരണം കാറ്റിന്റെ ദിശ, ഭൂമിയുടെ ചെരിവ് etc
നിങ്ങൾ honkong macau ബ്രിഡ്ജിനെ പറ്റി കേട്ടിട്ടുണ്ടോ ചൈനയിലാണ് അതിന്റ ധാരാളം വീഡിയോസ് ഇന്ന് യൂട്യൂബിൽഉണ്ട് അതു നിർമിച്ചത് കടലിലാണ് പക്ഷേ അതൊരു പാമ്പു കിടക്കുന്ന പോലെയാണ്
ബ്രിഡ്ജ് നിർമ്മിക്കുമ്പോൾ പിന്നയും ഒരുപാടു ടെക്‌നിക്കൽ കാര്യങ്ങളുണ്ട് eg: എൽഡ്, stress, strain etc
പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നത് എല്ലാവർക്കും അറിയാം. ഇതിൽ ഏത് കാരണത്താലാണ് അവിടെ ഒരു വളവ് എന്നതാണ് ചോദ്യം. അതറിയാവുന്നവർ ആണ് മറുപടി കൊടുക്കേണ്ടത്
കാണാൻ നല്ല ഭംഗി അല്ലെ വളവു
നല്ല വീഡിയോ 👍👍, തലശ്ശേരി-മാഹി ബൈപ്പാസ് പാലം പോലെ തൂണുകൾക്ക് നീല നിറത്തിന് പകരം ഇളം പച്ച നിറം നൽകണമായിരുന്നു. കാഴ്ച നൽകുന്ന വയലുകളുമായി പച്ച നിറം കൂടിച്ചേർന്നിരിക്കും
Pacha Venda, ennitt venam prashnamakan 😂
❤️
Pandakke anankil rainbow colours adikarrunu. Pakshe ippol pattila. colour nu oku oro oro avakashikal aa.
Nice to see you
U r very talented in commentary
Wow marvelous 👍👍👍
ഞാന്‍ ഇന്ന് കോട്ടയം പോയി വന്നു..പണികള്‍ എല്ലാം super ആയി വരുന്നുണ്ട്...
KNR super pani aanu..മേഘ kozhikode reach മാത്രമേ പിന്നില്‍ ഉള്ളു...2025 il കണ്ണൂര്‍ നിന്ന് കോട്ടയം എത്താൻ ഒരു 6 മണിക്കൂര്‍ മതിയാകും എന്ന് തോന്നുന്നു..പാലം ഓക്കെ സെറ്റ് അപ്പ് ആണ്
Super 👌
Adichu poli video Mona munnot nirthanda
Best wishes 🎉
Super Abatharanam
Super Bro 👌🏻
Very good 💯
Supper
Ithe model kootayi to ponnani palam koodi vannal usharayirunnu
താങ്കൾക്ക് കുന്നംകുളം തൃശ്ശൂർ റോഡിന് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ അഞ്ചാറു വർഷമായി റോഡ് പണി തുടങ്ങിയിട്ട് ഇതു വരെ കഴിഞ്ഞിട്ടില്ല സ്റ്റേറ്റ് ഹൈവേ ആണ്
ഇപ്പോ എല്ലാ ചാനലിലും കാണിക്കുന്നുണ്ട് 😂
KunnamkulAm to Thrissur 😢
aa road ini jeevithakaalam shariyaavilla..
rubberised road aakkiyirunnenkil enne work kazhinjene.. Ithippo cocrete cheyyaan nokkiyittalle..
എന്താണ് ആ റോഡിന്റെ പ്രശ്നം, ariyuno
@@sujithkulangara2125 എന്ത് പ്രശ്നമായാലും റോഡ് പണി തുടങ്ങിയിട്ട് നാലഞ്ചു വർഷമായി ഇതുവരെ കഴിഞ്ഞിട്ടില്ല ഭരിക്കുന്നവരുടെ പിടിപ്പ് കേട് എന്നാണ് ഇതിനെ പറയുക
View oru rakshayum illa.. ❤
Blue sky, green field, black road. 😊
❤️
Bro next video kottakkal bypass cheyamo.
Hamara color- GREEN
Nice video 📷
❤️
ഇത് spacil നിന്നും കാണാൻ പറ്റുമായിരിക്കും..😊
Vattapara paalam Good
ലവ് ഫ്രം മൽദിവ്സ്
❤️
Jai Modi
Beauty full ❤
Love from valanchery❤️❤️
I believe it’s stream draining not steam , I m not sure. Many thanks
Super ❤
Superb man ....
കിടു 👍