ഈ ആചാരം ലോകത്തുള്ള ഏക ക്ഷേത്രം ഞങ്ങളുടെ നാട്ടിലാണ്......

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 148

  • @vvaneesh3973
    @vvaneesh3973 2 ปีที่แล้ว +21

    നമ്മുടെ നാട് സ്വർഗമാണ് ഹിന്തുധർമം തൊട്ടുതീണ്ടിയില്ലാത്ത കപഠഹിന്തു നാമനാരികളായ വർഗീയ കോമരം സങ്കികൾ ആ സ്വർഗത്തിലെ വിഷ സർപങളും നല്ലവരായ എല്ലാ ഹിന്തു മുസ്ലീം ക്രിസ്ത്യാനികൾക്കും മതമില്ലാത്തവർക്കും നൻമകൾ മാത്രം നേരുന്നു🌹🌹🌹🌹🌹🌹🌹🌹🌹

    • @alipayyampunathil8365
      @alipayyampunathil8365 2 ปีที่แล้ว +1

      Ende nadum (ATHOLI) valare santhoshathode, samudayangal orumichu kazhiyunnu. 🌹🌹🌹

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 ปีที่แล้ว +1

      Sdpi pFI ഏത് വിഭാഗത്തിൽ vrum

    • @alipayyampunathil8365
      @alipayyampunathil8365 2 ปีที่แล้ว +1

      @@Anoopkumar-zm6ch maraka visham.

    • @rajank5967
      @rajank5967 2 ปีที่แล้ว

      ഈ വൈവിദ്യ൦ നിലനിൽക്കുന്നത് ആ സ൦ഘികൾ കാരണമാണ്,ഇവർ ഇല്ലായിരുന്നില്ലേൽ,വൈവിദ്യ൦ ഇല്ലാതാക്കി ഇസ്ലാ൦ ഇന്ത്യയെമോചിപ്പിക്കുമായിരുന്നു

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +26

    വിവിധ മതക്കാരുടെ ഇടയിൽ ജീവിക്കുമ്പോളാണ് പല സംസ്കാരങ്ങളെ അടുത്തറിയാൻ കഴിയുക .....ഒരു തോട്ടത്തിലെ പുഷ്പങ്ങളാണ് നമ്മുടെ മതങ്ങളും ....!

    • @ammuthrikkakara2824
      @ammuthrikkakara2824 2 ปีที่แล้ว +1

      ആ പറഞ്ഞത് ശരിയാണ് ഞങ്ങളുടെ നാട്ടിലും ഇതുപോലെ ആണ് എല്ലാ ജാതിമതഭേദമെന്യേ ആൾക്കാർ ഒത്തൊരുമിച്ച് ജീവിക്കുന്നു എത്ര മനോഹരം

    • @sakariyamisiriya1356
      @sakariyamisiriya1356 2 ปีที่แล้ว

      നിങ്ങൾക്കും അതിൽ പോയി സ്ത്രീ വേഷം കെട്ടി അഴിഞ്ഞാടി നടന്നുടെ

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 2 ปีที่แล้ว +13

    അതെ സർ ഇതൊക്കെ ഉണ്ടെങ്കിലേ ഭാരതം ഉളളൂ. എങ്കിലേ സമാധാനവും സന്തോഷവും കളിയാടു കയുള്ളൂ.എല്ലാ മതങ്ങളും അതുപോലെ എല്ലാരും ഉണ്ടാവണം എന്നാലേ നമ്മുടെ ഇന്ത്യ പൂർണ്ണമാവുകയുള്ളൂ..

  • @krishnapillai1324
    @krishnapillai1324 2 ปีที่แล้ว +12

    അനിൽ സർ , വിവരണം സൂപ്പർ ആയിട്ടുണ്ട് 👌👍🙏

    • @jameelaabu2554
      @jameelaabu2554 2 ปีที่แล้ว

      Wonderful 😂😂. Nice presentation. 👍👍

  • @tippu.....986
    @tippu.....986 2 ปีที่แล้ว +1

    വളരെ വ്യത്യസ്തമായ പുരുഷൻമ്മാർ സ്ത്രീ വേഷം കെട്ടി വിളക്കെടുക്കുന്ന ആചാരം ഞാൻ fb യിൽ കണ്ടു
    ആദ്യമായി ആണ് ഇത് കാണുന്നത്
    നല്ല ഭംഗിയായി കണ്ടു
    നമ്മുടെ നാടിന്റെ ആചാരം വളരെ നല്ലത്

  • @cbsesciencemathenglish4550
    @cbsesciencemathenglish4550 2 ปีที่แล้ว +17

    താങ്കൾ ഈ വിഷയം തിരഞ്ഞെടുത്തതിലും അതിൻറെ ആഴങ്ങളിലേക്ക് കടന്ന് സ്തുത്യർഹമായ വിധത്തിൽ അവതരിപ്പിച്ചതിലും താങ്കളെ അനുമോടിക്കത്തിരിക്കാൻ ആർക്കും കഴിയില്ല.
    ഇതാണ് സെക്യുലറിസം
    വീണ്ടും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @hameedthanath7902
    @hameedthanath7902 2 ปีที่แล้ว +6

    നമ്മുടെ നാട്ടിൽ എത്രയെത്ര സുന്ദരമായ ആചാരങ്ങൾ മഹാത്മഗാന്ധി പറഞ്ഞത് പൊലെ നമ്മുടെ നാട്ടിൽ നമ്മുടെ ഉമ്മറത്തു എത്രയെത്ര ആചാരങ്ങൾ വർണാഭമാക്കിയാലും നമുക്കത് ആസ്വദിക്കാം സന്തോഷിക്കാം ഒപ്പം നമ്മുടെ ഉള്ളിലുള്ള ഭക്തിസാന്ദ്രതയെ വെതിചലിക്കാതെ 👍🤝

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว

      ഖുർആൻ 9:123. വിലക്കപ്പെട്ട ദിവസങ്ങൾ കഴിഞ്ഞിട്ടു,ചത്യ വിശ്വാസികൾ അല്ലാത്ത നിങ്ങളുടെ അയൽക്കാരോട് നിങ്ങൾ പരുഷമായി പെരുമാറുക.. നിങ്ങളിൽ അവർ രൂക്ഷത കണ്ടെത്തണം. മുഹമ്മദ്‌ന്റെ ഖുർആൻ വചനം അല്ലേ ചാറെ ഇത്....

    • @simonvarghese8673
      @simonvarghese8673 2 ปีที่แล้ว

      @@ഷേവ്റാഫ..ഹ്ഹഹ ശാഖയിൽ ഉണ്ടാക്കിയ ഖുർആൻ ആയിരിക്കും അങ്ങിനെ പറഞ്ഞത്.

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว

      @@simonvarghese8673.. ഹഹഹഹ. വന്നുവന്നു സ്വന്തം പുതകത്തെ തള്ളി പറയുന്ന സുടാപ്പി 🤣🤣

  • @basheervaliyaveettilkasim1230
    @basheervaliyaveettilkasim1230 2 ปีที่แล้ว +5

    ബോസ്സ്, ചാലക്കുടി അടുത്ത് അന്നമ്മനട എന്നുപറയുന്ന സ്ഥലമുണ്ട്, ഞങ്ങളുടെ സ്വന്തം നാട് ❤എല്ലാം കോർത്തിനക്കിക്കൊണ്ട് പോകുന്ന കൊച്ചു ഗ്രാമം 🤝🌹

  • @razirazik8303
    @razirazik8303 2 ปีที่แล้ว

    ❤👌. മനുഷ്യന്റെ മനസ്സിൽ ഉദിക്കുന്ന ആഗ്രഹവും താല്പര്യവും മത ആചാരമായും മത വിശ്വാസമായും കൊണ്ടുവരുന്നതാണ് ഇന്ന് എല്ലാമത ക്കാരുടെയും ശാപം. കാറ്റലോഗ് അഥവാ ഗ്രന്തം അത് എന്താണോ കല്പിച്ചഡ് അതാണ്‌ ആചാരവും കർമവും വിശ്വാസവും 🌹. Thank u very much

  • @kabeerambalath4665
    @kabeerambalath4665 2 ปีที่แล้ว +3

    അതാണ് ഇന്ത്യ അതാണു കേരളം. വ്യത്യസ്ഥമായ ആജാരങ്ങൾ

  • @abdulrahmanv.m1031
    @abdulrahmanv.m1031 2 ปีที่แล้ว +2

    വളരെ ഹൃദ്യമായിരുന്നു ... ഇത്തരം അറിവുകൾ ഇനിയും തുടരുക💕🙏

  • @hussaina4690
    @hussaina4690 2 ปีที่แล้ว +3

    ....ഗംഭീരം....👍👍 അവരുടെ ഭാവങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും ..... ഭക്തിസാന്ദ്രം .....
    ഇതൊക്കെ ... കാണണ്ടെ....

  • @ramansurendran3970
    @ramansurendran3970 2 ปีที่แล้ว +7

    Anil sir super ayitunde vivaranam

  • @alimanithodi2921
    @alimanithodi2921 2 ปีที่แล้ว

    അന്യം നിന്ന് പോകുന്ന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേര്കാഴ്ചകൾ അതി മനോഹരം. ഇനി എത്ര നാൾ ഈ സന്തോഷം. വിദ്വേഷികൾ എല്ലാം കയ്യിലൊതിക്കുന്നു.

  • @mhdalick5493
    @mhdalick5493 2 ปีที่แล้ว +1

    തീര്ച്ചയായും നല്ല ഒരു കാഴ്ച, നേരിട്ട് കാണുമ്പോൾ അത് നല്ല അനുഭവം ആവും..

  • @RK-im7js
    @RK-im7js 2 ปีที่แล้ว +4

    What a wonderful presentation of culture of our native place. Thank you.

  • @abdulkadhercm6329
    @abdulkadhercm6329 2 ปีที่แล้ว

    ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒന്നായ് കണ്ട് അവരവരുടെ വിശ്വാസം മുറുകെ പിടിച്ചു മറ്റുള്ളവരുടെ ആഘോഷളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു ഇന്ന് വർഗീയ വാദികൾ എല്ലാം തകർക്കുന്നു എല്ലാ മദങ്ങളുടെയും ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിൽക്കുന്പോൾ മാത്രമാണ് നമ്മുടെ നാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കുകയുള്ളു അത് കൊണ്ട് തന്നെ യാണ് നമ്മുടെ ഇന്ത്യ മറ്റു നാടുകളിൽ നിന്നു വ്യതിസ്ത മാകുന്നത്

  • @ashrafvk532
    @ashrafvk532 2 ปีที่แล้ว

    ലോകത്തെ എല്ലാ മതങ്ങളേയും അറിയണം പഠിക്കണം എന്നാൽ എല്ലാരും ഈകൊററൻകുളങ്ങര ക്ഷേത്രത്തിലെ ഭക്തരേ പോലെ യാവണം എന്നാരും വാശിപിടിക്കരുതെന്ന് മാത്രം "" പക്ഷേ ദൈവത്തെ അറിയാൻ ദൈവത്തിന്റെ അനുഗ്രഹം അത്യാവശ്യമാണ് ആ സർവ്വ ശക്തനായ ദൈവം യഥാർത്ഥ വഴി നമുക്ക് നൽകുമാറാകട്ടെ👍

  • @usmankutty6082
    @usmankutty6082 2 ปีที่แล้ว +8

    ഓരോരോ വിശ്വാസങൾ ആചാരങൾ
    ഞങളുടെ നാട്ടിലെ ആചാരവു൦ ലോകത്ത് മറ്റൊരിടത്തു൦ കാണില്ല ദേവിയെ തെറിയു൦ പുലാട്ടു൦ പറയഞ് മദൃപിച്ച് ആറാടലാണ് ആചാര൦ അതിന് കേരളത്തിലങോളമിങളമുള്ള ചെലൃാൻമാർ (ജാതിയാണെന്നു തോന്നുന്നുന്നൂ ) ആഴ്ചകൾക്കുമുബ്ബേ അവിടേയെത്തി ഹൈന്ദവരുടെ വീടുകളിൽ തങുന്നൂ നാലുദിവസമാണ് തെറിപറയലു൦ തുള്ളലു൦ നടക്കാറ് അതു കാണാൻ ക്ഷേത്രത്തിലോ പരിസരത്തോ പോവണമെന്നില്ല ക്ഷേത്രത്തിനു ആറേഴു കിലോമീറ്റൽ ചുറ്റളവിലുള്ള ഹൈന്ദവ വീടുകളിൽ ഇവരുണ്ടാകു൦ അവിടെനിന്നാണ് തെറിപറയലു൦ തുള്ളലു൦ ആചരിച്ച് അബ്ബലത്തിലേക്കു പോകാറുള്ളത് ആ പ്രദേശങളിലുള്ളവർ അന്നാളുകളിൽ അതൃാവശൃത്തിനല്ലാതെ പുറത്തിറങാറില്ലന്നതാണ് വാസ്തവ൦

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว

    ഏതൊരു മതത്തിലും അവരുടെതായ അചാരം അനുഷ്ടണം ഉണ്ടാവും അതിൽ അവിടെ പോകുന്നവർക്കും പങ്കെടുക്കുന്നവർക്കും അവരുടെതായ സത്യവും നീതിയും ഉണ്ട് അവനവന്റെ വിശ്വാസം അവരെ രക്ഷിക്കട്ടെ അതിൽ എല്ലാവരും സന്തോഷിക്കട്ടെ ഓരോരുത്തർക്കു ഇഷ്ട്ടം മുള്ളാദേവനെ ദേവിയെ ദൈവത്തെ വണങ്ങാം ഇതൊരു അപൂർവം ക്ഷത്രമാണല്ലോ നല്ലത് വരട്ടെ നാടിനും നാട്ടുകാർക്കും എല്ലാവർക്കും. ഇന്ത്യ മഹാരാജ്യത്തു പലഭാഷ മതം ഉണ്ട് അവരവരുടെ അചാരം അവർ അജാരിക്കട്ടെ അതിൽ മറ്റു മതക്കാർ നോക്കിനിക്കാം ആസ്വദിക്കാം പങ്കെടുക്കാം ഇതല്ലേ ഉത്തമം

  • @niyasniyas3554
    @niyasniyas3554 2 ปีที่แล้ว +2

    സത്യം സ്ത്രീകൾ പോലും നാണിച്ചുപോകും അത്രയ്ക്ക് സൗന്ദര്യവും നാണം കുണിങ്ങിയുള്ള നടത്തയുമാണ്. ഇവിടുത്തെ purushangana മാർക്. അതിനിടയിൽ കൂടി നടന്നാൽ പെണ്ണ് ഏതു ആണ് ഏതു എന്ന് തിരിച്ചറിയില്ല😄 വർഷങ്ങൾക്കു മുൻപ് ഒരു പ്രാവശ്യം പോയി കണ്ടിട്ടുണ്ട്.

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +2

    ഭൂലോക രമ്പകൾ, അപ്സരസ്, സ്വർഗം താനിറങ്ങിവന്നതോ എന്ന് തോന്നി.ഞങ്ങളുടെ കൊടുങ്ങല്ലൂർ അമ്പലത്തിൽ മീനമാസത്തിലെ ഭരണി വേല ബഹുകേമം ആണ്, പറയാനും, കേൾക്കാനും കൊള്ളാത്ത തെറിപ്പാട്ട് ആണ് അവിടുത്തെ പ്രതേകത, ആ അമ്മക്ക് അതാണ് ഇഷ്ടം.തലതന്നെ പോയാലും തെറി തന്നെ പാടണം അതുകൊണ്ട് അമ്മയ്ക് കോപമില്ല.

  • @vimalpets2066
    @vimalpets2066 2 ปีที่แล้ว +7

    A special + energy ❤️❤️

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว +7

    സത്യം... സൗന്ദര്യം കണ്ടാൽ സാക്ഷാൽ അപ്സരസ്സുകൾ ഇറങ്ങി വന്നതാണോ എന്നു തോന്നും.

    • @thahasherif2289
      @thahasherif2289 2 ปีที่แล้ว

      Aranathu

    • @rajulaazeez8605
      @rajulaazeez8605 2 ปีที่แล้ว

      ഒറിജിനൽ അപ്സര സുകളെ കണ്ടിട്ടുണ്ടോ

    • @rajulaazeez8605
      @rajulaazeez8605 2 ปีที่แล้ว

      കമന്റ് കണ്ടപ്പോൾ അങ്ങനെ തോന്നി 😂😂😂

  • @zeena9754
    @zeena9754 2 ปีที่แล้ว

    എത്ര മനോഹരമായ ആചാരം. ഇതു പോലത്തെ ആചാര ങ്ങൾ വേറെയും ഉണ്ടോ? സ്ത്രീകൾ പുരുഷൻമാരാകുന്നത്

  • @ahammedkuttypepeak9429
    @ahammedkuttypepeak9429 2 ปีที่แล้ว

    Maniharam. Pankuvechatbinu nandi

  • @gk-zf4ei
    @gk-zf4ei 2 ปีที่แล้ว

    Amme narayana

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 ปีที่แล้ว +26

    തുടർച്ചയായി BJP-അധികാരത്തിൽ വരാമെങ്കിൽ പതുക്ക പതുക്ക ഈ ഐക്യതയും സന്തോഷങ്ങളും ഇല്ലാതാക്കി തരും അതിന്റ തുടകമാണല്ലോ അന്യ സംസ്ഥാനത്തിൽ തുടങ്ങിയ ഹിജാബ് വിഷയത്തിൽ ചാനലിൽ കയറിയിരുന്നു ചില മഹാന്മാർ വിഷം തുപ്പുന്നത് മറ്റുള്ളവർ മൗനം കാണിക്കുന്നതായി അനുഭവപ്പെടുന്നു

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว

      ലോകത്തു എല്ലായിടത്തും ബിജെപി ഇല്ലല്ലോ മോനേ..
      നിങ്ങളുടെ മതം ഉള്ള എല്ലായിടത്തും നിങ്ങൾ പ്രശ്നകാരികൾ ആണല്ലോ.. നിങ്ങൾ നന്നാവാത്തതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ? 😄

    • @lovfely8576
      @lovfely8576 2 ปีที่แล้ว

      @@ഷേവ്റാഫ..ഹ്ഹഹ പറയണത് ഒട്ടും മനസിലാവുന്നില്ല.
      "നിങ്ങളുടെ മതം " എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തിനെ ആണ്.

  • @AmysCookery
    @AmysCookery 2 ปีที่แล้ว

    നല്ല അവതരണം

  • @basheerbas5162
    @basheerbas5162 2 ปีที่แล้ว +7

    Manasil visham kondu nadakkunnavarku idu pidikkillya

    • @santhoshchingath1586
      @santhoshchingath1586 2 ปีที่แล้ว

      You described the beauty of heterogeneous community but your prophet believed in homogenous community he exiled and killed non Muslims in Madina

  • @viswaashok1624
    @viswaashok1624 2 ปีที่แล้ว +2

    Thanku.first time Knowing such kind of rituals. 😊

  • @zakariyazaak6100
    @zakariyazaak6100 2 ปีที่แล้ว

    മറ്റേ ചിരിചിരിക്കാൻ മറന്നിട്ടില്ല

  • @alipayyampunathil8365
    @alipayyampunathil8365 2 ปีที่แล้ว

    Vethiriktamaya manohara kazchakal , sthreekal nanichu pokum (asooya) 🙄🙏🙏🙏.

  • @sulaimanmohammadkutty6867
    @sulaimanmohammadkutty6867 2 ปีที่แล้ว +1

    Beautiful ❤️❤️❤️

  • @latheefabusafeerlatheefkod1187
    @latheefabusafeerlatheefkod1187 2 ปีที่แล้ว

    അനിൽ സാർ.... ഭരണിപ്പാട്ട് ഒന്ന് കേട്ട് നോക്കൂ ...

  • @gk-zf4ei
    @gk-zf4ei 2 ปีที่แล้ว

    Purushan sthreeye ariyanulla nercha

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 2 ปีที่แล้ว

    ഞാനും കണ്ടിട്ടുണ്ട് സൂപ്പർ

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว +1

    അതാണ് സംസ്കാരം

  • @pkbabu108
    @pkbabu108 2 ปีที่แล้ว

    പെണ്ണാണ് എന്ന് കരുതി ആരെങ്കിലും തോണ്ടാൻ പോയാൽ അവരുടെ കാര്യം കട്ട പൊക

  • @INDIANVLOGSKERALA
    @INDIANVLOGSKERALA 2 ปีที่แล้ว

    Good super

  • @rahoofkm1906
    @rahoofkm1906 2 ปีที่แล้ว +1

    എത്ര എത്ര മായാമോഹിനികൾ ആണുങ്ങൾ ഒന്നൊരുങ്ങി ഇറങ്ങിയാൽ
    എന്തൊരു ഭംഗി കാണാൻ ആകാര വടിവ് ആനചന്തം എന്നൊക്കെ ഇതിനും പറയാം എന്നുതോന്നുന്നു

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 2 ปีที่แล้ว

      എല്ലാം ജീവജാലങ്ങളിലും ആണിന് തന്നെ ആണ് സൗന്ദര്യം, ex, elephant,,peacock,

  • @Elvinvlogs584
    @Elvinvlogs584 2 ปีที่แล้ว

    Anta place

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 ปีที่แล้ว

    Good topic well

  • @noushadshamshu1211
    @noushadshamshu1211 2 ปีที่แล้ว

    👍👍👍👍👍👍👍

  • @shoukathali6686
    @shoukathali6686 2 ปีที่แล้ว

    Your episode today shows how our fellow Hindu culture accommodates the diverse facets of human existence. Good job indeed!

  • @kunhimohamederayassan621
    @kunhimohamederayassan621 2 ปีที่แล้ว +4

    ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷത്തിൻ്റെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ സഹിഷ്ണുതയോടെ സമീപിച്ചാൽ യാതൊരു വിധത്തിലുമുള്ള വർഗ്ഗീയ ലഹളകളും പൊട്ടിപ്പുറപ്പെടുകയില്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് മലപ്പുറം ജില്ല. കാടാമ്പുഴ ക്ഷേത്രമടക്കമുള്ള നിരവധി പ്രസിദ്ധമായ ക്ഷേത്രങ്ങളിലേക്ക് ഹിന്ദു മതത്തിലെ നിരവധി ഭക്തർ സന്ദർശനത്തിന് എത്തുന്നത് അവിടങ്ങളിലെ താമസക്കാരായ 80 ശതമാനത്തിലധികം വരുന്ന മുസ്ലിംകളെ ഒട്ടും അലോസരപ്പെടുത്തുന്നില്ല എന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന ഈ കെട്ട കാലത്ത് എടുത്ത് പറയാൻ തോന്നിപ്പോയതാണ്.

  • @hindhind8967
    @hindhind8967 2 ปีที่แล้ว +1

    👍👍👍

  • @sabujamaludeen2973
    @sabujamaludeen2973 2 ปีที่แล้ว

    Great 👍

  • @ammadkandoth8911
    @ammadkandoth8911 2 ปีที่แล้ว +1

    👍

  • @sobhamenon1739
    @sobhamenon1739 2 ปีที่แล้ว

    🙏

  • @sakkeerhussain8702
    @sakkeerhussain8702 2 ปีที่แล้ว

    വടകരയിലെ ശിദ്ധ ആശ്രമം ഒന്ന് വിവരിക്കാമോ

  • @sudeersudhi1955
    @sudeersudhi1955 2 ปีที่แล้ว +1

    Good

  • @sajiludayakumar888
    @sajiludayakumar888 2 ปีที่แล้ว

    👍👍🙏🌹

  • @AnuAnu-ob2do
    @AnuAnu-ob2do 2 ปีที่แล้ว +3

    എന്റെയും നാടാണ് ❤❤❤❤😍😍😍

  • @underworld7496
    @underworld7496 2 ปีที่แล้ว

    🌷🌷🌷🌷🌷🌷🌷👍

  • @Fatima05835
    @Fatima05835 2 ปีที่แล้ว

    മദ്രസ പക്ഷം നിർത്തി....മറ്റൊരു നരസംഹനാവുമോ....

  • @abdulshukkur2630
    @abdulshukkur2630 2 ปีที่แล้ว

    👍👍👌

  • @RoyalAvenuePonnani
    @RoyalAvenuePonnani 2 ปีที่แล้ว

    wow 🌀🆒

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว

    Vigraha aaraadhana Hindu religion bookil undo? Shirk.

  • @shoukathali3512
    @shoukathali3512 2 ปีที่แล้ว

    ❤️👍👍👍👍

  • @nazeermohamed2439
    @nazeermohamed2439 2 ปีที่แล้ว

    😯

  • @mohammedrafi3903
    @mohammedrafi3903 2 ปีที่แล้ว

    ബഹുസ്വരത അതാണ് ഭാരതം 🖕🖕🖕🖕🤭

  • @anasmisk7564
    @anasmisk7564 2 ปีที่แล้ว

    🤣🤣🤣😜😜😜😜😂😂😂😄😄

  • @nisarrkutty8691
    @nisarrkutty8691 2 ปีที่แล้ว +1

    ഇത് കണ്ട് കറാമത്ത് ഹോൾസെയിൽ കച്ചവടക്കാർ എന്താണാവോ ഇനി കൊണ്ടുവരിക.

  • @rahoofkm1906
    @rahoofkm1906 2 ปีที่แล้ว +3

    ഇജ്ടകളുടെ ആഘോഷം ഇതുപോലെ ബോംബെയിലുണ്ട്

  • @diffwibe926
    @diffwibe926 2 ปีที่แล้ว

    അഭിമാനിക്കൂ അനിലേ,

  • @abdulgafoor6124
    @abdulgafoor6124 2 ปีที่แล้ว

    ഇനി അനിലിന് നല്ലത് ഇതാക്കെ തന്നെ.

  • @rayyanet5022
    @rayyanet5022 2 ปีที่แล้ว

    oh..enthoru shirkan olippeera doctore...thankal eth coppile mujahid salafiya....oh enthoru punya karmam..

  • @shahanazibrahim1057
    @shahanazibrahim1057 2 ปีที่แล้ว

    അതിൽ സർ. താങ്കൾ ഈ ശിർക്കൻ ആചാരങ്ങളെ കാണിക്കരുതായിരുന്നു🙏

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว

      ശിർക്ക്‌ കാരന്റെ നികുതി പണം ആണ് അന്റെ ഈ തടി... 🤣

    • @ajeeshaji7401
      @ajeeshaji7401 2 ปีที่แล้ว

      അനിൽ സാർ വീഡിയോ പിൻവലിക്കാനൊന്നും പോയില്ല. താങ്കൾ ഓണത്തിന് ഹിന്ദു വീട്ടിൽ പോയി വിഷ്ണു ഭഗവാനെ പൂജിച്ച സദ്യ അടിക്കു, അല്ലേൽ ഭഗവാന്റെ അരവണ ഇച്ചിരി സേവിക്കു 😜അതും അല്ലേൽ ഉത്സവത്തിന് പങ്കെടുത്തു ഉത്സവം വിജയിപ്പിക്, ഈശ്വരനെ, യേശു വല്യവാനായി ചിത്രീകരിക്കുന്ന പടം കാണു എല്ലാം കലങ്ങി തെളിയും ഉണ്ണി മനുഷ്യൻ കാര്യമാ ഉണ്ണി ഈ സാർ പറയുന്നേ അങ്ങോട്ട് ഓടി തല്ലിക്കോളി.. അഥവാ മേല്പറഞ്ഞ ഒന്നും ഇല്യാച്ചാൽ ന്തു ജീവിത കുട്യേ. 6 ആം നൂറ്റാണ്ട് തിരിച്ചു വരണേ പടച്ചോനെ 🙏

  • @santhoshps8927
    @santhoshps8927 2 ปีที่แล้ว

    ജംഗ്ഷൻ കാക്കയുടെ ഇമേജ് തിരിച്ചു പിടിക്കാനുള്ള വിഫല ശ്രമം, ഒരു തരം സുഖിപ്പിക്കൽ അല്ലാതെന്തു 😂

  • @malabarmappilaanti-sudapin7581
    @malabarmappilaanti-sudapin7581 2 ปีที่แล้ว

    can any left wing can answer this what is a women.

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว

    Andha viShwasam vidu chetta.

    • @DonDiiiii
      @DonDiiiii 2 ปีที่แล้ว +3

      "ഏകം ഏവദ്വിതിയം" - ദൈവം ഏകനാണ്. രണ്ടാമതൊന്നില്ല.
      - ചൻടഗ്യോപനിഷദ്

    • @vinod4833
      @vinod4833 2 ปีที่แล้ว

      @@DonDiiiii
      ദൈവം മൂന്ന് നാലെണ്ണം ഉണ്ടെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ????

    • @DonDiiiii
      @DonDiiiii 2 ปีที่แล้ว +3

      @@vinod4833 ദൈവം ഒന്നേയുള്ളു എന്ന് ദൈവം തന്നെ പറഞ്ഞു തരുമ്പോൾ, എന്തുകൊണ്ട് ഒന്നിൽ കൂടുതൽ ആയിക്കൂടാ എന്ന് ചോദിക്കുക അഹങ്കാരം അല്ലെ.. അത് ശെരിയാണോ..

    • @vinod4833
      @vinod4833 2 ปีที่แล้ว

      @@DonDiiiii
      ദൈവം നേരിട്ട് വന്ന് പറഞ്ഞോ, ഞാൻ ഒറ്റക്കാണ് സ്വർഗത്തിൽ താമസിക്കുന്നത് എന്ന്????

    • @DonDiiiii
      @DonDiiiii 2 ปีที่แล้ว +2

      @@vinod4833 ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാർ, വേദങ്ങൾ, ആദം, നോഹ, എബ്രഹാം, ജീസസ്, മോസസ്, മുഹമ്മദ്‌ (pbut)..ഈ പ്രവാചകന്മാരെ കുറിച് കേട്ടുകാണുമല്ലോ, ഭാരതത്തിലും പല പ്രവാചകന്മാർ വന്നിട്ടുണ്ടാവണം,
      എല്ലാം മതഗ്രന്ഥ്ങ്ങളിലും ഏക ദൈവ വിശ്വാസം കാണാം. കാല ക്രെമേണ മാറ്റങ്ങൾക് വിധേയമായി.
      സത്യം അറിയാനായി ഇറങ്ങിതിരിച്ചാൽ സത്യം മനസിലാകും.. മതങ്ങളെക്കുറിച്ചു പഠിക്കുക. എല്ലാത്തിലുമുപരി നമ്മുടെ ഏകനായ തമ്പുരാനോട് മനസുതുറന്നു ചോദിക്കുക..
      സ്രഷ്ടാവിന്റെ അവകാശമാണ് സൃഷ്ദികളാൽ പങ്കുചേർക്കാതെ ആരാധിക്കപെടുക എന്നത്.. അത് ഹനിക്കരുത്.
      ആത്മാവ് ശരീരത്തിനോട്‌ വിടപറയുമുൻപേ പ്രപഞ്ച സത്യം മനസിലാക്കുക, വിധേയമാകുക.
      ഏകനായ കാരുണ്യവാനായ നമ്മുടെ നാഥൻ താങ്ങളെ അനുഗ്രഹിക്കട്ടെ.
      ഞാൻ കമ്മണ്ട് നിർത്തുന്നു.

  • @jafaredv
    @jafaredv 2 ปีที่แล้ว +1

    ഓരോ കാട്ടിക്കൂട്ടലുകൾ, സമയം കൊല്ലാൻ 😁

  • @c.rgopalan2889
    @c.rgopalan2889 2 ปีที่แล้ว +3

    ഇത്തരം പൈശാചികമായ അന്ധവിശ്വാസങ്ങൾക്ക് പോത്സാഹനം നൽകരുത്.

    • @areyalvoice6698
      @areyalvoice6698 2 ปีที่แล้ว +1

      സഹോദരാ ആരോട് പറയാൻ ആരു കേൾക്കാൻ സ്വൊയം വിട്ടു നിൽക്കുക പ്രോത്സാഹിപ്പിക്കാതിരിക്കുക അത്രയേ നമുക്ക് ചെയ്യാൻ കഴിയൂ 🙏🙏🙏

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +1

      @@areyalvoice6698 ആസ്സാം ലെ കാമഖ്യബ്രാഹ്മണർ യോനി പൂജ നടത്തുന്നുണ്ട്. അത് എങ്ങിനെ ഹിന്ദു ആചാരം ആകും. ഋഗ്വേദം പറയുന്നത്. ദൈവം അരൂപി (രൂപം ഇല്ലാത്തത് ).omnipotent and omnipresent, no end no begining. Can call him by a thousand names സഹസ്ര നാമം, എല്ലാം അറിയുന്നവൻ. ശ്രീ അനിൽ വൈവിധ്യ ങ്ങളെ പരിചയപെടുത്തുന്നതിൽ സന്തോഷം.. uk

    • @vinod4833
      @vinod4833 2 ปีที่แล้ว

      ഗോപാല, ഇതിൽ എന്താണ് പൈശാചികം???
      മറ്റുള്ളവന്റെ തല വെട്ടുന്ന വിശ്വാസങ്ങളെ താങ്കൾ എന്ത് കൊണ്ട് അഭിസംബോധന ചെയ്യും???

    • @moiduabdul3675
      @moiduabdul3675 2 ปีที่แล้ว

      Dear,gopalan,ellarum,vishwasikkatte,,jeevikkatte,ashwsikkatte ,santhoshikkatte,enthinu ,nam,mud as kkunnu vittekkooo ,sahodharaa

    • @moiduabdul3675
      @moiduabdul3675 2 ปีที่แล้ว

      Dear gopal, arengilum prabarthikatte, to vittekkoo

  • @AngelicRealm-..-
    @AngelicRealm-..- 2 ปีที่แล้ว +1

    കൊടുങ്ങല്ലൂർ അമ്മയുടെ ഭരണി പാട്ട് കേട്ടാൽ... ഹിന്ദു മതം സാത്താൻ സേവായാണെന്ന്നാണോ അതോ ദ്ദൈവികം ആനെന്നണോ നിങ്ങള്ക് മനസ്സിലാവുക..??❓❓

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว

      മക്കയിലെ മൃഗബലി എന്ത് സേവയാണ്

    • @AngelicRealm-..-
      @AngelicRealm-..- 2 ปีที่แล้ว +1

      @@harikrishnank8568 .മക്കയിൽ മാത്രമാണോ നീ മൃഗ ബളി കണ്ടത്..??
      എല്ലാ ഹോട്ടൽ ചിക്കെൻ ഫാം.. ബ്രോയിലർ ചിക്കൻ ഫാം നീ കണ്ടിട്ടില്ലേ..???

    • @AngelicRealm-..-
      @AngelicRealm-..- 2 ปีที่แล้ว

      @@harikrishnank8568 നീ ചോദ്യത്തിന് ഉത്തരം തരൂ...

  • @ajeeshaji7401
    @ajeeshaji7401 2 ปีที่แล้ว +1

    താങ്കൾ ശിർക്ക് എന്ന ആശയത്തിന് എതിരായി സംസാരിച്ചതിന് സല്യൂട്ട്. മുജാഹിദ് ബാലു കാണാതെ നോക്കിക്കോളി. ഖുർആൻ അതിൽ പ്രതിപാദിച്ച ശിർക്കിൽ താങ്കൾ ന്യായികരിച്ചു കുഴങ്ങും

    • @DonDiiiii
      @DonDiiiii 2 ปีที่แล้ว +2

      "ഏകം ഏകദ്വിതിയം" - ദൈവം ഏകനാണ്. രണ്ടാമതൊന്നില്ല.
      - ചൻടഗ്യോപനിഷദ്

    • @usmankutty6082
      @usmankutty6082 2 ปีที่แล้ว +4

      മുജാഹിതു ബാലുശേരിക്കു മുജാഹിതു ബാലുശേരിയുടെ വിശ്വാസ൦ പറയാ൦ പ്രജരിപ്പിക്കാ൦ അടിചേൽപ്പിക്കാൻ പാടില്ലന്നേയുള്ളൂ

    • @ajeeshaji7401
      @ajeeshaji7401 2 ปีที่แล้ว

      @@DonDiiiii ഏകം ഏകദ്വിതീയം... തെറ്റാണ് ബ്രോ ഏകം 1, ദ്വിത് 2.. താങ്കൾ എഴുതിയത് അർത്ഥം,. ദൈവം ഒന്ന് ഒന്നായ രണ്ട്.. അങ്ങിനെ ഒരു വേർഡ്‌ മലയാളത്തിൽ, സംസ്‌കൃതം ella😜. "ദൈവം ഏകമാണ് അദ്വിതീയം ആണ് എന്നാണ് അർത്ഥം ഈശ്വരൻ ഏകനാണ് രണ്ടില്ലാത്തതാണ് എന്നാണ്. 1400,, 2000,,, അതുക്കും മുന്നേ വേദത്തിൽ പറഞ്ഞത് നമ്മക്കറിയാം. ഇപ്പോഴും അതാണ് സനാതന ധർമം പറയുന്നത്. അല്ലെന്നു ആരാ സനാതന ധർമം പഠിച്ചവർ പറയുന്നത്? "ഈശാവാസ്യം ഇതം സർവം " ഈശ്വരന്മാരെ എന്ന് വിളിക്കാറില്ല. ദൈവം സെമെസ്റ്റിക് മതത്തിന്റെ ആണ് നിങ്ങൾ എടുത്തോ. ദൈവങ്ങളെ ഞമ്മൾക് വേണ്ട 😜പിന്നെ ഈശ്വരനെ ആ സംഭവത്തിനു പ്രേത്യേകിച്ചു രൂപവും ആകൃതിയും ഒന്നും ഇല്ലാത്തോണ്ട് ഓരോ കാര്യത്തിനും ഓരോ ദേവതകൾ ഒക്കെ ആയി നമ്മൾക്കു കൊണ്ട് നടക്കും. അങ്ങേർക്ക് അതിൽ കുഴപ്പം ഇല്ലാത്തോണ്ട് ഇതുവരെ നമ്മളെ പൊരിച്ചടിക്കാനൊന്നും വന്നില്ല. പിന്നെ മരിച്ചിട്ടു അതുപോട്ടെ തീയിൽ കത്തിച്ചിട്ടാ ഇവിടുന്നു പോവുന്നെ നരകത്തിൽ,, --:നമ്മൾക് അങ്ങിനെ ഒന്നില്ല. അഥവാ അതുണ്ടെങ്കിൽ നിങ്ങടെ നരകത്തിൽ ഞാൻ പോവുന്നത് തീയിൽ കുളിച്ചിട്ട തീയിൽ കൊരുത്തവൻ പ്രയോഗം കേട്ടില്ലേ😘വാടില്ല.. വേദത്തിൽ ഒരിക്കൽ പോലും ഈശ്വരൻ എന്നെ വിശ്വസിച്ചു നടക്കാൻ പറഞ്ഞില്ല. രാഷ്ട്രീയ കാരെ പോലെ അയ്യേ എനിക്ക് വോട്ടു ചെയ്യൂ.. ഈശ്വരൻ ഏകം പറഞ്ഞതിലെ ബാക്കി വിഗ്രഹം, മരം, മൃഗ പക്ഷി ന്തു മാവട്ടേ ഏതുരൂപത്തിലും ഈശ്വരനെ കാണാൻ കഴിയും പറഞ്ഞു. അതാണ് ഈശാവാസ്യം ഇതം സർവം. ഈശ്വരൻ എല്ലാത്തിലും അഥവാ എല്ലതും ആണ് അങ്ങേരു.. ആരോട് പറയാൻ

    • @DonDiiiii
      @DonDiiiii 2 ปีที่แล้ว +1

      @@ajeeshaji7401 Sorry bro, മാറിപോയതാണ്..
      "ഏകം എവദ്വിതിയം" - ദൈവം ഒന്നേയുള്ളു, രണ്ടാമതൊന്നില്ല..
      (ചന്തഗ്യോപനിശത്തു)..
      വളരെ ഫേമസ് ആയ ഒരു വചനമാണ് ഇത്.. So no explanation needed. Just get the meaning.
      പിന്നെ 1400 കൊല്ലം മുൻപ് അവസാന വേദം ഖുർആനാണ് അവതരിച്ചത്. അതിനു മുൻപേ ഒരുപാട് പ്രവാചകന്മാർ ഉണ്ടായിട്ടുണ്ട്, വേദങ്ങളുമിംടയിട്ടുണ്ട്. എല്ലാം പ്രവാചകന്മാരും പറഞ്ഞത് ഏക ദൈവവിശ്വാസമാണ്. എല്ലാരും ഒരേ ദൈവത്തിൽനിന്നും വന്നത്. എല്ലാ ഇസ്ലാം തന്നെ. ആദ്യ മനുഷ്യൻ ആദം നബി മുതൽ ഇസ്ലാം ആണ്. ഭാരതത്തിലും പ്രവാചകന്മാർ വന്നിട്ടുണ്ടാവണം, അതാണ് ഏക ദൈവവിശ്വാസം വേദങ്ങളിൽ കണ്ടത്.
      ഈശ്വരനെ മാത്രമേ ആരാധിക്കാവു, അലേൽ ഘോരാന്തകാരത്തിൽ പതിക്കുമെന്ന് എന്ന് പറയുന്ന വചനങ്ങൾ hindu scripturesil ഉണ്ട്, കാണണോ?

    • @ajeeshaji7401
      @ajeeshaji7401 2 ปีที่แล้ว

      @@DonDiiiii have you ever read upanishad's &vedas? If u study those u haven't make any mistake again. Each religion's are enterly deffrent from other. Do u know there is no believe system in sanathana darma, but it has in semestic religions. Did prophet's are visited india? I proud to be an hindu even the prophet's also came here. Still hindus massive here, is this prophet's incompatence? Do u know sanadarma is one of the oldest reliegion still alive. Vedas are oldest text therefore i think they were came to learn veda's.a long time ago cristians spread news as jesus arrival in india, and told as to vedas, bible are same.geetha that has in bible 😜recently they doe's not speak subject. If u haven't return ur conclusion shame on u.. anyway u have rights to believe anything. I M not a believer so leave my word's u that it hurt's 🤝

  • @basheerpilakkool3470
    @basheerpilakkool3470 2 ปีที่แล้ว

    അനിൽ സാർ ഇനി ഇങ്ങനെ ഉള്ള കഥയും യു ട്യൂബിൽ വിറ്റ് കാശ് ആക്കു ഇപ്പോൾ മനസ്സിൽ ആയി ലോകത്ത് ഏറ്റവും കൂടതൽ ഹിജഡ ശിക്കണ്ടി ഉള്ള നാട് കേരളം അതിൽ കൂടതൽ രാഷ്ട്രീയത്തിൽ ഛെ വൃത്തി കെട്ട ലോകം നൂറു ശതമാനം പൂർണ മനുഷ്യൻ ഇ കേരളത്തിൽ ഇല്ലേ.. ഒരു സംശയം ..

  • @m.radhakrishnannair1463
    @m.radhakrishnannair1463 2 ปีที่แล้ว

    🙏

  • @suneerrehman1265
    @suneerrehman1265 2 ปีที่แล้ว

    👍👍

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 ปีที่แล้ว

    👍👍👍