Well done Mr T. Mohammad Velom, ചാനലിൽ വന്നിരുന്നു വേണ്ടാത്ത ശബ്ദം ഉണ്ടാക്കി ഞാനും വലിയ ആൻഗറാണ് എന്ന് പറയാനല്ലാതെ *ജമാഅത്തെ ഇസ്ലാമിയുടെ പേര് പോലും അറിയാത്ത ഒരു വിഭാഗം, 99 ശതമാനം ചാനലുകളുടെയും അവസ്ഥ ഇതാണ്* .... ശബ്ദം ഉണ്ടാക്കി ഞങ്ങളും വലിയ ചർച്ചകളുടെ ആൾക്കാർ ആണ് എന്ന് വരുത്തി തീർക്കുക...... കഷ്ട്ടം, ജമാഅത്ത് എന്താണ് എന്ന് ഒരറിവുമില്ല......
ഇസ്ലാമിനേയും ജുമാഅത്തെ ഇസ്ലാമിയേയും വെളുപ്പിക്കാൻ - ഇസ്ലാമിക തത്വങ്ങളും മുഹമ്മദ് നബിയുടെ ജീവിതവീക്ഷണവും - മാറ്റി പറയുക എന്ന തക്കിയയാണ് വേളം പറയുന്നത് - പറഞ്ഞ് സ്മൃതിയെ പറ്റിയ്ക്കാം - എല്ലാവരേയും പറ്റില്ല😂😂
എനിക്കറിയാം.. നിനക്കറിയാമോ? 1948 ഇൽ jih ഉണ്ടായപ്പോ മൗദൂദിയുടെ ആശയത്തിൽ പോകണോ അതോ secular ആകണോ എന്ന് ചോദ്യം ഉണ്ടാരുന്നു.. അതിൽ മാറ്റം വേണം എന്ന് പറഞ്ഞ മുസ്ലിം പണ്ഡിതന്നെ ജമാഅത് പുറത്താക്കി ആദ്യ അമീർ അബ്ദുൾലൈസ് നദ്‌വി പറഞ്ഞത് അങ്ങനെ മാറിയാൽ നമ്മളും ജാമിയത് ഉലമയും തമ്മിലെന്താണ് വ്യത്യാസം, നമ്മൾ മൗദൂദിയെ തന്നെ പിന്തുടരും എന്നാണ്.. അണ്ണന് അറിയാമായിരുന്നോ ഈ ചരിത്രം? 49 ൽ പുള്ളി ഒരു pamphlet ഇറക്കിയിരുന്നു. അതിൽ പറഞ്ഞത് എന്താണെന്നോ. ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കാൻ ഹിന്ദുക്കൾക് ആഗ്രഹം ഉണ്ടേൽ ഞങ്ങൾ സഹായിക്കും. അഥവാ ഹിന്ദു രാജ്യം ആക്കിയാലും പ്രശ്നമില്ല. അങ്ങനൊരു ഹിന്ദു രാജ്യത് മുസ്ലിങ്ങൾക്ക് മരണം ആണെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ല, പക്ഷെ secular state പാടില്ല എന്നാണ്. 1952, 57 elections ജമാഅത് ഇസ്ലാമി boycott ചെയ്തത് എന്തിയാണെന്ന് അറിയാമോ? പഞ്ചായത്ത് ഇളക്ഷനിൽ പോലും മുസ്ലിങ്ങൾ പങ്കെടുക്കാൻ പാടില്ല കാരണം ആ election ungodly govt നു വേണ്ടിയാണു എന്നാണ് പറഞ്ഞത്.. ജമാഅതിന് ഒരു പ്രസിദ്ധീകരണം ഉണ്ടാരുന്നു.. സിന്ദഗീ എന്നാണ് പേര്.. അതിൽ വന്നിട്ടുള്ള കാര്യങ്ങൾ ഞാൻ പറയണോ അണ്ണാ? Election മാത്രമല്ല കോടതികൾ, ബാങ്ക് തുടങ്ങിയവയെ ഒക്കെ ജമാഅത് boycott ചെയ്തിരുന്നു.. 52 ലോ മറ്റോ ജമാ അത് നേതാക്കളെ അറസ്റ്റ് ചെയ്തപ്പോൾ വക്കീലിനെ വെക്കാനോ കോടതിയിൽ വാദിക്കാനോ ജമാഅത് തയ്യാറായില്ല..😂 1962 ലാണ് election ൽ പങ്കെടുക്കാം എന്ന് ജമാമത് plate മാറ്റിയത്.. അതെന്തിനാണെന് അറിയാമോ? പോയി പഠിക്കൂ. 1961 ൽ ജമാ അതിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.. അതിൽ എന്തായിരുന്നു തീരുമാനം എന്ന് അറിയാമോ? Election ൽ പങ്കെടുക്കാമോ എന്നായിരുന്നു ചോദ്യം.. തീരുമാനം ഇതായിരിന്നു. * ഖൈർ ഇലാഹി നിസാമിനെ നിലനിർത്താൻ ആണ് election ൽ പങ്കെടുക്കുന്നത് എങ്കിൽ ഹറാം ആണ് * ഇന്ത്യൻ ഭരണഘടനാ ഇസ്ലാമികം ആക്കാൻ ആണ് എങ്കിൽ പങ്കെടുക്കാം വേണേൽ ഇനിയും ഒരുപാട് ചരിത്രം അനക്ക് പഠിപ്പിച്ചു തരാം കേട്ടോ.. പറഞ്ഞാൽ മതി
@@anilkumareyyakunnath4173 വെളുപ്പിക്കേണ്ടി വരുന്നത് എവിടെ എങ്കിലും ഇരുൾ ഉണ്ടാകുമ്പോഴാണ്. 'ഇസ്‌ലാമിനെയും ജമാഅത്തിനെയും വിമർശിക്കാൻ വന്ന പ്രിയ സുഹൃത്തിന് തഖിയ : എന്ന പദത്തിൻ്റെ അർത്ഥം പോലും അറിയില്ല എന്ന് വ്യക്തം.ദൈവഭക്തി, സൂക്ഷ്മജീവിതം എന്നെല്ലാമാണ് ആ പദത്തിൻ്റെ അർത്ഥം. ഇതെങ്കിലും ഒന്ന് പഠിക്കാൻ ശ്രമിച്ചു കൂടെ മാന്യ സുഹൃത്തേ🤔
സ്ഥാപക നേതാവ് മൗദൂദി പോലും തൻ്റെ അഭിപ്രായം പ്രസ്ഥാന അനുയായികൾ അന്ധമായി പിൻ തുടരാതെ കൂടി ആലോചനയിലൂടെ മാത്രമെ നയങ്ങൾ തീരുമാനിക്കാവൂ എന്ന് നിഷ്കർച്ചിരുന്നു
ചർച്ച ചെയ്യുന്ന സംഘടനയുടെ പൂർണ പേര് ചോദിച്ചപ്പോൾ ഞാൻ കേട്ടില്ല, 😊😊😊😊😊😊😊😊, എന്തൊരു അവസ്ഥ, ഇവരാണ് ഈ വിടുവായത്തം കൂടുതൽ വിളിച്ചു പറയുന്നത് 😊😊😊😊😊 ഈ ചാനൽ ആൻഗർമാർക്ക് റിട്ടയർമെന്റ് നൽകി പറഞ്ഞു വിട്ടാൽ അത്രക്ക് നല്ലത് 😊😊😊😊😊😊
മുസ്ലിം പേർസണൽ ലോ ബോർഡിൽ അംഗത്വമുള്ള പ്രധാന മുസ്ലിം സംഘടനയാണ് ജെമത്തെ ഇസ്ലാമി, കേരളത്തിലുള്ള പ്രധാന മുസ്ലിം സംഘടനക്ക് പോലും ഈ പ്രധിനിധ്യം ഇല്ല എന്നോർക്കണം, RSS നോട് സംവാദം നടത്താൻ ദേശീയ മുസ്ലിം സംഘടനകൾ ജെമത്തെ ഇസ്ലാമിയുടെ സെക്രട്ടറി യെ നിയമിച്ചത്, ഫാസിസ്റ്റ് സംഘടനയോട് സംവദിക്കാൻ കെല്പുള്ള പ്രസ്ഥാനം ആയതു കൊണ്ട് തന്നെയാണ്
എതിർ അഭിപ്രായം പറയുന്നവരെ മുഴുവൻ പൈശാചികമായി ഉന്മൂലനം ചെയ്യുന്ന ഇസ്ലാം ആണ് ഫാസിസം.... ഇസ്ലാമിക വിഷവും പേപ്പട്ടി വിഷവും ഒന്നാണെന്ന് ആരോ പറഞ്ഞത് ചുമ്മാതല്ല...ഈ വിഷം തലയ്ക്ക് പിടിച്ചവർ സ്കൂളിൽ കയറി കൊച്ചു കുട്ടികളെ വരെ കൂട്ടത്തോടെ കഴുത്തറുത്ത് കൊല്ലുന്നതും പരസ്പരം പൊട്ടിത്തെറിച്ച് ചാവുന്നതും കണ്ടാൽ മനസ്സിലാവില്ലേ?
എതിർ അഭിപ്രായം പറയുന്നവരെ മുഴുവൻ പൈശാചികമായി ഉന്മൂലനം ചെയ്യുന്ന ഇസ്ലാം ആണ് ഫാസിസം... ഉദാഹരണത്തിന് ജോസഫ് മാഷിന്റെ എതിർ ദിശയിൽ ഉള്ള കൈകാലുകൾ വെട്ടിയ സംഭവം...
ഏത് ഇസ്‌ലാം മതപണ്ഡിതനും വ്യത്യസ്ഥ നിലപാടുകൾ ഉണ്ട്. മൗദൂദിക്കും അതുണ്ട്. അതൊന്നും ഇസ്‌ലാമിൻ്റെ അടിസ്ഥാന ആദർശത്തിലല്ല. അതിൽ എല്ലാ ഇസ്‌ലാം മതപണ്ഡിതർക്കും ഒരേ ഒരു നിലപാടേ ഉള്ളു. ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചത് ആ അടിസ്ഥാന ആദർശം ജനങ്ങൾക്ക് പ്രബോധനം ചെയ്യാനാണ് എന്ന് കേരള അമീർ പി. മുജീബു റഹ്‌മാൻ പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യുകയല്ലെ ഈ ചാനൽ അവതാരക ചെയ്യുന്നത്!!! ഇവരുടെ ഒക്കെ കാര്യം മഹാ കഷ്ടം തന്നെ😅
ആണോ അണ്ണാ? ഏത് ജമാ അത്? ജമാഅത് ഇസ്ലാമിയോ? ജമാഅത് ഇസ്ലാമി ഹിന്ദ്ഓ? രണ്ടാമത്തെ ആണേൽ 1948 ൽ അല്ലെ രൂപീകരിച്ചത്.. അതിൽ എവിടെയാണ് മൗദൂദിയെ തള്ളി പറഞ്ഞത്? അണ്ണൻ ഒന്ന് പറഞ്ഞു തരൂ... അനക്ക് അറിയില്ലേൽ ജമാഅതിന്റെ ചരിത്രം ഓരോന്നും ഞാൻ പറഞ്ഞു തരാം
@@Lathi33 ആരാണ് മൗദൂദി യെ തള്ളിയത്. ആരും തള്ളിയില്ല . വിവരമുള്ള ഒരു വിശ്വാസിയും തള്ളില്ല. പിന്നെ ജമാഅത്തെ ഇസ്ലാമി നയം തീരുമാനിക്കുന്നത് മൗദൂദി അല്ല. മൗദൂദി ഉള്ള കാലത്തെ അങ്ങനെ ആണ്. ഖുർആൻ പ്രവചക ചര്യ കൂടിആലോചന ഇതാണ് ജമാഅത്തെ ഇസ്ലാമി അടിസ്ഥാനം . അന്നും ഇന്നും എന്നും അങ്ങനെ ആണ്. പിന്നെ വാക്കുകളിൽ കസർത്ത് കാട്ടി മാപ്രകളെ കുരങ്ങ് കബളിപ്പിക്കുന്നു എന്ന് മാത്രം
@@basheeramanath7971 പല കെഢർ പിർട്ടികളും സർകാർ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. ആർഎസ്എസ് വിവാഹം ഉപേക്ഷിക്കുന്നത് പോലെ. അല്ലാതെ സാധാരണ മുസ്ലിം സർകാർ ജോലി ഉപേക്ഷികണം എന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടില്ല
@@basheeramanath7971 പല കമ്മ്യൂണിസ്റ്റ്കളും പാർട്ടി പ്രവർത്തനത്തിന് വേണ്ടി സർകാർ ജോലി ഉപേക്ഷിച്ചിരുന്നു. പല ആർഎസ്എസ് കാരും വിവാഹം ഉപേക്ഷിച്ചിരുന്നു. അത് പോലെ ചില ജമാഅത്തെ കാർ പാർട്ടി പ്രവർത്തനത്തിന് സർകാർ ജോലി ഉപേക്ഷിച്ചു. അതിലെന്ത് തെറ്റ്
വിവരം ഇല്ലെങ്കിൽ കുറച്ച് വിവരം എവിടെനിന്നെങ്കിലും സംഘടിപ്പിച്ചു കൊണ്ടുവന്ന ചർച്ചയ്ക്ക് ഇരിക്കുക ജമാഅത്തെ ഇസ്ലാമിയുടെ പൂർണമായ പേര് എന്താണെന്ന് പോലും അറിയാതെ ചർച്ചയ്ക്ക് വന്ന സമിതി സ്മൃതിയുടെ
@@shibushihab-tb2gn ഈ വെളിവില്ലാത്ത കമന്റ്റിനും like. ജമാഅത്തിനെ കുറിച്ചല്ല ജമാഅത്തെ ഇസ്ലാമിയെ കുറിച്ച്. അതിന്റെ അർത്ഥം തന്നെ ഇസ്ലാമിക സംഘടന എന്നാണ്. അതുപിന്നെ ഇസ്ലാമിനെ കുറിച്ചല്ലാതെ ക്രിസ്തു മതത്തെ കുറിച്ചാണോ പറയേണ്ടത്.
മൗദൂതിയുടെ നിയമം പ്രകാരം രാഷ്‌ടീയ പാർട്ടി തന്നെ പാടില്ല,അപ്പോൾ ജമത്തെ ഇസ്ലാമി ഉൾകൊള്ളുന്ന വെൽഫയർ പാർട്ടി ഒകെ എങ്ങനെ ഉണ്ടാകും? അതിനർത്ഥം വൽഫയർ പാർട്ടി ഇപ്പോൾ മൗദൂദിസം പിതുടരുന്നില്ല, സർക്കാർ ജോലി പാടില്ല, സർക്കാർ സർട്ടിഫിക്കറ്റ് പാടില്ല എന്നൊക്കെ മൗദൂതി പറഞ്ഞിട്ടുണ്ട്, പക്ഷെ ഇന്ന് ജമാത് ഇസ്ലാമി മൗദൂതി നിയമം വിട്ടു,ഇപ്പോൾ അവർക്കു ഇഷ്ടമുള്ള നിയമം ആണ് പിന്തുടരുന്നത്
@@muhammedwaseemc2517ഇസ്ലാം വിടാൻ തയ്യാറായിക്കോളൂ.. "I will expel the Jews and Christians from the Arabian Peninsula and will not leave any but Muslims." (Sahih Muslim, Book 19, Hadith 4366)
സങ്കടന നോക്കിയല്ല വോട്ട് ചോദിക്കേണ്ടത് - ജനങ്ങളോടാണ് വോട്ട് ചോദിക്കേണ്ടത് . സിപിഎം കാപാലിക്കാരും സിപിഎം മാധ്യമ പ്രവർത്തകരും മാത്രം അല്ല വോട്ട് ചെയ്യുന്നത് . കേരളത്തിലെ ജനങ്ങളാണ് .
മൗദൂദിയുടെ ആശയം വേറെ, താലിബാൻ വേറെ എന്നൊക്കെ പറയുന്നവർ മമ്മദ് ചെയ്തതെന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. യുദ്ധവും, കൊള്ളയും പെണ്ണുപിടുത്തവും തന്നെ ജീവിതമാക്കിയ മനുഷ്യനെയാണ് ഈ വെളുപ്പിക്കുന്നത്. International company-കൾ specially ഓരോ രാജ്യത്തിൻ്റെയും പേര് ആ കമ്പനിയുടെ പേരിൻ്റെ കൂടെ ചേർക്കാറുണ്ട്. പക്ഷെ കമ്പനി ഒന്ന് തന്നെ. ഒരു ഹിന്ദ് ചേർത്താൽ തീരാവുന്ന പ്രശ്നമല്ല ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിൻ്റെ പ്രശ്നം മാത്രമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നത്തിൻ്റെ കാതൽ.
ഇന്ത്യയിൽ നടന്ന ആദ്യത്തെ രണ്ട് ഭീകര പ്രവർത്തനങ്ങളിൽ ഒന്ന് ഗാന്ധി വധവും രണ്ട് കൽക്കട്ട തീസിസ് പ്രകാരം സ്വതന്ത്ര ഇന്ത്യയെ അട്ടിമറിക്കലുമായിരുന്നു. ആ അട്ടിമറി പരാജയപ്പെട്ടപ്പോൾ നെഹ്റുവിനെ പേടിച്ച് കമ്യൂണിസ്റ്റുകൾ ഒളിവിൽ പോയി. ഒളിവിൽ കഴിഞ്ഞ കമ്മികൾ പിന്നീട് 'ഒളിവിലെ ഓർമ്മകൾ' എന്ന പുസ്തകമെഴുതി. അങ്ങനെ രാജ്യദ്രോഹത്തിന്റെ ഓർമ്മക്കായി പുസ്തകം എഴുതിയ ഏക പ്രസ്ഥാനമാണ് ഇടതു പക്ഷം!
ജമാഅത്ത് കാപട്യത്തിൻ്റെ പ്രതിരൂപമായ സംഘടനയായിട്ടാണ് ഞങ്ങൾ ഭൂരിപക്ഷം മുസ്ലിംകൾ കാണുന്നത്. BJP ക്ക് വരെ വോട്ട് ചെയ്യുന്നവരാണ്. മൗദൂദിയെ പൂർണമായും തൗഹീദിൻ്റെ വിഷയത്തിൽ മാറ്റില്ല ഇവർ. പക്ഷെ കാലത്തിനനുസരിച്ച് കോലം മാറും
ജമാഅത്തെ ഇസ്ലാമി എന്നാൽ തന്നെ ഇസ്ലാമിക സമൂഹം അല്ലെങ്കിൽ ഇസ്ലാമിക സംഘം എന്നാണ് അർത്ഥം അവർ ഇസ്ലാമിനെ കുറിച്ച് അല്ലാതെ മറ്റെന്തിനെ കുറിച്ച് പറയും ഇസ്ലാമിനെ ശരിയായ വിധം പ്രചരിപ്പിക്കുക പ്രബോധനം നടത്തുക ഇതാണല്ലോ അവരുടെ ജോലി
പിന്നേ യെന്തിന്നാ പാക്ക് സ്ഥാൻ മൗദൂദിയു കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത് ആകാശം മുട്ടുന്ന അറിവുള്ള യാളാണ് മൗദൂദിയെന്ന് നിങ്ങൾ പറഞ്ഞത് എന്തിനാ ? വോട്ട് ചെയ്താൽ മത ത്തിൽ നിന്ന് പുറത്ത് പോകു പോകുമെന്ന് നിങ്ങൾ മലയാളത്തിൽ എഴുതിയില്ലേ ?
എന്റെ പൊന്ന് സ്മൃതി... ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്, ആ ജോസഫ് മാഷ്ടെ ഗതി വരുത്തി വക്കരുത് 😂 വലത് കയ്യും, ഇടത് കാലും ആണ് കിതാബ് വച്ച്ള്ള ഇവരുടെ target... 3/4 ചാനലിൽ വർക്ക് ചെയ്തിട്ടുള്ള താങ്കൾക്ക് ഇനി ഇതൊക്കെ ആര് പഠിപ്പിച്ചു തരാനാണ് 😏😏
Sanghikal indian flag anghikarikunilla adhonnu chodhikkumo?? August 15 inu indian flag uyarthilla rss adhonnu chodhikamo.. Moududhiyumayi bandham illa ennu parayumbolum moudoodiyil komdupoyi kettunnu smrithi
കെ എം ഷാജി ? പുള്ളിയാണോ ജമാത്തെ ഇസ്‌ലാമിയെ വിലയിരുത്തേണ്ടത്?... ശരി നിയമസഭയിൽ ആർഎസ് എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിൻ്റെ ഇരു വശങ്ങളായി എം സ്വരാജ് വിലയിരുത്തിയപ്പോൾ ഷാജിയുടെ മറുപടികൂടി കേൾക്കണം.. അപ്പോൾ മനസ്സിലാകും കാര്യങ്ങൾ
@@fasalrahman5423മൗദൂദി ഒരു മത രാഷ്ട്രവാദി വർഗീയവാദി ഭീകരവാദി ആണ്.. സമ്മതിച്ചോ..? പിന്നെ ജമാ അത് കേരളയുടെ സൈറ്റിൽ ഇപ്പോഴും മൗടൂടിയുടെ ഫോട്ടോയും ഹാജി സാഹിബ് മൗദൂദി ആരാധകൻ ആയ വഴിയും അയാളെ കാണാൻ ഓടി നടന്നതും അയാളെ കണ്ടിട്ട് തിരിച്ചു വന്നിട്ട് സംഘടനാ തുടങ്ങിയതും ഒക്കെ ഇപ്പോഴും എഴുതി വെച്ചിട്ടുണ്ട്.. മൗടൂടിയുടെ പടവും ഉണ്ട്.. പക്ഷെ മൗടൂടിയുമായി ഞമ്മക്ക് ബന്ധമില്ല
ഇവിടെ ഒരു സംഘടനയെ ചർച്ചയ്ക്ക് വെച്ചിട്ടുണ്ടല്ലോ? ആ സംഘടനയുടെ പൂർണ്ണ പേര് പറയൂ.. സ്മൃതി: Opens google > typing ... what is the full name of jamaat islami...
Well done Mr T. Mohammad Velom, ചാനലിൽ വന്നിരുന്നു വേണ്ടാത്ത ശബ്ദം ഉണ്ടാക്കി ഞാനും വലിയ ആൻഗറാണ് എന്ന് പറയാനല്ലാതെ *ജമാഅത്തെ ഇസ്ലാമിയുടെ പേര് പോലും അറിയാത്ത ഒരു വിഭാഗം, 99 ശതമാനം ചാനലുകളുടെയും അവസ്ഥ ഇതാണ്* .... ശബ്ദം ഉണ്ടാക്കി ഞങ്ങളും വലിയ ചർച്ചകളുടെ ആൾക്കാർ ആണ് എന്ന് വരുത്തി തീർക്കുക...... കഷ്ട്ടം, ജമാഅത്ത് എന്താണ് എന്ന് ഒരറിവുമില്ല......
ഇസ്ലാമിനേയും ജുമാഅത്തെ ഇസ്ലാമിയേയും വെളുപ്പിക്കാൻ - ഇസ്ലാമിക തത്വങ്ങളും മുഹമ്മദ് നബിയുടെ ജീവിതവീക്ഷണവും - മാറ്റി പറയുക എന്ന തക്കിയയാണ് വേളം പറയുന്നത് - പറഞ്ഞ് സ്മൃതിയെ പറ്റിയ്ക്കാം - എല്ലാവരേയും പറ്റില്ല😂😂
എനിക്കറിയാം..
നിനക്കറിയാമോ?
1948 ഇൽ jih ഉണ്ടായപ്പോ മൗദൂദിയുടെ ആശയത്തിൽ പോകണോ അതോ secular ആകണോ എന്ന് ചോദ്യം ഉണ്ടാരുന്നു.. അതിൽ മാറ്റം വേണം എന്ന് പറഞ്ഞ മുസ്ലിം പണ്ഡിതന്നെ ജമാഅത് പുറത്താക്കി
ആദ്യ അമീർ അബ്ദുൾലൈസ് നദ്‌വി പറഞ്ഞത് അങ്ങനെ മാറിയാൽ നമ്മളും ജാമിയത് ഉലമയും തമ്മിലെന്താണ് വ്യത്യാസം, നമ്മൾ മൗദൂദിയെ തന്നെ പിന്തുടരും എന്നാണ്..
അണ്ണന് അറിയാമായിരുന്നോ ഈ ചരിത്രം?
49 ൽ പുള്ളി ഒരു pamphlet ഇറക്കിയിരുന്നു.
അതിൽ പറഞ്ഞത് എന്താണെന്നോ.
ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കാൻ ഹിന്ദുക്കൾക് ആഗ്രഹം ഉണ്ടേൽ ഞങ്ങൾ സഹായിക്കും.
അഥവാ ഹിന്ദു രാജ്യം ആക്കിയാലും പ്രശ്നമില്ല. അങ്ങനൊരു ഹിന്ദു രാജ്യത് മുസ്ലിങ്ങൾക്ക് മരണം ആണെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ല, പക്ഷെ secular state പാടില്ല എന്നാണ്.
1952, 57 elections ജമാഅത് ഇസ്ലാമി boycott ചെയ്തത് എന്തിയാണെന്ന് അറിയാമോ?
പഞ്ചായത്ത് ഇളക്ഷനിൽ പോലും മുസ്ലിങ്ങൾ പങ്കെടുക്കാൻ പാടില്ല കാരണം ആ election ungodly govt നു വേണ്ടിയാണു എന്നാണ് പറഞ്ഞത്..
ജമാഅതിന് ഒരു പ്രസിദ്ധീകരണം ഉണ്ടാരുന്നു.. സിന്ദഗീ എന്നാണ് പേര്.. അതിൽ വന്നിട്ടുള്ള കാര്യങ്ങൾ ഞാൻ പറയണോ അണ്ണാ?
Election മാത്രമല്ല കോടതികൾ, ബാങ്ക് തുടങ്ങിയവയെ ഒക്കെ ജമാഅത് boycott ചെയ്തിരുന്നു.. 52 ലോ മറ്റോ ജമാ അത് നേതാക്കളെ അറസ്റ്റ് ചെയ്തപ്പോൾ വക്കീലിനെ വെക്കാനോ കോടതിയിൽ വാദിക്കാനോ ജമാഅത് തയ്യാറായില്ല..😂
1962 ലാണ് election ൽ പങ്കെടുക്കാം എന്ന് ജമാമത് plate മാറ്റിയത്.. അതെന്തിനാണെന് അറിയാമോ? പോയി പഠിക്കൂ.
1961 ൽ ജമാ അതിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.. അതിൽ എന്തായിരുന്നു തീരുമാനം എന്ന് അറിയാമോ?
Election ൽ പങ്കെടുക്കാമോ എന്നായിരുന്നു ചോദ്യം..
തീരുമാനം ഇതായിരിന്നു.
* ഖൈർ ഇലാഹി നിസാമിനെ നിലനിർത്താൻ ആണ് election ൽ പങ്കെടുക്കുന്നത് എങ്കിൽ ഹറാം ആണ്
* ഇന്ത്യൻ ഭരണഘടനാ ഇസ്ലാമികം ആക്കാൻ ആണ് എങ്കിൽ പങ്കെടുക്കാം
വേണേൽ ഇനിയും ഒരുപാട് ചരിത്രം അനക്ക് പഠിപ്പിച്ചു തരാം കേട്ടോ.. പറഞ്ഞാൽ മതി
@@anilkumareyyakunnath4173
വെളുപ്പിക്കേണ്ടി വരുന്നത് എവിടെ എങ്കിലും ഇരുൾ ഉണ്ടാകുമ്പോഴാണ്. 'ഇസ്‌ലാമിനെയും ജമാഅത്തിനെയും വിമർശിക്കാൻ വന്ന പ്രിയ സുഹൃത്തിന് തഖിയ : എന്ന പദത്തിൻ്റെ അർത്ഥം പോലും അറിയില്ല എന്ന് വ്യക്തം.ദൈവഭക്തി, സൂക്ഷ്മജീവിതം എന്നെല്ലാമാണ് ആ പദത്തിൻ്റെ അർത്ഥം. ഇതെങ്കിലും ഒന്ന് പഠിക്കാൻ ശ്രമിച്ചു കൂടെ മാന്യ സുഹൃത്തേ🤔
ഇസ്ലാമി അങ്ങ് മറ്റിയാൽ പ്രഷനം തീരും 😊
ജമാഅത്തിനെ മറുപടി മുഴുവൻ പറയാൻ സ്മതി അനുവധിച്ചില്ല
വിജയറാഖാവന്റെ ആരോപണം എത്ര നന്നായി
അതുകൊണ്ട്..... ജമാഅത്തിനെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു...
നന്ദി രാഘവൻ
സ്ഥാപക നേതാവ് മൗദൂദി പോലും തൻ്റെ അഭിപ്രായം പ്രസ്ഥാന അനുയായികൾ അന്ധമായി പിൻ തുടരാതെ കൂടി ആലോചനയിലൂടെ മാത്രമെ നയങ്ങൾ തീരുമാനിക്കാവൂ എന്ന് നിഷ്കർച്ചിരുന്നു
എന്നിട്ട് മൗദൂദി പറഞ്ഞതെല്ലാം തീവ്രവാദം ആണെന്ന് ഇപ്പോ സമ്മതിച്ചോ?
ചർച്ച ചെയ്യുന്ന സംഘടനയുടെ പൂർണ പേര് ചോദിച്ചപ്പോൾ ഞാൻ കേട്ടില്ല, 😊😊😊😊😊😊😊😊, എന്തൊരു അവസ്ഥ, ഇവരാണ് ഈ വിടുവായത്തം കൂടുതൽ വിളിച്ചു പറയുന്നത് 😊😊😊😊😊 ഈ ചാനൽ ആൻഗർമാർക്ക് റിട്ടയർമെന്റ് നൽകി പറഞ്ഞു വിട്ടാൽ അത്രക്ക് നല്ലത് 😊😊😊😊😊😊
ലേ...അവതാരിക ആളാവാൻ നോക്കി ഏറ്റില്ല..
മുസ്ലിം പേർസണൽ ലോ ബോർഡിൽ അംഗത്വമുള്ള പ്രധാന മുസ്ലിം സംഘടനയാണ് ജെമത്തെ ഇസ്ലാമി, കേരളത്തിലുള്ള പ്രധാന മുസ്ലിം സംഘടനക്ക് പോലും ഈ പ്രധിനിധ്യം ഇല്ല എന്നോർക്കണം, RSS നോട് സംവാദം നടത്താൻ ദേശീയ മുസ്ലിം സംഘടനകൾ ജെമത്തെ ഇസ്ലാമിയുടെ സെക്രട്ടറി യെ നിയമിച്ചത്, ഫാസിസ്റ്റ് സംഘടനയോട് സംവദിക്കാൻ കെല്പുള്ള പ്രസ്ഥാനം ആയതു കൊണ്ട് തന്നെയാണ്
എതിർ അഭിപ്രായം പറയുന്നവരെ മുഴുവൻ പൈശാചികമായി ഉന്മൂലനം ചെയ്യുന്ന ഇസ്ലാം ആണ് ഫാസിസം.... ഇസ്ലാമിക വിഷവും പേപ്പട്ടി വിഷവും ഒന്നാണെന്ന് ആരോ പറഞ്ഞത് ചുമ്മാതല്ല...ഈ വിഷം തലയ്ക്ക് പിടിച്ചവർ സ്കൂളിൽ കയറി കൊച്ചു കുട്ടികളെ വരെ കൂട്ടത്തോടെ കഴുത്തറുത്ത് കൊല്ലുന്നതും പരസ്പരം പൊട്ടിത്തെറിച്ച് ചാവുന്നതും കണ്ടാൽ മനസ്സിലാവില്ലേ?
എതിർ അഭിപ്രായം പറയുന്നവരെ മുഴുവൻ പൈശാചികമായി ഉന്മൂലനം ചെയ്യുന്ന ഇസ്ലാം ആണ് ഫാസിസം... ഉദാഹരണത്തിന് ജോസഫ് മാഷിന്റെ എതിർ ദിശയിൽ ഉള്ള കൈകാലുകൾ വെട്ടിയ സംഭവം...
ഉവ്വ അതുകൊണ്ട് ആണ് കണ്ടം വഴി ഓടിയത് ഇസ്ലാം ലോകം മുഴുവൻ കണ്ടം വഴി ഓടുന്നു 😂😂😂
@@ajilpm3534കണ്ടം വഴി സംഘി ഓടും മുസ്ലിങ്ങൾ ഓടില്ല എടപ്പാളിൽ നന്നായി ഓടിയില്ലേ😂😂
Rss ഫാഷിസവും ജമാഅത് മതേതരവും 😂😂
ജമാ അ ത്തിനെ കുറിച്ച് അറിയാൻ സഹായിച്ച സിപിഎം ന് നന്ദി
ഏത് ഇസ്‌ലാം മതപണ്ഡിതനും വ്യത്യസ്ഥ നിലപാടുകൾ ഉണ്ട്. മൗദൂദിക്കും അതുണ്ട്. അതൊന്നും ഇസ്‌ലാമിൻ്റെ അടിസ്ഥാന ആദർശത്തിലല്ല. അതിൽ എല്ലാ ഇസ്‌ലാം മതപണ്ഡിതർക്കും ഒരേ ഒരു നിലപാടേ ഉള്ളു. ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചത് ആ അടിസ്ഥാന ആദർശം ജനങ്ങൾക്ക് പ്രബോധനം ചെയ്യാനാണ് എന്ന് കേരള അമീർ പി. മുജീബു റഹ്‌മാൻ പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യുകയല്ലെ ഈ ചാനൽ അവതാരക ചെയ്യുന്നത്!!! ഇവരുടെ ഒക്കെ കാര്യം മഹാ കഷ്ടം തന്നെ😅
ആണോ അണ്ണാ?
ഏത് ജമാ അത്?
ജമാഅത് ഇസ്ലാമിയോ?
ജമാഅത് ഇസ്ലാമി ഹിന്ദ്ഓ?
രണ്ടാമത്തെ ആണേൽ 1948 ൽ അല്ലെ രൂപീകരിച്ചത്.. അതിൽ എവിടെയാണ് മൗദൂദിയെ തള്ളി പറഞ്ഞത്?
അണ്ണൻ ഒന്ന് പറഞ്ഞു തരൂ...
അനക്ക് അറിയില്ലേൽ ജമാഅതിന്റെ ചരിത്രം ഓരോന്നും ഞാൻ പറഞ്ഞു തരാം
മതം മുഴുവൻ അല്ലാഹുവിനു ആവുന്നത് വരെ ജിഹാദ് ചെയ്യുക. ഖുർആൻ. ഇത് തന്നെ വർഗീയതയാണ്
@@AyanAyan-dp3wyAl hind undakkiyak Swargam kittum ennu paranjittilye???💪☑️✅✔️👃😃😃🤣🇮🇳🇮🇳🇮🇳
@@AyanAyan-dp3wyഖുർആനിൽ യുദ്ധം എന്നൊരു വാക്ക് നീ കാണിച്ചു താ കാണട്ടെ
@@Lathi33 ആരാണ് മൗദൂദി യെ തള്ളിയത്. ആരും തള്ളിയില്ല . വിവരമുള്ള ഒരു വിശ്വാസിയും തള്ളില്ല. പിന്നെ ജമാഅത്തെ ഇസ്ലാമി നയം തീരുമാനിക്കുന്നത് മൗദൂദി അല്ല. മൗദൂദി ഉള്ള കാലത്തെ അങ്ങനെ ആണ്. ഖുർആൻ പ്രവചക ചര്യ കൂടിആലോചന ഇതാണ് ജമാഅത്തെ ഇസ്ലാമി അടിസ്ഥാനം . അന്നും ഇന്നും എന്നും അങ്ങനെ ആണ്. പിന്നെ വാക്കുകളിൽ കസർത്ത് കാട്ടി മാപ്രകളെ കുരങ്ങ് കബളിപ്പിക്കുന്നു എന്ന് മാത്രം
നല്ല മറുപടി
ആദ്യകാലത്ത് ഇവർ ഗവർമെൻ്റ് ജോലിക്ക് എതിരായിരുന്നു.
യൂനി. സർട്ടിഫിക്കറ്റുകൾ കീറി ഇട്ടവർ വരെയുണ്ട്.
@@basheeramanath7971 പല കെഢർ പിർട്ടികളും സർകാർ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. ആർഎസ്എസ് വിവാഹം ഉപേക്ഷിക്കുന്നത് പോലെ. അല്ലാതെ സാധാരണ മുസ്ലിം സർകാർ ജോലി ഉപേക്ഷികണം എന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടില്ല
@@basheeramanath7971 പല കമ്മ്യൂണിസ്റ്റ്കളും പാർട്ടി പ്രവർത്തനത്തിന് വേണ്ടി സർകാർ ജോലി ഉപേക്ഷിച്ചിരുന്നു. പല ആർഎസ്എസ് കാരും വിവാഹം ഉപേക്ഷിച്ചിരുന്നു. അത് പോലെ ചില ജമാഅത്തെ കാർ പാർട്ടി പ്രവർത്തനത്തിന് സർകാർ ജോലി ഉപേക്ഷിച്ചു. അതിലെന്ത് തെറ്റ്
ഗവൺമെൻറ് ജോലിക്ക് എതിരെ എന്നല്ല ചിലർ ഗവൺമെൻറ് ജോലി വേണ്ടെന്നു വെച്ചിരുന്നു.
ഇപ്പോഴും വേണ്ടെന്ന് വെക്കുന്നവർ ഉണ്ടാവും ഒരു വെക്തി ഗവൺമെന്റ് ജോലി വേണ്ട എന്നും പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമി യാണോ കുഴപ്പക്കാർ
സ്മൃതി വിയർക്കുന്നു 😂
Uvva poyi chavada mai
സ്മൃതി ഇവരുടെ വാദത്തെ പഠിച്ചിട്ടില്ല എന്ന് തോന്നുന്നു
പിണ,രാഘവ, ഗോവിന്ദ വളരെയധികം നന്ദി
സമൃതി ഒന്നുമില്ലെങ്കിൽ കുറെ കാലം MediaOne ൽ ജോലി ചെയ്തതല്ലേ?
അതിൻ്റെ വിവരം പോലുമില്ലല്ലോ!!!1😮😮😮
മതം ഇല്ലെങ്കിൽ എന്താ പ്രശ്നം.... നല്ല ജോലിയെടുത്തും കുടുംബത്തോടൊപ്പം സന്തോഷത്തിൽ ജീവിക്കാൻ ശ്രമിക്കാം... നന്ദി..
Well explained
വിവരം ഇല്ലെങ്കിൽ കുറച്ച് വിവരം എവിടെനിന്നെങ്കിലും സംഘടിപ്പിച്ചു കൊണ്ടുവന്ന ചർച്ചയ്ക്ക് ഇരിക്കുക ജമാഅത്തെ ഇസ്ലാമിയുടെ പൂർണമായ പേര് എന്താണെന്ന് പോലും അറിയാതെ ചർച്ചയ്ക്ക് വന്ന സമിതി സ്മൃതിയുടെ
മതം മുഴുവൻ അല്ലാഹുവിനു ആവുന്നത് വരെ ജിഹാദ് ചെയ്യുക. ഖുർആൻ. ഇത് തന്നെ വർഗീയതയാണ്
മതം മുഴുവൻ അള്ളാഹുവിന് വേണ്ടി ആവുന്നതു വരെ ജിഹാദ് ചെയ്യുക എന്ന് ഖുർആനിൽ എവിടെയാ പറഞ്ഞിട്ടുള്ളത് ഞാൻ കണ്ടിട്ടില്ല അതു കൊണ്ടാ ചോദിക്കുന്നത്.
@@Hassan.A.M-h9vതാൻ quran വായിച്ചിട്ടില്ല
😂
ചോദ്യം ജമാഅത്തിനെ കുറിച്ച്
ഉത്തരം ഇസ്‌ലാമിനെ കുറിച്ച് 😮
What RSS IS DOING, same same but different 😂
ഇസ്ലാമിക സംഘടനയാണ് ജെമത്തെ ഇസ്ലാമി
ഒന്ന് ശെരിക്ക് കേൾക് ആദ്യം 🙄
എൻ്റെ പൊന്നു ചങ്ങാതി... ജമാത്തെ ഇസ്‌ലാമി പിന്നെ എന്തിനേ കുറിച്ചാണ് പറയേണ്ടത്?
@@shibushihab-tb2gn ഈ വെളിവില്ലാത്ത കമന്റ്റിനും like. ജമാഅത്തിനെ കുറിച്ചല്ല ജമാഅത്തെ ഇസ്ലാമിയെ കുറിച്ച്. അതിന്റെ അർത്ഥം തന്നെ ഇസ്ലാമിക സംഘടന എന്നാണ്. അതുപിന്നെ ഇസ്ലാമിനെ കുറിച്ചല്ലാതെ ക്രിസ്തു മതത്തെ കുറിച്ചാണോ പറയേണ്ടത്.
Thakkiya
സ്ഥാപക നേതാവിനെ തള്ളി പറയുന്നതിലേക്കുള്ള പരിവർത്തനം സ്വാഗതാർഹം
എടുത്താൽ പൊങ്ങാത്തത് എടുക്കല്ലെ സ്മൃതീ,വിവരം എന്നത് അപ്പപ്പോൾ തോന്നുന്നത് വിളിച്ചു പറയലല്ല,
സമ്മതിച്ചു 😂😂😂
ജമാഅത്തെ എന്താണ് , എന്ന് ആദ്യം പഠിച്ചതിന് ശേഷമായിരുന്നു സ്മൃതി ചർച്ചക്ക് വരേണ്ടിയിരുന്നത്.
ഞങ്ങ വിശ്വസിച്ച് 😂😂😂
അമീറുമായിട്ടുള്ള interview കാണ്
മൗദൂതിയുടെ നിയമം പ്രകാരം രാഷ്‌ടീയ പാർട്ടി തന്നെ പാടില്ല,അപ്പോൾ ജമത്തെ ഇസ്ലാമി ഉൾകൊള്ളുന്ന വെൽഫയർ പാർട്ടി ഒകെ എങ്ങനെ ഉണ്ടാകും? അതിനർത്ഥം വൽഫയർ പാർട്ടി ഇപ്പോൾ മൗദൂദിസം പിതുടരുന്നില്ല, സർക്കാർ ജോലി പാടില്ല, സർക്കാർ സർട്ടിഫിക്കറ്റ് പാടില്ല എന്നൊക്കെ മൗദൂതി പറഞ്ഞിട്ടുണ്ട്, പക്ഷെ ഇന്ന് ജമാത് ഇസ്ലാമി മൗദൂതി നിയമം വിട്ടു,ഇപ്പോൾ അവർക്കു ഇഷ്ടമുള്ള നിയമം ആണ് പിന്തുടരുന്നത്
ശന്മാർഗ്ഗത്തിലേക്കുള്ള തഖിയ
@@shabeers6080 മൗദൂദി ജനാധിപത്യത്തിന് എതിര് എന്ന് പറയുന്നവർ അറിയുക പാകിസ്ഥാൻ പ്രസിഡന്റ് തിരെഞ്ഞടുപ്പിൽ ഫാത്തിമ ജിന്നയെ മൗദൂദി പിന്തുണച്ചിരുന്നു.
അറേബ്യൻ ഉപദീപിൽ നിന്ന്ക്രിസ്ത്യനികളെയും ജൂതരെയും ഉമ്മൂലനം ചെയ്യാൻ പറഞ്ഞ മുഹമ്മദ്
മാനവരിൽ മനോഹരൻ 😆😆
യുദ്ധം ചെയ്യാൻ വരുന്നവരുടെ അടുത്ത് കൈ കെട്ടി നിൽക്കണോ
എന്റെ പോന്നു മോനെ എവിടുന്നാ ഇത് കിട്ടിയേ? ഇങ്ങനെ മുഹമ്മദ് നബി പറഞ്ഞു എന്നതിന് തെളിവ് കാണിച്ച് തന്നാല്‍ ഞാന്‍ ഇസ്ലാം മതം ഉപേക്ഷിക്കും.
Bro, "Kurudan aanaye Kandath Pole aayallo,
Ini" Rabi Chandran Dhaivathinte" Faan aanenkil Paranjitt Kaariam illa...
Ethu Matham thineyum Vimarshikkum mummbu Nannaayi Padikkuka, Manassilaakkuka.. Ennitt Pore Kaliyaakkaanl....
@@muhammedwaseemc2517ഇസ്ലാം വിടാൻ തയ്യാറായിക്കോളൂ..
"I will expel the Jews and Christians from the Arabian Peninsula and will not leave any but Muslims."
(Sahih Muslim, Book 19, Hadith 4366)
👍🏻
സങ്കടന നോക്കിയല്ല വോട്ട് ചോദിക്കേണ്ടത് - ജനങ്ങളോടാണ് വോട്ട് ചോദിക്കേണ്ടത് . സിപിഎം കാപാലിക്കാരും സിപിഎം മാധ്യമ പ്രവർത്തകരും മാത്രം അല്ല വോട്ട് ചെയ്യുന്നത് . കേരളത്തിലെ ജനങ്ങളാണ് .
മൗദൂദിയുടെ ആശയം വേറെ, താലിബാൻ വേറെ എന്നൊക്കെ പറയുന്നവർ മമ്മദ് ചെയ്തതെന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. യുദ്ധവും, കൊള്ളയും പെണ്ണുപിടുത്തവും തന്നെ ജീവിതമാക്കിയ മനുഷ്യനെയാണ് ഈ വെളുപ്പിക്കുന്നത്. International company-കൾ specially ഓരോ രാജ്യത്തിൻ്റെയും പേര് ആ കമ്പനിയുടെ പേരിൻ്റെ കൂടെ ചേർക്കാറുണ്ട്. പക്ഷെ കമ്പനി ഒന്ന് തന്നെ. ഒരു ഹിന്ദ് ചേർത്താൽ തീരാവുന്ന പ്രശ്നമല്ല ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിൻ്റെ പ്രശ്നം മാത്രമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നത്തിൻ്റെ കാതൽ.
ഹാ ഹാ ഹാ..... Ind... thakkaya
വേളക്കാരൻ വെളുപ്പിച്ച് ഇസ്ലാമിനേയും, മുഹമ്മദിൻ്റെ ചര്യകളേയും മാറ്റിക്കളയുമല്ലോ- ഇതിനാണ് പറയുക തക്കിയ എന്ന്
തനിക്ക് അറിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് പഠിക്ക്..... മണ്ടത്തരം വിളമ്പാതെ...
ഒരാളുടെ കൈ വെട്ടിയപ്പം ഈ ശബ്ദം കണ്ടില്ല. പൂർണ്ണ വർഗ്ഗീയ ' Rss മറ്റ് മത സങ്കടനകളും
എന്ത് കൊണ്ട് ജമാഅത് ഇസ്ലാമി ഹിന്ദ് ഭൂരിപക്ഷ മുസ്ലിം മേഖലയായ കശ്മീരിൽ jih ഘടകങ്ങൾ ഉണ്ടാക്കിയില്ല 😄😄.. മാറ്റം നല്ലതാണ്,
ഹ ഹ ഹ...മൗദൂദിയെ പുറത്താക്കി ജമാഅത്തെ ഇസ്ലാമി....
ഹ ഹ മര്യാദക്ക് മൗദൂദി എന്ന് പോലും ഉച്ചരിക്കാനും എഴുതാനും അറിയാത്തവർ... ജമാത്തെ ഇസ്‌ലാമിയെ വിലയിരുത്തുന്നു. കൊള്ളാം
മഹ്ധൂതി അല്ലടാ പൊട്ടാ മഹാദൂതി 😂😂😂😂
മൗദൂദി എന്താണെന്ന് പോലും മനസ്സിലായിട്ടില്ല ലേ
അക്ഷരം എഴുതാൻ പഠിക്കണം സുഹൃത്തേ മുസ്ലിങ്ങളെ നാണം കെടുത്തല്ലേ.
മൗധൂതി..... ഏത് മൗധൂതി....
നീ ആദ്യം നേരെ ചൊവ്വേ ഒന്ന് എഴുതാനും വായിക്കാനും പഠിച്ചു വാ.... എന്നിട്ട് വന്നിരുന്ന ഛർദിക്ക് 😀😀😀
ഇന്ത്യയിൽ നടന്ന ആദ്യത്തെ രണ്ട് ഭീകര പ്രവർത്തനങ്ങളിൽ ഒന്ന് ഗാന്ധി വധവും രണ്ട് കൽക്കട്ട തീസിസ് പ്രകാരം സ്വതന്ത്ര ഇന്ത്യയെ അട്ടിമറിക്കലുമായിരുന്നു. ആ അട്ടിമറി പരാജയപ്പെട്ടപ്പോൾ നെഹ്റുവിനെ പേടിച്ച് കമ്യൂണിസ്റ്റുകൾ ഒളിവിൽ പോയി. ഒളിവിൽ കഴിഞ്ഞ കമ്മികൾ പിന്നീട് 'ഒളിവിലെ ഓർമ്മകൾ' എന്ന പുസ്തകമെഴുതി. അങ്ങനെ രാജ്യദ്രോഹത്തിന്റെ ഓർമ്മക്കായി പുസ്തകം എഴുതിയ ഏക പ്രസ്ഥാനമാണ് ഇടതു പക്ഷം!
ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നു പറഞ്ഞാൽ വെളുക്കുമോ പ്രസ്ഥാനം. ഇവർക്കു പ്രത്യേക അജണ്ടയില്ലങ്കിൽ എന്തിനാണ് വേറിട്ട് ഒരു പ്രസ്ഥാനം.
ജമാഅത്ത് കാപട്യത്തിൻ്റെ പ്രതിരൂപമായ സംഘടനയായിട്ടാണ് ഞങ്ങൾ ഭൂരിപക്ഷം മുസ്ലിംകൾ കാണുന്നത്. BJP ക്ക് വരെ വോട്ട് ചെയ്യുന്നവരാണ്. മൗദൂദിയെ പൂർണമായും തൗഹീദിൻ്റെ വിഷയത്തിൽ മാറ്റില്ല ഇവർ. പക്ഷെ കാലത്തിനനുസരിച്ച് കോലം മാറും
ഇതേതാ.... ഒരു കൊമേഡിയൻ ....
ഭൂരിപക്ഷ മുസ്ലിം നാമദധാരികളും എന്ന് പറയൂ
പേര് കൊണ്ട് ഒരാളും മുസ്ലിം ആവുക യില്ല. കർമം കൊണ്ടേ മുസ്ലിം ആകുക യുള്ളൂ
@@abdlatif-fm9mf രണ്ടു വിഭാഗം ആയാലും വോട്ട് ഒരാൾക്ക് ഒന്നേ കിട്ടൂ.
വേണ്ടില്ലായിരുന്നു എന്ന് തോന്നിയല്ലേ സ്മൃതി........😂
ജമാ അത്തെ,ബിജെപിയുടെ ഐശ്വര്യം 💪💪💪
@@shajip.p9474 ഇസ്ലാം അല്ലെ ബിജെപി യുടെ ഐശ്വര്യം .
പ്രവാചകൻ്റെ ചര്യകൾ പിന്തുടരുന്നു. എന്ന് പറയുമ്പോൾ പിന്നെ വേറെ ഒന്നും വേണ്ടല്ലോ ആറാം നൂറ്റാണ്ടിലെ ഗോത്ര വർഗ്ഗ നേതാവ് മാത്രം
TM ഇത്ര ശബ്ദമുയർത്തേണ്ടിയിരുന്നില്ല.
TVM❤
സ്മൃതി...... സ്‌മൃതിയായി..😂
സാദാ ജനാധിപത്യ തെ ജമാഅത് എതിർത്തിട്ടില്ല 🙏പിരാന്തൻ ജനാതിപത്യ യാണ് എതിർ തിരുന്നത് 🙆♀️
Several congress workers resigned British govt jobs during independancce struggle
എന്ത് പറഞ്ഞാലും പുള്ളിപ്പുലിയുടെ പുള്ളി മായത്തില്ല.
അത് ചാർത്തികൊടുക്കുന്നതല്ലേ
Shaikha Smriti
ആശയക്കുഴപ്പത്തിലേക്ക് ഇസ്ലാമും RSS ഉം
വിശ്വവിജയത്തിലേക്ക് കൃസ്തുമതം
ബിജെപിക്ക് നാട് ഭരിക്കാമെങ്കിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങുന്നതിൽ എന്താണ് തെറ്റ്
അല്ലെ അല്ല അതാണ് ബംഗ്ലാദേശ് ന് ഇ ഗതി ആയത്
ഏത് ഗതി.. ശരി എന്താ ഇവിടെ സംഘി ഭീകരര് ഭരിച്ച്ട്ട് ഗതി?
യുഡിഎഫിൽ കയറാനുള്ള അടവാണ് .
Jamath ❤❤Madudi❤❤
Andi. മത രാഷ്ട്രം സ്വപ്നം കാണുന്ന സംഘടന ആണ് അത്. അതിനെ സപ്പോർട്ട് ചെയ്യുന്നെങ്കിൽ നിന്നെ പേടിക്കണം
Jamaathe islami trying to forget maudoidi
അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാക്കിസ്ഥാനും എവിടെയാണ് ജസ്റ്റിസ്?
ജമാത്ത് ൻ മൗദൂദിയും തമ്മിൽ എന്താണ് ബന്ധം ?
Hi
😂😂😂😂. ഇസ്ലാമിന് ജമാഅത്തെ ഇസ്ലാമിയുമായി . ഒരു ബന്തവും ഇല്ല .അതാണ് ശെരി😅
@@nizarkarutheri2249 നീ അറിഞ്ഞ ഇസ്ലാം അതാണ്. മൊല്ലാക്ക ഇസ്ലാമെ നീ കണ്ടിട്ടുള്ളൂ
നേതാവിനെ തള്ളിപ്പറയേണ്ടി വന്ന വരുടെ നാണക്കേട്
ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ട്
മുഹമ്മദ് വേളം 💚
മൗദൂദിക്ക് ഇസ്ലാമിക രാഷ്ട്രത്തിനു പ്രചോദനം കിട്ടിയത് ഇസ്ലാമിക പ്രമാണത്തിൽ നിന്നാണ് എന്നാണ് ഇത്രയും കാലം മൗദൂദി അനുയായികൾ പറഞ്ഞു നടന്നത്
അത് തന്നെയാണ് ഇപ്പോഴും പറയുന്നത് ഇസ്‌ലാമിലെ ഖിലാഫത്ത് വ്യവസ്ഥയും യൂറോപ്പ്യൻ മതരാഷ്ട്ര വാദവും തിരിച്ചറിയാത്തതാണ് 99% മൗദൂദി വിമർശകരുടേയും പരാജയം....
@@shihabudheenv8714 Enth vithyasamanu.. Ningalk ningalde matham chakkarayanu ennu thonnunna kondanu islamine adisthanamakkiya rashtram matharashtramalla ennu thonnunnath. Hindu premanathe adisthanamakkiya oru Indian janathipathya vyavasthaye ningal angeegarikkuvo..? 6 m nootandile oruthan undakkiya value nte adisthanathil alla oru bharanagadanyum undakkendath.. Ath characha chaith evolve chaithonde irikkanda onnanu.. Allathe Daivam irakki ennokke paranjondirunnal sheriyavilla
@@shoukkathkizhakkepattil4744 ജമാഅത്തെ ഇസ്ലാമി ഒരു മൗദൂദി യെയും തള്ളി പറഞ്ഞിട്ടില്ല.
സ്മൃതി ഒരു പരുവം ആയി!
ഇങ്ങനെയാണെങ്കിൽ ഈ മൗദൂദികൾ സ്വന്തം അപ്പനെയും തള്ളിപ്പറയും...🙄🙄
എന്താ സംശയം, സത്യവിരുദ്ധമാണെങ്കിൽ തന്തയെ മാത്രമല്ല തള്ളയേയും തള്ളിപ്പറയും
ബംഗ്ലാദേശിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമി
ആണെന്ന് ബംഗാളികളോട് സംസാരിച്ചാൽ അറിയാം
സ്മൃതി 😂 .
😂😂😂 ലോകത്തിൽ എത്ര മുസ്ലിം രാഷ്ട്രം ഉണ്ട്
UN angeegaricha 59 muslim rashtrangalund
56 ൽ അധികം രരാജ്യങ്ങൾ പോയി പഠിച്ചിട്ട് വാ
@AbdulMajeed-bm9gn എന്നിട്ടാണോ ഞങ്ങൾ മതരാഷ്ട്ര വാദികൾ അല്ല എന്ന് പറയുന്നത് 😂
ജമാഅത് നെ പറ്റി ചോദിച്ചപ്പോൾ അതിൽ ഇസ്ലാമിനെ പറ്റി മറുപടി കൊടുത്ത ആ മൗതുതി കാരൻ മസ്സാണ്
What's the meaning of jamaate islami?
ജമാഅത്തെ ഇസ്ലാമി എന്നാണ് ഊളെ 🤣
ജമാഅത്തെഇസ്ലാമി പിന്നെ എന്തിനെ കുറിച്ചാണ് സംസാരിക്കേണ്ടത് ഇസ്ലാമിനെ കുറിച്ചല്ലാതെ. വല്ലാത്ത ബോധം തന്നെ.
ജമാഅത്തെ ഇസ്ലാമി എന്നാൽ തന്നെ ഇസ്ലാമിക സമൂഹം അല്ലെങ്കിൽ ഇസ്ലാമിക സംഘം എന്നാണ് അർത്ഥം അവർ ഇസ്ലാമിനെ കുറിച്ച് അല്ലാതെ മറ്റെന്തിനെ കുറിച്ച് പറയും ഇസ്ലാമിനെ ശരിയായ വിധം പ്രചരിപ്പിക്കുക പ്രബോധനം നടത്തുക ഇതാണല്ലോ അവരുടെ ജോലി
ജമാഅത്തെ ഇസ്ലാമി ഇസ്ലാമിനെക്കുറിച്ച് പറയാനാണ് രൂപീകരിച്ചത്.... എന്തോ നേടേ....
ജമാഅത്ത് ആരാണ് ഉണ്ടാക്കിയത് മൗദൂദി
അപ്പം മൗദൂദി യുടെ ആശയങ്ങൾ അല്ലെ നിങൾ ഫോളോ ചെയ്യുന്നത് അല്ല.അയാളുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല😂😂😂😂
ഇത് എന്ത് കഥ
പിന്നേ യെന്തിന്നാ
പാക്ക് സ്ഥാൻ മൗദൂദിയു കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത്
ആകാശം മുട്ടുന്ന അറിവുള്ള യാളാണ് മൗദൂദിയെന്ന് നിങ്ങൾ പറഞ്ഞത് എന്തിനാ ?
വോട്ട് ചെയ്താൽ മത ത്തിൽ നിന്ന് പുറത്ത് പോകു പോകുമെന്ന് നിങ്ങൾ മലയാളത്തിൽ എഴുതിയില്ലേ ?
Wolf in sheeps clothes
U Sangh terrorist
ജമാഅത്തെ ഇസ്ലാമിയുടെ മാനിഫെസ്റ്റോ അല്ല ഇസ്ലാമിന്റെ 🤝
They have quran..they have Shahada. All are same as other muslims..the basics are same...
എന്റെ പൊന്ന് സ്മൃതി...
ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്, ആ ജോസഫ് മാഷ്ടെ ഗതി വരുത്തി വക്കരുത് 😂
വലത് കയ്യും, ഇടത് കാലും ആണ് കിതാബ് വച്ച്ള്ള ഇവരുടെ target...
3/4 ചാനലിൽ വർക്ക് ചെയ്തിട്ടുള്ള താങ്കൾക്ക് ഇനി ഇതൊക്കെ ആര് പഠിപ്പിച്ചു തരാനാണ് 😏😏
ജമാഅത്ത് ൻ ഒന്നിനോടും ബന്ധം ഇല്ല😂
ജ്മാത്തും അമീറും തമ്മിൽ വല ബന്ധം ഉണ്ടോ എന്തോ
എന്തോ കണ്ട് പേടിച്ചിട്ടുണ്ട്
ആങ്കർ യക്ഷിയെ പോലെ ചോദിക്കുന്ന പോലെ മുഖഭാവം
Sdpi
❤💚❤💚❤💚❤💚
JAMAYTUL ISLAMIYUDE NEWS PEPER ENNAL AP EK VIBAGAM VAYIKANAM APO /MEDIA ONE MADHYAMAM PERE ISLAM SUPORTUM VARGIYA CHANALUM AALEA
Maududi aashayam alla epo Yahya sinwar ..Ashayam aam 😂😂😂
😂😂😂😂😂
JAMAYTUL ISLAMIYUDE LAKSHYAM ENTHANULLATHE ORO ISLAMIKALKUM SUPORTAYI ARIYAAM //BUT ATHILUM MUNPAAYI BARTHIYA HINDU SAMSKARATINUM ARIYAM OK
😂😂.... അവതരിക.....
CONGRES ENI ELLA ENI ISLAMIYUDE ODDS-ON MUNNANI ONLY) ONNU PODEY ASANATIL TAPPIKO VAA VADA??
INDIA MUNNANI ENNA CONGRESSINE JAMAYTUL ISLAMIC ENGINE NALLAVER AAYI ???)
JAMAYTUL ISLAMI ENTHANUM ARANUM /ARIYAAM EE RAGYAM BARIKANUM AVARUDE,, TEEVRA MATHA REETIKAL KONDUNADAKANUM UDESAM BUT //ONNU VIYARKUM
ഓ വിശ്വസിച്ചു, വാ തുറന്നാൽ അപ്പി കോയ കള്ളമേ പറയു. 😂😂
Jamaathe islami kaar government Jobe cheyunnille😂
Smrithyk evidunnu kitty e ariv
Ennitt moudoodiyude books ningal vilkunnundallo jamakale
Jamat islami ye........white washing anallo.... reporter 😂😂😂😂
അപ്പൊ അവിടെ RSS കാരൻ ഇരിക്കുന്നതും മുസ്ലിം ലീഗുകാരൻ ഇരിക്കുന്നതും ഒക്കെ? റിപ്പോർട്ടർ ചാനൽ വൈറ്റ് വാഷ് എല്ലാരേം ചെയ്യുകയാണോ?
Sanghikal indian flag anghikarikunilla adhonnu chodhikkumo?? August 15 inu indian flag uyarthilla rss adhonnu chodhikamo.. Moududhiyumayi bandham illa ennu parayumbolum moudoodiyil komdupoyi kettunnu smrithi
Peru eppol vennamenkilum mattam arum ariyannemennillya Taqia Prayogikkunnavare ellavarkumvariyam koyakalle💪✔️✅☑️👃😃😃🤣🇮🇳🇮🇳
This anchor is utter waste and low standard
ജമാഅത്തെ ഇസ്ലാമി എന്താണെന്ന് കെ എം ഷാജിയുടെ പഴയ പ്രസംഗങ്ങൾ കേൾക്കുക
ഇപ്പോഴും ഷാജിക്ക് നിലപാട് ഉണ്ടോയെന്ന് അറിയില്ല
കെ എം ഷാജി ? പുള്ളിയാണോ ജമാത്തെ ഇസ്‌ലാമിയെ വിലയിരുത്തേണ്ടത്?... ശരി നിയമസഭയിൽ ആർഎസ് എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിൻ്റെ ഇരു വശങ്ങളായി എം സ്വരാജ് വിലയിരുത്തിയപ്പോൾ ഷാജിയുടെ മറുപടികൂടി കേൾക്കണം.. അപ്പോൾ മനസ്സിലാകും കാര്യങ്ങൾ
താ കൂത്ത് ഗവൺമെന്റിൽ ജോലി ചെയ്യുന്നതും ശമ്പളം പറ്റുകയും ചെയ്യുന്നത് അനിസ്ലാമികമാണ് എന്നാണ് ഇതുവരെ ജമാഅത്തെ ഇസ്ലാമി പറഞ്ഞുകൊണ്ടിരുന്നത്.
എപ്പോൾ?? തെളിയിക്കാമോ?? ആരോ പറയുന്ന ആരോപണങ്ങൾ...
@@fasalrahman5423മൗദൂദി ഒരു മത രാഷ്ട്രവാദി വർഗീയവാദി ഭീകരവാദി ആണ്.. സമ്മതിച്ചോ..?
പിന്നെ ജമാ അത് കേരളയുടെ സൈറ്റിൽ ഇപ്പോഴും മൗടൂടിയുടെ ഫോട്ടോയും ഹാജി സാഹിബ് മൗദൂദി ആരാധകൻ ആയ വഴിയും അയാളെ കാണാൻ ഓടി നടന്നതും അയാളെ കണ്ടിട്ട് തിരിച്ചു വന്നിട്ട് സംഘടനാ തുടങ്ങിയതും ഒക്കെ ഇപ്പോഴും എഴുതി വെച്ചിട്ടുണ്ട്.. മൗടൂടിയുടെ പടവും ഉണ്ട്..
പക്ഷെ മൗടൂടിയുമായി ഞമ്മക്ക് ബന്ധമില്ല
Bangladesh il kanunund evarude real face
ഇവിടെ ഒരു സംഘടനയെ ചർച്ചയ്ക്ക് വെച്ചിട്ടുണ്ടല്ലോ? ആ സംഘടനയുടെ പൂർണ്ണ പേര് പറയൂ..
സ്മൃതി: Opens google > typing ... what is the full name of jamaat islami...
സ്മൃതിക്ക് ബുദ്ധിമാന്ദ്യം വന്നോ,
👍