അനിൽ സർ താങ്കൾ ധൈര്യമായി മുന്നോട്ടുപോവുക താങ്കളെ കേൾക്കുന്ന സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന ആളുകൾ താങ്കൾക്ക് പിന്നിലുണ്ട് താങ്കളെ പോലുള്ളവർ ഈ രംഗത്ത് നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് വിജയാശംസകൾ
വളരെ സത്യസന്ധമായ കാര്യമാണ് താങ്കൾ പ്രതിപാദിച്ചത് കാരണം ഈ കഴിഞ്ഞ നബിദിനത്തിന് ഇവിടുത്തെ ഒരു സംഘടന സൗദി ദമാമിൽ ഒരു പരിപാടി സംഘടിപ്പിക്കുകയും മറ്റൊരു സംഘടന അത് ഒറ്റുകൊടുക്കുകയും ചെയ്തു രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പ്രായം ചെന്ന മനുഷ്യൻ ഉൾപ്പെടെ അഞ്ചുപേർ അകത്തായി അതും അഞ്ചുപേരുടെയും പേര് പ്രത്യേകം എഴുതിക്കൊടുത്തു ആൾക്കാരെ മാത്രമാണ് പിടിച്ചത് അവരുടെ ബിസിനസും കാര്യങ്ങളും എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ അവർ നാട്ടിലെത്തി എന്നാൽ തൊട്ടടുത്ത് മറ്റു മതസംഘടനയുടെ വലിയ വലിയ പരിപാടികളും നടക്കുന്നുണ്ട് അവിടെയൊന്നും അവരാരും ഒരു പ്രശ്നത്തിനും പോകുന്നില്ല എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം ഇതിന് അടുത്ത് തന്നെ ഒരു ഫാമിലി ക്യാമ്പ് ഫലസ്തീനിൽ ഇസ്രായേൽ കയ്യേറി ആധിപത്യം സ്ഥാപിച്ചതുപോലെ ഉണ്ട് അവിടെ ഒരുപാട് മതപരമായ കാര്യങ്ങൾ നടക്കുന്നുണ്ട് അതൊക്കെ അവരുടെ വിശ്വാസമാണ് അതൊക്കെ നടക്കട്ടെ സന്തോഷം അത് അവരുടെ വിശ്വാസം പക്ഷേ സ്വന്തം മതത്തിനുള്ളിൽ നിന്ന് ഹിമാല തെമ്മാടിത്തരം കാണിക്കുമ്പോൾ തുറന്നു പറയാൻ താങ്കളെപ്പോലെ ഒരാളെങ്കിലും ഉള്ളത് സന്തോഷം തോന്നുന്നു
വഖഫ് ഭൂമിയിലെ കയേറ്റ സ്ഥലങ്ങൾക്ക് നികുതി വാങ്ങാൻ സർക്കാറിൻ്റെ ഒത്ത് കളി നികുതി വാങ്ങിയാൽ കയേറ്റ ഭൂമിയിൽ നിന്ന് ഒഴിവാക്കാൻ പറ്റാതാകും സർക്കാരു റിസോർട്ട് മാഫിയകളും കൂടി ഒത്ത് കളി വഞ്ചിക്കപ്പെടുന്ന കാക്കാൻ മാർ അതിനെ കുറിച്ച് ഒന്ന് അന്വേഷിക്കു.......
സമുദായത്തെ ഓഹരി വെച്ച് അനുഭവിച്ച് കൊണ്ടിരിക്കുന്നു . പൂച്ചക്ക് വലിയമീൻ കിട്ടിയ പോലെ കണ്ണടച്ച് തിന്നുന്നു മുരളുന്നു . ഒന്നും കേൾക്കാനും കാണാനും പറ്റുന്നില്ല തിന്നുന്ന തിരക്കിലാ . തലക്ക് അടികിട്ടുമ്പോൾ നോക്കും
ശരിയാ 😂😂😂😂 കാരണം പ്രത്യേഗം ഒരു ആദർശം ഇല്ലല്ലൊ ഇഷാ 2 റകഅത്ത് മതി ന്ന് അമീർ പറഞ്ഞാൽ , ആയിക്കോട്ടെ No pblm ന്ന് പറയും സുബ്ഹി 3 ആക്കാം ..... OK sir പിന്നെ എങ്ങനെ പിളരും ❤
അനീദി കാണുമ്പോൾ അതിനെദിരെ. നിയമപരമായി. പ്രതികരിക്കാൻ. ഉള്ള ഒരു സങ്കടനയും. ഇതു വരെ ഉണ്ടായിട്ടില്ല. ഒക്കെ ഒരുസയ്‌സ്. Ananga. പറ നയം.. ആർക്കും എന്തും. പറയാം. എന്ന അവസ്ഥയാണ്
നിങ്ങളുടെ സംസാരം ശ്രദ്ധപൂർവം കേട്ടു.മുസ്ലിങ്ങളുടെ ഗ്രൂപ്പിസത്തെ ഏതിനരസിംഹത്തിന്റെ അധികൃരമായ വർഗിയ പ്രവർത്തനത്തോട് ഉപമിച്ചത് കൗതുകമായി. അനവസരമാണെന്നും തോന്നി. എവിടെയാണ് പള്ളികൾ ഇവർമൂലം അടച്ചിട്ടു കോടതി തീരുമാനം കാത്തിരിക്കുന്നത് എന്നറിയില്ല. മാഷേ മുസ്ലിം സമുദായത്തിലെ ഭിന്നതകൾ സസുഖംഷമം പഠിക്കാതെ അതിനെ ഒരു ഭീകര പ്രവർത്തനമായി യേശുതിപിടിപ്പിച്ചു അന്യസമുദായക്കാരുടെ ഇടയിൽ പരിഹാസ്യറക്കരുത്.
പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു . സുന്നികൾ തമ്മിലടിച്ച് എത്ര മദ്റസകളും പള്ളികളും പൂട്ടിച്ചു എത്ര പേരെ യത്തീമാക്കി , എത്ര പള്ളികളിൽ സുന്നി മുജാഹിദ്, ജമാഅത്ത് തർക്കം മൂലം പ്രശ്നം ഉണ്ടായി എന്നെങ്കിലും അറിയണം .
അള്ളാഹുവേ, പടച്ച റബ്ബേ, നാഥാ നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൽ നിന്നും അച്ചാരം വാങ്ങി നിൻ്റെ പരിശുദ്ധ ദീനിനെ വെച്ച് കളി കളിക്കുന്ന മുനാഫിഖുകൾക്ക് വരമ്പത്ത്, അല്ല പാടത്ത് നിന്നും കേറുന്നതിന് മുൻപ് തന്നെ നീ കൂലി കൊടുക്കേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ .
അല്ലാ അനിൽ സാറെ അങ്ങ് ഹുസൈൻ സലഫിയെ വിമർശിച്ച വിഡീയോയ്ക്ക് റഫീഖ് സലഫിയും മറ്റും പ്രതികരിച്ചിരുന്നല്ലൊ അതിനെ കുറിച്ച് ഒന്നും പറയാതെ ഇങ്ങനെ ഒരുമാതിരി ആക്കിയ ചിരിച്ചിരിച്ചാൽ മതിയോ 🤩🤩🤩🤩😁😁😁😁
ഒരു പ്രസ്ഥാനമെന്ന നിലയിൽ മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും സത്യവും സഹോദര്യവും നീതിയുംപുലരാനാഗ്രഹിയ്ക്കുകയും അതിന് വേണ്ടി നിർമാണാത്മകമായി പ്രവർത്തിച്ചു കൊണ്ടിരിയ്ക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദിനെ അറിയുക പ്രോത്സാഹിപ്പിക്കുക
അനിൽ സർ താങ്കൾ ധൈര്യമായി മുന്നോട്ടുപോവുക താങ്കളെ കേൾക്കുന്ന സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന ആളുകൾ താങ്കൾക്ക് പിന്നിലുണ്ട് താങ്കളെ പോലുള്ളവർ ഈ രംഗത്ത് നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് വിജയാശംസകൾ
വളരെ സത്യസന്ധമായ കാര്യമാണ് താങ്കൾ പ്രതിപാദിച്ചത് കാരണം ഈ കഴിഞ്ഞ നബിദിനത്തിന് ഇവിടുത്തെ ഒരു സംഘടന സൗദി ദമാമിൽ ഒരു പരിപാടി സംഘടിപ്പിക്കുകയും മറ്റൊരു സംഘടന അത് ഒറ്റുകൊടുക്കുകയും ചെയ്തു രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പ്രായം ചെന്ന മനുഷ്യൻ ഉൾപ്പെടെ അഞ്ചുപേർ അകത്തായി അതും അഞ്ചുപേരുടെയും പേര് പ്രത്യേകം എഴുതിക്കൊടുത്തു ആൾക്കാരെ മാത്രമാണ് പിടിച്ചത് അവരുടെ ബിസിനസും കാര്യങ്ങളും എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ അവർ നാട്ടിലെത്തി എന്നാൽ തൊട്ടടുത്ത് മറ്റു മതസംഘടനയുടെ വലിയ വലിയ പരിപാടികളും നടക്കുന്നുണ്ട് അവിടെയൊന്നും അവരാരും ഒരു പ്രശ്നത്തിനും പോകുന്നില്ല എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം ഇതിന് അടുത്ത് തന്നെ ഒരു ഫാമിലി ക്യാമ്പ് ഫലസ്തീനിൽ ഇസ്രായേൽ കയ്യേറി ആധിപത്യം സ്ഥാപിച്ചതുപോലെ ഉണ്ട് അവിടെ ഒരുപാട് മതപരമായ കാര്യങ്ങൾ നടക്കുന്നുണ്ട് അതൊക്കെ അവരുടെ വിശ്വാസമാണ് അതൊക്കെ നടക്കട്ടെ സന്തോഷം അത് അവരുടെ വിശ്വാസം പക്ഷേ സ്വന്തം മതത്തിനുള്ളിൽ നിന്ന് ഹിമാല തെമ്മാടിത്തരം കാണിക്കുമ്പോൾ തുറന്നു പറയാൻ താങ്കളെപ്പോലെ ഒരാളെങ്കിലും ഉള്ളത് സന്തോഷം തോന്നുന്നു
പറയാൻ ഒരാളെങ്കിലും ഉണ്ടായല്ലോ, ബിഗ് സല്യൂട്ട്
ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ഒരുകണക്കിന് വളരെ ശരിയാണ്
Super avadharanam sir
നിരീശ്വരവാദ നവലിബറലിസ സേപ്റ്റിക് ടാങ്ക് നേതാക്കൻമാരുടെ ദുർഗന്ധത്തിൽ നിന്നും ശർറിൽ നിന്നും കാക്കേണമേ നാഥാ
അനിൽ പുലമ്പിയ അസത്യം
മറ്റുള്ളവർ കണ്ടു പിടിച്ചപ്പോൾ പരിഹാസം
വഖഫ് ഭൂമിയിലെ കയേറ്റ സ്ഥലങ്ങൾക്ക് നികുതി വാങ്ങാൻ സർക്കാറിൻ്റെ ഒത്ത് കളി നികുതി വാങ്ങിയാൽ കയേറ്റ ഭൂമിയിൽ നിന്ന് ഒഴിവാക്കാൻ പറ്റാതാകും സർക്കാരു റിസോർട്ട് മാഫിയകളും കൂടി ഒത്ത് കളി വഞ്ചിക്കപ്പെടുന്ന കാക്കാൻ മാർ അതിനെ കുറിച്ച് ഒന്ന് അന്വേഷിക്കു.......
Very good speech 😂
താങ്കളുടെ എല്ലാ വീഡിയോയും കേൾക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ആദ്യമായിട്ടാണെന്ന് തോന്നുന്നു ഒരു കമന്റ് ഇതിൽ എഴുതുന്നത്
Super 💯👍🤝
Valare krithiyamayi... Paranja Anil Muhammad nu. Abinandanangal.....
അനിൽ മുഹമ്മദ് ബ്രൊ.., മുഅവിയായും യാസീദ്മാര്മാണ് ഇവരുടെ നേതാക്കളും മാത്രകയും..
ഇവരുടെ ഒരു ഗ്രൂപ്പ് പള്ളി (വെള്ളിയഞ്ചേരി ) പുട്ടിച്ചിട്ട് നാലാമത്തെ വെള്ളിയാഴച വരുന്നു. ജുമുഅ ഇലൃ എല്ലാവരേയും നന്നാക്കാൻ നടക്കുവ ചെററകൾ.
ഞാനൊരു സുന്നിയാണ്
താങ്കൾ തുടരുക
കേൾക്കാൻ ഞങ്ങളുണ്ട്
ശരിയും തെറ്റും ഞങ്ങൾ വേർതിരിച്ചോളാം
Big salute❤
Super
സമുദായത്തെ ഓഹരി വെച്ച് അനുഭവിച്ച് കൊണ്ടിരിക്കുന്നു .
പൂച്ചക്ക് വലിയമീൻ കിട്ടിയ പോലെ കണ്ണടച്ച് തിന്നുന്നു മുരളുന്നു .
ഒന്നും കേൾക്കാനും കാണാനും പറ്റുന്നില്ല തിന്നുന്ന തിരക്കിലാ . തലക്ക് അടികിട്ടുമ്പോൾ നോക്കും
സഹോദരങ്ങളെ ജമാഅത്തെ ഇസ്ലാമിയിലും വെൽഫെയർ പാർട്ടിയിലും അണി ചേരു❤️❤️👍👍👍👍👍
👏🏻👏🏻👏🏻
Ee changhayi vicharikkunnath iyaal valiya sambhavam eannu
👍👏
👍👍👍❤
ഇതുവരെ പിളരാത്ത നല്ല സംഘടനാ നേതൃത്വങ്ങൾ ഉള്ള പ്രസ്ഥാനത്തോട് ചേർന്നുനിൽക്കുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമാണ്. അതാണ് ജമാഅത്തെ ഇസ്ലാമി
ഉളുപ്പില്ലാ ഇസ്ലാമി .
ശരിയാ
😂😂😂😂
കാരണം പ്രത്യേഗം ഒരു ആദർശം ഇല്ലല്ലൊ
ഇഷാ 2 റകഅത്ത് മതി ന്ന് അമീർ പറഞ്ഞാൽ , ആയിക്കോട്ടെ No pblm ന്ന് പറയും
സുബ്ഹി 3 ആക്കാം ..... OK sir പിന്നെ എങ്ങനെ പിളരും ❤
ഹാ ഹാ ഹാ ഹ 😅
😅😅😅😅👌👌👌🌹
😊😅
ഒരു കാലത്ത് മുജാഹിദ്കൾ എന്നാൽ അന്യ മതസ്ഥർ പോലും പറയുമായിരുന്നു അവർ എന്ത് നല്ല ആളുകൾ നല്ല വിധിയാഭിയാസം നല്ല സ്വഭാവം പരോപഗാരികൾ ഇപ്പോൾ ഒക്കെ തല തിരിഞ്ഞു
ചുന്നികൾ ഇപ്പൊ മാത്രമല്ല , പണ്ടേ തലതിരിഞ്ഞോരാ😂 ല്ലെ
🔥🔥🔥
അനീദി കാണുമ്പോൾ അതിനെദിരെ. നിയമപരമായി. പ്രതികരിക്കാൻ. ഉള്ള ഒരു സങ്കടനയും. ഇതു വരെ ഉണ്ടായിട്ടില്ല. ഒക്കെ ഒരുസയ്‌സ്. Ananga. പറ നയം.. ആർക്കും എന്തും. പറയാം. എന്ന അവസ്ഥയാണ്
😂😂😂
ALLHU VINE SNEHIKU QURAAN PADIKU HADEES MANASILKAKU....PINNE ELLA PARANAARI KALEYUM AHAKANIKU
കൂട്ടത്തിൽ ബെറ്റർ തബ്‌ലീഗാണെന്നു തോന്നുന്നു
തബ്ലീഗ് 3 ഗ്രൂപ്പ് ഉണ്ട് 😂
I lla
മുസ്ലിം സമുദായം ഇന്ന് മതം വിട്ട് കേവലം കുറെ ആചാരങ്ങളായി മാറി ഇതാണ് ഇതിൻ്റെ കാരണം
നല്ലതായിരുന്നു പക്ഷെ അവരും പിളർന്നില്ലേ.!?
അവരും പിലാന്നില്ലേ!?
വിമർശനം തീരെ സഹിക്കാത്തതുകൊണ്ട് ഉമ്മ ഒരു മാനസികാവസ്ഥ ??
Naraganadah baha
നിങ്ങള്‍ പറയുന്നത് ശരിയാണ് സംഘടനകളെ പ്രതിനിധീകരിച്ച് ഒരു നല്ലവന്‍ ഇല്ല
hussain salafiye kurichoru content idoo....
മുസ്ലിംകളെ തമ്മിലടിപ്പിക്കാൻ അല്ലാതെ എന്തെങ്കിലും പ്രയോജനം നിങ്ങൾ സംഘടനകളെ കൊണ്ട് ഉണ്ടൊ ഓരോ വട്ടന്മാർ ദിവസവും ഓരോന്ന് പൊക്കി വരും
Theettam vakkeel KrishnaRajinte Father aayirikkum
വലിപ്പം മുഖം മറ്റുള്ളവരെ പരിഹസിക്കുന്നു
Ithukondonnum.. Ivanmar nannavoola....
🎃🎃🎃🎃😁😁😁😁
മറ്റുള്ളവരെ വേലൂലസ്സായി കാണുന്ന പണി തന്നെയല്ലേ അനില്‍ മുഹമ്മദേ നിങ്ങളും എടുത്തു കൊണ്ടിരിക്കുന്നത്
നിങ്ങളുടെ സംസാരം ശ്രദ്ധപൂർവം കേട്ടു.മുസ്ലിങ്ങളുടെ ഗ്രൂപ്പിസത്തെ ഏതിനരസിംഹത്തിന്റെ അധികൃരമായ വർഗിയ പ്രവർത്തനത്തോട് ഉപമിച്ചത് കൗതുകമായി. അനവസരമാണെന്നും തോന്നി. എവിടെയാണ് പള്ളികൾ ഇവർമൂലം അടച്ചിട്ടു കോടതി തീരുമാനം കാത്തിരിക്കുന്നത് എന്നറിയില്ല. മാഷേ മുസ്ലിം സമുദായത്തിലെ ഭിന്നതകൾ സസുഖംഷമം പഠിക്കാതെ അതിനെ ഒരു ഭീകര പ്രവർത്തനമായി യേശുതിപിടിപ്പിച്ചു അന്യസമുദായക്കാരുടെ ഇടയിൽ പരിഹാസ്യറക്കരുത്.
പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു . സുന്നികൾ
തമ്മിലടിച്ച് എത്ര മദ്റസകളും പള്ളികളും പൂട്ടിച്ചു എത്ര പേരെ യത്തീമാക്കി , എത്ര പള്ളികളിൽ സുന്നി മുജാഹിദ്, ജമാഅത്ത് തർക്കം മൂലം പ്രശ്നം ഉണ്ടായി എന്നെങ്കിലും അറിയണം .
അള്ളാഹുവേ, പടച്ച റബ്ബേ, നാഥാ നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൽ നിന്നും അച്ചാരം വാങ്ങി നിൻ്റെ പരിശുദ്ധ ദീനിനെ വെച്ച് കളി കളിക്കുന്ന മുനാഫിഖുകൾക്ക് വരമ്പത്ത്, അല്ല പാടത്ത് നിന്നും കേറുന്നതിന് മുൻപ് തന്നെ നീ കൂലി കൊടുക്കേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ .
❤❤❤❤
അനിൽ താങ്ങളുടെ വിചാരം
താങ്കൾക് എന്തും പുലമ്പം
തങ്ങളെ വിമർശിച്ചാൽ വലിപ്പൻ ചിരി പറഞ്ഞു പരിഹസിക്കുന്നു
താങ്കൾ മാനസികാവസ്ഥ എന്താ
Poodey
ഖുറാൻ പറയുന്നത് ദിനിക്കരുത് എന്നാണ്
താങ്കളുടെ അസ്ഥാനത്തും അനവസരത്തിലുമുള്ള ആ ചിരി വളരെ ആരോചകവും അസഹനീയവും പരമ ബോറുമാണ്..

❤👍
Super 💯👍🤝
😂😂😂😂😂
Big salute❤
Super 💯👍🤝
Super 💯👍🤝