ഇനിമുതൽ 70 വയസ് കഴിഞ്ഞവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ | AYUSHMAN BHARAT | NARENDRA MODI

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 70

  • @sathyansathyan7674
    @sathyansathyan7674 15 ชั่วโมงที่ผ่านมา +11

    ജയ് ഭാരത് ജയ് മോദിജി ❤❤

  • @padmakumar6677
    @padmakumar6677 2 ชั่วโมงที่ผ่านมา +1

    വളരെ വളരെ വളരെ നല്ല കാര്യം❤❤❤❤❤. ഇതാണ് ആവശ്യം .🙏🙏🙏🙏🙏. എല്ലാ കുടുംബത്തിനും ആവശ്യം

  • @rajendranpillai2326
    @rajendranpillai2326 10 ชั่วโมงที่ผ่านมา +16

    ഇവിടുത്തെ ഈ അലവലാതികൾ ഇറങ്ങിപ്പോകാതെ മലയാളിക്ക് ഇത് ഉപയോഗപ്പെടില്ല

  • @santhisreekumar9414
    @santhisreekumar9414 6 ชั่วโมงที่ผ่านมา +4

    ജയ് മോദിജി 🙏🏻

  • @radhikasunil9280
    @radhikasunil9280 9 ชั่วโมงที่ผ่านมา +10

    കേരള സർക്കാർ ഒന്നും നമുക്ക് ഉപയോഗ പെടുത്താൻ സമ്മതിക്കില്ലാ

  • @MK-xh8nj
    @MK-xh8nj 5 ชั่วโมงที่ผ่านมา +4

    ഇത്രയും ഒരു ദുഷിച്ച ഭരണം കേരളം അനുഭവിച്ചിട്ടില്ല. ഇവിടെ ഒന്നും നടക്കില്ല.

  • @stuvartstuart2900
    @stuvartstuart2900 10 ชั่วโมงที่ผ่านมา +8

    കാർഡ് എടുത്തു, പക്ഷേ ഇവിടെ കേരളത്തിൽ പ്രവർത്തികം ആയിട്ടില്ല.

  • @artindia2000-wp5td
    @artindia2000-wp5td ชั่วโมงที่ผ่านมา +1

    രാഷ്ട്രീയം നോക്കാതെ എല്ലാ ജനങ്ങളും ഈ പദ്ധതിയുടെഗുണം നേടിയെടുക്കണം. നമ്മുടെ അവകാശമാണിത്.കേരളത്തിലെ ചില ഉദ്യോഗസ്ഥർ പാവ പ്പെട്ടവർക്കുള്ള ഈ പദ്ധതി
    അട്ടിമറിക്കാൻ ശ്രമിക്കുന്നു. ആയുഷ്മാൻ കാർഡ് പ്രകാരമുള്ള സൗജന്യ ചികിത്സ നൽകാൻ ആശുപത്രികൾക്ക് നിർദേശം നൽകാതെ പാവങ്ങളെ വട്ട് കളി പ്പിക്കുകയാണ് ഇവർ. പാവങ്ങളുടെ ക്ഷേമ പെൻഷൻ മുഴുവൻ അടിച്ച് മറ്റിയിട്ടും മതിയാകുന്നില്ലെ..മറ്റ് സ്റ്റേറ്റ് കളിലെല്ലാം ആളുകൾ ഈ പദ്ധതിയുടെ ഗുണം നേടിക്കഴിഞ്ഞു🥲🥲🥲

  • @Jayachandran-fh5qp
    @Jayachandran-fh5qp 9 ชั่วโมงที่ผ่านมา +5

    Great 👍

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 9 ชั่วโมงที่ผ่านมา +7

    കാർഡ് കേരളത്തിൽ ആക്റ്റീവ് ആയിട്ടില്ല. ഒരു ആശുപത്രിയും കാർഡ് എടുക്കുന്നില്ല.

    • @mayapillai-lc6wi
      @mayapillai-lc6wi 9 ชั่วโมงที่ผ่านมา +1

      അങ്ങനെയാണെങ്കിൽ അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണം

  • @krishnakumarnair7573
    @krishnakumarnair7573 10 ชั่วโมงที่ผ่านมา +9

    🌹🙏🌹അത് കേരളത്തിൽ ലഭിക്കുന്നില്ല.

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 6 ชั่วโมงที่ผ่านมา +2

    Jai hind❤

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 3 ชั่วโมงที่ผ่านมา +1

    അമ്മ സന്തോഷം പറഞ്ഞിട്ട് കാര്യം ഇല്ല നമ്മൾക്ക് അരു തരുന്നോ അവർക്ക് വോട്ടു കൊടുക്കണം ജയ് ബിജെപി ❤❤❤❤

  • @vijayanpv5980
    @vijayanpv5980 8 ชั่วโมงที่ผ่านมา +2

    കേരളത്തിൽ വേണ്ടപ്പെട്ടവർക്ക് ചികിത്സക്കായി പരിധിയില്ലാതെ കോടിക്കണക്കിനു തുക എഴുതി എടുക്കാം. അവർക്ക് സ്വന്തം കാര്യം സിന്ദാബാദ്‌!

  • @ajithaajitha2158
    @ajithaajitha2158 7 ชั่วโมงที่ผ่านมา +3

    ഇവിടെ ഇത് നടപ്പാക്കാൻ കേരള സർക്കാർ
    അനുവദിക്കുന്നില്ല.........,......,....!!!!!!!
    .

  • @Balakri15
    @Balakri15 8 ชั่วโมงที่ผ่านมา +3

    ഒരു കൊല്ലം മുമ്പേ എന്നാ തോന്നുന്നത് ഹെൽത്ത് സെൻ്റർ നിന്നും സ്റ്റാഫ് വന്നു കാർഡ് ചേർത്തിരുന്നു അതായിരിക്കുമോ ആയുഷ്മാൻ ഭാരത് കാർഡ് മറുപടി വ്യക്തമായി തരണം ഫോൺ നമ്പറും🙏

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 18 ชั่วโมงที่ผ่านมา +4

    Modiji mass power ✌️❤️💪💪

  • @sreenathrsreenath5438
    @sreenathrsreenath5438 2 ชั่วโมงที่ผ่านมา

    Free treatment for All...This should be our Aim...🙏

  • @UnniKrishnan-l6b
    @UnniKrishnan-l6b 3 ชั่วโมงที่ผ่านมา +1

    കേരളത്തിൽ ഇത് പ്രശ്നമാണ് കാരണം ബി ജെ പി അതിനുള്ള പരിവർണനം ചെയ്യനില്ല ഞാനും ഒരു ബി ജെ പി പ്രവർതകൻ ആണ്

  • @ajithaajitha2158
    @ajithaajitha2158 7 ชั่วโมงที่ผ่านมา +3

    നിങ്ങൾ ഈ പരസ്യം ചെയ്തിട്ട് എന്താണ് കാര്യം..... കേരളത്തിൽ അത് നടപ്പാക്കുന്നില്ലെന്നു ആണ് അക്ഷയക്കാർ പറയുന്നത്. അക്ഷയക്കാർ ഞങ്ങൾക്ക് കാർഡ് തരുന്നില്ല. എന്ത് ചെയ്യണം.........???

    • @seefamily_
      @seefamily_ 7 ชั่วโมงที่ผ่านมา

      Cheyth kodukkunund

  • @Jayachandran-fh5qp
    @Jayachandran-fh5qp 9 ชั่วโมงที่ผ่านมา +5

    ബിജെപി

  • @binoyvp1611
    @binoyvp1611 3 ชั่วโมงที่ผ่านมา +1

    Modi number one.💞✨🫧💫🙏💫🫧✨💞

  • @radhakrishnanvs535
    @radhakrishnanvs535 9 ชั่วโมงที่ผ่านมา +3

    പുതുതലമുറ 60 വയസ്സു തികക്കുന്നില്ല അത് കൊണ്ട് 70 എന്നത് 60 ആക്കണം എന്ന ഒരു അഭിപ്രായം ഉണ്ട്

  • @chandrabose2307
    @chandrabose2307 4 ชั่วโมงที่ผ่านมา

    ഇവിടെ നടക്കുന്നില്ല, കാർഡ് ഡൌൺ ലോഡ് ചെയ്തവർക്ക് ഉണ്ടായിരുന്നതുകൂടി പോയി.

  • @Krishnan-t8k9z
    @Krishnan-t8k9z 5 ชั่วโมงที่ผ่านมา

    ഞാൻ ചെന്നൈയിൽ... ഞാൻ ഈ കാർഡ് ഫോൺ mukandiram എടുത്തു. അപ്‌ലോഡ് ചെയ്തു. ABHA Card.. എനിക്ക് ഇവിടെ അതുകൊണ്ട് പ്രേയോജനം ഉണ്ടോ എന്നറിയില്ല. ഇത് വരെ യാതൊരു ആനുകൂല്യം കിട്ടിയിട്ടില്ല. സർക്കാർ പദ്ധതിയിൽ

  • @hillarytm6766
    @hillarytm6766 6 ชั่วโมงที่ผ่านมา +2

    കേരളത്തിൽ നടപ്പായില്ല കേരള ബിജെപി പ്രവര്ത്തകര് ഉറങ്ങുന്നു.

    • @sunithasunitha3265
      @sunithasunitha3265 5 ชั่วโมงที่ผ่านมา

      ശരിയാണ്..100.. /%

  • @rajun5662
    @rajun5662 6 ชั่วโมงที่ผ่านมา +1

    Jai bharst jai modiji

  • @TvkNair
    @TvkNair 5 ชั่วโมงที่ผ่านมา

    എനിക്ക് കിട്ടി
    ഏതൊക്കെ ആശുപത്രികൾ
    കൊല്ലം ജില്ലയിൽ ഉണ്ട്
    എന്ന് പറയാമോ

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek 3 ชั่วโมงที่ผ่านมา

    BJP യുടെ or NDF കാ ഗ്യാരന്റി എന്നല്ലേ പറയേണ്ടത്.

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 9 ชั่วโมงที่ผ่านมา +1

    Gtreat help to seventy above citizens.Now a days it is essential to such deserving people as most people needs medical help and are without prper help from their own children and relatives

  • @barsana8018
    @barsana8018 5 ชั่วโมงที่ผ่านมา

    Njangalonnum ariyunneyillya

  • @nandakumarthulasivanam2724
    @nandakumarthulasivanam2724 19 ชั่วโมงที่ผ่านมา +4

    ഇപ്പൊ കേരളത്തിൽ നടപ്പാക്കുന്നില്ല എന്നാണ് കേൾക്കുന്നത്. Detaiks അറിയുമോ അറിയാവുന്നവർ share ചെയ്യുക.

    • @radhikamr2075
      @radhikamr2075 15 ชั่วโมงที่ผ่านมา

      പണം തിരിച്ചു ചോദിക്കുമോ എന്നു കരുതിയായിരിക്കും

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek 3 ชั่วโมงที่ผ่านมา

    അദ്ദേഹം തന്നെ സ്വയം തള്ളുന്നത് മോശമല്ലേ?

  • @prasannavally5469
    @prasannavally5469 4 ชั่วโมงที่ผ่านมา

    Aduthamarchil,seventy,thikayunnavark,ceruvan,pattumo

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu 11 ชั่วโมงที่ผ่านมา +1

    കേരളത്തിൽ ഇല്ല അത് എന്താ അങ്ങനെ

  • @VadakanUllas
    @VadakanUllas ชั่วโมงที่ผ่านมา

    55 കോടി ജനം 70 വയസ്സ് കഴിഞ്ഞ പാവപെട്ടവർ ഇന്ത്യയിൽ ഉണ്ടോ ഇല്ലാ അപ്പോൾ നുണയെല്ലേ ഇത് മോഡിജി പറഞ്ഞത്

  • @sukumaranpillai2148
    @sukumaranpillai2148 4 ชั่วโมงที่ผ่านมา

    കേരളത്തിൽ ലഭ്യമല്ല. തമിഴ്നാട്ടിൽ ചികിത്സ നടത്തിയാൽ പ്രയോജനപ്പെടൃമോ ?

  • @thankappannair1300
    @thankappannair1300 8 ชั่วโมงที่ผ่านมา

    Keralathil ethukontay enthengilum prayojanam undaakumo? Card kittunnunday. Chikilsikkan chennal hospital sahakarikkumo?

  • @madhavibhaskar6729
    @madhavibhaskar6729 14 ชั่วโมงที่ผ่านมา

    ഒത്തുവന്നു കിട്ടുമെങ്കിൽ നല്ലത് -

  • @anupkrishna3696
    @anupkrishna3696 9 ชั่วโมงที่ผ่านมา +1

    ഒരു ആശുപത്രിയിലും എടുക്കില്ല.... എല്ലാം വെറുതെയാണ്.... ആദ്യം ആശുപത്രിയുമായി കരാർ ഉണ്ടാക്കൂ.... അവർക്കു correct ആയി cash കൊടുക്കു..... എന്നിട്ട് card കൊടുക്കു...ജനങ്ങളെ പറ്റിക്കാതെ....

    • @radhikasunil9280
      @radhikasunil9280 9 ชั่วโมงที่ผ่านมา +1

      it wil take time...
      CRPF കാർക്ക് കിട്ടി ആയിരുന്നു ... നമ്മുക്ക് ചികിൽസ കിട്ടുന്നുണ്ട്..
      പിന്നെ ചിലർ ഇത് മിസ്സ് യൂസ് ചെയ്യും ....ചുമ്മാ പോയി സ്കാൻ എടുക്കും ... ചുമ്മാ പോയി ബ്ലഡ് ടെസ്റ്റ് ചെയ്യും. അങ്ങനെ സർക്കാരിന് ഓവർ ബാധ്യത വരും...

    • @anupkrishna3696
      @anupkrishna3696 8 ชั่วโมงที่ผ่านมา

      @@radhikasunil9280 പുതിയ തലമുറ ഒന്നും 50 പോലും തികക്കും എന്ന് തോന്നുന്നില്ല..... എല്ലാം നേരത്തെ പോകുകയാണ്....

  • @zenogany2198
    @zenogany2198 18 ชั่วโมงที่ผ่านมา

    My knowledge was private hospitals still not accept it.

  • @lakshminarayanan7725
    @lakshminarayanan7725 8 ชั่วโมงที่ผ่านมา

    Card kittyathu kondu kaaraymilla pvt hospitalil plan oridatthum illa

  • @manojkumar-cb8vq
    @manojkumar-cb8vq 8 ชั่วโมงที่ผ่านมา

    Rajasthan govt had given 25 lakhs insurance for all citizen....this is not big things

  • @damodaraswami02
    @damodaraswami02 8 ชั่วโมงที่ผ่านมา

    പ്രഖ്യാപനം മാത്രം..

  • @sreejithkv7337
    @sreejithkv7337 7 ชั่วโมงที่ผ่านมา

    ഈ കാർഡിൽ പിണറായിയുടെ ഫോട്ടോ ഇട്ടാൽ കേരളത്തിൽ ആക്റ്റീവ് ആകും 😃

    • @mythoughtsaswords
      @mythoughtsaswords 6 ชั่วโมงที่ผ่านมา

      😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @lakshminarayanan7725
    @lakshminarayanan7725 8 ชั่วโมงที่ผ่านมา

    Ithu veruthey paranju kondirikkum oru kaarayavum illa
    keralathil

  • @VadakanUllas
    @VadakanUllas ชั่วโมงที่ผ่านมา

    അപ്പോൾ 68 69 വയസ് ആയവർ എന്ത് ചെയ്യും

  • @sulaimanpadath9233
    @sulaimanpadath9233 17 ชั่วโมงที่ผ่านมา +3

    എഴുപത് കഴിഞ്ഞവരുടെ എക്‌കൗണ്ടിൽ അഞ്ചു ലക്ഷം ഇട്ടു കൊടുത്താൽ അതിന്റെ ഇന്ട്രെസ്റ്റ് എടുത്തു എന്തെങ്കിലും കഴിക്കാം

    • @radhikasunil9280
      @radhikasunil9280 9 ชั่วโมงที่ผ่านมา +1

      ആ പൈസ മരണ ശേഷം തിരിച്ച് സർക്കാർ പിടിക്കണം .... ഇല്ലെങ്കിൽ ആ രൂപക്ക് വേണ്ടി ആയാളെ കൊല്ലും മക്കൾ

    • @Krishnan-t8k9z
      @Krishnan-t8k9z 4 ชั่วโมงที่ผ่านมา

      അത് 👌

    • @krishnaletha1368
      @krishnaletha1368 4 ชั่วโมงที่ผ่านมา

      ഒരുവർഷത്തെ ഇൻഷുറൻസ് തുക ഓരോ 70 വയസ്സ് തികഞ്ഞവർക്കും ബാങ്ക് അക്കൗണ്ടിൽ ഇട്ടു കൊടുത്തിരുന്നെങ്കിൽ ശിഷ്ടകാലം അവർ സന്തോഷത്തോടെ ജീവിക്കും
      ഇന്നത്തെ ആശുപത്രികളിലെ ചികിത്സ പൊതുവെ വിശ്വസനീയമല്ല.
      പ്രായമായവർക്ക് വിശേഷിച്ചും
      എല്ലാം ബിസിനെസ്സ് ആക്കുന്ന ഈ
      കാലത്ത് ചൂഷണം ചെയ്യപ്പെടുന്ന സാധാരണ മനുഷ്യന്റെ അവസ്ഥ പരിതാപകരം ആയിത്തന്നെ തുടരുന്നു...

  • @bennnysebastian4756
    @bennnysebastian4756 9 ชั่วโมงที่ผ่านมา

    കാര്യങ്ങളൊക്കെ കൊള്ളാം പക്ഷേ തള്ള് മാത്രമേ ഉള്ളൂ

    • @radhikasunil9280
      @radhikasunil9280 9 ชั่วโมงที่ผ่านมา +1

      കേരള സർക്കാർ നടപടി ഒന്നും യെടുക്കുന്നില്ലാ...
      നമ്മൾ CRPF ക്കാർക്ക് കിട്ടി ആയിരുന്നു.. അത് വച്ച് പല hospital ൽ നമ്മുക്ക് Free ചികിൽസ കിട്ടുന്നുണ്ട്...

    • @radhikasunil9280
      @radhikasunil9280 9 ชั่วโมงที่ผ่านมา +2

      നല്ലൊരു സംരംഭം ആയിരുന്നു മുദ്ര Loan .... ...എന്നാൽ ഇവിടെയുള്ള ബാങ്കിലെ മാനേജർ മാർ കറക്ടായി അത് നടപടി ഉണ്ടാക്കിയില്ല .....സംരംഭം തുടങ്ങുന്നവർക്ക് വേണ്ടിയായിരുന്നു മുദ്ര ലോൺ കൊണ്ടുവന്നത് .... പലരും ബിസിനസ് ചെയ്യും അപ്പൊ അത് മൂലം പലർക്കും ജോലി കിട്ടും .... അതിനാണ് മുദ്ര ലോൺ കൊണ്ടുവന്നത് ....എന്നാൽ ബാങ്ക് മാനേജർ അവർക്ക് ഇഷ്ടമുള്ളവർക്ക് അത് കൊടുത്തു ....സംരംഭം തുടങ്ങുന്നവർക്ക് കിട്ടിയും മില്ലാ ...

  • @chidhambarankottayil9579
    @chidhambarankottayil9579 8 ชั่วโมงที่ผ่านมา

    പ്രചാരം ചാനലിൽ മാത്രം ജനങ്ങളെ വിഡ്ഡിയാക്കുന്ന പരിപാടി

  • @moniyammavm5542
    @moniyammavm5542 10 ชั่วโมงที่ผ่านมา

    This card private hospitals are not accepting . Govt. Hospital's situation we know. Not senior friendly.

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 9 ชั่วโมงที่ผ่านมา +1

    കാർഡ് കേരളത്തിൽ ആക്റ്റീവ് ആയിട്ടില്ല. ഒരു ആശുപത്രിയും കാർഡ് എടുക്കുന്നില്ല.