തളരുന്ന സമയത്ത് ചായാൻ ഒരാളും ഇല്ലാത്തവരോട്/motivation speech

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2024
  • തളരുന്ന സമയത്ത് ചായാൻ ഒരാളും ഇല്ലാത്തവരോട്/motivation speech#positivethinking

ความคิดเห็น • 89

  • @shameena1280
    @shameena1280 หลายเดือนก่อน +16

    ഒറ്റപ്പെടലിന്റെ വേദന ഒരുപാടാനുഭവിച്ചു വല്ലാത്തൊരു അവസ്ഥയാണ്. ഇപ്പോഴും അതനുഭവിക്കുന്നു.പടച്ചോനല്ലേ വലുത് എല്ലാംശേരിയാകും enna വിശ്വാസത്തോടെ മുന്നോട്ട്

  • @lailalail8105
    @lailalail8105 3 หลายเดือนก่อน +84

    ആരും ഇല്ലാത്ത ഒരു പാട് ഒറ്റ പെടുന്ന വരുണ്ട് മനസിൽ അവർ ക്ക്‌ ശക്തി റബ്ബ് തരു അതാണ് സത്യം

    • @ArT_LiKeR
      @ArT_LiKeR 3 หลายเดือนก่อน +1

      Sathyam..

    • @RashidaPm-ld9ei
      @RashidaPm-ld9ei 3 หลายเดือนก่อน +2

      ഞാനും അങ്ങനെയാ,😙

    • @hajarap3608
      @hajarap3608 2 หลายเดือนก่อน

      Satyam🤲🤲

    • @sabnapathiyil2278
      @sabnapathiyil2278 2 หลายเดือนก่อน +3

      ഞാനും ഇത് പോലോ ആണ് എല്ലാവരും ഉണ്ട് പക്ഷോ ഒറ്റപ്പെട്ട അവസ്ഥ സഹിക്കാൻ പറ്റുന്നില്ല ..കുറ്റപ്പെട്ടു ത്തുപ്പോൾ '

    • @user-lq1jl8mh2y
      @user-lq1jl8mh2y 2 หลายเดือนก่อน

      Njnm anganeyaa

  • @mansoorsalim3745
    @mansoorsalim3745 หลายเดือนก่อน +6

    സത്യസന്ധരും, നന്മയുള്ളവരും എന്നും ഒറ്റയ്ക്കാവും എന്നാൽ നമ്മളെ മനസ്സിലാക്കുന്നവർ നമ്മളെ വിടില്ല.. നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക അല്ലാത്തവരെ ചേർത്ത് വെയ്ക്കാൻ നോക്കരുത്….

  • @user-ut8ow7mm6o
    @user-ut8ow7mm6o 3 หลายเดือนก่อน +16

    സത്യമാണ് സാർ പറയുന്നത് അല്ലാഹു നമുക്ക് തരുന്ന ഒരു ശക്തി എല്ലാവരും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി മരണത്തെ മുഖാമുഖം കണ്ടിട്ടും അല്ലാഹു കൈവിട്ടില്ല പടച്ച റബ്ബ് ഉണ്ട് എന്ന വിശ്വാസത്തിൽ മുന്നോട്ടുപോകുന്നു ഇൻഷാ അള്ളാ സാറിൻറെ വാക്കുകൾ ഒരുപാട് ആശ്വാസമാണ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ

  • @user-cg8ze6qk2y
    @user-cg8ze6qk2y 3 หลายเดือนก่อน +11

    മനസ്സിൽ വേദനയുണ്ടാകുമ്പോൾ അഥവാ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മനസ്സ് എന്നന്നേക്കുമായി വളരുക മാത്രമല്ല എന്നെന്നേക്കുമായി തളരുകയും ചെയ്യാറുണ്ട് മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളിൽ 99% വും തളർന്നു പോയിട്ടുള്ളതായാണ് കണ്ടിട്ടുള്ളത് മക്കളുടെ നഷ്ടമാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ വേദന ഓരോ വേദനകളും മനസ്സിന്റെ ആഴങ്ങളിൽ നന്നായി മുറിവേൽപ്പിക്കുന്നുണ്ട് പല മുറിവുകളും ഉണങ്ങാൻ ഒരു ജന്മം കൊണ്ടു പോലും കഴിയാത്തവർ ഉണ്ട് മനസ്സിന്റെ മുറിവ് ശരീരത്തെ സാരമായി ബാധിക്കാറുണ്ട് മനസ്സ് കട്ടപിടിച്ചതാണ് ശരീരം

  • @devanandan7372
    @devanandan7372 3 หลายเดือนก่อน +11

    സങ്കടങ്ങൾ എന്നും കൂട്ടായുണ്ട്

  • @achur9945
    @achur9945 3 หลายเดือนก่อน +48

    എന്നും തനിച്ചാണ് 👍👍👍

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 หลายเดือนก่อน

      അല്ലെടോ ദൈവം ണ്ട് കൂടെ ഓക്സിജൻ പോലെ,.. കാണുന്നില്ല അനുഭവിക്കാം... മരണശേഷം കാണുകേം ചെയ്യാം

    • @vinodkanthalloor2288
      @vinodkanthalloor2288 3 หลายเดือนก่อน +4

      ഞാൻ ഓർമ വച്ചത് മുതൽ തനിച്ചാണ്. ഇപ്പോഴും ഏകാന്തത ആസ്വദിച്ചു ജീവിക്കുന്നു ഒരുപാട് കൂട്ടുകാർ ഉള്ളവനെക്കാൾ സ്ട്രോങ്ങ്‌ ആയിട്ട് തന്നെ...ദൈവത്തെ മാത്രം ഡിപെൻഡ് ചെയ്തു ഒരു "മോൺസ്റ്റർ" ആയി ജീവിക്കുക. ബെസ്റ്റ് ഓഫ് ലക്ക് 👍

    • @_minor_melody_5102
      @_minor_melody_5102 3 หลายเดือนก่อน

      Sathyam 😢

    • @mpaul8794
      @mpaul8794 3 หลายเดือนก่อน

      Ithra kaalavum chuttum othiri snehikkunnavar undayirunnu.... Pettannu ottakkai

    • @muhammedjabir7872
      @muhammedjabir7872 2 หลายเดือนก่อน

      Bro 🥹

  • @aswathykrishan129
    @aswathykrishan129 3 วันที่ผ่านมา

    എനിക്ക് സമാധാനം മതി. സമാധാനം എന്നുപറയുന്നത് ഏറ്റവും വലിയ ഒരു ധനമാണ്. 🙏🙏🙏🙏🙏🙏

  • @SredheviChandran-um1wm
    @SredheviChandran-um1wm 7 วันที่ผ่านมา +1

    Hai good afternoon friend this speech very very nice speech best wishes 🙏🙏🙏 hai ❤😊😊

  • @devanandan7372
    @devanandan7372 หลายเดือนก่อน +3

    തനിച്ചുള്ള ജീവിതം വല്ലാത്ത വേദനയാണ്😢

  • @hasnaletha2173
    @hasnaletha2173 3 หลายเดือนก่อน +10

    മനസിന്‌ വളരെ ശക്തിതരുന്ന വാക്കുകൾ 👌👌👍

    • @NavasSabu
      @NavasSabu 2 หลายเดือนก่อน

      😢😢😢😢😢😢😢

  • @bichubhaibichubhai965
    @bichubhaibichubhai965 2 หลายเดือนก่อน +4

    ഇതൊക്കെ കേട്ടു ആരും ടെൻഷൻ ആവണ്ട
    എല്ലാം തികഞ്ഞവർ ആരും തന്നെ ഇല്ല

  • @apushpalilly2776
    @apushpalilly2776 3 หลายเดือนก่อน +12

    സമാധാനം വേണം

  • @letstalk8373
    @letstalk8373 3 หลายเดือนก่อน +11

    ഞാൻ ഒറ്റക്ക് 🙏🏻❤ എന്നു എന്നെ താങ്ങി നിർത്തിയത് സാറിന്റെ വാക്കുകൾ ആണ് (🤍അല്ലഹു സാറിന് ദിർഗ്ഗ ആയുസ് ആരോഗ്യം നൽകുമാറാകട്ടെ )

    • @jaseelajasi1846
      @jaseelajasi1846 3 หลายเดือนก่อน

      Aameen

    • @RashidaPm-ld9ei
      @RashidaPm-ld9ei 3 หลายเดือนก่อน

      എല്ലാ ക്ലാസ്സുകളിലും ഒറ്റപ്പെടലിൻ്റെ അല്ലല്ലോ അതിനു പലതിലും ഇയാൾ ഇണകളുടെ സ്നേഹത്തെ പറ്റി ഒക്കെ അല്ലേ പറയാർ .അതു കേൾക്കുമ്പോ തന്നെ കലിയാ എനിക് കാണാറില്ല , ഈ വീഡിയോ ഇഷ്ടായി എന്നാൽ ഒറ്റപ്പെട്ട ജീവിതം ആയത്തിൻ്റ് ആരോടും പറയാൻ ഇല്ലാതൊണ്ട് പ്രണയം ഒക്കെ പറയുമ്പോ വെറുപ്പാ

  • @rukkiyatp1024
    @rukkiyatp1024 2 หลายเดือนก่อน +4

    100%സത്യം

  • @omanaraghavan7903
    @omanaraghavan7903 2 หลายเดือนก่อน +4

    എന്നും തനിച്ചാണ്

  • @cissyp.chandi5518
    @cissyp.chandi5518 25 วันที่ผ่านมา +1

    A very good message. Thank you so much

  • @bluesky7485
    @bluesky7485 4 หลายเดือนก่อน +4

    Very nice... motivation ♥️♥️😘😘
    Angu paraja aa shanthi,
    Eniku anubavikkan pattunnundu...
    I can feel that...

  • @SandhyaRagam2020
    @SandhyaRagam2020 3 หลายเดือนก่อน +6

    Beautiful positive words.

  • @SoudaAmina
    @SoudaAmina 2 หลายเดือนก่อน +2

    Mashaallah

  • @anupamasanthosh5971
    @anupamasanthosh5971 3 หลายเดือนก่อน +10

    എൻ്റെ മനസ്സിൽ എന്നും വിഷമം മാത്രം ഉള്ളൂ അതു പറയാൻ എനിക്ക് ആരുമില്ല ഒറ്റക്ക് എല്ലാം ഉള്ളിലെ ഒതുക്കി ഇപ്പൊൾ അതു ഒരു ശീലം ആയിപ്പോയി,ചുറ്റും ഒരു പടുപേർ ഉണ്ട് കുറ്റം പറയാനും ആയീ സുഖം ആണോ എന്ന് പോലും ചോദിക്കാൻ ആരും ഇല്ല അമ്മയും അച്ഛനും ഭർത്താവും ഉണ്ട് but വിധി എന്നെ ഒറ്റപ്പെടുത്തി

    • @AYSHANAFLAMP
      @AYSHANAFLAMP หลายเดือนก่อน

      No തരാമോ

    • @AYSHANAFLAMP
      @AYSHANAFLAMP หลายเดือนก่อน

      No തരാമോ

    • @Thahira-td6jh
      @Thahira-td6jh 15 วันที่ผ่านมา

      ഞാനും ഇതേ അവസ്ഥയിൽ പോകുന്നത് ആണ് 😰😰😰😰ഒരു തുണ യായും ഇണയായും ആരുമില്ല എന്റെ റബ്ബ് അല്ലാതെ 😰😰😰😰

  • @meerarajesh2692
    @meerarajesh2692 3 หลายเดือนก่อน +2

    Thank you 😊

  • @rajanipv5328
    @rajanipv5328 3 หลายเดือนก่อน +2

    Powerful words

  • @usharamachandran4121
    @usharamachandran4121 3 หลายเดือนก่อน +1

    Samadhanam sir

  • @shahiyak6228
    @shahiyak6228 3 หลายเดือนก่อน +5

    Anik valllathe sagadam varumbol kure karayum annitt sir nte speech kelkum apol anik vallatha samadhanam kittunna poleya

  • @user-sp3vo2vj5r
    @user-sp3vo2vj5r 2 หลายเดือนก่อน +1

    നല്ല അറിവ്

  • @shineysunil537
    @shineysunil537 3 หลายเดือนก่อน +4

    Good talent averkane

  • @rabiajaleel2175
    @rabiajaleel2175 28 วันที่ผ่านมา +1

    Thans sir

  • @jayajaya2429
    @jayajaya2429 3 หลายเดือนก่อน +2

    Njananubhavikkunna sangadangal koottayundu

  • @sandhiavasudevan4434
    @sandhiavasudevan4434 4 หลายเดือนก่อน +5

    Aarum illathathu thanne....reason

  • @SanthaDavies-er7ku
    @SanthaDavies-er7ku 3 หลายเดือนก่อน +3

    Samadanam vanam

  • @user-zz5xq7yo1w
    @user-zz5xq7yo1w 3 หลายเดือนก่อน +4

    Nalla vakkukal❤❤❤

  • @nasrirahim6030
    @nasrirahim6030 4 หลายเดือนก่อน +3

    👍

  • @gowrim2083
    @gowrim2083 2 หลายเดือนก่อน +1

    സമാധാനം

  • @vaheedanassar3627
    @vaheedanassar3627 3 หลายเดือนก่อน +3

    👌👍

  • @lissysebastian9292
    @lissysebastian9292 4 หลายเดือนก่อน +3

  • @edappalkkaran
    @edappalkkaran 3 หลายเดือนก่อน +3

    thalarnnu pokunnavare nokivechu chayan purposefully idam koduthu pinneed krooramayi kudukkunna alukalum und. innuthanne angine oru prasnam duranthamayi munnil vannu raktham varum vare nakkiyeduthu.

  • @anushamathew
    @anushamathew 3 หลายเดือนก่อน +1

    Very positive

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 3 หลายเดือนก่อน +2

    1o1%ശെരി

  • @ambikaambi4644
    @ambikaambi4644 2 หลายเดือนก่อน +2

    🙏🙏🙏

  • @user-ib2ov2hg2j
    @user-ib2ov2hg2j 4 หลายเดือนก่อน +2

    ❤❤❤❤❤❤

  • @lasithaperath614
    @lasithaperath614 3 หลายเดือนก่อน +1

    ❤❤❤

  • @anuachu-ng1lf
    @anuachu-ng1lf 3 หลายเดือนก่อน +1

    👍👍👍👍👍

  • @user-em4wj5wv6s
    @user-em4wj5wv6s 4 หลายเดือนก่อน +7

    കണ്ണീർനൽക്കിആവരേട്😢വീട😢😢😢😢

  • @deepaprakash6996
    @deepaprakash6996 3 หลายเดือนก่อน +1

    🙏👍❤

  • @user-ok6df6dk4h
    @user-ok6df6dk4h 4 หลายเดือนก่อน +3

    Ramadaan mazakk വേണ്ടി cutta waiting

  • @KuttuUmaima
    @KuttuUmaima หลายเดือนก่อน +1

    എൻ്റെ ബർത്താ വ് മരണപട്ടു എനിക്ക് ഒരു കുട്ടി ഉണ്ട് എൻ്റെ സങ്കടം പറയാൻ ഒര് ആള് ഇല്ലാത്ത വേദന എനിക്ക് അറിയാം ചില സമയത്ത് മരിക്കാൻ തോന്നം ഇപോ ഞാൻ അങ്ങനെ ഒര് സങ്കടത്തിലാണ് മരണതിൻ്റെ വക്കിലാണ് ഇദ്കാണുന്ന വർ എനിക്ക് വേണ്ടി ഒന്ന് പ്രതിക്കണേ

  • @sandhiavasudevan4434
    @sandhiavasudevan4434 4 หลายเดือนก่อน +3

    Correct

  • @fathimamavugal3748
    @fathimamavugal3748 2 หลายเดือนก่อน +1

    Janum

  • @user-jp6nc3tq3i
    @user-jp6nc3tq3i 3 หลายเดือนก่อน +1

    Pencilinanth...... Vedana

  • @omanaraghavan7903
    @omanaraghavan7903 2 หลายเดือนก่อน +1

    E

  • @sheelavnair3310
    @sheelavnair3310 3 หลายเดือนก่อน +1

    Aarum ella , thanichaanu yennum

  • @rmccutszz7064
    @rmccutszz7064 4 หลายเดือนก่อน +2

    Sahikkan pttanilla atha

  • @adhiladhnan8056
    @adhiladhnan8056 3 หลายเดือนก่อน +1

    Samadhanam❤❤❤

  • @lekhapg8120
    @lekhapg8120 3 หลายเดือนก่อน +2

    Vallorkum vendi a pencil thenju theerum..mezhuku thiri pole

  • @mollypx9449
    @mollypx9449 วันที่ผ่านมา

    Budhimuttedda

  • @rajujoseph5572
    @rajujoseph5572 3 หลายเดือนก่อน +2

    ❤️❤️❤️🥱🥱🥱

  • @user-lp6nx7mj8n
    @user-lp6nx7mj8n 2 หลายเดือนก่อน +1

    Oru tholum venda veruthe vidu

  • @sajitha7089
    @sajitha7089 4 หลายเดือนก่อน +3

    👍

  • @fasilashejeer4544
    @fasilashejeer4544 3 หลายเดือนก่อน +2

  • @hrsht.___
    @hrsht.___ 3 หลายเดือนก่อน +2

    Correct

  • @KuttuUmaima
    @KuttuUmaima หลายเดือนก่อน +1

    എൻ്റെ ബർത്താ വ് മരണപട്ടു എനിക്ക് ഒരു കുട്ടി ഉണ്ട് എൻ്റെ സങ്കടം പറയാൻ ഒര് ആള് ഇല്ലാത്ത വേദന എനിക്ക് അറിയാം ചില സമയത്ത് മരിക്കാൻ തോന്നം ഇപോ ഞാൻ അങ്ങനെ ഒര് സങ്കടത്തിലാണ് മരണതിൻ്റെ വക്കിലാണ് ഇദ്കാണുന്ന വർ എനിക്ക് വേണ്ടി ഒന്ന് പ്രതിക്കണേ

    • @possitivethinking786
      @possitivethinking786  หลายเดือนก่อน

      മരണം ഒന്നിനും പരിഹാരമല്ല സഹോദരീ.നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്ന നല്ലത് ചെയ്യൂ.എന്നും നല്ലത് വരട്ടെ 🫂🖤

  • @chitraramaswamy1052
    @chitraramaswamy1052 3 หลายเดือนก่อน +2

    👍

  • @TeenaJohn-tr7hb
    @TeenaJohn-tr7hb 3 หลายเดือนก่อน +1

  • @santhoshvmathew8994
    @santhoshvmathew8994 3 หลายเดือนก่อน +1