അങ്ങ് പറഞ്ഞത് 100 % ശരിയാണയുവാവായിരിക്കുന്ന സമയത്താണ്, ഈ സമൂഹത്തിൽ നടക്കുന്ന അസമത്വങ്ങൾക്കും, തൊട്ടുകൂടായ്മക്കും, അനിതിക്കുമെതിരെയുള്ള തന്റെ പോരാട്ടങ്ങൾക്ക തുടക്കമിടുക. അങ്ങിനെയെങ്കിൽ അങ്ങ് മലയാള പ്രഭാഷണത്തിൽ വിട്ടുപോകാത്ത പേരുകൾ ഉണ്ടായിരുന്നു. അതു പക്ഷെ ഒരു ക്രൈസതവവേദിയായിരുന്നതു കൊണ്ടാകാം വിട്ടുകളഞ്ഞത് ഞാൻ പറയാം ആ 2 മലയാളിളൈ. ആ നാരായണ ഗുരുവും, അയ്യങ്കാളിയും.
ഞായർ, വെള്ളി, ദിവസങ്ങളിലും പിന്നെ എപ്പോഴും പള്ളിപ്രസംഗങ്ങൾ മാത്രം കേട്ട് കുഞ്ഞാടുകളാണ് ഞങ്ങൾ എന്ന് അഭിമാനിക്കുന്ന ഒരു തലമുറയാണ് ഇവിടെ. അവരിന്നും ഭൂമി പരന്നതാണെന്നു കരുതുന്നു.😊😊😊
സ്വന്തം ഏട്ടനെ പോലെ കരുതി പറയുകയാ..... നിങ്ങളുടെ പ്രസംഗം കേൾക്കാത്ത ദിവസങ്ങൾ ഇല്ല... നിങ്ങളുടെ രാഷ്ട്രീയം ഏതോ ആവട്ടെ.... നിങ്ങൾ എന്തിനാ ഇത്രയും തരം താണ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടിട്ട് സ്വയം വില കളയുന്നത്?... പറഞ്ഞത് തെറ്റായി പോയെങ്കിൽ സോറി....
പ്രഭാഷണവും അദ്ദേഹത്തിന്റെ പ്രവർത്തനവും തമ്മിൽ പരസ്പര വിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ താങ്കൾ പറയുന്ന കാര്യത്തിൽ വസ്തുതയുള്ളൂ അദ്ദേഹത്തിന്റെ പോസ്റ്റ് അത് അദ്ദേഹത്തിന്റെ നിലപാടാണ് അതിനുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുക
അദ്ദേഹത്തിന്റെ പ്രസംഗം എത്ര കേട്ടാലും മതിവരില്ല അത്രക്കും മനോഹരം
സത്യമാണ് ഈശ്വരൻ യുവജനങ്ങൾ സത്യവും ധർമ്മവും ഉള്ളവരായി ജീവിക്കണം എങ്കിലേ ജീവിതം ധന്യമാകുകയുള്ളു
സരസമായ സംഭാഷണം കൊണ്ട് ചിരിയ്ക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും മാർഗ്ഗദർശനം നൽകുന്ന പ്രഭാഷണം'🎉
Thanks 👍
എന്തു രസമാണ് നിൻ്റെ ഈ പ്രഭാഷണം കേട്ടിരിരുന്നു പോയി സുരേഷേ.....
Thanks
Fantastic.prabhashanam
സാറിൻ്റെ പ്രഭാഷണം എത്ര തവണ കേട്ടു എന്ന് എനികുപോലും അറിയില്ല അത്ര രസമാണ് കേൾക്കൻ❤❤❤
Thanks
Super speech
വികാരിക്ക് വിവരമില്ല
ഗംഭീര പ്രസംഗം
അങ്ങ് പറഞ്ഞത് 100 % ശരിയാണയുവാവായിരിക്കുന്ന സമയത്താണ്, ഈ സമൂഹത്തിൽ നടക്കുന്ന അസമത്വങ്ങൾക്കും, തൊട്ടുകൂടായ്മക്കും, അനിതിക്കുമെതിരെയുള്ള തന്റെ പോരാട്ടങ്ങൾക്ക തുടക്കമിടുക. അങ്ങിനെയെങ്കിൽ അങ്ങ് മലയാള പ്രഭാഷണത്തിൽ വിട്ടുപോകാത്ത പേരുകൾ ഉണ്ടായിരുന്നു. അതു പക്ഷെ ഒരു ക്രൈസതവവേദിയായിരുന്നതു കൊണ്ടാകാം വിട്ടുകളഞ്ഞത് ഞാൻ പറയാം ആ 2 മലയാളിളൈ. ആ നാരായണ ഗുരുവും, അയ്യങ്കാളിയും.
ഞായർ, വെള്ളി, ദിവസങ്ങളിലും പിന്നെ എപ്പോഴും പള്ളിപ്രസംഗങ്ങൾ മാത്രം കേട്ട് കുഞ്ഞാടുകളാണ് ഞങ്ങൾ എന്ന് അഭിമാനിക്കുന്ന ഒരു തലമുറയാണ് ഇവിടെ. അവരിന്നും ഭൂമി പരന്നതാണെന്നു കരുതുന്നു.😊😊😊
സ്റ്റേജിൽ ഫോൺ കളി നിർത്തുന്നത് നല്ലതായിരിക്കും ഒരാള് അവിടെ നിന്ന് വളരെ ഭംഗിയായി പ്രസംഗിക്കുന്നു മറ്റുള്ളവർ ഫോണിൽ കളിക്കുന്നു എന്തൊരു വൃത്തികേടാണ് ഇത്
Nanni Mashe!
great speech
Yes ❤
Super❤
തേൻ ഉണ്ടാക്കുന്നത് പൂവല്ലേ ❤ തേനീച്ച ❤️
Thenu poovinde ullilaan. Athine theneecha shekharikunnu athrathanne.
ഒരാൾ പ്രസ ഗിക്കുമ്പോൾ സേറ്റജിൽ ഇരിക്കുന്നവർ ഫോൺ കളി -- ഒന്ന് ശ്രദ്ധിക്കു കു ക
who is this reva father?
ഫാദർ. പ്ലീസ്.
@@kidsareourheroes7180തലേദിവസം ചെയ്ത സെക്സ് വീഡിയോ
🙏🙏🙏🙏🙏❤️❤️❤️🙏🙏👌👌👌👌😊😊😊😊😊
Great ❤
Thanks
❤❤❤❤❤❤❤❤❤
Good,👌👍❤️🌹
Saghavinte prabhashanam jeevithathil vazithirivay
Chindikanulla Prasangam🙏👍
Thanks
Big selutu💯💪🏻💪🏻💪🏻💪🏻💪🏻💪🏻3💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥♥️♥️♥️♥️💯💯💯
❤❤❤
പ്രസംഗം ആസ്വദിക്കൂ സ്റ്റേജിൽ ഇരിക്കുന്നവർ ഫോൺ ഓഫ് ചെയ്തിരിക്കുന്നു
👌👌👌👌
സ്റ്റേജിൽ ഇരിക്കുന്ന പള്ളിയിൽ അച്ഛൻ എന്താ ഇത്രയും ബുദ്ധിയില്ലേ ഫോണും ചുള്ളി കൊണ്ടിരിക്കുന്നത്
അംഗീകരിക്കാൻ അച്ഛന് പ്രയാസം.
Fantastic❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Great
❤❤❤🎉🎉🎉
ആ ബാക്കിലിരിക്കുന്ന സുഹൃത്തിനെയും അവിടെ നിന്ന് മാറ്റുക
ചില ആളുകള് ആര് എന്തുപറഞ്ഞാലും sr
Thanks
🙏🙏🙏
ഇത്രയും നല്ല പ്രഭാഷണം കേൾക്കേണ്ടതിനു പകരം സ്റ്റേജിൽ ഇരുന്നു Phone ൽ കളിക്കുന്നു പള്ളീലഛൻ സഹിതം ലജ്ജ തോന്നുന്നു. കഷ്ടം😳😳
😜🥰
സുരേഷ് സാറിന്റെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ?????
9995273181
അച്ഛന് ഇതൊന്നും ബാധകമല്ല അല്ലെ കഷ്ടം
Jai shri ram jai shri ram jai bharat
പുസ്തകം വായിക്കാൻ പ്രസംഗം കഴിഞ്ഞു മതി അച്ഛാ
❤❤❤❤❤❤❤😅
Sir number ayachu tharumo
What a shameful thing that a father is using his mobile when someone delivers a meaningful speech.
അച്ചോ അച്ഛൻ ഉറങ്ങുകയാണോ???
Very bad
സ്വന്തം ഏട്ടനെ പോലെ കരുതി പറയുകയാ..... നിങ്ങളുടെ പ്രസംഗം കേൾക്കാത്ത ദിവസങ്ങൾ ഇല്ല... നിങ്ങളുടെ രാഷ്ട്രീയം ഏതോ ആവട്ടെ.... നിങ്ങൾ എന്തിനാ ഇത്രയും തരം താണ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടിട്ട് സ്വയം വില കളയുന്നത്?... പറഞ്ഞത് തെറ്റായി പോയെങ്കിൽ സോറി....
പ്രഭാഷണവും അദ്ദേഹത്തിന്റെ പ്രവർത്തനവും തമ്മിൽ പരസ്പര വിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ താങ്കൾ പറയുന്ന കാര്യത്തിൽ വസ്തുതയുള്ളൂ അദ്ദേഹത്തിന്റെ പോസ്റ്റ് അത് അദ്ദേഹത്തിന്റെ നിലപാടാണ് അതിനുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുക
സാറിനേ പഠിപ്പിക്കാൻ അയേ
കാറൽമാർക്സ്എന്നവൻ എന്താ റ
😊
👍
❤❤❤
❤
❤
❤
❤
❤️❤️❤️
❤
❤
❤