പ്രതിസന്ധികളോട് പടവെട്ടാനുള്ള ഉഗ്രൻ എനർജ്ജി pma gafoor new speech

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 537

  • @thasneemthachu9177
    @thasneemthachu9177 4 ปีที่แล้ว +120

    Hridayathil thodunna vaakkukal kettathil vech ettavum nalla speech

    • @samnakabaka
      @samnakabaka 4 ปีที่แล้ว +6

      Q

    • @maimoonathv1080
      @maimoonathv1080 4 ปีที่แล้ว +6

      Kattirkkan Istapadunna. VakkukalManasukonde Istapadunna. Vakkukal

    • @maimoonathv1080
      @maimoonathv1080 4 ปีที่แล้ว +1

      AntayUmmaudayMaranam. Annay vallathay ThalarthyAnnitumRasoolintay. KaryamOrthappolAntayVishamam onnumairunnilla

    • @musicpeacelove5683
      @musicpeacelove5683 4 ปีที่แล้ว

      Super market sales,coffeeshop,cook teamaker, juicemaker , etc
      ദുബായിലേക്ക് നിരവധി അവസരങ്ങൾ.
      ഉടനെ gropl join ചെയ്യൂ.
      Never miss any updates..
      facebook.com/groups/517518815494238/

    • @howlathmeeran1066
      @howlathmeeran1066 3 ปีที่แล้ว

      ഗുരു സ്ത്രീയെ നമസ്കരിച്ചു ഓ.
      ഒരല്പം കഷണ്ടിയും ഒരല്പം താടിയും ആയാൽ ഗുരു ആയോ.

  • @tomtalkssalu6482
    @tomtalkssalu6482 4 ปีที่แล้ว +270

    ഗഫൂർക്കയുടെ സംസാര ശൈലി വളരെ ഇഷ്ടമാണ് ... ഞാനും ഇതേ ശൈലിയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു.... ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .... ഗഫൂർക്കയുടെ ശൈലി ഇഷ്ടമുള്ളവർ ഒരുപാടുണ്ട് ❤️

    • @wayofquraniclife3900
      @wayofquraniclife3900 4 ปีที่แล้ว +6

      നാനും ആഗ്രഹിക്കുന്നു

    • @mohammedrafeek5048
      @mohammedrafeek5048 3 ปีที่แล้ว

      Rafeek gafoorka your voice is very nice with rich thoughts of powerfull energy and exicute great deeds from colourfull dreams

    • @mohammedrafeek5048
      @mohammedrafeek5048 3 ปีที่แล้ว

      What a outstanding speech with meaningfull and deep thoughts approa hin

    • @thasheela.kthasheela2112
      @thasheela.kthasheela2112 3 ปีที่แล้ว

      @@mohammedrafeek5048
      Uu

    • @shrimjithkckc1486
      @shrimjithkckc1486 2 ปีที่แล้ว +3

      അതെ വളരെ മനോഹരം ആയ ശൈലി

  • @kamarukp107
    @kamarukp107 4 ปีที่แล้ว +150

    ഗഫൂർക്കാ.. നിങ്ങളുടെ ഈ വാക്കുകൾ മനസ്സിന് വല്ലാത്ത ആശ്വാസം നൽകുന്നു....ഇനിയും ഒരുപാട് മനസ്സുകൾക്ക് ആശ്വാസം പകരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...... 🌹🌹

    • @abdulnazer1640
      @abdulnazer1640 3 ปีที่แล้ว +2

      അസ്സലാമുഅലൈക്കും.
      നിങ്ങളുടെ മീശയും ഇസ്ലാമും തമ്മിലുള്ള ബന്ധം എന്താണ്

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +1

      Aameen ya rabal aalameen Allah

  • @AMFMEDIA12
    @AMFMEDIA12 3 ปีที่แล้ว +40

    വിഷമത്തിൽ അകപ്പെട്ടവർക്ക് ഒരു പിടി വള്ളിയാണ് താങ്കൾ. May God bless you

  • @ishakkurikkalckdchokkad2510
    @ishakkurikkalckdchokkad2510 4 ปีที่แล้ว +20

    ഗഫൂർക്കയുടെ വാക്കുകൾ വല്ലാത്തൊരു ധൈര്യം ആശ്വാസവും നൽകുന്നു Alhamdhulillah ഇനിയും ഇങ്ങനെ നല്ല വാക്കുകൾ പറയാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു

  • @saleena4513
    @saleena4513 4 ปีที่แล้ว +69

    എന്തൊരു ആശ്വാസം എന്നൊരു സമാധാനം ആ വാക്കുകൾക്ക്. അദ്ധേഹത്തിന് കൂടുതൽ കൂടുതൽ വിജ്ഞാനവും ആരോഗ്യവും ആയുസ്സും അമ്മാഹു പ്രധാനം ചെയ്യട്ടെ. ആമിൻ,

  • @omanaravikumar1903
    @omanaravikumar1903 2 ปีที่แล้ว +4

    Thank you brother. പ്രതിസന്ധികളിൽ മനസിനെ ഉന്മേഷം തരുന്ന പോംവഴികൾ കണ്ടെത്താൻ ക്ഷയോടും ആലോചിച്ചു ജീവിതത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ തക്കവണ്ണം ഉള്ള എല്ലാ പ്രചോദിനങ്ങളും ഉൾകൊള്ളിച്ച നല്ലൊരു പ്രഭാഷണം. ദൈവം അനുഗ്രഹിക്കട്ടെ. 🙏🌹

    • @SredheviChandran-um1wm
      @SredheviChandran-um1wm ปีที่แล้ว

      Hai.goodnight..friendthis ............ speech Very very nice speech best wishes Mygod godislove Super speech Very very good speech 😊

  • @mrashi111ify
    @mrashi111ify 3 ปีที่แล้ว +49

    മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകൾ. ഒരുപാട് ആശ്വാസവും ആത്മവിശ്വാസവും നൽകുന്നു 👌👌👌👌

  • @fidanaser3815
    @fidanaser3815 4 ปีที่แล้ว +34

    ജീവിതത്തിൽ തളർന്നിരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ തരുന്ന കരുതുണ്ടല്ലോ...... ഞങ്ങളെ ഒക്കെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന...... നിങ്ങളുടെ ഈ വാക്കുകൾക്ക് ഓരോന്നിനും അല്ലാഹ് വലിയ പ്രതിഫലം നല്കും..... നൽകട്ടെ ആമീൻ🤲🤲🤲

    • @majliskitchen8195
      @majliskitchen8195 3 ปีที่แล้ว

      Ameen

    • @mubashirmubu864
      @mubashirmubu864 3 ปีที่แล้ว

      Ameen

    • @fahadkvd155
      @fahadkvd155 3 ปีที่แล้ว

      ഈ അടുത്ത് ടെയാണ് നിങ്ങളുടെ ഓരോ വാക്കുകളും ശ്രേദ്ധയിൽ പെടുന്നത് 👍👍

    • @rabiyahussainrabiya5209
      @rabiyahussainrabiya5209 ปีที่แล้ว +1

      ആമീൻ.

    • @anshidanshid8931
      @anshidanshid8931 4 หลายเดือนก่อน

      Ameen

  • @renut484
    @renut484 2 ปีที่แล้ว +7

    ഒരുപാട് ആശ്വാസമാണ് സാറിൻ്റെ വാക്കുകൾ 🙏🙏🙏

  • @bharathamantrajyothisha5768
    @bharathamantrajyothisha5768 3 ปีที่แล้ว +12

    very motivated Speach sir താങ്കളുടെ വാക്കുകൾ എനിയ്ക്ക് പ്രിയപെട്ടതാണ് God bless you

  • @abdulvahabchemmad2370
    @abdulvahabchemmad2370 2 ปีที่แล้ว +16

    മതം ഒച്ചപ്പാടല്ല, എത്ര നല്ല ആവീഷ്കാരം... നാഥൻ നമ്മളെ തുണക്കട്ടെ, ആമീൻ

  • @valsakrishnan3586
    @valsakrishnan3586 3 ปีที่แล้ว +6

    താങ്കളെ പടച്ചോൻ കാക്കട്ടെ.... ''
    താങ്കളുടെ ഓരോ വാക്കുകളും, ആ സ്വരവും എത്രയോ ഊർജ്ജം മറ്റുള്ളവർക്കും പ്രദാനം ചെയ്യുന്നവയാണ്. മനസ്സിന് സമാധാനവും, ആത്മവിശ്വാസവും വീണ്ടെടുക്കാൻ സഹായിക്കുന്നതാണ് താങ്കളുടെ ഓരോ പ്രഭാഷണം.

  • @chithraajith5478
    @chithraajith5478 3 ปีที่แล้ว +26

    എല്ലാം വളരെ നല്ല ക്ലാസ്സ്‌ ആണ്, നമുക്ക് ജീവിതത്തിൽ ഒരു പാട് മുന്നോട് പോകാൻ പറ്റും

  • @mohamedmazin8617
    @mohamedmazin8617 2 ปีที่แล้ว +3

    സാറിൻ്റെ സന്ദേശങ്ങൾ ഞ്ങ്ങൾക് ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നുണ്ട്.. sirinu ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.. ❤️❤️

  • @itsshebislife4805
    @itsshebislife4805 3 ปีที่แล้ว +6

    എത്ര പേർക്ക് ആശ്വാസം പകരാൻ താങ്കളക്ക് പറ്റുന്നു... താങ്കൾ ചെയ്യുന്ന പുണ്യമാണ്... ഇനിയും ആശ്വാസം പകരാൻ അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲

  • @jasminhamza5700
    @jasminhamza5700 3 ปีที่แล้ว +59

    അല്ലഹു 4തലമുറ കാണാൻ ഉള്ള ആയുസും ആരോഗ്യം തരട്ടെ ആമീൻ

  • @mubeenamuhammad2340
    @mubeenamuhammad2340 3 ปีที่แล้ว +4

    പ്രതിസന്ധികളിൽ ഇനിയെന്ത് എന്ന ചോദ്യത്തിനു ഉത്തരം കിട്ടി. 😍😍

  • @mrchinjoos1286
    @mrchinjoos1286 4 ปีที่แล้ว +37

    ഗഫൂർക്ക യുടെ വാക്കുകൾ വല്ലാത്ത ഉൾ കരുത്ത് നൽകുന്നു... അൽഹംദുലില്ലാഹ്

    • @aishabeevi8050
      @aishabeevi8050 4 ปีที่แล้ว

      നല്ല പ്രസംഗം..

  • @sabiravm7585
    @sabiravm7585 3 ปีที่แล้ว +20

    👌👌👌മാഷാഅല്ലാഹ്‌ 🤲വിസ്മയയെ പോലുള്ള കുട്ടികൾ ഈ ക്ലാസ്സ്‌ കേട്ടിരുന്നെങ്കിൽ 😔

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว

      Yes dear 💯
      Aameen ya rabal aalameen Allah
      Thavakal Allah

  • @ansaranzy8775
    @ansaranzy8775 4 ปีที่แล้ว +80

    ഇന്നലകളിൽ ജീവിച്ച് നാളയെ സ്വപ്നം കണ്ട് ജീവിക്കുന്നു ഞാൻ 🥴😷
    👎👍
    ശ്വാസം വലിക്കുന്ന ഈ നിമിഷം സന്തോഷത്തോടെ ജീവിക്കുക അതാണ് ജീവിതം 💯👌

  • @kdtech3563
    @kdtech3563 3 ปีที่แล้ว +9

    Verygd spch 👍
    ബാറകല്ലാഹു lakum..💐
    റബ്ബ് എല്ലാവർക്കും പ്രതിസന്ധികളിൽ ക്ഷമിക്കാനുള്ള മനക്കരുത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

  • @claristomy4408
    @claristomy4408 4 ปีที่แล้ว +13

    മനസിന് വളരെ ആശ്വാസം കിട്ടി. ദൈവത്തിനു നന്ദി.

  • @haseenahameed4247
    @haseenahameed4247 3 ปีที่แล้ว +1

    സാറുടെ വാക്കുകൾ എത്ര ആഴമേറിയതാണ്. ഇത്രത്തോളം ആഴത്തിൽ മറ്റുള്ളവർക് അറിവ് പറഞ്ഞു കൊടുക്കുന്ന സാർ. സമ്മതിച്ചു. കേൾക്കുമ്പോൾ ഒരുപാട് അറിവ് നേടുന്നുണ്ട് ഗുണങ്ങളുണ്ട്. ഇനിയും ഒരുപാട് പറയാൻ കഴിയട്ടെ.......

  • @shylaansar4977
    @shylaansar4977 4 ปีที่แล้ว +18

    Great speech, great person.... ഈ വാക്കുകളിൽ adit ആയിപോകുന്നു..

  • @sajeenafiros9056
    @sajeenafiros9056 3 หลายเดือนก่อน +1

    ഗഫൂർ ഇക്കയുടെ സംസാരം എനിക്ക് ഇഷ്ടമാണ് കുറേ പേർക്കും ഇഷ്ടമാണ് ♥️♥️

  • @anand.k.skrishna3114
    @anand.k.skrishna3114 2 ปีที่แล้ว +3

    എന്നും രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് കേൾക്കുന്നു വളരെ ഇഷ്ടമാണ് ജീവിതത്തിൽ ഒരു പാട് മാറ്റങ്ങളും .

  • @anamikadinesh6003
    @anamikadinesh6003 4 ปีที่แล้ว +35

    ഗഫൂർക്കയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം.

  • @aishabeevi8050
    @aishabeevi8050 4 ปีที่แล้ว +12

    Sir....super..
    ഏറ്റവും നല്ല speech..കൂടുതൽ നന്മകൾ ഉണ്ടാകാൻ ദുആ ചെയ്യുന്നു..

    • @thar7717
      @thar7717 3 ปีที่แล้ว

      Njannum 🤲

  • @naseemanasee422
    @naseemanasee422 2 ปีที่แล้ว +2

    മാഷിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനെ നല്ല സമാധാനമുണ്ട് മാഷാ അള്ളാ

  • @sudheerrahim2148
    @sudheerrahim2148 3 ปีที่แล้ว +9

    അല്ലാഹു താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ 👍👍

  • @midhunpinarayi9364
    @midhunpinarayi9364 4 ปีที่แล้ว +19

    ഗഫൂർക്ക യുടെ എല്ലാ വാക്കുകളും മനോഹരമാണ് ഞാൻ എന്നും കേൾക്കാറുണ്ട്

    • @mytechmoment6447
      @mytechmoment6447 4 ปีที่แล้ว

      YES

    • @jumajamal7725
      @jumajamal7725 3 ปีที่แล้ว

      @@mytechmoment6447 fxfb.

    • @jumajamal7725
      @jumajamal7725 3 ปีที่แล้ว

      @@mytechmoment6447 dhdgrkcdhy.

    • @soudashoukath
      @soudashoukath 2 หลายเดือนก่อน

      Njanum. Kaikum. Anikumishton. Ee class. Alhamdulillah ❤❤

  • @bushiraismail
    @bushiraismail 5 หลายเดือนก่อน +1

    MashAailh good bless you sir 🙏🏻🙏🏻👍🏼👌🤲🤲🤲Aameen lnsha Aailh

  • @SirajEyyanchery
    @SirajEyyanchery 8 หลายเดือนก่อน

    എത്ര നല്ല ഉദാഹരണം, മിക്ക വീടുകളിലും നടക്കുന്ന സംഭവങ്ങൾ

  • @jasnafaisal2334
    @jasnafaisal2334 4 ปีที่แล้ว +49

    അള്ളാഹു ബർകതു ചെയ്യുമാറാകട്ടെ
    🤲 ആമീൻ 🤲

  • @izankhaiz368
    @izankhaiz368 4 ปีที่แล้ว +15

    Njangalku vendiyum duaa cheyyanee ikkaa .allahu khair aakatey

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +2

    കടലിലേക്ക് മുങ്ങി താഴുന്നവർക്ക് ഒരു കച്ചി തുരുമ്പ് അങ്ങയുടെ വാക്കുകൾ സഹോദരാ സ്നേഹത്തിൻ്റെ വാക്കുകൾ ഇന്ന് ജീവിതത്തിൽ ഓരോ കുടുംബത്തിലും ഇല്ലാത്തത് വില കൊടുത്താൽ കിട്ടാത്ത ഒന്നേ ഉള്ളൂ.. ( സ്നേഹം

    • @soudashoukath
      @soudashoukath 2 หลายเดือนก่อน

      Sathyam 💯

  • @saranyaps3891
    @saranyaps3891 4 ปีที่แล้ว +11

    Valya asuasam thonunnund Ee speech kettappol, ennalakalil ayirunnu Njan jeevichath, Ee nimisham muthal angane Alla Eniyenkilum yenik jeevikkanam. Orupad ottapettu poya alanu Njan achanillatha sankadam paranjariyikkan pattathathanu. Kazhinja karyagaloke alochich Urakkam kittand yethreyo nalukalayi. Suicide ne pati vare chinthichirikkayirunnu sir Nte speech yenik jeevikkanulla dairyam thannu. Ee speechil paranja karyagaloke yenne pati paranjapole yenik thonni orupad nanni und sir yenne pole ullavark sir Valya sakthiyanu tharunnath. Daivam anugrahikkate.

    • @capeofhope1286
      @capeofhope1286  4 ปีที่แล้ว +3

      പ്രിയ സഹോദരീ, കൂടുതൽ കരുത്തോടെ ജീവിക്കുക, വേനലിന് പിറകെ വസന്തം വരുന്നത് പോലെ നമ്മുടെ ജീവിതത്തിലും വരും നല്ല കാലം

    • @sajida4648
      @sajida4648 4 ปีที่แล้ว

      @@capeofhope1286 👍

    • @mohammedshamil4093
      @mohammedshamil4093 4 ปีที่แล้ว

      Sister god bless you

    • @nazeerfaizy2045
      @nazeerfaizy2045 3 ปีที่แล้ว

      ഞാനുമുണ്ടു് കൂടെ

    • @hansa_salim3120
      @hansa_salim3120 3 ปีที่แล้ว

      @@capeofhope1286 gafoor sir nte no.kittuo😔

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว

    ഈ നല്ല അറിവും നല്ല മെസ്സേജുകളും മറ്റും എല്ലാവരിലേക്കും എത്തിച്ചു കൊടുക്കുന്ന താങ്കൾക്കും താങ്കളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ശരീര സുഖവും ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @petsworld0965
    @petsworld0965 3 ปีที่แล้ว +2

    ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shylasalim5948
    @shylasalim5948 2 ปีที่แล้ว

    💚💚💚എത്ര നല്ല ക്ലാസ്സ്‌ ആണ് സാർ ന്റെ.... ഇതു കേൾക്കുമ്പോൾ മനസിൽ നല്ല എനർജി 👍

  • @goput2616
    @goput2616 2 ปีที่แล้ว

    പന്ത് കുട്ടീടെ കഥ 👌🏻അധ്യാപക ൻ കൊണ്ടുപോയ 2000നോട്ടീന്റ കഥ... ഒരുപാടിഷ്ട്ടായി thanks ikka ഈ ഇൻമ്പ മാർന്ന വാക്കുകൾക്ക് prenam കാണാൻ കൊതിയാവുന്നു നേരിട്ട് 🙏🏻

  • @shahahdoha1041
    @shahahdoha1041 2 ปีที่แล้ว

    Successful words.. വിജയം പകരുന്ന വാക്കുകൾ... Thank you so much....
    I want to see Sir at least once...

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +1

    Aashwaasam ,Motivation....yenthu parayanam 👍👍👍👌👌 Thanks a lots

  • @semithashajahan7649
    @semithashajahan7649 3 ปีที่แล้ว +3

    Ente barthavu eniku thanna nalla message aanu thankalude ee speach ,thankalku iniyum orupadu jeevithangal santhoshamullathakkan kazhiyatte

  • @soumyakunjappan7904
    @soumyakunjappan7904 4 ปีที่แล้ว +3

    Othiri snehathode valare samadanathode samsarikunnathekelkan nalla bhangi😍😍 Daivathine nanni

  • @najadmk1305
    @najadmk1305 ปีที่แล้ว

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് വളരെ നല്ല ക്ലാസ്സ്‌

  • @SALMANFARIS-hj4ee
    @SALMANFARIS-hj4ee 2 ปีที่แล้ว +1

    സന്തോഷം..കേൾക്കുമ്പോൾ..സമാധാനവും

  • @saleemvadakkan5003
    @saleemvadakkan5003 2 ปีที่แล้ว

    ഗഫൂർക്കാന്റെ എല്ലാ ക്ലാസും കേട്ടിരിക്കാൻ സുഖമാണ് 👌👌👌👍

  • @saheedasaheeda9718
    @saheedasaheeda9718 4 ปีที่แล้ว +7

    Masha Allah....nalla speech💓💓😥

  • @niyaskva2471
    @niyaskva2471 4 ปีที่แล้ว +3

    Njn epool job nashtapettit uaeil irrikane...kurachu divasamayi ente umma enne naatilke veran villikunu..ee speech kettathode koodi oru karyam theerumichu ente job nte elaa karyavum allah yil eelpichitu njn naatilake poovane ...epool nadannu kondirikunathan jeevitham...enthayalum pettane ee samayathe eevide job sheriyavila..thalkalathine ummante aduthe pooyi santhoshamayi kazhiyam ..corona oke maariyitt veendum vannalum eevide job kittum...anyway beautiful speech

  • @sumaridhi2127
    @sumaridhi2127 3 ปีที่แล้ว +1

    Ethupoloru motivation ennu vare ketittilla.thank u sir.ispiring me.nalla vakukal .enik orupadu manodhairaim kitti ethu ketit.valere nalla vakukal.

  • @aysha316
    @aysha316 3 ปีที่แล้ว +3

    ماشاء الله
    Heart touching words

  • @sofithahussain820
    @sofithahussain820 4 ปีที่แล้ว +9

    Sooperrrr😍👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @beenarasheed7308
    @beenarasheed7308 3 ปีที่แล้ว +6

    എനിക്ക് സങ്കടങ്ങൾ മാത്രമേയുള്ളൂ ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും എന്നെ ഒരു കാരണവും ഇല്ലാതെ തന്നെ എല്ലാവരും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു

    • @Sami-wt1su
      @Sami-wt1su 3 ปีที่แล้ว +1

      സങ്കടപെടണ്ട ഒരിക്കൽ എല്ലാരും മനസിലാക്കും

    • @MMMVS_WAVES
      @MMMVS_WAVES 3 ปีที่แล้ว

      Nee ninna avoid cheyyunnavareleek nee focz cheyyandaa..

    • @beenarasheed7308
      @beenarasheed7308 3 ปีที่แล้ว

      എനിക്ക് ഒരു പ്രതീക്ഷ യും ഇല്ല

    • @abdulbasheer2355
      @abdulbasheer2355 2 ปีที่แล้ว

      @@MMMVS_WAVES കുഞ്ഞു പെങ്ങൾ ഒന്നും മനസ്സിൽ കരുതേണ്ട ഒക്കെ ശരിയാകും

    • @abdulbasheer2355
      @abdulbasheer2355 2 ปีที่แล้ว

      Hi

  • @pachupachu7358
    @pachupachu7358 4 ปีที่แล้ว +27

    എനിക്കു ഒറ്റ സ്വപ്നം ഒള്ളു ഉള്ളത് എല്ലാവർക്കും കൊടുക്കുക 😍

    • @beenarasheed7308
      @beenarasheed7308 3 ปีที่แล้ว

      എനിക്കും അത് തന്നെയാണ്

    • @beenarasheed7308
      @beenarasheed7308 3 ปีที่แล้ว +1

      എനിക്കും അത് തന്നെയാണ്

    • @maryjoy2260
      @maryjoy2260 3 ปีที่แล้ว

      OsoieuDyDYYue

    • @alkaalkkas
      @alkaalkkas 3 ปีที่แล้ว +1

      അർഹത പെട്ടവരുടെ കയ്യിൽ സഹായം എത്തണം അതാണ്‌ എന്റെ ലക്ഷ്യം

    • @thar7717
      @thar7717 3 ปีที่แล้ว

      എനിക്കും

  • @sheejaabbas4336
    @sheejaabbas4336 2 ปีที่แล้ว

    Gafoorbai,oru vakku oru manalthary aanenkkil oro vaachakavum oro kadal aanu .valare simple aaya vachakangal pakshe athitte sakthy,lakshyam,ulladakkam aparam manassum niranju kannum niranju.thanks

  • @seemamol6899
    @seemamol6899 3 ปีที่แล้ว

    Ikka valare nannayi parayunnu valare vedhanikkunna oru Avasthayil anu Nan ikkayude e video kanunnath ippo enta manasinu oropadu samadhamam thonnunnu daivam ikkaye anugarhikkatte 🙏🙏🙏

  • @seenasalim3112
    @seenasalim3112 4 ปีที่แล้ว +9

    Good speach Allah bless you

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว +1

    മനോധൈര്യം കിട്ടാൻ അങ്ങയുടെ വാക്കുകൾ മാത്രം മതി.,,🙏

  • @nidaahhh6904
    @nidaahhh6904 4 ปีที่แล้ว +2

    Gafoorkka thanks for the good message

  • @SredheviChandran-um1wm
    @SredheviChandran-um1wm ปีที่แล้ว

    Hai., good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊

  • @richardnixon3615
    @richardnixon3615 2 ปีที่แล้ว

    Superrrrr.....iniyum oru paad platforms l presentation kodukanam.......thankyou sir....

  • @santhoshchacko9591
    @santhoshchacko9591 3 ปีที่แล้ว +7

    God gives you such blessing 🙏🙏🙏

    • @athikkap3542
      @athikkap3542 3 ปีที่แล้ว

      ഒരുപാട്സന്ദൂഷമാണ് ethkelkkan

  • @faizalfaizal3173
    @faizalfaizal3173 4 ปีที่แล้ว +4

    Bt my hus giv only to importance present.he always tel alhamdullillah heir all tym tis reply maatrem ollo.He told he don't want motivational class.becoz his past is enough fr tat.sirintte speech kelkumbol feel too gd.thax a lot.

  • @anilavijayan2934
    @anilavijayan2934 4 ปีที่แล้ว +14

    You are really great🙏💐what a relief !!

  • @karunaas3626
    @karunaas3626 3 ปีที่แล้ว +5

    Such a wonderful speech!

  • @beemamehrin9176
    @beemamehrin9176 3 ปีที่แล้ว +1

    Hridayattil ezhuthivakkenda vakkukal. Thank you for the inspiration.

  • @radhaprabhakaran9467
    @radhaprabhakaran9467 2 ปีที่แล้ว

    Good morning, Mr. Gafoor.r, what a Speach good clarification 👍 go ahead

  • @meharbanarathodi9976
    @meharbanarathodi9976 4 ปีที่แล้ว +3

    ഗഫൂർ നീയാണ് ശബ്ദം കേൾപികുന്ന🤲 കാണപെട്ട പടച്ചോൻ🤲💯

  • @muhsinpk288
    @muhsinpk288 2 ปีที่แล้ว

    Gafoor Sahib, ur talks are very informatve and worth listening. May Allah bless u. Pl continue this programme. Dr. Muhsin, Thamararassery

  • @firozkhan7646
    @firozkhan7646 2 ปีที่แล้ว

    Mikkavarum divasangalil kelkarund idhehathinte speeches oru aveshamanu ee vakkukal vallathoru pahayan thanne idheham💖🎊💯
    Allahu afiyathode deerkhayus nalkatte Ameen

  • @trivandrumjayachandran172
    @trivandrumjayachandran172 3 ปีที่แล้ว +2

    superb dear sir.amen

  • @seemamol6899
    @seemamol6899 3 ปีที่แล้ว

    Orupadu samadhamam nalkunna vakkukal daivam anugrahikkatte

  • @rphroopesh470
    @rphroopesh470 4 ปีที่แล้ว +13

    Epo joli nashtapett urakullathe kidakarunnu.. just thankalude speech kett kidakka bayakaram aya oru dhairyam

  • @libinpaul6806
    @libinpaul6806 3 ปีที่แล้ว +1

    Thank you.......... Thank you....... Thank you......

  • @abdulnasar9663
    @abdulnasar9663 4 ปีที่แล้ว +7

    Masha allah good speech 👌👌👍👍

  • @suharasubair9780
    @suharasubair9780 4 ปีที่แล้ว +4

    Allahu ningalk hairchoriyatte upakaramulla speech

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു.

  • @abithaa8874
    @abithaa8874 3 ปีที่แล้ว

    Manassinu vallathoru aathma dairyam nalkunna ningalude vaakkukal iniyum orupad neerunna manassukalkk samadhaanamaavatte.......

  • @izzasgalaxy9832
    @izzasgalaxy9832 3 ปีที่แล้ว +1

    Very good story
    Wonderful information

  • @misririya1595
    @misririya1595 2 ปีที่แล้ว

    So energetic words... thanks a lot..u r my inspiration.

  • @ktmoideen6608
    @ktmoideen6608 2 ปีที่แล้ว

    Alhumdulillah great speech. God is great and blessings we are getting from Allah through our beloved prophet SA. 🙌😢😢😢😢🙌❤️❤️❤️❤️❤️

  • @rafeeqdana9488
    @rafeeqdana9488 4 ปีที่แล้ว +5

    You are great sir

  • @saleelaharis1634
    @saleelaharis1634 4 ปีที่แล้ว +2

    Masha Allah.. Positive energy കൂടി... Sir.. Thanks

    • @salimvt-ru1xc
      @salimvt-ru1xc 4 ปีที่แล้ว +1

      Alhamtulillah. Thank alku. Mattullavare. Chinthippikkuvan. Kazhiyunnu

    • @salimvt-ru1xc
      @salimvt-ru1xc 4 ปีที่แล้ว

      Very. Good. Mattullavarkku. Vendi. Arivu. Pakarnnu. Koduthu. Kondee. Jeevikku. Ka. Allahu. Thankalkku. Barkkathu. Nalkum. Sir

  • @sunilkumarnair2879
    @sunilkumarnair2879 4 ปีที่แล้ว +5

    God bless you.

  • @Hamdhumunnavavafmlyhappydays
    @Hamdhumunnavavafmlyhappydays 2 ปีที่แล้ว

    Mashe....enne pidich nirthunnad ningalde vaakkukal.

  • @sara4yu
    @sara4yu 2 ปีที่แล้ว

    Thankyou so much.
    SAK

  • @fousiyarasheed3178
    @fousiyarasheed3178 3 ปีที่แล้ว

    Kadappettirikkunnathu aarod enn chothichal ath ee bhoomiyil ningala oru confidence tharam kazhinja ningal k nanni

  • @aysha2642
    @aysha2642 3 ปีที่แล้ว

    👍 ayusum. afiyethulla deergayusum arogyavum allahu nelketay. Ningeluday. Speach manesine ashuasem nelkunnu

  • @vinodvijayan7736
    @vinodvijayan7736 3 ปีที่แล้ว +2

    Good message

  • @shereefchoice9390
    @shereefchoice9390 4 ปีที่แล้ว +6

    Mattullavarilek Nanmayude vakkukal choriyunna Gafoor sir n Allaahu Aafiyathulla Deerghayuss nalgatte👍👍

  • @rejeenarajeena9664
    @rejeenarajeena9664 3 ปีที่แล้ว +2

    Sir nte athra sawmya maayi samsaarikkunna aalukale njan kandittilla, nik vahal kelkunnathu ishtamilla kaaranam athu parayunnareethi kelkumbo kooduthal veshmam aavum aake sangadam aavum ullathinekal kooduthal veshamam varum, sir nte vaakukal ketalulla samadhanam paranjareekkan vaakukalilla

  • @naseerapaboobacker7037
    @naseerapaboobacker7037 4 ปีที่แล้ว +4

    Really inspirational 👌

  • @sudheerrahim2148
    @sudheerrahim2148 3 ปีที่แล้ว +1

    ജസാക്കല്ലാഹ് ഹയർ 👍👍

  • @maqthoommuhammed5032
    @maqthoommuhammed5032 3 ปีที่แล้ว

    الحمد لله جزاك الله خيرا

  • @majliskitchen8195
    @majliskitchen8195 3 ปีที่แล้ว

    Vallatha ashwasam anu ee vakkukalk
    Allahu deerkayussum arogyavum aafiyathum nalkatte

  • @pachupachu7358
    @pachupachu7358 4 ปีที่แล้ว +3

    😥😥😥😥കണ്ണ് നിറഞ്ഞു 🙏

  • @갴
    @갴 9 หลายเดือนก่อน

    Just super God Bless You

  • @abidanm961
    @abidanm961 3 ปีที่แล้ว +1

    Njanum valareyadikam visheshamthilanu
    Gud speech