377-സമതക്കാരുടെ ജാറത്തിന്റെ ഒരവസ്‌ഥ.....ഡോ അഹമ്മദ് കബീർ മുസ്‌ലിയാർ.മതിലകം

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 15

  • @alimoideen972
    @alimoideen972 หลายเดือนก่อน +6

    താങ്കൾ പറയുന്നത് ശരിയാണ് ഓരോ വർഷവും അലങ്കാരം കൂടുന്നു വലിപ്പം കൂടുന്നു അതാണ് പ്രശ്നം അതും പബ്ലിക്ക് റോട്ടിലാണ്

    • @makkarmm165
      @makkarmm165 หลายเดือนก่อน +2

      റോഡ് വക്കിൽ ആയാലല്ലേ ആളുകൾ പണം ഇടുകയുള്ളു

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp หลายเดือนก่อน

    Samastha,viddikal

  • @shahulhameedasharaf3992
    @shahulhameedasharaf3992 หลายเดือนก่อน +2

    പുട്ട്അടിക്കൻ ഒരേവഴികാൾ ആർക്കുംവേണ്ടാതാ ചാവ്വങ്ങൾ സുണ്ണിയെഏൽപ്പിക്കണം 🤪🤪🤔

  • @musthafaindia5364
    @musthafaindia5364 หลายเดือนก่อน

    Samasta.madakkar.kabar.pooja.cheyyunnu.arivillada.janangaleude.viswasavum.panavum.kollayadikkunnu

  • @haroonm924
    @haroonm924 หลายเดือนก่อน

    Jarathil.onnilum.undakola.eblesudavum.falamkitum.abalathilum.

  • @abdulazeez2543
    @abdulazeez2543 หลายเดือนก่อน

    ഇവിടെ ഒരു ബാറും കൂടി ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു

  • @pmshamm-xm6mb
    @pmshamm-xm6mb หลายเดือนก่อน +1

    സമസ്ത വിടു ഇസ്ലാമിലേക്ക് വരു

  • @shijinanasim8452
    @shijinanasim8452 หลายเดือนก่อน

    Denkan 😂😂😂katha😮😮😮😮😮fuloos😮

  • @dyaseenma6093
    @dyaseenma6093 หลายเดือนก่อน

    ആദി മാതാവ് ഹവ്വാബീവി മുതൽ പ്രവാചകന്മാർ മറ്റു മഹത്തുക്കൾ എല്ലാവരുടെയും ഖബറുകൾ സംരക്ഷിച്ച് സൂക്ഷിക്കുന്നത് ഇസ്‌ലാമിക പാരമ്പര്യമാണ്. ആയിരക്കണക്കിന് വർഷമായി സംരക്ഷിച്ചു വരുന്ന ഹവ്വ ബീവിയുടെ ഖബർ സൗദിയിലെ ജിദ്ധയിൽ ചെന്നാൽ സന്ദർശിക്കാൻ സാധിക്കും.
    മൂസാനബിയുടെ കാലഘട്ടത്തിൽ ഇബ്‌ലീസ് തൗബ ചെയ്യാൻ തീരുമാനിച്ച് മൂസാനബിയെ സമീപിക്കുന്നു. ആദം നബിയുടെ ഖബറിനെ സുജൂദ് ചെയ്യാൻ അല്ലാഹു കല്പിക്കുന്നു. ജീവിത കാലത്ത് ആദമിന് സുജൂദ് ചെയ്യാത്ത ഇബ്ലീസ് ആദമിൻ്റെ മഖ്ബറയിൽ പോയി സുജൂദ് ചെയ്യുമോ? തൗബയും മാപ്പും ഉപേഷിച്ച് ഇബ്ലീസ് സ്ഥലം വിട്ടു. അതോടെ മഖ്ബറ എന്ന് കേൾക്കുമ്പോഴേ ഇബ്‌ലീസിന് വിഭ്രാന്തിയാണ്. ഇബ്‌ലീസിൻ്റെ അനുയായികൾക്കും അതേ വിഭ്രാന്തി ഉണ്ടാകുന്നത് സ്വാഭാവികം. ഇനി, മദീനയിൽ ഉണ്ടായിരുന്ന കെട്ടിപൊക്കിയ ഖബറുകൾ നബി പൊളിച്ചുകളയാൻ പറഞ്ഞതിൻ്റെ യാഥാർത്ഥ്യമെന്താണെന്ന് നോക്കാം. നബി തങ്ങൾ മദീനയിൽ വരുന്നതിന് മുമ്പ് മദീനയിൽ താമസിച്ചിരുന്ന പലരും ഗോത്രമഹിമക്ക് വേണ്ടി മരണപ്പെട്ട ഗോത്രപ്രമാണിമാരുടെ ഖബറുകൾ കെട്ടിപൊക്കിയിരുന്നു. യാതൊരു ശ്രേഷ്ടതയും ഇല്ലാത്ത അത്തരം കെട്ടിപ്പൊക്കലുകളാണ് നബി നിരപ്പാക്കാൻ നിർദ്ധേശിച്ചത്. കിട്ടുന്ന ലൂപ് ഹോളുകൾ ഉപയോഗിച്ച് ഇസ്‌ലാമിക പാരമ്പര്യത്തെ തള്ളിക്കളഞ്ഞ് മുസ്ലിംകളെ ഭിന്നിപ്പിച്ച് തകർക്കലാണ് 1749 ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ പിന്തുണയോടെ രൂപപ്പെട്ട സെൽഫിസ്റ്റുകളുടെ പ്രധാന ലക്ഷ്യം.

  • @abdulazeez2543
    @abdulazeez2543 หลายเดือนก่อน

    വായിൽ തോന്നുന്നത് കോതക്ക് പാട്ട്