വണ്ടി നിർത്താൻ ആദ്യം ക്ലച്ചാണോ ബ്രേക്കാണോ ചവിട്ടേണ്ടത്?കൺഫ്യൂഷൻ ആയോ? 😇

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 91

  • @renjithbabu7260
    @renjithbabu7260 3 หลายเดือนก่อน +21

    ഇന്ന് Test ആയിരുന്നു നിങ്ങളുടെ vido കണ്ട് കണ്ട് ഒരു Confident ആയി . പോയി എടുത്തു കിട്ടി👍☺️🙏 Thank you ഒരുപാട് സന്തോഷം താങ്കളുടെ Videos മറ്റുള്ളവർക്കും ഉപകരാമാകട്ടേ🥰👍

  • @tresavinu6323
    @tresavinu6323 5 หลายเดือนก่อน +21

    ഒത്തിരി ഉപകാരപ്രദമാണ് താങ്കളുടെ ഓരോ വിഡിയോയും... നന്ദി 🙏

  • @Anavadyadileesh
    @Anavadyadileesh 4 หลายเดือนก่อน +7

    ഞാൻ ഇങ്ങളുടെ വിഡിയോ കണ്ട് ഞാൻ ഒറ്റക് വടി എടുത്തു എനിക്കു വളരെ സന്തോഷംതോന്നി മാഷാ ക്ലാസ് അടിപൊളിയാണ് ഞാൻ സ്വന്തം ഒരു വണ്ടി ഡ്രൈവിംഗ് ചെയ്തു❤❤❤❤

  • @fujoshiraikantopeini717
    @fujoshiraikantopeini717 ปีที่แล้ว +61

    Clutchum brakeum orumich chavittunna njan 🥲🥲😂😂

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL 2 ปีที่แล้ว +87

    വാഹനം നല്ല രീതിയിൽ സ്ലോ ആകും എന്ന് ഉറപ്പായാൽ ക്ലച് ചവിട്ടി ബ്രേക്ക്‌ ഇടുക...

  • @shyamalakumari2829
    @shyamalakumari2829 2 ปีที่แล้ว +13

    മോനെ ഞാൻ ഇപ്പോൾ പഠിക്കാൻ തുടങ്ങി. മോന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി

  • @jisha261
    @jisha261 9 หลายเดือนก่อน +26

    Thanku.. എന്റെ ഏറ്റവും വല്യ സംശയം 😂😂😂..
    Husband ന്റെ അടുത്ത നിന്ന് ചീത്ത കേട്ട് മതിയായി ഇതിനു 😂

    • @Echooosminnooos
      @Echooosminnooos 8 หลายเดือนก่อน +3

      Enikum ee preshnam undayirunnu pinneed eniku manassilayi kooduthal speedil povunna pettennu niruthukayaanenkil clecth koduthu breake kodukan ninnal vandi spped pinneyum koodum athi pinneed maanaasilayi😁

    • @Mwcrew61
      @Mwcrew61 4 หลายเดือนก่อน

      Vandi kuzhi oke varumbo slow cheyan break ano clutch ano use cheyuka

  • @Pradeep-g8u
    @Pradeep-g8u 7 หลายเดือนก่อน +2

    ഡ്രൈവിംഗ് പഠിച്ചു കുറച്ചു ഒട്ടിച്ചു കഴിയുമ്പോൾ വണ്ടി ഓഫ്‌ ആകുമെന്ന് ഡ്രൈവർക്ക് തോന്നും അപ്പോൾ ക്ലച്ചു ചവുട്ടുക അതാണ് നല്ലത്

  • @ajithanizana-kx2zr
    @ajithanizana-kx2zr หลายเดือนก่อน +1

    എനിക്കു ഒരുപാടു് സംശയം തോന്നിയ oru qustion ആയിരുന്നു ഇത്...thanks bro 👍🏻

  • @ayeshaworld2584
    @ayeshaworld2584 10 หลายเดือนก่อน +9

    ഒരു ഗിയറിലെ എത്ര ദൂരം വരെ കിലോമീറ്റർ വെച്ച് ഇങ്ങനെ പോകാൻ പറ്റും എന്ന് കറക്റ്റ് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

  • @snehasunil2399
    @snehasunil2399 2 หลายเดือนก่อน +1

    Thank you sir 🙏

  • @SujaJohn-k8d
    @SujaJohn-k8d 7 หลายเดือนก่อน +1

    Thank you

  • @AnuSubhash
    @AnuSubhash 8 หลายเดือนก่อน +2

    സത്യം ഞാൻ ഇത് ആശശനോട് ചൊധിച്ചിട്ട് ആശനുപോലും മനസ്സിലായില്ല

  • @Shafeeq.Beeranchira
    @Shafeeq.Beeranchira 9 หลายเดือนก่อน +4

    Good bro. എപ്പോളും കേട്ടും കണ്ടും പഠിച്ചു.. ഇനി എന്നാണാവോ ഒരു വണ്ടി വാങ്ങുക.. അറിയില്ല

  • @ananthurajeev6841
    @ananthurajeev6841 2 หลายเดือนก่อน +1

    Super

  • @eldorado5276
    @eldorado5276 ปีที่แล้ว +2

    sir you're brilliant 🙂❤️love u

  • @JameelaAbdulkareemJameelaAbdul
    @JameelaAbdulkareemJameelaAbdul 5 หลายเดือนก่อน +1

    Njn ഡ്രൈവിംഗ് പഠിച്ചത് നിങ്ങളുടെ clss കേട്ടിട്ട് മാത്രം ആണ്...... 👌👌👌👌

  • @minivinod6795
    @minivinod6795 5 หลายเดือนก่อน

    Ente problem etanu👌

  • @purplequeen5170
    @purplequeen5170 5 หลายเดือนก่อน

    Vandi nirthumbol eth gear aah itta nirthande

  • @surammu6540
    @surammu6540 2 ปีที่แล้ว +15

    ഇറക്കത്തിൽ ബ്രയ്ക്കും ക്ലച്ചും chavittano

    • @Spierdalaj_69
      @Spierdalaj_69 2 ปีที่แล้ว +5

      Break only

    • @skworld2033
      @skworld2033 2 ปีที่แล้ว +11

      രണ്ടും വേണ്ട ആക്സിലേറ്റർ ചവിട്ടി പിടിക്കണം.. 😃

    • @surammu6540
      @surammu6540 2 ปีที่แล้ว +2

      @@skworld2033 താങ്കു 😒

    • @skworld2033
      @skworld2033 2 ปีที่แล้ว +20

      @@surammu6540 എന്റെ പൊന്നടാവേ ഇത് കേട്ടിട്ട് പോയി അബദ്ധം ഒന്നും കാണിച്ചേക്കല്ലേ..
      ബ്രോ.. ഇറക്കത്തിൽ വരുമ്പോൾ ആദ്യം ബ്രേക്ക് പാതി ചവിട്ടി സ്പീഡ് കണ്ട്രോൾ ചെയ്യുക.. എന്നിട്ട് വേണം ക്ലച്ച് അപ്ലൈ ചെയ്യാൻ..
      Half ബ്രേക്കിൽ സ്പീഡ് കണ്ട്രോൾ ആകുമ്പോൾ ക്ലച്ചും ബ്രേക്കും ഒരുപോലെ ചവിട്ടി സുഗമായിട്ട് വണ്ടി നിർത്താവുന്നതാണ്..
      ആദ്യം ക്ലച്ച് ചവിട്ടിയാൽ.. എൻജിനിൽ നിന്നുള്ള ബന്ധം വേർപെട്ട് വണ്ടി ഫ്രീ ആകും അങ്ങനെ വന്നാൽ.. കണ്ട്രോൾ നഷ്ട്ടപ്പെട്ട് അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്..

    • @singlefighter2808
      @singlefighter2808 2 ปีที่แล้ว +18

      @@skworld2033 എന്നാ പിന്നെ ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ

  • @Okgood1143
    @Okgood1143 7 หลายเดือนก่อน

    Good mone

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +3

    Very useful tq.... അഭിനന്ദനങ്ങൾ

  • @rajothbabumannadath281
    @rajothbabumannadath281 ปีที่แล้ว +1

    കയറ്റത്തിൽ വെച്ച് ഓഫ് ആയി പോകുന്നു പ്ലീസ് helpiing വീഡിയോസ്

  • @shyjimammachan9176
    @shyjimammachan9176 4 หลายเดือนก่อน +1

  • @haseenahasi4287
    @haseenahasi4287 2 ปีที่แล้ว +40

    എന്റെ ഏറ്റവും വലിയ സംശയം ഇതായിരുന്നു

  • @sherena4447
    @sherena4447 ปีที่แล้ว +1

    Video evide

  • @anittaroy8903
    @anittaroy8903 หลายเดือนก่อน +1

    Hump കാണുമ്പോൾ ആദ്യം ഗിയറും ക്ലച്ചും ഒരുമിച്ച് ചവിട്ടണം

  • @liyanaafreen7423
    @liyanaafreen7423 2 ปีที่แล้ว +7

    Tq a ton chettayi. Enik odikan thudangiyapo muthalulla doubt anu ith.

  • @picasor7587
    @picasor7587 2 ปีที่แล้ว +1

    Nammal swanthamayitu learners apply cheythitu driving test pokkumbol driving schoolinte vehicle venemenkil cash adakkano 1000rs

  • @aslampulikkuth989
    @aslampulikkuth989 2 ปีที่แล้ว +3

    Good.. Good son..

  • @noushiskitchen
    @noushiskitchen 2 ปีที่แล้ว +1

    Thanx

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว +2

    E karyangal yethengilum driving schoolukalil arengilum paranju tharunnundi??😮

  • @ameenaameena888
    @ameenaameena888 ปีที่แล้ว +3

    കയറ്റം കയറുമ്പോൾ ക്ലച്ച് അപ്ലൈ ചെയ്യണോ??

  • @bushraasmallyoutuber
    @bushraasmallyoutuber 2 ปีที่แล้ว +5

    ഒന്നും കേൾക്കുന്നില്ല

    • @royceabraham3163
      @royceabraham3163 2 ปีที่แล้ว +1

      Ath enthe ?

    • @bushraasmallyoutuber
      @bushraasmallyoutuber 2 ปีที่แล้ว +1

      @@royceabraham3163 സൗണ്ട് ഇല്ല 😒

    • @royceabraham3163
      @royceabraham3163 2 ปีที่แล้ว +2

      @@bushraasmallyoutuber enik kekalo 🤔🤔

    • @bushraasmallyoutuber
      @bushraasmallyoutuber 2 ปีที่แล้ว +1

      @@royceabraham3163 ചിലപ്പോൾ എന്റെ ഫോണിന്റെ ആയിരിക്കും

  • @vishnu.a4449
    @vishnu.a4449 2 ปีที่แล้ว +25

    നൈറ്റ്‌ ഡ്രൈവിംഗ് വീഡിയോ ചെയ്യാമോ

  • @unnikrishnan190
    @unnikrishnan190 2 ปีที่แล้ว +1

    Tks bro

  • @SaidhaliKollam-gb6bg
    @SaidhaliKollam-gb6bg 11 หลายเดือนก่อน +1

    👌👌👌👌👌

  • @shantyms8674
    @shantyms8674 2 ปีที่แล้ว +2

    Thanqu🙏🙏

  • @sarikasukumaran5750
    @sarikasukumaran5750 11 หลายเดือนก่อน +1

    😇

  • @adarsh12414
    @adarsh12414 ปีที่แล้ว

    super 🎉

  • @durgaak1570
    @durgaak1570 ปีที่แล้ว +2

    Suuuuuuuuuper

  • @Gauthamkrishna669
    @Gauthamkrishna669 ปีที่แล้ว +1

    Clutch

  • @shifanachinnu380
    @shifanachinnu380 ปีที่แล้ว +1

    speed kurach parayuka

  • @ഡിങ്കനേഷ്
    @ഡിങ്കനേഷ് ปีที่แล้ว

    ഗിയർ അമർത്തണം. അതാണ് പോളിടെക്നിക് പറയുന്നത്. 😂

  • @bibinmathew7613
    @bibinmathew7613 2 ปีที่แล้ว +4

    Great

  • @dude.462
    @dude.462 ปีที่แล้ว +1

    Daily moonjum njan gear ulla vandi odikumbo 😢

    • @IGNTTHAGGAN
      @IGNTTHAGGAN 10 หลายเดือนก่อน +1

      Enna kujin iri

  • @shruthibijoy2262
    @shruthibijoy2262 2 ปีที่แล้ว +2

    Good

  • @shahubanhaneefa954
    @shahubanhaneefa954 2 ปีที่แล้ว +1

    Good video

  • @kumariprasannakumar5750
    @kumariprasannakumar5750 ปีที่แล้ว

    എന്റെ മോനെ പഠിക്കാൻ വരുന്നവരോട് പറ

  • @JerryZara7_.
    @JerryZara7_. ปีที่แล้ว

    do more videos

  • @editorsedits3047
    @editorsedits3047 ปีที่แล้ว +2

    Ever time Doubt of a beginner

  • @changanacherymarketing1703
    @changanacherymarketing1703 2 ปีที่แล้ว +2

    👍

  • @AbdulRahman-zz3gv
    @AbdulRahman-zz3gv 2 ปีที่แล้ว +2

    Mazhayathu drive cheyyumpol enthokke sredhikkanam vdo cheyyamo

  • @sherinharis263
    @sherinharis263 2 ปีที่แล้ว +1

    👍👍

  • @takeofdreammalayalamvlog2277
    @takeofdreammalayalamvlog2277 2 ปีที่แล้ว

    Good 👍

  • @udayakumar2480
    @udayakumar2480 2 ปีที่แล้ว +2

    Novoliyam

  • @reenashajan769
    @reenashajan769 2 ปีที่แล้ว +1

    😍😍😍😍

  • @muhammedfahmin1845
    @muhammedfahmin1845 2 ปีที่แล้ว +6

    Tnz njan whatsappil choichatha🙂

  • @mikkimikku..
    @mikkimikku.. ปีที่แล้ว

    ആശാനെ ഇപ്പോൾ കിട്ടി വണ്ടി സിഗ്നൽ ഇൽ off ആയതു എന്ന്

    • @prasanthk177
      @prasanthk177 ปีที่แล้ว

      1998 of now could start ചെയ്താൽ ok ആവും..

  • @Lalala-ta-ra-rum-pum
    @Lalala-ta-ra-rum-pum ปีที่แล้ว +1

    Thank you

  • @achudhass
    @achudhass ปีที่แล้ว +2

    Thanku bro👍🏻🌹

  • @jithinp.m8588
    @jithinp.m8588 2 ปีที่แล้ว +1

    👍