ഈ 10 ട്രിക്കുകൾ പഠിച്ചവരാണ് സ്മൂത്തായി കാർ ഓടിക്കുന്നത്-🚗How to drive a car smoothly-10 Driving tips

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 147

  • @hashimkh6276
    @hashimkh6276 2 หลายเดือนก่อน +95

    ഞാൻ നിങ്ങളുടെ വീഡിയോ മാത്രം കണ്ടിട്ട് ആണ് car ഓടിക്കാൻ പഠിച്ചത് ipol വലിയ ലോഡ് വണ്ടിവരെ ഓടിക്കുന്നുണ്ട് നിങ്ങളുടെ വീഡിയോ പറയുന്നതിൽ എനിക് കൂടുതൽ ഉപകാരം കിട്ടിയത് നിങ്ങൽ പറഞ്ഞ് തന്ന ആത്മ വിശ്വാസം കിട്ടുന്ന വാക്കുകൾ ആണ്

    • @Rock582-x6s
      @Rock582-x6s 2 หลายเดือนก่อน +1

      ഞാനും...

    • @naiksadplty
      @naiksadplty 2 หลายเดือนก่อน +9

      ഹോ അപാരം തള്ള് കണ്ടാൽ ടോറസ് വരെ ചുരം കേറും

    • @user-yw1xb4le8i
      @user-yw1xb4le8i หลายเดือนก่อน +1

      പിന്നെ.😮

    • @anzarahammedkoya4970
      @anzarahammedkoya4970 หลายเดือนก่อน

      Itte aashan. ❤

    • @odPs-j1w
      @odPs-j1w 18 วันที่ผ่านมา +1

      😂നന്നായി വണ്ടി തള്ളുന്നുണ്ടല്ലോ

  • @jayanthyrose7139
    @jayanthyrose7139 2 หลายเดือนก่อน +4

    നല്ലൊരു മെസ്സേജ് കേട്ടതിൽ വളരെ സന്തോഷം. സാറിന്റെ ഡ്രൈവിങ് പാഠങ്ങൾ എനിക്ക് ലൈസൻസ് കിട്ടാൻ ഒത്തിരി സഹായമായി

  • @sarikrishnasarikrishna9313
    @sarikrishnasarikrishna9313 หลายเดือนก่อน +1

    Thank യു ചേട്ടാ ഞാനും ഡ്രൈവിംഗ് പഠിക്കുന്ന ആളാണ് എനിക്ക കണ്ട എ ല്ലാ വിഡിയോ യും ഇഷ്ടമായി നല്ല അവതരണം ആണ് god ബ്ലെസ് യു 👍🏻❤️❤️❤️

  • @lathak7200
    @lathak7200 หลายเดือนก่อน +1

    എല്ലാം വിശദമായിത്തന്നെ പറഞ്ഞുതന്നു നല്ല ക്ലാസ്സ്‌ thank you bro 👍

  • @asokanchandrasenan362
    @asokanchandrasenan362 2 หลายเดือนก่อน +3

    വളരെ പ്രാധാന്യം ഉള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞു. Verygood!!

  • @sheelak8290
    @sheelak8290 2 หลายเดือนก่อน +4

    i started driving in bangalore city, I used to watch many of your videos, it helped me lot. Thank you.

  • @prasannachandransp5132
    @prasannachandransp5132 2 หลายเดือนก่อน +2

    Valare nalla videos anu.. sir nte... Enik orupad motivation littunnund..

  • @gamingwitharun369
    @gamingwitharun369 2 หลายเดือนก่อน +4

    ചേട്ടന്റെ വീഡിയോ കണ്ടിട്ട് പോയി ടെസ്റ്റ്‌ pass ആയി thankyou 🤍

  • @sheelapt7015
    @sheelapt7015 2 หลายเดือนก่อน +3

    മോനെ സൂപ്പർ ക്ലാസ്സ്‌ പറയാൻ വാക്കുകൾ ഇല്ല ❤❤❤❤

  • @nikhilb6945
    @nikhilb6945 หลายเดือนก่อน +3

    Valavikalilo oru junction ethumbozho horn adikkunnath oru valiya kurachilayittanu driversil 90 percent alukalum..ennal munnil enthelum thadasam vannal ee vidvanmar horn adiyodadi ayirikkum..give way enna concept kurach alukalkk mathrame ullu...basics of driving palarkkum ariyilla ..driving schoolukalile padhanareethi mechappedanam cheriya classukalil thanne traffic awareness kodukkanam ...upakara pradamaya video ayirunnu👍

  • @BindhuK-f1f
    @BindhuK-f1f 2 หลายเดือนก่อน +1

    Enikku vandi odikkumbol dekshyam ayirunnu. Eppol manassilayi.thanks sir

  • @shajushaju5882
    @shajushaju5882 2 หลายเดือนก่อน +2

    Sir parancha abiprayam Valare sariyanu. Chilar prayabedamanniye road cross cheyyunnathu parkil kadalakorichu nneram pokkuvan nadakkunnathupoleyanu. School padiya pdathiyil roadil palickenda mariyadhekele Kurachu padippikkendathanu. Good information. ❤❤🎉🎉

  • @Invisible484
    @Invisible484 2 หลายเดือนก่อน +8

    Naleyanu test,,ellavarum prathikane,🙏,,video is very useful,, thank you brother ❤

    • @Invisible484
      @Invisible484 2 หลายเดือนก่อน

      Njan pass ayi,,prathicha ellavarkum othiri thanks 🙏🙏🙏❤️❤️

  • @HaleemaDiya-dl4rw
    @HaleemaDiya-dl4rw 2 หลายเดือนก่อน +1

    Ningalude ellaa videos um valare upakaaramaayittund sir

  • @rejinasachindran
    @rejinasachindran หลายเดือนก่อน +3

    Useful video 👍👍👍👍👍❤

  • @21pisces
    @21pisces 2 หลายเดือนก่อน +2

    വളരെ നല്ല video ബ്രോ..
    നന്നായി പറഞ്ഞു തന്നു.😊😊👍🏾
    Thank you.❤

  • @abhinlalabhi3241
    @abhinlalabhi3241 2 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ്സ്‌ ❤❤❤❤❤

  • @immanueljohn427
    @immanueljohn427 2 หลายเดือนก่อน +4

    Sir njan car odikumbol petrol orupad consume aavnu athine patti oru vdo cheyooo

  • @Lion-60e
    @Lion-60e 17 วันที่ผ่านมา +1

    Sacrificing mentality ഉറപ്പായും വേണം 🙏❤️👌

  • @minesaji8517
    @minesaji8517 2 หลายเดือนก่อน +1

    Othiri useful vedio, thanks bro

  • @amminixavier9988
    @amminixavier9988 หลายเดือนก่อน +1

    Good class thanks

  • @vilascheruvathur5880
    @vilascheruvathur5880 2 หลายเดือนก่อน +6

    ഹോൺ അടിക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. ചിലർ വെറുതെ ഒരു കാര്യവുമില്ലാതെ ഹോൺ അടിക്കാറുണ്ട്. ചിലപ്പോ മുന്നിൽ block ആയിരിക്കും, എങ്ങനെയും overtake ചെയ്തു പോകാൻ ആകില്ലാന്ന് അറിഞ്ഞിട്ടും വെറുതെ സോര്യം തരാത്ത വിധത്തിൽ ഹോൺ അടിക്കും 😄😄😄

  • @cesilthomas9052
    @cesilthomas9052 หลายเดือนก่อน

    Very good video bro...! appreciated...
    do more of this..

  • @beenalalu8879
    @beenalalu8879 2 หลายเดือนก่อน +1

    Thank you mone God Bless You 🥰🌹❤️

  • @shanthyhariharan4541
    @shanthyhariharan4541 2 หลายเดือนก่อน +1

    Thanks. Very good explanation

  • @abhinavnathnath9805
    @abhinavnathnath9805 2 หลายเดือนก่อน +1

    Very good message 🙏🌹🌹🌹👍

  • @rajeevp4282
    @rajeevp4282 หลายเดือนก่อน +1

    Very informative video...

  • @MuhammedSheji
    @MuhammedSheji 10 วันที่ผ่านมา +1

    Nice vdo

  • @sreekumaranthampi1014
    @sreekumaranthampi1014 2 หลายเดือนก่อน +1

    Excellent, Thank You

  • @4kelectronics222
    @4kelectronics222 2 หลายเดือนก่อน +3

    Thanks bro ❤

  • @lalichenkurian1457
    @lalichenkurian1457 2 หลายเดือนก่อน +1

    Very good information thanks

  • @thasnirafi8990
    @thasnirafi8990 2 หลายเดือนก่อน +1

    Good message😊

  • @ShinShin-s2y
    @ShinShin-s2y 2 หลายเดือนก่อน +2

    Superrr lesson🎉

  • @LukoseJoseph007
    @LukoseJoseph007 2 หลายเดือนก่อน +3

    I had received my driver's license way back in 2011. But I had just passed the test and never drove a car after that. This year, I bought a car and I learnt driving from start to finish through your videos only. Want to let you know that your videos are a great help. Keep doing what you are doing, and I hope you are able to sustain your channel well.

  • @sunithaanil8435
    @sunithaanil8435 2 หลายเดือนก่อน +1

    Brother our doubt car drive chiyumbol chereya kuzhypole olledathu athra pathuke odechalum carente adybhagam thattatherekanulla trike parayamo pls

  • @Abdulsamadmm
    @Abdulsamadmm 2 หลายเดือนก่อน +1

    Thanks ❤

  • @siddiquekokechal518
    @siddiquekokechal518 2 หลายเดือนก่อน +2

    Firsf comment 🎉

  • @vijaykumarkaruvath5194
    @vijaykumarkaruvath5194 หลายเดือนก่อน +1

    Big salute

  • @UdayakumarcUdayakumarc-on7vu
    @UdayakumarcUdayakumarc-on7vu 2 หลายเดือนก่อน +2

    ഗുഡ്,❤

  • @asalathanair3278
    @asalathanair3278 2 หลายเดือนก่อน

    Thank you ❤

  • @minizachariah2191
    @minizachariah2191 2 หลายเดือนก่อน +1

    Useful tips

  • @bijuv.c4389
    @bijuv.c4389 2 หลายเดือนก่อน +1

    Super video 🥰👍🙏

  • @georgekutty6369
    @georgekutty6369 2 หลายเดือนก่อน

    Good observation.

  • @ArunKumar-dy7lz
    @ArunKumar-dy7lz 2 หลายเดือนก่อน +1

    Sir how to park a car in an amt only option are R,N,D

  • @MariyaAshraf-o7y
    @MariyaAshraf-o7y 22 วันที่ผ่านมา +3

    ഞാൻ വെറുതെ ഇരുന്നു ക്ലാസ്സ്‌ കേൾക്കും ലൈസൻസ് കിട്ടി ട്ടില്ല എല്ലാരും പ്രാർത്ഥിക്കണം

  • @palakizh
    @palakizh 2 หลายเดือนก่อน

    Very informative

  • @blessenvarghese8128
    @blessenvarghese8128 2 หลายเดือนก่อน +3

    Bike drive video ചെയ്യുമോ

  • @MathewVarghese-qr1tp
    @MathewVarghese-qr1tp 2 หลายเดือนก่อน +1

    Super ❤

  • @sreejithravi9437
    @sreejithravi9437 2 หลายเดือนก่อน +1

    Imformative

  • @anitharemesh5679
    @anitharemesh5679 2 หลายเดือนก่อน +2

    Automatic car driving video edamo

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +12

    ഞാൻ ഇപ്പോൾ പഠിക്കുകയാണ് സ്വന്തമായി വരുമാനം ഇല്ല കാറോടിക്കാൻ പഠിക്കണമെന്ന ആഗ്രഹം ഉണ്ട് പക്ഷേ വീട്ടുകാർ ഇപ്പോൾ ഡ്രൈവിംഗ് പഠിപ്പിക്കാൻ വിടാം എന്ന് പറയുന്നതല്ലാതെ ഒരനക്കവും ഇല്ല😢😢

    • @sivanandas6724
      @sivanandas6724 2 หลายเดือนก่อน +1

    • @Dracula338
      @Dracula338 2 หลายเดือนก่อน

      Cheriya oru joli eduth kurachu Paisa save chey enittu driving padikku

    • @somankpillai1789
      @somankpillai1789 2 หลายเดือนก่อน

      സുഹൃത്തേ ഇത് മാര്യേജ് ചെയ്യുന്നതുപോലെയുള്ള കാര്യമാണ്, പക്വത വേണം...

  • @tomyp-zx6pl
    @tomyp-zx6pl 2 หลายเดือนก่อน

    good teaching

  • @lissyshaji4045
    @lissyshaji4045 2 หลายเดือนก่อน +1

    Very good

  • @Sreerag-g2w
    @Sreerag-g2w 2 หลายเดือนก่อน +5

    2017 ലൈസൻസ് കിട്ടിയതാണ്... പക്ഷെ കാർ എടുക്കാൻ കൈ തെളിക്കാൻ പറ്റിരുന്നില്ല ഇപ്പോൾ ദാ ചെറുതായി കാർ എടുക്കാൻ നോക്കി വരുന്നു.. ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടതുകൊണ്ട്.. എനിക്ക് ഒരു doubt എന്തെന്നാൽ.. വണ്ടിയുടെ അളവ് മനസിലാവുന്നില്ല... മുൻപിൽ പോകുന്ന വാഹനത്തെ തട്ടുമോ.. എന്നൊരു ഭയവും ഓവർ ടേക്ക് ചെയ്ത് പോകാനുള്ള സ്‌പൈസ് ഉണ്ടാകുമോ എന്നൊക്കെയാണ് ചിന്തകൾ... ഇതെല്ലാം എങനെ പരിഹരിക്കാം...

    • @CAPTURING_SOULS
      @CAPTURING_SOULS 2 หลายเดือนก่อน +7

      മുന്നിൽ പോകുന്ന വാഹനത്തിന്റെ ടയർ കാണുന്ന രീതിയിൽ ഉള്ള ഗ്യാപ് കീപ് ചെയ്തു വണ്ടി ഓടിക്കുക. മുന്നിൽ ഏതെങ്കിലും കുഴികൾ ഉണ്ടെങ്കിലും അത് കാണുവാൻ സാധിക്കും. ഈ പറഞ്ഞ method ഇന്റർനാഷണൽ ഡ്രൈവിംഗ് സ്റ്റാൻഡേർഡ് ആണ്. നമ്മുടെ നാട്ടിൽ പഠിപ്പിക്കുന്നില്ല എന്ന് മാത്രം. ഇതേപോലെ ഒത്തിരി നിയമങ്ങൾ വേറെയുമുണ്ട്.

    • @21pisces
      @21pisces 2 หลายเดือนก่อน

      ​@@CAPTURING_SOULS നല്ല method 😊

    • @abhir7300
      @abhir7300 2 หลายเดือนก่อน

      ​@@CAPTURING_SOULSenik reverse parking paad aanu ... reverse park cheyumbol thala veliyil itt wheel nokkum etra thirikkanam ennu😢😢😢

  • @kvbaby9041
    @kvbaby9041 2 หลายเดือนก่อน +1

    Super video

  • @radhakrishnankg9850
    @radhakrishnankg9850 2 หลายเดือนก่อน +1

    Good❤

  • @bala4757
    @bala4757 2 หลายเดือนก่อน +1

    Parking keep left alle vendathu

  • @Sheri231
    @Sheri231 2 หลายเดือนก่อน

    നല്ല അറിവുകള്‍ പകര്‍ന്നു തന്നതിന് ഒരുപാട് നന്ദി ❤

  • @Hadirujaib
    @Hadirujaib 2 หลายเดือนก่อน

    Runningil 1 st gear idumbol grboxil gerking onnum illathe irikkan enthan cheyyendath? Enikk ingane cheyyan pedi aan.. Nirthiyan 1 st gr kodukkunne

  • @praveenp2746
    @praveenp2746 2 หลายเดือนก่อน +9

    10 ൽ പോകുന്ന സ്കൂട്ടർ യാത്രികരെ ഒരു 45 പോകുവിൻ അല്ലെങ്കിൽ ഒരു 35 എങ്കിലും

    • @Dracula338
      @Dracula338 2 หลายเดือนก่อน

      😂 athu road inte koodi kazhcha kandu odikunnavar

  • @STEPHIN.PHILIP
    @STEPHIN.PHILIP 2 หลายเดือนก่อน +4

    Nle anu test 🙌🏻🙂🙏🏻

  • @haridasa.s9497
    @haridasa.s9497 2 หลายเดือนก่อน +1

    H and 8 fail ആയിtest innu ആരുന്നു tension ഉണ്ടാരുന്നു. stearing nere akku enoke asan പറയും ഇതു എവിടെക്കാ pokune enoke paranju shout cheyum,ennitu steraing level akunne engne enu പറയില്ല angne oke anu driving school karyam

  • @Nasi-x7b
    @Nasi-x7b 2 หลายเดือนก่อน +1

    ❤️❤️👍🏻👍🏻

  • @anilar7849
    @anilar7849 17 วันที่ผ่านมา +1

    Nandi ✌GK"🚕

  • @Makshameer
    @Makshameer 2 หลายเดือนก่อน +3

    ഒന്ന് വിട്ടുപോയി.....ഒരു വളവ് കാണുമ്പോൾ മുൻകൂട്ടി അഡ്വാൻസ് ആയ് ഹോൺ അടിക്കുക....വാഹനമോ, ആൾക്കാരോ ഉണ്ടെങ്കിലും ഇല്ലെങ്കിലും...അടിക്കുക.

  • @KumarikumariKumari-u7x
    @KumarikumariKumari-u7x หลายเดือนก่อน +1

    👏🏾

  • @SureshKumar-ni9jw
    @SureshKumar-ni9jw 2 หลายเดือนก่อน +1

    👍

  • @IrshadIrshad-ez8ls
    @IrshadIrshad-ez8ls 2 หลายเดือนก่อน +1

    👍👍👍

  • @sivanandas6724
    @sivanandas6724 2 หลายเดือนก่อน +1

    ❤❤

  • @santhoshkuttan8579
    @santhoshkuttan8579 2 หลายเดือนก่อน

    👏👏👏

  • @santhoshKumara-s1v
    @santhoshKumara-s1v 2 หลายเดือนก่อน +1

    👍🏼👍🏼🙏🙏

  • @rajendranpillai1553
    @rajendranpillai1553 2 หลายเดือนก่อน +1

    🙏👌🌹

  • @abdulrasheed7479
    @abdulrasheed7479 2 หลายเดือนก่อน +1

    👍🏾👍🏾👍🏾👍🏾🌹🌹🌹🌹

  • @user-sg82n
    @user-sg82n 2 หลายเดือนก่อน +5

    നല്ല തിരക്കുള്ള സ്ഥലത്ത് കുറെ നേരം 1st gear lum 2nd gear lum ഓടിക്കുന്നത് കൊണ്ട് വണ്ടിക്കു കേടാണോ? സർ please

    • @user-sg82n
      @user-sg82n 2 หลายเดือนก่อน +1

      Sir, please reply

    • @cisftraveller1433
      @cisftraveller1433 2 หลายเดือนก่อน

      പെട്രോൾ കത്തും

    • @subramanianooorakkattil8916
      @subramanianooorakkattil8916 2 หลายเดือนก่อน

      ​@@cisftraveller1433 അല്ലെങ്കിൽ കത്തില്ലേ

    • @regivarghese5375
      @regivarghese5375 2 หลายเดือนก่อน

      Keep checking the thermostat..heat aavunnilla enkil kuzhappam onnum illa

    • @reld3016
      @reld3016 2 หลายเดือนก่อน

      ക്ലച്ചിൽ താങ്ങി താങ്ങി ഓടിക്കരുത്. പെട്രോൾ കത്തും and ക്ലച്ച് ഡിസ്ക്ക് തേയ്മാനം കൂടും.

  • @hashimkh6276
    @hashimkh6276 2 หลายเดือนก่อน +7

    സ്വന്തം ആയി വാഹനം ഓടിക്കാൻ ഉളള വലിയ ആഗ്രഹവും സാറിൻ്റെ ആത്മ വിശ്വാസം നൽകുന്ന വാക്കുകളും മാത്രം മതി ഒരു നല്ല ഡ്രവർ അക്കാൻ

  • @rengarajanb3080
    @rengarajanb3080 2 หลายเดือนก่อน

    🙏

  • @user-nu1zt6ne9s
    @user-nu1zt6ne9s 2 หลายเดือนก่อน +1

    1:17
    Strts

  • @ruchikkoottu9186
    @ruchikkoottu9186 2 หลายเดือนก่อน +3

    നിങ്ങളെപ്പോലെ മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവം, പുതിയ ഡ്രൈവേഴ്‌സിൽ കേരളത്തിലെ അപകടം കുറച്ചു നല്ലൊരു ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കാൻ സാധിക്കും

  • @saeedsajeed4458
    @saeedsajeed4458 2 หลายเดือนก่อน +5

    8ക്ലാസ്സിൽ പഠനം നിർത്തിയ ഒരാൾക്കു ലൈസൻസ് കിട്ടുമോ

  • @Ajlan-vb1bm
    @Ajlan-vb1bm 2 หลายเดือนก่อน +2

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @nija.b8112
    @nija.b8112 2 หลายเดือนก่อน +1

    Automatic driving class please

  • @jithoshkumarjithu8115
    @jithoshkumarjithu8115 2 หลายเดือนก่อน +3

    മുഴുവൻ ഓഫ് റോഡ് മാത്രമുള്ള കേരളത്തിൽ എന്ത് സ്മൂത്ത്

  • @sathgamayachannel7658
    @sathgamayachannel7658 2 หลายเดือนก่อน

    പലരും കട്ടിംഗിൽ നിന്നും വണ്ടി ഇറക്കില്ല

  • @arwafathimaep4992
    @arwafathimaep4992 หลายเดือนก่อน

    റോഡിൽ തെറ്റിനെ ശരി കൊണ്ട് നേരിടുക

  • @user-yw1xb4le8i
    @user-yw1xb4le8i หลายเดือนก่อน

    എന്നെകൊണ്ട് കഴിയ്യൂല

  • @SubashSubash-zz9vt
    @SubashSubash-zz9vt 2 หลายเดือนก่อน +2

    ഷൂസ് ഇട്ടു വണ്ടി ഓടിക്കാൻ പറ്റുന്നില്ല പരിഹാരം. ഉണ്ടോ

    • @goodsonkattappana1079
      @goodsonkattappana1079  2 หลายเดือนก่อน +1

      വീഡിയോ ചെയ്യാം

    • @abdullathiefd3068
      @abdullathiefd3068 2 หลายเดือนก่อน +1

      Kaziyunnathum ഷു ഇട്ട് വാഹനം ഓടിക്കാൻ പഠിക്കണം

    • @jyothilalspillai
      @jyothilalspillai 2 หลายเดือนก่อน

      എനിക്കും അതൊരു ശീലമായി 😅

  • @ratheeshnl439
    @ratheeshnl439 2 หลายเดือนก่อน +3

    ഏട്ടന്റെ എല്ലാ video എല്ലാം ആണ്, നിങ്ങളെ പോലെ ഉള്ള train റെ കിട്ടിയാൽ പേടി മാറിക്കിട്ടും.. എന്താണ് ഇങ്ങനെ പറയുന്നതെന്ന് വെച്ചാൽ എനിക്ക് licience ഉണ്ട് car ഓടിക്കാൻ പേടിയാണ്.. ഏട്ടന് driving school ഉണ്ടോ ഉണ്ടെങ്കിൽ number തരുമോ pls, bike ഓടിക്കാൻ അറിയാം പേടി ഇല്ല car ആണ് പ്രശ്നം

    • @goodsonkattappana1079
      @goodsonkattappana1079  2 หลายเดือนก่อน

      ഇടുക്കി കട്ടപ്പനയാണ് സ്കൂൾ

  • @StellaMaria-ht1xq
    @StellaMaria-ht1xq 2 หลายเดือนก่อน

    😂🫱

  • @AraviAravi-sn7cn
    @AraviAravi-sn7cn หลายเดือนก่อน +4

    ഇൻഡിക്കേറ്റർ, നമ്മൾ ഇട്ടിട്ടും, വരുന്നവൻ ശരിയല്ലെങ്കിൽ കൊണ്ട് കുത്തുന്ന ആൾ കാർ കേരളത്തിൽ ധാരാളം ഉണ്ട്,

  • @AraviAravi-sn7cn
    @AraviAravi-sn7cn หลายเดือนก่อน +1

    താളവും, മേളവും, ഒന്നും അല്ല മോനെ ഡ്രൈവിംഗ്, വെറുതെ എന്തെങ്കിലും പറഞ്ഞത് കൊണ്ട് കാര്യമില്ല, അത് പ്രാക്ടിക്കൽ ആയി മാത്രമേ ഡ്രൈവിംഗ് ചെയ്യാൻ പറ്റു

    • @goodsonkattappana1079
      @goodsonkattappana1079  หลายเดือนก่อน +11

      വാഹനം ഓടിച്ചു തുടങ്ങുമ്പോൾ എല്ലാ ഡ്രൈവർമാർക്കും സ്വയം ആയിട്ടുള്ള ഒരു അഹങ്കാരം ഉണ്ട് ഞാനാണ് ഏറ്റവും വലിയ ഡ്രൈവർ! ഒപ്പം ഇത്തരത്തിലുള്ള ഡ്രൈവർമാരുടെ ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഡ്രൈവിങ്ങിൽ ഞാൻ പറയുന്നതാണ് ശരി മറ്റുള്ളവരൊന്നും നല്ല ഡ്രൈവർ അല്ല🙏

  • @ripperpc7683
    @ripperpc7683 2 หลายเดือนก่อน +2

    Phone number theravoo oru karyam choikam annu

    • @barathank9636
      @barathank9636 2 หลายเดือนก่อน

      Secret aayirikkum.

  • @jancyjiji8573
    @jancyjiji8573 2 หลายเดือนก่อน

    Thank you 😊

  • @sajimol.k8340
    @sajimol.k8340 2 หลายเดือนก่อน +1

    Very good

  • @bindusanthosh1352
    @bindusanthosh1352 2 หลายเดือนก่อน +1

    👍👍👍

  • @rasheededappatti3002
    @rasheededappatti3002 2 หลายเดือนก่อน +1

    👌🏻

  • @TreesaV-x6l
    @TreesaV-x6l หลายเดือนก่อน

    🙏🙏

  • @josephZakrias
    @josephZakrias 2 หลายเดือนก่อน

    👍

  • @Achuthan0559
    @Achuthan0559 2 หลายเดือนก่อน

    👍👍