നന്നായിട്ടുണ്ട് ഞാൻ നോർത്ത് കൊറിയയെ കുറിച്ച് പല വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഇങ്ങനെ ഒരു ഇൻഫോർമേഷൻ ആദ്യമായിട്ടാണ്. കാരണം അവിടുത്തെ നിയമങ്ങളെ കുറിച്ചും അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മാത്രമാണ് മറ്റു വീഡിയോകളിൽ ഉള്ളത്. ഇതേ ട്രാക്കിലൂടെ മുന്നോട്ടു പോകു കൂടെ ഞങ്ങൾ ഉണ്ട്
ഇവിടെ യുട്യൂബിൽ കമൻ്റ് ഇട്ട് ഇന്ത്യൻ ഭരണത്തിനെതിരെ ആർക്കും കമൻ്റ് ഇടാം അഭിപ്രായം പറയാം . അതാണ് ജനാധിപത്യം .. നോർത്ത് കൊറിയൻ ജനതക്ക് ഒരിക്കലും അതിനുള്ള ഭാഗ്യമില്ല ....
😊 ഈ അവസ്ഥ തന്നെയാണ് നോർത്ത് ഇന്ത്യൻ ജനങ്ങൾക്കിടയിലും അവർ തടവറയിലാണ് വ്യാജ ചരിത്രം ഉണ്ടാക്കി മന്ത്രിമാരെ ദൈവങ്ങൾ ആക്കുന്നു കള്ളിനും കഞ്ചാവിനും അടിമകളാക്കുന്നു ചുറ്റുമുള്ളവരെല്ലാം ശത്രുക്കൾ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ എല്ലാം പദവിയിൽ ഉള്ളവർ അടിച്ചെടുക്കുന്നു കേരളത്തിലെ അവസ്ഥയും കുറവല്ല പദവിക്കുവേണ്ടി ജനങ്ങളെ തമ്മിൽ തല്ലിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു 😃 ഒരു കൊച്ചു കൊറിയ തന്നെയാണ് ഇന്ത്യ
പക്ഷെ ഇവിടെ ജനങ്ങൾക്ക് അവകാശങ്ങളും, അധികാരങ്ങളും ഉണ്ട്. വോട്ട് ചെയ്യാൻ പോകുമ്പോൾ ആർക്ക് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. എന്ത് കാണണം, എന്ത് കേൾക്കണം, എന്ത് ചെയ്യണം എന്നൊന്നും ആരും പറയില്ല. ഇനി പറഞ്ഞാൽ തന്നെ ഈ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്ത മറ്റൊരിടത്തേക്ക് പോകാനും സാധിക്കും.
അഴുക്ക് ചാലിൽ വീണു മരിക്കുന്ന പട്ടിണിക്കാരുള്ള, വിശപ്പ് സഹിക്കാതെ ആഹാരം കവർന്നവനെ തല്ലിക്കൊന്ന പ്രബുദ്ധ നിനക്കൊക്കെ എന്ത് യോഗ്യതയുണ്ട് മറ്റുള്ളവരെ കുറ്റം പറയാൻ. സ്വന്തം വായ കഴുക് പിന്നെ പറ അടുത്തിരിക്കുന്നവനോട് വായ നാറുന്നെന്ന്!!!!!!
@@Advocateപടവീരൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റില്ല ദാന ജാതിക്കാർ വീടുകളിൽ ചായം പൂശാൻ പാടില്ല പാടങ്ങളിൽ എല്ലു മുറുകെ പണിയെടുക്കണം തുച്ഛമായ ശമ്പളത്തിൽ താഴ്ന്ന അവർ ചെരുപ്പിട്ട് നടക്കാൻ പാടില്ല ഹോട്ടലുകളിൽ വേറെ പാത്രം വേറെ സെക്ഷൻ ഇതൊന്നും ഞാൻ പറയുന്നതല്ല നീ നോർത്ത് ഇന്ത്യയിൽ ഒന്ന് പോയി നോക്കിയാൽ മതി രാജസ്ഥാൻ മദ്യപ്രദേശ് ഗുജറാത്ത് യുപി
@@Warwic അതിന് ഞാൻ യോജിക്കുന്നു മറ്റൊരു ഇടത്തേക്ക് പോകാം ആ നാട്ടിൽ ജീവിക്കാൻ കഴിയില്ല ഒരാൾ തെറ്റ് ചെയ്താൽ ആ കുടുംബത്തെ മൊത്തം ബാധിക്കുന്ന രീതിയിൽ അവരുടെ സ്വത്തുക്കൾ വീടുകൾ ഇടിച്ചു നിരത്തുന്നു വോട്ട് അവർ പറയുന്നവർക്ക് ചെയ്യണം ചെയ്തില്ലെങ്കിൽ പിന്നെ നാട്ടിൽ നിൽക്കാൻ കഴിയില്ല വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു യുപിയിലെയോ ഒരു ഗുജറാത്തിലെ ഗ്രാമങ്ങളിൽ നിന്നുള്ളവരും ആയി സംസാരിച്ചാൽ നിനക്ക് മനസ്സിലാവും അവിടെ ദയനീയ അവസ്ഥ കേരളത്തിലിരുന്ന് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിലാണ് അവിടെയുള്ള കാര്യങ്ങൾ അത് കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും
@@velayudhanputhiyoth337no. It's called jucheism. North korea call themself as juche state. Not communist. This ideology was created by their founder, kim il sung.
ഞാൻ മുൻപ് ഖത്തറിൽ വർക്ക് ചെയ്ത സമയത്ത് എല്ലാ കൺസെക്ഷൻ കമ്പനിയുടെയും സ്റ്റീൽ വർക്ക് നോർത്ത് കൊറിയക്കാരായിരുന്നു അവരുടെ ശമ്പളം നേരെ ഗവൺമെന്റിന്റെ അക്കൗണ്ടിലേക്കാണ് പോവാറ് അവർക്ക് കയ്യിൽ കൊടുക്കാറില്ല ശമ്പളം മൊബൈൽ പോലും ഉപയോഗിക്കാൻ സമ്മതിക്കില്ല ആയിരുന്നു അവർക്ക് വീട് വെച്ച് കൊടുക്കേണ്ട ഉത്തരവാദിത്വം ഗവൺമെന്റിന്റെതായിരുന്നു എന്നാണ് അവർ തന്നെ എന്നോട് പറഞ്ഞത് മാത്രമല്ല അവരുടെ ലോകത്തെ ഏറ്റവും വലിയ ശത്രു സൗത്ത് കൊറിയയാണ്
യെസ് യെസ് അവരൊക്കെ വൻ സംവൃതിയിൽ കഴിയുന്നവരാണ് . പക്ഷേ മറ്റുള്ളവരുടെ മുമ്പിൽ ഒന്നും ഇല്ലാത്തവരായി അഭിനയിക്കാന് . North Korea വിസിറ്റ് ചെയ്യാൻ ഇന്ത്യയിൽ നിന്നും പോയവരും ഉണ്ട് മിസ്റ്റർ
@@Warwic north korea ക്ക് കൃഷിയും അതിന് അനുബന്ധമായ സാമ്പത്തികം മാത്രമാണ് വരുമാനം.അവർ ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ഉപരോധത്തിൽ ആണ്.മയക്കുമരുന്നും മറ്റ് ദുഷ്പ്രവണതകളെല്ലാം മുതലാളിത്ത സൃഷ്ടി ആണെന്ന് അവർ വിശ്വസിക്കുന്നു.ഡോളർ അടിച്ച് വിതരണം ചെയ്യാൻ ഒരു രാജ്യത്തിനും കഴിയില്ല.അതിന് ഗുണമേന്മ ഉള്ള കടലാസ് മാത്രം പോര
പണ്ട് കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെയൊക്കെ മറ്റു പാർട്ടി നേതാക്കളെ CIA agent എന്ന് വിളിച്ചിരുന്നു. സഖാവ് അച്ചുത മേനോൻ തുറന്നു പറഞ്ഞിട്ടുണ്ട്. "അങ്ങനെ ഞങ്ങൾ പറയും. അത് ശെരിയോ തെറ്റോ ആർക്കറിയാം"
മുഹമ്മദ് അദാനി എന്നായിരുന്നെങ്കിലോ നരേന്ദ്ര മുഹമ്മദ് എന്നായിരുന്നെങ്കിലോ ചില പ്രത്യേക ആളുകൾ ഹാപ്പി ആയേനെ... ഐസ് ക്രീം കുട്ടി ഒക്കെ ഇപ്പൊ എന്ത് ചെയ്യുന്നു??
ഞാൻ ഇത്രയും കാലം ചിന്തിച്ചിരിന്നത് ഏറ്റവും ഷാർപ് ബുദ്ധി കേരളത്തിലെ ജനതക്കാണെന്നാണ് എന്നാൽ എനിക്ക് തെറ്റി ഇത് കേട്ടിട്ട് പേടിയാകുന്നു രാക്ഷസൻ ആണ് അവിടെത്തെ ഭരണാധികാരി
ലോകം മൊത്തം അമേരിക്കയെ പോലെ ടെറഒരീസം വളർത്തുന്നില്ലല്ലോ. വൈറ്റ് മാർക്കറ്റ് നടത്താൻ പറ്റിയില്ലെങ്കിൽ പിന്നെ ബ്ലാക്ക് മാർക്കറ്റ് നടത്താതെ എന്ത് ചെയ്യും 😂😂. UN അതിപ്പോൾ ഒരു കോമഡി അല്ലെ.
അത് ശരിയാ, നിലവാരമില്ലാത്ത ആയുധങ്ങളും മയക്കുമരുന്നും ഒക്കെ ബ്ളാക്ക് മാർക്കെറ്റിൽ അല്ലെ വിൽക്കാൻ പറ്റൂ. പിന്നെ നമ്മളും കൂടെ ഉൾപ്പെട്ടതാണ് UN. അത് കോമഡി ആണെങ്കിൽ നമ്മളും കോമഡി ആണ്.
ഇന്ത്യൻ യൂണിയന്റെ ഭാഗമായ കേരളം അങ്ങിനെയാണ് എന്ന് ചിന്തിക്കാനുള്ള ബുദ്ധിയില്ലായ്മയും, അത് പറഞ്ഞ് പരത്താനുള്ള കുടിലതയും ഒരേ ഒരു വിഭാഗക്കാർക്ക് മാത്രമേ ഒള്ളൂ. അത് ആരാണെന്ന് എല്ലാവര്ക്കും അറിയാം 😂
ഇന്ന് ലോകത്തിൽ ഉണ്ടായിട്ടുള്ള തീവ്രവാദത്തിന്റെ ഉൽപാദന സ്ഷ്ടവ് അമേരിക്കയാണ് അത് വിളിച്ചു പറയുന്നവർ തിവ്രവാദികൾ അത് ഏറ്റെടുക്കാൻ കുറെ ചാനൽ മുതലാളിമാരും അമേരിക്ക ഇല്ലാതായാൽ തീവ്രവാദം ഇല്ല അതുപോലയാണ് ജാധി ചിന്തകൾ ഇതു രണ്ടു മനുഷ്യനും ലോകത്തിനും അപത്താണ്ഭൂമിയിൽ മധം ഉൻമൂലനം മനുഷ്യ വർഗത്തിന് അത്യവശ്യമാണു്
സോഴ്സ് ലിങ്കുകൾ:
www.ctvnews.ca/north-korea-fires-head-of-secret-bureau-room-39-1.480672
www.nytimes.com/2006/07/23/magazine/23counterfeit.html
www.thetimes.com/uk/article/kim-cooked-up-nuclear-cash-in-the-suburbs-north-korea-znp25pw5k
edition.cnn.com/2013/04/09/business/north-korea-economy-explainer/index.html
oec.world/en/profile/country/prk
edition.cnn.com/2024/03/29/asia/russia-veto-un-sanctions-north-korea-intl-hnk/index.html
www.nytimes.com/2006/07/23/magazine/23counterfeit.html
finance.yahoo.com/news/kim-jong-un-estimated-5-141825342.html
www.telegraph.co.uk/news/2018/03/04/un-report-new-light-egypts-role-north-korean-weapons-sales/
www.japantimes.co.jp/news/2023/12/08/asia-pacific/politics/north-korea-smugglers-disguise/#:~:text=North%20Korean%20%22smuggling%20networks%22%20are,Nations%20sanctions%20experts%20and%20documents.
www.washingtonpost.com/world/national-security/a-north-korean-ship-was-seized-off-egypt-with-a-huge-cache-of-weapons-destined-for-a-surprising-buyer/2017/10/01/d9a4e06e-a46d-11e7-b14f-f41773cd5a14_story.html
web.archive.org/web/20140905054108/nautilus.org/publications/books/dprkbb/terrorism/dprk-briefing-book-curtailing-north-koreas-illicit-activities/
www.bbc.com/news/stories-57520169
Ooo😮
Ki
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
പുതിയ അനുഭവമാണ് പറയാൻ സാധിച്ചത് വളരെ നന്ദി
Thank you ❤
ഇവിടെംകള്ളകടത്ത്ഇല്ലാത്തഒരുരാജൃമാണ്.ഇന്തൃംചിലക്കാതെ.പോടാ
ബ്രോ... പൊളിച്ചു... ഇത്രേം detailed ആയിട്ട് നോർത്ത് കൊറിയ യെ പറ്റി ഒരു വീഡിയോ ഉം ഞാൻ കണ്ടിട്ടില്ല ... Superb bro.. Keep it up.
Thank you ❤ It means a lot 🙏🏼
നന്നായിട്ടുണ്ട് ഞാൻ നോർത്ത് കൊറിയയെ കുറിച്ച് പല വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഇങ്ങനെ ഒരു ഇൻഫോർമേഷൻ ആദ്യമായിട്ടാണ്. കാരണം അവിടുത്തെ നിയമങ്ങളെ കുറിച്ചും അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മാത്രമാണ് മറ്റു വീഡിയോകളിൽ ഉള്ളത്. ഇതേ ട്രാക്കിലൂടെ മുന്നോട്ടു പോകു കൂടെ ഞങ്ങൾ ഉണ്ട്
ഈ സപ്പോർട്ടിനും, സ്നേഹത്തിനും ഒരുപാട് നന്ദി ❤
Kim Jong un : The world is my territory 😂😂😂
😂😂😂
ഇവിടെ യുട്യൂബിൽ കമൻ്റ് ഇട്ട് ഇന്ത്യൻ ഭരണത്തിനെതിരെ ആർക്കും കമൻ്റ് ഇടാം അഭിപ്രായം പറയാം . അതാണ് ജനാധിപത്യം .. നോർത്ത് കൊറിയൻ ജനതക്ക് ഒരിക്കലും അതിനുള്ള ഭാഗ്യമില്ല ....
സത്യം. ഇല്ലാതാകുന്നത് വരെ ആർക്കും സ്വാതന്ത്ര്യത്തിന്റെ വില മനസിലാകില്ല.
Baranathinu vendi kalavum vargiyadhayum parayaam
TH-cam verumanathinu vendi mathangale kuttam paranj
Vote aakum...
Ithum allowed alla mattu sambathika rajyangalil
north korea mathram alla numude aduthulla chaina yillum idh thane anu avastha
Enthengilum paranjaal avare kollum 😢
😊 ഈ അവസ്ഥ തന്നെയാണ് നോർത്ത് ഇന്ത്യൻ ജനങ്ങൾക്കിടയിലും
അവർ തടവറയിലാണ്
വ്യാജ ചരിത്രം ഉണ്ടാക്കി
മന്ത്രിമാരെ ദൈവങ്ങൾ ആക്കുന്നു കള്ളിനും കഞ്ചാവിനും അടിമകളാക്കുന്നു ചുറ്റുമുള്ളവരെല്ലാം ശത്രുക്കൾ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ എല്ലാം പദവിയിൽ ഉള്ളവർ അടിച്ചെടുക്കുന്നു കേരളത്തിലെ അവസ്ഥയും കുറവല്ല പദവിക്കുവേണ്ടി ജനങ്ങളെ തമ്മിൽ തല്ലിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു 😃 ഒരു കൊച്ചു കൊറിയ തന്നെയാണ് ഇന്ത്യ
പക്ഷെ ഇവിടെ ജനങ്ങൾക്ക് അവകാശങ്ങളും, അധികാരങ്ങളും ഉണ്ട്. വോട്ട് ചെയ്യാൻ പോകുമ്പോൾ ആർക്ക് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. എന്ത് കാണണം, എന്ത് കേൾക്കണം, എന്ത് ചെയ്യണം എന്നൊന്നും ആരും പറയില്ല. ഇനി പറഞ്ഞാൽ തന്നെ ഈ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്ത മറ്റൊരിടത്തേക്ക് പോകാനും സാധിക്കും.
അഴുക്ക് ചാലിൽ വീണു മരിക്കുന്ന പട്ടിണിക്കാരുള്ള, വിശപ്പ് സഹിക്കാതെ ആഹാരം കവർന്നവനെ തല്ലിക്കൊന്ന പ്രബുദ്ധ നിനക്കൊക്കെ എന്ത് യോഗ്യതയുണ്ട് മറ്റുള്ളവരെ കുറ്റം പറയാൻ. സ്വന്തം വായ കഴുക് പിന്നെ പറ അടുത്തിരിക്കുന്നവനോട് വായ നാറുന്നെന്ന്!!!!!!
നോർത്ത് കൊറിയേയും ഇന്ത്യയേയും താരതമ്യം ചെയ്ത നിനക്ക് നല്ല ഒന്നാന്തരം നടുവിരൽ നമസ്കാരം
@@Advocateപടവീരൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റില്ല ദാന ജാതിക്കാർ വീടുകളിൽ ചായം പൂശാൻ പാടില്ല പാടങ്ങളിൽ എല്ലു മുറുകെ പണിയെടുക്കണം തുച്ഛമായ ശമ്പളത്തിൽ താഴ്ന്ന അവർ ചെരുപ്പിട്ട് നടക്കാൻ പാടില്ല ഹോട്ടലുകളിൽ വേറെ പാത്രം വേറെ സെക്ഷൻ ഇതൊന്നും ഞാൻ പറയുന്നതല്ല നീ നോർത്ത് ഇന്ത്യയിൽ ഒന്ന് പോയി നോക്കിയാൽ മതി രാജസ്ഥാൻ മദ്യപ്രദേശ് ഗുജറാത്ത് യുപി
@@Warwic അതിന് ഞാൻ യോജിക്കുന്നു മറ്റൊരു ഇടത്തേക്ക് പോകാം ആ നാട്ടിൽ ജീവിക്കാൻ കഴിയില്ല
ഒരാൾ തെറ്റ് ചെയ്താൽ ആ കുടുംബത്തെ മൊത്തം ബാധിക്കുന്ന രീതിയിൽ അവരുടെ സ്വത്തുക്കൾ വീടുകൾ ഇടിച്ചു നിരത്തുന്നു വോട്ട് അവർ പറയുന്നവർക്ക് ചെയ്യണം ചെയ്തില്ലെങ്കിൽ പിന്നെ നാട്ടിൽ നിൽക്കാൻ കഴിയില്ല വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു യുപിയിലെയോ ഒരു ഗുജറാത്തിലെ ഗ്രാമങ്ങളിൽ നിന്നുള്ളവരും ആയി സംസാരിച്ചാൽ നിനക്ക് മനസ്സിലാവും അവിടെ ദയനീയ അവസ്ഥ കേരളത്തിലിരുന്ന് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിലാണ് അവിടെയുള്ള കാര്യങ്ങൾ അത് കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും
ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️🥰🥰🥰🥰🥰🥰🥰❤️👍👍👍👍👍👍
വരുന്നുണ്ട് ബ്രോ ❤ thanks for support 🔥🙏🏼
ഈ കാദക്ക് വിശ്വസ്യത തീരെ ഇല്ല??!!!😛😛😛😛😍😍
സന്തോഷം 🙏🏼
ഒരു കിറുക്കാൻ നേതാവും കുറെ പാവം ജനങ്ങളും
സത്യം 🙏🏼
Keralattilumund
അതാണ് കമ്മ്യൂണിസം
@@velayudhanputhiyoth337no. It's called jucheism. North korea call themself as juche state. Not communist. This ideology was created by their founder, kim il sung.
Ith kammi rajyam aayrnnu 🤣😂 kammikal aan ivnmar@@sjsweet-vl9hn
വളരെ നല്ല അവതരണം
Thank you ❤
ഞാൻ മുൻപ് ഖത്തറിൽ വർക്ക് ചെയ്ത സമയത്ത് എല്ലാ കൺസെക്ഷൻ കമ്പനിയുടെയും സ്റ്റീൽ വർക്ക് നോർത്ത് കൊറിയക്കാരായിരുന്നു അവരുടെ ശമ്പളം നേരെ ഗവൺമെന്റിന്റെ അക്കൗണ്ടിലേക്കാണ് പോവാറ് അവർക്ക് കയ്യിൽ കൊടുക്കാറില്ല ശമ്പളം മൊബൈൽ പോലും ഉപയോഗിക്കാൻ സമ്മതിക്കില്ല ആയിരുന്നു അവർക്ക് വീട് വെച്ച് കൊടുക്കേണ്ട ഉത്തരവാദിത്വം ഗവൺമെന്റിന്റെതായിരുന്നു എന്നാണ് അവർ തന്നെ എന്നോട് പറഞ്ഞത് മാത്രമല്ല അവരുടെ ലോകത്തെ ഏറ്റവും വലിയ ശത്രു സൗത്ത് കൊറിയയാണ്
Thanks for sharing ❤
Nice content bruh, u deserve more recognition 🤝
ഈ വാക്കുകൾ തന്നെ ധാരാളം ബ്രോ ❤
അണ്ണാ kidu video 😎🔥
Thanks bro ❤
വീഡിയോ അടിപൊളി ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍💞
Thanks bro ❤
Spr ഇൻഫോ 👌👌thanks
Thanks ❤
Really a great work 😊
Thanks bro ❤
Nice reporting.❤ keep going
Thank you ❤
Super
ബംഗ്ലാദേശ് സെന്റൽ ബാങ്കിന്റേ 750 കോടി അടിച്ച് മാറ്റിയത് നോർത്ത് കൊറിയാണ്
ഫിലിപ്പീൻസിൽ നിന്നും അടിച്ച് മാറ്റിയിട്ടുണ്ട്.
@@Warwic 👍👍👍
കേരളത്തിൽ നിന്നും
Sheriyan ath hacking ayirunnu
7500 kodi aanu
Appreciate the source links bro. Keep going 👍
Thank you 👍This means a lot 🔥
ഇതൊക്ക ആദ്യമായിട്ടാണ് മനസ്സിലാകുന്നത്... കുറെ ആലോചിച്ചു എങ്ങനെ ആ രാജ്യം മുന്നോട്ട് പോകുന്നത് ഇപ്പോ പിടി കിട്ടി
😊😊👍🏼
പുതിയ അറിവുകൾ 👌
❤❤❤
Good information
Thanks ❤
Nice bro❤
Thank you ❤
തെളിവില്ല എല്ലാം .അമേരിക്ക പറയും അത് നമ്മളും പറയും ഹോളിവുഡ് മൂവി പോലെ
യെസ് യെസ് അവരൊക്കെ വൻ സംവൃതിയിൽ കഴിയുന്നവരാണ് . പക്ഷേ മറ്റുള്ളവരുടെ മുമ്പിൽ ഒന്നും ഇല്ലാത്തവരായി അഭിനയിക്കാന് . North Korea വിസിറ്റ് ചെയ്യാൻ ഇന്ത്യയിൽ നിന്നും പോയവരും ഉണ്ട് മിസ്റ്റർ
അമേരിക്ക മാത്രം അല്ല. അവിടന്ന് രക്ഷപ്പെട്ടവരുടെ interviews ഉണ്ട്. ഒട്ടനേകം മാധ്യമപ്രവർത്തകരുടെ അനുഭവങ്ങൾ ഉണ്ട് 😊
കോൺഗ്രസ് വിട്ട് ബിജെപിയിൽ പോകുന്നവർ കോൺഗ്രസ് മോശമാണെന്നു പറയുന്നത് സ്വാഭാവികം @@Warwic
Kim n family one of the best kooora family in Korea.......janangal pettu pavangal
ഐ എസ് ഐ എസ് അമേരിക്കയുടെ ഇസ്രയേലിന്റെയും ജാര സന്തതി
Thank you bro, Nalla avatharanam..
Thank you ❤️
Avatharanam 💯 true 🙏❤️ thanks
Thank you bro ❤ this means a lot 🙏🏼
Adutha videokk waiting 🎉
Thanks bro ❤
ഇങ്ങനെ അധികമെങ്ങും കേട്ടില്ലാത്ത കാര്യങ്ങൾ അവതരിപ്പിച്ചതിനു thank you bro
Thank You 🙏
തീർച്ചയായും ഇങ്ങനെ സോഴ്സ് എടുത്തു തന്നെ വീഡിയോ ചെയ്യണം
നന്ദി 👍
ഇത്രയും സീക്രട്ട് ആയ കാര്യം നീ എങ്ങനെ അറിഞ്ഞു
നിനക്ക് ചെവി കേൾക്കില്ലേ? വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ടല്ലോ.
😂@@Warwic
😂😂😂😂
🤣🤣🤣
Very good 👍
😊❤
Polichuuu bro🔥
Thanks bro 😍
വീഡിയോ കിടുവാണ് ഈ പറഞ്ഞ കാര്യം ഒന്നും കിം അറിയരുത്
ചേട്ടനെ കൊന്ന പോലെ എന്നെ കൊല്ലാനും പെണ്ണുങ്ങളെ വിട്ടാൽ മതിയായിരുന്നു 😂😂
@@Warwic റഷ്യൻസ് ആണെങ്കിൽ അണ്ണൻ പൊളിക്കു 🤪🤟🏻
@@Warwicപെണ്ണ് വന്നു അങ്ങേരെ കുലുക്കി കൊന്നത് അല്ല.... 😂😂
Chettayi singil analle 😢@@Warwic
Good 👍👍👍
😊❤
Informative
😊❤
Good report.
Thanks ❤
ആ രാജ്യത്തെ ജനങ്ങൾക്ക് കുഴ മില്ലങ്കിൽ തനിക്കെന്താ കുഴപ്പം
എനിക്കല്ല. ഇത്രയൊക്കെ കേട്ടിട്ടും മനസിലാകാത്ത നിങ്ങൾക്കാണ് ശരിക്കും കുഴപ്പം.
@@Warwiccommunist aan 😂
@@WarwicExcellent Question !
Very informative
Thank you ❤
കള്ളക്കടത്തിൽ ഗുജറാത്ത് ആണ് മുന്നിൽ ...😮😮
പക്ഷെ നമ്മുടെ നാട്ടിൽ അത് സ്റ്റേറ്റ് അല്ല നടത്തുന്നത് 😊
Super video
Thanks ❤
Nice informations
Thank you ❤
എന്താണ് കള്ളക്കടത്ത് എന്ന് പറഞ്ഞില്ല.അവർ ലോക ഉപരോധത്തിലാണ്..😮😮
ചെവി കേൾക്കില്ല, ല്ലേ 😊
@@Warwic north korea ക്ക് കൃഷിയും അതിന് അനുബന്ധമായ സാമ്പത്തികം മാത്രമാണ് വരുമാനം.അവർ ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ഉപരോധത്തിൽ ആണ്.മയക്കുമരുന്നും മറ്റ് ദുഷ്പ്രവണതകളെല്ലാം മുതലാളിത്ത സൃഷ്ടി ആണെന്ന് അവർ വിശ്വസിക്കുന്നു.ഡോളർ അടിച്ച് വിതരണം ചെയ്യാൻ ഒരു രാജ്യത്തിനും കഴിയില്ല.അതിന് ഗുണമേന്മ ഉള്ള കടലാസ് മാത്രം പോര
അവർ ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണ്.കൈകൊണ്ടാണൊ..
എന്തായാലും നിങ്ങളെപ്പോലെ താഴെക്കൂടെ അല്ല 👍🏼
അമേരിക്കയുടെ നുണപ്രചാരണം മാത്രം
വളരെ ശരി 🫡
അന്തം....😂
സഖാവ് കോമാളി 🤣🤣
അന്തം കമ്മികൾ നേരിട്ട് കണ്ടാലും വിശ്വസിക്കില്ല 😮
ബീഫ് കൊണ്ട് നടന്നതിനു ജയിലിൽ അടച്ചതും കൊന്നതും പിന്നെ എവിടെയാണ്.
എവിടെയാണ് പറ? അതും ഇതും തമ്മിലുള്ള ബന്ധം കൂടെ പറയണം.
പന്നി"ക്കോട് 😂
നോർത്ത് ഇന്ത്യയും നോർത്ത് കൊറിയയും ==
വല്ലാത്തൊരു കഥ വിടൽ😮😮
ആ.. എന്നിട്ട് 😂
വാഷിങ്ട്ടൻ കാർക്കിച്ഛ്
തുപ്പിയ
സുന്ദരമായ നുണക്കഥ...
ആ... എന്നിട്ട് 😂
സത്യം...
പണ്ട് കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെയൊക്കെ മറ്റു പാർട്ടി നേതാക്കളെ CIA agent എന്ന് വിളിച്ചിരുന്നു. സഖാവ് അച്ചുത മേനോൻ തുറന്നു പറഞ്ഞിട്ടുണ്ട്. "അങ്ങനെ ഞങ്ങൾ പറയും. അത് ശെരിയോ തെറ്റോ ആർക്കറിയാം"
Our beloved Sivakasi mama might have learned about this long ago.
00:49 ദുഷിച്ച രാജ്യം എന്നു പറയുമ്പോൾ അമേരിക്കൻ ഫ്ലാഗ് കാണിച്ച ബ്രില്ലിയൻസ് ✌️✌️😂
അവരുടെ വീക്ഷണത്തിൽ നിന്ന് പറയണമല്ലോ 😂
@@Warwic ഏറെക്കുറെ എല്ലാവരുടെയും വീക്ഷണത്തിൽ അങ്ങനെ തന്നെ 😂
ഇത് എങ്ങാനും കിങ് ചോങ് കണ്ടാൽ ന്നിനെ പിലോന ക്കു ഭക്ഷണമാക്കും
😂😂
ഇവിടെ കള്ളക്കടത്തുകാരന് ബിമാനത്താവളം, shipyard ഒക്കെ ആണ് എഴുതി കൊടുക്കുന്നത്.
എന്ന് മൂലത്തിൽ സ്വർണ്ണം കടത്തുന്ന മലദ്വാർ കുണ്ടൻ
മുഹമ്മദ് അദാനി എന്നായിരുന്നെങ്കിലോ നരേന്ദ്ര മുഹമ്മദ് എന്നായിരുന്നെങ്കിലോ ചില പ്രത്യേക ആളുകൾ ഹാപ്പി ആയേനെ... ഐസ് ക്രീം കുട്ടി ഒക്കെ ഇപ്പൊ എന്ത് ചെയ്യുന്നു??
ബിമാനം എല്ലാ ബ്രോ.. വിമാനം.
(Ivanonnum anganavadi poyittille... SalimKumar.jpg)
ഞാൻ ഇത്രയും കാലം ചിന്തിച്ചിരിന്നത് ഏറ്റവും ഷാർപ് ബുദ്ധി കേരളത്തിലെ ജനതക്കാണെന്നാണ് എന്നാൽ എനിക്ക് തെറ്റി ഇത് കേട്ടിട്ട് പേടിയാകുന്നു രാക്ഷസൻ ആണ് അവിടെത്തെ ഭരണാധികാരി
Do a video about semion mogelevich
Will try ❤
Good
Thanks ❤
What a drastic condition.Human beings should never degrade themselves to such a condition. In such a case beasts are in better position than humans.
Exactly 😑
❤❤❤
😊❤
Good video
Thanks ❤
Thalkalatheku maravipiche pine kodutha?
US പറയുന്ന പെരും nunna താൻ കോപ്പി ചെയുന്നു 😂😂😂
അതെ അതെ 🙏🏼
അവനു ജീവിക്കെെട്ടെ
നമുക്ക് സ്വല്പം അൽ ജസീറ ന്യൂസ് കേൾക്കാം അല്ലെ ബ്രോ😂
അവിടെ ചൈനയുടെ എല്ലാ സഹായവും ഉണ്ട്
Super video 🎉
Thanks 🤗
🔥🔥👍
😊👍🏼👍🏼
ലോകം മൊത്തം അമേരിക്കയെ പോലെ ടെറഒരീസം വളർത്തുന്നില്ലല്ലോ. വൈറ്റ് മാർക്കറ്റ് നടത്താൻ പറ്റിയില്ലെങ്കിൽ പിന്നെ ബ്ലാക്ക് മാർക്കറ്റ് നടത്താതെ എന്ത് ചെയ്യും 😂😂. UN അതിപ്പോൾ ഒരു കോമഡി അല്ലെ.
അത് ശരിയാ, നിലവാരമില്ലാത്ത ആയുധങ്ങളും മയക്കുമരുന്നും ഒക്കെ ബ്ളാക്ക് മാർക്കെറ്റിൽ അല്ലെ വിൽക്കാൻ പറ്റൂ. പിന്നെ നമ്മളും കൂടെ ഉൾപ്പെട്ടതാണ് UN. അത് കോമഡി ആണെങ്കിൽ നമ്മളും കോമഡി ആണ്.
അമേരിക്കയെ ധൈര്യമായി നേരിടുന്ന ശുദ്ധനായ മനുഷ്യൻ
😂😂😂
Even the North Koreans are afraid of Kim.He is a brutal leader.
👍🏻👍🏻
🙏🙏
ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാ രാജ്യങ്ങളും ചെയ്യാറുള്ളതാണല്ലോ.... അവർക്ക് ഉപരോധം ഉള്ളത്കൊണ്ട് മാത്രം ഇല്ലിഗൽ ആവുന്നു..
എല്ലാ രാജ്യങ്ങളും? Wow!
Something's seriously wrong with the way you process things mate.
@@Warwicwhatever the US does is legal, right? When others do its illegal... Nice 😊😊
വേറെ ഏതു രാജ്യത്താണ് ഗവൺമെൻ്റ് തന്നെ കള്ളക്കടത്ത് നടത്തി കാശ് അടിക്കുന്നത്😂
അതികം ആരും അറിയാത്ത രഹസ്യം താൻ എങ്ങിനെയാണ് അറിയുന്നത്
വീഡിയോ കണ്ടില്ലേ? അതിൽ തന്നെ പറയുന്നുണ്ടല്ലോ.
Poli
😊❤
Nice story
😊👍🏼👍🏼
അമേരിക്കക്കും പോലും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അണ്ണൻ 😂
12.15 scene😂
Tight, tight 😊❤
അമേരിക്ക ഉപരോധം മാറ്റി അവിടത്തെ ജനങ്ങൾക്ക് വികസനം സംഭാവന ചെയ്യാം.
ഒരു കാര്യവുമില്ല. ഉപരോധം മാറ്റുകയല്ല, ജനാധിപത്യത്തിൽ ഊന്നിയ ഒരു മെച്ചപ്പെട്ട സർക്കാർ സംവിധാനം ഉണ്ടാക്കുകയാണ് വേണ്ടത്.
സേട്ടൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു
അത് അതിൽത്തന്നെ പറയുന്നുണ്ടല്ലോ സേട്ടാ 😊
സി ഐ എ ക്ക് പോലും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യം. പുലി തന്നെ.
അതെ, ഇത്ര കൃത്യമായിട്ട് പറയാൻ അമ്മാവന്റെ കൊച്ചപ്പൻ ആണല്ലോ CIA.
അങ്ങനെ പണ
സ്വർണ്ണ ക്കടത്തും മരം മുറി കേസിൻ്റെ ഉറവിടം ഇവിടെ നിന്നാണ്
Marakkara
🤔
❤❤❤❤
😊❤❤
പെരും നുണ അമേരിക്ക കൂടുതലും digital മണിയാണ്
😂😂😂
north korea ക്ക് വരെ അറിയില്ല ഇത്
അറിയിക്കാൻ ആളെ വിട്ടിട്ടുണ്ട് 😂
Sudappi da 😮
എങ്ങോട്ടാണ് കടത്ത്തുന്നത്.
ഫുൾ കേട്ടില്ലേ? എങ്ങോട്ടായിരിക്കും?
Strange.innasend people's.😢
😑😑
നമ്മുടെ കൊച്ചു കേരളം ഒട്ടുംപിന്നിലല്ല.
ഇന്ത്യൻ യൂണിയന്റെ ഭാഗമായ കേരളം അങ്ങിനെയാണ് എന്ന് ചിന്തിക്കാനുള്ള ബുദ്ധിയില്ലായ്മയും, അത് പറഞ്ഞ് പരത്താനുള്ള കുടിലതയും ഒരേ ഒരു വിഭാഗക്കാർക്ക് മാത്രമേ ഒള്ളൂ. അത് ആരാണെന്ന് എല്ലാവര്ക്കും അറിയാം 😂
Babu antony ആണോ ശബ്ദം നല്കിയത് 😂
ആള് അന്ന് ലീവ് ആയിരുന്നു 😂 അതോണ്ട് ഡ്യൂപ്പിനെ വച്ചു 🙏🏼
@@Warwic 😝
അടുത്തത് കേരളം
ആണോ??????????
പോക്ക് ആ ലെവൽ
ലേക്കാണ്.....
രാജ്യവും, സംസ്ഥാനവും തമ്മിലുള്ള വ്യത്യാസം അറിയാഞ്ഞിട്ടല്ല എന്ന് അറിയാം 👍🏼 ഉദ്ദേശം മനസിലായി 🙏🏼
😮
🙂🙂
O god 😢
😑😑
അത് അമേരിക്ക മോജി ജീ യെ കണ്ട് പഠിക്കണം.... ഡോളർ നിരോധിക്കണം. പകരം. എല്ലാം. ഒരു.. കാർഡിൽ. ആക്കി മാറ്റണം
ആഹാ, എന്നിട്ട് 😊
ഇന്ന് ലോകത്തിൽ ഉണ്ടായിട്ടുള്ള തീവ്രവാദത്തിന്റെ ഉൽപാദന സ്ഷ്ടവ് അമേരിക്കയാണ് അത് വിളിച്ചു പറയുന്നവർ തിവ്രവാദികൾ അത് ഏറ്റെടുക്കാൻ കുറെ ചാനൽ മുതലാളിമാരും അമേരിക്ക ഇല്ലാതായാൽ തീവ്രവാദം ഇല്ല അതുപോലയാണ് ജാധി ചിന്തകൾ ഇതു രണ്ടു മനുഷ്യനും ലോകത്തിനും അപത്താണ്ഭൂമിയിൽ മധം ഉൻമൂലനം മനുഷ്യ വർഗത്തിന് അത്യവശ്യമാണു്
Malayali ഇല്ലാത്ത ഒറ്റ country!!😂😂✌🏻✌🏻
നേരത്തെ തന്നെ ആരെങ്കിലും ചെന്നിരുന്നെങ്കിൽ അതിന്റെ ചരിത്രം തന്നെ വേറെയായേനെ.... 😂
ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളും അങ്ങനെയാണ്
കേരളവും ഇത് പോലെ തന്നെ.. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കള്ളക്കടത്തും അധോലോകവും..മണ്ടൻമാരായ അണികൾക്ക് ദേവലോകം
Jolousy
അത് ഏത് ബേക്കറിയിൽ കിട്ടും 🤔
Matthu countrys yethukodu north koriea cheet chyunnilla? Why other are countrys not cheeting north koriya ?
Its called dignity. Also, there will be repercussions from UN and other countries.
🙄😮
😊😊😊
Real world Khansaar anu north Korea avar BHAYAM weapon aaki 👍
അതെ 👍🏼
Pinu can follow suit!!!
കുറച്ചു ശരി ആണ് 👍🏻
അഫ്ഗാന് ശരീത് ഉള്ളത് പോലെ
പക്ഷെ 50% fail.
👍🏻
For a single info I tried more than 3 sources mate 👍🏼
Nammude Indiayum Same Aan 😢😢
ഇതുവരെ ആയിട്ടില്ല. പക്ഷെ ആകാതിരിക്കാൻ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം...