ഉത്തര കൊറിയ യിൽ നിന്ന് ഓടി വന്ന ഒരു പെൺകുട്ടിയുടെ കഥ 'വല്ലാത്ത ഒരു കഥയിൽ' കേട്ടപ്പോഴേ അവിടുത്തെ ഭരണാധികാരിയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു.. നന്ദി.. ദയവായി ISIS നേ കുറിച്ചൊരു episode ചെയ്യൂ Sir 😮Still waiting..താങ്കളിൽ നിന്നാകുമ്പോൾ എനിക്ക് പൂർണമായി ഒരു വിവരണം കിട്ടുമെന്ന് വിശ്വാസമുണ്ട്..❤
@@Rraaugലോകത്ത് എന്ത് അനീതി ഉണ്ടായാലും അമേരിക്ക യുടെ മണ്ടക്ക് വെച്ചു രക്ഷപെടുക, ഐസിസ്, അഫ്ഗാൻ, ഇറാഖ് കുവൈറ്റ് അധിനിവെശം എല്ലാം അമേരിക്കയുടെ മേൽ കേറ്റിവെച്ചോ.. കേരളത്തിൽ സ്വർണ കടത്തും, ഹുണ്ടി, കള്ളകടുത്തു എല്ലാം ചെയ്യുന്നത് അമേരിക്ക 😂😂😂😂😂
@@Rraaug അതെന്താടാ നായെ ഈ തവണ ജൂതൻ അല്ലെ കുറ്റക്കാരൻ ?? നീ ഒരിക്കലെങ്കിലും ഉത്തരകൊറിയയിൽ പോയിട്ടുണ്ടോ ??ബിജയൻ എന്താടാ ചികിത്സക്ക് അല്ലങ്കിൽ വിസിറ്റിങ്ങിനു ഉത്തര കൊറിയയിലേക്ക് പോകാത്തത് ??? എല്ലാവരും അമേരിക്കയിലേക്കാണല്ലോ തള്ളി കയറി പോകുന്നത്
33:19 goosebumps ❤ അങ്ങനെ ഉണ്ടാവട്ടെ എന്നാശിക്കുന്നു , സ്വാതന്ത്ര്യം എന്ന വാക്കിന് എത്ര വലിയ അർത്ഥമുണ്ട് എന്ന് മനസിലാവും ഈ episode കണ്ടാൽ ....എന്റെ ദൈവമേ ആ നാട്ടിലെ ആളുകളുടെ ഒരവസ്ഥ🥴😰
കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഏകാധിപതി, അന്യ രാജ്യങ്ങളിൽ പണി എടുക്കുന്ന അടിമകൾ, സ്വർണ കടത്ത്, അഴിമതി, എതിർക്കുന്നവരെ കൊന്നൊടുക്കുന്ന ഭീകരൻ. എവിടെയോ കേട്ടു നല്ല പരിചയം
കൂട്ടത്തിൽ ഫോട്ടോ ഷൂട്ട് .... ബാല്യകാലത്ത് നടത്തിയ വീര സാഹസികതയുടെ തള്ളുകൾ.... (മുതല പിടുത്തം) അനുയായികളുടെ സ്തുതികൾ.... അതു കൂടി ഉൾപ്പെടുത്തണം ബ്രോ...
ഈ രാജ്യങ്ങൾ ഒക്കെ കാണുമ്പോഴാണ് നമ്മുടെ ഇന്ത്യയുടെ ശില്പികൾ എത്ര മികച്ചവർ ആയിരുന്നു എന്ന് മനസിലാവുന്നത്. പട്ടാളഭരണമോ, മതരാജ്യമോ, തുടർന്നുള്ള വിഭജനമോ ഒന്നും ഉണ്ടാവാതെ ഇവിടം വരെ എത്തിച്ചു. നമ്മുടെ അയൽരാജ്യങ്ങൾക്കും കൊറിയയ്ക്കും ഒക്കെ ഉള്ളതിലും വലിയ വെല്ലുവിളികൾ നമുക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഒരുപാട് രംഗങ്ങളിൽ ഇന്ത്യ മികച്ചു നിൽകുന്നു. അത് ഇനി കുളമാക്കിയാൽ വോട്ടർമാരുടെ മാത്രം ഉത്തരവാദിത്തം ആണ്.
One important part is missing from the presentation. “കിം ഭരണാധികാരി എന്ന നിലയിൽ പൗരന്മാരിൽ അടിച്ചേൽപ്പിച്ച നിയമങ്ങൾ " I was keenly looking when each header is appearing in between 😂
❤❤❤❤വല്ലാത്ത കഥ ❤❤❤❤ വല്ലാത്ത അവതരണം ആണ് bro കൂടുതലും download ചെയത് ശബ്ദരേഖ ആയി കേട്ട് കിടക്കുന്നത് ആണ് ഇപ്പൊ ഒരു വര്‍ഷം ആയി എന്റെ ഹോബി ദൈവം താങ്കളെയും താങ്കളുടെ ശബ്ദത്തെയും കാത്തു രക്ഷിക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽
"അവിടുത്തെപ്പോലെ ഇവിടെയും...." നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുമ്പോൾ അവിടെ ഒരു ' സ്വപ്നാസുരേഷ് ' ഉണ്ടാകുമല്ലോ.അവരുടെ പേരെന്തായിരിക്കും? രൂപത്തിലും ഭാവത്തിലും പ്രവർത്തിയിലും എല്ലാം നമ്മുടെ സഖാവിനോട് നല്ല സാമ്യം
മുടി കൊഴിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞാൽ മതി എന്ന് പറയുന്ന എന്റെ സ്വന്തം കിമ്മേട്ടൻ.. 😌💖 ഇതാണ് ഞാൻ ഇതുവരെ മനസിലാക്കിയ കിം... ഇനി ബാബുവേട്ടന്റെ വല്ലാത്തൊരു കഥ ഒന്ന് കേട്ട് നോക്കട്ടെ... ഞാൻ ശെരിയായിരുന്നോ എന്ന്.. 💖
@@muhammadriyas1603 Media freedom doesn't mean freedom to spread lies.... പിന്നെ sfi govt വിരുദ്ധ campaign നടത്തിയാൽ കേസ് എടുക്കും എന്ന dialogue oke പ്രശ്നം അല്ലേ...😅
ഏകാധിപതികളുടെ വലിയ ദൗർബല്യമാണ് ഫോട്ടോ Op.... മോദിജിയുടെ ഫോട്ടോ ops.... പിന്നെ ബാല്യകാല തള്ളുകൾ ... ഫോട്ടോ ഷൂട്ടിന്റെ കാര്യത്തിൽ പുട്ടിൻ, മോദി , കിം ....എല്ലാം കണക്കാണ്....
@@jt7891 ഫോട്ടോ ഓക്കേ, പക്ഷെ, സ്വർണ്ണകിടത്തു കുടുംബ രാഷ്ട്രീയം ധൂർത്തു ദാർഷ്ട്യം അഹങ്കാരം മാധ്യമ വേട്ട ഗുണ്ടായിസം ഇതൊക്കെ വെച്ച് നോക്കുമ്പോൾ, പിണുമായി ആണ് കൂടുതൽ സിമിലാരിറ്റി 😄
കിം ജോങ് ഉന്നിനെ പോലുള്ള ഭരണാധികാരികൾ വേറെയും ഈ ലോകത്ത് ഉണ്ട്. എവിടെ ആണെന്ന് ഞാൻ പറയില്ല 😂. ആ പൊട്ടനെ പോലെ താൻ ചെയ്യുന്നത് എല്ലാം നല്ലതാണെന്നു കരുതുന്ന ചില 'പൊട്ടൻ'മാർ. നിങ്ങൾക് അറിയാമെങ്കിൽ പറയു ഗയ്‌സ് 😆
തുടക്കത്തിൽ അവിടെ നടക്കുന്നതെന്താണ് എന്ന് ഒരു ഉറപ്പുമില്ല എന്ന് പറഞ്ഞ് തുടങ്ങി അവസാനം എല്ലാം നേരിട്ട് കണ്ടത് പോലെ കടുപ്പിച്ച് പറയുകയും ഇടക്കിടക്കിടക്ക് അത് തന്നെ അല്ലയോ ഇത് എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കും വിധം ഈ നാട്ടിലെ ചില വിവാദങ്ങങ്ങൾ തിരുകി കയറ്റി കഥ പറയുന്ന ആ ഒരു രീതി ഉണ്ടല്ലോ..... വല്ലാത്തൊരു കഥ തന്നെ 😅
Vallathoru Kadha aa ithinu munne ulla style aarnu nallathu...ithu news desk il news vaayikunna pole und..oru stoolil irunnu kadha parayumbol, aa pazhaya bgm koode aavumbozhaanu ath Vallathoru Kadha aavunnath...eg.LTT de kadha paryunna aa episode ellam kondum adipoli aarnu...aa floor um lighting um okke mathiyarnu
കിം ചെറുപ്പത്തിൽ പഠിച്ചിരുന്നു എന്ന് പറയുന്ന koniz ലെ ഹൈസ്കൂളിൽ ഒരിക്കൽ പോയിരുന്നു ഇന്നും അവിടെ അവരുടെ ബാസ്കറ്റ്ബോൾ ഗ്രൂപ്പ് ഫോട്ടോ ഇപ്പോഴും അവിടുത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ട്
യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയവും ജീവിതവും എന്തെന്ന് കാണിച്ച് തരുന്ന രാജ്യം. റഷ്യ അടക്കം പണ്ട് ഇങ്ങനെ തന്നെ ആയിരുന്നു എന്ന് ചരിത്രം പഠിച്ചാൽ മനസിലാകും. എതിർ സ്വരങ്ങളെ പേടി കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളെ കൊന്നതും കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റാലിൻ ആയിരുന്നു. ഫാസിസത്തിന്റെ മറ്റൊരു മുഖം ആണ് കമ്മ്യൂണിസവും. ചൈന മുതലാളിത്ത കമ്മ്യൂണിസം സ്വീകരിച്ചു എങ്കിലും അടിമത്വവും,കൊലപാതകവും അവിടെ ഇന്നും നിർപാദം തുടരുന്നു
എല്ലാ രാജ്യങ്ങളിലും നടക്കുന്നത് പോലെ.. അവിടെയും നടക്കുന്നു.. ഇന്ത്യയിൽ ആണെങ്കിൽ അഞ്ചുവർഷം കൂടുമ്പോൾ ഇലക്ഷൻ ഉണ്ട്... അവിടെ അതില്ല അതുമാത്രം വ്യത്യാസം..😅
"എവിടെയെങ്കിലും നടക്കുന്ന അനീതി എല്ലയിടത്തെയും നീതിയ്ക്ക് ഭീഷണിയാണ് "- -മാർട്ടിൻ ലൂഥർ കിംഗ്.
കാരണം ലോകം ഒരു കുടുംബമാകുന്നു....❤
❤👍👍
എല്ലാവരും ആദാമിൻ്റെ മക്കൾ
@@midhlajmdjr9121 njan vellathum paranja kuudi povum..🥱
ഇവന്റെ മരണം ഇനി എങ്ങനെ ആകും എന്ന് ലോകം നോക്കി കാണും. അതും വല്ലാത്തൊരു കഥ ആയിരിക്കും 😮
ഭൂതത്തിൻ്റെ യും
Uff❤️
ഈ പരിപാടി കാണുമ്പോൾ നമ്മളെ വിജ്യനെ ഓർത്തവർ എത്രപേരുണ്ട്
സ്വർണക്കടത്തു
ഡോളർ കടത്ത്
മരുന്ന് കച്ചവടം എല്ലാമുണ്ട്
🤣
ഒരു അഞ്ചു കൊല്ലം കൂടി കൊടുക്ക്, കേരളം ഇതുപോലെയാകും!
😂😂😂😂😂
പോടാ
കിങ് ജോങ് ഉൻ നെ പറ്റി കേട്ട അബ്യൂഹങ്ങൾ ഏറെ ആണെങ്കിലും ഏറ്റവും മികച്ച രീതിയിൽ പഠിച്ചു പറഞ്ഞു തന്നത് താങ്കൾ ആണ് 👍❤
വല്ലാത്തൊരു കഥ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടി🤍🤟
👍
@VaishnavTs-tg3ob
*ഇതൊക്കെ കാണുമ്പോഴാ ഇന്ത്യ എന്നഈ രാജ്യത്ത് ജനിച്ചതിന്റെ മഹത്വം മനസ്സിലാകുന്നത്*
🇮🇳😭😭😭🙏🏻🙏🏻🙏🏻
🥺🇮🇳❤
മോദി 🥴
@@godofwar9325 😂.... Today is the anniversary of the emergency.... Yes modi done it right?
ഹൊ മോഡി .....🤭🤭
നിർഭാഗ്യവാശാൽ ഇന്ത്യ ഒരു dictatorship ആയികൊണ്ടിരിക്കുകയാണ്... Bjp യെ എതിർത്താൽ പിന്നെ anti national ആയി പ്രഖ്യാപിക്കും 🤦..
*ഒരുപാട് നാളത്തെ ആഗ്രഹം* *ആയിരുന്നു "കൊറിയൻ* *തക്കുടു" വിന്റെ ജീവചരിത്രം* *കേൾക്കണം എന്നുള്ളത്* 🥰
തക്കുടു ഇവിടെ, അവിടെ ചെന്നാ അങ്ങേര് കുടു അരിയും 😄
😂😊
@@rajeevana635😂😂😂
😂😂😂😂
😂
ഈ പരിപാടി കണ്ടപ്പോൾ കേരള മൊയന്തിനെ ഓർമ്മവന്നവരാണ് മലയാളികൾ 😂
Pv
@@Jai22krishnaനിന്റ അപ്പൻ കോരൻ ആണോ
Onnu podai
@@BinuSindhu-z4cninte appan ano pinarayi 😅😅😅
ഉത്തര കൊറിയ യിൽ നിന്ന് ഓടി വന്ന ഒരു പെൺകുട്ടിയുടെ കഥ 'വല്ലാത്ത ഒരു കഥയിൽ' കേട്ടപ്പോഴേ അവിടുത്തെ ഭരണാധികാരിയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു.. നന്ദി.. ദയവായി ISIS നേ കുറിച്ചൊരു episode ചെയ്യൂ Sir 😮Still waiting..താങ്കളിൽ നിന്നാകുമ്പോൾ എനിക്ക് പൂർണമായി ഒരു വിവരണം കിട്ടുമെന്ന് വിശ്വാസമുണ്ട്..❤
@@Rraaug avidunnu ella yrlum 100 kanakkinalukal oodi povunede 😆
@@Rraaugലോകത്ത് എന്ത് അനീതി ഉണ്ടായാലും അമേരിക്ക യുടെ മണ്ടക്ക് വെച്ചു രക്ഷപെടുക, ഐസിസ്, അഫ്ഗാൻ, ഇറാഖ് കുവൈറ്റ് അധിനിവെശം എല്ലാം അമേരിക്കയുടെ മേൽ കേറ്റിവെച്ചോ.. കേരളത്തിൽ സ്വർണ കടത്തും, ഹുണ്ടി, കള്ളകടുത്തു എല്ലാം ചെയ്യുന്നത് അമേരിക്ക 😂😂😂😂😂
@@Rraaug അതെന്താടാ നായെ ഈ തവണ ജൂതൻ അല്ലെ കുറ്റക്കാരൻ ?? നീ ഒരിക്കലെങ്കിലും ഉത്തരകൊറിയയിൽ പോയിട്ടുണ്ടോ ??ബിജയൻ എന്താടാ ചികിത്സക്ക് അല്ലങ്കിൽ വിസിറ്റിങ്ങിനു ഉത്തര കൊറിയയിലേക്ക് പോകാത്തത് ??? എല്ലാവരും അമേരിക്കയിലേക്കാണല്ലോ തള്ളി കയറി പോകുന്നത്
@@tonyjoseph7458 America kerala commikale thakrkkan nokkunnu. Athu kondanu commikal Americayil poyathu
@@Rraaugsame to you 😢
33:19 goosebumps ❤ അങ്ങനെ ഉണ്ടാവട്ടെ എന്നാശിക്കുന്നു , സ്വാതന്ത്ര്യം എന്ന വാക്കിന് എത്ര വലിയ അർത്ഥമുണ്ട് എന്ന് മനസിലാവും ഈ episode കണ്ടാൽ ....എന്റെ ദൈവമേ ആ നാട്ടിലെ ആളുകളുടെ ഒരവസ്ഥ🥴😰
ലക്ഷ
Q
കേരളത്തിൽ kim അണ്ണൻ്റെ ഫ്ലക്സ് വച്ച വിപ്ലവ തീപന്തങ്ങൾക് അഭിവാദ്യങ്ങൾ...
💪💪💪
Proud to be an INDIAN 🇮🇳 and continue to be a Democratic Country 🇮🇳 Jai Hind
വല്ലാത്ത കഥയിലൂടെ പൂർണ്ണമായും പലരുടെയും പിന്നാമ്പുറ കഥകൾ അറിയാൻ കഴിയുന്നു. വല്ലാത്ത കാത്തിരിപ്പിൻ ഒടുവിൽ വരുന്ന വല്ലാത്ത കഥ ഒത്തിരി ഇഷ്ട്ടം.
The real journalist 👏 🔥
Right
അണ്ണാ TITANIC story ഒരു വല്ലാത്ത കഥ യിലൂടെ കേൾക്കാൻ ആഗ്രഹം 😍😍😍
Ok dude
ഹത് കലക്കും..
Oru വല്ലാത്ത coment
കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഏകാധിപതി, അന്യ രാജ്യങ്ങളിൽ പണി എടുക്കുന്ന അടിമകൾ, സ്വർണ കടത്ത്, അഴിമതി, എതിർക്കുന്നവരെ കൊന്നൊടുക്കുന്ന ഭീകരൻ. എവിടെയോ കേട്ടു നല്ല പരിചയം
പരനാറി തന്നെ, കാരണഭൂതം
കൂട്ടത്തിൽ ഫോട്ടോ ഷൂട്ട് .... ബാല്യകാലത്ത് നടത്തിയ വീര സാഹസികതയുടെ തള്ളുകൾ.... (മുതല പിടുത്തം) അനുയായികളുടെ സ്തുതികൾ....
അതു കൂടി ഉൾപ്പെടുത്തണം ബ്രോ...
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന ഡബിൾ ചങ്കൻ😂
പങ്കായം വിജയൻ
ഞമ്മടെ പിണറായി 😂😂😂
ഈ രാജ്യങ്ങൾ ഒക്കെ കാണുമ്പോഴാണ് നമ്മുടെ ഇന്ത്യയുടെ ശില്പികൾ എത്ര മികച്ചവർ ആയിരുന്നു എന്ന് മനസിലാവുന്നത്. പട്ടാളഭരണമോ, മതരാജ്യമോ, തുടർന്നുള്ള വിഭജനമോ ഒന്നും ഉണ്ടാവാതെ ഇവിടം വരെ എത്തിച്ചു. നമ്മുടെ അയൽരാജ്യങ്ങൾക്കും കൊറിയയ്ക്കും ഒക്കെ ഉള്ളതിലും വലിയ വെല്ലുവിളികൾ നമുക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഒരുപാട് രംഗങ്ങളിൽ ഇന്ത്യ മികച്ചു നിൽകുന്നു. അത് ഇനി കുളമാക്കിയാൽ വോട്ടർമാരുടെ മാത്രം ഉത്തരവാദിത്തം ആണ്.
One important part is missing from the presentation.
“കിം ഭരണാധികാരി എന്ന നിലയിൽ പൗരന്മാരിൽ അടിച്ചേൽപ്പിച്ച നിയമങ്ങൾ "
I was keenly looking when each header is appearing in between 😂
എൻ്റെ ഭാരതം എത്ര സുന്ദരം❤🇮🇳❤️🤝👍🙏
❤❤❤❤വല്ലാത്ത കഥ ❤❤❤❤
വല്ലാത്ത അവതരണം ആണ് bro
കൂടുതലും download ചെയത് ശബ്ദരേഖ ആയി കേട്ട് കിടക്കുന്നത് ആണ് ഇപ്പൊ ഒരു വര്‍ഷം ആയി എന്റെ ഹോബി
ദൈവം താങ്കളെയും താങ്കളുടെ ശബ്ദത്തെയും കാത്തു രക്ഷിക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽
ഞാനും❤
We
My
Ys
❤️A❤
ഇവിടെയും ഉണ്ട് ഒരു കിം
ഇപ്പോൾ കറുപ്പ് ഷർട്ട് മാസ്ക്ക് എല്ലാം പേടിയാ😅😅😅😅
വല്ലത്തെരു കഥ
എന്നും ഇഷടം ❤
എന്റ എല്ലാ ദിവസത്തെ ഉറക്കും ഈ കഥയും ഈ ശബ്ദവും ആണ് ❤ ബാബു ചേട്ടന്റ കഥയും, അവ തരണവും , ശബ്ദവും അത് വല്ലത്തെരു കഥയാണ്❤
Njjanm….lockdown samayatt todangiyada
IPO ഞാനും
എന്നും ഈ ശബദ്ധം നിലക്കാതെയിരിട്ടേ നല്ല അറിവുകൾ ഒരുപാട് സമയം ചിലവ് അഴിക്കാതെ ചെറു സമയത്തിൻ ഹൃദ്യമാക്കുവാൻ തരുവാൻ കഴിട്ടെ
വളരെ നല്ല ഭരണാധികാരി. അഭിനന്ദനങ്ങൾ 👍👍👍
"അവിടുത്തെപ്പോലെ ഇവിടെയും...." നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുമ്പോൾ അവിടെ ഒരു ' സ്വപ്നാസുരേഷ് ' ഉണ്ടാകുമല്ലോ.അവരുടെ പേരെന്തായിരിക്കും? രൂപത്തിലും ഭാവത്തിലും പ്രവർത്തിയിലും എല്ലാം നമ്മുടെ സഖാവിനോട് നല്ല സാമ്യം
അവസാനം പറഞ്ഞത് കൊറിയൻ തർജമ ചെയ്ത് അയച്ചു കൊടുത്താൽ നിങ്ങളുടെ വീട്ടിലോട്ടു മിസ്സൈൽ വരും😂😂
താങ്കളുടെ അവതരണം മാത്രം മതി 🙏♥️
കിങ് ഒരു മതേതരനാണ് ❤️❤️❤️
പിണറായിയെ പോലെ..
😂😂ആയിട്ട് എന്ത് കാര്യം
കിമ്മിന്റെ രീതി തന്നെയാണ് ഇന്ന് കേരളം കാണുന്നതും .... ഏകാധിപത്യം😔
നിങ്ങൾ ലാസ്റ്റ് പറഞ്ഞ സാധനം എന്താണ് എന്ന് നിങ്ങൾക്ക് അറിയാമോ. ഒരു വാക്കിന്റെ അർത്ഥം എന്താണ് എന്ന് മനസിലാക്കി അത് പടച്ചു വിടണം
Last use cheytha word... Don't use that word if u don't know or experienced it...
@@tibinantony2098 well he may used it wrong but what he said is right. Communism is dangerous, take examples from all around the world youl understand
സ്വർണ്ണക്കടത്ത്
@@brokebitch8004enthanu ithra thett athil?...athilekk thanneyanu keralam ippol neengunnathum ...communist karekkal pedikkendavar vere aarum illa
എന്തൊരു അവതരണം ആണ് ❤
മുടി കൊഴിയാതിരിക്കാൻ
തല വെട്ടിക്കളഞ്ഞാൽ മതി
എന്ന് പറയുന്ന എന്റെ സ്വന്തം കിമ്മേട്ടൻ.. 😌💖
ഇതാണ് ഞാൻ ഇതുവരെ മനസിലാക്കിയ കിം...
ഇനി ബാബുവേട്ടന്റെ വല്ലാത്തൊരു കഥ ഒന്ന്
കേട്ട് നോക്കട്ടെ... ഞാൻ ശെരിയായിരുന്നോ എന്ന്.. 💖
Last words was fire 🔥🔥🔥❤❤
Nicely presented, So informative.... Congrts 🎉
I like your presentation ❤️
കിം ജോങ് ബിജ്യൻ loading....🫨🫨
കിമ്മേട്ടൻ്റെ പെങ്ങളുട്ടി എന്താ ഭംഗി😍
steched kim annan ipo varum 🚀
ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം കേരളത്തിലെ ഒരാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ അമ്മാവനും മരുമകനും പോലെ തന്നെ 😂
😂😂
Proud to be an Indian
Communist kark ഭരണം കൊടുത്തിട്ട്, മാധ്യമ സ്വാതന്ത്ര്യം പോയേ എന്ന് കരയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്....
Same with tax കൂട്ടുന്നതിനും
Sheriyaaa
Sangikalk bharanam koduth ragiyam nashichee nn karanjittun enth kariyam ann ulle
ഫേക്ക് ന്യൂസ് ഉണ്ടാകുമ്പോ ഇവിടെ തിരിച്ചു നിയമ നടപടി പ്രതീക്ഷിക്കാം
@@INDIATALKSZകോൺഗ്രസ്സ് ഇനെ താഴെ ഇറക്കി കൊടുക്കാൻ ഇടത് പക്ഷം തന്നായി advanichille
@@muhammadriyas1603
Media freedom doesn't mean freedom to spread lies....
പിന്നെ sfi govt വിരുദ്ധ campaign നടത്തിയാൽ കേസ് എടുക്കും എന്ന dialogue oke പ്രശ്നം അല്ലേ...😅
15:12 അമ്മാവനെ തട്ടിയിട്ടുള്ള ആ ഇരിപ്പ്😂😂
എനിക്ക് പിണുവിനെ ഓർമ്മ വന്നു 😄
ഇയാളെക്കൊണ്ട് നാട്ടുകാർക്ക് ചില ഉപകാരമെങ്കിലും ഉണ്ട്....
സ്വർണക്കടത്ത് ഡിപ്ലോമാറ്റിക് ബാഗ്ഗേജ് വഴി... Agent 39 എന്നാൽ AKG center 🤣😂😂
ഏകാധിപതികളുടെ വലിയ ദൗർബല്യമാണ് ഫോട്ടോ Op....
മോദിജിയുടെ ഫോട്ടോ ops.... പിന്നെ ബാല്യകാല തള്ളുകൾ ...
ഫോട്ടോ ഷൂട്ടിന്റെ കാര്യത്തിൽ പുട്ടിൻ, മോദി , കിം ....എല്ലാം കണക്കാണ്....
@@jt7891 ഫോട്ടോ ഓക്കേ, പക്ഷെ,
സ്വർണ്ണകിടത്തു
കുടുംബ രാഷ്ട്രീയം
ധൂർത്തു
ദാർഷ്ട്യം
അഹങ്കാരം
മാധ്യമ വേട്ട
ഗുണ്ടായിസം
ഇതൊക്കെ വെച്ച് നോക്കുമ്പോൾ, പിണുമായി ആണ് കൂടുതൽ സിമിലാരിറ്റി 😄
@@Drdinkanസ്വർണം കടത്തുന്നത് എയർപോർട്ടിൽ കൂടി അല്ലേ അത് കേന്ദ്രത്തിന്റെ കീഴിൽ നോക്കാൻ അറിയില്ലേൽ രാജി വെച്ച് മുതല കുളത്തിൽ ചാടാൻ പറ
വല്ലാത്ത ഒരു കഥ.❤❤👍👍👏👏
കിം ജോങ് ഉന്നിനെ പോലുള്ള ഭരണാധികാരികൾ വേറെയും ഈ ലോകത്ത് ഉണ്ട്. എവിടെ ആണെന്ന് ഞാൻ പറയില്ല 😂. ആ പൊട്ടനെ പോലെ താൻ ചെയ്യുന്നത് എല്ലാം നല്ലതാണെന്നു കരുതുന്ന ചില 'പൊട്ടൻ'മാർ. നിങ്ങൾക് അറിയാമെങ്കിൽ പറയു ഗയ്‌സ് 😆
Mongi ki jai
Paranari ano
@@arunm6727you got it 😂 congratulations 🎉👏
കടക്ക് പുറത്ത് ആശാൻ 😂😂😊
@@great....Nope modi ji🔥⚡️
വിജയ് സേതുപതിടെ look ❤
കിടു,
ഓപ്പണിങ് കണ്ടപ്പോൾ തന്നെ രോമാഞ്ചം 🥀💋
തുടക്കത്തിൽ അവിടെ നടക്കുന്നതെന്താണ് എന്ന് ഒരു ഉറപ്പുമില്ല എന്ന് പറഞ്ഞ് തുടങ്ങി അവസാനം എല്ലാം നേരിട്ട് കണ്ടത് പോലെ കടുപ്പിച്ച് പറയുകയും ഇടക്കിടക്കിടക്ക് അത് തന്നെ അല്ലയോ ഇത് എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കും വിധം ഈ നാട്ടിലെ ചില വിവാദങ്ങങ്ങൾ തിരുകി കയറ്റി കഥ പറയുന്ന ആ ഒരു രീതി ഉണ്ടല്ലോ..... വല്ലാത്തൊരു കഥ തന്നെ 😅
Kollendavarkk kollum... Gdp growth vech onnamath aanalo... Uuthera korea... 😂😂
Most Awaited Episode 🤗
പിണുസാർ കിം ജോങ് ഉന്നിനു പഠിക്കുവാണെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ???😂
*ബല്ലാത്ത ജാതി ഒരു മനുഷ്യന്റെ വല്ലാത്തൊരു കഥ* 😐
Valuable information
Climax is super and correct 👍👌
ഉടനെ കേരളവും ഇതുപോലെ ആവും 💯
അതിനെ മുൻപ് മോങ്ങി ഇന്ത്യയെ ശവപറമ്പ് ആക്കും
Both Kerala and india
കേരളം അല്ല ഇന്ത്യ. One and ഒൺലി same മോങ്ങി
@@binujoseph8694s the north india ,
@@binujoseph8694keralam only. Adima oochu kal
പുതിയ ഇരിപ്പിടം ഒകെ നന്നായി ബാബുവേട്ടാ..❤
Nice Topic Selection ❤
The most awaited one ❤
ഒരു സുരക്ഷാ ഭടന് തീർക്കാവുന്നതെ ഉള്ളു ഇവന്റെ അഹങ്കാരം 🔫🔫🔫
അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ ചൊല്പടിക്ക് നിൽക്കാത്ത കിങ് ജോംഗ് ഉങ്❤
Superb and excellent presentation 👍👍👍👍👍
ചേകന്നൂർ മൗലവി വധ കേസ് ഒരു എപ്പിസോഡ് ചെയ്താൽ കൊള്ളാം
സങ്കികൾ ഇല്ലാത്ത ഇന്ത്യ ആണ് നമ്മുക്ക് വേണ്ടത്... ജാതി മത ബേദമന്യേ... 🥰❤️🇮🇳
കുരു പൊട്ടൽ 😁😁
Muslims, communist ennee narikal illathe india swargamanu.
@@south9329 true💯💯
@@south9329❤❤❤
@@south9329ninne pole ullavar ivda poya India reksha pedum👌
I visited North korea in 2019...its a tough place...feel sorry for people there...
Sherikum😮
Bro wtf really ?
@@cochincenteredgaming51we can go to north korea through china
TITAN story pls!!! katta waiting! Heard many stories abt it.. but vallathoru kadha edition will be thrilling 🔥🔥 don't delay pls
Avasanam veendum varam yennathu adutha aazhcha vare yulla vallatha kathirippu aanu... Bubuettaaaa.... Ninghale peruthisttam ❣️
ഉത്തര കൊറിയ Democratic രാജ്യമാണ്, അവിടെ മറ്റു രാജ്യങ്ങളിലെ പോലെ election ഉം ഉണ്ട്, പക്ഷെ ഒറ്റ സ്ഥാനാർഥി മാത്രമേ ഉണ്ടാവൂ, അതാണ് ഈ മൊതല്!
Leading a society for my entertainment is good example of showing my real character of life
- kim jong un
ഇയാളെ തട്ടുന്നത് മിക്കവാറും ഇയാളുടെ സഹോദരി തന്നെ ആയിരിക്കും
Uniform Civil Code നെ പറ്റി ഒരു വീഡിയോ വേണം. Goa യിലെ അവസ്ഥ കൂടി
Only one king😢😢😢😢😢
ഇതിനായിരുന്നു വെയ്റ്റിംഗ് 👌👌❤👍
ഇപ്പോഴും ഉത്തര കൊറിയ ക്കാരെ സ്നേഹത്തോടെ കാണുന്ന,സ്വീകരിക്കാൻ തയാറായി നിക്കുന്ന ദക്ഷിണ കൊറിയ❤️
സത്യമാണോ 👏👏
@@shiash6831yes
Much awaited episode ❤❤❤❤
Vallathoru Kadha aa ithinu munne ulla style aarnu nallathu...ithu news desk il news vaayikunna pole und..oru stoolil irunnu kadha parayumbol, aa pazhaya bgm koode aavumbozhaanu ath Vallathoru Kadha aavunnath...eg.LTT de kadha paryunna aa episode ellam kondum adipoli aarnu...aa floor um lighting um okke mathiyarnu
📌 ഇവിടേം ഉണ്ടല്ലോ ഒരു കും ജോൻ ഉൻ കേരളവും ഏതാണ്ട് ഇതുപോലെ 🤣
Singapore nte sambathika വികസന തെ കുറിചച്ു മൂന് presiditine kurichu ഒരു വീഡിയോ ചെയമോ
തുടക്കം രാഹുൽ മാമക്കൂട്ടത്തിൽ സൗണ്ട് 🔥
നന്ദി...!!!
Wagner പോലുള്ള private military കളെ കുറിച്ച് എപ്പിസോഡ് വേണം. American western country കളുടെ ഗ്രൂപ്പ് നെ കുറിച്ചും.
Alexplain എന്ന ചാനലിൽ ഉണ്ട് wagner നെ പറ്റി
Prison army 🤒
Yes❤️
Manipur enthuvaa nadankuna ann oru episode cheiavo
Very. Very good program and excellent performance
കേരളത്തിലും ഉണ്ട് ഒരു കിം ജോങ് ഉൻ...
KPCC !!!
@@anoopchariyilaപരനാറി വിജയൻ
Yes പരനാറി
വീട്ടിലായിരിക്കും 😜ല്ലെ
@@anoopchariyilapinungandi viju
Always ❤Vallathoru kadha
Good 👌 Thanks ❤
കിം ചെറുപ്പത്തിൽ പഠിച്ചിരുന്നു എന്ന് പറയുന്ന koniz ലെ ഹൈസ്കൂളിൽ ഒരിക്കൽ പോയിരുന്നു ഇന്നും അവിടെ അവരുടെ ബാസ്കറ്റ്ബോൾ ഗ്രൂപ്പ് ഫോട്ടോ ഇപ്പോഴും അവിടുത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ട്
Ithe cheyyuna aalude katha oru vallatha katha aane❤❤❤❤
Mattulavinte Manas arinjal ellarum pavamzhal aanu- Jis joy 😂
Jis joy cinemakal ellam oru paridhivare utopia aanu...nanma overdose...
01:06 correction
അമ്മാവനെ തട്ടിയത് anti-aircraft gun, close rangeൽ ഉപയോഗിച്ച് ചിന്നഭിന്നമാക്കിയാണ്...
What a story telling bro
വല്ലാത്തൊരു കഥ - ''വല്ലാത്തൊരു അനുഭവമാണ്👍👍👍
ഡിപ്പോ മാറ്റിക് ബാഗും വാഴ്ത്തുപാട്ടും ഹാപ്പിനെസ്സ് പ്രൊജക്ടും എവിടെയൊ കേട്ടതുപോലെ
റഷ്യൻ വാഗ്‌നർ ഗ്രൂപ്പിനെ കുറിച്ച് കുടുതൽ അറിയാൻ താല്പര്യം ഉണ്ട് . ഒരു episode യിൽ കാണിക്കുമോ
യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയവും ജീവിതവും എന്തെന്ന് കാണിച്ച് തരുന്ന രാജ്യം.
റഷ്യ അടക്കം പണ്ട് ഇങ്ങനെ തന്നെ ആയിരുന്നു എന്ന് ചരിത്രം പഠിച്ചാൽ മനസിലാകും.
എതിർ സ്വരങ്ങളെ പേടി കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ ആളെ കൊന്നതും കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റാലിൻ ആയിരുന്നു.
ഫാസിസത്തിന്റെ മറ്റൊരു മുഖം ആണ് കമ്മ്യൂണിസവും.
ചൈന മുതലാളിത്ത കമ്മ്യൂണിസം സ്വീകരിച്ചു എങ്കിലും അടിമത്വവും,കൊലപാതകവും അവിടെ ഇന്നും നിർപാദം തുടരുന്നു
എല്ലാ രാജ്യങ്ങളിലും നടക്കുന്നത് പോലെ.. അവിടെയും നടക്കുന്നു.. ഇന്ത്യയിൽ ആണെങ്കിൽ അഞ്ചുവർഷം കൂടുമ്പോൾ ഇലക്ഷൻ ഉണ്ട്... അവിടെ അതില്ല അതുമാത്രം വ്യത്യാസം..😅
Machaane poli speach
Super video Babu sir❤❤❤❤❤
He is not a successor he is a dictator
He is a successor, alde appupan,achan pinne makan.avr ellarum dictators arnu
He is a successor of a dictator*
അത് വല്ലാത്ത ഒരു കഥയാണ് ❤️❤️❤️
പിണിങ് വിജിങ്ങ് ഉൻ നല്ല സാമ്മ്യം അല്ലേ 🤔🤔🤔😢😢😇😇
Please do episode about nikolai chaushesku.
ഇതൊക്കെ കാണുമ്പോൾ ആണ് ഇന്ത്യ എത്ര സുന്ദരo എന്ന് തോന്നുന്നത് we love modhi 😍😍
ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിച്ചത് മോഡി അല്ല അതിൽ ബിജെപി ക്ക് പങ്കും ഇല്ല
Adhentha modi vannathinu shesham aano India undayath ?
@@manojaingothindia developed avunnathu.
Kindly add the source from where you get informations