ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

'നീറ്റല്ലാത്ത നീറ്റ് പരീക്ഷ'; വിദ്യാർത്ഥികളുടെ ഭാവി തുലാസിലോ? NTA പ്രതിക്കൂട്ടിലോ? | NEET

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • നീറ്റ് പരീക്ഷയിലെ ക്രമക്കേട് ആരോപണം; പരീക്ഷയെ മാനിപുലേറ്റ് ചെയ്തോ NTA? വിദ്യാർത്ഥികളുടെ ഭാവി തുലാസിലോ? -ചർച്ച ചെയ്യുന്നു
    #Delhi #NEETExam2024 #NTA #SupremeCourt #NEETExamScam
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 313

  • @mkasim8563
    @mkasim8563 2 หลายเดือนก่อน +212

    വളരെ വേഗം കേസ് പരിഗണിക്കേണ്ട കോടതി അടുത്ത മാസം പത്താം തീയതി വരെ മാറ്റി വച്ചത് തന്നെ കോടതി പോലും ഈ ചതിയന്മാരോടൊപ്പമാണ് എന്ന് പറയേണ്ടി വരും

    • @mohammedameenkv3698
      @mohammedameenkv3698 2 หลายเดือนก่อน +14

      Sir
      Oru evidence alla 5.6 evidence undaayittum enthu kond action edukkunnillaaa
      Allotment stay cheyyaathadenthu kond

    • @ap____arna
      @ap____arna 2 หลายเดือนก่อน +10

      Sathyam ..ithil ippo nammak enthu justice ahnu kittiye...iniem adutha masam 8 vare kathirikkano...ithupole tension adicha athrakalam okke jeevanode undavo nn polum urapilla

    • @AbdulBasheer-th8ud
      @AbdulBasheer-th8ud 2 หลายเดือนก่อน +3

      Sure👍🏻

    • @aswathysukumar2010
      @aswathysukumar2010 2 หลายเดือนก่อน +21

      NTA കൊണ്ട് ഈ EXAM നടത്തിക്കാതെ അതാതു STATES നടത്തണം അതാണ് നല്ലത്... ഇതെല്ലാം കേന്ദ്ര GOVT. കോടതിയും ഒത്തു ചേർന്നുള്ള കളിയാണ്.. പണം വാങ്ങിയിട്ടുള്ള ചതി 😡😡😡

    • @minibini1764
      @minibini1764 2 หลายเดือนก่อน +9

      ആ കുട്ടിയുടെ സ്വരം കേട്ടാൽ മാത്രം മതിയല്ലോ കുഞ്ഞുങ്ങളുടെ സങ്കടം ഉണ്ടല്ലോ, ഈ മക്കൾ അവരുടെ ഒന്ന് രണ്ട് വർഷത്തെ effort.. Phn ഇല്ലfunctions ഇല്ല എല്ലാം മാറ്റിവച്ചാണ് കുഞ്ഞുങ്ങൾ ഈ മാർക്കിൽ എത്തുന്നത്. എന്നിട്ടും ഈ കുഞ്ഞുങ്ങളുടെ മാർക്കറ്റിന് വിലയില്ലാതായില്ലേ?

  • @mkasim8563
    @mkasim8563 2 หลายเดือนก่อน +134

    80 ഉം 60 ഉം 70 ഉം ഗ്രേസ് മാർക്ക് കൊടുത്തത് പിൻവലിക്കുക, അത് പോലെ ആപ്ലിക്കേഷൻ കൊടുത്തതിൻ്റെ ഓർഡർ അനുസരിച്ച് റാങ്ക് കൊടുത്തതും പിൻവലിക്കുക

    • @ammu78216
      @ammu78216 2 หลายเดือนก่อน +12

      Athu kondu matram oru karyom illa.paper leaked.reneet

    • @Medscape4567
      @Medscape4567 2 หลายเดือนก่อน

      @@ammu78216paper leak investigate chyth prove chyatee… ennit elle re neet alojkndu

    • @thanks9036
      @thanks9036 2 หลายเดือนก่อน +6

      ​@@ammu78216mark kuranju poyo 😂😂 cry more

    • @SatheeshKumar-hz1lg
      @SatheeshKumar-hz1lg 2 หลายเดือนก่อน

      Good

    • @veena123-g1h
      @veena123-g1h 2 หลายเดือนก่อน +8

      Reneet നടത്തണമെന്ന് പറയുന്നവരോട്..... കഷ്ടപ്പെട്ട് പഠിച്ച് നല്ല score നേടിയ കുട്ടികളോട് ക്രൂരത കാണിയ്ക്കരുത്
      പരീക്ഷ കഴിഞ്ഞിട്ട് കുറേ നാളായതാണ്
      ഗ്രേസ് മാർക്ക് കൊടുത്തത് അന്യായമെന്നതിൽ സംശയമില്ല
      അതൊഴിവാക്കി Result republish ചെയ്യാനുള്ള തീരുമാനം വേഗം എടുക്കണം
      കുട്ടികളെ മുൾമുനയിൽ നിർത്തുന്നത് അവസാനിപ്പിയ്ക്കു

  • @veena123-g1h
    @veena123-g1h 2 หลายเดือนก่อน +41

    കുറ്റം ചെയ്തവരെ കണ്ടെത്തി ശിക്ഷിയ്ക്കുക
    കഷ്ടപ്പെട്ട് പഠിച്ച് നല്ല score നേടിയ കുട്ടികളെ Reneet എന്നൊക്കെ പറഞ്ഞ് മുൾമുനയിൽ നിർത്തരുത്
    പരീക്ഷ കഴിഞ്ഞ്കുറേ നാളായതാണ്

    • @user-yb3je8dt4e
      @user-yb3je8dt4e 2 หลายเดือนก่อน +3

      Sheriyan ningalkkengilum nalladh parayan tonnundallo

    • @simnashanas4354
      @simnashanas4354 2 หลายเดือนก่อน +1

      Kashtppett padichthaanrnkil marannu pokumo

    • @rjmovies6448
      @rjmovies6448 2 หลายเดือนก่อน +3

      അതിന് ഇപ്പൊ എന്താ കോഴപ്പം reneet എന്നത് എല്ലാവര്ക്കും നടത്തുന്നത് അല്ലെ, എല്ലാവരും കഷ്ടപ്പെട്ട് തന്നെയാണ് പഠിക്കുന്നത്

  • @thankamm6915
    @thankamm6915 2 หลายเดือนก่อน +42

    കേരള പരിക്ഷ ആയിരുന്നെങ്കിൽ
    എന്തായിരിക്കും. പിണറായിയെ
    എത്ര ചീത്ത വിളിച്ചേനെ

    • @sanjujohnson5523
      @sanjujohnson5523 2 หลายเดือนก่อน +4

      arraayaalum vilikkanam

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 หลายเดือนก่อน

      ​@@sanjujohnson5523എന്നാൽ വിളിക്കു.

  • @truthisrightandrightistruth
    @truthisrightandrightistruth 2 หลายเดือนก่อน +82

    പത്താം തീയതി വരെ മാറ്റി വെച്ചതും, കൗൺസിലിങ് തടസം ഇല്ലാതെ നടക്കട്ടെ എന്ന് കോടതി ആശംസിച്ചതും ഉയർന്ന റാങ്ക് വാങ്ങിയിട്ടും കുത്തി തിരുകൽ മൂലം ബഹു ദൂരം പിന്നിൽ പോയവർ അംഗീകരിക്കണം എന്നാണോ. ഒരു 1500 പേരുടെ കള്ള തരം ആയി കുറച്ചു കാട്ടി പ്ലസ് 2 തോറ്റവൻ എയിംസ് ഇൽ ഡോക്ടർ ആയി വരുവാൻ അനുവദിച്ചു കൂടാ.

    • @nishasanu2841
      @nishasanu2841 2 หลายเดือนก่อน +1

      അവരെക്കൊണ്ട് ഡോക്ടർ ആയി വരാൻ പറ്റുമോ 😅

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      ​@@nishasanu2841അവൻ ഡോക്ടർ ആവുമോ ഇല്ലയോ എന്നതല്ല അർഹത ഉള്ള ഒരു കുട്ടിയുടെ അവസരം ആണ് നഷ്ടപ്പെടുന്നത്

    • @vrindauk5325
      @vrindauk5325 2 หลายเดือนก่อน

      Ellenkilum +2pass ayillenkil admission kittillallo

    • @adhith3013
      @adhith3013 2 หลายเดือนก่อน

      Ezhutham​@aiimsonian82

  • @habikoniyath1575
    @habikoniyath1575 2 หลายเดือนก่อน +44

    Neet ന്റെ പവിത്രതയെ തന്നെ ബാധിച്ചു എന്ന് പറയുന്ന കോടതി പിന്നെ എന്തിനാ അടുത്ത മാസം ജൂലൈ ലേക്ക് മാറ്റിയത്.. എത്രയും പെട്ടെന്ന് തന്നെ തീരുമാനമാക്കുകയല്ലേ വേണ്ടത്.. നടപടികൾ വേഗത്തിലാക്കണം.. അത് വരെ കൗൺസിലിങ് നിർത്തി വെക്കണം.. അലോട്മെന്റ് തുടങ്ങിയാൽ പിന്നെ അത് മറ്റൊരു പ്രശനം ആവില്ലേ...
    ലക്ഷക്കണക്കിന്‌ കുട്ടികളുടെ ഭാവിയുമായിട്ടാണ് അധികൃതർ കളിക്കുന്നത്....
    കോടതി കേന്ദ്ര സർക്കാറിനോടും NTA യോടും കുറെ ചോദ്യങ്ങൾ ചോദിക്കും,, സർക്കാരും NTA യും കുറെ ലോജിക്കില്ലാത്ത മറുപടിയും നൽകും,, കോടതി വീണ്ടും അടുത്ത രണ്ടു മാസത്തേയ്ക് കേസ് നീട്ടി വെക്കും.. പിന്നത്തെ അവസ്ഥ നമുക്കൂഹിക്കാം... അതിനിടയിൽ മണക്കരുതില്ലാത്ത, കഷ്ടപ്പെട്ട് പഠിച്ച മക്കളിൽ ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ടാവും... അവസാനം കേസ് NTA ക്കും സർക്കാരിനും അനുകൂലമായി വരും... ഇതാണ് നമ്മുടെ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്

    • @shyamrajt2684
      @shyamrajt2684 2 หลายเดือนก่อน +1

      Codathi vecationilanne

    • @rinudevesan4406
      @rinudevesan4406 2 หลายเดือนก่อน

      ഒന്ന് തണുക്കട്ടെ

  • @sivapriyacs645
    @sivapriyacs645 2 หลายเดือนก่อน +45

    We DON'T want RENEET please 🙏🏻

    • @AngelaMartin-ix1pj
      @AngelaMartin-ix1pj 2 หลายเดือนก่อน +11

      No... Varshagalay ithinu maathramay chilavazhichavar und... Ithrayum kazhttappettengil oralpam koodi kazhttappettal enthanu??
      Ellam sheriyenn urappuvaruthi orikkal koodi nadathiyal theerunna problem alle ollu.. Pizhavu sambavicha NTA chilavu vahikkatte

    • @preetharajesh8644
      @preetharajesh8644 2 หลายเดือนก่อน +6

      അങ്ങനെ പറയരുത്. Exam ൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ reneet നടക്കണം. പഠിച്ച കുട്ടികളെ ഇത് ബാധിക്കില്ല. അവർ ഒന്നുകൂടി നോക്കിയാൽ അവർക്ക് അർഹത ഉള്ളത് കിട്ടും. എന്താണ് കോടതി വിധി എന്ന് അറിയില്ല. എന്തായാലും reneet ഉണ്ട് എന്ന് കരുതി തയ്യാറെടുപ്പുകൾ തുടങ്ങുക.

    • @Miamian22
      @Miamian22 2 หลายเดือนก่อน +4

      No reneet

    • @Raihanathpk801
      @Raihanathpk801 2 หลายเดือนก่อน +1

      ​@@preetharajesh8644 R u neet aspirant? 💔neet എഴുതുന്ന കുട്ടിയുടെ മാനസിക അവസ്ഥ ഒന്ന് മനസ്സിലാക്കു pls....

    • @user-bm6pb9sk4y
      @user-bm6pb9sk4y 2 หลายเดือนก่อน +2

      ​@@preetharajesh8644Re neet is not a solution revaluation aan vendath bcz students oru varsham kahstapett padich motham vallathilaavile ippo itha neet kazhinn oru maasam kazhinnu paidchath oorma indaavuo ithokke pootte ini oru exam ulla maanasikavastha avark indavauo enkk ee attemptil oru mbbs ini ulla score kitti ini avr padikkumbo tension kuudukayalle cheyyuka

  • @Meimei__243
    @Meimei__243 2 หลายเดือนก่อน +40

    Calculate ചെയ്തു വച്ച സ്കോറിൽ നിന്നും 100 മാർക്കൊക്കെ differece വരുന്നതിനെ കുറിച്ചും അന്വേഷിക്കണം. ഈ വർഷം ഒരുപാട് കുട്ടികൾക്ക് ഇങ്ങനെ സംഭവിച്ചു. അടുത്ത വർഷം എങ്കിലും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടി എടുക്കണം. അങ്ങനെ സംഭവിച്ചാൽ കുട്ടികൾ ആരെ, എങ്ങനെ പരാതികൊടുക്കണം എന്നറിയണം. അത് recheck ചെയ്യാൻ പറ്റണം.

    • @MrXR-bf3lj
      @MrXR-bf3lj 2 หลายเดือนก่อน

      Ee varsham ezhudiya alkarellam sahikkanam ennano

    • @vinodanck8393
      @vinodanck8393 2 หลายเดือนก่อน +1

      Ente molkum calculate cheytha markil 100 kuravaa😢

    • @rashuusworld9984
      @rashuusworld9984 2 หลายเดือนก่อน

      Athe mark valare kuravanu athine anth cheyyum

    • @DERAMLEAGUESOCAR
      @DERAMLEAGUESOCAR 2 หลายเดือนก่อน +5

      എനിക്ക് 587 വരേണ്ടിടത്ത് 286 ആണ് സ്കോർ കാർഡിൽ വന്നിട്ടുള്ളത്.. ഇങ്ങനെ സംഭവിച്ചവരെല്ലാം ചേർന്ന് മീഡിയയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരണം. OMR Check ചെയ്യാനുള്ള link ഒരു മാസം വരെ active ആവും എന്നായിരുന്നു ..എന്നാൽ എനിക്ക് score card വന്നതിന് ശേഷം OMR Site-ൽ നിന്ന് ലഭ്യമാക്കാൻ കിട്ടുന്നില്ല

    • @user-rz7ct5dy6y
      @user-rz7ct5dy6y 2 หลายเดือนก่อน

      Mail boxil undu, athil ninnum downlod cheyyam

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 2 หลายเดือนก่อน +14

    😂😂
    NTA- Never Trust Agency.
    NTA- National Thattippu Agency.
    NTA- National Thamasa Agency.
    NTA- National Trauma Agency.
    NTA - National Tragedy Agency.
    NTA- Best cooked story .😅😅

  • @mohammedameenkv3698
    @mohammedameenkv3698 หลายเดือนก่อน +1

    ഇനി ഇത് ആവര്‍ ത്തിക്കരുത് അതിന്‌ Government നഷ്ടം വരുന്നത് നോക്കി നിന്നാൽ 24 lack കുട്ടികളുടെ വിദ്യഭ്യാസം വെച്ച് ഇനിയും കൈയിട്ടു വാരാം എന്നാവും അതിന്‌ Best solution Ree Neet All India students

  • @SafiyathNizar-jb5vs
    @SafiyathNizar-jb5vs 2 หลายเดือนก่อน +26

    കുട്ടികൾ മാനസികമായി തകർന്നിരിക്കുമ്പോൾ റീneet കഴിയില്ല revaluation ആണ് ചെയ്യേണ്ടത്

    • @user-yb3je8dt4e
      @user-yb3je8dt4e 2 หลายเดือนก่อน +1

      😢😢😢😢

    • @user-yb3je8dt4e
      @user-yb3je8dt4e 2 หลายเดือนก่อน +2

      Adhenne 😢😢😢

    • @Miamian22
      @Miamian22 2 หลายเดือนก่อน +1

      Absolutely

    • @rjmovies6448
      @rjmovies6448 2 หลายเดือนก่อน +4

      Ith മാനസികാവസ്ഥ നോക്കിയല്ല exam നടത്തുന്നത് q paper leak undenkil re exam should be done

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      പേപ്പർ ലീക്ക് ആയ കാര്യം ഗവണ്മെന്റിനു അറിയാമായിരുന്നു. അത്‌ കൊണ്ടാണ് നേരത്തെ തന്നെ result പുറത്തു വിട്ടത്.

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 หลายเดือนก่อน +49

    നിർബന്ധമായും നീറ്റ് റീ എക്സാം നടത്തണം. അഴിമതിയും സ്വജനപക്ഷവാദവും നടന്നിട്ടുണ്ട്, ചോദ്യം പേപ്പർ പുറത്തായി എന്ന് വ്യാപകമായ പരാതിയുണ്ട്

    • @AbdulBasheer-th8ud
      @AbdulBasheer-th8ud 2 หลายเดือนก่อน +6

      Must re exam

    • @Miamian22
      @Miamian22 2 หลายเดือนก่อน

      അതേ ഇനി കട്ട tough ആക്കി എല്ലാവനും 500 പോലും കിട്ടാതെ കൂട്ട ആത്മഹത്യ ചെയ്യണം, ഒന്ന് പോടോ

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      പേപ്പർ ചോർന്നിട്ടുണ്ട്. ഉറപ്പാണ്. അത്‌ കൊണ്ടാണ് തിടുക്കത്തിൽ 10 ദിവസം മുമ്പേ result പുറത്ത് വിട്ടത്. പക്ഷെ re exam ഒന്നും ഉണ്ടാവില്ല. ഉറപ്പ്.

  • @muneermk1150
    @muneermk1150 2 หลายเดือนก่อน +17

    First round കൗൺസിലിങ്ങും അഡ്മിഷനും കഴിഞ്ഞിട്ട് കേസ്‌ നടന്നിട്ട് ആർക്ക് എന്ത് കാര്യം

  • @deepachandra4867
    @deepachandra4867 2 หลายเดือนก่อน +38

    ഒരേ ഒരു Soln' ഗ്രേസ് മാർക്ക് കൊടുത്തത് ആർക്കൊക്കെ എന്ന് പറയുക. അത് പിൻവലിച്ച് പുതിയ rank list തയ്യാറാക്കുക. അല്ലെങ്കിൽ reneetഎത്രയും പെട്ടെന്ന് നടത്തുക. കുട്ടികളുടെ സമയം പ്രധാനമാണ്.

    • @shinushinuz8113
      @shinushinuz8113 2 หลายเดือนก่อน +9

      Questionpaper leak ayitund..apo reneet ann vendeth

    • @unniettan1450
      @unniettan1450 2 หลายเดือนก่อน +10

      Reneet എന്താണേലും. വേണ്ട. Exam കഴിഞ്ഞു ഒരു മാസം കഴിഞ്ഞു. 2 വർഷത്തെ syllabus നമ്മൾ ഒരു വർഷം കൊണ്ട് എങ്ങനെ ആണു പേടിച്ചതെന്നു നമ്മുക്ക് അറിയാം. എങ്ങനെ ഒരു ഷോർട് നോട്ടീസ്ൽ പഠിക്കാൻ pattum.. സത്യ സന്ധമായി exam എഴുതി മാർക്ക്‌ കിട്ടിട്ടവർക്ക് പോ ലും എനിക്ക് തോ ന്നുന്നില്ല സ്കോർ ചെയ്യാൻ പറ്റുമെന്നു. എന്തിനു ഓരോരുത്തർക്കും അറിയില്ലേ പറ്റുമോ ഇല്ലയോ എന്ന്

    • @AnnsMaria-mn1kg
      @AnnsMaria-mn1kg 2 หลายเดือนก่อน

      ​@@unniettan1450 Revaluation cheythitt kaaryamillallo cutoff il kaaryamaaya maattam ndavilla 650 labichavarkk polum avrkk arhathapetta seat kittan onnum ponilla ith nadathiyalum

    • @salvia_salmon
      @salvia_salmon 2 หลายเดือนก่อน +5

      ​@@unniettan1450 as a fellow aspirant I understand. But think about it , if there is a massive paper leak , reneet is the only way to weed out the scammers , also there will be huge change in ranks, like now 640 is at 36k smthing, same kid may only score 620 on reneet but rank will be inside 25k. Everyone has lost touch with studies so it will affect everyone's score, but justice will be served atleast.

    • @diyafathima6716
      @diyafathima6716 2 หลายเดือนก่อน +3

      @@salvia_salmonand what if the same thing is gonna if they re conduct the exam!? Baaki ee kollam adwanich eydhiyavarellan pottamarano, re neet venda!!

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 2 หลายเดือนก่อน +1

    എല്ലാ കഴിഞ്ഞ പരീക്ഷകളും പരിശോധിക്കണം.. ഈ തട്ടിപ്പ് എത്രവർഷം മുമ്പ് തുടങ്ങിയതാണ് എന്ന് വിശദമായി പരിശോധിക്കണം...

  • @shab9697
    @shab9697 2 หลายเดือนก่อน +25

    Grace Mark അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച്
    തീരുമാനം എടുക്കുക. പ്രശ്നങ്ങൾ പരിഹരിക്കുക.
    അല്ലാതെ 24 ലക്ഷം വിദ്യാർഥികളെ അങ്ങേയറ്റത്തെ സമ്മർദ്ധത്തിലേക്ക് തള്ളി വിടരുത്.

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +1

      ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാം ഒതുക്കും. മോഡി ആണ് ഭരിക്കുന്നത്

    • @krishna_a_v
      @krishna_a_v 2 หลายเดือนก่อน

      ​@@coconutpunch123 എടോ മിസ്റ്റർ, NTA ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിൽ സർക്കാരിന് ഒരു ബന്ധവുമില്ല. അത് NTA yude സൈറ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
      വളരെ സമർദ്ദം അനുഭവിക്കുന്ന കുട്ടികളുടെ ചിന്തയിൽ രാഷ്ട്രീയം കുത്തി നിറയ്ക്കരുത്. 🙏

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      @@krishna_a_v 😂. മണ്ടത്തരം പറയാതെ. NTA കേന്ദ്ര സർക്കായിന്റെ കീഴിൽ ആണ്. അല്ലാതെ NTA യുടെ കീഴിൽ അല്ല കേന്ദ്ര സർക്കാർ. ഇലക്ഷന് കമ്മീഷൻ വരെ ഉടായിപ്പ് ആണ് പിന്നെയാണ് NTA.

  • @s2muuzik686
    @s2muuzik686 2 หลายเดือนก่อน +21

    Re results cheyyatte...appo manasilakum rank inflation ano ennu..

  • @SalmanfariskpSalman
    @SalmanfariskpSalman 2 หลายเดือนก่อน +25

    LK sir ❤🎉

  • @lalu2886
    @lalu2886 2 หลายเดือนก่อน +5

    Question exam day morning only appear online, which is protected by login and password and each centre will be allowed to take a print 2-3 hrs before exam commencement.

    • @athira00111
      @athira00111 2 หลายเดือนก่อน +1

      When the qn paper is being prepared it is handled by number of people..and later it is translated to diff languages by diff trs from diff states...and then again cross checking diff languages with English...it is a big process..so the question paper reaches so many people and chances of leaking will increase

  • @MohammedAli-yf8mw
    @MohammedAli-yf8mw 2 หลายเดือนก่อน +56

    രണ്ടാം വട്ടവും പരീക്ഷ നടത്തട്ടെ

    • @mohammedameenkv3698
      @mohammedameenkv3698 2 หลายเดือนก่อน +5

      Correct
      Ellaaymayil kashttappettu padippicha parents kuttikal avarude thyagam oru vilayum ille
      Vishwasa vanchanayalle sir

    • @Nasnu-t1k
      @Nasnu-t1k 2 หลายเดือนก่อน +5

      For only those 1600 people..that is it

    • @Priiiiiiiyaaa
      @Priiiiiiiyaaa 2 หลายเดือนก่อน

      ​@@mohammedameenkv3698onn podey north India yile 1600 kutyykqlk vendi 24 lc kutyykal avre life kalayanoo

  • @binduv4075
    @binduv4075 2 หลายเดือนก่อน +27

    No Rennet. Kashtapettu padichavar enthinu suffer cheyyanam

    • @ammu9509
      @ammu9509 2 หลายเดือนก่อน +7

      Kashtapettu padichavark neethi kitana reneet allenkil avark agrahicha college kitila full mark karu kondpokum...

    • @diyafathima6716
      @diyafathima6716 2 หลายเดือนก่อน +1

      @@ammu9509full mark kittya avark nadathatte re neet adhil palavarkum grace mark karanam aahn full mark ENN vijarich baaki kuttikala hard work endhin vellathilakanm

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      Re neet ഒരിക്കലും ഉണ്ടാവില്ല. മോഡിയാണ് ഭരിക്കുന്നത്

    • @user-zc6df6xn7r
      @user-zc6df6xn7r 2 หลายเดือนก่อน

      Sathyam

    • @user-zc6df6xn7r
      @user-zc6df6xn7r 2 หลายเดือนก่อน

      Onum randum varshangal kashttapettittanu kunjugal mark vangiyathu

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 หลายเดือนก่อน +10

    Reeneet അല്ല പരിഹാരം ആർക്കാണ് ഗ്രേസ് മാർക്ക്‌ കൊടുത്തത് എന്തിനു കൊടുത്തു ആ മാർക്കു കുറച്ചു റാങ്ക് പുനർനിർണയികുക അത്‌ പോലെ neet ഒഴിവാക്കി എൻട്രൻസ് ടെസ്റ്റ്‌ പഴയ പോലെ ആക്കുക അതാത് സ്റ്റേറ്റ് നടത്തട്ടെ 15 ശതമാനം all ഇന്ത്യ quota ക്കു പ്രത്യകം ഒരു ടെസ്റ്റും പഴയ പോലെ NTA യുടെ വിശ്വാസം നഷ്ടം ആയി നോർത്തില് എക്കെ യാതൊരു സെക്യൂരിറ്റി ഇല്ലാതെ ആണ് ടെസ്റ്റ്‌ നടന്നത് അവിടെ മാൽ പ്രാക്ടീസ് നടന്നിട്ടുണ്ട്

  • @sanasworld1323
    @sanasworld1323 2 หลายเดือนก่อน +4

    വീണ്ടും പരീക്ഷയെഴുതാൻ കുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസം നൽകാൻl k സാറിനെ പോലെയുള്ളവർക്ക് ഉറപ്പായും കഴിയും ഒരു രക്ഷിതാവെന്ന നിലയിൽ എന്നിക്കിതാണ് പറയാനുള്ളത്. ഉടനെ ഒരു തീരുമാനമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എന്തായാലും അനർഹർ ഡോക്ടർമാർ ആവാതിരിക്കട്ടെ. നമുക്കൊരുമിച്ച് മുന്നേറാം. വിജയം ഉറപ്പ്.

    • @Miamian22
      @Miamian22 2 หลายเดือนก่อน

      Shut up

  • @AshokanKp123
    @AshokanKp123 2 หลายเดือนก่อน +37

    ആദ്യം കൗൺസിലിംഗ് സ്റ്റോപ്പ്‌ ചെയ്യിക്കുക പിന്നെ വീണ്ടും പരിക്ഷ നടത്തുക

    • @avanipramod123
      @avanipramod123 2 หลายเดือนก่อน +7

      Re neet is not possible

    • @sivapriyacs645
      @sivapriyacs645 2 หลายเดือนก่อน +4

      Pls we don't want reneet

    • @HarryPotterDoc-sf5ui
      @HarryPotterDoc-sf5ui 2 หลายเดือนก่อน +2

      Reneet Venda 😢

    • @diyafathima6716
      @diyafathima6716 2 หลายเดือนก่อน

      Pareeksha venel nadatheet iyaal eydhikko, 4 kollam kashtapett kittya mark vellathilavan eni re neet venda!!

  • @savitharahman3391
    @savitharahman3391 2 หลายเดือนก่อน +11

    Reneet venam

  • @RivieraThomas
    @RivieraThomas 2 หลายเดือนก่อน +12

    Please stay the counselling procedure and hear the case asap!!!

  • @ramakrishnantk7658
    @ramakrishnantk7658 2 หลายเดือนก่อน +32

    കൗൺസിലിങ് നിർത്തിവയ്ക്കണം. കഷ്ടപ്പെട്ടു പഠിച്ചവരെ വിസ്മരിച്ചുകൂടാ.

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      നടന്നത് തന്നെ

  • @ramakrishnantk7658
    @ramakrishnantk7658 2 หลายเดือนก่อน +43

    സമയം നഷ്ടപ്പെട്ട സെൻ്ററുകളിൽ വീണ്ടും പരീക്ഷ നടത്തുക. അല്ലെങ്കിൽ എല്ലാം റദ്ദു ചെയ്ത് വീണ്ടും പരീക്ഷ നടത്തുക.

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 หลายเดือนก่อน

    ഇവിടെ വന്ന മുന്നൂറോളം കമൻറിൽ ഒന്നിൽ പോലും മോദിയെ വിമർശിച്ച് കണ്ടില്ല. കേരളത്തിൽ ആയിരുന്നു എങ്കിൽ

  • @cindrella8156
    @cindrella8156 2 หลายเดือนก่อน +3

    കോടതി എന്നും എപ്പോളും NTA യുടെ ഒപ്പം

  • @lekshmnarayanan4371
    @lekshmnarayanan4371 2 หลายเดือนก่อน +9

    What grace marks for neet ?foolishness

    • @advaiths7610
      @advaiths7610 2 หลายเดือนก่อน

      It is not foolishness.

    • @emilmohan1000
      @emilmohan1000 หลายเดือนก่อน

      @@advaiths7610absolute blunder

  • @voiceofmadeena8685
    @voiceofmadeena8685 2 หลายเดือนก่อน +15

    കൗൺസിലിംഗ് സ്റ്റേ ചെയ്യണം 👍🏻😢

  • @malayalee12
    @malayalee12 2 หลายเดือนก่อน +2

    ഒരു കാരണവശാലും ഗ്രേസ് മാർക്ക് കൊടുക്കാൻ അനുവദിക്കരുത്. സുപ്രീം കോടതിയെ സമീപിക്കുക.

  • @SareenaHaris
    @SareenaHaris 2 หลายเดือนก่อน +18

    Paper leaked aya sthithikk reneet aan vendath grace mark ozhivakkunnath kond oru karyavumilla

    • @reactornewten9073
      @reactornewten9073 2 หลายเดือนก่อน +3

      Ha leak aya statil nadathum

    • @shinushinuz8113
      @shinushinuz8113 2 หลายเดือนก่อน +4

      Biharl leak ayadh vere engum poitillenn urapp ndha ulladh?

    • @AmeenaTS
      @AmeenaTS 2 หลายเดือนก่อน

      Biharil leak aaya qn paper keralathilum mattu statesilum leak aayittillenn engane urappich parayaanakum.

    • @SareenaHaris
      @SareenaHaris 2 หลายเดือนก่อน

      Athum parayan pattilla

    • @CroqueMonsieur42
      @CroqueMonsieur42 2 หลายเดือนก่อน

      Either way, it'd affect aiq seats for everyone.

  • @renuarun1134
    @renuarun1134 2 หลายเดือนก่อน +3

    കൗൺസിലിംഗ് നിർത്തി വെക്കണം

  • @unniettan1450
    @unniettan1450 2 หลายเดือนก่อน +28

    Neet ന്റെ re exam വേണ്ട
    ഗ്രേസ് മാർക്ക്‌ കൊടുത്തത് മാറ്റുക..
    Counselling നടത്തുക..

    • @smp5271
      @smp5271 2 หลายเดือนก่อน +2

      What about leaked question paper?

    • @shinushinuz8113
      @shinushinuz8113 2 หลายเดือนก่อน +2

      Qp leak aitund😢

    • @smp5271
      @smp5271 2 หลายเดือนก่อน +4

      @@shinushinuz8113 reports are coming question papers leaked. If evidences are brought before sc. Then reneet chances are most likely. All depends sc verdict

    • @jacobchirayath7450
      @jacobchirayath7450 2 หลายเดือนก่อน +3

      Re neet only solution

    • @user-zc6df6xn7r
      @user-zc6df6xn7r 2 หลายเดือนก่อน

      Yes ഗ്രേസ് മാർക്ക്‌ കളയുക

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 หลายเดือนก่อน +22

    സുപ്രീം കോടതി വീണ്ടും പ്രശ്നങ്ങൾ വഷളാക്കുകയാണ്. കൗൺസിലിംഗ് സ്റ്റേ ചെയ്യണം, SC അടിയന്തരമായി ഇടപെട്ട് റീനീറ്റ് നടത്തണം.

    • @binduv4075
      @binduv4075 2 หลายเดือนก่อน +6

      No Reneet.. Don't put students under pressure. Uppu thinnavar vellam. Kudikkatte. Allothavar enthinu suffercheyyanam

    • @preethikapavithran4735
      @preethikapavithran4735 2 หลายเดือนก่อน +2

      Ninakkokke veruthe engane parajal mathiyallo.... Aagrahamillegil nee counselingil involve cheyyanda.....

    • @BinuMadhav.NetWork
      @BinuMadhav.NetWork 2 หลายเดือนก่อน

      @@binduv4075 students are already in pressure

    • @user-zc6df6xn7r
      @user-zc6df6xn7r 2 หลายเดือนก่อน +1

      No Reneet

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      പേപ്പർ ലീക്ക് ആയിട്ടുണ്ട്. ഉറപ്പ്. ഗവണ്മെന്റിനു അത്‌ അറിയാം. അത്‌ കൊണ്ടാണ് നിശ്ചയിച്ചതിലും 10 ദിവസം മുൻപ് തന്നെ result പുറത്തു വിട്ടത്.
      പക്ഷെ re exam ഒന്നും ഉണ്ടാവില്ല. ഉറപ്പ്

  • @RafeekjasiRafi-vu2cd
    @RafeekjasiRafi-vu2cd 2 หลายเดือนก่อน +16

    വീണ്ടും ടെസ്റ്റ് വേണം 🤨

    • @preethikapavithran4735
      @preethikapavithran4735 2 หลายเดือนก่อน

      Onn podey....

    • @user-yb3je8dt4e
      @user-yb3je8dt4e 2 หลายเดือนก่อน

      ​@@preethikapavithran4735😢adhenne

    • @preetharajesh8644
      @preetharajesh8644 2 หลายเดือนก่อน

      Correct option reneet ആണ്. Grace mark കളഞ്ഞാലും copy അടിച്ചവർ രക്ഷപെടില്ലേ

    • @user-yb3je8dt4e
      @user-yb3je8dt4e 2 หลายเดือนก่อน

      @@preetharajesh8644 engine iñgineyokke parayan tonnunu ichiri manushythowm undo

  • @k-popberry7897
    @k-popberry7897 2 หลายเดือนก่อน +23

    നമ്മുടെ രാജ്യത്ത് നീതി കിട്ടണം ഞങ്ങൾക്ക്.re neet exam വേണം

  • @alameen8212
    @alameen8212 2 หลายเดือนก่อน +10

    Students nte ഭാവിയാണ് നീട്ടി കളിക്കുന്നത് . വേറെ ഒരുകോഴ്സിനും പോകാനും പറ്റുകയില്ല

  • @hillarytm6766
    @hillarytm6766 2 หลายเดือนก่อน +7

    ഭാരതത്തെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്ന modeedi ഇനി മാതൃ ഭൂമി എന്ന പേര് കളങ്കം പാക് ഭൂമി എന്നാകണം

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      ഇലക്ഷന് തന്നെ ഉടായിപ്പ് ആണ് പിന്നെയാണ് നീറ്റ് 😂

    • @emilmohan1000
      @emilmohan1000 หลายเดือนก่อน

      എന്നിട്ട് മോഡി രാജ്യം എന്നാക്കണം അല്ലേ...???😊

  • @abdulbasith.a8155
    @abdulbasith.a8155 2 หลายเดือนก่อน +18

    Only ReNeet

  • @gopikaacharyababu
    @gopikaacharyababu 2 หลายเดือนก่อน +12

    No stay for Counseling process...What logic in this???
    Counseling process നടക്കുവാണേൽ ഈ നിലവിലുളള rank list വച്ചല്ലേ നടക്കുക....ഇത്രയുഠ malpractices നടന്ന് still they r going to consider the same ranklist...
    So chance for Reevaluation is also almost nil....
    NTA ഒരിക്കലുഠ അവരുടെ flops accept ചെയില്ല്....ഈ july വരെ NTAക്ക് SC time കൊടുത്തിരിക്കുന്നത് വെറും ഒരു പ്രഹസനം.....

  • @deepad.s2790
    @deepad.s2790 2 หลายเดือนก่อน +2

    Stay counselling and give permission to state governments for conducting individual exams for corresponding states like old system.

  • @kunhabdullakuniyil7925
    @kunhabdullakuniyil7925 2 หลายเดือนก่อน +10

    non sense, who said question paper leaked?

    • @ammu78216
      @ammu78216 2 หลายเดือนก่อน +5

      FIR adakkam undu biharil Amar Kumar enna police moonu pere arrest cheythathum aanu.adhehathinte fir adakkam undu.what more proof u needed

  • @abhilashkvsndp
    @abhilashkvsndp หลายเดือนก่อน

    2:,,,3,,,,,വർഷങ്ങൾ വരെ കഷ്ടപ്പെട്ട് പഠിച്ച് നല്ല റാങ്കിലെത്തിയ കുട്ടികളെ പരിഗണിക്കാതെ Re neet ആവശ്യപ്പെടുന്ന മാധ്യമങ്ങൾ ആയിരക്കണക്കിന് മിടുക്കരായ കുട്ടികളുടെ മാനസികാവസ്ഥ ചിന്തിക്കുന്നില്ലേ.... അവരുടെ തകർച്ചയും ഈ ചാനലുകൾ നാളെ ആലോഷിക്കുമല്ലോ..... അല്ലേ

  • @Rahmathmamily
    @Rahmathmamily 2 หลายเดือนก่อน

    പിണറായി സർകാറിൻറ കീഴിലുളള എക്സാമാണങ്കിൽ എല്ലാവരും കൊടിയും കുത്തി ഇറങ്ങിയേനെ.ഇതിന് ആരേയും കാണുന്നില്ല.

  • @s2muuzik686
    @s2muuzik686 2 หลายเดือนก่อน +5

    Nerathe result vannathu...ee issues avar expect cheythu kondavum...for saving time

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg 2 หลายเดือนก่อน +11

    We don't want re neet.

  • @AvanthikaTP-wj7rb
    @AvanthikaTP-wj7rb 2 หลายเดือนก่อน +4

    Adutha varsham muthal nta ne mattuma pakaram mattu testing agency e exam elpikkuka allenkil pazhaya samvidhanathilekku maruka oru statesum avideyulla medical collegilekkulla admissionu vendi oru exam nadathuka aiimsilekkulla mattoru exam jipmer matt oru exam inganeyanenkil kuttikalude chances koodukayum prashnam ozhivakkanum kazhiyum
    All india thalathil admission venamenkil neet ug nadathatte

  • @Paathaalam
    @Paathaalam 2 หลายเดือนก่อน +13

    അനർഹരായവരെ ഭരിക്കാനേൽപ്പിക്കുമ്പോൾ സ്വാഭാവികമായും മറ്റൊരുഭാഗത്തുണ്ടാവുന്ന അധഃപതനമായി ഇതിനെ കണ്ടാൽ മതി

  • @ammu78216
    @ammu78216 2 หลายเดือนก่อน +14

    Stop councelling

  • @azhakesanlohithan4057
    @azhakesanlohithan4057 2 หลายเดือนก่อน +1

    സംസ്ഥാനങ്ങൾ നടത്തുന്ന രീതിയിലോട്ട് മാറ്റുന്നത് കേരളത്തിലെ കുട്ടികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ അഡ്മിഷൻ കിട്ടാനുള്ള സാധ്യതകൾ ഇല്ലാതാകും

  • @kaalukayyu
    @kaalukayyu 2 หลายเดือนก่อน +14

    ഈ NTA യെ ഇനി എങ്ങനെ വിശ്വസിക്കും.. ഈ രാജ്യത്ത് ഒരു govt ഉണ്ടോ?.

  • @shainideepak2570
    @shainideepak2570 2 หลายเดือนก่อน +2

    Thanks madrubumi

  • @weekoutgamer9423
    @weekoutgamer9423 2 หลายเดือนก่อน +2

    Stay councelling

  • @alakanandaaa
    @alakanandaaa 2 หลายเดือนก่อน +1

    അവസാനം കുട്ടികളെ പൊട്ടന്മാർ ആക്കി കൗൺസിലിങ് നടത്തും NTA.

  • @jyothisujith873
    @jyothisujith873 2 หลายเดือนก่อน +2

    Qp ലീക് ആയിട്ടുണ്ട് എങ്കിൽ തീർച്ചയായും റീ neet വേണം

  • @salaudeenph9699
    @salaudeenph9699 2 หลายเดือนก่อน

    മാതൃഭൂമി നന്നായോ 😍😍😍😍😍

  • @reejoporuthoor8565
    @reejoporuthoor8565 2 หลายเดือนก่อน +12

    Re text

  • @anzar1340
    @anzar1340 2 หลายเดือนก่อน

    നീട് പരീക്ഷ നറിയില്ലാത്ത തു ഇന്ത്യൻ ജനതയെ മൊത്തം ഇത്‌ പ്രതികൂലമായി ബാധിച്ചിരിക്കുന്നു വീണ്ടുമൊരു മൊത്തം പരീക്ഷ നടത്തണം

  • @fathimankey6603
    @fathimankey6603 2 หลายเดือนก่อน +14

    Counselling stay cheyyanam

  • @lathalatha-hb1zw
    @lathalatha-hb1zw 2 หลายเดือนก่อน +9

    NTAയുടെ രണ്ടുപ്രാവശ്യത്തെ Answer Kheeയിലും സംശയത്തിൻ്റെ നിഴൽ കാണുന്നു ആ കാര്യവും വ്യക്തമായി അന്വേഷണ വിധേയമാക്കണം.

  • @EthiHcker
    @EthiHcker หลายเดือนก่อน

    Please understand that Xylem has over 20,000 students who prepared for NEET in 2024, and only 35+ students scored above 670. This suggests that nearly all students from Xylem are considering retaking the exam. Upon examining JP's classes, which are managed by an individual with a history of sexual misconduct towards students, only 2 or 3 students achieved scores above 670. Consequently, such institutions have no choice but to advocate for a re-examination. A similar situation exists with PW, which reportedly has over 1 lakh students but lacks any results. Therefore, these coaching centers have banded together to initiate a movement.

  • @Miamian22
    @Miamian22 2 หลายเดือนก่อน +1

    ഇത്ര easy ആയ exam score ചെയ്യാൻ പറ്റാത്ത നീയൊക്കെ reneet നടത്തി അങ്ങ് ഉണ്ടാക്കും. ഇനിയുള്ള എക്സാം കട്ട tough ആയിരിക്കും

  • @Joney838
    @Joney838 หลายเดือนก่อน

    വ൪ഗീയത അല്ല വേണ്ടത് കുട്ടികളുടെ ഭാവി വെച്ച് കളിക്കുന്ന കേന്ദ്ര൦😅😅😅

  • @shainideepak2570
    @shainideepak2570 2 หลายเดือนก่อน +3

    Super camaraderie

  • @YTbusinessnews
    @YTbusinessnews 2 หลายเดือนก่อน +7

    Its possible to get full marks for 67 students because the exams were conducted by rationalised topics.also students are much smarter than ever.

  • @Joney838
    @Joney838 หลายเดือนก่อน

    ഇപ്പോൾ തെരഞെടുപ്പ് നടക്കണ൦ എണ്ടി മുന്നണി വീഴു൦

  • @mothermary9928
    @mothermary9928 2 หลายเดือนก่อน +1

    Reneet for all

  • @user-fe4bw9yv3b
    @user-fe4bw9yv3b 2 หลายเดือนก่อน +1

    July 8th reneet വെച്ചാൽ മതിയായിരുന്നല്ലോ കോടതിക്ക് .. ഇതിപ്പോ കൗൺസിലിങ് തുടങ്ങിയാൽ ഒരു രീതിയിലും മക്കൾക്ക്‌ നീതി കിട്ടാൻ പോണില്ല , വല്ലാത്തൊരു ചതിയാണ് ഈ ഇലക്ഷനിലെ അട്ടിമറിയിൽ നടന്നത് ..NTA എന്തിനാണിത്ര ധൃതി കൂട്ടി exam നടത്തിയത് election ന്റെ ഇടയിൽ .. Result വന്നതും ഇലക്ഷൻ റിസൾട്ടിന്റെ അന്ന് തന്നെ ഒരു സൂചനയുമില്ലാതെ .. India ഒട്ടുക്ക് എവിടെയൊക്കെയോ തിരിമറി നടന്നിട്ടുണ്ടെന്നു ഉറപ്പാണ് .. കുട്ടികളുടെ മാനസികാവസ്ഥ മനസിലാകാത്ത ഒരു നാടായിപോയോ നമ്മുടെ രാജ്യം..ഡോക്ടർ ആയാൽ എല്ലാം നേടി എന്നൊരു ചിന്തയല്ല,അവർ സ്വപ്നം കണ്ട passion അതില്ലാണ്ടാകുമ്പോഴത്തെ വേദനയാണിപ്പോ ഞങ്ങൾ parents കാണേണ്ടിവരുന്നത് 😢

  • @jacobchirayath7450
    @jacobchirayath7450 2 หลายเดือนก่อน +7

    Re-Neet Re-Neet Re-Neet Only Solution

  • @abhilashs9400
    @abhilashs9400 2 หลายเดือนก่อน +5

    Evdarnnu ithuvare 😂😂😂 BJP pinne school experience ulla party allallo 😂😂😂

    • @preetharajesh8644
      @preetharajesh8644 2 หลายเดือนก่อน

      അതിനും ബിജെപി കുറ്റക്കാർ. ആർക്കാണ് വിദ്യാഭ്യാസം ഇല്ലാത്തതു. കേരളത്തിൽ നിന്ന 20candidate ഉം highly qualified ആണ്. Exam അഴിമതി നടന്നു. അതിന് ബിജെപി യുടെ നെഞ്ചത്തോട്ട് കേറണ്ട. ഞങ്ങളുടെ വീട്ടിലും exam എഴുതി വിഷമിച്ചിരിക്കുന്നുണ്ട്

  • @kallunniexpress6197
    @kallunniexpress6197 2 หลายเดือนก่อน +2

    Court polum kayyozhiyunnu

  • @rahimahmedrahimahmedkarkka2014
    @rahimahmedrahimahmedkarkka2014 2 หลายเดือนก่อน +1

    Re Test venam enthaayalum..

  • @anaswaraprakash5477
    @anaswaraprakash5477 2 หลายเดือนก่อน +1

    General category 650 kittiyalum keralathinu purathum evdem kittilleee ?

  • @Hari.2005_
    @Hari.2005_ 2 หลายเดือนก่อน +13

    Reneet 😢

  • @lechu529
    @lechu529 2 หลายเดือนก่อน +1

    Re neet only one solution because oru neet student enu nilayil exam clear cheyunath nammude oru hard work ond athinte result anu... Eth munpe questions paper kitunu grace mark kodukunu 😢..appol nallonam padich ezhuthiya kutykalude rank thazhnu poi...ani revaluation cheythu venu vech. Paper leak ayit undele... Engane eth oru crrt result avum 😢

  • @IPsneetpoint
    @IPsneetpoint 2 หลายเดือนก่อน

    ഒറ്റയടിക്ക് അടുത്ത roll നമ്പർ വന്ന students nu ഒന്നാം റാങ്ക് വന്നത് അന്വേഷിക്കപ്പെടണം

  • @chithrags4290
    @chithrags4290 2 หลายเดือนก่อน +1

    There is no justice for common people,

  • @AbdulBasheer-th8ud
    @AbdulBasheer-th8ud 2 หลายเดือนก่อน +4

    തീർച്ചയായും സർ ഒരു ഉത്തരം കിട്ടാത്ത ചോദ്യം?

  • @SheethalKrishna-dv4hx
    @SheethalKrishna-dv4hx 2 หลายเดือนก่อน

    Love you LK sir ..thanks for your great support....this is why xylem is special and xylemianz are lucky bcoz we have such great teachers..❤❤❤❤❤❤❤

  • @thebook6886
    @thebook6886 2 หลายเดือนก่อน

    More medical colleges should be established to accomadate students every year students appearing for neet increases nd there is only limited number of colleges. Government should make this a priority nd spend money on such things

  • @Diyaaa07505
    @Diyaaa07505 2 หลายเดือนก่อน +11

    Re neet nadathanam . grace mark.kodutha kuttikalude ennam NTA paraunnathu angane vishwasikum. Re neet is possible.

  • @kallunniexpress6197
    @kallunniexpress6197 2 หลายเดือนก่อน +1

    Enthenkilum nadakkumo.

  • @supriyamalarvadi1495
    @supriyamalarvadi1495 2 หลายเดือนก่อน +4

    Re neet venam

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 2 หลายเดือนก่อน

    സുരേഷേട്ടനെ വിളി 💪

  • @Miamian22
    @Miamian22 2 หลายเดือนก่อน

    Easy ആയ exam score ചെയ്യാൻ വയ്യാത്ത നീയൊക്കെ ഇനി പഠിച്ചു ഡോക്ടർ ആയിട്ട് എന്ത് പ്രയോജനം?. കഷ്ടപ്പെട്ട് പഠിച്ചു ഉയർന്ന സ്കോർ വാങ്ങിയ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടരുത്

  • @shyjua229
    @shyjua229 2 หลายเดือนก่อน

    no change in couselling process by supreme court

  • @user-cl5vo3wt2s
    @user-cl5vo3wt2s 2 หลายเดือนก่อน +1

    നീറ്റായി നടത്തേണ്ട നീറ്റ് പരീക്ഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നീറ്റലായി മാറുന്നു

  • @TomStuart-ih8hz
    @TomStuart-ih8hz 2 หลายเดือนก่อน

    Selective students nu retest pattilla . Puthiya paper tough aakam easy aakam . Re test ellavarkum venam. Padicha kuttikalku iniyum score kitum.

  • @krishnakumart6518
    @krishnakumart6518 2 หลายเดือนก่อน +1

    Re NEET is the ultimate solution

  • @j4tips978
    @j4tips978 2 หลายเดือนก่อน +1

    Neet exam onnum koodi nadathanam

  • @fathimanaushad1073
    @fathimanaushad1073 2 หลายเดือนก่อน

    Counseling stay cheyyuka

  • @bijujoseph2082
    @bijujoseph2082 2 หลายเดือนก่อน +3

    Ethrayum pettennu kanatha surekshayil re test nu supreme court order iduka .grace mark ark enthinukoduthu. CBI anweshichu kuttakkare sikshikkuka . Ellam durooham .bharanampole .

  • @user-ui5cq4cd6x
    @user-ui5cq4cd6x 2 หลายเดือนก่อน

    Reneet vekkanam

  • @user-xi4fl7myt
    @user-xi4fl7myt 2 หลายเดือนก่อน +1

    Ye praboo harinayrnda kya huva

  • @salaudeenph9699
    @salaudeenph9699 2 หลายเดือนก่อน

    സുരേഷ് ഗോപി ഇപ്പോൾ വരും 😂😂😂😂😂😂😂😂😂
    ഷിറ്റ് പറയാൻ

  • @remyasanthosh5878
    @remyasanthosh5878 หลายเดือนก่อน

    Re exam നടത്തിയാൽ പോരെ

  • @NandhanaNandu-kn7gn
    @NandhanaNandu-kn7gn 2 หลายเดือนก่อน +9

    Re neet undakumo