സിപിഎം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നോ ? പാര്‍ട്ടിയുടെ മൗനം പറയുന്നതെന്ത് ? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 311

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 2 หลายเดือนก่อน +131

    എന്ത് കൊള്ളരുതയിമായും നടത്തി നീയായികരിക്കുന്ന കേരളത്തിൽഒരേ ഒരു പാർട്ടി സിപിഎം

    • @tittozacharia4575
      @tittozacharia4575 2 หลายเดือนก่อน +1

      Waiting for Congress to come in rule

    • @SABUPP-hy1ks
      @SABUPP-hy1ks 2 หลายเดือนก่อน +2

      രാജ്യത്തെ വർഗീയതയുടെ പേരിൽ കീറി മുറിക്കാൻ ശ്രെമിച്ച സിപിഎം നെ കേരള ജനത തിരിച്ചറിഞ്ഞു

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      👍👍💯

  • @kndeenkylm3727
    @kndeenkylm3727 2 หลายเดือนก่อน +84

    പാഷാണം റഹിം മാളത്തിലൊളിച്ചു
    ബംഗാളിൻ്റെ ഗതി അടുത്തെത്തി

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +4

      റഹീം ബംഗാൾ എത്തി

    • @Salman-l6k
      @Salman-l6k 2 หลายเดือนก่อน

      no😂Raheem 😂😂 luttaaaapppiii👺👺👺

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      😭😭🤙💯

  • @francispo2258
    @francispo2258 2 หลายเดือนก่อน +43

    വടകരയിലെ വർഗീയ വിഷം ആര്?
    മതേതരത്വത്തിന്റെ അട്ടിപ്പേറവകാശം ഉള്ളവരെന്ന് സ്വയം അവകാശപെടുന്ന
    C P I M 😂

  • @RamesanThallerian
    @RamesanThallerian 2 หลายเดือนก่อน +54

    ചർച്ചയിൽ പങ്കെടുക്കില്ല എന്നത് കൊണ്ട് എന്തോ ഒളിക്കാനുണ്ട് എന്നല്ലെ

    • @beenamanojkumar6331
      @beenamanojkumar6331 2 หลายเดือนก่อน +1

      അവര് ഒരു ഡസ്സൻ ചർച്ചകളിൽ നിന്നെങ്കിലും കുറെ മാസങ്ങൾ ആയി ഒളിച്ചു നില്കുന്നു ഇരട്ട ചങ്കന്റെ പാർട്ടി. മാസപ്പടി, നവകേരള ബസ്, പെൻഷൻ..... അങ്ങിനെ എത്രയോ ഇപ്പൊ ഒരു ആശ്വാസം കിട്ടിയത് ആയിരുന്നു വയനാട്

    • @gdp8489
      @gdp8489 2 หลายเดือนก่อน

      ​@@beenamanojkumar6331😂😂😂😂

  • @thomasca3017
    @thomasca3017 2 หลายเดือนก่อน +56

    ഇന്നലെ ചർച്ചക്ക് വന്ന സിപിഎം കാരൻ പെട്ടപ്പാട്.

    • @SathaaSathaa
      @SathaaSathaa 2 หลายเดือนก่อน +1

      റഹീം മന്ത ബുദ്ധി... ഷാഫി വടകര യുടെ മുത്ത്....

  • @msak3332
    @msak3332 2 หลายเดือนก่อน +33

    സയനൈഡ് ന്റെ എസൻസ് ആണ് ടോ റഹീമേ നീയും നിന്റെ പാർട്ടിയും

  • @kidsvoice6310
    @kidsvoice6310 2 หลายเดือนก่อน +14

    ഒരു പൊളിറ്റിക്സും അറിയാത്തവർ പോലും ചിരിച്ചു പോകും ഹസ്കറിന്റെ നിശ്ശബ്ദ വിപ്ലവത്തെ കുറിച്ച് കേട്ടാൽ....😂

  • @awafib
    @awafib 2 หลายเดือนก่อน +12

    അധികം താമസിയാതെ വേറെ വിഷയം ഉണ്ടാക്കി ജനശ്രദ്ധ തിരിക്കും

    • @nasartkc3478
      @nasartkc3478 2 หลายเดือนก่อน

      100%%%%%😂😂

  • @noufeerkc4252
    @noufeerkc4252 2 หลายเดือนก่อน +9

    മനോരമ ചാനെൽ big സല്യൂട്ട്

  • @നിരപരാതി
    @നിരപരാതി 2 หลายเดือนก่อน +15

    പണ്ട് മാഷാ അള്ളാ ഇപ്പോൾ കാഫിർ സംഘപരിവാർ ഏത് സിപിഐഎം ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 หลายเดือนก่อน

      കുഞ്ഞൂഞ്ഞു,കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി എന്നായിരുന്നു ഒരു ഇലക്ഷൻ പ്രചരണം, ഫസൽ എന്ന് ചെറുപ്പക്കാരനെ കൊന്നശേഷം ആഴുധങ്ങൾ ക്ഷേത്ര പരിസരത്ത് കൊണ്ടു പോയി ഇട്ട് ഹിന്ദു -- മുസ്ലിം വിഭാഗീയതക്ക് ശ്രമിച്ചു, പാലത്തായിലേ ചെറിയ പെൺകുട്ടിയെ ഒരു സങ്കി അദ്ധ്യാപകൻ പീഡിപ്പിച്ചപ്പോൾ ആ സങ്കി ആദ്യപകന് അനുകൂല സമീപം സ്വീകരിച്ചു. കൊടുഞ്ഞി ഫൈസൽ എന്ന് ചെറുപ്പക്കാരനെ ഹിന്ദു തീവ്രവാദികൾ ഇല്ലാതാക്കികളഞ്ഞപ്പോൾ ആ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. പച്ച ബോർഡ് എന്ന് അനാവശ്യ ചർച്ച, അഞ്ചാo മന്ത്രി വിഷയത്തിൽ വർഗ്ഗീയയാക്കി മാറ്റി. നാദാപുരം വടകര താലൂക്കിന്റെ മേഖലകളിൽ മുസ്ലിം വീടുകളിൽ കൊള്ളയടിക്കൽ, അഴീക്കോട്‌ Km ഷാജി ക്കെതിരെ സിറാത്തിന്റെ പാലം പ്രയോഗം തുടങ്ങി ഒരു പാടു പറയാനുണ്ട്

  • @alanj6245
    @alanj6245 2 หลายเดือนก่อน +26

    അഖിലേന്ത്യാ പ്രസിഡൻ്റെന്ന് പറയരുത്....
    DYFI യുടെ അഖില ലോക പ്രസിഡൻ്റെ എന്ന് പറയ്......

  • @mdnpmalappuram4898
    @mdnpmalappuram4898 2 หลายเดือนก่อน +13

    എടാ കേരള പൊയ്‌സൺ ലുട്ടാപ്പി നീയാണ് കേരളത്തിന്‌ അഭാമാനം

  • @jacobeasaw6128
    @jacobeasaw6128 2 หลายเดือนก่อน +56

    റഹിമം ഇതിനെക്കാൾ തെമ്മാടിത്തരം അല്ലേ തിരുവനത്തപുരo മേയറുടെ കാര്യത്തിൽ കാണിച്ചത്

    • @mohammedashique6565
      @mohammedashique6565 2 หลายเดือนก่อน

      തെമ്മാടിതരവും ചെറ്റത്തരവും..

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      🤙👍💯💯

  • @abdullahfousi8237
    @abdullahfousi8237 2 หลายเดือนก่อน +12

    അഷ്‌കർ നീ വെറുതെ ലോക തമാശ പറയല്ലേ സാർ പ്ലീസ് 🙏🙏🙏

  • @sajuvarghese2198
    @sajuvarghese2198 2 หลายเดือนก่อน +10

    എവിടെയാണ് പൊട്ടൻ അനിൽകുമാർ😂😂😂

  • @skumar-gh8tu
    @skumar-gh8tu 2 หลายเดือนก่อน +10

    രാഷ്ട്രീയ വിഷം ആരാണ് എന്ന് അന്തംസ് ഒഴികെ മനുഷ്യർക്ക് പിടി കിട്ടിയല്ലോ?

  • @abdulazeeze7200
    @abdulazeeze7200 2 หลายเดือนก่อน +21

    അസ്കർ സാറിന് ഇന്ന് എഞ് കൊടുത്താലും മതിയാകില്ല. ആരും വരാൻ മടിച്ചിടത്ത് നിന്ന് വന്നല്ലോ .

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +2

      ഓസ്‌കർ കൊടുക്കണം ഇങ്ങനെ ഒക്കെ ചാനലിൽ വരാൻ പറ്റു

    • @jamaludeen3578
      @jamaludeen3578 2 หลายเดือนก่อน +1

      🤣🤣

    • @mohisinck9566
      @mohisinck9566 2 หลายเดือนก่อน

      വർഗീയതയും വംശീയതയും തടയേണ്ട ഭരണകക്ഷിയുടെ ആളുകൾ തന്നെ മനപ്പൂർവം സമൂഹത്തിൽ വിഭാഗിയതയു വിദ്വേഷവും ഉണ്ടാക്കുക എന്നത് ഏറ്റവും നികിഷ്ടമായ പരിപാടിയായിപ്പോയി

  • @awafib
    @awafib 2 หลายเดือนก่อน +5

    ഇത് സിപിഎം ന്റെ സ്ഥിരം പരിപാടി ആണ് അവരെ ബാധിക്കുന്ന ഒരു പ്രശ്നം ആണെങ്കിൽ കുറച്ചു ദിവസം ചർച്ച കളിൽ നിന്ന് മാറി നില്കും

  • @abdullahcholkkal4739
    @abdullahcholkkal4739 2 หลายเดือนก่อน +5

    വൃത്തികെട്ട ഞായീകരണം നടത്താൻ നാണമില്ലാത്ത ചില ഏഴാം കൂലികൾ!!
    ഒറ്റക്കാര്യം എന്നെ പോലോത്ത സാധാരണക്കാർ ഇതെല്ലാം നന്നായി മനസ്സിലാക്കുന്നുണ്ട്.
    "സാധാരണക്കാർ കാഴ്ചക്കാരല്ല കാവൽകാരാണ് " ഞങ്ങളുടെ ആയുധം വോട്ടിംഗ് മെഷീനിലെ ബട്ടണാണ്. ആ ആയുധം ലക്ഷ്യം തെറ്റാറില്ല ഇത് മനസ്സിലാക്കുന്നത് എല്ലോനും നന്ന്.

  • @jamaludeen3578
    @jamaludeen3578 2 หลายเดือนก่อน +7

    കമ്മികൾ ഇനി താഴാനില്ല...😢😮

  • @thomasphilip7944
    @thomasphilip7944 2 หลายเดือนก่อน +7

    ഇടതു സഹയാത്രികൻ ഹസ്കർ സഖാവേ നിയമത്തേ വളച്ചൊടിക്കരുത്. താങ്കൾ ഒരു Advocate ആണെന്നു പറയുന്നതല്ലാതേ അതിൻ്റേതായ നിലവാരം പുലർ

    • @thomasphilip7944
      @thomasphilip7944 2 หลายเดือนก่อน

      പുലർത്തി കാണുന്നില്ലല്ലോ?

  • @sman6372
    @sman6372 2 หลายเดือนก่อน +14

    നവ കേരള സദസ്സിനു സ്വാഗത ഗാനം രജിച്ച ഞമ്മടെ മാളിയേക്കൽ തറവാട്ടുകാർ ഈ കാഫിർ വക്താക്കൾക്ക് ഒരു ചരമ ഗീതം രചിക്കും എന്ന് പ്രതീക്ഷിക്കാം ......

  • @jpworld8306
    @jpworld8306 2 หลายเดือนก่อน +1

    ലുട്ടാപ്പീ........ 😂😂

  • @cltbandsimphonyorchestra9273
    @cltbandsimphonyorchestra9273 2 หลายเดือนก่อน +5

    KSS സൗണ്ട് കാരോട് ഞാൻ ഒരു തബല ആർട്ടിസ്റ്റാണ് റഹിം സംസാരിച്ച ആ.... മൈക്ക് ഇല്ലെ അത് ദയവ് ചെയ്ത് ഒരു ഗാനമേള സ്റ്റേജിലും ഉപയോഗിക്കരുത്.🙏🏻🙏🏻🙏🏻 നിങ്ങൾക്ക് എന്നെ അറിയാം ആ... മൈക്ക് നശിപ്പിച്ചു കളയു🙏🏻🙏🏻🙏🏻

  • @Rahma-px6lj
    @Rahma-px6lj 2 หลายเดือนก่อน +5

    CPM ൽ റഹീമിനെ പോലെയുള്ള വിഷത്തെ ആദ്യം എടുത്ത് കളയണം-

  • @sarathchandran8598
    @sarathchandran8598 2 หลายเดือนก่อน +4

    ഉല്ലാസ് 🔥

  • @kappanagritech7658
    @kappanagritech7658 2 หลายเดือนก่อน +1

    ഡബിൾ എ റഹിം ആണ് യഥാർത്ഥ പൊളിറ്റിക്കൽ പോയ്സൺ..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sunishkumarutharappilly973
    @sunishkumarutharappilly973 2 หลายเดือนก่อน +4

    ഉല്ലാസ് ബാബു 🔥🔥🔥 ഹസ്‌കർ എഴുന്നേറ്റ് ഓടിയേനെ 😂😂😂

  • @abdullaqdy691
    @abdullaqdy691 2 หลายเดือนก่อน +7

    റഹിം നിങ്ങൾക്ക് ഇപ്പോൾ കൊടുംവിഷംdyfi നേതാവോ 'ഇപ്പോൾ നിങ്ങളുടെ നാവ് ഇറങ്ങി പോയോ

  • @MohanD-s8r
    @MohanD-s8r 2 หลายเดือนก่อน +1

    Cpim,കുത്തിയ,കുഴിയിൽ
    dyfi,cpum,വീണു

  • @muhannadmon4596
    @muhannadmon4596 2 หลายเดือนก่อน +1

    Cpim വർഗ്ഗീയവാദികൾ

  • @kvmrahman6253
    @kvmrahman6253 2 หลายเดือนก่อน +2

    സിറാത്തിന്റെ പാലം ഇതെ ടീം തന്നെയാണ് ക്രിയേറ്റ് ചെയ്തത് KM ഷാജി ക്കെതിരെ 😢😢

  • @abidfasi6431
    @abidfasi6431 2 หลายเดือนก่อน +4

    സിപിഎം ന് കേരളത്തിൽ വേറെ നിയമം ആണോ. ഇങ്ങനെ പോയാൽ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങും.

  • @geomenachery4315
    @geomenachery4315 2 หลายเดือนก่อน +5

    Luttapi😂😂😂😂😂

  • @sumithbhama
    @sumithbhama 2 หลายเดือนก่อน +3

    ലുട്ടാപ്പി 🤣🤣

  • @shabanabasheer7893
    @shabanabasheer7893 2 หลายเดือนก่อน

    വർഗീയത തുലയട്ടെ...
    നിങൾ ഇനി എന്ത് വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചാലും ഷാഫി പറമ്പലിൻ്റെ ഒരു രോമത്തിലും തൊടാൻ നിങ്ങൾക്ക് ആർക്കും കഴിയില്ല ഷാഫി പറമ്പിൽ മുത്താണ്❤

  • @minnarafan1597
    @minnarafan1597 2 หลายเดือนก่อน +1

    Shaaaaaafi MP Zindaaabaad 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @khilarbava8291
    @khilarbava8291 2 หลายเดือนก่อน

    ഇത് ചെയ്തത് ഏത് മോന്റെ മോനായാലും അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം യുഡിഎഫ് ശക്തമായി ഇതിന്റെ പുറകിൽ ഉണ്ടാവണം

  • @basheervadakkengara4549
    @basheervadakkengara4549 2 หลายเดือนก่อน +2

    അത് എല്ലാവർക്കും അറിയാം വർഗീയത ഉണ്ടാക്കിയത് ആരാ എന്ന്

  • @beenamanojkumar6331
    @beenamanojkumar6331 2 หลายเดือนก่อน +1

    ലതിക പാവം. വർഗീയതക്കു എതിരായി ഷെയർ ചെയ്തതിനു... കുഞ്ഞിനെക്കാളും നിഷ്കളങ്ക മായി ചെയ്ത് aanu😂😂😂😂😂😂😂

  • @sreekumar1384
    @sreekumar1384 2 หลายเดือนก่อน +1

    റഹിമിന്റെയും ഷാഫിയുടെ പാർലമെന്റിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗം കേട്ടാൽ മതി റെഹിമിന്റെ കൃമി കടിയുടെ കാരണം മനസിലാകും 😄

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 หลายเดือนก่อน

    പാർട്ടിയുടെ കാര്യം സംസാരിക്കാൻ അഷ്‌കർ സാറിന് പാർട്ടിയുടെ മെമ്പർ ഷിപ്പ് ഉണ്ടോ. പാവം

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน

    ആഭ്യന്തരവകുപ്പ് ആവശ്യംഇല്ല പിണറായിഎന്തിന് ഹൈകോടതി മതിയല്ലോ?

  • @FathimaKhalid-g7f
    @FathimaKhalid-g7f 2 หลายเดือนก่อน

    👍

  • @UnnikrishnanCN-gi3zl
    @UnnikrishnanCN-gi3zl 2 หลายเดือนก่อน

    ❤❤❤❤

  • @maqsoodmanojkat7640
    @maqsoodmanojkat7640 2 หลายเดือนก่อน

    ചത്ത കുട്ടിയുടെ ജാതകം ഇനി വായിച്ചിട്ടെന്ത് കാര്യം. ഈ ബളാഹം കൊണ്ടൊന്നും ഒരു കാര്യവുമില്ല.

  • @mohammedshafi1874
    @mohammedshafi1874 2 หลายเดือนก่อน

    CPM പഴയ പ്രതാപത്തിലേക്ക് എത്തണമെങ്കിൽ ഡബിൾ A നേയും ജെലീലിനേയും പുറത്താക്കണം

  • @rokku7253
    @rokku7253 2 หลายเดือนก่อน

    ലുട്ടാപ്പിയുടെ വാക്കുകൾക്ക് അത്രയ്ക്ക് വില കൊടുത്താൽ പോരെ??????

  • @mohammedali-fm9bi
    @mohammedali-fm9bi 2 หลายเดือนก่อน +2

    bjp നേതാവിന് ഈ ചർച്ചയിൽ എന്താണ് റോള്

  • @ICON734
    @ICON734 2 หลายเดือนก่อน

    ഹസ്കർ, നിങ്ങൾക്കാരാണ് നിയമത്തിൽ ബിരുദം നൽകിയത്. ഒരു പക്ഷേ അവർ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും. എന്തിന് സത്യസന്തത തിരിച്ചറിയാൻ കഴിയുന്ന മാനസികനിലയിയാണെങ്കിൽ ജന്മം നൽകിയർ ഖേദിക്കുന്നുണ്ടാവും.

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน

    ന്യായീകരണ അടിമകളുടെ ആട് ജീവിതം കാട്ടറബി കാരണഭൂതൻ അന്നം മുടക്കി

  • @shazi1238
    @shazi1238 2 หลายเดือนก่อน

    ലുട്ടാപ്പി റാഹീം ആമസോൺ കാടുകളിൽ ഒളിച്ചെന്നാ കേട്ടത്. 😂😂

  • @Bohd-n3j
    @Bohd-n3j 2 หลายเดือนก่อน +3

    ആ ഷാഫിക്ക് റെഹീമിന്നോട് പാർലമെന്റിൽ ഒരുമിച്ചിരിക്കുമ്പോൾ ഒന്ന് ചോദിച്ചൂടെ ഞാനാണോ അതോ നീയാണോ പൊളിറ്റിക്കൽ വിഷം എന്ന് ഇങ്ങനെ വടകരക്കാരെ പറ്റിക്കാതെ

    • @RazakTharol
      @RazakTharol 2 หลายเดือนก่อน +1

      റഹീം ഏത് പാർലമെൻ്റിലാ മോനെ?

  • @rajeshk8503
    @rajeshk8503 2 หลายเดือนก่อน

    ഈ ഹസ്കറിനെയൊക്കെ മലയാളികൾ കേരളത്തിന്റെ ശാപമായി കാണുന്നതിൽ സന്തോഷം

  • @mathewpissac652
    @mathewpissac652 2 หลายเดือนก่อน

    പാഷാണം

  • @hhddr4242
    @hhddr4242 2 หลายเดือนก่อน +1

    അസ്‌കർ അങ്ങനെ അല്ല ഇങ്ങനെ അല്ല പൊട്ടൻ എന്തോ ക്കേ പറയുന്നു എന്തിനാ വന്നത് മെഴു കാനോ 😂😂😂😂

  • @ICON734
    @ICON734 2 หลายเดือนก่อน

    പിണറായി ഭരണത്തിന്റെ കഴിഞ്ഞ ഒരു വ്യാഴവട്ടത്തിന്റെ രാഷ്ട്രീയജാര സന്തതികളിൽ പെടുന്ന ഒരു കേവലസൃഷ്ടിയായി ഹക്സർ മറിയെങ്കിൽ അതു സ്വാഭാവകം

  • @നൂറേഇലാഹിദിക്ർമജ്ലിസ്
    @നൂറേഇലാഹിദിക്ർമജ്ലിസ് 2 หลายเดือนก่อน

    റഹീമും, കാരാണ ഭുതനും മാത്രം ഉറവിടം, ചർച്ചക്ക് എങ്ങിനെ വരും, ഇതൊക്കെ ബോബ് കമ്പി നി അല്ലെ?

  • @nazarrahiman5639
    @nazarrahiman5639 2 หลายเดือนก่อน +4

    ജോറാണ് റഹിം വെറും വൈസ്റ്റ്! എല്ലാം pv യുടെ അടിമകൾ 😂😂😂

  • @abrahamthomas3332
    @abrahamthomas3332 2 หลายเดือนก่อน

    Pl bring small videos, if possible.

  • @retnabaiju1423
    @retnabaiju1423 2 หลายเดือนก่อน

    പച്ച വർഗ്ഗീയത പറഞ്ഞത് ചീപിഎം . പച്ചേ..പൊലീസ് കണ്ടെത്തിയത് തിരുത്തി ക്കാൻ ലുട്ടാപ്പിഅണ്ണൻമാർ ഇറങ്ങിയില്ല.
    പാണ്ഡൻനായുടെ...പല്ലിന്..ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലേ...

  • @basheerk6413
    @basheerk6413 หลายเดือนก่อน

    കഷ്ട്ടം ജനങ്ങളെ എത്രക്കാലം ഇവർ കഭളിപ്പിക്കും

  • @AbdulAzeez-z5l
    @AbdulAzeez-z5l 2 หลายเดือนก่อน +1

    പോലീസിന്റെ കഴിവ കേട cpmന്റെ കഴിവ് കേട്

  • @Azeemkh8
    @Azeemkh8 2 หลายเดือนก่อน +5

    ഇടത് വർഗീയ പക്ഷ പാർട്ടി ....

  • @aneeshbabu
    @aneeshbabu 2 หลายเดือนก่อน +1

    ഉല്ലാസ് ബാബു ഹസ്‌കർ എഴുന്നേറ്റ് ഓടിയേനെ

  • @BaburajEp
    @BaburajEp 2 หลายเดือนก่อน +2

    ഇപ്പോൾ നിരീക്ഷകർ ഉണ്ട്.

  • @musthafaabdu1103
    @musthafaabdu1103 2 หลายเดือนก่อน

    ലതികയെ നാല് കുത്തുകൾ കൊടുത്താൽ ഉറവിടം കിട്ടും...

  • @minnarafan1597
    @minnarafan1597 2 หลายเดือนก่อน

    Shaaaaaafi MP Zindaaabaad 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @keralapixmedia1793
    @keralapixmedia1793 2 หลายเดือนก่อน

    മാഷാ അല്ലാഹ് സ്റ്റിക്കർ പോലെ ഇതും ലോക അവസാനം വരെ സിപിഎമ്മിനെ വേട്ടയാടും അത് തീർച്ചയാണ്‌

  • @FathimaKhalid-g7f
    @FathimaKhalid-g7f 2 หลายเดือนก่อน

    അതിന്റെ ഉത്തര വാദി റഹീം (ലുട്ടാപ്പി )ആയിരിക്കും

  • @wibewin3835
    @wibewin3835 2 หลายเดือนก่อน +1

    Shameful, Cpim should be banned in kerala

  • @skumar-gh8tu
    @skumar-gh8tu 2 หลายเดือนก่อน +1

    ന്യായീകരിയ്ക്കുവാൻ ഔദ്യോഗിക പ്രതിനിധി ഇല്ലെങ്കിലെന്താ ന്യായീകരണ അന്തംസ് സഹയാത്രികരായും പൊ ഗ സ ചാംക്കാരിക അന്തംസ് ആയും കുറേ എണ്ണം ഉണ്ടല്ലോ അത് പോരെ?

  • @Premodpa
    @Premodpa 2 หลายเดือนก่อน

    ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ അവൻ മറുപടി പറയും

  • @shaashouse
    @shaashouse 2 หลายเดือนก่อน

    Belive a Snake..
    Never a Communist

  • @usmanpu8943
    @usmanpu8943 2 หลายเดือนก่อน

    എ.റഹീം ഇതിന്റെ സൂത്രകാരൻ

  • @thulaseedharank7612
    @thulaseedharank7612 2 หลายเดือนก่อน

    തിരുവനന്തപുരം മേയർ പ്രശ്നത്തിൽ AA റഹീംനടത്തിയ അലമ്പ് നമ്മൾ കണ്ടതാണ്
    അതുപോലെ വടകരയിലും
    കളിച്ചു നോക്കി എവിടെ വാ തുറന്നാലും ഗതിയിതുതന്നെ
    ഇതിനൊക്കെ മറുപടി പറയേണ്ടത്
    ഈ പ്രസ്ഥാനമാണെന്ന് ഓർക്കണം

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 2 หลายเดือนก่อน

    കാലാ കാലങ്ങളിൽ സിപിഎം ഇരുട്ടിന്റെ മറവിൽ വർഗീയ കലാപങ്ങൾ അഴിച് വിട്ടു പിന്നീട് സംരക്ഷക വേഷംകെട്ടി നടന്നിരുന്ന ഇവരുടെ പൊള്ളത്തരം പുറത്ത് ചാടിയിരിക്കുകയാണ് ഈ നാട്ടിൽ മുൻകാലത് നടന്ന എല്ലാ സമുദായിക വർഗീയ കലാപങ്ങളും അന്വേഷിച്ചാൽ സിപിഎം ആയിരുന്നു ഇതിന്റെ പിന്നിൽ എന്ന് മനസിലാകും
    കേരളീയ സമൂഹം ഈ വിഷ ജീവികളെ തിരിച്ചറിയുക

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 หลายเดือนก่อน +2

    അസ്‌കറേ നീ തമാശ കൂടുതൽ പറയല്ലേ. എല്ലാം ജനം വിശ്വസിച്ചു നീ പറഞ്ഞത് 🙏🏻 കുറച്ച് ഉളുപ്പ് വേണം ച്ചീപ്പീയം മ്മേ!

  • @akashm8071
    @akashm8071 2 หลายเดือนก่อน

    ഉല്ലാസ് 👍🏻👍🏻🙏🏻🙏🏻🌹🌹🌹🌹👌🏻

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 หลายเดือนก่อน +1

    എല്ലാ ചാനലിലും ഈ ഹാസ്കർ മാത്രമല്ലേ ഉള്ളൂ 😂😂😂ഏതായാലും 26ഓടെ മുങ്ങാൻ പോകുന്ന തോണിയെ ഒന്നുകൂടി മുക്കി കൊല്ലുകയാണല്ലോ റഹീമേ 😂😂അടിപൊളി 😂😂

  • @thulasia787
    @thulasia787 2 หลายเดือนก่อน

    റഹീമിനെ കണ്ടവരുണ്ടോ

  • @GKVLOG757
    @GKVLOG757 2 หลายเดือนก่อน

    കാഫിർ പരാമർശ പോസ്റ്റ് വന്നിരിക്കുന്നത് വടകര DYFI പ്രസിഡൻറ് റിബേഷിൻ്റ (ഇയാൾ ഒരു സ്കൂൾ അധ്യാപകൻ കൂടിയാണെന്ന് ഓർക്കണം ഇത്രയും കൊടിയ വിഷം ഉള്ളിൽ നിറച്ച ഇയാളെ മാഷേ എന്ന് വിളിക്കാമോ?)ഫോണിൽ നിന്നാണ് എന്ന് കോടതിയുടെ ഇടപെടൽ കാരണം പൊലീസിന് പറയേണ്ടി വന്നു.കേസ് ഇനി മുന്നോട്ട് പോകില്ല.കാരണം ഇത് പാർട്ടി അറിഞ്ഞ് കൊണ്ട് ചെയ്ത പരിപാടിയാണ്.
    പക്ഷേ പാർട്ടി ഇത് സമ്മതിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?DYFI നേതൃത്വം ഇപ്പോഴും റിബേഷിനെ തള്ളി പറഞ്ഞിട്ടില്ല.
    നിയമ സഭ തല്ലിപ്പൊളിച്ചത് ലോകം മുഴുവൻ ലൈവായി കണ്ടിട്ടും സി പി എം ഇത് വരെ സമ്മതിച്ചിട്ടില്ല.പിന്നയല്ലേ ഇത്😁😁
    ബി ജെ പിയെ പോലും നാണിപ്പിക്കുന്ന
    പച്ചയായ വർഗ്ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടിയാണ് cpm.
    ജനങ്ങൾ വർഗ്ഗീയത ആളിക്കത്തി തമ്മിലടിച്ച് മരിച്ചാലും വേണ്ടില്ല 4 വോട്ട് കിട്ടുക എന്നതാണ് അവരുടെ ലക്ഷ്യം.
    " മാശാ അള്ളാ" സ്റ്റിക്കർ ഒട്ടിച്ച് ടിപി വധം വർഗ്ഗീയവൽക്കരിക്കാൻ ശ്രമിച്ചതടക്കം നാം കണ്ടതാണ്.
    കാഫിർ പോസ്റ്റ് വന്ന അന്ന് ടീച്ചറുടെ കരച്ചിൽ വെറും നാടകമായിരുന്നു എന്നും പിന്നിൽ cpm ആണെന്നും അറിയാമായിരുന്നത് കൊണ്ടാണ് ഒരുലക്ഷത്തി പതിനാലായിരം വോട്ടിന് പരാജയപ്പെടുത്തി വടകരക്കാർ അവരെ കണ്ടംവഴി ഓടിച്ചത്. സി പി എം നും ടിച്ചർക്കും വേണ്ടി പോസ്റ്റിട്ട പിന്തുണച്ച നിഷ്കളങ്കരേ ഇനിയും നിങ്ങൾക്ക് ഈ പാർട്ടിയെ വിശ്വാസമാണോ..

  • @paula.i1690
    @paula.i1690 2 หลายเดือนก่อน

    രണ്ട് കൂട്ടരും വർഗ്ഗീയ കാർഡ് കളിച്ചു. കൂടുതൽ കളിയറിയുന്ന യു.ഡി.എഫ് വിജയിച്ചു. മനോരമ വിഷമിക്കണ്ട.

  • @shamseenashamse3709
    @shamseenashamse3709 2 หลายเดือนก่อน

    ഇപ്പോൾ മനസ്സിലായി ഡ്രാക്കുള ആരാണെന്നു 🤣

  • @toysstories5229
    @toysstories5229 2 หลายเดือนก่อน

    റഹീമിന്റെ കാപട്യം ഇനിയും പുറത്തു വരാനുണ്ട്

  • @comment6567
    @comment6567 2 หลายเดือนก่อน

    ഷാനിയുടെ ചോദ്യവും ഹസ്കറിന്റെ മറുപടിയും , ഉലക്കയും പാന്തവും ഏച്ചു കൂട്ടിയ പോലെയാണ് . പരസ്പരം തീരേ പൊരുത്തപ്പെടുന്നില്ല

  • @oommengeorge4142
    @oommengeorge4142 2 หลายเดือนก่อน

    കേ കേ ലതികക്ക് ഡോക്ടറേറ്റ് കൊടുത്തു ഏതെങ്ങിൽ. കോളേജിൽ പ്രൊഫസർതസ്‌തികൽ നിയമനം കൊടുക്കണം

  • @rokku7253
    @rokku7253 2 หลายเดือนก่อน

    പൊതു സമൂഹം വിശ്വസിക്കുന്നു ഇതിന്റെ സൃഷ്ട്ടി കർത്താവു സിപിഎം ആണ് എന്ന്. എന്തു മ്ലേച്ഛത്തരവും കാണിക്കാനും പറയാനും സിപിഎംന് മാത്രമേ സാധികുള്ളൂ

    • @rokku7253
      @rokku7253 2 หลายเดือนก่อน

      എന്തിനാ ഹസ്‌ക്കറെ ഇങ്ങനെ ഇളിഭ്യൻ ആകാൻ വേണ്ടി വരുന്നത് 🤣🤣🤣🤣🤣

  • @rejiprasad7207
    @rejiprasad7207 2 หลายเดือนก่อน +1

    😭 ആ...... 👿 മൂ...... 🤣 ഇഞ്ചി 👺 ബബ്ബാ... ബൌ... ബൗ.... ബൂ..... 👿

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 หลายเดือนก่อน

    പലരീ തിയിലും റെഹീമ്മ് ഇതുപോലെ തന്നെ തരം നോക്കി പറയാൻ അറിയില്ല അത് വലിയ തോൽവി തന്നെ

  • @mastersviewpoint
    @mastersviewpoint 2 หลายเดือนก่อน

    പിണറായി വിജയന്റെ വടകര സന്ദർശനം.... അവിടെ മുതൽ ആണ് കാര്യങ്ങൾ മാറിയത്....

  • @minnarafan1597
    @minnarafan1597 2 หลายเดือนก่อน +1

    KK Rama 💚💚💚💚💚💚💚💚💚💚💚💚💚💚

  • @Premodpa
    @Premodpa 2 หลายเดือนก่อน

    ഇവനൊക്കെയാണ് ബിജെപി വർഗീയ പാർട്ടി എന്ന് പറയുന്നത്

  • @AbdulRazak-gi6et
    @AbdulRazak-gi6et 2 หลายเดือนก่อน

    റിബേഷ് കുറ്റക്കാരൻ ആണെങ്കിൽ തീച്ചയായും പ്രതിചേർക്കുക തന്നെ ചെയ്യുംശേഷം റിബേഷിനെ പാർട്ടി സംരക്ഷിക്കുക തന്നെ ചെയ്യും

  • @sunnymp9133
    @sunnymp9133 2 หลายเดือนก่อน +1

    ഓടരുതമമാവ...ആളറീയാം

  • @shameerkpoyil3474
    @shameerkpoyil3474 2 หลายเดือนก่อน

    കൊടും വിഷം ആരെന്ന് ജനം കാണുന്നുണ്ട്.

  • @balakrishnant18
    @balakrishnant18 2 หลายเดือนก่อน +3

    എസ്ഡിപിഐ. ബിജെപി. എൽഡിഎഫ് . ഇതിൽ ഏതാണ് വിഷം കൂടിയ{കുതിതിരിപ്പ് പാർട്ടി} വർഗിയവാദി ?

  • @mohammedalipanathodi9820
    @mohammedalipanathodi9820 2 หลายเดือนก่อน

    അഷ്കറെ എല്ലാ തെളിവുകളും തെളിഞ്ഞിട്ടാണോ കാസിമിനെ പ്രതിയാക്കിയത് നാണമില്ലാതെ ചർച്ച താളരിക്കുന്നത്

  • @9891tt
    @9891tt 2 หลายเดือนก่อน

    ബി.ജെ പിയുടെ വർഗ്ഗീയം direct. ഇത് indirect.

  • @siddikn3077
    @siddikn3077 2 หลายเดือนก่อน

    ഉല്ലാസ് വർഗീയത പറയത്തവരല്ലേ നിങ്ങളുടെ പാർട്ടി