കൂട്ടരെ മൾബറി ഒരു പഴമായി കഴിക്കുമ്പോൾ മാത്രമല്ല ഈ ചെടിയുടെ ഇലകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മൾബറി ഇലകളിൽ സിങ്ക് ഇരുമ്പ് പൊട്ടാസ്യം ഫോസ്ഫറസ് മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും അളവ് കുറയ്ക്കുവാൻ വളരെ ഉപകാരപ്രദം ആണ്. വീക്കം ചെറുക്കാനും ഹൃദയ അപകടങ്ങൾ കുറയ്ക്കാനും ഈ ഇലകൾ സഹായിക്കുന്നു.
ഇങ്ങനെ ഒരു തോരൻ ഉണ്ടായിരുന്നോ അടിപൊളി ❤️🙏
ഞങ്ങൾ ക്കറി യില്ലായിരുന്നു 😍😍😍
True i came to know today. U have all trees at home. Good
👍♥️ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള തോരൻ. ഇതിനെക്കുറിച്ച് അറിയാത്തവർക്ക് ഉപകാര പ്രദമായ വീഡിയോ ആനിയമ്മ
പുതിയ അറിവാണ്.. ഇവിടെയുണ്ട്.. ഇന്ന്തന്നെ തോരൻ വെയ്ക്കാം 👏👏❤️❤️
Inundakinoki Adipoli
Theerchayayum try cheyyam Aanikuty
വീട്ടിൽ ഉണ്ടായിട്ടും അറിഞ്ഞില്ലല്ലോ വെറുതെ വെട്ടി കളഞ്ഞു ഇന്നു തന്നെ തോരൻ വച്ചിട്ട് ബാക്കി കാര്യം ഉള്ളു 😁
Thanks ❤പുതിയ അറിവിന്
ആനിയമ്മോ...സൂപ്പർ. ഞാനും മൾബറി നട്ടിട്ടുണ്ട്. ഇല ഉണ്ടാകുംബം കറി വയ്ക്കാം
ഇത് ഒരുമാതിരി വെറൈറ്റി ആയിപോയി 😄😄😄ഞാൻ ആദ്യായിട്ട് കേൾകുവാണ് ഈ തോരൻ 😄😜👌
പുതിയ അറിവ്
Thanks dear😘
ആനി കുഞ്ഞേ❤️
അടിപൊളി തോരൻ നീ കഴിക്കുന്നത് കണ്ടിട്ട് എന്റെ വായിൽ വെള്ളം ഊറി ഇതുകൊണ്ടും തോരൻ വെക്കാം അല്ലേ ഉറപ്പായും ഉണ്ടാക്കി കഴിക്കും❤️❤️🥰
ഞാൻ വയ്ക്കാറുണ്ട്.
ഇന്നും വച്ചു.tasty one
ചെറിയ ഉളളി കൂടെ ചേർക്കും❤
കൂട്ടരെ മൾബറി ഒരു പഴമായി കഴിക്കുമ്പോൾ മാത്രമല്ല ഈ ചെടിയുടെ ഇലകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മൾബറി ഇലകളിൽ സിങ്ക് ഇരുമ്പ് പൊട്ടാസ്യം ഫോസ്ഫറസ് മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും അളവ് കുറയ്ക്കുവാൻ വളരെ ഉപകാരപ്രദം ആണ്. വീക്കം ചെറുക്കാനും ഹൃദയ അപകടങ്ങൾ കുറയ്ക്കാനും ഈ ഇലകൾ സഹായിക്കുന്നു.
Thank you for sharing ❤
Puthiya arivu... 👌👌👌
പുതിയ അറിവിന് thanks.... 🙏🙏
New information, Thank you
Adipoli avatharanama keto
ഒരിത്തിരി ജീരകം കൂടി ആ കാമായിരുന്നു.❤️❤️❤️ Thanks അറിയില്ലായിരുന്നു
Chenayila thoran undaki Anikuty Suuuper ini chenaila ilaatha chenamathram evida undavu
Anniyammoooo.... Variety... ആയി
. വന്നല്ലോ 🥰🥰🥰🥰
Nhan try cheythu super
ആ കത്തി സുപ്പർ
Wow! First time hearing...,,,👍
ആനിയമ്മോ എന്നായുണ്ട് വിശേഷം 😍😍😍
Puthiya oru information aa..Thk u dear.
Good Information
Super. ഞാൻ കുറേ വർഷമായിട്ടു ഉണ്ടാക്കി കഴിക്കുന്നതാണേ...
First like😌🤩
Jojo geevarghese, jojo cottage, odanavattom p.o,kottarakara thaluk, kollam plse...plse..moldey ella vediosum kanunnund
മൾബറി വീട്ടിൽ ഉണ്ടായിട്ട് അതിൽ നിന്ന് കാ പറിച്ചു നിന്നുന്നത് അല്ലാതെ ഇങ്ങനെ ഒരു ഇല തോരൻ വെക്കുന്നത് ദാ ഇപ്പൊ അറിയുവാ അതിനു ആനിയമ്മക്ക് 🙏❤️
Sheriya ini thoran vekkunnund
ഞാൻ ഇന്ന്
സത്യം. ഞാൻ വെട്ടി കളയും എല്ലാവർഷവും
Athu ndel courier cheyth tharavo cash tharam Kure answashich kitilla
Ohh good.. Chechiiiiiii 🥰👍
സൂപ്പർ 😊
👌👌👌👌👌സൂപ്പർ
അടിപൊളി....
Super👍👍
😍😍 unniyettan first😌✌️
Soopperr 👌👍
Good 🎉
പുതിയ അറിവു തന്നെ യാണെ ☺️😍❤️
Good information chechi👍👍👍💕
സൂപ്പർ 👌👌👌
First
ശെരിയാ അനിയമ്മേ. കഴിക്കും
Aaniyamma aaloru pupuliyane guise
എനിക്കും അറിയില്ലായിരുന്നു, 👍
Super ❤❤
Chechi cheerayum kode ee elayude kode thoran vachal kuzhappam ondo
Kollalo
Nice video
Kollam aniyamme😊
U r really great. I like the way u speak.very natural.
Ente veetil orupad und
Veriety Aniyamma😂😂
ഇന്ന് മഴ ദിവസം... ഒന്നു try ചെയ്യട്ടെ..
🎉
മൾ ബറി തോരന്റെ ബ്രാന്റ്അംബാസഡർ vs അച്ചുതാനന്ദൻ,
Adipoli 😊
Malbary leaf unakki tea undakki kudikum
Appoo ith pellera kanunath enkiloo aniyammee 😂😂ente Amma ith onum kannar illa 😂 njn ithoke kand pattunath try cheyth nookum ammak indakki kodukum 😎
Enik ethinty seed tharumo
ആനിയമ്മ വണ്ണo വെയ്ക്കാൻഉള്ള സൂ ത്രം പറഞ്ഞു തരുമോ
താങ്ക്സ്
Supera
Yente veedinte chuttoduchuttum yi plant aane nilkkunnathe.
Super aniyamme
❤️❤️❤️
കണ്ണൂർ ഫാൻസ് vky
❤
Super
Nice🥰🥰🥰
Athupolekudangalum thoranum pachadiyum vekkum ennu kettitund sathyamano
Thank you
🥰👌
Malbary enikundayirunnu. Njan vettikalanju.eppozhane ethariyunnathe. Enike kambu ayachutharaney. Address thazhey kodukam
This is for sugar not for bp l heard this long time back and recently viral about this mulberry leaf
❤❤❤❤❤❤❤
🥰🥰🥰
👍👍👍👍
Malbaryude Thai evide kittum?
ഓൺലൈനിൽ കിട്ടും Amazon
Adamayitne കേൾക്കുന്നത്
Sugar, pressure കുറവുള്ളവർക്ക് കഴിക്കാമോ 😊
❤️❤️👍
Kalakki
Yisambhavam njan kazinjakollame arinjatha!!!!
Moley aniyammaa,
പ്രഷറിനോ അതോ ഷുഗറിനോ
മൾബറിയുടെ പ്ലാന്റ് നടാനുള്ളത് ലഭ്യമാണോ
കമ്പ് കുഴിച്ചിട്ടാൽ മുളക്കുന്നതാണ്
ആദ്യത്തെ അറിവാ
Aniamme namichirikunu
Aaniammede plantewhite saying kanum thoran kutti😅
എനിക്കും അറിയില്ലായിരുന്നു
Pattu nool puzhu aano 😂
എനിക്കും അറിയില്ലായിരുന്ന
മൾബറിയുടെ ചെടി/വിത്ത് എവിടെയൊക്കെ കിട്ടും എന്നറിയിക്കാമോ...☝️🌷🙏
Tandd aan nadanee
🙄പുതിയ അറിവാ
ആദ്യം തേങ്ങ യിട്ട അത് കട്ട പിടിച്ച് നിക്കില വേറിട്ട വേറിട്ട നിൽകും
അപ്പോൾ മുറ്റത്തും പറമ്പിലും ഉള്ള ഒരു വിധം ഇലകൾ എല്ലാം തോരൻ വെക്കമല്ലേ
Puthiya arivaa
ഇല തോരന് കടികിനേക്കൾ ബെസ്റ്റ് അരി യാണ്
Annu chechi
Puthiya ariv
Ithu oru doctor paranjirunnu
ഇന്ന് ചോറ് ന് ഞാൻ തിന്നു
Annikutty enikariyillayirunni