പണ്ട് കാലത്തെ സ്കൂൾ ഉപ്പുമാവ് ഉണ്ടാകുന്ന പൊടിയും അത് വെച്ച് സ്കൂൾ മഞ്ഞ ഉപ്പുമാവും | SCHOOL UPPUMAVU

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 832

  • @nmadhavan5175
    @nmadhavan5175 9 หลายเดือนก่อน +246

    കുട്ടിക്കാലത്തെ മനോഹരമായ
    ഓർമ്മകൾ. വീണ്ടും ഓർമ്മിപ്പിച്ച
    തിന്ന് വളരെ നന്ദി, അന്ന് ഇത്
    കൊടുക്കാൻ തുടങ്ങിയ സമയ
    ങ്ങളിൽ ഞാൻ പഠിച്ചിരുന്നത് High School ൽ ആയിരുന്നു, ഈ
    ഉപ്പുമാവിൻ്റെ കളറും മണവും കൊതിപ്പിക്കുന്നതായിരുന്നു
    പ്രൈമറിയിലായിരുന്നു ഉപ്പുമാവ്
    ഞങ്ങൾ വലിയ കുട്ടികൾക്ക് കിട്ടുമായിരുന്നില്ല..... ഒഴിവുക്ലാസു് സമയത്ത് അവി
    ടെ ഉപ്പുമാവിൻ്റെ മണം വന്നു
    തുടങ്ങിയാൽ അവിടെ ചെന്ന്
    പളങ്ങി നിൽക്കുമായിരുന്നു
    കൊതിയൻമാരെക്കാണുമ്പോ
    ൾ അവിടത്തെ ടീച്ചർ വിളിച്ച്
    തരുമായിരുന്നു , അന്നത്തെ
    വിശപ്പുകൊണ്ടോ? എന്തോ ?
    അതിനൊരു മാസ്മരികരുചി
    യായിരുന്നു.
    വീഡിയോക്ക് ഒരു ലൈക്ക്👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️

    • @wonderland2528
      @wonderland2528 9 หลายเดือนก่อน +9

      മാസ്മരിക രുചി എന്ന് പറഞ്ഞത് വളരെ ശെരിയാണ്.അത്രയും taste ഉള്ള ഫുഡ് വേറെയില്ല.എന്താണ് അതിൻ്റെ രഹസ്യം എന്ന് മനസ്സിലാകുന്നില്ല. ചോളപ്പൊടി വെച്ച് നെയ്യ് ഒക്കെ ചേർത്ത് ഉണ്ടാക്കി നോക്കിയിട്ടും ആ രുചി കിട്ടുന്നില്ല.

    • @MuhammadBasheer-g4r
      @MuhammadBasheer-g4r 9 หลายเดือนก่อน

    • @MuhammadBasheer-g4r
      @MuhammadBasheer-g4r 9 หลายเดือนก่อน +5

      ഇന്നാരും ഒരുമക്കളും വിശപ്പിന്റെ രുചിഅറിയുന്നില്ല.

    • @MuhammadBasheer-g4r
      @MuhammadBasheer-g4r 9 หลายเดือนก่อน +5

      വിശപ്പിന്റെ രുചി അറിയണമെങ്കിൽ പഴയകാലം തിരിച്ചുവരണം.

    • @reenyantony
      @reenyantony 9 หลายเดือนก่อน +2

      സത്യം. ഒരു ദിവസം കൊതിതോന്നി ഞാൻ ഉണ്ടാക്കി. But പഴയ ആ ടേയ്സ്റ്റ് കിട്ടിയില്ല..

  • @sareenaahamedpk8206
    @sareenaahamedpk8206 9 หลายเดือนก่อน +394

    പല പ്രാവശ്യവും ഇത് വാങ്ങി പല രീതിയിലും ഉണ്ടാക്കി നോക്കി but annu കഴിച്ച ഉപ്പമാവിൻ്റെ testto മണമോ ഇതിനില്ല. അത് ആഗ്രഹിച്ചു ആരും ഉണ്ടാക്കേണ്ട. അതൊക്കെ കാലം കഴിഞ്ഞു പോയി ,,😢😢 അന്ന് സ്കൂളിൽ പോകുന്നത് തന്നെ ഈ ആ ഉപ്പമാവു കഴിക്കാനാണ്..ഒരു പിടി കിട്ടാൻ വേണ്ടി ഇപ്പോഴും വല്ലാതെ ആഗ്രഹിക്കുന്നു ,😢❤❤❤

    • @sainu1239
      @sainu1239 9 หลายเดือนก่อน +13

      ഞാനും😂 കുറേ വാങ്ങി നോക്കി. ഇനി ഇതൂടി ഒന്ന് പരീക്ഷിക്കണം

    • @RajaniBaburaj-df8pr
      @RajaniBaburaj-df8pr 9 หลายเดือนก่อน +9

      Sathyam

    • @johnkf3236
      @johnkf3236 9 หลายเดือนก่อน +2

      ഇത് എങ്ങനെ ഉണ്ടാക്കിയാലും ചോളത്തിൻ്റെ ഒരു മക്ക് ഉണ്ടാവും, അതുകൊണ്ട് ചോളം തിളപ്പിച്ച് ഉണക്കണം

    • @JWAL-jwal
      @JWAL-jwal 8 หลายเดือนก่อน

      ​@@johnkf3236,*ചോളം തിളപ്പിച്ചിട്ട് ഉണക്കി പൊടിച്ച് ഉണ്ടാക്കിയാൽ പണ്ട് നമ്മൾക്ക് സ്കൂളിൽ കിട്ടിയിരുന്ന ആ ഉപ്പുമാവിന്റെ രുചി ഉണ്ടോ? എത്ര സമയം തിളപ്പിക്കണം? എത്ര ദിവസം ഉണക്കണം*?

    • @muraleedharant8588
      @muraleedharant8588 8 หลายเดือนก่อน +21

      പഴയ ദാരിദ്ര്യം പിടിച്ച കാലത്ത് ആകെ കിട്ടുന്ന ദൈവത്തിന്റെ വരദാന മാണ്, സ്ക്കൂളിൽ നിന്ന് കിട്ടിയിരുന്ന ഉപ്പുമാവ്, അന്നത്തെ യു എ൯, ഫ്രീ എണ്ണ കൂട്ടി ഉണ്ടാക്കിയ ലെ പഴയ ടേസ്റ്റ് വരു.

  • @susanjerry7470
    @susanjerry7470 9 หลายเดือนก่อน +530

    മഞ്ഞ നിറത്തിൽ ഒള്ള ഉപ്പുമാവ്.. അതും. വട്ട ഇലയിൽ.... എന്തൊരു രുചി ആരുന്നു... ഒരിക്കലും തിരിച്ചു കിട്ടാത്ത.... സ്കൂൾ ജീവിതം..... അതായിരുന്നു ഏറ്റവും മനോഹരമായ..... ദിനങ്ങൾ 😢😢

    • @achuzz.9018
      @achuzz.9018 9 หลายเดือนก่อน +9

      1989🙄

    • @shinydp8147
      @shinydp8147 9 หลายเดือนก่อน +1

      😂

    • @azharreyyy
      @azharreyyy 9 หลายเดือนก่อน +10

      ഞങ്ങൾ നഴ്സറിയിൽ പഠിക്കുമ്പോൾ ടീച്ചർ ഉരുട്ടി തരുമായിരുന്നു, ഹൊ എന്താ ടേസ്റ്റ് ആയിരുന്നു ആ ഉപ്പുമാവിന് ❤

    • @BinoyPonnaykal
      @BinoyPonnaykal 9 หลายเดือนก่อน +9

      ആ മണവും രുചിയും ❤

    • @susanjerry7470
      @susanjerry7470 9 หลายเดือนก่อน +5

      @@azharreyyyഇപ്പോഴും രുചി മാറിയിട്ടില്ല... ശരിയാ 👍😊😊

  • @gerardjoseph4777
    @gerardjoseph4777 8 หลายเดือนก่อน +66

    നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ 5 പൈസ കൊടുത്തു കിട്ടുന്ന ഒരു ഫോം ഫിൽ ചെയ്തു കൊടുത്തു വീട്ടിൽ നിന്നും വാഴ ഇല വാട്ടി, ഉപ്പുമാവിനായി ലൈനിൽ കാത്തിരുന്ന കുട്ടികാലത്തെ ഓർമ പെടുത്തിയതിനു നന്ദി.

    • @tatteenatatteena8741
      @tatteenatatteena8741 8 หลายเดือนก่อน

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 7 หลายเดือนก่อน

      കമന്റിൽ ഏത് വർഷം എന്ന് കൂടി ചേർത്താൽ നല്ലതായിരിക്കും❤

    • @GeethaSankar-gi2dl
      @GeethaSankar-gi2dl 16 วันที่ผ่านมา

      Ethalla nokki

  • @bineethajaleel9823
    @bineethajaleel9823 9 หลายเดือนก่อน +41

    കൊതിപ്പിച്ച് കളഞ്ഞു. പണ്ട് സ്കുളിൽ ചോറ്റുപാത്രത്തിന്റെ അടപ്പ് ഉപ്പുമാവ് വിളമ്പാൻ കൊടുത്താൽ വീട്ടിൽ കൊണ്ട് പോകാൻ കൂടുതൽ കിട്ടുമായിരുന്നു 😂😂😂😂എന്തൊരു മണവും രുചിയുമാ. ഇപ്പോൾ ഉള്ളതിന് ആ മണവും, രുചിയും ഇല്ല. ഇത് try ചെയ്തു നോക്കാം 👍🏻👍🏻👍🏻

  • @vanajakshik96
    @vanajakshik96 5 หลายเดือนก่อน +55

    ഈ ചേച്ചി നമ്മൾ പണ്ട് School ൽ കഴിച്ചിരുന്ന ഉപ്പ്മാവ് കഴിച്ചു കാണില്ല എന്തായാലും അന്നത്തെ ഉപ്പ് മാവിൻ്റെ രുചിയും മണമൊന്നും ഇതിനുണ്ടാവില്ല. ഉച്ചയാവാൻ കാത്തിരിക്കുമായിരുന്നു അതൊക്കെ ഒരു സ്കൂൾ സുവർ ന്ന കാലം. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം❤❤🙏🙏🙏

    • @neharose3293
      @neharose3293 2 หลายเดือนก่อน

      ഇത് വേറെ എന്തോ

    • @bharathan4567
      @bharathan4567 23 วันที่ผ่านมา

      മൊബെയിൽ എന്തും പടച്ച് വിടാൻ എന്തു ഉൽത്സാഹം അന്നത്തെ ആ പൊടി എങ്ങനെ കഷ്ടപ്പെട്ടാലും കിട്ടില്ല

    • @infoaloalatech
      @infoaloalatech 4 วันที่ผ่านมา

      ഇത് ഉപ്പുമാവല്ല 😂 പുട്ടുമാവ്.

  • @saidhalavikoya9516
    @saidhalavikoya9516 9 หลายเดือนก่อน +74

    ശരിക്കും ഈ ചോളം ഉപ്പുമാവ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഇപ്പോൾ ഇത് ന് ആഗ്രഹം വന്നു.. 👍👍👍

  • @radhakrishnanpm4273
    @radhakrishnanpm4273 9 หลายเดือนก่อน +48

    ജീവിതത്തിൽ എന്നും ഓർക്കുന്ന സ്കൂൾ ജീവിതകാലം 1965 മുതലുള്ള നിറമുള്ള സ്കൂൾ ജീവിതകാലം മൈസുകൊണ്ട് ഉണ്ടാക്കിയഉപ്പുമാവ് പാൽപ്പൊടി കലക്കിയ പാലും എന്തൊരു രസകരമായിരുന്നു ആ കാലഘട്ടങ്ങൾ ഇന്ന് അതൊക്കെ ഓർക്കുമ്പോൾ കൊതിയാവുന്നു പഴയ കാലങ്ങൾ ഓർപ്പിച്ചതിന് ഒത്തിരി നന്ദിയുണ്ട് ഇനിയുള്ള കാലത്തെ കുട്ടികൾക്ക് ഓർക്കുവാൻ ഒരിക്കലും അങ്ങനെ ഒരു ജീവിതവും കാലഘട്ടവും ഉണ്ടാവുകയില്ല🎉

    • @jessyjosephalappat3289
      @jessyjosephalappat3289 8 หลายเดือนก่อน +2

      Age 70 aano.😅

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 5 หลายเดือนก่อน

      ഞാൻ വീട്ടിൽ നിന്ന് ചോറ് കൊണ്ട് പോകും.. ഇത് ഒട്ടും തന്നെ തിന്നിട്ടുഇല്ല, പാലും കുടിച്ചില്ല.... ഒപ്പം ഉള്ളമിക്കവാറും കുട്ടികൾ ഇത് തിന്നും... തിന്നുന്ന തിന്റെ 2ഇരട്ടി തീട്ടം ഉണ്ടാകും എന്ന് അന്ന് കുട്ടികൾ പറഞ്ഞിരുന്നു 😂😂😂

    • @hafeelkutty861
      @hafeelkutty861 29 วันที่ผ่านมา

      ​@@ഒറ്റകൊമ്പൻ-ഴ9ശപ്ഫ: 'എരപ്പ... ആ ഉപ്പുമാവ് നീ തിന്നത്തില്ല, അത് തിന്നിട്ട് തൂറുന്നത് ഇരട്ടി കാണും എന്ന് ക്രി തൃമായി നിനക്കറിയാം, അതു ശെരിയായിരിക്കാം! തിന്നവർക്ക് അളവ് തെറ്റില്ലല്ലോ!😅

  • @ArunArun-li6yx
    @ArunArun-li6yx 9 หลายเดือนก่อน +65

    പഴയ എൽ പി സ്കൂളിലെ ചോളം ഉപ്പുമാവ് . ആ സ്കൂൾ കാലഘട്ടത്തിലേക്ക് ഞാൻ തിരിച്ചു പായി . എത്ര മനോഹരമായ നിറമുള്ള ഓർമ്മകൾ . അതിലെ ഏറ്റവും തിളക്കമാർന്നു നിൽക്കുന്നത് ഈ പീതവർണ്ണമാർന്ന ഉപ്പുമാവിന്റെ നിറവും മണവുമാണ് .

    • @SushilaVM
      @SushilaVM 8 หลายเดือนก่อน

      Very nice thanks so much

  • @vijiprabhakar5757
    @vijiprabhakar5757 8 หลายเดือนก่อน +6

    Su......per കുഞ്ഞുന്നാളിലെ മനോഹരമായ ഓർമ്മകൾ ഉണർത്തുന്നു. വിലയേറിയ ഈ അറിവ് പങ്കു വെച്ചതിന് ഒരുപാടു നന്ദി , സന്തോഷം.❤

    • @Arfan6xdloj
      @Arfan6xdloj 8 วันที่ผ่านมา

      Yenthori rasamulla kalam alojikumbol vallathoru sugam

  • @reghubala3224
    @reghubala3224 9 หลายเดือนก่อน +25

    Tvm കവടിയാർ സ്കൂളിൽ 1982 -ൽ കുറവൻകോണത്ത് ഉള്ള ഒരു അംഗൻവാടി ആണ് എന്ന് തോന്നുന്നു. നല്ല സ്നേഹമുള്ള ഒര് ചേച്ചി ഈ ഉപ്പ്മാവ് തരുമായി രുന്നു.🥲🙄😋 ആ ടെയ്സ്റ്റ് ഇത് വരെ മറന്നിട്ടില്ല.🙏 പാവം ഒര് നല്ല ചേച്ചി ആയിരുന്നു❤🙏

  • @ranjithmenon8625
    @ranjithmenon8625 9 หลายเดือนก่อน +42

    Recall the old memories,ith kalaki, ,70 കളിലെ american പാൽപൊടിയും മഞ്ഞ ഉപ്പുമാവുംup സ്കോളിൽ കൊടുത്തിരുന്നത് ഓർമകളുടെ പൂക്കാലം അടിപൊളി ആയി ഈ വീഡിയോ, 👌👍❤️

  • @mayasupreme
    @mayasupreme 9 หลายเดือนก่อน +7

    അമേരിക്കൻ മാവ് എന്നായിരുന്നു ഇതിനു പറയുന്നത്.. ഹമ്പോ.. എന്തൊരു രുചിയായിരുന്നു... കൊതി വരുന്നു

    • @shaikhumar488
      @shaikhumar488 8 หลายเดือนก่อน

      അമേരിക്കൻമാവ് ഇതല്ല. മൈദ യെ പറയുന്നതാണ് അമേരിക്കൻ (പൊടി)മാവ്. ഇത് കമ്പ പൊടി ,ചോളപൊടി എന്നൊക്കെയാണ് പറയുന്നത് '

    • @PouljosaphPouljosaph
      @PouljosaphPouljosaph 8 หลายเดือนก่อน

      അമേരിക്കൻ മാവ് എന്ന് പറയുന്നത് മൈ ദയാണ് ഇത് കമ്പം പൊടിയാണ്

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 8 หลายเดือนก่อน +3

    പഴയ ഉപ്പുമാവിന്റ രുചി ആ മണം ഒന്നും എങനെ ആയാലും കിട്ടില്ല... ഇതു പരീക്ഷിച്ചില്ല 👍

  • @DeepikaOffice
    @DeepikaOffice 3 หลายเดือนก่อน +1

    ചോളപ്പൊടി സ്കൂളിൽ ഉണ്ടായിരുന്നു അടിപൊളി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ട്ടമാണ്

  • @remanigopinath3719
    @remanigopinath3719 9 หลายเดือนก่อน +10

    ഹായ് എന്തൊരു രുചി,1962 -1966 പ്രൈമറി സ്കൂൾ, ഉപ്പുമാവും, പാലും എന്ത് രസമായിരുന്നു, എന്റെ സ്കൂൾവിടിന്റെ തൊട്ടടുത്തായിരുന്നു,😅😅😅

    • @Hima-r8n
      @Hima-r8n 5 หลายเดือนก่อน +1

      ഞാൻ 90ss അന്നൊന്നും സ്കൂളിൽ പാലില്ല

  • @beenabright4653
    @beenabright4653 9 หลายเดือนก่อน +76

    ഇതൊരിക്കലും പഴയ ഉപ്പുമാവ് പോലെ ആവില്ല ഞാൻ ചെയ്തു നോക്കി

    • @renukat6
      @renukat6 9 หลายเดือนก่อน +17

      പണ്ട് കിട്ടിയിരുന്നത് അമേരിക്കൻചോളപ്പൊടി ആയിരുന്നു. അതിന് നല്ല രുചിയാണ് ' മണവും കൂടുതലാണ്

    • @Ambili-h2l
      @Ambili-h2l 9 หลายเดือนก่อน +2

      Pandathe taste kittunnilla

    • @prabhavathiprabhavathi941
      @prabhavathiprabhavathi941 9 หลายเดือนก่อน +1

      Sathyam

    • @delight_malayalamstatusvideo
      @delight_malayalamstatusvideo 9 หลายเดือนก่อน +6

      ഇത് സത്യം. ഞാനും ചെയ്തു നോക്കീതാണ്. പണ്ടത്തെ രുചിയില്ല മണവും ഇല്ല

    • @akhithasreejith177
      @akhithasreejith177 9 หลายเดือนก่อน +4

      ഇല്ല ഞാൻ ചോളപ്പൊടി വാങ്ങി ഉണ്ടാക്കിയിരുന്നു ടേസ്റ്റ് ഇല്ല

  • @Roseindia2024
    @Roseindia2024 9 หลายเดือนก่อน +26

    എന്റെ ഓർമയിൽ സ്കൂളിലെ ഉപ്പുമാവ് ചോളം വച്ചിട്ടില്ല. നുറുക്കു ഗോതമ്പു വച്ചിട്ടാണ്. അതായിരിക്കുമെന്ന് കരുതിയാണ് കൊതിയോടെ നോക്കിയത്

  • @bikku4442
    @bikku4442 9 หลายเดือนก่อน +27

    നേഴ്സറി ഓർമ വന്നു.... Very testy... ഇപ്പൊ വേണം പോലെ 😋

  • @jolsnaplakkal6225
    @jolsnaplakkal6225 9 หลายเดือนก่อน +11

    മിയ ചോളം പിടിച്ചു ഇതു പോലെ ഉണ്ടാക്കിയാൽ ആ പഴയ ഉപ്പുമാവിന്റെ രുചി കിട്ടില്ല ഞാൻ ചെയ്തു നോക്കിയിട്ടുണ്ട് അതിൽ മറ്റെന്തോകൂടി മിക്സ്‌ ചെയ്തിട്ടുണ്ട്......

    • @remanic1483
      @remanic1483 8 หลายเดือนก่อน

      Yes

    • @kpdavis7073
      @kpdavis7073 7 หลายเดือนก่อน

      Add milk powder...

  • @BijiRajeev-y6d
    @BijiRajeev-y6d 9 หลายเดือนก่อน +21

    മെയ്സ് ഉപ്പുമാവിന്റ കാലം കഴിഞ്ഞ് ഗോതമ്പു ഉപ്പു മാവ് ആയി രുന്നു ചിലർക്ക് അതാണ് പക്ഷേ എനിക്ക് ഈ ഉപ്പ് മാവ് ആണ് ഇഷ്ട്ടം ആ കാലമാണ് കുറച്ച് കൂടെ പഴയ ത് പണ്ട് പള്ളിയിൽ നിന്ന് ഇത് കിട്ടി യിരുന്നു നല്ല രുചി ആയിരുന്നു ഓർക്കാൻ വയ്യ ❤👍താങ്ക്സ് മിയ പഴയ കാലത്തേക്ക് കുറച്ചു സമയം പോയി

    • @remamk4182
      @remamk4182 9 หลายเดือนก่อน

      ❤❤❤❤

  • @jineshera3328
    @jineshera3328 9 หลายเดือนก่อน +54

    പഴയ ഒരു ഒർമ്മയെ ഉണർത്തിയതിന് നന്ദി😊❤❤❤

  • @daisythomas1430
    @daisythomas1430 9 หลายเดือนก่อน +160

    സ്കൂൾ ജീവിതകാലം ഓ എന്തു സുഖം ഉള്ള അനുഭവം. വട്ടെലയിൽ പൊതിഞ്ഞു ഉപ്പുമാവ് കഴിച്ചതെ.വായിൽ വെള്ളം വരുന്നു ജോയ്‌സ് ഓർമ്മകൾ തിരിച്ചു തന്നതിന് നന്ദി.. 🥰🥰🥰❤️❤️😍😍

    • @girijavinodvinod4172
      @girijavinodvinod4172 9 หลายเดือนก่อน +2

      ഡെയ്സി വീട് നികരുമ്പുറം ആണോ

    • @animmajoseph3170
      @animmajoseph3170 9 หลายเดือนก่อน +1

      Othiri nallatha

    • @daisythomas1430
      @daisythomas1430 9 หลายเดือนก่อน

      അല്ല.. കോന്നി. ഞാൻ ഇപ്പോൾ മുംബൈ താനെയിൽ ആണ്

    • @user-qg8kt3mz3b
      @user-qg8kt3mz3b 9 หลายเดือนก่อน

      Correct

    • @binubinuj5184
      @binubinuj5184 9 หลายเดือนก่อน

  • @zinniaarun4602
    @zinniaarun4602 8 หลายเดือนก่อน +2

    Njan vicharichirunnathu Baison (Kadala maavu) kondanu school le pandathe uppumaavu undakkiyirunnathu ennanu..Thank youi Mya..😍👍

  • @sreekalasreekala2853
    @sreekalasreekala2853 9 หลายเดือนก่อน +9

    സൂപ്പർ ബാല്യകാല സ്മരണകൾ അയവിറക്കി അതിന് നന്ദി ഏറ്റവും ഇഷ്ടമുള്ള ഉപ്പുമാവ് ആയിരുന്നു

  • @geethakumari8892
    @geethakumari8892 9 หลายเดือนก่อน +7

    ഞാൻ കാത്തിരുന്നvedio ഞാൻ ഏറ്റവും കൊതി നോക്കിയതുംLPS ൽ നിന്നും ആരും തരാത്തതുമായ ഉപ്പുമാവmia യ്ക്ക് കോടി നന്ദി vedio ഇട്ടതിന് സേമിയ പഴയ കാലത്തെ കൂടി ഒരു video ചെയ്യുമോ ആ പഴയ രീതിയിൽ plz

  • @NeethuShyju-c2x
    @NeethuShyju-c2x 8 หลายเดือนก่อน +1

    ഞാൻ പഠിച്ച സ്കൂളിൽ ഇതേ ഉപ്പു മാവ് കിട്ടും കമ്പപൊടി ഉപ്പുമാവ് എന്താ രുചി ആയിരുന്നു അതിൽ ഉള്ളി മുളക് ഒന്നും കണ്ടിട്ടില്ല കടുക് വേപ്പില ഉണ്ടാകും ആ രുചി ഒരിക്കലും മറക്കാൻ പറ്റില്ല 😊

  • @flywithyourdreams3531
    @flywithyourdreams3531 9 หลายเดือนก่อน +21

    കമ്പ പൊടി ഉപ്പുമാവ് . അതിന്റെ രുചി നാവിൽ ഇപ്പോഴും ഉണ്ട്. Nostalgia

    • @santhanadarajan8888
      @santhanadarajan8888 4 หลายเดือนก่อน

      അതെ കബപൊടിയാണ്

  • @NajisVlogNilambur
    @NajisVlogNilambur 9 หลายเดือนก่อน +6

    കടയിൽ നിന്നും കിട്ടുന്നത് അത്രക്ക് രുചിയുണ്ടാവില്ല പണ്ട് സ്കൂളിൽ കിട്ടിയിരുന്ന ഉപ്പുമാവിന്റ രുചി വേറെ ലവൽ

  • @Mvg856
    @Mvg856 9 หลายเดือนก่อน +4

    Njangalkku ithu Ankanavadiyil kurachhu divasam kitti.Pinne gothamb uppma aayirunnu.Ee uppmavinte oru smell...

  • @bijigeorge9962
    @bijigeorge9962 9 หลายเดือนก่อน +43

    ഒരുപാട് thanks mia 80 കളിലെ ഓർമയിലേക്ക് കൂട്ടി കൊണ്ട് പോയതിനു

    • @Sudhadevi-rk5mg
      @Sudhadevi-rk5mg 9 หลายเดือนก่อน

      1967-ഇൽ kazhichu👌❤️

    • @marytomy3396
      @marytomy3396 9 หลายเดือนก่อน

      V 7:25 ​@@Sudhadevi-rk5mg😊

    • @ashokkumar-wk2tf
      @ashokkumar-wk2tf 6 หลายเดือนก่อน

      ഞാനും 80 കളിലെ ...,....കലകളം കയലോളങ്ങൾ പാടും. ...മണ്ടതലയ മോട്ടാചരെ,,,കണ്ഡം വക്കരയില്ലേ..... ..അച്ഛനിന്നാലെ വള്ളതോരക്കിടി പറ്റി.....,,,,,,,,,പaടങ്ങളിൽ എവിടെ നോക്കിയാലും മീൻ.....കാടുകളിൽ കൂൺ.......

  • @rajianilrajianil3728
    @rajianilrajianil3728 9 หลายเดือนก่อน +14

    കടുകും ഉണക്കമുളകും കറിവേപ്പില എല്ലാം കാണും ഉപ്പുമാവിൽ അതിൻ്റെ രുചി ഇന്നും നാവിൽ ഉണ്ട് എന്താ മണം ആയിരുന്നു നമ്മൾ ആരും ഉണ്ടാക്കിയാലും പണ്ട് കഴിച്ച മണവും രുചിയും കിട്ടുകയില്ല

  • @zinniaarun4602
    @zinniaarun4602 8 หลายเดือนก่อน +1

    Pinne Suji Gothambu kondum undakkumaayirunnu njangalude School il Uppumaavu...Athu Choru kondu varunnavarkku tharillayitunnu..Ennalum chottu paathrathinte adappil ee Uppumaavu vangi kazhikkunnathu okke oorma vannu..Aa school varanda..line il irikkunna kuttikal..really missing those old days..Athokke oormippicha Miya kku othiri thank you..Theercha aayum ee uppumaavu undakkum ketto..😍👍😋

  • @maharoofkp2390
    @maharoofkp2390 9 หลายเดือนก่อน +14

    എന്ത് കൊണ്ടാണ് lp സ്കൂളിൽ കിട്ടിയ ആ ഉപ്പു മാവിന്റെ രുചി ഇതിനു കിട്ടാത്തത് എന്ന് മനസ്സിലാവുന്നില്ല. പെങ്ങളെ ആക്കാലത്തു അമേരിക്കയിൽ നിന്നും വരുന്ന മാവ്, അതു മിൽക്ക് പൌഡർ കൊണ്ടുള്ള പാൽ അറിയില്ല ആ രുചി കിട്ടുന്നെ ഇല്ല ❤❤❤❤

    • @ajith24pj430
      @ajith24pj430 9 หลายเดือนก่อน +2

      അമേരിക്കയിൽ നിന്നും വന്നിരുന്ന പൊടി പല സ്കൂൾ ഉടമകളുടെയും വീടുകളിലേക്ക് മഠത്തിലേക്ക് ഒക്കെയായിരുന്നു പോയിരുന്നത് സ്റ്റീൽ പോലെയുള്ള പാട്ടകളിൽ വന്നിരുന്ന പോഷകസംബന്ന മായ ഓയിൽ നമുക്കൊന്നും തന്നിരുന്നില്ല ഇവിടെ നടക്കുന്ന അഴിമതികൾ മനസ്സിലാക്കിയതിനാൽ ആവണം അവർ ഈ പ്രോഗ്രാം അവസാനിപ്പിച്ചു...

    • @arimyii_7
      @arimyii_7 9 หลายเดือนก่อน

      പട്ടിണികൊണ്ടാണ് അന്ന് അത്ര രുചി. ഇന്ന് നമ്മുടെ നാവ് ദിവസവും വ്യത്യസ്ത രുചികൾ അറിയുന്നു. ഇന്ത്യ ഇന്ന് ധന്യങ്ങൾക്ക് യാചിക്കുന്ന രാജ്യമല്ല, കയറ്റി അയക്കുന്ന രാജ്യമാണ്. അതുകൊണ്ടാണ് അമേരിക്കയിൽ നിന്ന് കൊണ്ടുവരാത്തത്.

  • @madhavant9516
    @madhavant9516 9 หลายเดือนก่อน +14

    ഒരു പ്രത്യേക സ്വാദ് - വളരെ നല്ല - ആയിരുന്നു US made റവക്.

  • @A.T.K.-zl1wd
    @A.T.K.-zl1wd 9 หลายเดือนก่อน +12

    😞കുട്ടിക്കാലത്തെ ആ ഉപ്പുമാവിന്റെ കൊതി ഇന്നും ഓർമ്മയിൽ ഉണ്ട്.
    ഈ പൊടി സൂപ്പർമാർക്കെറ്റിൽ കിട്ടും പക്ഷേ അത് ആ പഴയ രുചി അല്ല.

  • @ammuashik8198
    @ammuashik8198 9 หลายเดือนก่อน +4

    എനിക്ക് എന്ത് ഇഷ്ട്ടം ഉള്ള ഉപ്പുമാവ് 🥰

  • @jaithasunilkumar375
    @jaithasunilkumar375 9 หลายเดือนก่อน +27

    കാണാൻ നല്ല ഭംഗിയുള്ള.... കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള.... പുട്ടും ഉപ്പുമാവും..,.. 👌👌

  • @sivadasank8672
    @sivadasank8672 9 หลายเดือนก่อน +2

    ആ ഉപ്പുമാവ് തിന്നാൻ വേണ്ടിയാണ് സ്കൂളിൽ പോകുന്നത് തന്നെ...പാറു ഏടത്തി ആയിരുന്നു കുക്ക്..വല്ലാത്ത രുചിയാണ് ഉപ്പുമാവിന്‌....

  • @abdurahimanm3155
    @abdurahimanm3155 3 หลายเดือนก่อน

    csm പൌഡറാണ് അന്ന് ഉപയോഗിച്ചിരുന്നത് കോൺ, സോയാബീൻ, milk എന്നിവ ചേർത്ത് പൊടി. അതിന്റെ രുചി ഒന്ന് വേറെ തന്നെ. പോഷകപ്രദമായ ഒരു ആഹാരമായിരുന്നു
    .

  • @ushadharan8231
    @ushadharan8231 9 หลายเดือนก่อน +6

    ചോള പൊടി വാങ്ങി ഉപ്പുമാവ് ഉണ്ടാകിനോക്കി പക്ഷേ ഒരു ടെസ്റ്റും ഇല്ലായിരുന്നു.ഇനി ചോളം വാങ്ങി പൊടിച്ച് ഉണ്ടാകി നോക്കാം❤

    • @noorafathima4727
      @noorafathima4727 9 หลายเดือนก่อน +1

      ഞാനും പൊടി വാങ്ങി ഉണ്ടാക്കിയിട്ട് ഒരു ടേസ്റ്റും ഇല്ലായിരുന്നു ഇനി ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കണം

    • @Haneefpmashaallah
      @Haneefpmashaallah 9 หลายเดือนก่อน

      Nanum

    • @user-ri6fu2df5u
      @user-ri6fu2df5u 9 หลายเดือนก่อน

      Nanum

  • @madhavansanthosh2435
    @madhavansanthosh2435 8 หลายเดือนก่อน +2

    സ്കൂൾ പഠിക്കുമ്പോൾ വീട്ടിൽ നിന്നുള്ള ആഹാരം കൊണ്ട് പോകുന്നത് കൊണ്ട് സ്കൂൾ ഫുഡ്‌ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.. പക്ഷെ എപ്പോഴോ ഏതോ സുഹൃത്ത്‌ കഴിക്കുന്നതിൽ നിന്നും ഈ മഞ്ഞ ഉപ്പുമാവ് ഞാൻ കഴിച്ചിരുന്നു.. അന്ന് അതൊരു അതുത്ഭുതമായിരുന്നു.. ഇങ്ങിനെയൊരു ടേസ്റ്റ് ഇങ്ങിനെരു വിഭവം ഇങ്ങിനെരു മാവ് ഞാനൊരിക്കലും കണ്ടിരുന്നില്ല....
    ജീവിതത്തിൽ സ്കൂൾ ജീവിതം കഴിഞ്ഞപ്പോ പലപ്പോഴും ഞാനിതിനെ കുറിച്ച് ആലോചിക്കുകയും എവിടെയെങ്കിലും കിട്ടുമോ എന്ന് ആലോചിക്കുകയും ചെയ്തിരുന്നു... അങ്ങിനെ ഒരിക്കലും കഴിക്കാതെ ഓർമ്മയിൽ നിന്നും മാഞ്ഞു പോയ ഒരു ബാല്യകാല സ്മരണ വീണ്ടും ഇവിടെ നിന്നും കിട്ടിയിരിക്കുന്നു... ഇനി ഒന്ന് ഉണ്ടാക്കി നോക്കാം 🙏🙏... സ്നേഹവും നന്ദിയും 🙏

  • @salymathew7777
    @salymathew7777 5 หลายเดือนก่อน +2

    ഞാൻ എന്റെ ബാല്യകാലം ഓർക്കുന്നു 😝😝 ഉപ്പുമാവിന്റെ മണം രുചി ...... 👍🏻🙏🏻

  • @rajuyohannan8213
    @rajuyohannan8213 5 หลายเดือนก่อน

    പണ്ടത്തെ സ്‌കൂളിലെ ഉപ്പുമാവിന്റെ കാര്യം ഓർക്കുമ്പോൾ കൊതി തോന്നാറുണ്ട്

  • @Babu.955
    @Babu.955 9 หลายเดือนก่อน +26

    10 മക്കളെ പിതാവ് ഉണ്ടാക്കി എല്ലാവർക്കും ഭക്ഷണം വയറു നിറച്ച് കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് എന്നെ ചെറിയമ്മയുടെ വീട്ടിലേക്ക് വളർത്താൻ കൊണ്ടുപോയി ഉച്ചക്ക് സ്കൂളിൽ ഇതിന് വേണ്ടി കാത്തിരുന്ന ഒരു കാലം മറക്കാൻ കഴിയുന്നില്ല ഇപ്പോൾ 60 വയസ്സ്

  • @rajammajose1713
    @rajammajose1713 9 หลายเดือนก่อน +6

    😋അന്നത്തെ രുചി marakan പറ്റില്ല ❤

  • @madhukm8111
    @madhukm8111 9 หลายเดือนก่อน +4

    ഇ ഉപ്പ് മാവ് 🤪സ്കൂൾ വരാന്തയിൽ ഇരുന്ന് കഴിച്ചതിന്റ ഓർമയും എന്റെ ശ്രെദ്ധ തെറ്റിയപ്പോൾ കൊത്തിയെടു ക്കാൻ ശ്രെമിച്ച കാക്ക യെയും ഞാൻ ഇപ്പോൾ ഓർത്തുപോയി. 🙂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 5 หลายเดือนก่อน +8

    മുൻപ് ഇത് സ്കൂളിൽ കിട്ടിയിരുന്നത്.. ഫോറിൻ സാധനം ആയിരുന്നു.. CARE food എന്നപേരിൽ UN ന്റെ പദ്ധതി പ്രകാരം അമേരിക്ക യിൽ നിന്ന് വരുന്ന ത്... പാൽപൊടി, യും cut ഗോതമ്പു, പിന്നെ ഈ ഉപ്മാവ് പൊടി... അത് വളരെ മികച്ച നിലവാരത്തിൽ ഉള്ളത് ആയിരുന്നു... ആ കാലത്തെ ഒരു സാധനം വും (ആ ക്വാളിറ്റി യിൽ ). ഇന്ന് കിട്ടില്ല.. കൃഷി തന്നെ ഏറെ മാറി പോയി.. മണ്ണും വെള്ളവും കാലാവസ്ഥ യും അടക്കം എല്ലാം മാറി... 🤔🤔🤔🤔

    • @ravikumarp9367
      @ravikumarp9367 5 หลายเดือนก่อน

      ബൾഗർവീറ്റ് എന്നറിയപ്പെടുന്ന ഗോതമ്പ് നുറുക്ക് സോയാബീൻ എണ്ണ ചേർത്ത ഉപ്പുമാവും ചോളപ്പൊടി തിളപ്പിച്ച പാലും ആയിരുന്നു 1970 കാലഘട്ടത്തിൽ

    • @radhu5400
      @radhu5400 12 วันที่ผ่านมา

      ​@@ravikumarp9367സ്റ്റീൽ കട്ട് ഓട്സ് അല്ലെ

  • @alnoormakkah9565
    @alnoormakkah9565 5 หลายเดือนก่อน

    സൂപ്പർ പുട്ട് ഞാൻ സ്ഥിരമായി ഉണ്ടാകാറുണ്ട് പൊടി നാട്ടിൽ കിട്ടും

  • @sobhadayanand4835
    @sobhadayanand4835 9 หลายเดือนก่อน +7

    റോബസ്റ്റ് പഴം എനിക്കും തീരെ ഇഷ്ടമല്ല. എന്തായാലും ഇങ്ങിനെ ഉണ്ടാക്കണം. Super പുട്ടും ഉപ്പുമാവും. All the best 👍

  • @Priya-kk7ye
    @Priya-kk7ye 9 หลายเดือนก่อน +14

    ഈ ഉപ്പുമാവ് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @midhun4797
    @midhun4797 7 หลายเดือนก่อน +1

    Wow! Nostalgia, Innu undakkam

  • @pankajakshysubrahmaniyan5857
    @pankajakshysubrahmaniyan5857 หลายเดือนก่อน +1

    85_86kalath.bala vadikalil ninnum ..kittummayirunnu asamaya taste aayirunnnuu

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 18 วันที่ผ่านมา

    എന്റെ ദൈവമേ... അങ്കണവാടിയിൽ നിന്നും കുറുക്ക് കിട്ടിയിരുന്നു ഇതുകൊണ്ട്.... എന്തൊരു രുചിയായിരുന്നു.. അന്നു പക്ഷേ വേണ്ടായിരുന്നു... ഇന്നു വേണം, പക്ഷേ കിട്ടാനില്ല...

  • @sagarleen7335
    @sagarleen7335 9 หลายเดือนก่อน +5

    അവതരണം സൂപ്പർ ചേച്ചിക്ക് ഒരു ഉമ്മ 'തരാൻ തോന്നിപോയി'

  • @aryapr8788
    @aryapr8788 9 หลายเดือนก่อน +9

    👌👌can we powder corn inthe regular mixi....blade will not damage right? Pls do comment mam

  • @lathikamelevila2903
    @lathikamelevila2903 9 หลายเดือนก่อน +2

    Ente schoolil gothambu uppumavu aayirunnu. Athum nalla ruchiyanu.

  • @hAfSa.66
    @hAfSa.66 5 หลายเดือนก่อน

    Thank you... Vallatha nostalgia aan innum orkkumbol❤

  • @PushpalethaSadanandan
    @PushpalethaSadanandan 9 หลายเดือนก่อน +4

    പഴയ കാല ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു വരുന്നു

  • @priyanlal3896
    @priyanlal3896 9 หลายเดือนก่อน

    ചോളം, സോയ പൊടി, പാൽ പൊടി ഇവകളുടെ മിക്സ് ആയിരുന്നു അന്നത്തെ പൊടി.

  • @sunilmk999
    @sunilmk999 9 หลายเดือนก่อน +2

    You don't need to grind it. You can get polenta in the market. Just toast it and make puttu or upma. 8 years back I started making it. Both are super tasty.❤❤❤

    • @unnyaarcha
      @unnyaarcha 8 หลายเดือนก่อน

      polenta has bitterness

  • @jayajaya9451
    @jayajaya9451 6 หลายเดือนก่อน +1

    അന്നത്തെ ചോളപ്പൊടി പച്ചക്ക് വാരിത്തിനാമായിരുന്നു ഒരു പ്രതേക രുചിയുണ്ട്

  • @Shine-r5l
    @Shine-r5l 8 หลายเดือนก่อน +1

    എത്രയൊക്കെ ഉണ്ടാക്കാൻ ശ്രമിച്ചാലും ആ പഴയ ഉപ്പുമാവിന്റെ ടേസ്റ്റ് കിട്ടില്ല നമ്മുടെ ശരിക്കുമുള്ള കുട്ടിക്കാലത്തെ ഉപ്പുമാവിന്റെ ടേസ്റ്റ് കിട്ടൂല ❤❤

  • @angellalachan4459
    @angellalachan4459 9 หลายเดือนก่อน +4

    അമേരിക്കയിൽ, കമ്പപ്പൊടി കിട്ടുമോ, പണ്ട് സ്കൂളിൽ കിട്ടിയിരുന്ന ഉപ്പുമാവ്, കമ്പപൊടിയുടെ ആയിരുന്നു

  • @girishgirishbalan5466
    @girishgirishbalan5466 9 หลายเดือนก่อน

    Kurachunal munp orumoham thonni njnum trycheythu..cholapodi vagi..but seriyayilla
    Ethupole onnu.trycheyum❤

  • @thressiammajose1642
    @thressiammajose1642 5 หลายเดือนก่อน +2

    കുട്ടി കാലത്തെ ഓർമകൾ വച്ചു ഈച്ചോളാപ്പൊടി കണ്ടപ്പോൾ വയനാട്ടിൽ പോയപ്പോൾ വാങ്ങി ഉണ്ടാക്കി നോക്കി പക്ഷേ രാത്രി യും പകലും പോലെത്തെ വിത്യാസം

  • @MuhammadBasheer-g4r
    @MuhammadBasheer-g4r 9 หลายเดือนก่อน +6

    മോളു പഴയകാല സ്കൂൾ ജീവിതം ഓർമിപ്പിച്ചു മനസിന് ഒരുപാട് സന്തോഷം തോന്നി. മോളു പഠിക്കുന്നകാലത്ത് ഈ ഉപ്പുമാവ് ഉണ്ടായിരുന്നോ?

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 9 หลายเดือนก่อน +3

    എന്റെ ഇഷ്ടപെട്ട ഉപ്പുമാവ്..

  • @kamalamgnambiar3740
    @kamalamgnambiar3740 8 หลายเดือนก่อน +1

    Miyayude Kathiyum Ariyalum Supper

  • @skariapaily2492
    @skariapaily2492 8 หลายเดือนก่อน +1

    During 60s this was the baseline of us during school days along with veg ghee from USA, unicef

  • @cheekodhussain8847
    @cheekodhussain8847 9 หลายเดือนก่อน +5

    ഞങ്ങൾക്ക് കിട്ടിയിരുന്നത് ഈ രൂപത്തിലായിരുന്നില്ല, തരിയില്ലാത്ത പൊടിയായിരുന്നു ഉപയോഗിച്ചിരുന്നത് - കട്ട കട്ട യായിട്ടായിരുന്നു സ്കൂളിൽ നിന്ന് കിട്ടിയിരുന്നത് - എനിക്ക് കട്ട വലിയ ഇഷ്ടമായിരുന്നു

  • @rappaivd5329
    @rappaivd5329 9 หลายเดือนก่อน

    ഞങ്ങളുടെ സ്കൂളിൽ ഉപ്പ മാവ് ഉണ്ടാക്കുമ്പോൾ ഗോതമ്പ് നുറുക്ക് കൊണ്ടാണ് ഉണ്ടാക്കിയിരുന്നത് അതിൽ കുറച്ച് അളവിൽ മാത്രം പുഴു അടങ്ങിയ മഞ്ഞപൊടി ചേർത്തിരുന്നുള്ള അതിന് അന്ന് എന്തൊരു രുചിയായിരുന്ന അത്ര യായിരുന്നു ഭാരി ദ്യം

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 9 หลายเดือนก่อน +2

    Thanks sister for my favourite school upmav

  • @lathamohan567
    @lathamohan567 5 หลายเดือนก่อน +1

    അന്ന് ഉപ്പുമാവിൽ ചേർക്കുന്ന ഓയിലിൻറെ രുചിയും കൂടി ചേരുംബോഴാണ് ആ രുചി അത് സോയാബീൻ ഓയിലായിരുന്നു

  • @kavithaganesh247
    @kavithaganesh247 9 หลายเดือนก่อน +3

    അനുജത്തി ബാലവാടിയിൽ പഠിക്കുമ്പോൾ അവിടുന്ന് കിട്ടുമായിരുന്നു ഇതിനെ സിയസപൊടി എന്നും പറയും അതൊക്കെ ഒരു കാലം 😢

  • @preenamartin2839
    @preenamartin2839 5 หลายเดือนก่อน

    Kombom pody chila vaidhyasalakalil undu. Athinte koode rando moonno spoon paalpody koode mix chaithundakkoo. Same taste kittum😊😊

  • @mercyjacobc6982
    @mercyjacobc6982 9 หลายเดือนก่อน +7

    മിയ വിളമ്പുമ്പോൾ പലഹാരങ്ങൾക്കായാലും ഏത് വിഭവങ്ങൾക്കായാലും വേദനിക്കരുത് എന്ന് വിചാരിച്ചാണ് സേർവ് ചെയ്യുക 🥰

  • @appakannukhamarudheen2821
    @appakannukhamarudheen2821 9 หลายเดือนก่อน +3

    ഒറ്റയ്ക്ക് തിന്നല്ലേ!കൊതിപ്പെടും കേട്ടോ!

  • @jayamenon1279
    @jayamenon1279 9 หลายเดือนก่อน +3

    Adipoly UPPUMAVU 👌👌 Thanks Dear MIYA 🙏🤗💙🤗

  • @sherlygeorge4539
    @sherlygeorge4539 2 หลายเดือนก่อน

    പഴയ kalathilekku തിരികെപോയി 🙏🙏🙏

  • @appakannukhamarudheen2821
    @appakannukhamarudheen2821 9 หลายเดือนก่อน +1

    1960ൽ സ്കൂളിൽ നിന്നും കുട്ടികളിൽ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട്, അതിങ്ങന്നയല്ല നെയ്യിൽ വറുത്തതാണ് ഇപ്പോൾ കണ്ടപ്പോൾ ആരുചി നാവിൽ വെള്ളമൂറി

  • @heerakrishna6528
    @heerakrishna6528 6 หลายเดือนก่อน

    Pandu 1988 kalahattathil perta tvm keralakaumudhiyile aduthu oru nursery undayirunnu
    Avide undakki tharunna uppumavu nalla manavum ruchiyum aayirunnu.
    Athu polethe uppumavu pinne yevideyum njan kazhichittilla

  • @riyasmtr8794
    @riyasmtr8794 5 หลายเดือนก่อน

    ഒരുമാസം മാത്രമായി ബലവാടിയിൽ പോയ ഞാൻ കുറച്ചു ദിവസങ്ങൾ മാത്രം കഴിച്ച മഞ്ഞ കളർ ഉപ്പുമാവ് ഇന്നുമ്മ നാവിൻ തുമ്പത്തു അതിന്ടെ രുചി ഞാൻ എപ്പോഴും ആലോചിക്കാറുണ്ട് എന്തുകൊണ്ടായിന്നു ഉപ്പുമാവ് ഉണ്ടാക്കിയിരുന്നതെന്ന്

  • @haridashariharidas-e6i
    @haridashariharidas-e6i 4 หลายเดือนก่อน

    Edu kandappol nghan.yendekuttikkalam ourthupoyi ❤❤❤❤

  • @anithasabu3272
    @anithasabu3272 9 หลายเดือนก่อน +3

    ഒരുപാട് കാത്തിരുന്ന vedio 👍👍🥰🥰

  • @geethas8769
    @geethas8769 9 หลายเดือนก่อน +2

    Pazhaya kaala oormakal orupadu kazhichittund

  • @asnatp246
    @asnatp246 5 หลายเดือนก่อน

    ആദ്യമായി വീഡിയോ കണ്ടത്... 👍👍👍

  • @SangeethaPalath
    @SangeethaPalath 4 หลายเดือนก่อน

    അന്ന് schoolil പോകുമ്പോൾ ഉപ്പില ഇല കണ്ണൂർ ഭാഷയിൽ ഉപ്പില എന്ന് പറയും,, ആ ഇല കൊണ്ടു പോകും, അതിൽ കഴിക്കാൻ ഒരു രുചി ആണ്,

  • @ponnujose780
    @ponnujose780 5 หลายเดือนก่อน

    ഹോ ചിന്തിക്കാൻ പറ്റുന്നില്ല. ഞാൻ പല പ്രാവശ്യം cholapodi വാങ്ങി ഉണ്ടാക്കി. എന്നാൽ ഒരിയ്ക്കലും ചെറുപ്പത്തിൽ സ്കൂളിൽ കഴിച്ച ഉപ്പുമാവിന്റെ test കിട്ടിയിട്ടില്ല. സ്കൂളിൽ കുറെയധികം ഉണ്ടാകുന്നതു കൊണ്ടാകണം നല്ല മണവും രുചിയും. ഇപ്പോഴും ഓർക്കുമ്പോ നാവിൽ.. 🥰

  • @nsgopalakrishnan2949
    @nsgopalakrishnan2949 9 หลายเดือนก่อน

    ഞാനുദ്ദേശിച്ചത് അമേരിക്കൻ മാവ് ആണ് അതിനു പാലിന്റെയും മറ്റു പലടേസ്റ്റും വരും. അത് ഗോതമ്പു ഉപ്പുമാവിൽ ചേർത്ത് പണ്ട് ഉണ്ടാകുന്നതു..50 വർഷം മുമ്പ് 👍🏻അത് ഏറെ ഇത് വേറെ ❤️

  • @omananilaparayil3010
    @omananilaparayil3010 5 หลายเดือนก่อน +1

    School ഉപ്പുമാവ് അമേരിക്കൻ മാവ് ആയിരുന്നു.

  • @mallikaskumar9518
    @mallikaskumar9518 8 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ടം റോബസ്റ്റാ പഴം ആണ്.❤

  • @JamshiCreations-6224
    @JamshiCreations-6224 3 หลายเดือนก่อน

    Schoolil alla ith schoolil chor payar
    Ith ende anganavadiyil aan undayirunnath ithinde taste uff poli

  • @alikunjupulickal2934
    @alikunjupulickal2934 5 หลายเดือนก่อน

    1960 മുതൽ 64 വരെ ആലുവ കൂട്ടമശ്ശേരി സ്കൂളിൽ നിന്ന് ഞാൻ കഴിച്ചിരുന്നു

  • @latheeflatheef1737
    @latheeflatheef1737 9 หลายเดือนก่อน +1

    എന്റെ പെങ്ങളെ കണ്ടിട്ടു കൊതി വരുന്നു

  • @lathikanagarajan7896
    @lathikanagarajan7896 9 หลายเดือนก่อน +1

    Njan kadayil ninnum cholamavu vangi indaki nokittundu but school le taste kittiyilla aa manavum athu onnu vere thanneyanu

  • @zainaba.v.p1189
    @zainaba.v.p1189 6 หลายเดือนก่อน

    ഞാനൊക്കെ സ്കൂളിൽ പോയിരുന്നത് ഉപ്പുമാവിൻ ആയിരുന്നു

  • @Sharu201
    @Sharu201 9 หลายเดือนก่อน +22

    സ്കൂളിൽ പോകുമ്പോൾ ഉച്ചക്ക് കഴിക്കാൻ കൊണ്ടുപോകാൻ വീട്ടിൽ ഒന്നും കാണില്ല. ഈ ഉപ്പുമാവ് കഴിച്ചാണ് വശപ്പ് അടക്കിയിരുന്നത്. ഇന്നത്തെ കുട്ടികൾക്ക് എന്നും ഓണമാണ്. 🙏🙏🙏🙏

    • @A.T.K.-zl1wd
      @A.T.K.-zl1wd 9 หลายเดือนก่อน

      😞

    • @binubinuj5184
      @binubinuj5184 9 หลายเดือนก่อน

      ❤🎉

    • @sreejithshankark2012
      @sreejithshankark2012 9 หลายเดือนก่อน +1

      ഇന്ന് ഉച്ചക്കഞ്ഞി സ്കൂളിൽ മുടങ്ങി തുടങ്ങി ശരി ആണോ 🙂

    • @jkj1459
      @jkj1459 9 หลายเดือนก่อน

      NJANGALUM 🥺🥺

  • @JamMakari-nb7eq
    @JamMakari-nb7eq 28 วันที่ผ่านมา

    ഉള്ളി സവോള തക്കാളി ഒന്നും അന്ന് സ്കൂളിൽ ഉപ്പുമാവ്നെ ചേർത്തിരുന്നില്ല വെറും വറുത്തിട്ട് മാറ്റി വെക്കും എന്നിട്ട് വലിയ ഉരൾ ചേമ്പ് വെച്ചിട്ട് എണ്ണ ഒഴിച്ചു ചൂടാക്കി കടുക് പൊട്ടിച്ചു മുഴുവൻ മുളക് ഇട്ട് മൂത്ത് വരുമ്പോൾ പച്ചമുളക് ഇട്ട് പിന്നെ വെള്ളം ഒഴിച്ചു തളച്ചു വരുമ്പോൾ വറത്തു വെച്ച ഉപ്പുമാവ് പോടീ ഇട്ട് കൊടുത്തു ഇളക്കി കൊണ്ടേ ഇരിക്കുക പക്ഷെ വെള്ളം ഒഴിക്കുമ്പോൾ കറക്റ്റ് വെള്ളം നോക്കി ഒഴിക്കണo

  • @AnithaK-sr3fr
    @AnithaK-sr3fr 9 หลายเดือนก่อน +11

    സ്കൂളിലെ ഉപ്പുമാവിന്റെ ടെസ്റ്റ് ഇപ്പോഴത്തെ ചോളം ഉപ്പുമാവിന് ഇല്ല കേട്ടോ

    • @wonderland2528
      @wonderland2528 9 หลายเดือนก่อน

      ശെരിയാണ്. അതെന്തു കൊണ്ടായിരിക്കും.

    • @geethucheriyakammalery4690
      @geethucheriyakammalery4690 9 หลายเดือนก่อน

      @@wonderland2528 kambam