നൂറുകണക്കിന്പലഹാരങ്ങൾ ചക്കപ്പൊടികൊണ്ട് /jackfruitpowder healthyrecipes/pathiri/puttu/appam/chappathi

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 712

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +104

    "എടാ, നമുക്കൊരു നല്ല പ്ലാനിംഗ് വേണം, അതായത്, ഒരു ദിവസം ദോശ, ഒരു ദിവസം പുട്ട്, ഒരു ദിവസം ഇഡ്ഡലി, അടുത്ത ദിവസം, "ദോശപ്പുട്ടിഡ്ഡലി".., നീ വലിയ ബികോം ഫസ്റ്റ് ക്ലാസ് കാരനല്ലേ, തനിയെ അങ്ങോട്ട് ഉണ്ടാക്കിയാ മതി..'
    നാടോടിക്കാറ്റിലെ, ശ്രീനിവാസൻ മോഹൻലാൽ ഡയലോഗ് ആണ് ഓർമ വന്നത്..
    വീഡിയോ തകർത്തു..
    ഇനിയിപ്പോ ഷുഗറുകാർക്കും വായ്ക്ക് രുചിയായി എന്തെങ്കിലും ഒക്കെ കഴിക്കാം..
    എല്ലാറ്റിനും ഒരേയൊരു ആനിയമ്മ...😃..
    വീഡിയോ പൊളിച്ചു, അഭിനന്ദനങ്ങൾ..💕❤️👍😍

  • @rosedelima6440
    @rosedelima6440 2 ปีที่แล้ว +116

    മോളേ കണ്ടിട്ട് കൊതിയാവുന്നു. മൺപാത്രങ്ങളും വിറകടുപ്പും നാടൻ പലഹാരങ്ങളും അതിലേറെ ഈ നാടൻ പെൺകുട്ടിയുടെ വാചകമടിയും ഒരുപാടിഷ്ടം.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @santhasylvester808
    @santhasylvester808 2 ปีที่แล้ว +64

    മോളൊരു മിടുമിടുക്കി ആണ്. അദ്ധ്വാന ശീലം എത്ര അഭിനന്നിച്ചാലും മതിയാവില്ല. ദൈവം അനുഗ്രഹിക്കട്ടെ...

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว +1

      അയച്ചുതരാമോ

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +26

    മോളെ തൻ്റെ ഐഡിയകൾ
    അതിലേറെ സംസാരം ഒത്തിരി ഇഷ്ടം 👍👍

  • @mkninan8044
    @mkninan8044 2 ปีที่แล้ว +62

    ശരിക്കും പ്രോത്സാഹിപ്പിക്കേണ്ട ചാനെൽ,, 🥰🥰🥰,

    • @valsalavalsu5311
      @valsalavalsu5311 2 ปีที่แล้ว +7

      അങ്ങനെ എല്ലാവരും ചെയില്ലല്ലോ.അവർക്ക് കുറച്ചു മേക്കപ്പ് ഇട്ട് മംഗ്ലീഷിൽ സംസാരിച്ച് കുറച്ചു ഹെഡ് വെയിറ്റ് ഇട്ട് വരുന്നവല്ലേ കണ്ണിനു പിടിക്കത്തുള്ളൂ..ഇതു പോലെ ഒർജിനൽ ആയി വരുന്നവരെ അത്രയ്ക്ക് പിടിക്കില്ല.എനിക്ക് ഇഷ്ടമാണ് ഈ ചാനൽ..

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      ❤❤

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം ❤

    • @sheenasivadasan9044
      @sheenasivadasan9044 2 ปีที่แล้ว +1

      തീർച്ചയായും ❤️❤️

  • @lephginp475
    @lephginp475 2 ปีที่แล้ว +42

    ""ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നൻ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നവൻ ആണ് "" നിങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി 💪💪💪👌👌👌

    • @mohanraj6663
      @mohanraj6663 2 ปีที่แล้ว

      Mole am high diabetic patient: if am getting chakkapowder . It would help me: am 61 yr old: from trivandrump: my name is anitharaj

  • @sherlyjames5709
    @sherlyjames5709 ปีที่แล้ว +8

    സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി മിടുക്കി മിടുമിടുക്കി ❤️❤️

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว +27

    ആനിയമ്മ ഒരു സംഭവമാണ്. സന്തോഷത്തോടെ എല്ലാം ചെയ്യ്ത് കാണിക്കാൻ ഉള്ള മനസ്സ് അതാണ് എനിക്ക് ഒത്തിരി ഇഷ്ടം. പെൺകൊച്ചുങ്ങൾ ആയാൽ ഇങ്ങനെ വേണം. മോൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹🌹

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @treasastephen7215
    @treasastephen7215 6 วันที่ผ่านมา

    Oh! വളരെ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി, സന്തോഷം ❤❤

  • @sanilkumar7577
    @sanilkumar7577 2 ปีที่แล้ว +26

    കണ്ടിരിക്കാൻ മടുപ്പില്ലാത്ത അവതരണം, കൂടാതെ ആരോഗ്യപ്രതവും പ്രായോഗികവുമായ വിഷയവും. Supper 🙏👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว +1

      അയച്ചുതരാമോ

  • @lazarpv6497
    @lazarpv6497 2 ปีที่แล้ว +10

    എല്ലാം very good അടിപൊളി 🌹❤❤👍

  • @rekhan7758
    @rekhan7758 ปีที่แล้ว +2

    മോളെ, അടിപൊളി അവതരണം വളരെ സത്യസന്ധമായ്

  • @akkuzz2520
    @akkuzz2520 2 ปีที่แล้ว +15

    ഞാൻ ചക്കപുട്ട് ഉണ്ടാക്കി നല്ലതായിരുന്നു കെട്ടോ thank you ആനി

  • @subhashme1121
    @subhashme1121 2 ปีที่แล้ว +14

    നല്ല രസകരമായ തമാശ കലർന്ന അവതരണം. ഞാൻ വേറൊരു വീഡിയോയിലും ഇത്ര രസകരമായി ജാഡകൾ ഇല്ലാതെ അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല. ഇത് തുടർന്നു പോകു. ബെസ്റ്റ് വിഷസ്

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @reghunathanmuthinithazha670
    @reghunathanmuthinithazha670 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ അറിയിക്കുന്നു. കടുത്ത അദ്ധ്വാനത്തിൽ പ്രത്വേക അഭിനന്ദനങ്ങൾ

  • @subashnair880
    @subashnair880 2 ปีที่แล้ว +6

    "പൊളപ്പൻ അവതരണം " congrats

  • @suchethakumari387
    @suchethakumari387 ปีที่แล้ว +6

    ആനിയുടെ അവതരണ ശൈലിയും അദ്ധ്വാനശീലവും വളരെ ഹൃദ്യമാകുന്നു .

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +19

    ചക്ക പൊടി കൊണ്ട്, ഇത്രേം പലഹാരങ്ങൾ ഉണ്ടാക്കാമല്ലേ..? കൊള്ളാട്ടോ ആനി ചേച്ചി, എല്ലാം 😍👌👌👌

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ❤❤❤ഒരുപാട് സന്തോഷം

  • @sonasebastian5225
    @sonasebastian5225 9 หลายเดือนก่อน

    അനിയമ്മ അടിപൊളി സംഭവം തന്നെ 👌🏻👌🏻

  • @santharavikumar7206
    @santharavikumar7206 2 ปีที่แล้ว +1

    Ente ponno namichu mole ithinu mathram ithrayum man chatikalum koode kandapol kothiyayitu vayya
    Enthayalum adichupolichooto 🙏🙏🙏👌👌👌❤❤❤

  • @vijithapadavil
    @vijithapadavil 2 ปีที่แล้ว

    നല്ല healty good കുക്കറി show magic oven പ്രോഗ്രാമിനെ കൾ സൂപ്പർ

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +2

    ആനിക്കുട്ടി. പൊളിച്ചടുക്കി 😘😘😘ഉത്തിരി ഇഷ്ടം ആയി.

  • @kdlykdly1044
    @kdlykdly1044 2 ปีที่แล้ว +2

    ചേച്ചി സൂപ്പർ ഒരുപാട് ഇഷ്ടമായി

  • @kadeejaumaibanv.u4629
    @kadeejaumaibanv.u4629 2 ปีที่แล้ว +3

    ധാരളം ചക്ക വീട്ടിൽ ഉണ്ട്.ചക്കപെട്ടി ഉണ്ടാകും , ഇൻസ്പെരെഷന് നന്ദി. സിമ്പിൾ പ്രസന്റേഷൻ very good.

    • @premjyothi4993
      @premjyothi4993 ปีที่แล้ว

      Enekku alpam podi ayahuasca tharamo.high sugar.

  • @mercyskariah7988
    @mercyskariah7988 6 หลายเดือนก่อน

    God bless you Moley Iam so much impressed by your positive energy 👍

  • @subhadraharidas8356
    @subhadraharidas8356 2 ปีที่แล้ว +1

    😳🤓😊😇😍🤗😘😎👌✌👍🤞👏🙏...Daivamey....ottayadikku ellam oru videoyilum ...kannu thalli...panja kaalathu uzhunninu pakaram chakka aracha dosa ennu kettittu,undakki ..ugran..ithu pakshe ATHUKKUM MELE...thanks dear...

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @smithacp740
    @smithacp740 2 ปีที่แล้ว +1

    നിന്റെ ഹൃദയ സൗന്ദര്യം തന്നെ യാണ് 👍🧚‍♂️

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @shynis2677
    @shynis2677 2 ปีที่แล้ว +1

    My aani ammaa🥰🥰🥰🥰🥰🥰pwoli receipe ammeeee.....Aani ammena nerittu kaanan orupaadu aagraham onduuu🥺luv u aaniamme

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Always welcome dear 🥰🥰❤️❤️

  • @aloysiusdecruz1402
    @aloysiusdecruz1402 2 ปีที่แล้ว +6

    Thank you so much showing the recipes.

  • @hudashajeer3130
    @hudashajeer3130 2 ปีที่แล้ว +1

    Chakka ente favorite anne. Epoyum vijarikkum undakkan. Recipe കാണിച്ചതിന്ന് thank

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി സന്തോഷം 👍❤️

  • @subhadratp157
    @subhadratp157 2 ปีที่แล้ว +2

    Enikku molude video valare ishttamanu

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @59asna.k.m57
    @59asna.k.m57 2 ปีที่แล้ว

    Veadio cheyyan chechi orupad kashtapedunnund...ellam nice...ithvare kettitilla chakkapodi undaakkan pattun ...ivide chakkayum plavum onnum illa...oru thengh mathrame ullu.....chechi eniyum orupad veadio cheyyane... Love you

  • @vasanthalatheesh9994
    @vasanthalatheesh9994 2 ปีที่แล้ว +1

    കൊള്ളാമല്ലോ

  • @mpjalal3672
    @mpjalal3672 2 ปีที่แล้ว +21

    ചക്ക ഒരു സംഭവം തന്നെ 👍👍 ഇനി ഇത് ഒന്ന് പരീക്ഷിച്ചു നോക്കാം വെറുതെ കേടുവരുത്തി കളയണ്ടല്ലോ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +3

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

    • @parthant8119
      @parthant8119 ปีที่แล้ว

      ​@@LeafyKerala..ഓ
      ആഹ

  • @santhakumarikp2928
    @santhakumarikp2928 10 หลายเดือนก่อน +1

    പെൺകൊച്ചുങ്ങളായാൽ ഇങ്ങനെ വേണം മുഷിപ്പില്ലാത്ത അവതരണം അദ്ധ്വാനിക്കാനുള്ള വന സിന് അ 6 ഗീകാരം

  • @niflanazar4022
    @niflanazar4022 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടായി മോളെ

  • @geetagopakumar9376
    @geetagopakumar9376 2 ปีที่แล้ว +5

    Very nice Annakkutty,I was waiting for this vedio, very useful information, thanks

  • @shanibck1487
    @shanibck1487 2 ปีที่แล้ว +1

    സൂപ്പർ
    ശരിക്കും ഈ ചാനൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെ.
    ഞാൻ ഒരു ഷുഗർ ഉള്ള ആളാണ്
    വീട്ടിൽ ചക്ക ഇഷ്ട്ടം പോലെയുണ്ട്
    എനിക്ക് പൌഡർ വേണം അത് പോലെ അതിന്റെ യൊക്കെ റെസിപി യും വേണം

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @gamercvr4317
    @gamercvr4317 2 ปีที่แล้ว +1

    Chakkachappathi kollam adipoli

  • @daisybabu5175
    @daisybabu5175 2 ปีที่แล้ว +1

    Adipoliyaayi mone

  • @walkwithsoumika8765
    @walkwithsoumika8765 2 ปีที่แล้ว

    Chechinte veettilum chuttupaadum vann oru video enikk cheytha kollaann und😍😍🥰

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +2

    എനിക്ക് വയ്യ ഹോ കലക്കൻ 👌👌 ഇനിയും പോരട്ടെ 👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി സന്തോഷം 👍❤️

  • @emilydavid7915
    @emilydavid7915 9 หลายเดือนก่อน +1

    Super 🎉

  • @Amp690
    @Amp690 10 หลายเดือนก่อน

    അടിപൊളി!❤

  • @vibhu731
    @vibhu731 2 ปีที่แล้ว +1

    സൂപ്പർബ് 👍🙏

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +3

    ഞാൻ എല്ലാം ഉണ്ടാക്കും.പാചകം ഒരു കലയാണ് പലവിധത്തിലും നമുക്ക് പരീക്ഷിക്കാം. ചക്ക വെച്ച് ബജി, മുറുക്ക് ,ഉണ്ണിയപ്പം,അരി,ഉഴുന്ന്, ഉലുവയുടെ കൂടെ പച്ച ചക്കച്ചുളയും മടലും കൂടി ഇട്ട് ചേർത്തരച്ച് ദോശയും ഇഡലിയും അപ്പവുമൊക്കെ ഉണ്ടാക്കാം. ചേരുവകൾ ശരിയായ അളവിൽ ചേർത്താൽ മതി. പഴുത്തതോ പച്ചയോ ആയ ചക്ക ഉപയോഗിച്ച് ഒരു പാട് വിഭവങ്ങൾ നമുക്ക് ഉണ്ടാക്കാം.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @sreeganeshavolg9026
    @sreeganeshavolg9026 ปีที่แล้ว

    എനിക്ക് നിങ്ങളുടെ സംസാരം ഭയങ്കരാ ഇഷ്ടമാണ്

  • @arunimasoman1274
    @arunimasoman1274 2 ปีที่แล้ว

    Chechiii ....... Ithanu channel. Sadharanakaarude swantham. Oronnum perfect. Super..... Useful.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @thomasgeorge7943
    @thomasgeorge7943 2 ปีที่แล้ว +9

    Thank you for the recipes.. Loved it 😍😍😍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @manojprakash6280
    @manojprakash6280 2 ปีที่แล้ว +7

    പൊളിച്ചൂ👍 സംസാരിക്കണത് കേൾക്കാൻ അടിപൊളി ആണ് 👍👍👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @ritavarghese5641
    @ritavarghese5641 2 ปีที่แล้ว +2

    I love ur all videos I am watching all. Ur so amazing

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @1.1k64
    @1.1k64 2 ปีที่แล้ว +1

    Enda annni chachi. ...... Super 😘.

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 ปีที่แล้ว +4

    Aaniyammeeee.... 👌🏻👌🏻👌🏻👌🏻👌🏻minnum thaaram... Aaniyamma...👍🏻superb 👏🏻👏🏻👏🏻👏🏻madiyan maarkkum... Madichikalkkum...oru motivation video..... Leafy kerala

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @safnagiras..8054
    @safnagiras..8054 2 ปีที่แล้ว +1

    Aagrahicha video. Sugarum oilum use cheytha food kazhikan pattillatha oral und. Thank you very much.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @sddasivan3028
    @sddasivan3028 2 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 8 หลายเดือนก่อน

    Annie mol chelappu nirutharuthu , nadam chelapum video yude highlight annu 😁😁😁😁😁 varsha-ggalku sheshamanu nadan chilappu kalkkunnathu😁😁😁😁😁

  • @SobhaMurali-l9h
    @SobhaMurali-l9h 9 หลายเดือนก่อน

    Mole nee oru midukkiyane super❤❤

  • @ranishanavas6602
    @ranishanavas6602 2 ปีที่แล้ว +4

    Aaanikkkuttty soooooppare ketto ❤️
    God bless you 😇❤️

  • @Rajimalayalamvlogs
    @Rajimalayalamvlogs 8 หลายเดือนก่อน +1

    ഇതെവിടുന്നു കിട്ടുന്നു.... കൊതിയായിട്ടും വയ്യ.... ഞാൻ അങ്ങോട്ട്‌ വന്നോട്ടെ?? എനിക്കും കൂടാല്ലോ.... കഴിക്കാനും കൂടാം... 😂❤️❤️🥰🥰🥰

  • @sandeeppk7054
    @sandeeppk7054 2 ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം എന്തായാലും പരീക്ഷിക്കും ഇന്നുതന്നെ ചക്ക തേടി പോകണം

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      😅😜😄🙆

    • @sandeeppk7054
      @sandeeppk7054 2 ปีที่แล้ว

      @@LeafyKerala വീട്ടിൽ ചക്ക ഇല്ല അതുകൊണ്ടാണ് തേടി പോകണം എന്ന് പറഞ്ഞത്

  • @suseelakumarasan5691
    @suseelakumarasan5691 2 ปีที่แล้ว

    Molu ellaam super.oru pachcha chakka vaangi arinju vechirikkunnu.naale bhaakki joli.ok...thank you.

  • @KCUsha-rt8bk
    @KCUsha-rt8bk 2 ปีที่แล้ว +3

    Supper and informative one thanks a lot madam

  • @salimmasaji9904
    @salimmasaji9904 ปีที่แล้ว +1

    You are great Aniyamma 👍❤️

  • @sbabu5280
    @sbabu5280 2 ปีที่แล้ว +9

    Sister, quite natural presentation n cooking ,good👌

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @snehasajeevan5008
    @snehasajeevan5008 2 ปีที่แล้ว +1

    Chunnarikkuuuuutttiiiii.......thankyou daa........allaaam kaaanaan super...puttu kaaanaan super aanalloo......all the best.....eniyum nanna nalla videos pratheekshikkunnu 🥰🙏

  • @vijithapadavil
    @vijithapadavil 2 ปีที่แล้ว +1

    നല്ല നാടൻ very very nice cute program

  • @jancyroy8651
    @jancyroy8651 2 ปีที่แล้ว

    Super video presentation and very healthy and useful information 👍 👌

  • @beautyphool5187
    @beautyphool5187 2 ปีที่แล้ว +1

    ആനി ചക്കപ്പുട്ട് കലക്കി ട്ടോ.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰👍

  • @raghavanvp2107
    @raghavanvp2107 ปีที่แล้ว +1

    VP Raghavan good information Bangalore Karnataka India

  • @ashidaaachi7233
    @ashidaaachi7233 ปีที่แล้ว

    ഞാൻ ഫസ്റ്റ് ടൈം ആണ് ഈ വീഡിയോസ് കാണുന്നത് എനിക്ക് ആനി അമ്മയെ ഇഷ്ടപ്പെട്ടു എൻറെ വീട്ടിലേക്ക് കൊണ്ടു പോട്ടെ എനിക്ക് ഇതേപോലെ ഒക്കെ ഫുഡ് ഉണ്ടാക്കി തന്നാൽ മതി 😘😊

  • @nivininniyayt9533
    @nivininniyayt9533 2 ปีที่แล้ว +1

    Sariyanu, ariku oke keeri poye. Well done anni,njanum inganeya oronnu pareekshikum

  • @usharajasekar9453
    @usharajasekar9453 2 ปีที่แล้ว +1

    Hi sister. super palaharam. nan chakapodi vangi vachitu use panna theriyame kavalayode irukiyanu. ipo kandupidichite. Thank you. oro divasam oronu cheyu mole.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി സന്തോഷം 👍❤️

  • @vijithapadavil
    @vijithapadavil 2 ปีที่แล้ว +1

    ഈ natural style presentation super reallty keep it up

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +1

    ഗുഡ് വീഡിയോ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @sharonkrishna.k7574
    @sharonkrishna.k7574 2 ปีที่แล้ว +1

    Super aaniyamme.... 👌👍👍👍🙏

  • @alphonsajose4797
    @alphonsajose4797 ปีที่แล้ว

    കൊള്ളാം annie❤ammasupper

  • @leelawilfred4630
    @leelawilfred4630 2 ปีที่แล้ว +1

    I started seeing ur videos today,,, where u live? What s ur name? I. Like ur talk
    👌👌👌🙏🙏🙏

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Kozhikode adivaram
      Annie justine
      Thanks dear 🥰🥰🥰🥰

  • @kochuzworld7812
    @kochuzworld7812 10 หลายเดือนก่อน

    Yente aaniyamme namichirikkunnu😊👍🏼🙏🙏🙏

  • @sherlymathew77
    @sherlymathew77 7 หลายเดือนก่อน

    Today only I'm seeing this video!! Can you send chakka powder to Chennai??

  • @chandrikathondikkattil1857
    @chandrikathondikkattil1857 2 ปีที่แล้ว

    Ennde vaka oru big salut

  • @shajimonkunjappan7207
    @shajimonkunjappan7207 2 ปีที่แล้ว +1

    Very Nice best of luck

  • @SulochanaSoman-j4c
    @SulochanaSoman-j4c 6 หลายเดือนก่อน

    നല്ല കുട്ടി

  • @ayshathrasiya8909
    @ayshathrasiya8909 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്

  • @sajithasree7196
    @sajithasree7196 2 ปีที่แล้ว +1

    Aniyammma u r rocking... Meenu n malu loves your videos. ❤

  • @omanafelix8500
    @omanafelix8500 2 ปีที่แล้ว +1

    Midukki aniyamma. 😊

  • @elizabethgeorge4152
    @elizabethgeorge4152 7 หลายเดือนก่อน

    Aniamma super ❤️

  • @shinyjoy371
    @shinyjoy371 2 ปีที่แล้ว +1

    Susususupper🥰👌👌👌👌💕

  • @ShaliniP-jn8bl
    @ShaliniP-jn8bl 8 หลายเดือนก่อน +1

    Very good

  • @smithastanley3608
    @smithastanley3608 ปีที่แล้ว

    Super!Congrats Dear👍

  • @safuranishad1682
    @safuranishad1682 2 ปีที่แล้ว +2

    അടിപൊളി

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി സന്തോഷം 👍❤️

    • @lathamohan4794
      @lathamohan4794 2 ปีที่แล้ว

      അടിപൊളി 👌🏻👌🏻

  • @sujathach2615
    @sujathach2615 9 หลายเดือนก่อน

    Super aane

  • @MollyJoseph-r9x
    @MollyJoseph-r9x 7 หลายเดือนก่อน

    Adipoli anime

  • @valsammajames5237
    @valsammajames5237 9 หลายเดือนก่อน

    Super Animma

  • @sreejakvkv7616
    @sreejakvkv7616 2 ปีที่แล้ว +5

    സൂപ്പർ ചേച്ചി 💖🥰

  • @sinilal5173
    @sinilal5173 2 ปีที่แล้ว +1

    You deserve an award for encouraging healthy life style...midukki kutty

    • @kmsreejesh4951
      @kmsreejesh4951 2 ปีที่แล้ว

      Super നല്ല പത്തരി കേൾക്കാൻ നല്ല രസമുണ്ട് മുഷിപ്പ് തോനില്ല

    • @philosebastian3837
      @philosebastian3837 ปีที่แล้ว

      Exactly

  • @mesn111
    @mesn111 2 ปีที่แล้ว +2

    Super molu🥰❤🌹👌🏻

  • @sameeraali3990
    @sameeraali3990 2 ปีที่แล้ว +1

    Chakkappodikond Aapam revippi onnu vidoo Aaniyamme

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว

    ആനിയമ്മേ വന്നുവല്ലോ സൂപ്പർ പലഹാരങ്ങൾ ലവ് യു

  • @thachoosfoods5041
    @thachoosfoods5041 ปีที่แล้ว +1

    Kurach chakkapodi kitumo..violet kachingayude vith kitumo.

  • @shyjunazar5482
    @shyjunazar5482 2 ปีที่แล้ว +1

    Super presentation chakkapodi kittan vazhiyundo ivide pacha chakka kittan vazhiyonnum illa

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      വെയിൽ തെളിഞ്ഞാൽ ഞാൻ ഉണ്ടാക്കുമ്പോൾ തരാം ട്ടോ. ബിസിനസ് ചെയ്യുന്ന ആളല്ലാത്തകൊണ്ട് വെയിൽ ഉണ്ടെങ്കിലേ നടക്കൂളു.7012879478എന്റെ നമ്പർ ആണ്. വിളിച്ചോളൂട്ടോ

    • @shyjunazar5482
      @shyjunazar5482 2 ปีที่แล้ว

      Vilikkam ketto ippol oru surgery kazhinjirikkuvane rest anu no. Save cheytu thamx