അലസതയും,കുഴിമടിയും പിടിച്ച പുതു തലമുറക്കും, ആധുനിക സൗകര്യങ്ങൾ വർധിച്ചപ്പോൾ മടിപിടിച്ച പഴയതും പുതിയതുമായ തലമുറക്ക് ഒരു പാഠമാണ് ആനിയമ്മയുടെ ഓരോ വീഡിയോകൾ,congratulations
ഞാനും കണ്ടിട്ടുണ്ട്,പണ്ടൊക്കെ വേലി ക്ക് വച്ചിരു ന്നു, ഞങ്ങൾ അതിന്റെ കായ്ക് സായിപ്പും കാ എന്നൊക്കെ പറഞ്ഞു അതിൽ കണ്ണും മൂക്കും ഒക്കെ കോത്തി വക്കുമായിരുന്നു
തേങ്ങാ പാൽ ഫ്രിഡ്ജിൽ (ഫ്രീസറിൽ അല്ല ) വെക്കുമ്പോൾ വെള്ളം താഴെയായ് പാൽ കട്ടിയായ് മുകളിലും വരില്ലെ (ഉരുക്കണ്ണ ഉണ്ടാക്കുന്ന എളുപ്പ രീതി) വെള്ളം ഊറ്റികളഞ്ഞിട്ട് പാൽ കട്ടിയാത് അടുപ്പിൽ ആക്കുമ്പോൾ പെട്ടന്ന് എണ്ണ കിട്ടും ചിലപ്പോ ഇതും അതു പോലെ ചെയ്താൽ ഇത്ര സമയം അടുപ്പിൽ വെള്ളം പറ്റിക്കണ്ടാ യ്രിക്കും
ആനിയാ മോ സൂപ്പർ ആയിടുണ്ട്... ഞാൻ മാക്സിമം ഇടുന്ന വീഡിയോസ് എല്ലം കാണാറുണ്ട് നല്ല അവതരണം.... Castor oil കയ്യിൽ ഇരിപ്പുണ്ടോ ഉണ്ടെങ്കിൽ എനിക്ക് കുറച്ചു അയച്ചു തരാമോ... Gp ക്യാഷ് അയച്ചു തരാം.. ഇനി ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല ട്ടോ.. കിട്ടിയാൽ ഒരുപാടു സന്തോഷം
എന്റെ അറിവിൽ വെള്ള ആവണക്കിന്റെ കുരു ആണ് എണ്ണക്ക് എടുക്കുന്നത്. ഇത് കുട്ടികളുടെ ഗ്രഹിണി അസുഖം മാറാനുള്ള മരുന്ന് കൂടി ആണ്. ബാലസുധ പേര് കേട്ട ആവണക്കു എണ്ണ യാണ്.
ആവണക്കു കുരു ആദ്യമായി കാണുന്ന ഞാൻ ❤❤❤❤❤പൊളിച്ചു 🙏🙏🙏🙏
🥺
@@shymolsuni2287 99
Njanum😜😜
Cherppathil ithe pottiche kalikarunde
ഇതില്‍ നിന്നാണ് indakunnathe enne അറിയില്ല
Oru medical store start cheyyam entha?
സൂപ്പർ പുതിയ കാഴ്ച സമ്മാനിച്ച ആനിയമ്മക്ക് 🙏👍🏻👍🏻
ജീവിതത്തിൽ ഇതുവരെ കാണാത്ത, ജിജ്ഞാസയോടെ മാത്രം കണ്ടിരുന്ന മറ്റൊരു എപ്പിസോഡ് 😱കണ്ടിരിക്കാൻ രസമാണ്.ഇതിന്റെ പിന്നിലെ കഷ്ടപ്പാടെ....!!
Ooooooo9
@@shajikkkalathil170 ❓
അലസതയും,കുഴിമടിയും പിടിച്ച പുതു തലമുറക്കും, ആധുനിക സൗകര്യങ്ങൾ വർധിച്ചപ്പോൾ മടിപിടിച്ച പഴയതും പുതിയതുമായ തലമുറക്ക് ഒരു പാഠമാണ് ആനിയമ്മയുടെ ഓരോ വീഡിയോകൾ,congratulations
ആനിയമ്മ എപ്പോഴും variety ആണല്ലോ. Super നമിച്ചു ആനിയമ്മേ.
ഉണ്ടാക്കി നോക്കി oil കിട്ടി സൂപ്പർ thank you
ആനി സൂപ്പർ നല്ല അറിവുള്ള കുട്ടി 👍❤️
പറമ്പിൽ കാണുമ്പോൾ ഓർക്കും എങ്ങനെ ഉണ്ടാകുന്ന... കൊള്ളാം 😊
മിടുക്കി എന്തായാലും ഇതുവരെയും കണ്ടിട്ടില്ലാത്ത കാര്യം ആയിരുന്നു
You really deserve more subscribers. Super❤
ആനിയമ്മ super. Oru madiyum koodathey ithokkey chayan ulla mansssinu big salute
Adyamayit aan avanakkinte kaya kanunne 😍😍 sharikkum ithrayum paad aan alle ith undakkan 😮
,ചേച്ചിക്ക് ഈ അറിവൊക്കെ എങനെ കിട്ടുന്നു... Thank u so much...
കടലാവണക്ക് കണ്ടിട്ടുണ്ട്,ഒരുമരം ആണ്, ഇത് കണ്ടിട്ടില്ല,ആനിയുടേ effort കൊള്ളാം, Thank you Anni❤❤ മെഡിക്കൽ സ്റ്റോറിൽ കിട്ടും,വലിയ വിലയാണ്
ഞാനും കണ്ടിട്ടുണ്ട്,പണ്ടൊക്കെ വേലി ക്ക് വച്ചിരു ന്നു, ഞങ്ങൾ അതിന്റെ കായ്ക് സായിപ്പും കാ എന്നൊക്കെ പറഞ്ഞു അതിൽ കണ്ണും മൂക്കും ഒക്കെ കോത്തി വക്കുമായിരുന്നു
വെറുതെ അല്ല. ആവണക്കെണ്ണ ക്ക് ഭയങ്കര വില 🥰🥰🥰🥰🥰👍👍👍
100 ന് താഴെ ഉള്ളു
@@saleesh8364ആര പറഞ്ഞ് 10 ml 25 രൂപ
Nalla വില കുറവാണല്ലോ. 30 രൂപക്ക് പകുതി കുപ്പി കിട്ടും ആയുർവേദ കടയിൽ നിന്ന്
കഷ്ടപ്പാടിന് ഒരു വലിയ സല്യൂട്ട് 🫡❤
കഠിനാധ്വാനിയായ ആനിക്ക് ജീവിതവിജയം ഉറപ്പ്.❤❤
Your hard work and patience are worth mentioning 👍
ആവണക്ക് എണ്ണ ഉണ്ടാക്കുന്ന കമ്പനി പൂട്ടിക്കുമോ...അടിപൊളിയാട്ടോ....😊😊😊😊😊😊
😂
നല്ല സൗണ്ട്, നല്ല അവതരണം. താങ്കൃു.
എൻറെ പൊന്നെ പൊളിച്ചു ആദ്യമായി ആണ് ഇങ്ങനെ ഒരു video കാണുന്നത് 😅🎉❤
വഴിയിലൊക്കെ ഈ ചെടിയും കായയും കണ്ടിട്ടുണ്ട്. ഇത്രയും പേരുകേട്ട ആളാണെന്ന് ഇപ്പോഴാ അറിഞ്ഞത്... 😊
Very good .nammalum ippozha kaanunne Aavanakku.❤❤❤
Very informative video 🎉🎉🎉 its work on hair to thanks for sharing leafy kerala 🎉🎉🎉🎉🎉
വളരെ നല്ലൊരു അറിവാണ് മാഡം പങ്കു വച്ചത് thank you🙏🏻 keep it up ❤❤
Super❤❤❤❤❤ ithe kanan pattiyallo afyamayi kaninnu❤❤❤❤
Ithe parichu kanicha mole
God bless you🎉🎉🎉🎉🎉🎉🎉🎉
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Sathyam samshayikendirikunnu orginal castroil Aano shopil kittunnadh enn 😊
അടിപൊളി. ഇനിയും വരണം ഔഷധ നിർമ്മാണ രഹസ്യവുമായി 👍
തേങ്ങാ പാൽ ഫ്രിഡ്ജിൽ (ഫ്രീസറിൽ അല്ല ) വെക്കുമ്പോൾ വെള്ളം താഴെയായ് പാൽ കട്ടിയായ് മുകളിലും വരില്ലെ (ഉരുക്കണ്ണ ഉണ്ടാക്കുന്ന എളുപ്പ രീതി)
വെള്ളം ഊറ്റികളഞ്ഞിട്ട് പാൽ കട്ടിയാത് അടുപ്പിൽ ആക്കുമ്പോൾ പെട്ടന്ന് എണ്ണ കിട്ടും
ചിലപ്പോ ഇതും അതു പോലെ ചെയ്താൽ ഇത്ര സമയം അടുപ്പിൽ വെള്ളം പറ്റിക്കണ്ടാ യ്രിക്കും
സമ്മതിച്ചു 🙏🙏🙏🙏🙏👏👏👏👏❤
Castor oil super aanu. Gulfil mudi kozhiyunnvar , 40% castor oil + 60% any coconut oil use chythal results super ❤
എന്റെ പൊന്ന് അനിയമ്മേ...... 🥰😘😘😘😘😘
❤❤super ❤❤aavanku kuru eathaanannu ariyilairunnu kandittundu but innu aadiyamaittu aanu manasilayath
ആവണെക്കെണ്ണ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായി കാണുവാ. മിടുക്കിക്കുട്ടി ആണല്ലോ മോൾ. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🥰
A big salute for your hardworking mind❤
Aniyamme.... ഒത്തിരി ഇഷ്ടആണ് നിങ്ങളെ...❤❤❤❤❤
Super ❤❤❤❤❤❤lots of love from UAE🤗
Wayanad evdey nokiyalum und avanakkintey chedi 👍👍cheruppathil kalikkan vendi parikkum
Abig salute to your efforts and patience 👍👍👍👍
How do you grow, from seed or plant?
വളരെ നന്ദിയുണ്ട് മനസിലാക്കി തന്നല്ലൊ
ആനിയാ മോ സൂപ്പർ ആയിടുണ്ട്...
ഞാൻ മാക്സിമം ഇടുന്ന വീഡിയോസ് എല്ലം കാണാറുണ്ട് നല്ല അവതരണം....
Castor oil കയ്യിൽ ഇരിപ്പുണ്ടോ ഉണ്ടെങ്കിൽ എനിക്ക് കുറച്ചു അയച്ചു തരാമോ... Gp ക്യാഷ് അയച്ചു തരാം.. ഇനി ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല ട്ടോ.. കിട്ടിയാൽ ഒരുപാടു സന്തോഷം
മോളെ ellenna ഉണ്ടാക്കുന്നത് ഒന്ന് kanikkamo🙏
ഇനിയുള്ള എൻ്റെ അടുത്ത നാട്ടിലാണെന്നറിഞ്ഞതിൽ ഏറെ സന്തോഷം❤
Appreciate your effort to prepare castor oil and share a new information
കൊള്ളാം, പുതിയ ഒരു അറിവ് തന്നതിന് നന്ദി പെങ്ങളെ.
എന്റെ അറിവിൽ വെള്ള ആവണക്കിന്റെ കുരു ആണ് എണ്ണക്ക് എടുക്കുന്നത്. ഇത് കുട്ടികളുടെ ഗ്രഹിണി അസുഖം മാറാനുള്ള മരുന്ന് കൂടി ആണ്. ബാലസുധ പേര് കേട്ട ആവണക്കു എണ്ണ യാണ്.
ആനിയമ്മേ ഇതേ താ സ്ഥലം ? ഏത് ജില്ല 🤔🤔
സൂപ്പർ ചേച്ചി ആദ്യം ആയിട്ട് ആണ് കാണുന്ന
ആനി അമ്മേ ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു ആവണക്കു ആനി അമ്മോ നമിച്ചു 😍😍😍
ആവണക്കു അറിയാം ആനിയമ്മേ ഈ കായ കരി ഉണ്ടാകാൻ എടുക്കും എന്റെ മോൾ കുഞ്ഞായിരുന്നപ്പോൾ എടുത്തിട്ടുണ്ട് നാച്ചുറൽ കരി 😍
കണ്ണെഴുതാൻ ആണോ ?
Njan first time kanuva, super, anie poliya, appam god bless you.
Sammathikanam 👍ethokke enganeya padikunne?
Chechiyude effert n big salute
Sale indo
👌❤❤❤🙏🙏💞💞എന്റെ ചെറുപ്പത്തിൽ ഉപയോഗിച്ചിട്ടുണ്ട്👌
Njan kattu kappanna ithin paranjondirunne😂kappede ila pole irikkanond.. But athil fruit ollathayitt ithuvare kandittilla.. As always video👌
😂😂 athe njanum anganeya karuthiye.. kappayude leaf poleyundu.
Annie chechi❤️❤️Chechide hardwork 👍👍❤️Nangalku mansilakum chechi adkuna effort njangal enna kachavadakaranu
കാലിലും നെഞ്ചിലും രോമം വളരാൻ ഈ എണ്ണ തേച്ചാൽ മതിയോ അതോ വേറെ എന്തെങ്കിലും എണ്ണ ഇതിൽ ചേർത്ത് തേക്കണമോ റിപ്ലൈ പ്ലീസ്
Dead body akum ithinde kuru thinna ricin enna kodiya visham ithil und, google chey
Place super.ethu evide anni
Ithu aavanakku aayirunno. E chedi kandittundu.but Peru ethanennu aariyillarunnu
Superb video. First time watching this type of video
ഇത്രേം കഷ്ട്ടപ്പെട്ട് ക്യാമറമേനോന് താടി വളരാൻ ആവണക്കെണ്ണ ഉണ്ടാക്കിയ ആനിയമ്മ 🔥🔥🔥🔥. ചെക്കൻ പരസ്യം ചെയ്തില്ലേ ഫാൻസ് ഇളകും 😁😁😁🥰
ആാാ...
ഇത് വെറൈറ്റി ആണേ, ആനി ചേച്ചി 😍👌❣️❣️
Annie mole sammathichu👏👏👏❤❤❤❤
You are Awsome💥
കുരു പൊട്ടിച്ചു ആ മൂന്നു കുരുവിനു നടുവിൽ ഈർക്കിൽ കുത്തി പമ്പരം കളിച്ച ബാല്യം 🥰🥰😘😘
Absolutely amazing 👏 😊
Anniamma sammathichu patience
👍👍ആദ്യമായി കാണുന്നു 👌👏
Avanakku still grows in kerala? Where?
Wayanad 👍
ആവണക്ക് എണ്ണ വിലക്കു തരുമോ
എല്ലാ സ്ഥലത്തും ഉണ്ടാകും.
Thankyou ithu kanan kazinjallo
Thank you dear
GOD BLESS YOU
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Its beautiful❤️💞
Echi toramaga kaanichu tharamoo
Ithuvechu ricin undakam..
Ur dedication 🎉🎉🎉❤❤❤❤❤❤
Chachi super....chachindea vitto wayanad ano.....njan wayanad anu onnu parayoumo
ആനിയമ്മേ, സമ്മതിച്ചിരിക്കുന്നു. അതും മോളുടെ ഈ പ്രായത്തിൽ ഇത്ര വലിയ സാഹസമോ?
First timeanu ithu kannunnathu. Great
Camara mante name entha
Thankyou for the video...aadhyat kandu original
👌dear❤️
Ur videos always🔥🔥
ആണിയമ്മ ഇതൊക്കെ എവിടെനിന്ന് പഠിച്ചു സൂപ്പർ
Annie ❌ ആണി ✅
V.hard working lady
അറിയാൻ മേലത്തെ കൊണ്ട് ചോദിക്കുവാ ആനി യമ്മക്ക് അറിയാതില്ലാത്തതു വല്ലോ ഉണ്ടോ 🤔🤔🤔🤔😄😄😄😄😄😄😄കൊള്ളാം സൂപ്പർ 🥰🥰🥰💝💝💝💝
Anni kku ellam ariyaam alle very good
ചേച്ചി ഒരു സംഭവം ആണ് ട്ടോ
Enik korachu online vazhi ayachutharumo
കുറച്ചു തരുമോ........ സൂപ്പർ
Ivde Bangalore ith orupaad und kaadpole pidich kidappund 😅pakshe ithrem paniyedukkan vayya
Can you make oil for burns
Ithaayirunnu aavanakkenna undakkan upayogikkunna aavanakk ennariyunna njaan😎
Aniamma ishtam ❤❤❤
Chechiye place evideya
ആനിയമ്മ വയനാട്ടിൽ എവിടയാ ഒന്ന് കാണാൻ പറ്റുമോ ഞാൻ മീനങ്ങാടിയാ
First kanunnu.Thanks
എള്ളും ഇതുപോലെ അരച്ച് എണ്ണ എടുക്കാൻ കഴിയുമോ?
Thanks for the information Animma...but really hard work❤😅