SANATHANADHARMAM / സനാതന ധർമം | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2022
  • Description of the words Dharma, Sanatana Dharma, Dharma Shala, Dharmakkaran, Dharma Prachara Sabha, Patra Dharma and Vidhan Sabha. Explaining the meaning of the sloka Dharma Chara through examples from Mahabharata and Gita.
    ധർമം, സനാതന ധർമം, ധര്മ ശാല, ധർമക്കാരൻ, ധർമ പ്രചാര സഭ, പാത്ര ധർമം, വിധാൻ സഭ എന്നീ പദങ്ങളുടെ വിവരണം. ധർമം ചര എന്നതിന്റെ അർഥം മഹാഭാരത്തിലെയും ഗീതയിലേയും ഉദാഹരണങ്ങളിലൂടെ.
    A talk delivered on the topic SANATHANA DHARMAM for the WhatsApp group "BHAGAVATHA KUDUMBAM" in connection with the 100th day of the parayanam.

ความคิดเห็น • 140

  • @sudhaanilkumar9311
    @sudhaanilkumar9311 2 ปีที่แล้ว +14

    വളരെ വളരെ മനോഹരമായിരുന്നു. Sairam അനിയത്തി.🙏🙏🙏 Sairam.

  • @suseelaprabhakaran7797
    @suseelaprabhakaran7797 ปีที่แล้ว +9

    എത്ര കേട്ടാലും മതിവരുന്നില്ല 🙏🏼🙏🏼🙏🏼അത്രയും മധുരമാണ് ആ വാക്കുകൾ. 🙏🏼🙏🏼🙏🏼🙏🏼. ടീച്ചറെ..... ടീച്ചറുടെ രഷിതാ ക്കൾക്കും കോടിനമസ്കാരം. ❤️❤️❤️❤️🙏🏼🙏🏼🥰

  • @sivadasansiva4351
    @sivadasansiva4351 10 หลายเดือนก่อน +4

    ഒരായിരമല്ല, എണ്ണമില്ലാത്ത അത്ര അഭിനന്ദനങ്ങൾ 💐💐💐💐💐💐🕉️🙏

  • @joyjeon1298
    @joyjeon1298 ปีที่แล้ว +10

    Mam i am Christian but . Am always lesioning hindhuisum bcz so respectable

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 10 หลายเดือนก่อน +2

    പ്രസക്തമായ വിഷയം..ഹൃദ്യമായ ഭാഷണം. ..ഹൃദ്യമായ അഭിനന്ദനങ്ങൾ. ..❤️👏

  • @sukumaranpakkath3127
    @sukumaranpakkath3127 10 หลายเดือนก่อน +1

    ലോകത്തിൽ വിജയിക്കാനുള്ള ഒരേ ഒരു ഉപാധി ധർമം എന്നു വന്നു. അതു ലളിതമായി വിശദീകരിച്ചതിന് ധർമമ പ്രകാരംനന്ദി നമസ്കാരം!....

  • @rathnamparameswaran2942
    @rathnamparameswaran2942 5 หลายเดือนก่อน +1

    തിരുമേനിപറഞ്ഞ പോലെ വളരെ സ്വാദേറിയ പ്രഭാഷണം തന്നെ ആയിരുന്നു. നന്ദി. നമസ്ക്കാരം

  • @sukumaranck4685
    @sukumaranck4685 10 หลายเดือนก่อน +1

    ധന്യഹോ മഹാദേവി
    അനന്തകോടി പ്രണാമത്തോടെ വന്ദേ വന്ദേ ജയ് ശ്രീരാം 🎉🙏🎉

  • @unnigopal
    @unnigopal ปีที่แล้ว +2

    വളരെ ലളിതവും കർണ്ണാനന്ദകരവുമായ പ്രഭാഷണം

  • @mohandas629
    @mohandas629 10 หลายเดือนก่อน +1

    ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn 10 หลายเดือนก่อน +1

    എന്റെ ഏറ്റവും ആരാധ്യയായ അതി സുന്ദരിയായ സരിതാ ജീയുടെ സനാതന ധർമ്മത്തെ കുറിച്ചുള്ള വിവരണം ഞാനുൾപ്പെടെയുള്ളഏതൊരു സാധാരണക്കാരനും മനസിലാകുന്ന ഭാഷയിൽ വിവരിച്ചതിന് ഒരായിരം നന്ദി. അനന്തപുരിയിൽ നിന്ന് സരിതാജീയുടെ ഒരു കടുത്ത ആരാധകൻ . അച്ചുത ഗിരി ധാരി ദാസ് നാരായണ നാരായണ നാരായണ

  • @vinod.t6140
    @vinod.t6140 ปีที่แล้ว +5

    ഇത്രയും മധുരമായി പഠിപ്പിക്കുന്ന സഹോദരി, ഞാൻ താമസിച്ചുപോയെങ്കിലും ഈ വായ്മൊഴിയിലൂടെ പഠിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. ഹരേ കൃഷ്ണ 🌷🙏💓

  • @lalithamsaralam9644
    @lalithamsaralam9644 ปีที่แล้ว +3

    വളരെ അധികം sensible and analytical speech, not a word more, not a word less, saritha blessed with divine powers, no doubt,

  • @shajipm9833
    @shajipm9833 2 ปีที่แล้ว +11

    സനാതനധർമം വളരെ നല്ലതാണ്. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ശ്രീനാരായണഗുരു, ഇവരെല്ലാം സനാതനധർമത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. നല്ല മനുഷ്യർ എന്നും സനാതനധർമത്തെ ഇഷ്ടപ്പെടും !

    • @remyas4681
      @remyas4681 10 หลายเดือนก่อน +1

      ശ്രീ നാരായണഗുരു സനാതന ധർമ്മത്തെ " അംഗീകരിച്ചില്ല......
      ശ്രീകൃഷ്ണന്റെയും , ശ്രീരാമന്റെയും ഒരു ക്ഷേത്രം പോലും സ്ഥാപിച്ചുമില്ല....

    • @sunilkumarkr3446
      @sunilkumarkr3446 6 หลายเดือนก่อน

      ശ്രീരാമൻ ശംഭുകൻ എന്ന ശൂദ്രനെ ശിരച്ചേദം ചെയ്ത കഥ താങ്കൾ വായിച്ച്ട്ടുണ്ടോ?

  • @geethakumar6409
    @geethakumar6409 9 หลายเดือนก่อน +2

    കേട്ടാലുംകേട്ടാലൂം മതിയാവുന്നില്ല ഹരേ കൃഷ്ണ

  • @prasannat9347
    @prasannat9347 10 หลายเดือนก่อน +1

    വളരെ സ്ഫുടതയോടെ അവതരിപ്പിച്ചിരിക്കുന്നു 🎉🎉❤❤❤

  • @user-wwall
    @user-wwall ปีที่แล้ว +1

    Saritha Iyer നല്ല പ്രഭാഷണം. ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു. കുറച്ച് കാലമായി കേൾക്കുന്നു.

  • @peethambarannair3970
    @peethambarannair3970 2 ปีที่แล้ว +5

    I happened to listen to your lecture in two subjects and got amazed at your great power to impart wisdom to all. When we see and hear the dieing state and structure of Hindu population, it gives unfathomable bliss that there are
    People like you to throw light upon this great believers and lead them. I request you to have such eye opening speeches
    at different areas in the country and enlighten the ignorant. Thanks

  • @binukumar8568
    @binukumar8568 10 หลายเดือนก่อน +1

    ❤ വളരെ നന്നായിരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sivadasansiva4351
    @sivadasansiva4351 10 หลายเดือนก่อน +1

    Sarithaa ji, ഇനിയുമിനിയും ഈ പ്രഭാഷണം ചെയ്യണം. 🙏

  • @vbkris
    @vbkris 9 หลายเดือนก่อน +1

    ശ്രീമതി സരിതയ്ക്കു നമസ്കാരം 🙏😊

  • @legacy9832
    @legacy9832 ปีที่แล้ว +1

    നമസ്ക്കാരം ടീച്ചര്‍ ഹരി ഓം

  • @anithanair66
    @anithanair66 4 หลายเดือนก่อน +1

    🙏🙏🌹

  • @unnikrishnanmv2690
    @unnikrishnanmv2690 2 ปีที่แล้ว +1

    🙏നല്ല പ്രഭാഷണം 🙏.
    അഭിനന്ദനങ്ങൾ.

  • @ravindramalliav3628
    @ravindramalliav3628 9 หลายเดือนก่อน +1

    Eternal Dharma - Sanathana Dharma - very well explained. Dhanyavad.

  • @rajannair9785
    @rajannair9785 8 หลายเดือนก่อน +1

    ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു 🙏🙏🙏

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +1

    കൃഷ്ണായ വാസുദേവായ ഹരയേ പര മാത്മനേ
    പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ 🙏🙏🙏
    നമസ്തേ സരിതാജി🙏
    സനാതന ധർമ്മത്തേക്കുറിച്ച് വളരെ അറിവ് പകർന്നു നല്കുന്ന ഒരു അമൃതപ്രഭാഷണമാണ് അവിടുന്ന് നടത്തിയത്.സ്വധർമ്മം ആചരിക്കാനും, ധർമ്മത്തിൻ്റെ അടിസ്ഥാനം വേദമാണെന്നും വേദമെന്നാൽ അറിവാണെന്നും, ബോധ്യത്തിൽ നിന്നാണ് അറിവ് വരുന്നതെന്നും, നമ്മളെ ഉദ്ധരിയ്ക്കാൻ നമ്മൾ മാത്രമേയുള്ളുവെന്ന മഹത്തായ ജ്ഞാനമാണ് അവിടുന്ന് പകർന്നു നല്കിയത്. കോടി പ്രണാമം സരിതാ ജി. 🙏👌👍🥰❤️

  • @mullathsunilkumar4887
    @mullathsunilkumar4887 11 หลายเดือนก่อน +1

    Hare Krishna Guruvayurappa Sharanam 🙏🙏🙏

  • @raghunandanakurup9881
    @raghunandanakurup9881 2 ปีที่แล้ว

    വളരെ നന്ദി നമസ്കാരം.
    അധികം കേട്ടിട്ടില്ല എങ്കിലും തുടർച്ച ആയി കേൾക്കാൻ ആഗ്രഹിക്കുന്നു..
    അതിനുള്ള അവസരം ഭ ഗവൻ തന്നെ
    തരട്ടെ എന്നശിക്കൂന്നൂ.

  • @harichandanamharekrishna2179
    @harichandanamharekrishna2179 2 ปีที่แล้ว +2

    Very beautiful. സായി രാം 🙏

  • @mangalagp5687
    @mangalagp5687 7 หลายเดือนก่อน +1

    Very good speech... thankyou
    Hare krishna🙏🥰

  • @indirashankarakrishnan2555
    @indirashankarakrishnan2555 2 ปีที่แล้ว +2

    Pranamam.

  • @raghunandanakurup9881
    @raghunandanakurup9881 2 ปีที่แล้ว +2

    Om jai Sairam
    Sai nath Maharaj ki JAI
    Introductory preaentation based on
    Current SITUATION.A defenite analysis of the circumstances around in our society.

  • @asethumadhavannair9299
    @asethumadhavannair9299 7 หลายเดือนก่อน +1

    Hare Krishna

  • @sandhyasthottarath4051
    @sandhyasthottarath4051 2 ปีที่แล้ว +1

    ഗംഭീരമായി🙏🙏🙏❤️

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 2 ปีที่แล้ว +1

    നമസ്തേ ടീച്ചർ 🙏

  • @lethavenkiteswaran2863
    @lethavenkiteswaran2863 2 ปีที่แล้ว +2

    Super my sister Sarita. ❤❤Sai ram🙏🏽

  • @acharyanvenugopal
    @acharyanvenugopal 2 ปีที่แล้ว +2

    Great of the greatest

  • @poojitha7473
    @poojitha7473 9 หลายเดือนก่อน +2

    🙏🙏🙏 Sai ram

  • @krishnansethuramanhariomna4150
    @krishnansethuramanhariomna4150 ปีที่แล้ว +1

    Good, Thank-you for valuable information

  • @rejeevvasu2438
    @rejeevvasu2438 2 ปีที่แล้ว +1

    Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏🙏

  • @krishnankutty8109
    @krishnankutty8109 2 ปีที่แล้ว +1

    Very good speech, Madam.god bless

  • @varunsriniwasan6561
    @varunsriniwasan6561 11 หลายเดือนก่อน +1

    I came across your podcast very recently during the begining of this Ramayana masam.
    Ever since,I have become your devoted follower.
    Such a beautiful narration.I feel truly blessed!
    Look forward to meeting you when I visit India next time.
    🙏🙏🙏🕉🕉🕉

  • @valsalasubramanian5878
    @valsalasubramanian5878 ปีที่แล้ว +1

    Om Shanti Shanti Shanti....

  • @sudhakarankn4846
    @sudhakarankn4846 11 หลายเดือนก่อน

    നമസ്തേ ടീച്ചർ 🙏🙏🙏🙏

  • @sreeminicp5209
    @sreeminicp5209 6 หลายเดือนก่อน

    🙏🙏🙏

  • @sathwika
    @sathwika 2 ปีที่แล้ว +1

    നന്നായി പറഞ്ഞിട്ടുണ്ട്🙏🙏

  • @UshaDevi-bv5qn
    @UshaDevi-bv5qn 11 หลายเดือนก่อน

    Beautiful explanation 👌

  • @enjoyindianmusic
    @enjoyindianmusic 2 ปีที่แล้ว +1

    പ്രണാമം ജി 🙏🙏🙏🚩

  • @nanooraveendran4749
    @nanooraveendran4749 2 ปีที่แล้ว +1

    Oh grate .

  • @asethumadhavannair9299
    @asethumadhavannair9299 7 หลายเดือนก่อน +1

    Om Namo Bhagawate Vasudevaya

  • @sbkachkach1542
    @sbkachkach1542 ปีที่แล้ว +1

    Yr explanations are easy to get, thx

  • @raheshrohini4404
    @raheshrohini4404 ปีที่แล้ว +1

    നന്നായിരുന്നു

  • @somarajanayyappan2146
    @somarajanayyappan2146 2 ปีที่แล้ว +2

    Superspeech

  • @ambikachandran1743
    @ambikachandran1743 2 ปีที่แล้ว +1

    Patradharmam manasilaki jeevikam prabhashnam etra manoharam🙏

  • @ratheesanp7622
    @ratheesanp7622 2 ปีที่แล้ว +1

    Prenaamam

  • @kkvs472
    @kkvs472 2 ปีที่แล้ว +1

    നമസ്തേ 🙏

  • @santhoshkumar.s2218
    @santhoshkumar.s2218 2 ปีที่แล้ว +1

    Sairam🙏🙏

  • @shijithedavalath3690
    @shijithedavalath3690 ปีที่แล้ว +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @harikumarnarayanankutty4046
    @harikumarnarayanankutty4046 2 ปีที่แล้ว +1

    🙏നമസ്തേ🙏

  • @Message_For_You
    @Message_For_You 2 ปีที่แล้ว +1

    Sai Ram... 🙏🙏🙏

  • @vimalapremdas5433
    @vimalapremdas5433 2 ปีที่แล้ว +1

    Sairam 🙏🌹♥️

  • @balaramanmp5059
    @balaramanmp5059 6 หลายเดือนก่อน +1

    🙏🙏

  • @ariyandattuputhan7526
    @ariyandattuputhan7526 2 ปีที่แล้ว +1

    ohm namo vasudevaya

  • @maninadarajanrajupm4922
    @maninadarajanrajupm4922 ปีที่แล้ว +1

    Namaste ji 🙏

  • @sheelamadhu8546
    @sheelamadhu8546 9 หลายเดือนก่อน +1

  • @shajimb193
    @shajimb193 ปีที่แล้ว +5

    🙏 "നിങ്ങൾ ധർമത്തിന്റെ പാതയിലാണെങ്കിൽ ആ ധർമം തന്നെ നിങ്ങളെ സംരക്ഷിക്കും." --ഇതാണ് ഞാൻ അറിയാനിടയായ ഏറ്റവും മൂല്യവത്തായ സന്ദേശം.

  • @rbalachandran2628
    @rbalachandran2628 10 หลายเดือนก่อน +1

    ❤❤❤

  • @madhusoodanannairms7298
    @madhusoodanannairms7298 ปีที่แล้ว +1

    🙏🙏🙏🙏

  • @ushakrishnannair8374
    @ushakrishnannair8374 ปีที่แล้ว +1

    🌹❤️🙏

  • @jmsairing4916
    @jmsairing4916 2 ปีที่แล้ว +1

    🕉🙏🏼🕉

  • @maninair5534
    @maninair5534 2 ปีที่แล้ว +1

    🙏🏻

  • @sheelabsheela9205
    @sheelabsheela9205 6 หลายเดือนก่อน +1

    Harxibolq🙏🙏🙏

  • @shreyaashok4305
    @shreyaashok4305 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sulochancr4558
    @sulochancr4558 ปีที่แล้ว +2

    മനോഹരം ഇതെക്കെ കേൾക്കാൻ സാധിച്ചത് ഭാഗ്യം എത്ര നല്ല മഹാത്തുക്കൾ നമുക്ക് ഉണ്ട് അറിയാൻ കഴയാത്തതാണ് ഭാഗ്യക്കേട്. നാരായണായ നമഃ... 🙏🙏

  • @smithaulhas900
    @smithaulhas900 2 ปีที่แล้ว +1

    🕉🌸🌸🌸🌸🙏🙏🙏🙏

  • @sanigeorgesanu
    @sanigeorgesanu 10 หลายเดือนก่อน +1

    ഞാൻ ഒരു ക്രൈസ്തവനാണ്...
    ടീച്ചർ പറഞ്ഞ.... ചില പോയിന്റ് വളരെ ഇഷ്ടപ്പെട്ടു... സനാധനധർമം,, എന്നത് ഒരു മതത്തിന്റെ അല്ല എന്നുള്ള കാര്യം....

  • @mayadevi9302
    @mayadevi9302 ปีที่แล้ว +1

    🙏🙏🙏🌺🌺🌺💓💓💓

  • @sarnanyababu3469
    @sarnanyababu3469 10 หลายเดือนก่อน +1

    class il irikan sadhichu ee channel lude ❤ College il pattiyilegilum.

  • @sheebasukumaran1804
    @sheebasukumaran1804 10 หลายเดือนก่อน +1

    👍🙏🙏🙏🙏🙏

  • @premakumarim4355
    @premakumarim4355 2 ปีที่แล้ว +1

    ,🙏🙏❤️❤️

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 ปีที่แล้ว +1

    Namaskaram

  • @remyas4681
    @remyas4681 10 หลายเดือนก่อน +1

    സനാതന ധർമ്മം " എന്താണന്നു മാത്രം പറഞ്ഞില്ലല്ലോ.....!?

  • @RS-jx9jd
    @RS-jx9jd ปีที่แล้ว +2

    Thank you teacher , excellent talk , can you do an English video for social etiquettes please ..Indians high morals , excellent work ethics it is all praised abroad , but their etiquettes in the social space is shocking abroad such as following rules and regulations, talking to other people in a polite way , asking too many personal questions .it is all horrendous , when Indian people come abroad they forget they represent India .I am not an expert but I have seen that an 80 % are creating a bad reputation in their social behaviours .I think u got a great platform to address it .
    Thanking you

    • @sarithaaiyer
      @sarithaaiyer  ปีที่แล้ว

      You are right.. Will try

    • @jay1735
      @jay1735 10 หลายเดือนก่อน

      Are you suggesting that Indians to follow western etiquettes? Why? "Athithi devo bhava" is getting wider accepted now. Personal space is a western concept and we are more social than that. Unless we go to a different country, we should stick to our culture and we should be proud of it. This is just my opinion.

    • @RS-jx9jd
      @RS-jx9jd 10 หลายเดือนก่อน

      @@jay1735 I am so sorry , I didn’t meant offend anybody .We do have great history and values , but in my opinion I don’t think it is really reflected in majority of people .I am only lucky enough to know the basics of sanadhana dharma .Hopefully it reaches everyone and they all embrace it to make a better world .

    • @jay1735
      @jay1735 10 หลายเดือนก่อน

      @@RS-jx9jd I mentioned my point so that we should not be over polite than what is needed. Hope it did not offend you in any way. I have been to western countries and spent 10 years. Most of the time over-cautious on manners. Now I realize it was not needed to that extent.

    • @RS-jx9jd
      @RS-jx9jd 7 หลายเดือนก่อน

      @@jay1735you didn’t offend me in any ways , you are right , we don’t need to do overly polite. However , if u disagree with something or anyone , it needs to be appropriate , it needs to be in style , professional and eye opening for the other one .What I see is totally different abroad , it is based on excessive narcissism , ignorance and arrogance.However, it is not only their fault , schools , colleges and policy makers to blame .Our schools and colleges become air line companies , all they wanted to sell the seats .No quality of the students monitored .

  • @abhisaradhi
    @abhisaradhi 7 หลายเดือนก่อน +1

    🥹❤️🙏

  • @pbrprasad4430
    @pbrprasad4430 5 หลายเดือนก่อน +1

    സനാതന ധർമ്മത്തേ കുറിച്ച് വളരെ ചുരുക്കി എഴുതിയ ഗ്രന്ഥം ആണ് ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

  • @rajeshprabhakaran2965
    @rajeshprabhakaran2965 ปีที่แล้ว +1

    Kaanan. Yiki. Pooyi..nallathuvaratta.

  • @dhanapalktdhanu7906
    @dhanapalktdhanu7906 9 หลายเดือนก่อน +1

    സനാതന ധർമ്മം ഈ ഭൂമിയിൽ ഉണരാൻ തുടങ്ങി യിരിക്കുന്നു ദേവ

  • @bindua2485
    @bindua2485 5 หลายเดือนก่อน

    Ethicheran vaikiyenkilum ethan kazhinhu 😊

  • @mohananpillai5149
    @mohananpillai5149 10 หลายเดือนก่อน +2

    ടീച്ചറുടെ വിദ്യാർത്ഥികൾ എന്തും മാത്രം സുഹൃതം ചെയ്‌തവരാണ്, കാരണം മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടൊരു സൗരഭ്യം !

  • @bhattathiry
    @bhattathiry ปีที่แล้ว +1

    ഈശ്വരദർശനം സിദ്ധിക്കണം. അതിന് ഏറ്റവും പ്രയാസമുള്ള മാർഗ്ഗം എന്താണെന്നോ? മനസ്സുതന്നെ ഈശ്വരനുമാത്രമായി അർപ്പിക്കാൻ കഴിയണം. കൈകൊണ്ട് വനമലർ അർപ്പിക്കാനും നിവേദ്യം നൽകുവാനും എളുപ്പമാണ്. നാവുകൊണ്ട് മന്ത്രം അർപ്പിക്കുവാനും എളുപ്പമാണ്. എന്നാൽ അപ്പോഴൊക്കെ മനസ്സിൽ ഈ ലോകസുഖങ്ങളിലുള്ള ആഗ്രഹം ഉണ്ടായിരിക്കുന്നുവെങ്കിൽ മനസ്സ് ഈശ്വരനിൽ അർപ്പിച്ചിട്ടില്ലെന്നർത്ഥം.
    നാം കൈകൊണ്ട് എന്തൊക്കെ ചെയ്താലും നാവുകൊണ്ട് എന്തൊക്കെ പറഞ്ഞാലും മനസ്സ് എവിടെയാണോ അവിടെയാണ് ഫലം ഇരിക്കുന്നത്. അതായത് നമ്മുടെ ദുഃഖകാരണത്തെ നാം കൈകളിലല്ല ഗ്രഹിച്ചിരിക്കുന്നത് മനസ്സിലാണ്. മനസ്സ് എപ്പോൾ ഈശ്വരന് അർപ്പിക്കുന്നുവോ അപ്പോൾ ലോകദുഃഖവും അസ്തമിക്കുന്നു ഈശ്വരദർശനവും സിദ്ധിക്കുന്നു.
    മനസ്സാകുന്ന മലർ കൊയ്ത് ഈശ്വരന് സമർപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് മറ്റു വേലകൾ ചെയ്യേണ്ടിവരുന്നത്. നമ്മുടെ മനസ്സ് ഈശ്വരനിലാണോ ലോകവിഷയസുഖങ്ങളിലാണോ അർപ്പിച്ചിരിക്കുന്നത്? ഉത്തരം എന്താണോ അതിലുണ്ട് ഈശ്വരദർശനം സാധിക്കാൻ എന്താണ് നമുക്ക് തടസ്സം എന്നത്.
    "മനമലർ കൊയ്തു മഹേശപൂജ ചെയ്യും
    മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
    വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
    മനുവുരുവിട്ടുമിരിക്കിൽ മായ മാറും." (ആത്മോപദേശശതകം)
    മനസ്സുകൊണ്ടോ ശരീരംകൊണ്ടോ നാവുകൊണ്ടോ നാം എന്തൊക്കെ ചെയ്താലും അതെല്ലാം എന്തിനു വേണ്ടി സങ്കല്പിക്കുന്നു എന്നതാണ് ഇവിടെ വിഷയം. ഒരു സ്ഥലത്ത് വലിയൊരു യാഗം നടക്കുന്നു. അവിടെ യജമാനൻ ആഗ്രഹിക്കുന്നത് പ്രശസ്തിയാണ്. കർമ്മി ആഗ്രഹിക്കുന്നത് തൻറെ പൂർവ്വശത്രുക്കളുടെ നാശമാണ്. എന്നാൽ അവിടെ ഭക്തിയോടെ തൊഴുതുനിൽക്കുന്ന ഭക്തനാകട്ടെ ശാന്തനായി അന്യവിചാരം ഇല്ലാതെ ഈശ്വരാർപ്പിതമായ മനസ്സോടെ നിന്നു. ഇതിൽ പ്രശസ്തി ആഗ്രഹിച്ചു നിന്ന യജമാനനോ ശത്രുക്കളെ സങ്കല്പിച്ചു നിന്ന കർമ്മിക്കോ ശാന്തി കിട്ടുന്നില്ല. മനസ്സ് ഈശ്വരന് അർപ്പിച്ച ഭക്തനാകട്ടെ ഈശ്വരദർശനം സിദ്ധിക്കുകയും ചെയ്തു.
    മനസ്സിലെ വിഷയം ലൗകികമായ സങ്കല്പം ആകുമ്പോൾ മായാബന്ധനമാണ്. ഈ രാഗവും ദ്വേഷവുമാണ് അശാന്തിയുടെ കാരണം. ശാന്തി കർമ്മം എന്നാൽ ശാന്തി തേടിയുള്ള കർമ്മം ആകില്ല, ശാന്തനായി ചെയ്യുന്ന കർമ്മം ആകണം. ഈശ്വരന് മനസ്സ് അർപ്പിച്ചു കഴിയുന്നൊരാളുടെ ഏതൊരു കർമ്മവും ശാന്തി കർമ്മം ആയിരിക്കും. എന്തെന്നാൽ അയാൾ ഈ ലോകത്തിൽ ആർക്കും ദോഷമോ മരണമോ വരണമെന്ന് സങ്കല്പിച്ചുകൊണ്ട് ഒന്നും ചെയ്യില്ല. നമ്മെ ദ്രോഹിച്ചൊരാൾക്ക് ദോഷം വന്നു കാണുമ്പോൾ അത് സ്വന്തം സിദ്ധിയെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ പകരം അത് സ്വന്തം അശുദ്ധിയാണ് എന്ന തിരിച്ചറിവുണ്ടാകുകയാണ് വേണ്ടത്.
    ലോകത്തിന് നന്മ വരണമെന്ന് ആഗ്രഹിക്കുമ്പോൾ നമുക്ക് ശാന്തമായി കർമ്മം ചെയ്യാം. അതാണ് ശാന്തികർമ്മം.

  • @umeshpu2057
    @umeshpu2057 2 ปีที่แล้ว +1

    Bhagavante kadha parayumo.... 🙏🙏🙏

  • @shijuthomas4144
    @shijuthomas4144 2 ปีที่แล้ว +1

    ജരാസന്ധ വധം കഥ പറയുമോ we are acting jerasanda vadham drama I am acting about jerasanda

    • @sarithaaiyer
      @sarithaaiyer  2 ปีที่แล้ว

      Can you pls call me in this number when free 9447414985

    • @sheejapp3925
      @sheejapp3925 2 ปีที่แล้ว +1

      ശ്രീരാമരാമരാമ , സനാതനധർമാ ചരണം.ഉൾകൊണ്ടു ആചരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. ജയ് സരിതാജി

    • @harichandanamharekrishna2179
      @harichandanamharekrishna2179 2 ปีที่แล้ว +1

      @@sarithaaiyer ഞാൻ ശോഭ. അനിയത്തി ഞങ്ങൾക്കൊക്കെ അഭിമാനമാണ് 🙏🌹

    • @shijuthomas4144
      @shijuthomas4144 ปีที่แล้ว

      Ok

  • @hemalathatmk1953
    @hemalathatmk1953 8 หลายเดือนก่อน

    Anike nerite somsarikanamayirunnu

  • @Neur_gaming
    @Neur_gaming หลายเดือนก่อน

    നീച യോനിയിൽ ജനിച്ച സ്ത്രീകളോടും ശൂദ്രന്മാരോടും ഞാൻ ഷെമിക്കും എന്നാണ് കൃഷ്ണൻ പറഞ്ഞത്.. സ്ത്രീ ഇത് യോനിയിൽ ജനിച്ചാലും അവർ ശൂദ്രന്റെ കൂടെ ആണ് കൃഷ്ണൻ കണ്ടത്.

  • @os-vp1hv
    @os-vp1hv 5 หลายเดือนก่อน +1

    എന്താ ധർമ്മം? സ്ഥായിയായ ധർമ്മം എന്താണ്? സ്ഥലവും പ്രകൃതിയും മനുഷ്യരും അനുസരിച്ച് ധർമ്മം മാറിക്കൊണ്ടിരിക്കയല്ലേ. പിന്നെങ്ങനെ അത് സനാതന ധർമ്മം ആകും

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 10 หลายเดือนก่อน

    കുഞ്ഞുങ്ങൾ ക്ക് സയൻസ് പറഞ്ഞു കൊടുക്കേണ്ടുന്ന ഡീച്ചർ കിടന്നു മോങ്ങുന്നത് കേട്ടാലറിയാ൦ നമ്മേ ആരോ ഗോത്ര കാലത്തേക്ക് പിന്നോട്ടു വലിച്ചു കൊണ്ടുപോയി കൊണ്ടിരിക്കുന്നു ഈ പ്രപഞ്ചത്തിൽ സർവ്വതു൦ മാറ്റത്തിന്നു വിധേയമാണ്.

  • @SunilKumar-zy4od
    @SunilKumar-zy4od 7 หลายเดือนก่อน

    സനാതനം എന്ന് പറഞ്ഞ് ബ്രാഹ്മണിക പാരമ്പര്യം അടിച്ചേൽപിക്കാനാണ് ശ്രമം.

  • @WorldWide-xm2ob
    @WorldWide-xm2ob 6 หลายเดือนก่อน

    സനാതന ധർമ്മത്തിനെതിരെ നിലകൊണ്ടതിന് cpim ന് എതിരെ ഒരു പ്രശ്നവുമില്ല .bjp , rss , സനാതന ധർമ്മം എന്നിവയ്ക്കെതിരെ നിലകൊള്ളുന്ന രീതിയിൽ ഇസ്ലാമിനെതിരെ നിലകൊള്ളാൻ cpim ന് ധൈര്യമില്ല എന്നതാണ് പ്രശ്നം. സനാതന ധർമ്മത്തേക്കാൾ കോടി മടങ്ങ് അപകടകരമാണ് ഇസ്ലാം. ഭാഗ്യവശാൽ നമുക്ക് യേശുക്രിസ്തുവും അവന്റെ സഭയും ഉണ്ട്. നരകകവാടങ്ങൾ തന്റെ സഭയ്‌ക്കെതിരെ ജയിക്കില്ലെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 9 หลายเดือนก่อน

    കോവാലൻ പോയതിനു പകരം മറ്റൊരു അവതാരം😄😆