വിദ്യാഗോപാല മന്ത്ര മാഹാത്മ്യം SIGNIFICANCE OF VIDYA GOPALA MANTRA (MALAYALAM) | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2022
  • Explains the rishi, devatha and chandassu of vidya gopala mantram, meaning of the manthram and a detailed description of each word.
    വിദ്യാ ഗോപാല മന്ത്രത്തിന്റെ ഋഷി, ദേവത, വൃത്തം എന്നിവയും മന്ത്രത്തിന്റെ അർത്ഥവും ഓരോ വാക്കുകളുടെ അർത്ഥവും മന്ത്രത്തിന്റെ ഫലവും ചൊല്ലേണ്ട വിധിയും വളരെ വിശദമായി വിവരിക്കുന്നു

ความคิดเห็น • 242

  • @valsalamk1966
    @valsalamk1966 2 ปีที่แล้ว +32

    No words to praise you. I am 69 years old. But i feel as a little girl when i listen your viedeos. Bhagavan will bless you. A great fan of you. Thank you.

  • @shajipm9833
    @shajipm9833 2 ปีที่แล้ว +28

    വിദ്യാഗോപാല മന്ത്രം വളരെ മഹത്മ്യമേറിയ ഒരു മന്ത്രമാണ്. നമ്മൾ പുലർച്ചെ എഴുന്നേറ്റ് കുളിച്ച്, ശുഭ്രവസ്ത്രങ്ങൾ ഉടുത്ത്, നിലവിളക്കു കൊളുത്തി, അതിൻ മുൻപിൽ ഇരുന്ന് വിദ്യാഗോപാല മന്ത്രം ജപിച്ചാൽ പെട്ടന്നു തന്നെ ഫലം കിട്ടുന്നതാണ്.

  • @hemambikam8471

    വിദ്യാഗോപാലമന്ത്രത്തിൻ്റെ അർത്ഥം വ്യക്തമാക്കി തന്ന അങ്ങേയ്ക്ക് നമസ്കാരം കുട്ടികൾക്ക് വളരേ ഉപകാരപ്രദമാണ്.🙏🙏🙏🙏🙏🙏🙏

  • @aradhyasandeep3508

    ഞാൻ വളരെ മാനസിക വിഷമത്തിലാണ് എന്റെ മകൾ ആറാം ക്ലാസിലാണ് പഠിക്കുന്നത് അവൾക്ക് എല്ലാ വിഷയത്തിനും മാർക്ക് വളരെ കുറവാണ് ഒരു വിഷയത്തിനും ജയിക്കാറില്ല അവൾ പഠിക്കുന്നുണ്ട് എന്നാൽ പരീക്ഷയ്ക്ക് എഴുതാൻ കഴിയുന്നില്ല എന്റെ മകൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ

  • @RincyMohanan

    എന്റെ മകൾ പഠിക്കാൻ വല്ലാതെ പുറകോട്ടാണ്. ഇതു കാണുബോ വല്ലാത്ത വിഷമം ഉണ്ട് കണ്ണാ.. ഹരേ കൃഷ്ണ ചൊല്ലാറുണ്ട്.. ഇനി ഇന്നുമുതൽ എന്റെ മകൾക്ക് വേണ്ടി ജപിക്കാൻ ഭഗവാൻ തുണക്കട്ടെ ഹരേ കൃഷ്ണ.. ഈ വിഡിയോ പങ്കു വച്ച അങ്ങേക്ക് ഭഗവാൻ ഒരുപാട് അനുഗ്രഹം തരും ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @sreedevisyam9661
    @sreedevisyam9661 ปีที่แล้ว +6

    Sairam🙏 വിദ്യാഗോപാല മന്ത്രം ഇത്രയും മനോഹരമായി വർണ്ണിച്ചിരിക്കുന്ന സരിതാ ജി യെ എങ്ങനെ പ്രശംസിക്കാൻ എന്ന് അറിയില്ല .... ഭഗവാൻ അനുഗ്രഹിക്കട്ടെ ....

  • @gopalank2339
    @gopalank2339 ปีที่แล้ว +13

    വളരെ ലളിതമായ വ്യാഖ്യാനം. അത്യന്തം ആകർഷകമായ പ്രഭാഷണം . എത്രകേട്ടാലും മതിവരില്ല. മാഡത്തിന് അഭിനന്ദനങ്ങൾ!!

  • @ayurdharani381

    അറിവ് ലഭിച്ചതാണ എങ്കിലും നേടിയതാണ് എങ്കിലും കൂടുതൽ പേരെ അറിവിൻറെ വെളിച്ചത്തിൽ എത്തിക്കുമ്പോൾ ആആൾ പൂർണനാകും

  • @enjoyindianmusic
    @enjoyindianmusic 2 ปีที่แล้ว +6

    ഈ പ്രഭാഷണം തുടർന്ന് പോകുക പുതിയ തലമുറയിൽ ഉള്ളവർ കേട്ടു ഈശ്വരവിശ്വാസികൾ ആകട്ടെ വേറെ ഒരു മാർഗ്ഗവും ഇല്ല അവർക്ക് വിശ്വാസം ഉണ്ടാക്കാൻ 🙏🙏🙏🚩

  • @rajeevankk9803
    @rajeevankk9803 ปีที่แล้ว +6

    വളരെ കുറച്ചു നാളേ ആയിട്ടുള്ളൂ ഫെയ്സ്ബുക്കിൽ സരിതജീയുടെ വീഡിയോ കാണാൻ തുടങ്ങിയത്.ഒരു വീട്ടമ്മയായ എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു,മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലെ പ്രഭാഷണം. സന്തോഷം. നന്മകൾ നേരുന്നു

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 ปีที่แล้ว +9

    മഹത്തരമായ ഇത്തരം സന്ദേശം എല്ലാവർക്കും ഇങ്ങനെ എന്നും നൽകാൻ മാഡത്തിന് എല്ലാ ഈശ്വരാനുഗ്രഹവും കൂടെ എന്നും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു🙏 ആശംസിക്കുന്നു. ഹരേ .... കൃഷ്ണാ

  • @vineethar5063
    @vineethar5063 ปีที่แล้ว +4

    Very good Saritha ജി ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ഒരു അഭിമാനം സരിത madam

  • @mohananpillai5149

    പല ടീച്ചേർസ്ന്റെ പ്രഭാഷണം കേട്ടിട്ടുണ്ട്, എന്നാൽ Smt Saratha Iver റുടെ പ്രഭാഷണം മനസ്സിൽ തറഞ്ഞു നിൽക്കുന്ന രീതിയിൽ സിസ്റ്റമാസ്റ്റിക് ആയി അനായാസം പറഞ്ഞു തരുന്നു. നന്ദി, അഭിനന്ദനങ്ങൾ.

  • @kalag3763
    @kalag3763 2 ปีที่แล้ว +4

    നന്ദി സരിതാ ജീ, ഇപ്പോഴാണ് ശരിയ്ക്കും ഈ മന്ത്രത്തിന്റെ അർത്ഥം മനസ്സിലായത്

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +3

    ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ സന്തോഷം.🙏

  • @geethasuresh9398
    @geethasuresh9398 2 ปีที่แล้ว +9

    എത്ര സുന്ദരമായ , വിലപ്പെട്ട അറിവ് തന്നതിന് ഒരുപാടു നന്ദി.

  • @shihabshihab9097

    നല്ല പ്രഭാഷണം ഞാൻ എല്ലാം കേൾക്കാറുണ്ട്

  • @anithamohan6923
    @anithamohan6923 2 ปีที่แล้ว +2

    Ithreyum maniharamayi explain cheythu thannathinu 🙏🙏🙏😍

  • @SaiCreationMalayalam
    @SaiCreationMalayalam ปีที่แล้ว +2

    നന്ദി. വളരെ നന്നായി അവതരിപ്പിച്ചു 👌🙏🏻

  • @sudhaanilkumar9311
    @sudhaanilkumar9311 2 ปีที่แล้ว +5

    ഇത്രയും വിപുലമായി അർത്ഥം പറഞ്ഞ് തന്നതിൽ വളരെ സന്തോഷം . സ്വാമി അനു ഹിക്കട്ടെ. സായിരാം🙏🙏🙏🙏🙏🙏❤️