നമുക്ക് സാധിക്കും എങ്കിൽ അതാതു സ്ഥലങ്ങളില്‍ പ്രായഭേദമന്യേ ,ചുരുങ്ങിയത് ലളിതാസഹസ്രനാമം എങ്കിലും ഒന്ന് അര്‍ത്ഥം മനസിലാക്കി കൊടുക്കാന്‍ പറ്റിയാ വളരെ നല്ലതാണ്, ഒരു😢ഹിന്ദു അറിയേണ്ടത് എല്ലാം അതിൽ ഉണ്ട്,,,week il ഒരു ദിവസം എങ്കിലും അടുത്തുള്ള അമ്പലത്തിലോ അല്ലെങ്കില്‍ പറ്റുന്ന സ്ഥലങ്ങളിലോ മറ്റോ നടത്താന്‍ അന്നാട്ടിലെ കുറച്ചു പേര് വിചാരിച്ചാല്‍ നടക്കും, അത് മനസ്സിലാക്കിയാല്‍ പിന്നെ എല്ലാം തനിയെ പഠിക്കാനും മനസ്സിലാക്കാനും തുടങ്ങും,,,എന്റെ അനുഭവം ആണിത്,
നമസ്ക്കാരം ഗുരുജി - വേദങ്ങളെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞതിൽ വളരെ സന്തോഷം എല്ലാവർക്കും പുരാണകഥകൾ പറയുന്നതാണ് ഇഷ്ടം വേദത്തെ കുറിച്ച് ഒരു വീഡിയേ ചെയ്തതിൽ സന്തോഷം - വേദസത്യങ്ങൾ മറച്ചുവയ്കാതിരുന്നെങ്കിൽ ആദ്ധ്യാത്മിക കാര്യത്തിൽ നമ്മൾ ഏറ്റവും മുൻപത്തിയിൽ എത്തിയേനെ ഇന്ന് നമുക്ക് കിട്ടുന്ന വേദങ്ങൾ നാലെണ്ണം എന്നാൽ വ്യാസനുമുൻപ് വേദങ്ങൾ അഞ്ചായിരുന്നു. ലോക സൃഷ്ടാവായ വിശ്വകർമ്മാവിൻ്റെ സൃഷ്ടിയായ പഞ്ച ഋഷികളാണ് വേദകർത്താക്കൾ ഇവർ ഈശ്വരദർശനത്തിന് ധ്യാനത്തിൽ ഇരുന്നപ്പൊൾ ഈശ്വരൻ അവർക്ക് ദർശനം കൊടുക്കുകയും അറിവ് പകർന്നു കൊടുത്ത ദിനമാണ് ഋഷിപഞ്ചമി - ആ പഞ്ച ഋഷികളാണ് വേദകർത്താക്കൾ അഞ്ചാമത്തെ വേദം പ്രണവവേദം വേദങ്ങളിലെ ഏകദൈവവിശ്വാസം മറച്ചു വച്ച് പുരാണങ്ങളും ബഹുദൈവവിശ്വാസവും പ്രചരിപ്പിച്ചു. അങ്ങനെ ഹിന്ദുമതത്തിൻ്റെ അന്തസത്ത നശിപ്പിച്ചു. - അതിനുള്ള ശിക്ഷ വീരമുഷ്ടി എന്ന രാജാവു കൊടുത്തു ഇത് വിശ്വബ്രഹവംശ പ്രകാശിക , എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
സനാതനനായ അല്ലങ്കിൽ നിത്യനായ ദൈവത്തിന്റെ മനുഷ്യ ജീവിതത്തിനാവശ്യമായുള്ള അലംഘനീയമായ നിത്യകല്പനകല്പനകൾ (ദൈന്യദിന ജീവിതത്തിൽ പ്രയോഗിക്കേണ്ട കടമകൾ) ജീവിതത്തിൽ പ്രായോഗികമാക്കിയാലേ മനുഷ്യർക്ക് നല്ല മനുഷ്യരായി ഈ ഭൂമിയിൽ ജീവിക്കാൻ കഴിയു. തർക്കങ്ങളും വാദങ്ങളും നടത്തുന്നതിനു പകരം ഒരോ മനുഷ്യരും അതെന്താണ് എന്നു പഠിച്ച് അതിനെ അനുകരിക്കുക എന്നതാണ് എല്ലാവർക്കും അഭികാമ്യം.
If there is a book in a language other than sanskrit Please give details. It will be easier to understand. FOLLOWING A DHARMA STATEMENT WILL BE A MUCH SIMPLER TASK. IT ULTIMATELY DEALS WITH AN ACTION TO BE PERFORMED BY THE INDIVIDUAL. IT WILL BE A MUCH SIMPLER TASK.
ഗുരുധർമ്മത്തിൽ ശ്രീ നാരായണഗുരുദേവൻ ശിഷ്യൻമാരുടെ ചോദ്യത്തിന് ഉത്തരം ഇങ്ങനെ പറയുന്നു. എന്നും നിലനിൽക്കുന്ന സത്യം. അത് ഇന്നലെയും ഇന്നും നാളെയും സത്യമായിരിക്കും
😂 ഇദ്ദേഹംപറയുന്നത്കാര്യമൊക്കെ തന്നെ പക്ഷേ ഒരു കാര്യംപറഞ്ഞുതീർക്കുന്നതിനുരണ്ടുമൂന്നാല്ദിവസമെങ്കിലും..എടുക്കുമല്ലോ...എന്നുള്ളതാണ് ഏക പ്രശ്നം😊 🕉️ വായു ജലം അഗ്നി ഭൂമി ആകാശം... എന്നിവയുടെ പ്രവർത്തനങ്ങൾ പോലെ തന്നെ...മറ്റാർക്കുംനിയന്ത്രിക്കാൻകഴിയാത്തപ്രകൃതിയുടെനിയാമകപ്രക്രിയകളെയാണ് സനാതന ചർമം എന്നു പറയുന്നത്... പ്രകൃതിയുടെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നും നിയന്ത്രിക്കണമെന്നും ഒക്കെ പറയുന്ന വിവരദോഷികളെ പറ്റിഒന്നുംപറയാതിരിക്കുന്നത് തന്നെയാണ് ബുദ്ധി.. 🙏🕉️
സനാതനം എന്നാൽ എന്നെന്നും നിലനിൽക്കുന്നത്. എന്നെന്നും നിലനിൽക്കേണ്ടതും എന്നും വേണമെങ്കിൽ പറയാം. ജഗതിൻ്റെ നിലനിൽപ്പിനും പ്രാണികളുടെ അഥവാ ഭൂമിയിലെ എല്ലാ ജീവിജാലങ്ങളുടെ നിലനിൽപ്പിനായി എന്തൊക്കെ മൂല്യങ്ങൾ നാം ആചരിക്കണമോ അതിൻ്റെ ആകെ തുകയെയാണ് ധർമ്മം എന്നു പറയുന്നത്. ഈ ധർമ്മം എന്നെന്നും ആചരിക്കേണ്ടതു തന്നെയല്ലേ. അതിനാൽ ഇതിനെ സനാതനധർമ്മം എന്നു പറയുന്നു എന്നേയുള്ളു. ശങ്കരാചാര്യരുടെ ഭഗവത്ഗീതാ ഭാഷ്യത്തിൻ്റെ ആമുഖത്തിൽ ധർമ്മത്തെക്കുറിച്ച് പറയുന്നുണ്ട്, മഹാഭാരതത്തിൽ പറയുന്നുണ്ട്, ഭഗവത്ഗീതയിൽ പറയുന്നുണ്ട്...... ഈ മൂല്യങ്ങളൊക്കെ എന്നെന്നും ആചരിക്കേണ്ടതാണ് എന്ന നിലയിലാണ് ധർമ്മത്തിൻ്റെ കൂടെ സനാതനം എന്നു ചേർക്കുന്നത്.
@@subhashu9831 വാക്കിന്റെ അർഥം പറഞ്ഞതുകൊണ്ടോ ധർമ്മത്തെകുറിച്ചുള്ള പരാമർശം ഉദ്ധരിച്ചതുകൊണ്ടൊ “എവിടെ ഏതു പഴയ പുസ്തകത്തിൽ ആണു സനാതന ധർമ്മത്തെ കുറിച്ചു പ്രതിപാദിക്കുന്നത്?” എന്നതിനു ഉത്തരം ആകുന്നില്ല. താങ്കൾ പറഞ്ഞതെല്ലാം ഓരോരുത്തരുടെയും ഭാഷ്യം! മാത്രം. ധർമ്മത്തെ കുറിച്ചു ഗീതയിലും മറ്റു പലയിടത്തും വ്യക്തമായ പരാമർശങ്ങൾ ഉണ്ട്. എന്നാൽ “സനാതനം” രംഗത്ത് പൊങ്ങുന്നത് ഈ അടുത്ത കാലത്താണു.
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
നന്ദി നമസ്കാരം 🙏🙏🙏
നമുക്ക് സാധിക്കും എങ്കിൽ അതാതു സ്ഥലങ്ങളില്‍ പ്രായഭേദമന്യേ ,ചുരുങ്ങിയത് ലളിതാസഹസ്രനാമം എങ്കിലും ഒന്ന് അര്‍ത്ഥം മനസിലാക്കി കൊടുക്കാന്‍ പറ്റിയാ വളരെ നല്ലതാണ്, ഒരു😢ഹിന്ദു അറിയേണ്ടത് എല്ലാം അതിൽ ഉണ്ട്,,,week il ഒരു ദിവസം എങ്കിലും അടുത്തുള്ള അമ്പലത്തിലോ അല്ലെങ്കില്‍ പറ്റുന്ന സ്ഥലങ്ങളിലോ മറ്റോ നടത്താന്‍ അന്നാട്ടിലെ കുറച്ചു പേര് വിചാരിച്ചാല്‍ നടക്കും, അത് മനസ്സിലാക്കിയാല്‍ പിന്നെ എല്ലാം തനിയെ പഠിക്കാനും മനസ്സിലാക്കാനും തുടങ്ങും,,,എന്റെ അനുഭവം ആണിത്,
ലളിത എന്നാൽ ആരാണ് ?
നമസ്തേ ഗുരുജി🙏
🙏🙏🙏 ഗുരുവേ നമ:
നമസ്തേ ആചാര്യ.. 🙏🙇♂️
Nanni guruji
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏
Nanni gurugi
സനാതന ധർമ്മത്തേ കുറിച്ച് വളരെ ചുരുക്കി എഴുതിയ ഗ്രന്ഥം ആണ് ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ
ആ book കിട്ടുമോ
നമസ്ക്കാരം ഗുരുജി - വേദങ്ങളെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞതിൽ വളരെ സന്തോഷം എല്ലാവർക്കും പുരാണകഥകൾ പറയുന്നതാണ് ഇഷ്ടം വേദത്തെ കുറിച്ച് ഒരു വീഡിയേ ചെയ്തതിൽ സന്തോഷം - വേദസത്യങ്ങൾ മറച്ചുവയ്കാതിരുന്നെങ്കിൽ ആദ്ധ്യാത്മിക കാര്യത്തിൽ നമ്മൾ ഏറ്റവും മുൻപത്തിയിൽ എത്തിയേനെ ഇന്ന് നമുക്ക് കിട്ടുന്ന വേദങ്ങൾ നാലെണ്ണം എന്നാൽ വ്യാസനുമുൻപ് വേദങ്ങൾ അഞ്ചായിരുന്നു. ലോക സൃഷ്ടാവായ വിശ്വകർമ്മാവിൻ്റെ സൃഷ്ടിയായ പഞ്ച ഋഷികളാണ് വേദകർത്താക്കൾ ഇവർ ഈശ്വരദർശനത്തിന് ധ്യാനത്തിൽ ഇരുന്നപ്പൊൾ ഈശ്വരൻ അവർക്ക് ദർശനം കൊടുക്കുകയും അറിവ് പകർന്നു കൊടുത്ത ദിനമാണ് ഋഷിപഞ്ചമി - ആ പഞ്ച ഋഷികളാണ് വേദകർത്താക്കൾ അഞ്ചാമത്തെ വേദം പ്രണവവേദം വേദങ്ങളിലെ ഏകദൈവവിശ്വാസം മറച്ചു വച്ച് പുരാണങ്ങളും ബഹുദൈവവിശ്വാസവും പ്രചരിപ്പിച്ചു. അങ്ങനെ ഹിന്ദുമതത്തിൻ്റെ അന്തസത്ത നശിപ്പിച്ചു. - അതിനുള്ള ശിക്ഷ വീരമുഷ്ടി എന്ന രാജാവു കൊടുത്തു ഇത് വിശ്വബ്രഹവംശ പ്രകാശിക , എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
നമസ്കാരം എല്ലാവർക്കും ഇത് പറഞ്ഞു കൊടുത്തു കൊണ്ട് പ്രചാരണം നടത്തണം
Egane thanneyanu samsarikkendathu .. pranamam 🙏🙏🙏
Nandi
ആചാര്യനെ പാദനമസ്കാരം ചെയ്യുന്നു 🙏🏻🙏🏻🙏🏻
സനാതന ധർമ്മമെന്തെന്നറിയാൻ വേദം അറിയുക എന്ന് വ്യക്തമാക്കുകയും വേദത്തിലെ പ്രസക്തമായ വരികൾ വിശദീകരിക്കയുമാണ് അങ്ങിൽ നിന്നും പ്രതീക്ഷിച്ചത!
സനാതനനായ അല്ലങ്കിൽ നിത്യനായ ദൈവത്തിന്റെ മനുഷ്യ ജീവിതത്തിനാവശ്യമായുള്ള അലംഘനീയമായ
നിത്യകല്പനകല്പനകൾ (ദൈന്യദിന ജീവിതത്തിൽ പ്രയോഗിക്കേണ്ട കടമകൾ) ജീവിതത്തിൽ പ്രായോഗികമാക്കിയാലേ മനുഷ്യർക്ക് നല്ല മനുഷ്യരായി ഈ ഭൂമിയിൽ ജീവിക്കാൻ കഴിയു. തർക്കങ്ങളും വാദങ്ങളും നടത്തുന്നതിനു പകരം ഒരോ മനുഷ്യരും അതെന്താണ് എന്നു പഠിച്ച് അതിനെ അനുകരിക്കുക എന്നതാണ് എല്ലാവർക്കും അഭികാമ്യം.
🙏🙏🙏
Namaste 🙏
If there is a book in a language other than sanskrit
Please give details. It will be easier to understand. FOLLOWING A DHARMA STATEMENT WILL BE A MUCH SIMPLER TASK. IT ULTIMATELY DEALS WITH AN ACTION TO BE PERFORMED BY THE INDIVIDUAL. IT WILL BE A MUCH SIMPLER TASK.
ഗുരുധർമ്മത്തിൽ ശ്രീ നാരായണഗുരുദേവൻ ശിഷ്യൻമാരുടെ ചോദ്യത്തിന് ഉത്തരം ഇങ്ങനെ പറയുന്നു. എന്നും നിലനിൽക്കുന്ന സത്യം. അത് ഇന്നലെയും ഇന്നും നാളെയും സത്യമായിരിക്കും
വേദങ്ങളെ വിമർശിക്കാൻ തക്ക പാണ്ഡിത്യ മുള്ള വർ ഈ കാലത്തു ആരും തന്നെ യില്ല എന്നാണ് എന്റെ അഭിപ്രായം. നമസ്കാരം ഗുരുജി 🙏🙏🙏
❤
🙏
ഹിന്ദു എന്ന് പറയുന്നവർ ഉണർന്നു ആത്മജ്ഞാനം ആർജ്ജിക്കേണ്ട സമയം ഇതാണ്
As always....പൊളിച്ചു!!❤
തെറ്റുണ്ടെങ്കിൽ ക്ഷമിക്കണ० എന്താ ണെങ്കിലു० കാലത്തിനനുസരിച്ച് ഒന്നുകൂടി മോഡേണായി പോകവുകയാ ണെങ്കിൽ വളരെനല്ലത് ആളുകൾ ഒറ്റക്കെട്ടായിനിൽക്കു०. അല്ലെങ്കി ഒരുഭാഗ०ശക്തി പ്രാപിക്കുമ്പോൾ മറുഭാഗം ഇളകിമാറു० ഇതെ നിയമങ്ങൾ ഉള്ളകാലത്തുതന്നെയാണ് ഇന്ത്യകൈവിട്ടുപോയത് (വിദേശആക്രമണങ്ങൾമൂല० ) തിരിച്ചുപിടിക്കാൻ വളരെ ത്യാഗങ്ങൾസഹിക്കേണ്ടിവന്നു ആൾനാശവു०) സത്യ०വിജയിക്കട്ടെനിഷ്പക്ഷതമാത്ര०
😂 ഇദ്ദേഹംപറയുന്നത്കാര്യമൊക്കെ തന്നെ പക്ഷേ ഒരു കാര്യംപറഞ്ഞുതീർക്കുന്നതിനുരണ്ടുമൂന്നാല്ദിവസമെങ്കിലും..എടുക്കുമല്ലോ...എന്നുള്ളതാണ് ഏക പ്രശ്നം😊
🕉️ വായു ജലം അഗ്നി ഭൂമി ആകാശം... എന്നിവയുടെ പ്രവർത്തനങ്ങൾ പോലെ തന്നെ...മറ്റാർക്കുംനിയന്ത്രിക്കാൻകഴിയാത്തപ്രകൃതിയുടെനിയാമകപ്രക്രിയകളെയാണ് സനാതന ചർമം എന്നു പറയുന്നത്... പ്രകൃതിയുടെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നും നിയന്ത്രിക്കണമെന്നും ഒക്കെ പറയുന്ന വിവരദോഷികളെ പറ്റിഒന്നുംപറയാതിരിക്കുന്നത് തന്നെയാണ് ബുദ്ധി.. 🙏🕉️
യേശുദാസിൻറേ ഗാനങ്ങൾ ആയുർവേദം സനാതന ധർമ്മം
Wrong , sanadhana dharma means “ultimate righteousness “ the righteousness that is in disputable/ timeless,
നമസ്തേ❤
ഗുരോ ക്രിസ്ത്യാനികൾ വേദാപുസ്തകം പടിച്ചാലും പഠിപ്പിച്ചാലും സനാധനമായി കാണാമല്ലോ ??
പ്രഭാഷണം കേമം തന്നെ! എന്നാൽ എവിടെ ഏതു പഴയ പുസ്തകത്തിൽ ആണു സനാതന ധർമ്മത്തെ കുറിച്ചു പ്രതിപാദിക്കുന്നത്?
സനാതനം എന്നാൽ എന്നെന്നും നിലനിൽക്കുന്നത്. എന്നെന്നും നിലനിൽക്കേണ്ടതും എന്നും വേണമെങ്കിൽ പറയാം. ജഗതിൻ്റെ നിലനിൽപ്പിനും പ്രാണികളുടെ അഥവാ ഭൂമിയിലെ എല്ലാ ജീവിജാലങ്ങളുടെ നിലനിൽപ്പിനായി എന്തൊക്കെ മൂല്യങ്ങൾ നാം ആചരിക്കണമോ അതിൻ്റെ ആകെ തുകയെയാണ് ധർമ്മം എന്നു പറയുന്നത്. ഈ ധർമ്മം എന്നെന്നും ആചരിക്കേണ്ടതു തന്നെയല്ലേ. അതിനാൽ ഇതിനെ സനാതനധർമ്മം എന്നു പറയുന്നു എന്നേയുള്ളു. ശങ്കരാചാര്യരുടെ ഭഗവത്ഗീതാ ഭാഷ്യത്തിൻ്റെ ആമുഖത്തിൽ ധർമ്മത്തെക്കുറിച്ച് പറയുന്നുണ്ട്, മഹാഭാരതത്തിൽ പറയുന്നുണ്ട്, ഭഗവത്ഗീതയിൽ പറയുന്നുണ്ട്...... ഈ മൂല്യങ്ങളൊക്കെ എന്നെന്നും ആചരിക്കേണ്ടതാണ് എന്ന നിലയിലാണ് ധർമ്മത്തിൻ്റെ കൂടെ സനാതനം എന്നു ചേർക്കുന്നത്.
@@subhashu9831
വാക്കിന്റെ അർഥം പറഞ്ഞതുകൊണ്ടോ ധർമ്മത്തെകുറിച്ചുള്ള പരാമർശം ഉദ്ധരിച്ചതുകൊണ്ടൊ “എവിടെ ഏതു പഴയ പുസ്തകത്തിൽ ആണു സനാതന ധർമ്മത്തെ കുറിച്ചു പ്രതിപാദിക്കുന്നത്?” എന്നതിനു ഉത്തരം ആകുന്നില്ല. താങ്കൾ പറഞ്ഞതെല്ലാം ഓരോരുത്തരുടെയും ഭാഷ്യം! മാത്രം. ധർമ്മത്തെ കുറിച്ചു ഗീതയിലും മറ്റു പലയിടത്തും വ്യക്തമായ പരാമർശങ്ങൾ ഉണ്ട്. എന്നാൽ “സനാതനം” രംഗത്ത് പൊങ്ങുന്നത് ഈ അടുത്ത കാലത്താണു.
@@subhashu9831സനാതനത്തിലെ പ്രപഞ്ച സ്രഷ്ടാവ് ആരാണ് ?
11മിനുട്ട് ഉള്ള ഒറ്റ വാക്കോ 🙄
🙏🙏🙏
🙏
🙏🙏🙏
🙏